ഞാൻ ഇതു പോലെ ചെയ്തു നോക്കി സൂപ്പർ സുപ്പർ സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി ചോറ് നല്ല ടേസ്റ്റ് ഉണ്ട് വളരെ നന്ദി ഇനിയും ഇതേപോലെ നല്ല ടിപ്സും മായി വായോട്ടാ കാത്തിരിക്കും
സൂപ്പർ. ഇത്രയും പ്രതീക്ഷിച്ചില്ല. മുൻപ് കണ്ടിരുന്നുവെങ്കിലും ഇപ്പോൾ ആണ് ഉണ്ടാക്കി നോക്കിയത്. പെർഫെക്ട് ആയിരുന്നു. ഒരുപാട് നന്ദി. സൗജന്യ റേഷൻ വാങ്ങി ഈ വീഡിയോ കാണുന്നവർ ആരെല്ലാം?
ഞങ്ങളെപ്പോലെയുള്ള ബി പി എൽ കാർക്ക് കൗതുകം നിറഞ്ഞ ഈ ട്രിക്ക് കാണിച്ചു തന്നതിന്ന് വളരെ നന്ദിയുണ്ട്. ഇനി മുതൽ ഇങ്ങിനെ ചോറു ഉണ്ടടാക്കി കഴിക്കുമ്പോൾ... തീർച്ചയായും ഈ സിസ്റ്ററിന് വേണ്ടി മനസ്സിൽ ഒരു പ്രാർത്ഥന എന്നും ഉണ്ടാകും. Anyway thanks so much sister .🙏
ഞാൻ ഈ അരി വെക്കുന്നത് എങ്ങനെങ്കിൽ കുറച്ച് വെള്ളം വച്ച് നന്നായി തിളച്ചതിന് ശേഷം അരിയിടും കൂടെ പച്ചവെള്ളം ഒഴിക്കും ഇതുപോലെ കിട്ടും ചോറ് ചൂട് പോവത്തുമില്ല ഇതും നന്നായിട്ടുണ്ട് ട്ടോ ഇതുപോലെയും ഉണ്ടാക്കി നോക്കാം
ngal retion ari use cheyderunnilla .kittiyad verde irikaraa .e vedio kandapam njan idh pole cheydu .chechi paranjad pole 48 roobak kitunna arikum itrak ruchi illaa sure . e video ittad tanx . iniyum video s idutoo👍
What benefits can we get from this rice. Everything is washed away. When I used this rice few months before I got ulcer I went to doctor and took medicine. Along with that I stopped usingthis rice. STOMACH upset stopped. AFTER this I takes this rice thereafter.
Vellam thalachal ariyidanm ..pine ari kazhuki avasanm kurach chuduvellathil edanm...ari vev avumboll oru teaspoon enna ozhikuka chor kattapudikkadirikkan ed sahaayikum
This par boiled rice. Wash IT four times thoroughly. When you finished cooking, mix with normal temperature water three or four times ,drain it. to remove the glutton.This rice you can use at night time too.
ഞാൻ ഇതു പോലെ ചെയ്തു നോക്കി സൂപ്പർ സുപ്പർ സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി ചോറ് നല്ല ടേസ്റ്റ് ഉണ്ട് വളരെ നന്ദി ഇനിയും ഇതേപോലെ നല്ല ടിപ്സും മായി വായോട്ടാ കാത്തിരിക്കും
Thanks
ഇതു ഞങ്ങൾക്ക് അറിയാം വീട്ടിൽ ഇങ്ങനെ ആണ് ചെയ്യുന്നത്
Nadeera Hameed 20
'llĺ0 l0lĺĺlĺ
Ll
Nadeera Hameed aaaa
റേഷനരിയെ ഇത്ര മനോഹരമാക്കി എല്ലാവരുടെയും ആരോഗ്യത്തിന് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ചേച്ചിയ്ക്ക് ഒരായിരം നന്ദി.....
കൊള്ളാം - പക്ഷെ ഡയലോഗ് കൂടി പോയി
സൂപ്പർ. ഇത്രയും പ്രതീക്ഷിച്ചില്ല. മുൻപ് കണ്ടിരുന്നുവെങ്കിലും ഇപ്പോൾ ആണ് ഉണ്ടാക്കി നോക്കിയത്. പെർഫെക്ട് ആയിരുന്നു. ഒരുപാട് നന്ദി. സൗജന്യ റേഷൻ വാങ്ങി ഈ വീഡിയോ കാണുന്നവർ ആരെല്ലാം?
ഇത്രയും വലിച്ചു നീട്ടിയതിനു വളരെ നന്ദി...
Nalla chooduvellathil ari kazhukukayum pinne kalathil nalla vellavum undengil nalla choraayirikum.nalla choodode kazhikam.
