തൊഴുത്തിന്റെ സ്ഥാന നിർണയം | VASTU | MALAYALAM

Поделиться
HTML-код
  • Опубликовано: 26 фев 2021
  • #AnilNeduvathoor #VastuShastra #Malayalam
    തൊഴുത്തിന്റെ സ്ഥാന നിർണയം | VASTU | MALAYALAM
    THANKS FOR WATCHING! & Please Subscribe

Комментарии • 63

  • @nishashaju401
    @nishashaju401 4 месяца назад

    വളരെ ഉപകാരമായി 🙏

  • @sasidharanpr5882
    @sasidharanpr5882 Год назад +2

    വളരെ ശരിയായ അറിവ് 🙏

  • @mathewsmthewsj8683
    @mathewsmthewsj8683 3 месяца назад

    നന്ദി യുണ്ട്

  • @xedbeedits
    @xedbeedits Год назад

    Thank you🙏

  • @FARMINGMACHAN
    @FARMINGMACHAN 3 года назад +4

    Thanks sir very informative

  • @baburaj9533
    @baburaj9533 3 года назад +2

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു 'നന്ദി.👍

    • @nasarwayanad7052
      @nasarwayanad7052 6 месяцев назад

      യോനി ലാസ്‌റ്റ് കു ആവുമോ

  • @aboosadiq7480
    @aboosadiq7480 3 года назад +2

    ഒരു പാട് നന്ദി സർ......... സ്വാർഥത ഇല്ലാതേ പറഞ്ഞു തന്നു സാധാരണ ജനങ്ങൾ മനസ്സിലാക്കുന്നു

  • @sarojamt1656
    @sarojamt1656 Год назад +1

    Thekku vashathu vadakkottu nirmikkunna thozhuthinte entrance and exit doors evideya vendathu ????

  • @sanathanajyothishya1022
    @sanathanajyothishya1022 3 года назад

    Good

  • @varigond1
    @varigond1 3 года назад +1

    Sir your videos are very good but i could not fully understand as my mother toung is not malayalam. Can you please recommend any English book on vastu.

  • @aleema2933
    @aleema2933 2 года назад

    Thank you

  • @athiramolanchal9548
    @athiramolanchal9548 Год назад

    Sir agnimoolayum kannimoolayum onnanno?

  • @skyarc158
    @skyarc158 2 года назад

    കിണറിന്റെ ചുറ്റു അളവ് കണ്ട് പിടിക്കുന്നത് ഒരു വീഡിയോ ചെയ്യുമോ

  • @LuffyxmeZ
    @LuffyxmeZ 2 года назад +1

    Sir, ആടിന്റെ കൂട് ഏത് ദിശയിൽ വെക്കാം

  • @vishnuvijayan4458
    @vishnuvijayan4458 Год назад

    🙏🙏🙏🙏🙏🙏

  • @shanojvm1292
    @shanojvm1292 11 месяцев назад

    എന്റെ വീടും പുറകിലെ വീടും തമ്മിൽ ഏകദേശം 20 അടി ദൂരമേ ഉള്ളൂ. എനിക്ക് ചെറിയ ഒരു തൊഴുത്ത് പണിയാൻ കഴിയുമോ

  • @johnnj3409
    @johnnj3409 2 года назад

    എൻറെ വീട് പടിഞ്ഞാറ് ദർശനമായി വച്ചിരിക്കുന്നു തൊഴുത്ത്, കോഴിക്കുട് ഏതുദിക്കിൽവയ്ക്കണഠ

  • @vibineshmk1423
    @vibineshmk1423 2 года назад +1

    തെക്ക് ഭാഗത്തു നിന്നും കിഴ്ക്കോട്ട് ദർശനമാക്കി ആല നിർമ്മിക്കാൻ പറ്റുമോ

  • @harikumaran2626
    @harikumaran2626 3 года назад +1

    നമസ്കാരം, ശ്രീകോവിലിൻ്റെ ഉയരം നിർണ്ണയിയ്ക്കുന്നത് കൂടി പറഞ്ഞു തരാമോ?

