മുതിരേരി കാവിലെ വാൾ തിരിച്ചു കൊണ്ടു പോകുമ്പോൾ കൊട്ടിയൂരിൽ സംഭവിച്ചത് കണ്ടോ | Kottiyoor Temple

Поделиться
HTML-код
  • Опубликовано: 19 июн 2024
  • KOTTIYOOR പരാ ശക്തിയുടെ വാൾ തിരിച്ചു പോകുമ്പോൾ സംഭവിച്ചത് കണ്ണിരോട് കൂടി നോക്കി നിൽക്കെണ്ടി വന്നു | മുതിരേരി / Kottiyoor Temple / വൈശാഖ മഹോത്സവം / #travelcity_916 | ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ
    വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ
    • കുമ്പള അനന്തപുരം ക്ഷേത...
    • ലോകത്തിലെ ഏറ്റവും വലിയ...
    • അക്കര കൊട്ടിയൂർ തിരുവഞ...

Комментарии • 109

  • @sabar1895
    @sabar1895 Месяц назад +20

    ഇത്രയും ബുദ്ധിമുട്ടി തീരുമേനിയുടെ കൂടെ തന്നെ സഞ്ചരിച്ച് ഈ കാഴ്ചകളെല്ലാം ഭക്തരിലേക്ക് പകർത്ത് നൽകിയ താങ്കളെ പരമശിവൻ അനുഗ്രഹിക്കട്ടെ.

  • @radhakrishnanvv9974
    @radhakrishnanvv9974 Месяц назад +22

    കണ്ണ് നിറഞ്ഞുപോയി ഭഗവാനെ

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Месяц назад +20

    ഭഗവാനേ ശരണം🙏🙏 ഹരേ കൃഷ്ണാ🙏🙏 🌹🌹🌹🌹 കൊട്ടിയൂരിൽ വന്നതുപ്പോലെ തോന്നി ഇതുപ്പോലെയുള്ള ഭക്തി തുളുമ്പുന്ന വീഡിയോകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏 🙏👍❤️❤️❤️

    • @remaniamma189
      @remaniamma189 Месяц назад +2

      🕉️🙏🙏🙏🙏🙏🙏🙏🙏🙏കാണാൻ സാധിച്ചതിന് വളരെ സന്തോഷം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏🌹🌹🌹🌹🌹🔥🔥🔥🔥🔥

    • @AjithKumar-tf4vq
      @AjithKumar-tf4vq 27 дней назад

      Om mana:sivaya

  • @shobhanair1822
    @shobhanair1822 Месяц назад +7

    ഓം നമ ശിവായ ഈ ഭഗവാൻ്റെ അനുഗ്രഹം തന്നെ നമ്മുടെ നാട്ടിലുള്ള എല്ലാ അമ്പലത്തി ലെ യുംകാഴ്ച് നേരിൽ കാണുവാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യം സാറിനും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @user-ps2qh2kf2k
    @user-ps2qh2kf2k Месяц назад +5

    മഹാദേവാ നമോ നമ: ഗോവിന്ദാ നമോ നമ: ഭഗവാനെ നന്ദി ഈ കാഴ്ചകൾ കാണാൻസാധിച്ചതിൽ നന്ദി ഇതിന് അവസരം ഒരുക്കി തന്ന സഹോദന്മാർക്കും നന്ദി എല്ലാവരെയും പരമ പിതാവായ പരമേശ്വരൻ അനുഗ്രഹിക്കട്ടെ നന്ദി❤❤❤

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Месяц назад +10

    യഥാർഥത്തിൽ വേദന
    ഉണ്ടാക്കുന്നതാണ്
    കോട്ടിയൂരപ്പ ശരണം🙏😌🙌🌹

  • @sandhyasahadevan2179
    @sandhyasahadevan2179 Месяц назад +5

    എന്റെ കൊട്ടിയൂരപ്പാ,,,,,,,,,, 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shylajak9414
    @shylajak9414 Месяц назад +4

    ആളോഴിഞ്ഞ അമ്പലം ഓർക്കുമ്പോൾ സങ്കടം വരുന്നു അടുത്ത ഉത്സവത്തിനായി കാത്തിരിക്കുന്നു ഭഗവാനെ 🙏🙏

  • @yamunapanicker9024
    @yamunapanicker9024 Месяц назад +6

    എൻ്റെ കൊട്ടിയൂർ പെരുമാളെ❤❤❤😢😢🙏🙏🙏

  • @leenanair9209
    @leenanair9209 Месяц назад +4

    Om NamaShivaaya 🙏. Om Hreem NamaShivaaya 🙏. Om Govindhaya Namo Nama. 🙏. Pranaamam 🙏🙏🙏

