മർമ്മത്തില്‍ കൊത്തിയിരിക്കുന്നു കെജ്രിവാള്‍ | Smruthy Paruthikad

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Watch Full Video - • കെജ്‌രിവാള്‍ കടന്നാക്ര...
    'പാളയത്തില്‍ പടയാണ് ബിജെപിയെ തിരിഞ്ഞുകൊത്തുന്നത്, യോഗി ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 'പണി' കൊടുക്കും.. ഈ ആരോപണങ്ങളൊക്കെ ഇനി കനപ്പെടും, മർമ്മത്തിലാണ് കെജ്രിവാള്‍ കൊടുത്തിരിക്കുന്നത്' ; സ്മൃതി പരുത്തിക്കാട്‌
    #smruthyparuthikad #arvindkejriwal #Modi #INDIA #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 187

  • @koyasalamkoya5524
    @koyasalamkoya5524 4 месяца назад +10

    സ്മൃതിക്ക് ഇന്ന് എന്തൊരു സന്തോഷമാണ് അതിന്റെ സൗന്ദര്യം മുഖത്തും ഉണ്ട് നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞു എല്ലാം കൃത്യം🥰❤️

  • @Abdulkader-ej2ke
    @Abdulkader-ej2ke 4 месяца назад +41

    ജനാതിപത്യം പുലരാൻ ഇന്ത്യൻ ജനത ഇഷ്ടപെടുന്നു

  • @jrdewa1233
    @jrdewa1233 4 месяца назад +19

    സ്മൃതിയുടെ നല്ല അവതരണം 👍🏻👍🏻👌🏻👌🏻

  • @faarupvk6832
    @faarupvk6832 4 месяца назад +44

    സ്‌മൃതി ഇന്ന് സുന്ദരിയാ 😍😍

  • @Myownplants
    @Myownplants 4 месяца назад +14

    Smruthi is looking great today. 👍 keep it up

    • @Parethan
      @Parethan 4 месяца назад +1

      She looks more cute in saree. I like her wearing saree🎉🎉🎉

  • @Abd-i4b
    @Abd-i4b 4 месяца назад +70

    ഉത്തർപ്രദേശിൽ പോസ്റ്ററിൽ ഒരിടത്തും യോഗിയില്ല എല്ലായിടത്തും മോഡി മാത്രം 👍അഖിലേഷ് യാദവ് വാർത്താസമ്മേളനം വിളിച്ചു പറഞ്ഞതാണ് 💯

    • @safeerch7644
      @safeerch7644 4 месяца назад +3

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rafikollam_
    @rafikollam_ 4 месяца назад +72

    കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന പരുപാടി 👍🏻

    • @DRACULA_KING_
      @DRACULA_KING_ 4 месяца назад +1

      ഇതൊക്കെ നിങ്ങളെ സുഖിക്കാൻ ഇവർ അടിച്ച് വിടുന്നത് അല്ലേ.🤣 കാത്തിരുന്നോ

    • @sanunambudiri3298
      @sanunambudiri3298 4 месяца назад

      😂​@@DRACULA_KING_

    • @ThanoojaNVUdayan
      @ThanoojaNVUdayan 4 месяца назад

      21 days bail kitty kallan

    • @amalraj3026
      @amalraj3026 4 месяца назад

      ​@@ThanoojaNVUdayan കോടതി ED യോട് പറഞ്ഞത് ഒന്നും അറിഞ്ഞില്ലേ? arrest challenge ചെയ്ത ഹർജിയിൽ ഉടനെ വിധി വരും. ഇന്ത്യ സഖ്യം വരുന്നത് മോദി ഭയക്കുന്നത് ഇതൊക്കെ ആണ്. കുറെ നാൾ ജയിലിൽ കിടക്കേണ്ട പണി ചെയ്ത് കൂട്ടിയിട്ടുണ്ട്. അതാണ് ജയിക്കാൻ വേണ്ടി വിഷം ചീറ്റുന്നത്. വിഷം ചീറ്റിയിട്ടും ഫലം കാണുന്നില്ല.

