മറ്റുള്ളവരോട് നാം ചെയ്യുന്ന ചതി, ദ്രോഹം എന്നിവ ദൈവം ക്ഷമിക്കുമോ? | Does God forgive us for cheating?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 93

  • @somen9025
    @somen9025 6 месяцев назад +12

    സാഷ്ടാംഗ പ്രണാമം സ്വാമിജി. കർമ്മത്തെപ്പറ്റിയുള്ള അങ്ങയുടെ വിവരണം കേൾക്കാനുള്ള ഭാഗ്യമുണ്ടായതിൽ അതിയായ സന്തോഷം.

  • @rstvssss
    @rstvssss 6 месяцев назад +10

    ഒരിക്കലും ക്ഷമിക്കില്ല... കർമ ഫലം അനുഭവിക്കണം

  • @manjuaarav3601
    @manjuaarav3601 6 месяцев назад +11

    നമ്മളെ ദ്രോഹിക്കുന്നവർ സുഖം ആയി ജീവിക്കും. നമ്മൾ അനുഭവിച്ചോണ്ടിരിക്കും 😊

    • @soumya-fi5ey
      @soumya-fi5ey 6 месяцев назад +2

      Illa, illa avaru anubhavikkum, ee janmathil allenkil adutha janmathil , karma phalam anubhavikkathe povilla arum. Ippozhathe santhosham onnum shaswathmalla.

    • @manjuaarav3601
      @manjuaarav3601 6 месяцев назад +4

      @@soumya-fi5ey നമ്മളെ ദ്രോഹിക്കുന്നവർ നമ്മളുടെ കണ്മുൻപിൽ അനുഭവിക്കണം. അല്ലാതെ അടുത്ത ജന്മത്തിലോ വയസായി ഇരിക്കുമ്പോളൊ അനുഭവിച്ചിട്ടു കാര്യമില്ല

    • @soumya-fi5ey
      @soumya-fi5ey 6 месяцев назад

      @@manjuaarav3601 checheede same avastha thanneyanu enikkum.

    • @soumya-fi5ey
      @soumya-fi5ey 6 месяцев назад

      @@manjuaarav3601 avarkkullathu dhaivam kodukkum, pakshe kshamayode kathirikkanam

    • @manjuaarav3601
      @manjuaarav3601 6 месяцев назад

      @@soumya-fi5ey ക്ഷമ അതാണ്‌ തീരെ ഇല്ലാത്തത്. On the spotil kittanam

  • @Prasannauv
    @Prasannauv 6 месяцев назад

    കർമം ശുദ്ധി ചെയ്താൽ ജന്മലക്ഷ്യം നേടാമെന്ന സത്യം ഗുരുനാഥൻ വിശദമാക്കുന്നു. സമ്പൂർണ കർമനാശം സത്കർമവർദ്ധന ചിന്തനീയ സത്യം സ്വാമിജി വ്യക്തമാക്കുകയാണ്. നമസ്തേ സ്വാമിജി🙏🙏🙏

  • @peethambaranpk3701
    @peethambaranpk3701 6 месяцев назад +16

    മറ്റുള്ളവരോട് നാം ചെയ്യുന്ന ദ്രോഹം അവർ ക്ഷമിച്ചാലും ഈശ്വരൻ ക്ഷമിയ്ക്കുകയില്ല. കർമ്മഫലം നാം അനുഭവിച്ചു തന്നെയാകണം.

    • @progamer-em2be
      @progamer-em2be 6 месяцев назад +1

      പശ്ചാത്താപം ഉണ്ടായി ഈശ്വര നാമജപം ചെയ്താൽ ഏതു പാപവും ഇല്ലാതാവും... രത്നാകരൻ വാൽമീകി ആയത് എങ്ങിനെ ???
      ബ്രഹ്മഹത്യാപാപം മാറുവാൻ പരശുരാമൻ തപസ്സ് അനുഷ്ടിക്കുകയല്ലേ ചെയ്തത്..
      ജ്ഞാനപ്പാന എന്താണു പഠിപ്പിക്കുന്നത്..

    • @gouthamkrishnan6718
      @gouthamkrishnan6718 6 месяцев назад +2

      @@progamer-em2be Athoke veruthe bhakti margakar parayuna mandatharangal ann,alukale vazhi thetikan.Angane anengil balalsangavum kolapathakavum oke cheythit pashchathapich ishwarane vilichal paapam theerumalo?Yatharthathil namal cheyuna ellatharam karmangalkum athinte bhavishyath nammal anubhavikum.For every action there will be an equal and opposite reaction.Bhaktiyekal prathanam karmavum jnanavum ann.Ith moonum linked anen mathram.