  • @user-lt9vx5bj1b
    @user-lt9vx5bj1b Месяц назад +3

    മഹാദേവാ കാത്തോളണേ

  • @ushagk3393
    @ushagk3393 26 дней назад +1

    Om നമശിവായ അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ thanks 🙏🏻🙏🏻🙏🏻

  • @sreelakshmigirish356
    @sreelakshmigirish356 Месяц назад +3

    ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA

  • @shylirajan4223
    @shylirajan4223 Месяц назад +4

    മഹാദേവാൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ, പിന്നെ താങ്കൾക്കും ഒരു ബിഗ് സല്യൂട്ട്

  • @radhagopi4655
    @radhagopi4655 Месяц назад +2

    ഇത്റയുംപരിപാവനവുംഇഈശ്വരാനുഗ്രവുംനിറഞ്ഞകാഴ്ചതന്നതിനുദൈവനാമത്തില്നന്ദിപറയുകയാണ്. ഓംനമശ്ശിവായ. ഉമാമഹേശ്വരായനമ. ഓംനമോനാരായണായ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉

  • @geethavijayan2310
    @geethavijayan2310 Месяц назад +2

    നേരിൽ പോയി തൊഴുതസന്തോഷം തോന്നുന്നു. ഓം നമഃ ശിവായ 🙏

  • @eprohoda
    @eprohoda Месяц назад +2

    amazing editing~ 👏

  • @user-tl2lt3pt5p
    @user-tl2lt3pt5p Месяц назад +3

    Enthu sambavichu ennaanu udhesichathu

  • @somanak3241
    @somanak3241 Месяц назад +1

    ഓം നമശിവായ

  • @remamanamohan8088
    @remamanamohan8088 Месяц назад +1

    ഓം നമ ശിവായ 🙏🙏🙏🙏
    ഹരി ഗോവിന്ദാ

  • @induanil6303
    @induanil6303 Месяц назад +1

    ❤ഓം നമശ്ശിവായ ❤ എൻ്റെ ദേവൻ എൻ്റെ മഹാദേവൻ ❤

  • @PremaLatha-pi5zg
    @PremaLatha-pi5zg Месяц назад +2

    ഭഗവാൻ തുണ🙏🏻🙏🏻🙏🏻

  • @sindhuk-wi9rh
    @sindhuk-wi9rh Месяц назад +1

    Thanks for you Om sri Parvati paramerishero

  • @bhavanikutti9657
    @bhavanikutti9657 Месяц назад +1

    ഓം നമഃ ശിവായ 🙏

  • @user-hy5yz6ou4o
    @user-hy5yz6ou4o Месяц назад +1

    Namasivaya

  • @SatheeshKumar-nl8yq
    @SatheeshKumar-nl8yq Месяц назад +2

    Kottiyoorappa saranam

  • @user-ks1ee6tv4p
    @user-ks1ee6tv4p Месяц назад +5

    എന്താണ് ഹരിഗോവിന്ദ ഹരിഗോവിന്ദ എന്ന് പറയുന്നത് ശിവന്റെ ക്ഷേത്രം അല്ലേ? പിന്നെ ഹരിഗോവിന്ദ എന്നു പറയുന്നത് അറിയാത്തതുകൊണ്ടാണ് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണമേ 😊

    • @trnath6230
      @trnath6230 Месяц назад

      Shivante kopam adakan bhagavanodu apekshikunnathu

    • @seenamohan2438
      @seenamohan2438 Месяц назад

      ശിവ ഭഗവാന്റെ കോപം അടക്കിയത് വിഷ്ണു ഭഗവാനാണ്. അതിന്റെ പ്രതീകമായിട്ടാണ് ആലിംഗന പുഷ്പാഞ്ജലി.

  • @ajithancnair264
    @ajithancnair264 Месяц назад +1

    Govinda Govinda hara hara mahadeva pranamam

  • @anilalalan7164
    @anilalalan7164 Месяц назад +1

    കൊട്ടിയൂരപ്പാ ശരണം 🙏കൊട്ടിയൂരപ്പാ ശരണം 🙏കൊട്ടിയൂരപ്പാ ശരണം 🙏

  • @sreelakshmigirish356
    @sreelakshmigirish356 Месяц назад +2

    ENTE KOTTIYOORAPPA SARANAM

  • @sulochanasushakumar2813
    @sulochanasushakumar2813 Месяц назад

    Oom namasivaya 🙏🙏🙏

  • @susmitharamesh2875
    @susmitharamesh2875 Месяц назад +1

    ഓം നമശിവായ കൊട്ടിയൂരപ്പാ ശരണം

  • @radhasreekumar4126
    @radhasreekumar4126 Месяц назад

    Govinda GovindaSaranam🙏🙏

  • @GouriGouri-fb5kb
    @GouriGouri-fb5kb Месяц назад +1

    Kottiyoorperumalasaranam

  • @Nisha-bb7sp
    @Nisha-bb7sp Месяц назад

    Om namashivaya

  • @user-mp2up9ne3d
    @user-mp2up9ne3d Месяц назад

    Om Namasivaya

  • @sindhukv7149
    @sindhukv7149 Месяц назад

    Very happy

  • @vinodkv3048
    @vinodkv3048 Месяц назад

    Om namah sivaya

  • @bchandran823
    @bchandran823 Месяц назад +1

    🙏🙏🙏🙏
    track മാറ്റി പിടിക്കാമായിരുന്നു... വണ്ടികളെ കുറിച്ചുള്ള റിവ്യൂ ഇടുമ്പോൾ ഈ music കറക്റ്റ് ആയിരിക്കും