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 4 месяца назад +3

    അഭിവാദ്യങ്ങൾ ശ്രീ കെജ്‌രിവാൾ ❤

  • @sachk147
    @sachk147 4 месяца назад +32

    വിദ്യാഭാസമില്ലാത്ത മോദിയും കഷ്ടപ്പെട്ട് പഠിച്ചവരും തമ്മിൽ ഒരുപാടുണ്ട് വ്യത്യാസം 😂😂

    • @ThanoojaNVUdayan
      @ThanoojaNVUdayan 4 месяца назад

      Modi pinne oodu polichu vannatha ,ividuthe mm mani ,panyan okkey bayangara vidyabhyasama😂😂😂😂

    • @SVTALK-wd6pf
      @SVTALK-wd6pf 4 месяца назад

      🤭😂

    • @SVTALK-wd6pf
      @SVTALK-wd6pf 4 месяца назад

      @@ThanoojaNVUdayan അല്ല bondi ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസമുള്ള വെക്തി പോരെ 😂എടാ വിവരം കെട്ടവനെ അവനെ ഒക്കെ തെരുവ് നായ കടിക്കാത്തത് ഭാഗ്യം.. വിദ്യാഭ്യാസിന്റെ അർത്ഥം പോലും അറിയാത്തവരാ pm bondi😂

  • @PrasanthNk-n8s
    @PrasanthNk-n8s 4 месяца назад +17

    Sujaya.thadi.thappi😢😢😢

  • @mickroy9190
    @mickroy9190 4 месяца назад +3

    Toady u loking so pretty smrethi ,

  • @thajunnisa4678
    @thajunnisa4678 4 месяца назад +12

    മോഡി മരിക്കുകപോലുമില്ല എന്ന ഒരു തീരുമാനമെടുത്തിരുന്നു 2047 വരെ tea മാമൻ ഭരിക്കും പോലും

  • @manafps3332
    @manafps3332 4 месяца назад

    Smrithi looks very different and more beautiful 😊

  • @alexkoshy5066
    @alexkoshy5066 4 месяца назад +1

    Kejriwal is very intelligent🎉🎉❤

  • @vinodedakkandiyil2555
    @vinodedakkandiyil2555 4 месяца назад +11

    അപ്പൂപ്പന് ഒരുപാട് വയസ്സായി

  • @ukkashvm6640
    @ukkashvm6640 4 месяца назад +36

    കേരള സമാജം സുജയ ദുർഖ വാഹിനി എവിടെ??

    • @RajendranRaghuvaran
      @RajendranRaghuvaran 4 месяца назад +1

      ദുർഖയല്ല; ബുർഖ !

    • @kareemmohamad8719
      @kareemmohamad8719 4 месяца назад

      സംഘിണിയെ സൈഡാക്കി

    • @cmmathew6861
      @cmmathew6861 4 месяца назад +1

      ദുഖ വാഹിനി..

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 4 месяца назад +1

    Good analysis

  • @Parethan
    @Parethan 4 месяца назад +4

    Kejrival is a shroud politician

  • @asamad4722
    @asamad4722 4 месяца назад +5

    ഇത് ഇതിന്റ മുൻപ് ഈ വിഷയം യോഗി യെ മാറ്റും എന്നത് ഫാസ്റ്റ് തീരുമാനാ മാണ് മോഡി യുടെ മേലാ ആരും പൊന്തരുത് എന്ന് മോഡി കരുതുന്നു

  • @ishraqadunya7109
    @ishraqadunya7109 4 месяца назад +1

    SMRITHI... LOOKING SO PRITY TODAY

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 месяца назад +1

    UB..sir..handsup🎉🎉🎉🎉🎉

  • @JI_8999
    @JI_8999 4 месяца назад +12

    ഇതാണ് ശെരിയായ രാഷ്ട്രീയക്കാരൻ. Indian രാഷ്ട്രീയത്തിലെ ബുദ്ധി പൂർവ്വം പ്രവർത്തിക്കുന്ന ഏക വ്യക്തി

