Thanks a lot Omni academy, passed KSR and KFC in my 3 rd attempt..watching your videos was the only mode of preperation this time and it could give the goal.. I even got surprised to see the excellent mark .😀..my heartfelt thanks to the entire team...🙏🙏
Thank you. ഇന്ന് എന്റെ ksr എക്സാം ആയിരുന്നു. Its a very good one. ബുക്ക് നോക്കാതെ തന്നെ 61attend ചെയ്തു. ടോട്ടൽ 81. നല്ല മാർക്കും expect ചെയ്യുന്നുണ്ട്.
Super classes anu .oru suggestion ഉണ്ട്. Answers parayumbo മുഴുവൻ options ABC എന്ന രീതിയിൽ പറയാതെ ഉത്തരം മാത്രം പറഞ്ഞു പോയാൽ സമയം ലാഭിക്കാം .മാത്രവുമല്ല memoryil correct answer മാത്രം കിടക്കാനും നല്ലതാണ്
Hi madam, ഞാൻ നവംബർ 2021 നു പോലീസ് ഡിപ്പാർട്മെന്റ് നിന്നും സർവ്വേ ഡിപ്പാർട്മെന്റ് ലേക്ക് ഒരേ scale of pay ഇൽ relieve ചെയ്തു, 2021ഡിസംബർ 15 നു 4വർഷം സർവീസ് പൂർത്തിയായി ....3increment ലഭിച്ച എനിക്ക് പുതിയ ഡിപ്പാർട്മെന്റിൽ 4ആമത്തെ increment നു അർഹൻ ആണോ....
ലീവ് നോട്ട് ഡ്യൂ അനുവദിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലല്ലോ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിൽ ഒരുമിച്ച് 90 ദിവസത്തേ ലീവിന് പകരം 180 ദിവസത്തെ ലീവ് എടുക്കാമെന്നല്ലേ ശരി
ഒരേ സമയം പരമാവധി 90 LND മാത്രമേ ലഭിയ്ക്കൂ. അങ്ങനെ MC ഇല്ലാതെ പരമാവധി 180 ലഭിയ്ക്കും. വീണ്ടും ആവശ്യമുണ്ടെങ്കിൽ MC വേണം. അങ്ങനെ വീണ്ടും 180 കൂടെ ലഭിയ്ക്കും (അതും ഒറ്റത്തവണയായി ലഭിയ്ക്കില്ല ) അങ്ങനെ ഒരു സർവീസിൽ പരമാവധി 360.[ KSR Part I Rule 85 ]
Previous questionil vannath A govt servant born on 1/1/1963 date of retirement .? An: 31/12/2018 Athe qn paper il Vanna mattoru chodyam The dob of joint director of agriculture is 1/6/1963. D O R ennanu An:31/05/2019 Answer keyil vannathanu..clarify cheyyamo
ruclips.net/p/PLYULCio60kXaDbe7AnjSWKZMEeO2sHtW3 ഇത് OAMNI അക്കാദമിയുടെ KSR ക്ലാസുകളുടെ Playlist ന്റെ ലിങ്ക് ആണ്. ഇതിൽ class 18 ൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
ഞാൻ 2022- ലെ department test - വിജയിച്ചു.
Omni Academy യുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമായി.
Thanks a lot
Congrats👏👏👏
Thank you very much Oamni academy, passed ksr in first attempt, only by watching your videos. Thanks a lot
🙏🙏
thanks a lot,your videos are very useful
🙏🙏🙏
Very effective class respected madam we have heard so far because of effective translation methods.Thanks alot.
Thanks🙏🙏🙏
നല്ല ക്ലാസ്സ് നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്. Tankuuu so much 👍👍✌️✌️
Thanks🙏🙏🙏
Thanks a lot Omni academy, passed KSR and KFC in my 3 rd attempt..watching your videos was the only mode of preperation this time and it could give the goal.. I even got surprised to see the excellent mark .😀..my heartfelt thanks to the entire team...🙏🙏
🙏🙏
Thank you. ഇന്ന് എന്റെ ksr എക്സാം ആയിരുന്നു. Its a very good one. ബുക്ക് നോക്കാതെ തന്നെ 61attend ചെയ്തു. ടോട്ടൽ 81. നല്ല മാർക്കും expect ചെയ്യുന്നുണ്ട്.
