നമ്മെ കൊണ്ട് എല്ലാ കർമ്മങ്ങളും ചെയ്യിക്കുന്നത് ഈശ്വരനാണോ? | Is it God who makes us do all our deeds?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മെ കൊണ്ട് എല്ലാ കർമ്മങ്ങളും ചെയ്യിക്കുന്നത് ഈശ്വരനാണോ? | Is it God who makes us do all our deeds? #swamichidanandapuri
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 69

  • @lakshmis5847
    @lakshmis5847 17 дней назад +3

    ഭഗവാനെ ആശ്രയിച്ചാൽ ഭഗവാനെ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നാൽ വാസന ഇല്ലാതാകും. 🙏

  • @krishnanvadakut8738
    @krishnanvadakut8738 13 дней назад

    Pranamam Swamiji
    Thankamani

  • @lasithasashikumar637
    @lasithasashikumar637 14 дней назад

    Namaskaram swamiji🙏 very valuable information.

  • @anandamv2955
    @anandamv2955 27 дней назад +3

    സ്വാമിജി🙏❤️

  • @bindugkurup7626
    @bindugkurup7626 26 дней назад +1

    ഹരി ഓം🙏🙏🙏

  • @sreedevitk7123
    @sreedevitk7123 27 дней назад +1

    നമസ്തേ ഗുരുജി 🙏

  • @vrmohanan2532
    @vrmohanan2532 22 дня назад

    Namasthe 🙏

  • @nidheeshp6461
    @nidheeshp6461 27 дней назад +1

    നമസ്തേ സ്വാമിജി

  • @sakunthalach7741
    @sakunthalach7741 27 дней назад +1

    ഹരേ കൃഷ്ണാ

  • @Surendranmk90
    @Surendranmk90 22 дня назад

    🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏

  • @viswanathanvenugopal7746
    @viswanathanvenugopal7746 27 дней назад +1

    നമസ്കാരം സ്വാമിജി

  • @sreeramchandrasangeetham9953
    @sreeramchandrasangeetham9953 27 дней назад +1

    നമസ്ക്കാരം

  • @sushamaraj4896
    @sushamaraj4896 27 дней назад

    Swamijieeee🙏🙏🙏

  • @chandranpillai2940
    @chandranpillai2940 27 дней назад

    ഓം നമസ്തേ സ്വാമിജി

  • @haridasa7281
    @haridasa7281 27 дней назад

    Pranamam sampujya swamiji 🙏🙏🙏

  • @PrathibhaManoj-gl3dn
    @PrathibhaManoj-gl3dn 27 дней назад

    നമസ്തേ സ്വാമിജീ.....

  • @kamalamvg3204
    @kamalamvg3204 27 дней назад

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @sree2707
    @sree2707 26 дней назад

    Hare krishna

  • @sreekumarib6400
    @sreekumarib6400 26 дней назад

    🙏🏼🙏🏼🙏🏼

  • @user-jl9wq5to2o
    @user-jl9wq5to2o 26 дней назад

    🙏🙏🙏🙏🙏സ്വാമിജിക്കി ആയിരം പ്രണാമങ്ങൾ.❤❤❤

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 27 дней назад

    സ്വാമിജി ♥🔥🕉️

  • @muraleedharanmm2966
    @muraleedharanmm2966 26 дней назад

    ❤👍🌹

  • @valsalaprakash420
    @valsalaprakash420 27 дней назад

    Namaskaram Swamlji🙏🙏🙏

  • @MD-ol9tt
    @MD-ol9tt 27 дней назад

    Excellent

  • @narayanankuttymenon192
    @narayanankuttymenon192 26 дней назад

    Swamiji
    Destiny and freewill.?

  • @pankajavally-rf6dy
    @pankajavally-rf6dy 23 дня назад

    ഓംസദ്ഗുരവേനമഹ

  • @beenaunni4949
    @beenaunni4949 27 дней назад

    നമസ്തേ സ്വാമിജി.... വീടുകളിൽ നിലവിളക്കിൽ എത്ര ദീപം തെളിയിക്കുന്നതാണ് ശരി എന്ന് അങ്ങ് പറഞ്ഞു തരണം. പല വിദ്വാന്മാരും പല രീതിയിൽ പറയുന്നു. ഇതിൽ ഏതാണ് ശരി എന്ന ആശങ്ക പലർക്കും ഉണ്ട്. അങ്ങയുടെ വിലയേറിയ അറിവ് പ്രതീക്ഷിക്കുന്നു. നന്ദി സ്വാമിജി...