    • @Sts-cr9xc
      @Sts-cr9xc 4 месяца назад

      ഇതാണ് ശരിയായ കള്ളൻ

  • @riyasbadar1244
    @riyasbadar1244 4 месяца назад +1

    ആ പഴയ ലുക്കാണ് സൂപ്പർ

  • @youtubeuser09
    @youtubeuser09 4 месяца назад +26

    അഴിമതിക്കാരനെ ഇവരൊക്കെ എത്രമാത്രം
    ആദരിക്കുന്നുഹ

    • @SujinDS-kt2zi
      @SujinDS-kt2zi 4 месяца назад

      Sundaram sahoo

    • @kareemmohamad8719
      @kareemmohamad8719 4 месяца назад +10

      അമിട്ടും മോഡിയും ആണ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വലിയ അഴിമതിക്കാർ

    • @Saramathai85
      @Saramathai85 4 месяца назад

      Mukul roy ,praful patel brijesh enthorum bjp aadharikkunnu hey

    • @MohammedAli-wu1ss
      @MohammedAli-wu1ss 4 месяца назад +2

      ബോണ്ട്‌ വാങ്ങിയ മോങ്ങിജിയോ 😆

    • @muhsinkoorithodi4759
      @muhsinkoorithodi4759 4 месяца назад

      1. Bondinu pakaram construction contract kodukkunnath azhimathiyallallo
      2. Bondinu pakaram Vedanthakku jharkhandum Orissayum motham thurakkan kodukkannath azhimathiyallallo.
      3. Reliancinte keezhile SPV yil ninnu bond vangi avare Pradhanamanthriyude odudhyogika financial advisor padhvi kodukkunnath azhimathiyallallo.
      4. Central asiayilum africayilum 100 kanakkinu kuttikale konna marunn comapanyil ninnu kodikal vangi nadapadikal ozhivakkiyath azhimathi allallo
      5. Azhimathi casekalil petta santiago martinil ninnu ethra kodikal venamenkilum sweekarikkamallo alle.
      6. Airport nadathipo aviation companyo nadathi parichayam illatha Adanik oru ardharathri 11 airport koduthathil azhimathi illallo
      7. Evideyum illatha vilayil, innevare pravarthi parachayam illatha financialy strong allatha ananth ambaniyude companyku rafale vimanathinte contract vanganulla contract kodukkunnathum azhimathi allallo.
      8. Rajyathe sarvamana airport, thuramukham, khani, energy ella contractum verum Monopsony modelil oreyoru adaniku mathram kodukkunnu, ottum azhimathiyilla. Alle.

  • @siyadsana
    @siyadsana 4 месяца назад +5

    out of focusine compete cheyyan pattiya program👍🏼

  • @Parethan
    @Parethan 4 месяца назад +4

    She is most beautiful in saree

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 месяца назад +1

    U.B..❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉sir

  • @babyjoseph8970
    @babyjoseph8970 4 месяца назад

    Pray to overcome this ruling of darkness

  • @nehasa9672
    @nehasa9672 4 месяца назад

    സംഗിണി ഇല്ലാത്തത് കൊണ്ട് മാത്രം ഇത് കേൾക്കുന്നു. Please remove that virus from this program 🙏🏻

  • @uvaisuvais8258
    @uvaisuvais8258 4 месяца назад +2

    AAP super ❤❤❤

  • @kadoor2701
    @kadoor2701 4 месяца назад

    ഇതാദ്യം പറഞ്ഞത് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി ആണ്

  • @cheppooscornr9676
    @cheppooscornr9676 4 месяца назад

    Paruthikadan സ്റ്റൈൽ മാറ്റിയെല്ലോ 😂

  • @അംബി
    @അംബി 4 месяца назад

    ഇവന്മാർ തമ്മിൽതല്ലി പിരിഞ്ഞാലേ രാജ്യത്ത് സമാധാനം ഉണ്ടാകൂ!!

