തൊഴുത്തിന്റെ ഉത്തമമായ സ്ഥാനങ്ങളും അളവുകളും| EP 6

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തൊഴുത്തിന്റെ ഉത്തമമായ സ്ഥാനങ്ങളും അളവുകളും | ആട്ടിൻ കൂടിനും കോഴി കൂടിനുമുളള സ്ഥാനങ്ങൾ | പ്രമാണശ്ലോകം | പദകല്പന | ആയാദിഷഡ് വർഗ്ഗങ്ങൾ | വേധമർമ്മദോഷങ്ങൾ
    Optimal positions Cow s hed and dimensions of the pen | goat and chicken coop locations | Word Composition | Ayadishad Categories | The mystical evils
    Traditional vasthu /Traditional Architect I
    വാസ്തു ശാസ്ത്രം |വാസ്തു ജ്യോതിഷം | വീട് Iകിണർ | സ്ഥാനനിർണ്ണയം I വാസ്തു ഗൃഹ ദോഷപരിഹാരങ്ങൾ |
    9495062353
    7:00 pm to 8:00 pm
    വാസ്തു ശാസ്ത്രത്തിലെ നിര്യതി കോണായ കന്നിമൂലയെ ഭയപ്പെടേണ്ട കാര്യമില്ല | EP 1
    • വിശ്വകർമ്മ പാരമ്പര്യ പ...
    അടുക്കളയുടെ സ്ഥാനം|EP 2
    • പാരമ്പര്യ വാസ്തു ശാസ്ത...
    ചുറ്റളവ് കണക്കാക്കുന്ന രീതി EP 3
    • വാസ്തു ശാസ്ത്ര വിധി പ്...
    മുറികളുടെ സ്ഥാനം EP 4
    • വാസ്തു ശാസ്ത്രവിധി പ്ര...
    കിണറിന്റെ സ്ഥാനം EP 5
    • കിണറിന്റെ ഉത്തമമായ സ്ഥ...
    വിശ്വകർമ്മ വാസ്തുവിദ്യ പഠനകേന്ദ്രം കടങ്ങോട്
    If you like this channel don't forget to SUBSCRIBE, Like , SHARE & COMMENT
    THANKS FOR WATCHING

Комментарии • 47

  • @anilv.e5504
    @anilv.e5504 3 года назад +3

    വളരെ ഉപകാരപ്രദം 🙏

    • @athulathulya4474
      @athulathulya4474 3 года назад

      വീടിൻ്റെ മുൻവശം തെക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ് (മുൻവശം റോഡ് ആണ് ) കിഴക്ക് ഭാഗത്താണ് അടുക്കള വരുന്നത്.ഇവിടെ കിഴക്ക് ഭാഗത്ത് തൊഴുത്ത് നിർമ്മിക്കാൻ നല്ലതാണോ?ആണെങ്കിൽ ഒരു പശുവിനെ വളർത്താൻ എത്ര അടി നീളം എത്ര അടി വീതിയിൽ തൊഴുത്തു നിർമ്മിക്കുന്നതാണ് നല്ലത്?

  • @ravitv4599
    @ravitv4599 3 года назад

    Nalla arive thanks

  • @satheesanmr7712
    @satheesanmr7712 2 года назад +2

    ഞാൻ താമസിക്കുന്ന വിട് പടിഞ്ഞാറ് ദർശനമാണ് കിച്ചൻ കിഴക്ക് ഭാഗത്തും ഈ വീടിൻ്റെ എതു ഭാഗത്താണ് ആട്ടീ കുട്കോഴിക്കുട് സ്ഥപിക്കേണ്ടത്

    • @sathyangramathil2517
      @sathyangramathil2517  2 года назад

      ഈ അധ്യായം വ്യക്തമായി ഒന്നുകൂടി കണ്ടു നോക്കൂ.

  • @Aswana-2088
    @Aswana-2088 2 месяца назад

    പ്രിയപ്പെട്ട ഗുരുനാഥ എന്റെ വീട്ടിൽ 20 സെന്റ് സ്ഥലം ഉണ്ട് ഉണ്ട് ആ സ്ഥലത്ത് ഞങ്ങൾക്ക് തൊഴുത്തു നിർമ്മിക്കണം എന്നാൽ അവിടെ ശല്യം ഉണ്ടെന്നു പറയുന്നു അതിന് പരിഹാരം എന്താണ് ചെയ്യേണ്ടത് പരിഹാരം ചെയ്താൽ ശരിയാകുമോ? ഒരു മറുപടി തരണം

  • @sarojamt1656
    @sarojamt1656 Год назад

    Thekku vashathu vadakkottu nirmikkunna thozhuthinte entrance and exit doors evideya vendathu ????

