കരണ്ട് ബില്ലിനെ പേടിക്കേണ്ട / പച്ചതേങ്ങ 24 മണിക്കൂറിനുള്ളിൽ കൊപ്രയാക്കാം 🥰

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 3 месяца назад +1

    24 മണിക്കൂർ കൊണ്ട് കൊപ്ര ഉണ്ടാക്കുക എന്നത് സ്വപ്നങ്ങളിൽ മാത്രം. ഒരിക്കലും നടക്കില്ല.

  • @sasik.c.9128
    @sasik.c.9128 Год назад +2

    ശരിയാണ് പലരും വല പറയുകില്ല
    പിന്നെ ഇത് കണ്ട് സമയം കളയണോ

  • @sajithakp8668
    @sajithakp8668 Год назад +1

    Supper

  • @sinanvillan2280
    @sinanvillan2280 Год назад +2

    Rate parnela

  • @ishakmku9333
    @ishakmku9333 Год назад

    തേങ്ങ boda ഉണ്ടാകാൻ പറ്റുന്ന മെഷീൻ കിട്ടാനുണ്ടോ

    • @StanlyTo
      @StanlyTo Год назад

      തേങ്ങാ ബോർഡഎന്ന് വെച്ചാൽ എന്താണ് 🤔

    • @midastouch9485
      @midastouch9485 8 дней назад

      ​@@StanlyToഉണ്ട കൊപ്രയായിരിക്കും

  • @StanlyTo
    @StanlyTo Год назад

    ഈ വീഡിയോ കൊണ്ട് ഞങ്ങൾക്ക് ഉണ്ടായില്ല എന്ന് തോന്നുന്നു

  • @haneefpattillath8026
    @haneefpattillath8026 2 месяца назад

    ഒന്ന് രണ്ടു കാര്യങ്ങൾ അറിയാൻ.
    ഡ്രയെറിൽ ഉണ്ക്കുമ്പോൾ ഡയറക്റ്റ് തീയിൽ കത്തിപ്പോകില്ലേ,
    പുക പുറത്തേക്കു പോകുന്നത് അടുപ്പിൽ നിന്നാണോ, മേലെ കൊപ്ര യിൽ നിന്നാണോ

    • @Siluusworld2
      @Siluusworld2  2 месяца назад

      തീ കത്തുന്നത് ഫർണൻസിന്റെ ഉള്ളിൽ ആണ്, ഫർണൻസും ട്രയും തമ്മിൽ, ഒരു അടിയോളം ഗ്യാപ്പ് ഉണ്ടാവും തീ ഓവർ ആയാൽ ചൂടുകൂടി കത്താൻ സാധ്യതയുണ്ട്, അതിനു ടെമ്പറേച്ചർ മീറ്റർ ഉണ്ട്, അത് ചെക്ക് ചെയ്താൽ, അതിന് പരിഹാരമായി, പിന്നെ പുക ഫർണൻസിൽ നിന്ന് തന്നെ, പൂക്ക മറ്റൊരു വശത്തോടുകൂടി മുകളിലോട്ട് പോകുന്നു, ഒരിക്കലും നാളികേരത്തിൽ പുക അടിക്കുന്നില്ല അടിക്കുന്നില്ല ഒരുപാട് ആളുകൾ ഇത്തരം ഡ്രൈയർ ഉപയോഗിക്കുന്നു, യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ🙏

  • @jabirmullungal1254
    @jabirmullungal1254 Год назад +3

    മെഷീന്റെ വില ചോദിച്ചപ്പോ ഫോൺ നമ്പർ ആണ് എഴുതിയിടുന്നത്.സാമൂഹിക പ്രതിബദ്ധത ഒട്ടുമില്ലാത്ത ബ്ലോഗർ.ഇത്തരം ആളുകളൊക്കെ ആരും സബ്സ്ക്രൈബ് ചെയ്യരുത്. നേരിട്ട് പോയിട്ട് മനസ്സിലാക്കിയിട്ടുള്ള വില ഇതിൽ കൊടുക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം

    • @Siluusworld2
      @Siluusworld2  Год назад +3

      മെഷീനിന്റെ വില ചോദിച്ചപ്പോൾ മൊബൈൽ നമ്പർ കൊടുത്തത് തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കുക🙏 കാരണം വീഡിയോ യൂട്യൂബിൽ എന്നും നിലനിൽക്കും അതുകൊണ്ടാണ് വില എഴുതാത്തത് വീഡിയോ പബ്ലിക് ചെയ്യുന്ന സമയത്ത് മാത്രമേ അതിലുള്ള വില നിലനിൽക്കുകയുള്ളൂ ഒരുപക്ഷേ നിങ്ങൾ ആറുമാസം കഴിഞ്ഞിട്ടാണ് വീഡിയോ കാണുന്നതെങ്കിൽ സ്വാഭാവികമായും അന്ന് എഴുതിയ വില ആയിരിക്കില്ല ഇപ്പോൾ, അപ്പം നിങ്ങൾ ചോദിക്കും അതിൽ ഇത്രയല്ലേ വിലയുള്ളൂ പിന്നെയെങ്ങനെയാണ് കൂടിപ്പോയത് എന്ന് ഒക്കെ,അതുകൊണ്ടാണ് വില എഴുതാത്തത്,അപ്പോൾ ആവശ്യക്കാരൻ ആണെങ്കിൽ നിർബന്ധമായും ഫോൺ വിളിച്ച് മറ്റു വിശദമായ കാര്യങ്ങൾ അന്വേഷിക്കാതിരിക്കില്ല, വെറുതെ ഒരു ടൈംപാസിനമാണ് വീഡിയോ കാണുന്നതെങ്കിൽ അവർ ഇതുപോലെത്തെ ചോദ്യങ്ങളൊക്കെ ചോദിച്ചിരിക്കാം🙏

    • @moosack5464
      @moosack5464 Месяц назад

      വീഡിയോ ഇടുന്ന ഡേറ്റ് പറഞ്ഞാൽ നിങ്ങളുടെ ആശങ്ക തീരില്ലേ Mr...
      എന്നാൽ കാണുന്നവരുടെ പ്രശ്നവും തീരില്ലേ... (ന്യായീകരണം ആവാം... ലോജിക് കൂടി നോക്കണം )​@@Siluusworld2

  • @mercymary1004
    @mercymary1004 4 месяца назад

    പൊക ഉള്ളിലേക്ക് പോകില്ലേ

  • @ishakmku9333
    @ishakmku9333 Год назад +5

    തേങ്ങ boda ഉണ്ടാകാൻ പറ്റുന്ന മെഷീൻ കിട്ടാനുണ്ടോ