  • @thetravellerindianway9390
    @thetravellerindianway9390 4 месяца назад +1

    Yes, if they are unable to get 300+ seats then rajnath singh will be the pm of bjp and india,then their will be an vice PM also.

  • @ismaillsmuvengara6728
    @ismaillsmuvengara6728 4 месяца назад

    Smrithi 👍

  • @oommenc.i9028
    @oommenc.i9028 4 месяца назад +3

    Pandeu, our famous comedian Jagathi Sreekumar, says in this famous film #"Kilukkam"# Najaal Addichu pirinju , Eappol inside the BJP/RSS gangs the same fate started. Here, we can see the power of our creator God. All wicked politicians will learn a lesson after this Lokha Sabha election.

  • @aliyarlcs9072
    @aliyarlcs9072 4 месяца назад +2

    Ak 47❤

  • @jayanAlathur
    @jayanAlathur 4 месяца назад

    സ്മൃതിയാണ് റിപ്പോര്‍ട്ടറിലെ നല്ല അവതാരക. നികേഷ് വെറും പാഴാണ്. കലപിലാന്ന് ചുമ്മാ കിടന്ന് ചിലക്കുന്ന അവതാരകന്‍. അതേ സമയം സ്മൃതിയുടെ മികവിലാണ് ചാനല്‍ നിലനില്‍ക്കുന്നത്.

  • @phoenixinternational4831
    @phoenixinternational4831 4 месяца назад

    Modi must retire… we need Kejriwal ❤

  • @santhosha9221
    @santhosha9221 4 месяца назад

    അടുത്തഭരണം ആർക്കാണന്ന് കെജരിവാൾ ഉറപ്പിച്ചപോലെയുള്ള പത്രസമ്മേളനം ....... ത്തത്രയേയുള്ളൂ 😅😅😅😅

  • @user-tf9iz1il7s
    @user-tf9iz1il7s 4 месяца назад +3

    Where. Are sanghi sujaya

  • @shahlacheriyil1748
    @shahlacheriyil1748 4 месяца назад

    Where's Sujaya

  • @user-tf9iz1il7s
    @user-tf9iz1il7s 4 месяца назад +1

    Paruthikkad dress code change

  • @muraleedharannair2480
    @muraleedharannair2480 4 месяца назад +1

    റിസൾട്ട്‌ വരുമ്പോൾ നികേഷ് അണ്ണന്റെ മുഖത്തെ നല്ല രീതിയിൽ ഒന്ന് കാണിക്കണം ആ ചമ്മൽ കാണാൻ വേണ്ടിയാ 🤣🤣🤣🤣🤣കോൺഗ്രസ്‌ കർണാടകയിൽ അധികാരത്തിൽ വന്നാൽ മദ്നിയെ ഇറക്കും എന്നു പറഞ്ഞു ഇറക്കി അത് പോലെ കേന്ദ്രത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ട് കപലികരെയും അവർ പുറത്തിറക്കും പക്ഷെ സാമ്പാർ മുന്നണി ഏട്ടു നിലയിൽ പൊട്ടും അത് കൊണ്ട് ഒരു സമാധാനം ഉണ്ട് മറ്റുള്ളവർക്കു മലരും കുന്തരീകവും കരുതി വെക്കാതെ സുഖം ആയി കിടന്നു ഉറങ്ങാം

  • @KLIND-pg4nj
    @KLIND-pg4nj 4 месяца назад

    പിണറായി പോരാട്ടത്തിലാണ് ദുബൈയിൽ

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 4 месяца назад +1

    കർണാടകയിലെ പീഢനവീരൻ പ്രജ്യൽ രേവണ്ണ മോഡിയുടെ ഗാരന്റി 😢

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 4 месяца назад

    ജാമ്യ ഹർജി സമർപ്പിക്കാൻ മടിയുള്ള ആൾക്ക് എന്തിനാ ജാമ്യം കൊടുക്കും..... സുപ്രീംകോടതി അനാവശ്യമായ ഒരു കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്....
    ഏതായാലും നന്നായി കാരണം ഈ ഇലക്ഷനെ കുറിച്ച് നമുക്ക് അങ്ങനെ ഒരു കാണാനും വായിക്കാനും താല്പര്യമില്ലായിരുന്നു. ഇപ്പൊ ഏതായാലും ഒരു ചെറിയ ചൂട് പിടിച്ചിട്ടുണ്ട് നല്ലത്....