  • @sathyansathyanathan9956
    @sathyansathyanathan9956 Месяц назад

    Thanks.... Excellent!!

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад

    We welcom our kottiyoor nexte year❤❤❤😊

  • @vasanthiram5789
    @vasanthiram5789 Месяц назад +1

    🙏🙏🙏🙏🙏🙏

  • @sethumadhavannairkoothaliparam
    @sethumadhavannairkoothaliparam Месяц назад

    Om namasivaya🙏

  • @sushilavk7897
    @sushilavk7897 Месяц назад

    ഭഗവാനേ ശരണം ശരണം ശരണം 🙏🙏🙏

  • @gopalkrishnan7542
    @gopalkrishnan7542 Месяц назад

    🙏🙏🙏

  • @thulasisivan4949
    @thulasisivan4949 Месяц назад

    ഗോവിന്ദ... ഗോവിന്ദ.... 🙏🙏🙏

  • @bkc7329
    @bkc7329 Месяц назад

    Om Namah Shivayah.

  • @anilkumarc2865
    @anilkumarc2865 Месяц назад

    Kottiyoor ninne muthiery kavu vare yethra km unde

  • @user-tl2lt3pt5p
    @user-tl2lt3pt5p Месяц назад

    Ohm namah shivaya

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Месяц назад

    ഭഗവാനേ ശരണം🙏🙏🙏🙏🙏

  • @user-pi4uo4lv9f
    @user-pi4uo4lv9f Месяц назад

    Om harigovinda

  • @lakshmima6295
    @lakshmima6295 Месяц назад

    Entekottiyoorappasaranam

  • @retnakumartk2751
    @retnakumartk2751 Месяц назад

    🙏🙏🙏🙏🙏

  • @lailarajasekharan9791
    @lailarajasekharan9791 Месяц назад +1

    Om Nama shivaya

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад

    Aum namasivaya🙏 Har har mahadev🙏

  • @krishnannambiar5988
    @krishnannambiar5988 Месяц назад

    Om nama sivaya

    • @krishnannambiar5988
      @krishnannambiar5988 Месяц назад

      കൊട്ടിയൂർ പെരുമാൾ മഹാദേവൻ ആണ് പക്ഷെ ശരണം വിളിക്കുന്നത്‌
      ഹരി ഗോവിന്ദ എന്നാണ്. എവിടെ മൂർത്തീകളുടെ അദ്വൈതഭാവം
      വെളി പ്പെടുന്നു. ഓം. നമഃ ശിവായ

  • @SreejaPV-di3vw
    @SreejaPV-di3vw Месяц назад

    Om namah shivaya.

