വസന്തരമണൻ back( പ്രസവം ഭാഗം 2)

Поделиться
HTML-код

Комментарии • 204

  • @a_to_z_team2695
    @a_to_z_team2695 4 месяца назад +27

    First comment pin cheyyo chechi pls pls

  • @dearself-be4rx
    @dearself-be4rx 4 месяца назад +46

    മനസ്സമാധാനം കൊടുക്കത്തില്ല.. കൊടുക്കത്തില്ല ഞാൻ 😂👌 അടിപൊളി. ശെരിക്കും ഒരു പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിൽ പോയ ഫീൽ ഉണ്ടായിരുന്നു. പച്ചയായ ജീവിതം 👌👌👌വസന്ത രമണന്റെ പോലെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ളവർ പൊളിയാണ്. അല്ലെങ്കിൽ അനുഭവിക്കുന്നത് മുഴുവനും പെറ്റു കിടക്കുന്ന പെണ്ണും വീട്ടുകാരും ആയിരിക്കും 😢

    • @user-lr5vl1hy2h
      @user-lr5vl1hy2h 3 месяца назад

      ഞാൻ ഇപ്പോ ഗർഫിണിആയിട്ട് ഒരു സമാധാനവും തരുന്നില്ല

    • @Suryasree-to7fh
      @Suryasree-to7fh Месяц назад

      @@user-lr5vl1hy2h 😁

    • @basheergroup3032
      @basheergroup3032 8 дней назад

      എന്തിന്, എത്രാമത്തെ ആണ് ​@@user-lr5vl1hy2h

  • @Suryasree-to7fh
    @Suryasree-to7fh 4 месяца назад +6

    സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌🥰🥰🥰🥰🥰👍👍👍 വേറെ ആളുകളെ വെച്ച് ചെയ്യുന്നതിനേക്കാളും ഒറ്റക്ക് ചെയ്യുന്നതാ നല്ലത്.... അത്രയും മനോഹരമായിട്ടാ അഭിനയിക്കുന്നത്..

  • @seena333
    @seena333 4 месяца назад +5

    എന്റെ പൊന്ന് ബബി ഒരു രക്ഷയും ഇല്ല പൊളിച്ചു സൂപ്പർ 👍

  • @AshaAsha-ce3bs
    @AshaAsha-ce3bs 4 месяца назад +21

    വസന്തരമണനെ വീണ്ടും കണ്ടതിൽ സന്തോഷം 😅

  • @susansusan2033
    @susansusan2033 4 месяца назад +8

    എന്റെ പൊന്നു ബബിത കുട്ടി സൂപ്പർ പൊളിച്ചു 🥰🥰🥰🥰👍👍👌👌👌👌 ഒന്നും പറയാനില്ല എപ്പോൾ കമെന്റ് ഇട്ടാലും എന്റെ ബബിത കുട്ടി റിപ്ലൈ ഇടും ♥️♥️♥️ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘♥️

  • @ambikachelampeta6236
    @ambikachelampeta6236 4 месяца назад +28

    കമലമ്മ 😘😘😘👌👌 ബബി കൊടുക്കത്തില്ല ഞാൻ കൊടുക്കത്തില്ല 🤣🤣🤣 സൂപ്പർ

  • @aksabiju8541
    @aksabiju8541 4 месяца назад +59

    സൂപ്പർ ചേച്ചി കാത്തിരുന്ന എപ്പിസോഡ്..❤️
    സിംബ കലക്കി 👌
    സ്ക്രിപ്റ്റ് മനോഹരം... ഒരിക്കലും ചിരിച്ചു കളയേണ്ട... ഇത് പല വീടുകളിലെയും സംഭവ കഥ..