  • @happygolucky4439
    @happygolucky4439 4 месяца назад

    സ്‌മൃതിധൈര്യം ഉണ്ടോ

  • @AnilkumarVasudevan-w8y
    @AnilkumarVasudevan-w8y 4 месяца назад

    ഹാ കഷ്ടം എന്നേ പറയാനുള്ളു.. 🤣🤣🤣

  • @amalchembolickal9757
    @amalchembolickal9757 4 месяца назад +1

    ഷാ 3G ആകുമോ 😂😂😂😂

  • @askerkavali4708
    @askerkavali4708 4 месяца назад

    സ്മൃതി ഇന്ന് വളരെ മോഡേനായിട്ടുണ്ടല്ലോ

  • @sajujoseph5651
    @sajujoseph5651 4 месяца назад

    "140 കോടി ജനങ്ങൾ എനിക്ക് (ഇന്ത്യ മുന്നണിക്കല്ല )പിന്തുണ നൽകണം " എന്ന് കേജരിവാൾ പറയുമ്പോൾ അദ്ദേഹം സ്വയം ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയി അവരോധിക്കുന്നു.. മമത, സ്റ്റാലിൻ, അഖിലേഷ്, ലാലു, പവാർ ഒക്കെ ഇതെങ്ങനെ സഹിക്കും?

    • @അംബി
      @അംബി 4 месяца назад

      കേജ്രിവാൾ യോഗ്യനാണ്. അത് തെളിയിച്ചതാണ്

    • @sajujoseph5651
      @sajujoseph5651 4 месяца назад

      @@അംബിഅനുയായികളുടെ അഭിപ്രായത്തിൽ തങ്ങളുടെ നേതാവാണ് ഏറ്റവും യോഗ്യത ഉള്ള ആൾ.. പിന്നെ തട്ടിക്കൂട്ട് മുന്നണികൾ രൂപീകരിച്ചിട്ടുള്ള സർക്കാരുകൾ അധിക കാലം ഭരിച്ചിട്ടില്ല.. ചന്ദ്രശേഖർ, ഗൗഡാ, ഗുജ്‌റാൾ സർക്കാരുകൾ ഒക്കെ മാസങ്ങൾക്കുള്ളിൽ താഴെപ്പോയ ചരിത്രം ആണ് ഉള്ളത്

  • @Sharmither
    @Sharmither 4 месяца назад

    june 4th nee nigal okke evide poykum... unniii chettan karyam alogikyumbozhaaaa

  • @user-zr3xg6zm5g
    @user-zr3xg6zm5g 4 месяца назад

    Shruthi hair style😂

  • @Theeyanrajan
    @Theeyanrajan 4 месяца назад +2

    സ്‌മൃതിയുട സ്വപ്നം 💥💥💥😂

  • @sibimathew6654
    @sibimathew6654 4 месяца назад

    IN UP BJP WILL SPLIT,
    BECAUSE THAT STATEMENT

  • @Mallu_Musafir
    @Mallu_Musafir 4 месяца назад

    Tea mastar ചാവണം

  • @deepaktk321
    @deepaktk321 4 месяца назад

    jai modi jai yogi

  • @happygolucky4439
    @happygolucky4439 4 месяца назад

    Chalenge ധൈര്യം ഉണ്ടോ

  • @ismaillsmuvengara6728
    @ismaillsmuvengara6728 4 месяца назад +1

    Manjuvaryarude oru eth

  • @dvv.k.5052
    @dvv.k.5052 4 месяца назад +2

    Not communist .not cogress😂😂 AAp leader kejriwal is next Indian prime minister 😂😂😂

  • @happygolucky4439
    @happygolucky4439 4 месяца назад

    എന്നാൽ നമുക്ക് ബെറ്റ് ഉണ്ടോ

  • @Indramvlogs
    @Indramvlogs 4 месяца назад

    കൗശലം കാട്ടിയാണ് അകത്തായത്.