  • @BhaskaranParambil
    @BhaskaranParambil Месяц назад

    Omnamasivaya

  • @ajithasurendran1863
    @ajithasurendran1863 Месяц назад

    Om Namah shivaya

  • @sheebapremkumar7073
    @sheebapremkumar7073 Месяц назад

    Om namah shivaya

  • @sreedharanm8079
    @sreedharanm8079 Месяц назад

    🙏🏻❤❤

  • @sumans1277
    @sumans1277 Месяц назад

    Ente kottiyurappa

  • @RameshanU-q3j
    @RameshanU-q3j Месяц назад

    😮😮

  • @user-qr4zz7zz2t
    @user-qr4zz7zz2t Месяц назад

    Bhagavane.har har mahadev ❤❤entepraneswara❤❤❤❤

  • @premakrishnan8339
    @premakrishnan8339 Месяц назад

    🙏🙏🙏🙏

  • @user-cl5ur4ys4p
    @user-cl5ur4ys4p Месяц назад

    Hari Govinda

  • @lathikasajeev7818
    @lathikasajeev7818 Месяц назад

    Om nama shivaya🙏🙏

  • @pavithranp9225
    @pavithranp9225 Месяц назад

    Koti PRANAMAM 🙏🇮🇳🙏

  • @vijayanidukuzhiyil9196
    @vijayanidukuzhiyil9196 Месяц назад

    ഓം നമഃ ശിവായ 🙏🙏🙏

  • @shashidharanvp1104
    @shashidharanvp1104 Месяц назад

    ഓം നമഃ ശിവായ

  • @user-ix3uj8kj9i
    @user-ix3uj8kj9i Месяц назад

    ഓം നമശിവായ 🙏🙏🙏

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 Месяц назад

    Music vendayirunnu. 🙏

  • @geethapavithran7781
    @geethapavithran7781 Месяц назад

    Kottiyur perumale kakkane

  • @nandinichithrampatchithram754
    @nandinichithrampatchithram754 Месяц назад

    🙏🏽🙏🏽🙏🏽

  • @user-el2oj9zy5i
    @user-el2oj9zy5i Месяц назад

    Nanirevame

  • @anjus3894
    @anjus3894 Месяц назад

    ഓം നമഃ ശിവായ ❤❤ഓം നമഃ ശിവായ 🎉🎉ഓം നമഃ ശിവായ 🕉️🕉️ഓം നമഃ ശിവായ 🕉️🕉️ഓം നമഃ ശിവായ 💖💖ഓം നമഃ ശിവായ 💖💖ഓം നമഃ ശിവായ ❤️❤️ഓം നമഃ ശിവായ ❣️❣️ഓം നമഃ ശിവായ 🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱❣️❣️🔱🔱🔱🔱🔱❣️❣️🔱❣️❣️🔱🔱🔱🔱🔱🔱❣️🔱❣️💖💖❤️💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @lekshmirajan3323
    @lekshmirajan3323 Месяц назад

    Oomnamasivaya 🙏🏻🙏🏻🙏🏻

  • @preethat5882
    @preethat5882 Месяц назад

    Harigovinda

  • @geethakumari3332
    @geethakumari3332 Месяц назад

    Namete perumal
    Namovakam vloger

  • @user-od8mm9rp4m
    @user-od8mm9rp4m Месяц назад

    Lalualax

  • @padmanabhan2472
    @padmanabhan2472 Месяц назад

    ഇന്ന് ലോക ത്ത്ഒരുപാട്കണ്ടുപിടുത്തങ്ങൾനമ്മൾനടത്തുന്നുആർക്കുംതെളിയിക്കാൻകഴിയാത്തവസ്തുകൾഇന്നുംഅവശേഷിക്കുന്നു

  • @nishithpadman3939
    @nishithpadman3939 Месяц назад

    This beautiful Wayanad is very close to the hearts of Hindus and their Beliefs. The Vote bank politics may change all these peaceful traditions.

  • @ekmohanankalluvayal2474
    @ekmohanankalluvayal2474 Месяц назад

    ഒരു അകമ്പടിയുമില്ലാതെ! ഈ പ്രകിയ പണ്ട് കാലത്തും നടന്നിരുന്നു റോഡുവാഹാ നം ഒന്നും മില്ലാത്ത കാലത്തും 'വിശ്വാസോ രക്ഷതു '

  • @lekshmirajan3323
    @lekshmirajan3323 Месяц назад

    Oomnamasivaya 👍🏻👍🏻👍🏻

  • @BabuC-o1x
    @BabuC-o1x Месяц назад

  • @aditech4339
    @aditech4339 Месяц назад

    ഭഗവാനെ ഈ വർഷവും അവിടെ എത്തി ഭഗവാനെ തൊഴുതു ഓo നമ ശിവായ

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn Месяц назад

    ഓം നമശിവായ' .

  • @user-hg1yc3ou7n
    @user-hg1yc3ou7n Месяц назад

    ഓം നമഃ ശിവായ 🙏🙏🙏🌹🌹🪔🪔🪔🕉️

  • @ajitvm
    @ajitvm Месяц назад

    ഭഗവാന്റെ വാൾ അലങ്കരിച്ച വാഹനത്തിൽ എഴുന്നള്ളിക്കുന്നതാണ് ഇനിയുള്ള കാലത്തു നല്ലത്

  • @maramveettillakshmanan534
    @maramveettillakshmanan534 Месяц назад

    🙏🙏🙏

  • @mayaradhakrishnan2489
    @mayaradhakrishnan2489 Месяц назад

    🙏🙏🙏🙏🙏

  • @savithrimullachery3320
    @savithrimullachery3320 Месяц назад

    Om namashivaya

  • @shashidharanvp1104
    @shashidharanvp1104 Месяц назад

    ഓം നമഃ ശിവായ

  • @user-pl7ug2nz5e
    @user-pl7ug2nz5e Месяц назад

    🙏🙏🙏🙏🙏🙏

  • @beenasreedharan9958
    @beenasreedharan9958 Месяц назад

    🙏🙏🙏

  • @user-tb3ne9yq2j
    @user-tb3ne9yq2j Месяц назад

    🙏🙏🙏🙏🙏

  • @jijam.p880
    @jijam.p880 Месяц назад

    ഓം നമഃ ശിവായ