    • @vindhianrajan9342
      @vindhianrajan9342 26 дней назад +13

      നിലവിളക്കിൽ ഇഷ്ടമുള്ള തിരി ഇട്ടോളൂ പല അഭിപ്രായങ്ങൾ ഞാനും കേട്ടിട്ടുണ്ട് 🙏🏼വിളക്കിന്റെ തിരിയുടെ എണ്ണം അല്ല പ്രധാനം ആ തിരിയുടെ മുന്നിൽ ഇരുന്നു പ്രാർത്ഥിച്ചു ഹൃദയത്തിൽ ഒരു തിരി കൊളുത്തണം അവിടെ പ്രകാശിക്കുമ്പോൾ തിരിയും വിളക്കും എല്ലാം അപ്രസക്തമാകുന്നത് കാണാം 🙏🏼🙏🏼🙏🏼

    • @harichandanamharekrishna2179
      @harichandanamharekrishna2179 26 дней назад

      ​@@vindhianrajan9342👍🏻🌹

    • @beenaunni4949
      @beenaunni4949 26 дней назад +1

      നന്ദി സ്വാമിജി..

  • @Aryan1996....
    @Aryan1996.... 27 дней назад

    🙏🙏🤗

  • @jayanthifertilityandsurgic2086
    @jayanthifertilityandsurgic2086 27 дней назад

    🎉🎉🎉

  • @ranganathanpv8513
    @ranganathanpv8513 27 дней назад

    👌👌👌valare nalla reply🙏🙏🙏
    Kuttikkalathuthanne kettatha "Paalam katakkumbol Narayana , palam katannal.....".
    Than paathi daivam paathi ennathu vereyum oru vyakhyanam untu. Nammal cheyyantathu cheyyuka, baaki daiwam cheyyum.

  • @dileep5224
    @dileep5224 27 дней назад +2

    വാസനയ്കനുസരിച്ച് കര്‍മ്മം . വാസന തരുന്നത് പ്ലാന്‍ ചെയ്യാനും ചെയ്യാതിരിക്കാനും തോന്നിക്കുന്നത് .. ഒക്കെ ഈശ്വരനാണ് . ഈ ചോദ്യം ചോദിച്ചതും ഉത്തരം ഇങ്ങനെ പറയിപ്പിച്ചതും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ് ഈശ്വരനാല്‍ . ഈ ഈശ്വരന്‍ എന്നത് എന്ത് ' കുന്ത ' മായാലും ശരി . (അറിയാത്തത് കുന്തം ). അനുഭവങ്ങളില്‍ നിന്ന് സ്വയം ഈ നിഗമനത്തില്‍ 'സ്വാഭാവികമായി' എത്തിയാല്‍ സാധനകള്‍ നിര്‍ത്താം . സത്യത്തെ അറിയാന്‍ 'തുടങ്ങി'യതിനാല്‍ മനനവഴി മതിയാകും .

    • @Earthtimes-p1f
      @Earthtimes-p1f 26 дней назад +1

      മനന വഴി മതിയാകും

  • @indiravijayan8879
    @indiravijayan8879 27 дней назад +1

    തൃപ്പാദ ജയo

  • @bindhunair5809
    @bindhunair5809 27 дней назад

    Vandanam Swami ji. ente bharthavu vishnupadam pookiyittu 25 divasam aayi. 16 pulakuli kzhinju njan Ramayanam vayikkan thudangi. Athil enthwngilum thettundo. Ente amma vayakku paraunnu 41 engilum kazhiyathe vayichathinu. Deyavayi marupadi tharamo

  • @prashobraj6112
    @prashobraj6112 27 дней назад

    Nam pathi daivam pathi, karmavum karma phalavum alle?

  • @vineethkumar8094
    @vineethkumar8094 26 дней назад +1

    നമസ്കാരം സ്വാമിജി...അപ്പോ നമ്മളിൽ അത്തരത്തിലുള്ള വാസനകൾ ഉണ്ടാക്കുന്നത് ആര് എന്ന ചോദ്യം പ്രസകതമല്ലേ?