  • @user-lg7ki9qd3j
    @user-lg7ki9qd3j 2 года назад +1

    എന്റെ വീട് ഇരിക്കുന്ന സ്ഥലം ദീർഘ ചതുരവും പടിഞ്ഞാറ്റു ദർശനവുമാണ്, വീട് ഈ സ്ഥലത്തിന്റെ തെക്കു പടിഞ്ഞാറു മൂല യോട് ചേർന്നാണ് ഇരിക്കുന്നത് മൊത്തം 32.5സെന്റ് സ്ഥലം ഉണ്ട് ഇതിൽ വടക്കുഭാഗത്താണ് കൂടുതൽ സ്ഥലം ഉള്ളത് ഇവിടെ എവിടെ യാണു തോഴുത്തിനു സ്ഥാനം ഉള്ളത്

  • @addidevdev4066
    @addidevdev4066 2 года назад

    🙏🌹❤

  • @83sajayakumar
    @83sajayakumar 3 года назад

    Chuttu parayunnatu door ulpadeyano?
    Kizhaku darshanamaya tozhitinu door engottanu varendathu

  • @rajishavasudevan320
    @rajishavasudevan320 3 года назад

    Sir, ഞാൻ കോഴി ഫാം തുടങ്ങാൻ പോകുവാ വടക്കു പടിഞ്ഞാറ് മരങ്ങളും തെങ്ങുമാണ് അവിടെ ചെയ്യാം പറ്റില്ല അപ്പൊ പിന്നെ തെക്കു കിഴക്കും, തെക്കു പടിഞ്ഞാറും സ്ഥാലമുണ്ട് ഏത് ഭാഗമാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത് അതിന്റെ ഡോർ എങ്ങോട്ടാണ് വേണ്ടത് pls ഒന്ന് പറഞ്ഞു തരാമോ sir

  • @sudheerek2255
    @sudheerek2255 8 месяцев назад

    കന്നുകാലിയെ ഏത് ദ്വിക്കിലേക്ക് ദർശനേo കൊടുത്ത് നിർത്തണം

  • @sreekumarannairn6667
    @sreekumarannairn6667 2 года назад

    പശു തൊഴുത്ത പുൽത്തൊട്ടി അടക്കം എത്ര വീതി വേണം പുൽത്തൊട്ടി ക്ക് എത്ര

  • @rubymathew4488
    @rubymathew4488 Год назад

    വീട്ട് ചുറ്റളവ് പുറത്ത് വടക്ക് വശത്ത് കിഴക്കോട്ട് ദർശനമായി തൊഴുത്ത് പണിയാമോ

  • @annuscraftgallery1271
    @annuscraftgallery1271 2 года назад

    കോഴിക്കുട് ഞങ്ങളുടെ വീടിന്റെ എവിടെ വെക്കണം ഞങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്തായി ഒരു temple ഒണ്ട്

  • @vinukeralamc
    @vinukeralamc 3 года назад +1

    സർ പടിഞ്ഞാറു വശത്ത്‌ തൊഴുത്ത് പണിയാൻ പോവുകയാണ് ഞങ്ങൾ.. പശു നിൽക്കുന്നത് മുഖം കിഴക്ക് ആവണോ അതോ വടക്ക് ആകണോ ഏതാണ് ഉത്തമം..വീടിന്റെ പുറകിൽ ആണ്.

    • @sathyangramathil2517
      @sathyangramathil2517  3 года назад +1

      കിഴക്കോട്ട് മുഖമായി പണിയുക പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥാനങ്ങൾ മനസ്സിലായിട്ടുണ്ടല്ലോ ഈ സ്ഥാനങ്ങളിൽ സൗകര്യപ്രദം ഏതാണെന്നു നോക്കി പണിയുക.

    • @vinukeralamc
      @vinukeralamc 3 года назад

      @@sathyangramathil2517 നന്ദി സർ

  • @sreekumarmp2627
    @sreekumarmp2627 3 года назад

    ആട്ടിൻ കൂട് തടി കൊണ്ട് (tembery )ഉള്ളത് പണിയുമ്പോൾ ഏത് യോനി എടുക്കണം പുറം അളവ് നോക്കി യാൽ മതിയോ ഉയരം എത്ര വേണം

    • @av677
      @av677 2 года назад

      ഏതായാലും കുഴപ്പമില്ല നന്നായാൽ മതി

  • @adithya5039
    @adithya5039 2 года назад +1

    Vadakkukizhakku kozhikkoodu prashnam undo

  • @AnilKumar-gy6wb
    @AnilKumar-gy6wb 3 года назад

    Sir ente veedinte vhuttalavu 1455നീളം വീതി v955 വടക്കോട്ട് ദർശനം ഈ ചുറ്റളവ് നല്ലതാണോ

  • @mammuperal1849
    @mammuperal1849 2 года назад

    തെക്ക്. പടിഞ്ഞാറ്. സ്ഥാപ്പിക്കാമോ

  • @riitshrsolutions
    @riitshrsolutions 2 года назад

    5 പശുക്കൾ ഏകദേശം 6 മീറ്റർ നീളവും വേണ്ടിവരും.
    ഉത്തമമായ ഒരു കണക്ക് മീറ്ററിൽ പറഞ്ഞു തരുമോ. നീളം. 8 m വരെ വരാം. വീതി പ്രശ്നമില്ല.