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      ശ്രീ കോവിലിൽ നിന്നും മണ്ഡപം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | VASTU | MALAYALAM ,...ഈ വീഡിയോ നോക്കുക .thanks sir

  • @vishnumookambika3397
    @vishnumookambika3397 11 месяцев назад

    വടക്ക് ഭാഗത്ത് എരുമ തൊഴുത്ത് നിർമ്മിക്കാമോ

  • @babithaab9322
    @babithaab9322 Год назад

    തേക്ക് ദർശനം ഉള്ള veed aanenkilo

  • @srv9583
    @srv9583 3 года назад

    Sir aatinkoodu sthanam pattiya sthanam ethannu

    • @srv9583
      @srv9583 3 года назад

      Vadakku padinjaru vechal kizhokttu darshamyi kuzhpam undo attinkkkodu

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      കുഴപ്പമില്ല

  • @rubymathew4488
    @rubymathew4488 4 месяца назад

    വടക്ക് വശത്ത് മുറ്റത്തിന് പുറത്ത് പണിയുന്ന തോഴു ത്തിന് ദർശനം ,കണക്ക് എത്ര ആയിരിക്കണം

  • @Abhigaming20142
    @Abhigaming20142 2 месяца назад

    തെക്ക് പടിഞ്ഞാറേ ഭാഗത്ത് അതായത് പടിഞ്ഞാറോട്ട് വീടിന്റെ ദർശനം ഇരുന്നാൽ അടുക്കള വാതിൽ തെക്കോട്ടു ആണെങ്കിൽ
    എരിത്തി ൽ തെക്ക് പടിഞ്ഞാറെ ഭാഗത്ത് വയ്ക്കുന്നതിൽ എന്തേലും ദോഷം ഉണ്ടോ. എരിത്തി ലിന്റെ സ്ഥാനം കിഴക്കും പടിഞ്ഞാറോട്ട് ദർശനവും വന്നാൽ.

  • @justingilbert6764
    @justingilbert6764 2 года назад +1

    കക്കൂസ് ഏത് ദിശയിൽ വെക്കണം

  • @josephstalin6301
    @josephstalin6301 2 года назад

    സർ
    പോത്ത്‌ ആണ് വളർത്തുന്നത് പക്ഷെ തൊഴുത്ത്‌ ഇല്ല ഒരു തർപോളിൻ വലിച്ചു കെട്ടി രാത്രി കാലം വടക്കു പടിഞ്ഞാറേ മൂലയ്ക്ക് രണ്ട് അടി വിട്ടിട്ടാണ് കിടത്താറു... മണ്ണിൽ ആണ് ചുറ്റും മറ ഒന്നും ഇല്ല തർപോളിൻ നില്ക്കണ കാലുകൾ മാത്രം
    അത് ശെരിയാണോ ചെയ്യുന്നത്?

  • @gelistkr7325
    @gelistkr7325 2 года назад

    വീട് തെക്ക് ദർശനം 5പശുവിനെ കെട്ടാൻ പടിഞ്ഞാറ് വശത്ത് വൃക്ഷയോനി കണക്കിൽ അളവ് പറഞ്ഞ് തരുമോ - പശുവിനെ കെട്ടി തുടങ്ങുന്നത് ഏത്ഭാഗത്ത് നിന്ന് എന്നും പറഞ്ഞ് തരുമോ

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      25-16 ചുറ്റായി സ്വീകരിക്കാവുന്നതാണ് .
      പടിഞ്ഞാറ് വശത്തു കിഴക്കോട്ടു മുഖമായി പശുവിനെ വീടിന്റെ നേർ രേഖക്ക് സമീപമായി കിഴക്കോട്ടു ദർശനമായി പശുവിനെ കെട്ടാവുന്നതാണ്. thanks sir

    • @gelistkr7325
      @gelistkr7325 2 года назад

      സാറിൻ്റെ നല്ല മനസിന്ന്നന്ദി ഉണ്ട് സാർ

  • @esmu-800-z-x
    @esmu-800-z-x 2 года назад +2

    യൂറോപ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ അവരൊക്കെ എങ്ങനെ ചെയ്യും അവർ vasthu നോക്കുന്നില്ലലോ

    • @anilneduvathoor9243
      @anilneduvathoor9243  2 года назад +1

      ഭാരതത്തിന്റ കാര്യമേ എനിക്കുറിയുള്ളു .thanks sir

    • @esmu-800-z-x
      @esmu-800-z-x 2 года назад

      @@anilneduvathoor9243 അപ്പോൾ ഭാരതത്തിൽ മാത്രമേ ദിക്കുകൾ ഉള്ളൂ, ശരി

  • @MadhuRaghavan
    @MadhuRaghavan 2 года назад +1

    പടിഞ്ഞാട്ടു ദർശ്ശനം ഉള്ള വീടിന്റെ വടക്കുവശത്താണ് കുടുതൽ സ്ഥലമുള്ളത്, തൊഴുത്തിന്റെ നീളംവീതി എത്രയാണ് വേണ്ടത്?

  • @PraveenKumar-lj9yt
    @PraveenKumar-lj9yt 2 года назад +1

    എന്റെ വീട്ടില്‍ തൊഴുത്ത് ഉണ്ടാക്കാന്‍ വടക്ക് ഭാഗത്ത് ആണ്‌ സ്ഥലം ഉള്ളത്‌. അവിടെ തന്നെ ആണ്‌ ഉണ്ടാക്കാന്‍ ഉദേശിച്ചത്.അപ്പോഴാണ് താങ്കളുടെ ഈ വീഡിയോ കണ്ടത്. ഇതിന്‌ പരിഹാരം ഉണ്ടോ.