  • @RasheedAli-k1z
    @RasheedAli-k1z 4 месяца назад

    Sujayeee thirichu konduveru

  • @jamesvarkey2501
    @jamesvarkey2501 4 месяца назад

    Bharathiya washing machine should be returned to godown for next 5 yrs 😮

  • @Cxfhb
    @Cxfhb 4 месяца назад

    👉 കെജ്‌രിവാൾ പെരുങ്കള്ളനാണെന്ന് കോടതി പോലും കണ്ടെത്തിയ സ്ഥിതിക്ക് ഈ കാട്ടുകള്ളൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാൽ ഇന്ത്യാ മുന്നണിക്ക് വൻ നഷ്ടം ഉണ്ടാകും.
    കാട്ടുകള്ളന്മാരായ കെജ്‌രിവാളിന്റെയും , ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തിലുള്ള അഴിമതി മുന്നണി വേണോ , നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന സർക്കാർ വേണോ എന്ന BJP യുടെ ചോദ്യത്തിൽ ഇന്ത്യാ മുന്നണി വിയർക്കും. (അക്ഷരഭ്യാസമുള്ള ഡൽഹിയിൽ ഒറ്റ സീറ്റ്‌ പോലും ഇന്ത്യാ മുന്നണിക്ക് കിട്ടില്ല)

  • @aslamck-lz1mg
    @aslamck-lz1mg 4 месяца назад +1

    കേജരിവാൾ വലിയ നേതാവൊന്നുമല്ല. അവനെക്കാൾ ജന പിന്തുണ കേരളത്തിൽ ചില നേതാക്കൾക്കുണ്ട്.

  • @shankarram5927
    @shankarram5927 4 месяца назад

    സുജയാ എവിടെ

  • @muhammedfarhan696
    @muhammedfarhan696 4 месяца назад

    സ്‌മൃതി 🥰

  • @muralidharan5696
    @muralidharan5696 4 месяца назад

    മോഡിക്ക് എതിരെ ഒന്നും പറയാൻ ഇല്ലാതെ ... ആശയദാരിദ്ര്യ അവസ്ഥ ഇന്നലെ ഖേജ്രിയുടെ ആദ്യ യോഗത്തിൽ കണ്ടു...ആകെ പറഞ്ഞത്....ഇന്ത്യൻ രാഷ്ട്രീയം എന്നും ചർച്ച ചെയ്യുന്ന..75 വ്യസ്സ് എന്നത് മാത്രം...ഇതാണ് ആപ് എൻ്റ്റെ അവസ്ഥ എങ്കിൽ. പിന്നെ മോഡിക്ക് പകരം ആര്

  • @JRMedia102
    @JRMedia102 4 месяца назад

    സ്‌മൃതി മഞ്ജു വാരിയർ ലുക്കിൽ ആണെല്ലോ

  • @ramakrishnandoraiswamy1614
    @ramakrishnandoraiswamy1614 4 месяца назад

    just because he is a candidate he got bail from SC.. otherwise he will remain inside prision'

  • @pennammamathew1372
    @pennammamathew1372 4 месяца назад

    ഒനതതന൯ദദദദദദദദദദദഎന യതയസ ലശ്ചബ ഈ.

  • @najeebtb8795
    @najeebtb8795 4 месяца назад

    Sujaya chanan koran poi

  • @mkarichery
    @mkarichery 4 месяца назад +4

    ഇവളൊക്കെ june4 ശേഷം എവിടെ പോയി ഒളിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത് 😂😂.

