- Видео 744
- Просмотров 839 593
Siluus world Nbr
Индия
Добавлен 2 май 2019
Siluusworldnbr /ഞാൻ തുടങ്ങിയ കൊച്ചു ചാനൽ. , എന്റെ ഇപ്പച്ചി യും ( പേര് മുഹമ്മദലി ) കൂടെ ഉണ്ടാവും ഞങ്ങൾക്ക് സപ്പോർട്ട് ആയിട്ട്, ഈ ചാനലിൽ, mechmark industres എന്ന കമ്പനിയുടെ വീഡിയോസുകളും, മറ്റു ട്രാവൽ ബ്ലോഗുകളും, ഉണ്ടാവും ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും വേണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
സ്വലാത്ത് വാർഷികത്തിൽ അൻവർ മുഹിയുദ്ദീൻ( ആലുവ) ജീവിതവിജയം കൈവരിക്കൽ💞
സ്വലാത്ത് വാർഷികത്തിൽ അൻവർ മുഹിയുദ്ദീൻ( ആലുവ) ജീവിതവിജയം കൈവരിക്കൽ💞
#siluusworldnbr
#youtubevideos
#malayalam
#subscribers
#speech
#islamic
#ponnamkallu
#nilambur
#malapuram
#kerala
#mathaprabhashanam
#siluusworldnbr
#youtubevideos
#malayalam
#subscribers
#speech
#islamic
#ponnamkallu
#nilambur
#malapuram
#kerala
#mathaprabhashanam
Просмотров: 59
Видео
ജാമിയ നൂരിയ പട്ടിക്കാട് സമാപന സമ്മേളനത്തിൽ, അബ്ദുസമദ് പൂക്കോട്ടൂർ..💞
Просмотров 1,6 тыс.День назад
ജാമിയ നൂരിയ പട്ടിക്കാട് സമാപന സമ്മേളനത്തിൽ, അബ്ദുസമദ് പൂക്കോട്ടൂർ💞 #siluusworldnbr #malayalam #youtubevideos #subscribers #jamia #speech #islamic #pattikkad #malapuram #kerala
ജാമിയ നൂരിയ പട്ടിക്കാട് സമാപന സമ്മേളനത്തിൽ ജിഫ്രി മുത്തുകോയ തങ്ങൾ💞
Просмотров 1,6 тыс.23 часа назад
ജാമിയ നൂരിയ പട്ടിക്കാട് സമാപന സമ്മേളനത്തിൽ ജിഫ്രി മുത്തുകോയ തങ്ങൾ💞 #siluusworldnbr #youtubevideos #subscribers #malayalam #speech #islamic #jamia #pattikkad #malapuram #kerala
mechmark /1000 cocanut capacity / multipurpose copra dryer/ customer review🥰
Просмотров 20123 часа назад
mechmark /1000 cocanut capacity / multipurpose copra dryer/ customer review🥰 #siluusworldnbr #youtubevideos #subscribers #video #nilambur #malayalam #malapuram #kerala More into 7561011824
നിറപൊലി കാർഷിക പ്രദർശന മേള നിലമ്പൂർ ചുങ്കത്തറ 🥰
Просмотров 147День назад
നിറപൊലി കാർഷിക പ്രദർശന മേള നിലമ്പൂർ ചുങ്കത്തറ 🥰 #siluusworldnbr #subscribers #youtubevideos #malayalam #nilambur #malapuram #kerala
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത സംഗമം💞
Просмотров 1,7 тыс.14 дней назад
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത സംഗമം💞 #youtubevideos #siluusworldnbr #subscribers #islamicvideo #islamic #speech #malayalam #kmshaji #msjoy #
നിലമ്പൂർ, മാനവ സംഗമത്തിൽ ഡോ, ജോസഫ് മാർ തോമസ്, നടത്തിയ പ്രഭാഷണത്തിൽ നിന്നും..