🙏
More question and answers needed... Really superb classes👏👏👏👏
OK. Thanks🙏🙏🙏
Good class... Thank u👍👍👍
Thanks🙏🙏
Super class👍
Thanks 🙏🙏🙏🙏
Thanks🙏🙏🙏
Good class and excellent explanation
Thank U🙏🙏🙏
Super classes anu .oru suggestion ഉണ്ട്. Answers parayumbo മുഴുവൻ options ABC എന്ന രീതിയിൽ പറയാതെ ഉത്തരം മാത്രം പറഞ്ഞു പോയാൽ സമയം ലാഭിക്കാം .മാത്രവുമല്ല memoryil correct answer മാത്രം കിടക്കാനും നല്ലതാണ്
👍
വളരെ ഉപകാരപ്രദമായ ക്ലാസുകൾ താങ്ക് യൂ 🥰
🙏🙏
Thanking you madam 👍👍👍👍
🙏🙏
Thanks 👍👍👍👍👍
Thanks🙏🙏🙏
നല്ല class ആണ്. വളരെ നന്നായി മനസിലാകുന്നുണ്ട്
Thank U🙏🏻🙏🏻
@@oamniacademy9823 xx ok
Good clas mam👍👍. I expect constitution clas more🙏
Thanks🙏🙏👍
Very effective class... Thankyou mam..
Thanks🙏🙏
Thank u madam👍
🙏🙏
Thank u😊
Welcome 🙏🙏
Tank yo mam👍
Thanks🙏🙏
കോഴിക്കോട് ജില്ലയിലെ പരീക്ഷ മാറ്റി വെപ്പിച്ചതിന് Nipah വൈറസിനും എക്സാം ജയിപ്പിച്ചതിന് Oamni അക്കാദമിക്കും നന്ദി
☺️👍🙏
Very good class thank you need KER class
will try after Account test classes
Excellent class
Thanks🙏🙏
Exam 15-09-21 നു തീരുമാനിച്ചതായി അറിയുന്നു...
അതെ👍👍
@@oamniacademy9823 very effective class thanks
Super🥰🥰🥰
Thanks🙏🏻🙏🏻
Very useful class,Madam
Thanks🙏
Good class 🙏
Thank U🙏🙏
madam can you uploadthe Restclasses of Kerala financialcodebefore September 15, ?Thanku
Sure🙏🙏
👏👏👏👏👍👍
Thanks🙏🙏
Good class. KSR കൂടി എടുക്കാമോ mam.... Please....
sorry , Kear കൂടി എടുക്കാമോ mam...
After account test classes
Ker previous question cheyyaamo
Jan ലെ നോട്ടിഫിക്കേഷൻ പ്രകാരം വിളിച്ച, മാറ്റിവച്ച dept exam ന്റെ date ആയോ.
Yes. 15th September onwards
Yes👍👍 15-9-2021 മുതൽ നടത്തും.
KER Class പ്രതീക്ഷിക്കുന്നു
👍
Sept. 15 onwards, ജൂലൈ നോട്ടിഫിക്കേഷൻ അനുസരിച്ചല്ലേ. ജനുവരി അപ്ലൈ ചെയ്തവർക്കും എഴുതാമോ a ഡേറ്റിൽ
ജനുവരിയിൽ apply ചെയ്തവർക്കും എഴുതാം.
Super ano class
🙏🙏
Charge arrangements????
Hi madam, ഞാൻ നവംബർ 2021 നു പോലീസ് ഡിപ്പാർട്മെന്റ് നിന്നും സർവ്വേ ഡിപ്പാർട്മെന്റ് ലേക്ക് ഒരേ scale of pay ഇൽ relieve ചെയ്തു, 2021ഡിസംബർ 15 നു 4വർഷം സർവീസ് പൂർത്തിയായി ....3increment ലഭിച്ച എനിക്ക് പുതിയ ഡിപ്പാർട്മെന്റിൽ 4ആമത്തെ increment നു അർഹൻ ആണോ....