    • @prasanthnaffco
      @prasanthnaffco 23 дня назад

      അവനാണു പ്രാണൻ(വിശ്വപ്രാണൻ)

    • @jjjjjzkzkzl
      @jjjjjzkzkzl 19 дней назад

      നമ്മൾ തന്നെ പൂർവ്വജൻമാർ ജിതം

  • @ExploreTheSelf
    @ExploreTheSelf 26 дней назад

    അദ്വൈതത്തിൽ വാസനകൾ എങ്ങനെ ഈശ്വരന്റെ ഭാഗം അല്ലാതാകും സ്വാമിജി?

  • @beenaunni4949
    @beenaunni4949 27 дней назад

    നമസ്തേ സ്വാമിജി...വീടുകളിൽ തൂക്കുവിളക്കുകൾ തെളിക്കാമോ? പലർക്കും പല അഭിപ്രായങ്ങൾ ആണ്. അങ്ങയുടെ വിലയേറിയ അറിവിനായി പ്രതീക്ഷയോടെ...

    • @pvagencies7958
      @pvagencies7958 27 дней назад +3

      താങ്കൾക്ക് ഏത് വിളക്കാണൊ ഇഷ്ടം അത് സ്വീകരിക്കുക🙏

    • @beenaunni4949
      @beenaunni4949 26 дней назад +1

      നന്ദി സ്വാമിജി.....

    • @pvagencies7958
      @pvagencies7958 25 дней назад

      @@beenaunni4949 സ്വാമിജിയോടുള്ള ചോദ്യത്തിന് ഈയുള്ളവൻ മറുപടി പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു🙏

  • @manoharankk3467
    @manoharankk3467 24 дня назад

    അങ്ങനെ ഒരു തലമുണ്ടോ സ്വമീ ! എല്ലാം ഈശ്വരാത്മക ഭൂതം എന്ന് ചിന്തിക്കുന്നവനെ സംബന്ധിച്ച് പിന്നീട് ഒരു ജന്മത്തിൻ്റെ ആവശ്യകതയെന്ത്...?,

  • @GeethaKrishna-qg1nl
    @GeethaKrishna-qg1nl 25 дней назад

    വാസനകൾ ആണെങ്കിൽ ഈശ്വരൻ എന്നയാളുടെ ആവശ്യമുണ്ടോ

  • @GeethaKrishna-qg1nl
    @GeethaKrishna-qg1nl 25 дней назад

    വാസനകൾ ആരുണ്ടാക്കി

    • @prasanthnaffco
      @prasanthnaffco 23 дня назад

      അവനാണു പ്രാണൻ (വിശ്വപ്രാണൻ)

  • @user-fm5dm9lh1k
    @user-fm5dm9lh1k 25 дней назад

    ബസ്സ് സ്റ്റാപ്പിൽ ബസ്സ് കാത്ത് നിന്ന ആളുടെ നേരെ നിയന്ത്രണം വിട്ട് വാഹനം വന്ന് ഇടിക്കുന്നത്

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 27 дней назад

    ഈശ്വരചിന്തയുണ്ടാക്കാനായി എല്ലാം ഈശ്വരൻ തന്നെ ചെയ്യിക്കുന്നെങ്കിലോ 🎉😂❤

    • @padmanabhannairg7592
      @padmanabhannairg7592 27 дней назад

      Orikkalum illa.Karmathinu utharavadi avanavan mathram. Phalavum avanavan mathram. Pinne ee karmaphalam krithyamayi athe vyakthiyilekku thanne varuthunnathu easwaran anennuparayam.

  • @BalanTA-ff3yu
    @BalanTA-ff3yu 27 дней назад +1

    ഹരി ഓം 🙏🙏🙏

  • @baijup7942
    @baijup7942 27 дней назад +1

    നമസ്തേ സ്വാമി

  • @user-ld3pd4oj8b
    @user-ld3pd4oj8b 27 дней назад

    🙏🙏🙏

  • @manjuprabhakaran81
    @manjuprabhakaran81 27 дней назад

    🙏

  • @sasikurunghat9818
    @sasikurunghat9818 27 дней назад

    🙏🙏🙏

  • @ajayaYtube
    @ajayaYtube 26 дней назад

    🙏🙏🙏🙏🙏

  • @ushaom1726
    @ushaom1726 27 дней назад

    🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 27 дней назад

    🙏🙏🙏

  • @kkvs472
    @kkvs472 27 дней назад

    🙏

  • @rekhanivedita0382
    @rekhanivedita0382 27 дней назад

    🙏🙏🙏🙏