    • @babithababi07
      @babithababi07  4 месяца назад +3

      Ya😁

    • @user-bj8ye3kb3d
      @user-bj8ye3kb3d 4 месяца назад

      ​❤️

    • @femys
      @femys 4 месяца назад

      @babithababi07 U r really talented, super script ,super acting.ithrem role egne cheyyunnu.enthu manoharamayi aanu cheyyunnathu

  • @oggyaliyanff5097
    @oggyaliyanff5097 4 месяца назад +35

    ബബിക്ക് എന്റെ അമ്മായിയെയും നാത്തൂനെയും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ. പ്രസവിച്ചു കിടന്നപ്പോൾ എന്നല്ല ഒരു കാലത്തും എനിക്ക് സമാധാനം തരാത്ത രണ്ടു ജന്മങ്ങൾ ആണ്. പിന്നെ എന്റെ പൂച്ചയുടെ പേരും സിമ്പ എന്നാണ്

    • @ranimb6338
      @ranimb6338 3 месяца назад

      എന്റെ നാത്തൂനും

  • @rejithomas1097
    @rejithomas1097 4 месяца назад +1

    ബബിയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് ❤️❤️🥰. നല്ല എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @user-gq2ti4qf1r
    @user-gq2ti4qf1r 4 месяца назад +2

    അടുത്ത ഭാഗം വേണം 😁🤣സൂപ്പർ😁😚😚

  • @varshavenu8961
    @varshavenu8961 4 месяца назад +56

    പൂച്ചക്കുട്ടനും അഭിനയിച്ചു തുടങ്ങിയല്ലോ😍😍😍

  • @renjithrakhi3432
    @renjithrakhi3432 4 месяца назад +7

    Ammayum molum super ❤ combination

  • @joonuparvanammedia7461
    @joonuparvanammedia7461 4 месяца назад +6

    പകുതി ഭാഗം പൂച്ച കൊണ്ടുപോയി 🥰

  • @einzeln2495
    @einzeln2495 4 месяца назад +2

    ❤ innathe like Vasantharamanan chettanu.

  • @cheyuz
    @cheyuz 4 месяца назад +5

    കൊള്ളാം അടിപൊളി വീഡിയോ നല്ല സ്ക്രിപ്റ്റ് ഓരോ അന്തവിശ്വാസങ്ങളെ😂😂😂

  • @Saheeraameerl
    @Saheeraameerl 4 месяца назад +2

    ഭർത്താവ് അടിപൊളി 🤩😄😘

  • @Amrutha-qq4ww
    @Amrutha-qq4ww 2 месяца назад +1

    👌🏼👌🏼

  • @asiyaaasi
    @asiyaaasi 4 месяца назад +3

    സൂപ്പർ ചേച്ചി ഇനിയും നല്ല വീഡിയോസ് കാണാൻ കാത്തിരിക്കുന്നു ❤

  • @sheelajoseph5070
    @sheelajoseph5070 4 месяца назад +2

    Babitha you are awesome .. Script, dialogue &acting superb👍

  • @user-je2tb7hf5n
    @user-je2tb7hf5n 4 месяца назад +18

    Prasava chilavu kettiyon thanne edukkanam.athu ethu naadaayalum ethu mathamayalum Sheri.manushy nmaranengil kettiyon nokkanam.

    • @abid.alameen1904
      @abid.alameen1904 4 месяца назад

      Sathyam പ്രസവ ചിലവ് husuband എടുത്താൽ എന്തോ kuzuppam mattullavrudy vijaram എന്തോ വലിയ സഭവം polya vastharamnan parnthe ശെരി alle kochu ennt engil chilve nokkan enikk ariyam enne...😂.ithe polya ennt ikkaum parnjathe

  • @geethathulasidas1174
    @geethathulasidas1174 4 месяца назад +2

    Babee vasantharemante Acting Supper Ellaperum Nannayirunnu Oralananne Thonnathilla Ee Ayilliyam

  • @krishnashaji8041
    @krishnashaji8041 4 месяца назад +4

    Friday balabhumi varunna pole santhoshamanu. Neethuz creations, babitha chechide video, skj talks🥰❤️❤️❤️

