Good class....but options എല്ലാം വയിക്കണ്ട എന്ന് തോന്നുന്നു . correct Answer മാത്രം വായിച്ചാൽ മതി എന്ന് തോന്നുന്നു...കൂടുതൽ questions attend ചെയ്യാൻ പറ്റും അപ്പോൾ
കേരളത്തിലെ ഒരുപാടുപേർ എഴുതുന്ന ഇന്നത്തെ KSR Higher പരീക്ഷയിൽ താങ്കളുടെ ക്ലാസ് കേട്ട് പഠിച്ചവർക്ക് തോൽവിയുടെ രുചിയറിയാൻ സാധിക്കില്ല ..... അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ട് . 🙏 മാഡം !!! ഒരുപാട് നന്ദി !
ക്ലാസ് വളരെ ഉപകാരപ്രദമാണ് നന്ദി.48 മത്തെ ചോദ്യത്തിലെ ഫാമിലി പെൻഷൻ 50 ശതമാനം ആദ്യത്തെ ഏഴ് വർഷം കൊടുക്കണം എന്നല്ലേ. ഇവിടെ 30 ശതമാനം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. വിശദീകരണം തരാമോ?
family Pension for first seven years എന്നോ ,higher rate of family Pension എന്നോ ചോദിച്ചിരു ന്നെങ്കിൽ - (സാധാരണ family Pension ന്റെ ഇരട്ടി തുക / അവസാന Pension ന്റെ യോ അവസാന Salary യുടേയോ പകുതി ) ഇവയിൽ ഏതാണോ കുറവ് അതിനർഹത ഉണ്ടാകും എന്നാൽ ഇവിടെ family Pension എത്ര എന്നു മാത്രമാണ് ചോദ്യം അതിനാലാണ് ഈ answer
47 th Question
Answer - 1 month🙏
എല്ലാ തവണയും അപ്ലിക്കേഷൻ അയച്ചു വഴുപാട് പോലെ പരീക്ഷക്ക് പോയിരുന്ന എനിക്ക് KSR എന്താണെന്ന് ഇപ്പോൾ ആണ് മനസിലായത് ഒത്തിരി സ്നേഹവും നന്ദിയും മാഡം 🙏🙏🙏
Thanks🙏🙏🙏 best wishes
Yes ഞാനും.
@@rahnanizar2752 best wishes 👍
Nannayi avatharippikkunnu🙏
@@mumthaznizam2719 Thanks🙏🙏
Good class....but options എല്ലാം വയിക്കണ്ട എന്ന് തോന്നുന്നു . correct Answer മാത്രം വായിച്ചാൽ മതി എന്ന് തോന്നുന്നു...കൂടുതൽ questions attend ചെയ്യാൻ പറ്റും അപ്പോൾ
ശ്രമിക്കാം🙏
Higherratepension kittille?
കേരളത്തിലെ ഒരുപാടുപേർ എഴുതുന്ന ഇന്നത്തെ KSR Higher പരീക്ഷയിൽ താങ്കളുടെ ക്ലാസ് കേട്ട് പഠിച്ചവർക്ക് തോൽവിയുടെ രുചിയറിയാൻ സാധിക്കില്ല ..... അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ട് . 🙏 മാഡം !!! ഒരുപാട് നന്ദി !
Best wishes👍😊
ചോദ്യത്തിനുമപ്പുറത്തേക്കുള്ള explanation വളരെ ഉപകാരമായി
Thank u🙏🙏
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സൂപ്പർ ക്ലാസ്സ്.
Thanks🙏🙏
നന്നായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ് ... ഏറെ ആത്മവിശ്വാസം പകരുന്ന ക്ലാസ് തന്നെ .... 🙏🙏🙏🙏
Thanks🙏🙏
താങ്കളുടെ നിസ്വാർത്ഥ സേവനം എനിക്ക് എന്നും മറ്റുള്ളവക്കു നൽകാൻ സഹായകമാവട്ടെ.....
Thanks🙏🥰🙏
Verygood. Valare upakaaram
@@krishnannamboodiri6414 Thanks🙏🏻🙏🏻
നല്ല അവതരണം... Thank you so much.... 👍
Thanks🙏🙏🙏
Good class & presentation.Thank you....