ഇതിപ്പൊ ഒരു മെഗാസീരിയൽ ഫുൾ എപ്പിസോഡ് കണ്ട പോലായി. സംഗതി Spr.
🤣🤣😂🤣😂😂😂🤣😂🤣😂
മഹേഷിൻ്റെ പ്രതികാരം സിനിമയിലെ വനിത ക്ക് വേണ്ടി ഫോട്ടോ എടുത്ത് കൊടുത്ത സീനിൽ പറഞ്ഞ ഡയലോഗ് പോലെ തോന്നി.😂
റേഷൻ അരി നല്ല മുല്ലമൊട്ട് പോലുള്ള ചോറ് ആക്കി കാണിച്ച് തന്ന ചേച്ചിക്ക് ഒരുപാട് ഒരുപാട് നന്ദി വെരി ഗുഡ്
Thanks
എനിക്ക് റേഷനരി ഒത്തിരി ഇഷ്ടമാണ്. ഇത്രയും നല്ല അറിവ് തന്നതിന് നൂറ് നന്ദി
Thanks
ഞങ്ങൾ ചെയ്തുനോക്കി. നന്നായിട്ടുണ്ട്. ഈ അരി ഇങ്ങനെ വക്കാൻ സാധിക്കും എന്ന് അതിശയിച്ചു പോയി. ശരിക്കും റേഷൻ അരി ആണെന്ന് പറയില്ല. വളരെ നന്ദി.....
ഓരോ കമന്റും കണ്ട് ചിരി വരുന്നു
3 മിനുട്ട് കൊണ്ട് തീർക്കാവുന്നത് 13 മിനുട്ട് ആക്കി വലിച്ചു നീട്ടിയതിന് നന്ദി.
Hameed A P p
😅😅😅😅
😅😅
😁😁🤣
Carrect
ഞങ്ങളെപ്പോലെയുള്ള ബി പി എൽ കാർക്ക് കൗതുകം നിറഞ്ഞ ഈ ട്രിക്ക് കാണിച്ചു തന്നതിന്ന് വളരെ നന്ദിയുണ്ട്. ഇനി മുതൽ ഇങ്ങിനെ ചോറു ഉണ്ടടാക്കി കഴിക്കുമ്പോൾ... തീർച്ചയായും ഈ സിസ്റ്ററിന് വേണ്ടി മനസ്സിൽ ഒരു പ്രാർത്ഥന എന്നും ഉണ്ടാകും. Anyway thanks so much sister .🙏
Dosya
Adipoli enikk ishtta pettu video.... Puthiya arivu.... Tnx.. Murathinte voice polichhh...... But majority perkkum short video kananann youtubil ishttam.... Aa problm pariharikkumallooo.....
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
Thanks
നമസ്കാരം നമുക്ക് നലഘഅറിവാ
അടിപൊളി ചേച്ചി ഇനി ഞാൻ ഇങ്ങനെ ട്രൈ ചെയാം 👌👌
കൊള്ളാം നല്ല ഉപയോഗപ്രദമായ വീഡിയോ
മുറത്തിലിട്ട് പാറ്റിയ താളത്തിന് താങ്കളുടെ അമ്മയ്ക്ക് ഒരു വലിയസല്യൂട്ട്👍👌👏
Thanks
Yes i am also noticed. That was nice
Angane palajolikalum thalathil cheyyunna oru reethi pazhaya thalamuraykku undayirunnu
eg.ammiyil araykkunnathu
.
Ithokke ariyunna karyamanu ithenthina valichu neettiyath?
ഈ കൊറൊണ കാലത്ത് റേഷൻ അരിക്ക് വേണ്ടി നാട്ടുകാർ നട്ടോട്ടം ഓടുകയാണ്. അതുകൊണ്ട് ചേച്ചിയുടെ വീഡിയോയ്ക്ക് ഈ സമയത്ത് വലിയ ഡിമാൻഡ് കാണും.
Konakona parayathe eluppam theerkkan nokku
Valla nalla information ...ivideem ee ottunna chooru kazhikkana avastha aarnnu ....❤️naale try cheyyindu....thank you cheechi✌️
Hiii video super
Ration ari nannayi kazhuki kukkaril avshyathinu vellam vechu nannayi choodakumbol ari ettu aavi vannu waight ettu randu minitue nu shesham gas off akki vechu 5mint. Kazhinj cooker thurakkuka . Vellamozhichu(normal water) varkkukka. Super choru ready. Time,gas,water,energy enniva labhikkam.
Super explanation. Thanks a lot.
@@saraswathyvp5838 Thanks dear.
Sangathi ok ... pakshe orupadu neetti kondu povunnu ... simple aayittulla karyam simple aayi parayan sramichude
Chechi videos cheyyumbol kuracch short akkavo ,it's a request 😊
Thank you nalla tips
Kandu nilkkunnorude choru venthu kanjiyayi...