  • @shabnarahman5605
    @shabnarahman5605 4 месяца назад +1

    First coment chechi poliyann ttaaa

  • @JessyJoseph-wi3sj
    @JessyJoseph-wi3sj 4 месяца назад

    സൂപ്പർ ബബിത ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @user-ur9bu9iw8e
    @user-ur9bu9iw8e 4 месяца назад

    Super babitha chechi polichu

  • @manishachandran810
    @manishachandran810 4 месяца назад +3

    വസന്തരമനനെ പോലെ ഒരു ബർത്തവിനെ കിട്ടിയാൽ

  • @binilasreekumar205
    @binilasreekumar205 4 месяца назад +2

    Nice video and ur effort is awesome❤❤❤

  • @anumvinod1949
    @anumvinod1949 4 месяца назад +1

    👍സൂപ്പറായിട്ട് ഒണ്ട്

  • @darkangel5585
    @darkangel5585 4 месяца назад +12

    Video notification varannal undane kannum enike chechiyude videos ellam orupad ishttam annu❤

  • @devuvlog8548
    @devuvlog8548 4 месяца назад +4

    എനിക്കും പലപ്പോഴും തോന്നാറുണ്ട് ഇപ്പോ ഉണ്ടാകുന്ന കുട്ടികൾക്ക് ഒക്കെ മഞ്ഞ എന്റെ രണ്ടുമ മഞ്ഞ പണ്ടൊന്നും കേട്ടിട്ടും കൂടി ഇല്ല 😮

    • @babithababi07
      @babithababi07  4 месяца назад

      😂

    • @smithatv3079
      @smithatv3079 4 месяца назад +3

      അതിനു ഒരു കാരണം ഉണ്ട് പണ്ട് പ്രെഗ്നന്റ് ലേഡിസ് ഒരു വിധം എല്ലാവരും സാരി അല്ലെങ്കിൽ സെറ്റും മുണ്ടും ആണ് ഇട്ടിരുന്നത്, അത് നല്ലത് ആയിരുന്നു വയറിൽ സൺ ലൈറ്റ് കിട്ടാൻ നല്ലതായിരുന്നു, ഇപ്പൊ ഡ്രസിങ് എല്ലാം മാറിയില്ലേ

  • @jasisiraj4658
    @jasisiraj4658 4 месяца назад +1

    സത്യം ഇങ്ങനെ തന്നെ ഇവിടെ ഉള്ളതും പൈസ പൈസ പൈസ 😮

  • @AmeeraliParakkal-zj4tn
    @AmeeraliParakkal-zj4tn 4 месяца назад +1

    👍🏻 സൂപ്പറായിട്ടുണ്ട്

  • @rajia4542
    @rajia4542 4 месяца назад +4

    Superb babita.

  • @maheswarisajeev9998
    @maheswarisajeev9998 4 месяца назад

    Expressions pwoli👍

  • @user-gp1el3vq3b
    @user-gp1el3vq3b 4 месяца назад +2

    SIMBA polichu nalla abhinayam😂😂😂 barathaval ingane venm vasanthra ramanana annan polich😂