Просмотров 12121 день назад
നിലമ്പൂർ, മാനവ സംഗമത്തിൽ ഡോ, ജോസഫ് മാർ തോമസ്, നടത്തിയ പ്രഭാഷണത്തിൽ നിന്നും #siluusworldnbr #youtubevideos
mechmark one Hp cocanut slicer machine/ demo video /
Просмотров 19321 день назад
mechmark one Hp cocanut slicer machine/ demo video / #siluusworldnbr #youtubevideos #subscribers #subscribe #malayalam #mechmark #mechine #oilpress #demo #video
മലപ്പുറം പ്രതിനിധി സമ്മേളനത്തിൽ സാലിം ഫൈസി കൊളത്തൂർ💞
Просмотров 43128 дней назад
മലപ്പുറം പ്രതിനിധി സമ്മേളനത്തിൽ സാലിം ഫൈസി കൊളത്തൂർ💞
മദ്രസകളും, ഭൗതിക മദ്രസകളും തമ്മിലുള്ള വ്യത്യാസം/ സാലിം ഫൈസി/💞
Просмотров 566Месяц назад
മദ്രസകളും, ഭൗതിക മദ്രസകളും തമ്മിലുള്ള വ്യത്യാസം/ സാലിം ഫൈസി/💞
ഇങ്ങനെയായിരുന്നോ, മദ്രസ മാനേജ്മെന്റ് പ്രവർത്തിക്കേണ്ടത്?🥰
Просмотров 483Месяц назад
ഇങ്ങനെയായിരുന്നോ, മദ്രസ മാനേജ്മെന്റ് പ്രവർത്തിക്കേണ്ടത്?🥰
പവിത്രമാണ് ഈ മദ്രസ, അബ്ദുസമദ് പൂക്കോട്ടൂർ, പ്രതിനിധി സമ്മേളനം💞
Просмотров 1,2 тыс.Месяц назад
പവിത്രമാണ് ഈ മദ്രസ, അബ്ദുസമദ് പൂക്കോട്ടൂർ, പ്രതിനിധി സമ്മേളനം💞
ലൈഫ് കെയർ ഓയിൽ യൂണിറ്റ്,/ കസ്റ്റമർ റിവ്യൂ / mechmark industres / ഡ്രയറും 💞
Просмотров 1,7 тыс.Месяц назад
ലൈഫ് കെയർ ഓയിൽ യൂണിറ്റ്,/ കസ്റ്റമർ റിവ്യൂ / mechmark industres / ഡ്രയറും 💞
mechmark 3hp, oilpress / manufacturing/ Units / നാനോ യൂണിറ്റ്, ഓമശ്ശേരി💞
Просмотров 1,4 тыс.Месяц назад
mechmark 3hp, oilpress / manufacturing/ Units / നാനോ യൂണിറ്റ്, ഓമശ്ശേരി💞
Calicut Trade Centre/ machinery & trade Expo യന്ത്രങ്ങളുടെ ലോകം / mechmark stall/💞
Просмотров 1,9 тыс.Месяц назад
Calicut Trade Centre/ machinery & trade Expo യന്ത്രങ്ങളുടെ ലോകം / mechmark stall/💞
പച്ച തേങ്ങ ഇലക്ട്രിക് ഡ്രയറിൽ ഉണങ്ങാൻ 22 മണിക്കൂറോ? customer review💞
Просмотров 1,3 тыс.Месяц назад
പച്ച തേങ്ങ ഇലക്ട്രിക് ഡ്രയറിൽ ഉണങ്ങാൻ 22 മണിക്കൂറോ? customer review💞
വീട്ടാവശ്യത്തിനുള്ള വിവിധതരം മൾട്ടി പ ർപ്പസ് ഇലക്ട്രിക് കൊപ്ര ഡ്രയർ 💞
Просмотров 6352 месяца назад
വീട്ടാവശ്യത്തിനുള്ള വിവിധതരം മൾട്ടി പ ർപ്പസ് ഇലക്ട്രിക് കൊപ്ര ഡ്രയർ 💞
ഞാൻ മലയാളം പഠിച്ചു, പ്രിയങ്ക ഗാന്ധി 🥰
Просмотров 2,6 тыс.2 месяца назад
ഞാൻ മലയാളം പഠിച്ചു, പ്രിയങ്ക ഗാന്ധി 🥰
അത്ഭുതങ്ങൾ കഥ പറയുന്ന ഏറുമാട് മാക്കാം 💞
Просмотров 2972 месяца назад
അത്ഭുതങ്ങൾ കഥ പറയുന്ന ഏറുമാട് മാക്കാം 💞
സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനം💞കോഴിക്കോട്.
Просмотров 3172 месяца назад
സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനം💞കോഴിക്കോട്.