  • @sreekumarmp2627
    @sreekumarmp2627 3 года назад +3

    ചെലടങ്ങളിൽ വടക് പടിഞ്ഞാറു ഭാഗത്തു കണ്ട്ടിട് ഒണ്ട്

  • @ak-lu3oi
    @ak-lu3oi 2 года назад

    ആട് കൂടു സ്ഥാനം എവിടെ ആണ്, പോത്തിൻെ സ്ഥാനം ആട് കൂടു nirmikkamoo , ആട് കൂടു aniyojyamaya ദിക്കു eethane

  • @83sajayakumar
    @83sajayakumar 3 года назад +1

    Chuttalavu enganeya CM ano edukendathu

  • @ashokannairt3949
    @ashokannairt3949 Год назад

    വീടിന്ടെ kanni moola എത്ര സിഎം വിടണം

  • @kalyanik5830
    @kalyanik5830 3 года назад

    വീടിൻറെ കിഴക്ക് വടക്കോട്ട് മാറി പശു ഡയറിഫാമിന് കുറ്റി അടിക്കുന്നത് നല്ലതാണോ

    • @sathyangramathil2517
      @sathyangramathil2517  3 года назад

      കിഴക്കുഭാഗത്ത് വരുന്ന സ്ഥാനങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വടക്കു ദിക്കിൽ സ്ഥാനമില്ല. മദ്ധ്യ,കർണ്ണ വേധ ദോഷങ്ങൾ ഒഴിവാക്കി ചെയ്യുക.

  • @harikumaran2626
    @harikumaran2626 2 года назад

    നമസ്കാരം,
    ഒരു സംശയ നിവൃത്തി വരുത്തി തരാമോ? 15 കോൽ, 16-8 എന്നിങ്ങനെയുള്ള കണക്കുകൾ സ്വീകരിക്കുമ്പോൾ തൊഴുത്തിൻ്റെ ആകെ ചുറ്റാണോ പുൽക്കൂട് ഒഴികെയുള്ള ചുറ്റാണോ ഉദ്ദേശിയ്ക്കുന്നത് ?

    • @sathyangramathil2517
      @sathyangramathil2517  2 года назад

      പുൽ തൊട്ടി ഒഴികെ ; പശു നിൽക്കുന്ന ഭാഗത്തിന്റെ ഉൾച്ചുറ്റാണ് ഇത്. പുൽ തൊട്ടിയും കൂടി പുറംച്ചുറ്റും കൂടി ശരിയാക്കണം.

    • @harikumaran2626
      @harikumaran2626 2 года назад

      Okay thx

  • @aparnasunil701
    @aparnasunil701 2 года назад

    പടിഞ്ഞാറോട്ടു ദർശനമുള്ള വീട് വടക്കുഭാഗത്ത് മാത്രമേ സ്ഥലമുള്ളു അവിടെ തൊഴുത്ത് പണിയാമോ

  • @AbdulKareem-fb2bv
    @AbdulKareem-fb2bv 2 года назад

    Ningalude Fon no pls

  • @salinisworldofgreens5172
    @salinisworldofgreens5172 3 года назад

    Sr veetil ninnu pasukootilekk nokkumbol pasuvinte face aano purakuvasam kanunnathano nallath .padinjaru vasathanu koodu.pasu ipol veetil ninnu nokkumbol pasuvinte face kanunnapole aanu nilkunnath .ithinu kuzhappamundo.plz reply sr

    • @sathyangramathil2517
      @sathyangramathil2517  3 года назад

      ശരിയാണ്. തൊഴുത്തിന്റെ സ്ഥാനങ്ങൾ ശരിയായ രീതിയിലാവുകയും പശുക്കളെ ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ് ദർശനം വരേണ്ടത്.

    • @krishnakumarr7441
      @krishnakumarr7441 2 года назад

      സർ ഒരു കോൽ എന്ന് പറയുന്നത് എത്ര അടിയാണ് ഒന്ന് പറഞ്ഞ് തരുമോ 🙏

    • @sreekumarannairn6667
      @sreekumarannairn6667 2 года назад

      @@krishnakumarr7441 72 cm

    • @sreekumarannairn6667
      @sreekumarannairn6667 2 года назад

      ദർശനത്തിന് കുറിച്ച് വ്യക്തമായി പറഞ്ഞില്ല

    • @sreekumarannairn6667
      @sreekumarannairn6667 2 года назад

      പടിഞ്ഞാറ് സൈഡിൽ ആവുമ്പോൾ വീട്ടിലേക്ക് ആണോ ദിവസം വരേണ്ടത് അതോ പശുവിൻറെ ബാക്ക് കാണും വിധം പടിഞ്ഞാറോട്ട് മുഖമായി കെട്ടുന്നതാണ് ഉചിതം എന്നറിഞ്ഞാൽ കൊള്ളാം