Thanks🙏🙏
very good class. . Thank you
Thanks🙏🙏
ക്ലാസ്സ് ഇഷ്ടപ്പെട്ടു thank you മാഡം
Thanks🙏🙏🙏
Super class mam 👌👌
Thanks🙏🙏🙏
സൂപ്പർ voice.. 👍 നന്നായി മനസിലാകൂന്നു
Thanks🙏🙏🙏
Very helpful
Thanks🙏🙏
Very effective class....Thank you very much🙏🙏
Thanks🙏
Very good class thanks
thanks
Thanks
Welcome
very good & clear presentation
Thank U🙏🏻🙏🏻🙏🏻
Good class madam... Thank you ❤️❤️
Thanks🙏🙏🙏
Superb presentation , clarity too
Thanks🙏🏻🙏🏻
Good Presentation... 👌👌👌
Thanks🙏🙏🙏
Very very thanks🙏🏼🙏🏼🙏🏼
Thanku🙏🙏
നല്ല ക്ലാസ്സ് 👍🏻👍🏻
🙏🙏
Super class
Thank🙏🙏
Thak you madom 🙏
Thanks🙏🏻🙏🏻🙏🏻
Very good class
Thanks🙏🙏
Thank u❤
Welcome🙏
Good class
Thanks🙏🙏🙏
Valuable class
Thanks🙏🙏
Thanku mam
Thanks🙏🏻🙏🏻🙏🏻
നല്ല ക്ലാസ്സ് ആാാ 👍
Thanks🙏🙏
സൂപ്പർ....👍👍👍
'ഫ' മാത്രമേ ഒരു പ്രശ്നമായുള്ളൂ..😉😁
ശ്രദ്ധിക്കാം. 👍😊
The answer given to the question number 47 : In KSR Qn set3 what is the period of joining to SLI? 1 MONTH OR 1YEAR?
correct ans is one month R22A
SLI 1 month
Gls - 1 year , Answer ചെയ്തപ്പോൾ മാറിപ്പോയതാ🙏🙏
@@josejacob8030 ഇത് നിയമം ഭേദഗതി ചെയ്തതാണോ? എന്റെ കൈയ്യിൽ പഴയ ബുക്ക് ആണ്. അതിൽ 1 വര്ഷം എന്നാണ് കൊടുത്തിരിക്കുന്നത്.
ഞാൻ ജോലിയിൽ കയറിയ മാസം തന്നെ GIS ും medi sep 500 ഉം cut ചെയ്തു. SLI and PF ഒരു വർഷത്തിനുള്ളിൽ ചേർന്നാൽ മതി എന്നാണ് പറഞ്ഞത്. അങ്ങനെ ആണ് ചെയ്തതും..
❤ok
🙏🙏
ഇത്രയും നല്ല ക്ലാസ്സ് കൾക്ക് dislike adikunnavare sammadikanam
😊
Super sir
Thanks🙏🙏
Gud class
Very useful, effective...,
Thanks🙏🙏🙏
Good class
നല്ല ക്ലാസ് ... വൈകിപ്പോയി ... നാളെയാണ് ....
Don't worry , best wishes🙏🏻🙏🏻
Thankyou
Previous question papers engane down lload cheyyum
Google form ൽ ഒരു examination നടത്തുമോ.
We will try
Good explanations
Thanks🙏🙏
Good
🙏🙏
ഇന്ന് 8-5-23 നു നടന്ന ksr എക്സാം പേപ്പർ ഡിസ്കഷൻ പ്രതീക്ഷിക്കുന്നു
Good clasd
Thanks🙏🏻🙏🏻🙏🏻
47 ആമത്തെ ചോദ്യത്തിന് ഉത്തരം 1Month അല്ലേ ❓️
അതെ മാറിപ്പോയതാണ്. GlS ആണ് 1 year
Yes
Q no.47 one month അല്ലേ??
അതെ . Comment box -ൽ Pin ചെയ്തിട്ടുണ്ട്.🙏
47th question nte answer SLI one month ennalle mam
അതെ . GIS ആണ്1 year . answer ചെയ്ത പ്പോൾ മാറിപ്പോയതാണ്. 🙏🙏
ഇങ്ങനെ ഉള്ള previous questiensinte Text വാങ്ങാൻ kittumo mam
Yes👍
Super sir ,pension balance
will try 🙏🙏
LWA probation poortheekarikkunnathinu munpu 2 masam medical basisil eduthal athu seniority effect cheyyumo
Superb🥰🥰🥰
Thanks🙏🏻🙏🏻
Good 👍👍
Thanks🙏🙏🙏
ക്ലാസ് വളരെ ഉപകാരപ്രദമാണ് നന്ദി.48 മത്തെ ചോദ്യത്തിലെ ഫാമിലി പെൻഷൻ 50 ശതമാനം ആദ്യത്തെ ഏഴ് വർഷം കൊടുക്കണം എന്നല്ലേ. ഇവിടെ 30 ശതമാനം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. വിശദീകരണം തരാമോ?