    • @regunathanravi1836
      @regunathanravi1836 6 месяцев назад

      @@gouthamkrishnan6718 - വളരെ നന്നായി പറഞ്ഞു ... കർമ്മവും ജ്ഞാനവുമാണ് ഏറ്റവും പ്രധാനം.
      തെറ്റുകൾ ഒന്നും ചെയ്യരുത്..
      തെറ്റുകൾ ചെയ്യാതിരിക്കാനുള്ള ജ്ഞാനം നേടുക

    • @peethambaranpk3701
      @peethambaranpk3701 6 месяцев назад

      @@progamer-em2be കഷ്ടമായിപ്പോയി. ഈ സൂത്രം ആരെങ്കിലും പരീക്ഷിത്തു മഹാരാജാവിന് ഉപദേശിച്ചു കൊടുത്തിരുന്നു എങ്കിൽ അദ്ദേഹം രക്ഷപെടുമായിരുന്നു.

    • @progamer-em2be
      @progamer-em2be 6 месяцев назад

      @@peethambaranpk3701 പരീക്ഷിത്തിന് ശാപം കിട്ടിയതാണ്...
      ഗീതയിൽ പറയുന്നു :
      സർവ്വ ധർമ്മാൻ പരിത്യജ്യ
      മാമേകം ശരണം വ്രജ
      അഹം ത്വാ സർവ്വ പാപേഭ്യോ
      മോക്ഷയിഷ്യാമി മാ ശുച:
      പൂർണ്ണമായി ഭഗവാനെ ശരണം
      പ്രാപിച്ചാൽ അവരുടെ പാപം ഭഗവാൻ ഇല്ലാതാക്കി മോക്ഷം നൽക്കും..ദു:ഖിക്കരുത്..
      എന്താ സംശയം സഹോദര...
      മഹാഭാരതത്തിൽ കശാപ്പുകാരനായ വ്യാധൻ വേദം പഠിച്ചിട്ടല്ല ആത്മജ്ഞാനം നേടിയത്.. കർമ്മ മാർഗത്തിൽ കൂടിയാണ്

  • @sreedevimadangarli5284
    @sreedevimadangarli5284 6 месяцев назад

    🎉🎉🎉 വളരെ അർത്ഥവത്തായ സന്ദേശങ്ങൾ 🎉🎉🎉

  • @chandranpillai2940
    @chandranpillai2940 6 месяцев назад +2

    ഓം നമസ്തേ സ്വാമിജി

  • @RamadasKr-ti4qr
    @RamadasKr-ti4qr 6 месяцев назад +1

    ശ്രീ രുദ്രം വായിക്കാൻ പറയു ഗുരോ. ഈ ചോദ്യത്തിന് ഉത്തരം കിട്ടും.

  • @swapnakrishnan7169
    @swapnakrishnan7169 6 месяцев назад

    Great explanation. Thank you Swamiji🙏

  • @ptsp4313
    @ptsp4313 5 месяцев назад

    സത്കർമ്മം ചെയ്യുമ്പോൾ ദുഷ്കർമ്മം അതിൻറെ കാഠിന്യം നമ്മളിൽ ഏൽപ്പിക്കുന്ന പ്രഹര ശക്തി നമ്മൾക്ക് അറിയാത്ത അവസ്ഥ ഉണ്ടാക്കുന്നു

