തൊഴുത്തു നിർമ്മാണം|| cattle shed construction||

Поделиться
HTML-код
  • Опубликовано: 28 янв 2022
  • ഞങ്ങൾ വീടിനോട് ചേർന്ന് നിർമ്മിക്കുന്ന ഫാർമിന്റെ തൊഴുത്തു നിർമ്മാണം ആണ് ഈ വിഡിയോയിൽ. 12 പശുക്കളെ കെട്ടാവുന്ന രീതിയിൽ രണ്ടു വരികൾ ആയിട്ടാണ് തൊഴുത്തു നിർമ്മിച്ചത്. 28 അടി നീളവും 28 അടി വീതിയും ആണ് തൊഴുത്തിന്. വീഡിയോ ഉപകാരപ്രദം ആയി എന്ന് തോന്നിയാൽ like ചെയ്യൂ കമന്റ്‌ ചെയ്യൂ ഷെയർ ചെയ്യൂ
    .In this video, we are building the cattle shed of the farm we are building next to the house. The barn was constructed in two rows to tie 12 cows. The stable is 28 feet long and 28 feet wide. If you find the video useful, please like, comment and share.
    #thozhuthunirmmanam
    #dairyfarmmalayalam
    #pasuvalarthal
    #dairyfarmmalayalam
    #libinasdairyfarm
  • РазвлеченияРазвлечения

Комментарии • 25

  • @sunilkumararickattu1845
    @sunilkumararickattu1845 Месяц назад

    നന്നായിട്ടുണ്ട്.

  • @TheDreamofReality690
    @TheDreamofReality690 2 года назад +3

    Adipoli

  • @Paul-yn2hl
    @Paul-yn2hl 2 года назад +1

    Excellent..

  • @rajeeshkk1683
    @rajeeshkk1683 Год назад

    അടിപൊളി

  • @firufirose8023
    @firufirose8023 2 года назад +1

    Super👍😊

  • @Rajimalayalamvlogs
    @Rajimalayalamvlogs 2 года назад +1

    Super 👌🏻👌🏻👌🏻👌🏻

  • @riyasmthampi391
    @riyasmthampi391 Год назад

    ബല്ലാത്ത മ്യൂസിക് ആയിപോയി.....

  • @sheejasuni9311
    @sheejasuni9311 2 года назад +1

    👍👍

  • @shihabudeenabdulazeez6159
    @shihabudeenabdulazeez6159 2 года назад +1

    👍

  • @krishnapriyaea1991
    @krishnapriyaea1991 2 года назад +1

    👏

  • @deepus7461
    @deepus7461 Год назад

    ❤👍

  • @joshymonjoseph3265
    @joshymonjoseph3265 2 года назад +1

    Charivu valare kuduthal annu.channayulla passuvinu prashanam akkum

  • @shihabafnan2490
    @shihabafnan2490 Год назад

    25 settil ethara pashuvinapottam

  • @anuragunni3172
    @anuragunni3172 Год назад

    Ithréem cheythath crct eathra amount aayitt und

  • @ajmalroshan9995
    @ajmalroshan9995 Год назад

    അടിപൊളി ,മേൽക്കൂര ഓട് ആക്കാമായിരുന്നു .അതല്ലേ നല്ലത് .ഇടയിൽ ഒരു തട്ട് അടിച്ചാൽ നമുക്ക് വൈക്കോൽ സ്റ്റോർ ചെയ്യാം .പശുക്കൾക്ക് ചൂടും ഏൽക്കില്ല .ഇപ്പോഴത്തെ വീഡിയോ വിടൂ .🌹

  • @user-ly2cw5un3l
    @user-ly2cw5un3l 5 месяцев назад

    Ningal ente numberilekk vilikkumo oru samshayam chodikkan aan

  • @anooppchandran6726
    @anooppchandran6726 2 года назад +2

    ടോട്ടൽ ചിലവ് എത്രയായി പശു ഉൾപ്പടെ

  • @mallu8758
    @mallu8758 2 года назад

    ചേച്ചി പ്ലമ്പിങ് പണികൾ ചെയ്ത ആ ചേട്ടന്റെ കോൺടാക്ട് നമ്പർ കിട്ടുവോ pls

  • @mallu8758
    @mallu8758 2 года назад +1

    ലൊക്കേഷൻ എവിടാ ഈ ഫാം ന്റെ

  • @eldhogeorge7440
    @eldhogeorge7440 Год назад

    ചേച്ചീടെ നമ്പർ തരുമോ

  • @majeedpk9217
    @majeedpk9217 Год назад

    Aniykum edey poley paniyaan agraham und chechide WhatsApp no,tharoo