mechmark BXD copradryer / ചക്കിലാട്ടിയ വെളിച്ചെണ്ണ/ kera gold Cocanut oil💞
Просмотров 7752 месяца назад
mechmark BXD copradryer / ചക്കിലാട്ടിയ വെളിച്ചെണ്ണ/ kera gold Cocanut oil💞
കരണ്ട് ബില്ലിനെ പേടിക്കണ്ട / mechmark / ഫയർ വുഡ് ഡ്രയറുകൾ 💞
Просмотров 1,8 тыс.2 месяца назад
കരണ്ട് ബില്ലിനെ പേടിക്കണ്ട / mechmark / ഫയർ വുഡ് ഡ്രയറുകൾ 💞
Travel Vlog/ Dada Hayath/ Chikka mangalore/karnadaka💞
Просмотров 4662 месяца назад
Travel Vlog/ Dada Hayath/ Chikka mangalore/karnadaka💞
ഉള്ളാളം മഖാമിലെ ചരിത്ര നാളുവഴിയിലൂടെ ഒരു യാത്രാ വിശേഷം💞
Просмотров 6612 месяца назад
ഉള്ളാളം മഖാമിലെ ചരിത്ര നാളുവഴിയിലൂടെ ഒരു യാത്രാ വിശേഷം💞
സിയാറത്തിന് പോകുന്നവർ അറിഞ്ഞിരിക്കേണ്ട പുണ്യസ്ഥലങ്ങൾ💞
Просмотров 9602 месяца назад
സിയാറത്തിന് പോകുന്നവർ അറിഞ്ഞിരിക്കേണ്ട പുണ്യസ്ഥലങ്ങൾ💞
mechmark industres / 2024 price list /ഡ്രയറിന്റെ വില / വിശദമായ വിവരം
Просмотров 2,3 тыс.2 месяца назад
mechmark industres / 2024 price list /ഡ്രയറിന്റെ വില / വിശദമായ വിവരം
mechmark double control multipurpose dryer 💞 @AgriTVindia
Просмотров 5432 месяца назад
mechmark double control multipurpose dryer 💞 @AgriTVindia
Mechmark store Chalakkudy / മെക് മാർക്ക് സ്റ്റോർ / ചാലക്കുടി/ തൃശ്ശൂർ ജില്ല@AgriTVindia
Просмотров 3 тыс.3 месяца назад
Mechmark store Chalakkudy / മെക് മാർക്ക് സ്റ്റോർ / ചാലക്കുടി/ തൃശ്ശൂർ ജില്ല@AgriTVindia
നബിയെ നബിയെ, എന്ന ഗാനം ആലപിക്കുന്നു, പൊന്നാംകല്ല് മദ്രസ വിദ്യാർത്ഥികൾ💞
Просмотров 1203 месяца назад
നബിയെ നബിയെ, എന്ന ഗാനം ആലപിക്കുന്നു, പൊന്നാംകല്ല് മദ്രസ വിദ്യാർത്ഥികൾ💞
നബിദിനത്തിൽ, ദഫ്/ ഗാനം/ ത്രസിപ്പിക്കുന്ന വാക്കുകളുമായി, യുവ പ്രതിഭ,...
Просмотров 1843 месяца назад
നബിദിനത്തിൽ, ദഫ്/ ഗാനം/ ത്രസിപ്പിക്കുന്ന വാക്കുകളുമായി, യുവ പ്രതിഭ,...
Mashaallha🎉
കള്ളക്കളി നടക്കൂല ടൊ
പ്രസംഗം സയ്യിദുൽ ഉലമാ സദസ്സ് പൂ കോട്ടൂരിൻ്റെ ത്
സേറ്റജി ലുള്ളവർ കുടുങ്ങിയിട്ട് ഇരിക്കുകയാണോ
ആകെ പത്താൾ എട്ടാളും വേറെ ഏർപാടിലാണ്
പേപറുകൾ എവിടെ
പട്ടിക്കാട്ട് മുഖ്യ പ്രാസംഗികനായിരുന്നു സാഹിബ് അദ്ദേഹത്തെ പുറത്തിട്ടു അതിനുമുമ്പ് ഇകെ പുറത്തിട്ടു പുറത്തിട്ടു പട്ടിക്കാട്ട് നിന്ന് പൂച്ചക്കാട്ടേക്കു പോയി
പട്ടിക്കാട്ട് മുഖ്യ പ്രാസംഗികൻ സേട്ടു സാഹിബ്
ആ വഹാബി ഭീകരൻ മാർ ആയ മഫ്ത ധാരികൾ ലിയാ ഉ,,,, &ഫൽഫറി മൗലവി രണ്ടും സജീവ മാണല്ലോ 😊പണ്ടേ അങ്ങനെ ആണല്ലോ 😊വഹാബി കളെ കൂട്ടാതെ ജാമിഅഃ ക്ക് സമ്മേളനം നടത്താൻ കഴിഞ്ഞിട്ടില്ല, അടുത്ത സമ്മേളന ത്തിൽ മുഴുവനും വഹാബി കൾ മാത്രം ആയിരിക്കും!