  • @rahizubair8567
    @rahizubair8567 2 месяца назад

    ഒന്നും പറയാൻ ഇല്ല സൂപ്പർ.. 😍😂

  • @saliniajith9065
    @saliniajith9065 4 месяца назад

    അടിപൊളി സൂപ്പർ 👌👌👌

  • @user-xx8og3kc8x
    @user-xx8og3kc8x 4 месяца назад +1

    ❤ സൂപ്പർ

  • @shantythomas1628
    @shantythomas1628 4 месяца назад +1

    Super aayittumd

  • @athiraas7593
    @athiraas7593 4 месяца назад

    Babi polichu adukki❤❤🥰

  • @avanthikaavanthika3149
    @avanthikaavanthika3149 4 месяца назад

    Chechii super❤❤

  • @anilanoop9326
    @anilanoop9326 4 месяца назад

    കലക്കി 👌👌👌👌👌

  • @harishmaharishma9714
    @harishmaharishma9714 4 месяца назад +25

    നെയിൽപോളിഷ് ഇട്ട വസന്ദരമണൻ 🤣

    • @amanamna51
      @amanamna51 4 месяца назад +2

      നൈൽപോളിഷ് മാത്രമല്ല മൂക്കുത്തിയും കാതിലയും കണ്മഷിയും എല്ലാം ഉണ്ട് 😂

  • @KhadeejaaMoideen
    @KhadeejaaMoideen 4 месяца назад +9

    Hy chechi..oru like tharamo..enne pin cheyyamo

  • @reshmapnair6420
    @reshmapnair6420 4 месяца назад +3

    Evide vasantha remanan nalla husband ane. Nannayi care cheyyunnund.

  • @aaliyafazil
    @aaliyafazil 3 месяца назад

    Adyam aankutti arunnalo pinne penkutti aayi last ayapo😁 vdo super😂❤

  • @shantythomas1628
    @shantythomas1628 4 месяца назад +1

    Vasantha ramanan polichu

  • @Fly_High875
    @Fly_High875 4 месяца назад

    Chechii ithinta adutha partum kudi ide... Ramanan ulla videos spraaa❤❤

  • @Suryajith522
    @Suryajith522 4 месяца назад +1

    Super da.waiting aayirunnu video kku

  • @hannathnk516
    @hannathnk516 4 месяца назад +3

    Vanne vanne❤ waiting aayrunnu

  • @user-ht9kl9sd3n
    @user-ht9kl9sd3n 4 месяца назад

    Adipoli chechi 😂😍

  • @aiswaryavssurendran4240
    @aiswaryavssurendran4240 4 месяца назад

    ❤️❤️❤️frst

  • @nishachacko8811
    @nishachacko8811 4 месяца назад +3

    Husband ayyall eggna vennum 💯💙

  • @earthangel26
    @earthangel26 4 месяца назад +2

    Nannayitund...enta kettiyon parayan agrahicha Kure karyangala vasantha ramanan paranjat...ingane enkilum kanan pattiyalo ..thanks babi..❤

  • @sharleenanihan6000
    @sharleenanihan6000 4 месяца назад

    Chechi 👌💫💫💫 acting 💯

  • @sushamasivasankaran4986
    @sushamasivasankaran4986 4 месяца назад +1

    Super chechi.... My life..... Ammayiamma edhuthane........

  • @akshithaks1171
    @akshithaks1171 2 месяца назад

    Ente amma pooyavum njan ayilyavumanu ithuvare oru preshnavum doshavum undayittilla