    • @anilneduvathoor9243
      @anilneduvathoor9243  2 года назад +3

      വീടിനു ഒരു മുറ്റം തിരിച്ചു പുറത്തായി ചെയ്യുന്നതിൽ ദോഷമില്ല thanks sir

    • @rubymathew4488
      @rubymathew4488 4 месяца назад

      അപ്പൊൾ വടക്ക് വശത്ത് പാണിയേണ്ടുന്ന കണക്ക് ഏത്ര ആയിരിക്കണം​@@anilneduvathoor9243

  • @sreekumarmp2627
    @sreekumarmp2627 3 года назад

    Sir തൊഴുത്തിൽ തടി യുടെ മേൽകൂര പണി യുമ്പോൾ ഭീത്തിയിൽ നിന്നും അകത്തോട്ടു എത്ര വലിച്ചു വയ്ക്കണം കഴുക്കോൽ എണ്ണം എടുക്കുന്നത് എങ്ങനെ യാണ്?

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      നേർ മധ്യത്തു കഴുക്കോൽ വരാതെ നോക്കുക ഇരട്ട സംഖിയയിൽ കഴുക്കോലുകൾ ആകാം thanku sir

  • @unnikrishnan1211
    @unnikrishnan1211 4 месяца назад

    സ്ഥലത്തിൻ്റെ ആണോ അതോ വീടിൻ്റെ ആണോ കോണ് നോക്കേണ്ടത്

  • @CalicutMV
    @CalicutMV 3 года назад

    അഗ്നി മൂലയിൽ നിന്നും, കന്നി മൂലയിൽ നിന്നും കൂട് എത്ര അടി വിട്ടിട്ട് വേണം നിർമിക്കാൻ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      വീടിന്റെ മദ്ധ്യം വിട്ട് അഗ്നി കോണിലൊട്ടു ആകാം

    • @CalicutMV
      @CalicutMV 3 года назад

      @@anilneduvathoor9243 വീടില്ല. 7 സെൻ്റ് ഒഴിഞ്ഞ പറമ്പ. സ്ഥലത്തിൻ്റെ വടക്ക് വശം തൊട്ടടുത്ത പറമ്പിൽ 2 വീടുണ്ട്.

    • @CalicutMV
      @CalicutMV 3 года назад

      അങ്ങനെ ആവുമ്പോൾ എങ്ങനെ തൊഴുത് നിർമിക്കാൻ പറ്റും

    • @gelistkr7325
      @gelistkr7325 2 года назад

      പടിഞ്ഞാറ് വശം മൂല കന്നി ഭാഗം എത്ര അടി വിട്ട് തൊഴുത്ത് വക്കാം വീടിനെ കന്നിമൂല കടന്ന് മദ്ധ്യഭാഗം വരെ തൊഴുത്ത് വരുന്നത് കൊണ്ട് ദോഷം ഉണ്ടോ

  • @sreekumarmp2627
    @sreekumarmp2627 3 года назад +1

    🙏വീട്ടിൽ നിന്നും എത്ര അകലം വയ്ക്കണം?

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +2

      വസ്തുവിന്റെ വലുപ്പത്തിനു അനുസരിച്ചു അകലങ്ങൾ നിർണയിക്കാം.thanks sir

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 года назад

    പോത്തിന് തെക്ക് തൊഴുത്തു, പശു വിന്നു കിഴക്ക്

  • @gelistkr7325
    @gelistkr7325 2 года назад

    തെക്ക് വശത്ത് അഗ്നിമൂലവിട്ട് തൊഴുത്ത് നിർമിക്കാം എന്ന് സാർ പറയുക ഉണ്ടായി എന്നാൽ പശുവടക്കോട്ട് നോക്കി നിൽക്കുമ്പോൾ തെക്ക് വശം തുറന്ന് അല്ലേ കിടക്കുന്നത് പിന്നെ അവിടെ വാതിൽ വയ്ക്കണോ ഒന്നു പറഞ് തരുമോ

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      തുറന്നു കിടക്കുകയാണെങ്കിൽ വാതിൽ വെക്കേണ്ടതിന്റെ ആവിശ്യമില്ല thankssir

    • @gelistkr7325
      @gelistkr7325 2 года назад

      @@anilneduvathoor9243 നന്ദിയുണ്ട് സാർ

  • @tmthiresh1565
    @tmthiresh1565 3 года назад +2

    Pone no plis