Madam undakkiya choru adipoliyum😂
Valichu neettarutu please.etrayum pettannu kaaryam manassilaakkan vendiyaanu ITU kaanunnatu
ഞാൻ ഈ അരി വെക്കുന്നത് എങ്ങനെങ്കിൽ കുറച്ച് വെള്ളം വച്ച് നന്നായി തിളച്ചതിന് ശേഷം അരിയിടും കൂടെ പച്ചവെള്ളം ഒഴിക്കും ഇതുപോലെ കിട്ടും ചോറ് ചൂട് പോവത്തുമില്ല ഇതും നന്നായിട്ടുണ്ട് ട്ടോ ഇതുപോലെയും ഉണ്ടാക്കി നോക്കാം
Nalla oru tip aanu kanichayh .ellavarkkum eth gunam aavatte
very useful video
Thanks
Supper
ഒരു കാര്യം വിശദി കരി ക്കുമ്പോൾ കുറച്ചു സമയം ആകും, ക്ഷമ ഇല്ലാത്തവർക്ക്, ആയുസ് കുറവാണ്, മോളെ വിവരണം സൂപ്പർ ആയിരുന്നു ഇനിയും പ്രദീക്ഷിക്കുന്നു,, O, K,
Avatharanam nannayi... but, kurachu length aayi... pettennu paranju theerkkuka.. just a suggestion only.don't get worry...😃
ഒരു നല്ല അറിവായിരുന്നു. Thanks.
Good information, but 3 minute kondu payayenda karyam 13 minutes eduthu parayan.valichu neetti verupikalle
Thanks----- നന്നായിട്ടുണ്ട്
valare nandiyund madam , saadharana kudumbathile veettamma mark valare prayojena pedunna veedio aanu ithennu samsayamilla ella nanmakalum undaakatte ithupolulla videokal iniyum postu cheyyanam .
Dear അറിയാമെങ്കിലും പൊതു അറിവ് നൽകിയതിൽ നന്ദി
ഇതുപോലുള്ള നല്ല അറിവുകൾ പങ്കുവെക്കാനുള്ള മനസ്സിന് നന്ദി.
!
ഞാൻ വെച്ചു നോക്കി. നന്നായിരുന്നു. Thanks
ഈകണ്ടുപിടുത്തത്തിന് ഡോക്ടറേറ്റ് കിട്ടേണ്ടതാണ്. മിടുക്കി.
8o
വെരി ഫൈൻ എഫ്‌ഫോട് thanku
Njn nalea cheyth nokkam... nalla tip tnqu chechi
Njan rationte ari choru vekkunnathu choodarapetty use cheythettanu oru kuzhappavumillea
Hai, very good idea, congrats
Ippoyathe kaalath ingene okke cheyyaan samayamunddavumo ?
Sambbavam kidukki good message
Thanks
Kollam
ngal retion ari use cheyderunnilla .kittiyad verde irikaraa .e vedio kandapam njan idh pole cheydu .chechi paranjad pole 48 roobak kitunna arikum itrak ruchi illaa sure . e video ittad tanx . iniyum video s idutoo👍
Thanks
Chechi.thankstooo.because Jan cherupathil karajitta ee chor kazikaa.nik ishttalya.but.ithu Jan try cheythu nalla rasand..
Ithinekkal nallath ramayanam vayikkunnathayirunnu
താങ്കളുടെ ഈ വിഡിയോ ടിവിയുടെ മുമ്പിൽ രാവിലെ മുതൽ വൈകുനേരം വരെ അടയിരിക്കുന്ന സ്ത്രീകൾക് ഉപകാരപ്രദമായിരിക്കും........
haha
Nalla viedo ayirunnu ithram valichu neettunnathenthina
തിളച്ചിതിനു ശേഷം ഒരു പ്രാവശ്യം പച്ചവെള്ളവും അതിൽ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചിട്ടു വാർത്തൽ മതി ഇത്രയും ജലം പാഴാവുകയില്ല. ചേച്ചിക്ക് എല്ലാവിധ ആശംസകളും
6
😢 ഐഡിയ ഐഡിയ കൊള്ളാം സൂപ്പർ
സൂപ്പർ idea. Thank you...
Very good, thanks
What benefits can we get from this rice. Everything is washed away. When I used this rice few months before I got ulcer I went to doctor and took medicine. Along with that I stopped usingthis rice. STOMACH upset stopped. AFTER this I takes this rice thereafter.
Thomson John z
Daivamee... aendoru valichu neetal...
*എനിക് റേഷൻ അരി ആണ് കൂടുതൽ ഇഷ്ട്ടം*
enikkum
Daaa
Piinne
@@ideassachus3603 എന്താ?......