  • @shehans5667
    @shehans5667 4 месяца назад

    correct you vanam hus ❤❤❤😊😊😊

  • @regivarghese2171
    @regivarghese2171 4 месяца назад

    സിംബ ❤❤😘

  • @shinitha9164
    @shinitha9164 4 месяца назад +2

    ഒരു govt ജോലിക്കാരി മരുമകൾ ഉണ്ടായിരുന്നല്ലോ വസന്തരമണൻ വൈഫ്

  • @bincybinoy4242
    @bincybinoy4242 4 месяца назад +1

    നല്ല പൂച്ച❤❤🥰

  • @devikagopika1569
    @devikagopika1569 4 месяца назад +1

    Njangal chechiudea big fans aanu😊

  • @suminaasok7614
    @suminaasok7614 4 месяца назад +2

    കാത്തിരുന്ന പ്രസവം വന്നെത്തി

  • @junaidpv4691
    @junaidpv4691 4 месяца назад +1

    ❤❤❤🎉

  • @kiakid33456
    @kiakid33456 4 месяца назад

    1 million sooooon😍😍😍😍😍

  • @jyothimj1011
    @jyothimj1011 4 месяца назад

    ❤👌

  • @southvlogers1603
    @southvlogers1603 4 месяца назад

    Vasanta ramanan super 😂❤😊

  • @user-vx1ol7tc7q
    @user-vx1ol7tc7q 4 месяца назад

    Ramanam aanu ithile hero❤

  • @ajishaji7988
    @ajishaji7988 4 месяца назад

    Super🎉🎉🎉

  • @geethagopinath1290
    @geethagopinath1290 2 месяца назад

    Super mole ❤

  • @malayalicomedy___
    @malayalicomedy___ 4 месяца назад +1

    Supper❤🎉😂

  • @DeviChandran-un8yv
    @DeviChandran-un8yv 4 месяца назад

    Nice❤❤❤❤

  • @Safi-qk6gl
    @Safi-qk6gl 4 месяца назад

    First comment

  • @Life_today428
    @Life_today428 4 месяца назад

    ❤🥰👌👌👌

  • @kavithasony1442
    @kavithasony1442 4 месяца назад

    👌👌👌👌👌😊😍❤️

  • @nasriyanasri8400
    @nasriyanasri8400 4 месяца назад +1

    Supper

  • @HibaSherin-em6lj
    @HibaSherin-em6lj 4 месяца назад

    👍👍

  • @vidyahari9742
    @vidyahari9742 4 месяца назад

    👌👌👌❤❤❤

  • @savithakp3728
    @savithakp3728 4 месяца назад

    Onnum parayan vakkukal illa poli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @salimk3606
    @salimk3606 4 месяца назад

    ❤❤

  • @varunaprameesh3718
    @varunaprameesh3718 4 месяца назад

    ❤️❤️❤️

  • @PsychoPathu00
    @PsychoPathu00 4 месяца назад

    🥰🥰🥰🥰

  • @meetmsneenu
    @meetmsneenu 4 месяца назад

    ❤❤❤❤

  • @dhanyamol9731
    @dhanyamol9731 4 месяца назад

  • @renjini5776
    @renjini5776 4 месяца назад

    Kodukathilla kodukathilla😂😂❤❤❤

  • @n.h3066
    @n.h3066 4 месяца назад

    Eniku ah poochede scne ah ishtaye😂😂😂😂avalde oru aayilyum kolli maram dialogue powli

  • @lilacsn4275
    @lilacsn4275 4 месяца назад

    Part 3 venam❤❤❤❤

  • @Truthandjustice2030
    @Truthandjustice2030 3 месяца назад +1

    Hi Babita. U r doing excellent. But a suggestion. Add some background music while dialogues r delivered.

  • @sajilasaji1909
    @sajilasaji1909 4 месяца назад +1

    Next part idaneee chechi

  • @maanasapooja6069
    @maanasapooja6069 4 месяца назад

    👌👌👌

  • @abid.alameen1904
    @abid.alameen1904 4 месяца назад +1

    Hospital seen kandapo oru 12 varsham purakil njan alochich poyi 😂😂

  • @depask2898
    @depask2898 4 месяца назад

    Adipoli

  • @sanumanu1997
    @sanumanu1997 4 месяца назад

    വസന്തരമണൻ rocks

  • @user-sl2bf6mk9b
    @user-sl2bf6mk9b 4 месяца назад

    ❤❤❤❤❤

  • @amalasree2725
    @amalasree2725 4 месяца назад

    Chechiye kZhinja day njan kandayirynu aster hospital vechu orupad santhoshsm ayi♥️

  • @rohithammu4331
    @rohithammu4331 3 месяца назад

    ഇങ്ങനൊരു hus സ്വപ്നത്തിൽ മാത്രം

  • @Adharva143
    @Adharva143 4 месяца назад +1

    Firsteee🥰

  • @reshmakathu7509
    @reshmakathu7509 4 месяца назад

    🥰

  • @bellaandme9969
    @bellaandme9969 4 месяца назад

    ❤❤❤❤❤❤