പൂക്കോയ തങ്ങളെ കറാമത്ത് നിഷേധിച്ചു. പൂക്കോയ തങ്ങൾക്ക് വിവരമില്ല എന്ന് പറഞ്ഞു. ഉമർ ഫൈസി ക്കെതിരെ ജനം ടിവി ബൈറ്റ് കൊടുത്തു. വിവരമില്ലാത്ത സ്വാദിഖലി തങ്ങളെ വെള്ളപൂശാൻ പൊട്ട ചോല മൊയ്തീൻ ഹാജിയുടെ കഥ പാടി നടന്നു. സമസ്തയുടെ മഹത്വം പാടി നടന്നവനിപ്പോൾ സമസ്തക്കെതിരായപ്പോൾ പടിയടച്ച് പിണ്ഡം വെക്കപ്പെട്ട അവസ്ഥ.
Nalanda kaka
😢നാടകം കുറെ കൂടി നന്നാവുമായിരുന്നു കാസിമി ഉമ്മർ ഹമീദ് സത്താർ എന്നിവരെ വേഷം കെട്ടിച്ചിയുന്നെങ്കിൽ നിലവിലെ സമസ്തയുടെ പിന്മുറക്കാർ പിറക്കുമായിരിക്കും
എന്ത് അച്ചടക്കം വിഘടിതർക്ക് ഒരു പരിക്കും ഇല്ലാത്ത ആദ്യത്തെ പ്രഭാഷണം ആയിരിക്കും മാഹാൻ്റെ😱😱😱😱
സ്റ്റേജിൽ ഉള്ളവർക്ക് എഴുന്നേറ്റ് പോകാതിരിക്കാൻ മുൻകൂട്ടി നിർദ്ദേശം കൊടുത്തത് പോലെ സദസ്സിലുള്ളവർക്ക് കൊടുക്കാൻ പറ്റിയില്ല അല്ലേ എല്ലാവരും പോയല്ലോ
സമദ് സാഹിബിനെ ഒഴിവാക്കി കൊണ്ടുള്ള സമസ്ത നമുക്ക് വേണ്ട സമസ്തയുടെ വിജയത്തിന് വേണ്ടി മുൻ കഴിഞ്ഞ പണ്ഡിതൻമാരുടെ കൂടെ പ്രവർത്തിച്ച വ്യക്തിയാണ് സമദ് സാഹിബിനെ എതിർക്കുന്നവക്കും വളർന്ന് വരുവർക്ക് അറിയില്ല
ruclips.net/video/F2Ns94Wircs/видео.htmlsi=gvB6XGR0-8WfqtYs ജാമിയ നൂരിയ പട്ടിക്കാട് സമാപന സമ്മേളനത്തിൽ ബഹു അബ്ദുസമദ് പൂക്കോട്ടൂർ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു, വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 🙏 സപ്പോർട്ട് ചെയ്യൂ 🙏
1.hour. ettra.unitt.edukkum
30 മണിക്കൂറിന് 140 യൂണിറ്റ് എടുക്കും
👍👍
Super
Very nice sharing 👌👌 Lk🌹
Price
155000
Hindi me bhi samjao bhai
Ok
2000 രൂപയുടെ പുകപുര സൂപ്പർ 🎉🎉🎉🎉🎉🎉
👌👌👌👌
വില വളരെ വളരെ കൂടുതലാണ് .......
ഇദ്ദേഹത്തിന്റെ നമ്പർ തരുമോ
Price? Plz.
Super
Thanks
ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളെപ്പോലുള്ള തട്ടിപ്പുകാരെ ജനങ്ങളുടെ ജനങ്ങളുടെ മുൻപിൽ ചൂണ്ടിക്കാണിക്കാൻ വേണ്ടിയിട്ടാണ് നിങ്ങളുടെ കമന്റ് ബോക്സിൽ കമന്റ് ഇട്ടു കഴിഞ്ഞാൽ നിങ്ങൾ അത് ഡിലീറ്റ് ചെയ്യും എന്നും ഡിലീറ്റ് ചെയ്യാത്ത കമന്റ് ബോക്സ് ആയി ഇത് തുടരും കോയമ്പത്തൂരിലെ ചാത്തൻ മിഷനും പൈലറ്റിന്റെ ചാത്തൻ മിഷനും നിങ്ങളുടെ സ്റ്റിക്കർ ഒട്ടിച്ചു വിൽക്കുന്നത് തട്ടിപ്പാണ് അതാണ് ഞാൻ ചൂണ്ടിക്കാണിക്കുക
Front...no...ayakkuka
Vilayathra
Price
Full set veno, അതോ pulverizir മാത്രം മതിയോ
പ്രകാശേട്ടൻ്റെ നമ്പർ ഇല്ലല്ലേ) പിളിച്ചപ്പോൾ കമ്പനി നമ്പരിലെക്ക് ആണ് പോയത്
Price
Now 26000
ഈ വീഡിയോയിൽ കാണിച്ച എല്ലാ മെഷിനും ഒരേ വലിപ്പം ആണോ
How much
ചിരട്ട kg 14 കിട്ടുന്ന സ്ഥലം എവിടാണ്?