അർഹതയുണ്ട്.👍 department അധികാരിക്കുമായി ബന്ധപ്പെടുക.
Good class
Thanks🙏🙏
exam ഉടനെയുണ്ടാകുമോ?
please check your profile🙏🙏
15-9-2021 Onwards👍
Super class
Thanks🙏🙏🙏
നല്ല ക്ലാസ്
Thanks🙏🙏🙏
Dcrg calculation ഒന്ന് ചെയ്യണേ
DCRG calculation class ഉടനെ upload ചെയ്യും.
മാഡം , maternity leave എത്ര തവണ അനുവദിക്കും in entire service ?
No limit
ഉത്തരങ്ങൾ പറയുമ്പോൾ Ruleകൂടി പറയുമല്ലോ.
Pension commutation class undayirunno
ഇട്ടിട്ടില്ല🙏
KSR Paper 2 ൻെറ വീഡിയോ പോസ്റ്റ് ചെയ്യാമോ ?
KER ക്ലാസും എടുക്കുമോ??
After account test classes
Exam time 10-12 ആണ് 2 hrs. ആണോ KSR exam time. Hall ൽ 9.30 ക്ക് എത്തണമോ
അതെ . Please check your hall ticket🙏🙏
Pay revision order ethokke pages ani examinu kondu pokendathu
Order പൂർണ്ണമായും കൊണ്ടുപോകാം
👍👍👍
Malayalam ksrtc q and a
KFC class വേണം
ok.
Please start ktc class
👍👍
ലീവ് നോട്ട് ഡ്യൂ അനുവദിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലല്ലോ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിൽ ഒരുമിച്ച് 90 ദിവസത്തേ ലീവിന് പകരം 180 ദിവസത്തെ ലീവ് എടുക്കാമെന്നല്ലേ ശരി
ഒരേ സമയം പരമാവധി 90 LND മാത്രമേ ലഭിയ്ക്കൂ. അങ്ങനെ MC ഇല്ലാതെ പരമാവധി 180 ലഭിയ്ക്കും. വീണ്ടും ആവശ്യമുണ്ടെങ്കിൽ MC വേണം. അങ്ങനെ വീണ്ടും 180 കൂടെ ലഭിയ്ക്കും (അതും ഒറ്റത്തവണയായി ലഭിയ്ക്കില്ല ) അങ്ങനെ ഒരു സർവീസിൽ പരമാവധി 360.[ KSR Part I Rule 85 ]
Pls upload KER Classes
it will be upload after KTC classes
1
ട്രഷറി കോഡ് ന്റെ ക്ലാസ്സ് കൂടി
KFC, BM ക്ലാസുകൾക്ക് ശേഷം ...
Ker class
Financial code ക്ലാസ്സുകൾക്ക് ശേഷം ശ്രമിക്കാം
എക്സ്ഗ്രേഷ്യ പെൻഷനും എക്സ്ഗ്രേഷ്യ ഫാമിലി പെൻഷനും പഴയതിൽ നിന്നും മാറ്റം ഉണ്ടോ. അതിനെക്കുറിച്ച് ഒന്നു കൂടി പറഞ്ഞു തരാമോ?
പെൻഷൻ സംബന്ധിച്ച രണ്ടാമത്തെ ക്ലാസിൽ ഇവ (പഴയതും പുതിയതും ) ഉൾപ്പെടുത്തിയിട്ടുണ്ട്. ദയവായി playlist പരിശോധിച്ച് ക്ലാസ് ശ്രദ്ധിയ്ക്കുക.
ഇപ്പോഴതെ മിനിമം bp 166800/- അല്ലെ?
Maximum ആണ് 166800
Previous questionil vannath
A govt servant born on 1/1/1963 date of retirement .?
An: 31/12/2018
Athe qn paper il Vanna mattoru chodyam
The dob of joint director of agriculture is 1/6/1963. D O R ennanu
An:31/05/2019
Answer keyil vannathanu..clarify cheyyamo