family Pension for first seven years എന്നോ ,higher rate of family Pension എന്നോ ചോദിച്ചിരു ന്നെങ്കിൽ - (സാധാരണ family Pension ന്റെ ഇരട്ടി തുക / അവസാന Pension ന്റെ യോ അവസാന Salary യുടേയോ പകുതി ) ഇവയിൽ ഏതാണോ കുറവ് അതിനർഹത ഉണ്ടാകും എന്നാൽ ഇവിടെ family Pension എത്ര എന്നു മാത്രമാണ് ചോദ്യം അതിനാലാണ് ഈ answer
👍
thanks🙏🏻🙏🏻
Qn. No 47 ans 1 year ennath mariyille
1 month ആണ്. Option മാറിപ്പോയതാണ്.
@@oamniacademy9823 ok
9 മത്തെ ചോദ്യത്തിന്റെ റൂൾ പറഞ്ഞത് ശരിയല്ല എന്ന് തോന്നുന്നു...
Super👌
Thanks🙏🏻🙏🏻🙏🏻
PWD A code, D code class ഇതുപോലെ തരുമോ
Account test ക്ലാസുകൾക്ക് ശേഷം ശ്രമിയ്ക്കാം.
ഓർമ്മകൾ
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Paternity leave 10 or 15
10
👍👍
🙏
👌
മാഡം മോഡൽ question online pay ment link please
62821756 27 എന്ന No. ൽ Whatsapp ചെയ്യു
മാഡം ....
ഇതിലെ Q No 47 ചോദ്യത്തിന്റെ ഉത്തരം 1 മാസമല്ലേ ? Rule 22A Part 1. ?
മാറ്റം വന്നിട്ടുണ്ടോ ?
Answer മാറിപ്പോയതാണ്.🙏
Answer Comment box -ൽ Pin ചെയ്തിട്ടുണ്ട്. 🙏
GOOD
Thank you
7വർഷം or 63 വയസ് ഇതിൽ ആദ്യം വരുന്നതല്ലേ higher റേറ്റ്. വിഡിയോയിൽ 62എന്നാ പറയുന്നത്
Yes.... 7 വർഷം / 63 വയസ്
47th question answer 1month അല്ലെ. SLI
Yes
Malayalathil exam eruthamo
Good class. Thank u
Thanks🙏🙏🙏
SLI one month ale answer..
അതെ. GIS ആണ് 1 year . Option കൊടുത്തപ്പോൾ മാറിപോയതാണ്.
മാഡം ചോദ്യം നമ്പർ 47 ൻ്റെ ഉത്തരം ഒരു മാസം അല്ലേ
SLI 1 month അല്ലേ ? Gl S അല്ലേ 1 yr ?
അതെ മാറിപ്പോയതാ🙏
@@oamniacademy9823 madam please confirm this. I've doubt.
47 th question 1 month alle answer
14 th question ൽ Part 3അല്ല part 1 ആണ്
പറഞ്ഞപ്പോൾ സംഭവിച്ച mistake ആണ്.🙏
47th question answer 1 month alle
yes it is 1 moth. 1 year for GIS, option മാറിപ്പോയതാണ്.🙏🙏
നാളെ ksr exam ആണ് ..omni de class മാത്രമേ പഠിച്ചിട്ടുള്ളു ..exam കഴിഞ്ഞിട്ട് review ഇടാം ❤
Thanks🙏
47 Question Ans - one monthaila
Yes👍
47 th answer one month അല്ലേ?
Yes👍
DA out side state for 11a grade 450 alle
As per new pay revision order - 650
പുതിയ നിരക്കും പഴയ നിരക്കും ഉൾപ്പെടെ ക്ലാസ്സുകൾ ചെയ്തിട്ടുണ്ട്. KSR ക്ലാസ്സുകൾ കേട്ടു നോക്കൂ🙏🏻🙏🏻
സമഗ്രം , വ്യക്തം
Thanks🙏
SLI - ONE MONTH ,GLS ONE YEAR ailla
SLI - 1 month, GlS - 1year
Answer ചെയ്ത പ്പോൾ മാറി പോയതാ🙏🙏
KFC balance class ayakumo
Sure🙏🙏, എക്സാമിനു മുൻപ് Maximum ചെയ്യാം.👍
Exam day after tomorrow
@@shibu1423 sorry. 🙏🙏
..
Thanks🙏🙏
Good class
Thanks🙏🏻🙏🏻
Good
Thanks
👍
🙏🙏
Good
🙏🙏