പിഢം
ഗുഡ്
ruclips.net/video/TTQmYdNPuRw/видео.htmlsi=iP3u0yPIvl5nCzuI മദ്രസ മാനേജ്മെന്റ്, ഉപകാരപ്രദമാകുന്ന, മനോഹര വീഡിയോ, കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 🙏🙏
എത്ര തേങ്ങാ വെക്കാം
350 എണും
സത്യസധ്യമായി ഏതൊരു ബിസിനസ് ചെയ്താലും വിജയിക്ക് മെന്ന് ള്ളതിന് ഉദാഹരണമാണ് ഈ സംരഭ ഇനിയും വളരെ ഉയർച്ചയുണ്ടാവട്ടെ ഇത്രയൊക്കെ പറഞ്ഞപ്പോൾ ഉല്ലന്നത്തിൻ്റെ വില കൂടി പറയാമായിരുന്നു
Nice
വെളിച്ചണ്ണയുടെ വില പറയുമ്പോൾ ജനം ഓടും ഇതൊന്നും നടക്കുന്ന കാര്യം അല്ല
ചോദ്യങ്ങൾക്ക് ഉത്തരമില്ല എങ്കിൽ കമന്റ് ഡിലീറ്റ് ചെയ്യുന്നത് കള്ളന്മാരുടെ ലക്ഷണമാണ് നട്ടെല്ലുള്ള ആൾ ആണെങ്കിൽ കമന്റിനും മറുപടി കൊടുക്കണം അല്ലാതെ ഡിലീറ്റ് ചെയ്യുകയല്ല വേണ്ടത് ഈ മിഷൻ പക്കാ കോയമ്പത്തൂർ മിഷനാണ് ഇവർ ഇവിടെ അസംബ്ലി ചെയ്ത് വിൽക്കുകയാണ് പതിവ് സർവീസ് കിട്ടണമെങ്കിൽ വാറണ്ടി പിരീഡ് കഴിഞ്ഞതിനു ശേഷം മാത്രമേ കിട്ടുള്ളൂ വാറണ്ടി പിരീഡിനുള്ളിൽ കംപ്ലൈന്റ്റ് വന്നു കഴിഞ്ഞാൽ ഇവരെ വിളിച്ചു പറഞ്ഞാൽ ഇവർ വരില്ല വാറണ്ടി കഴിയുന്നതുവരെ ഇവർ നമ്മളെ ഇട്ട് കളിപ്പിക്കും അവർ ഫോൺ എടുക്കില്ല അതിനുശേഷം നമ്മുടെ കയ്യിൽ ഭീമമായ തുക ഈടാക്കി സർവീസ് ചെയ്തു തരും ഈ കമ്പനിയെ സൂക്ഷിക്കണം
ഇവർ അങ്ങനെയാണ് ചേട്ടാ കോയമ്പത്തൂരിൽ നിന്നുള്ള മിഷൻ പാർട്സ് പാർട്സ് ആയി കൊണ്ടുവന്ന് അസംബ്ലി ചെയ്യുക മാത്രമാണ് ചെയ്യുന്നത് അതുമാത്രമല്ല വ്യാവസായിക അടിസ്ഥാനത്തിൽ ഈ മിഷൻ ഒരിക്കലും യോജിച്ചതല്ല 4 ബോൾട്ട് എക്സ്പെല്ലർ മേടിക്കുന്നതിനേക്കാൾ വിലയുമാണ് ഈ കുഞ്ഞൻ മിഷന് 25,000 രൂപ വിലയുള്ളത് മേടിച്ചാൽ വീട്ടിൽ വെച്ച് നമുക്ക് ഉപയോഗിക്കാം ഈ മോഡൽ മിഷ്യൻ മേടിച്ച പലരും ഒരു മൂലയിൽ മാറ്റിവെച്ചിട്ടുണ്ട് ഇവരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വീഴരുത് എന്ന് ഒരു അപേക്ഷ മാത്രമേയുള്ളൂ
Supper
❤🔥 nice
Life Care Oil Mill
❤
😮
👍
ഇതിൽ trye വെച്ച് നാളികേരം, പല കസ്റ്റമര്‍ ഡേ നാളികേരം ഉണ്ടാക്കാന്‍ പറ്റുമോ??
ഇല്ല