MALLU STORY malayl
Super..🙋🙏🙋🙏❤️🙋
വീഡിയോ കൊള്ളാം പക്ഷെ രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് തീർക്കേണ്ട വീഡിയോ എത്രയും വലിച്ചു നീട്ടരുത്. പ്ലീസ്
ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ
Good information.. Thanks for sharing..I will also share this to my dear and near.. Lots of love..God bless you sis.
mubeena mubeena .
thanks
Super idea. Njanum ingane thanne pacha vellam ozhikarundu. Pakshe oru thavana mathram.
Vellam thalachal ariyidanm ..pine ari kazhuki avasanm kurach chuduvellathil edanm...ari vev avumboll oru teaspoon enna ozhikuka chor kattapudikkadirikkan ed sahaayikum
Wow kollallo chechi Sooppar aanu ketto.njan inimuthal ithu try cheyyum.njan share cheythu sandhya manjalumoodu kanyakumari
Valichu neettiyathu chorinteyum videoyudeyum gunam kalanhu
താങ്ക്യൂ
Super______adipoli.....
വൗ.... നല്ല വീഡിയോ .വളരെ പ്രയോജനപ്രദം
Thanks
Valare simple ayi 4 times pachavellathil kazhukiya mathiyennu paraja pere? Chumma time wait cheyyanaittu...
Thank u.... Ee video kandath enthukondum nannayi... Thank u so much...
Thanksss
vdio ishtappetttu......chythu nokkattte
Pachavellatode vartal vellam kettynilkan chance undu.Athukond videoyil paranjapole Ellam cheydasesham onnumkoodi tilappichasesham varkkunnathavum nallath.
👍
Njan ingane thanne aanu vakkuka.
Njangal malappurathkaru ചേറുക enn parayum
ബഡായി ബംഗ്ലാവ്
Cothuteewi
Cheruka... പയ്യന്നൂർ
Very good idea
Egine pipe el ninnu direct pidichhozhikkunnathu nallathalla cold boiled watet use cheiyyuka
E ari payasampole akunathukaranam vikarila Toshayke adukukayannu Patrice initially try cheyam very good idiea
ഞാൻ പകുതിയിൽ വെച്ചാ കണ്ടത്. കൊള്ളാം പക്ഷേ ഇത്രയും നീട്ടരുത്
Njan share cheythu super video chechi sreeji mavilakadappuram kasaragod
Reshanari venth verumbol..oru spoon vinegar cherthaal...chorinu nalla thilakkavum kittm...!!!
Very usefull idea 👌great i will try it 👍resmibiju, cherthala. Chechy kollam super🙏
Ithrakkum valich neetano
He
@@shershadshershad5508 k
Oru hi parayo
sreekala
നന്നായിട്ടുണ്ട്
Thanks
Super ❤❤❤
Thanks for that beautiful suggestion, pl. use English subtitles for non-Malayali people.
This par boiled rice. Wash IT four times thoroughly. When you finished cooking, mix with normal temperature water three or four times ,drain it. to remove the glutton.This rice you can use at night time too.
Do u think all this process is necessary .ration ari kazhikaam ennu theermanicha pinne adhinde smell korachu okke saikanam ..
Njan malappuram kariyaa... njangal pettuka ennathin cheruka ennan parayuka.. alle friends... malappuramkarundoo...
Njangalum
Yes
kasrgdlum cherugane parayar
Thrissurkaarum
Ernakulathu Njangal pettukayennum, alappuzhayil paattukayennumaanu parayunnath!!!!
Nalla kshama venam ee video kanan 🤨
Ith polichu 👏👏✌✌
Thanks 😊😊😊
Valichu neettalle oru arochakam
അമ്മ പോളിയാണ് കേട്ടോ 😁😊
പുതിയ അറിവാണിത് ട്രൈ ചെയ്യുന്നുണ്ട്. ഞങ്ങൾ ഒരു വർഷമായി റേഷനരി യാ ണ് ഉപയോഗിയ്ക്കുന്നത്.
Swabhavam useful arunnu but ethrem lengthy vendarunnu. Ore 2 minil mathi arunnu just suggestion.. Kandappo bhayangara lag ayi thoonni
😃
Crt
Athe . Enikum thonnii
ഈ വിവരണം വളരെ കൂടിപ്പോയി മനുഷ്യനെ ബോറടിപ്പിക്കരുത് പ്ലീസ്
Ethupole cheythu nokkanam good idea
കമെന്റ് വായിച്ചു മനസ്സിലാക്കി
Direct pachavellam kollillallo pipe vellam alle
Nalla video,eshtamayi
Mummy thanks parayan paranju😂😍 Thanqqq
Thanks for the good information