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 6 месяцев назад

    വന്ദേ ചിദാനന്ദം🙏

  • @karthikeyannair3876
    @karthikeyannair3876 6 месяцев назад +1

    നമസ്കാരം സ്വാമി ❤❤

  • @Supathma
    @Supathma 4 месяца назад

    Hare krishana 🙇‍♀️🙇‍♀️🙏🙏

  • @babysujaya3122
    @babysujaya3122 6 месяцев назад

    നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻

  • @Krishnapriyamc
    @Krishnapriyamc 6 месяцев назад

    നമസ്തേ സ്വാമിജി

  • @sajithakurumalath9205
    @sajithakurumalath9205 6 месяцев назад

    പ്രണാമം സ്വാമിജി 🕉️🙏

  • @lakshmis5847
    @lakshmis5847 6 месяцев назад

    പ്രണാമം swamiji🙏🙏🙏

  • @remaprakash9610
    @remaprakash9610 6 месяцев назад

    Swamiji Pranamam 🙏🙏🙏

  • @anitadamodaran1203
    @anitadamodaran1203 2 месяца назад

    ശതകോടി പ്രണാമം സ്വാമിജി

  • @ChandrasekharanMR
    @ChandrasekharanMR 5 месяцев назад

    Danda Namaskar

  • @sandhyapai7050
    @sandhyapai7050 6 месяцев назад

    Hariom Swamiji

  • @gpraveendrangpr
    @gpraveendrangpr 6 месяцев назад

    നമസ്തേ

  • @balusserykrishnadas953
    @balusserykrishnadas953 6 месяцев назад +1

  • @sumathipillai3795
    @sumathipillai3795 6 месяцев назад

    Namaste swamiji 🙏🏻

  • @Surendranmk90
    @Surendranmk90 6 месяцев назад

    🎉🙏🙏🙏🙏🙏 പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🎉🙏🙏🙏🙏🙏

  • @sitarsbi
    @sitarsbi 6 месяцев назад

    Namaskaram

  • @prabhavathykk1065
    @prabhavathykk1065 6 месяцев назад +1

    🙏🏻🕉️🙏🏻

  • @sushamaraj4896
    @sushamaraj4896 6 месяцев назад

    Swamijieeee🙏🙏🙏

  • @jayakrishnang4997
    @jayakrishnang4997 6 месяцев назад

    Na bhuktham karma ksheeyabhi janma kodi sathairapi

  • @dr.sindhu.v398
    @dr.sindhu.v398 6 месяцев назад

    🙏🏻🙏🏻

  • @prabhasurendran8209
    @prabhasurendran8209 6 месяцев назад

    🕉 नमः शिवाय 🙏

  • @Savithrib-p2x
    @Savithrib-p2x 6 месяцев назад

    🙏🙏🌹❤️

  • @shankaranbhattathiri6741
    @shankaranbhattathiri6741 6 месяцев назад

    🙏🙏🙏🙏

  • @santhiviswanath7437
    @santhiviswanath7437 6 месяцев назад

    സ്വാമി
    നമസ്കരികണമോ ശവശരീരം.അതിൽ തെറ്റാണോ

  • @santhiviswanath7437
    @santhiviswanath7437 6 месяцев назад

    Swami

  • @Prakash-cq6il
    @Prakash-cq6il 6 месяцев назад +1

    ഒന്നും സംഭവിക്കില്ല ഇങ്ങനെയുള്ളവർ സുഖായിട്ട് ജീവിക്കും

  • @ExplnrDude
    @ExplnrDude 5 месяцев назад

    ആരോടാണ് ഇതെല്ലാം പറയുന്നത് .

    • @nandu1770
      @nandu1770 2 месяца назад

      Kelkan thalparyappedunna avorudu.

  • @chandranpillai2940
    @chandranpillai2940 6 месяцев назад

    ഓം നമസ്തേ സ്വാമിജി

  • @prasanths1981
    @prasanths1981 6 месяцев назад

    Pranamam Swamiji 🙏

  • @dr.sindhu.v398
    @dr.sindhu.v398 6 месяцев назад

    🙏🏻🙏🏻🙏🏻

  • @dileeptc6736
    @dileeptc6736 6 месяцев назад

    👍👍👍

  • @ajayaYtube
    @ajayaYtube 6 месяцев назад

    🙏🙏🙏🙏🙏

  • @manjuprabhakaran81
    @manjuprabhakaran81 6 месяцев назад

    🙏

  • @rpadmanabhan5818
    @rpadmanabhan5818 6 месяцев назад

    🙏

  • @radhakrishnanp7958
    @radhakrishnanp7958 6 месяцев назад

    🙏🙏🙏

  • @ranjinicp6269
    @ranjinicp6269 6 месяцев назад

    🙏🙏🙏

  • @Jayanthi9544
    @Jayanthi9544 6 месяцев назад

    🙏

  • @sobhav1931
    @sobhav1931 6 месяцев назад

    🙏🏻🙏🏻🙏🏻

  • @sandhyapillai97
    @sandhyapillai97 6 месяцев назад

    🙏🙏🙏

  • @nishamarar6358
    @nishamarar6358 6 месяцев назад

    🙏🙏🙏

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 6 месяцев назад

    ❤❤❤🙏🙏🙏

  • @beenakk4120
    @beenakk4120 6 месяцев назад

    🙏🏻🙏🏻🙏🏻🌹