    • @DRACULA_KING_
      @DRACULA_KING_ 4 месяца назад +2

      അന്നും വരും ഇതുപോലെ ഒരു ഉളുപ്പും ഇല്ലാതെ. അന്നത്തെ ചർച്ച..evm സെറ്റ് ചെയ്തോ എന്ന ചോദ്യത്തിന് എൻ്റെ അഭിപ്രായം..evm സെറ്റ് ചെയ്തു എന്ന് തന്നെ ആണ്....🤣

    • @DRACULA_KING_
      @DRACULA_KING_ 4 месяца назад

      ഇവർ ഇപ്പൊൾ ചെയ്യുന്ന ഈ പണി തന്നെ last evm സെറ്റിൽ എത്താൻ ആണ്. ജയിക്കാൻ ഒരു സാധ്യത ഇല്ലാത്ത indi മുന്നണിയെ ഇവർ ഇപ്പൊൾ വാ കൊണ്ട് എന്തൊക്കെയോ പറഞ്ഞ് ജയിപ്പിക്കുന്നത് june നാലിന് evm set എന്ന വിഷയത്തിന് ആധികാരികത വരാൻ ആണ്

    • @renjukv4836
      @renjukv4836 4 месяца назад

      ​@@DRACULA_KING_അത് വിശ്വാസികാൻ പ്രബുദ്ധ കേരളത്തിലെ മൊണ്ണകളും 😄

  • @rashidrashid-bl6sr
    @rashidrashid-bl6sr 4 месяца назад

    Suja evide bjp k alillallo reporter tv

  • @shinasyoosaf7017
    @shinasyoosaf7017 4 месяца назад

    Where is sujaya

  • @user-zr3xg6zm5g
    @user-zr3xg6zm5g 4 месяца назад

    Sujaya sanghini evide

  • @sujimon8836
    @sujimon8836 4 месяца назад

    കേജു മോൻ എനി ഉള്ളിൽ തന്നെ 😂

  • @KattarabiFK
    @KattarabiFK 4 месяца назад

    പറിയിൽ കൊത്തി.....

  • @jmr6041
    @jmr6041 4 месяца назад +2

    Sujaya always hides somewhere when she has no points for the debate 😂😂😂

  • @Mnp0112
    @Mnp0112 4 месяца назад

    കേജിരിവാൾ മോദി യെ പോലെ രണ്ടാം class കാരൻ അല്ല. ഇന്ത്യ യിലെ ഏറ്റവും വലിയ IIT സ്ഥാപനത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ ആളാണ്

  • @vipinchandran8246
    @vipinchandran8246 4 месяца назад

    Why republic is interested against modi

  • @nithintravelworld8860
    @nithintravelworld8860 4 месяца назад

    Ethoke aanu 2019 lum nigal parajath

  • @vinodts6673
    @vinodts6673 4 месяца назад

    Ba ba ba

  • @rintodavis4392
    @rintodavis4392 4 месяца назад

    Pakshe pinarayiye jayililadachal kollaam

  • @lieman-fr2dg
    @lieman-fr2dg 4 месяца назад

    Mongiyum Yongiyum poyi Katkari varatte

  • @bijuts4135
    @bijuts4135 4 месяца назад

    കെജ്രിവാൾ ജൂൺ ഒന്നിന് വീണ്ടും തിരിച്ചു കൂട്ടിൽ കയണം

  • @Surendran-gz9en
    @Surendran-gz9en 4 месяца назад +2

    Ponnu paruthikuru june4 nu oru prathipaksham undavumo ennanu debate vendathu...

  • @vinathgopinath6058
    @vinathgopinath6058 4 месяца назад

    Karayunna maaprakal 😂

  • @alexandere.t9998
    @alexandere.t9998 4 месяца назад +1

    എന്നാ അഴിമതി? ഡൽഹി സംസ്ഥാനത്തിന് 1000 കോടി ലാഭമുണ്ടാക്കിയ ഡീൽ, ഒരുപക്ഷെ ഗോവ ഇലക്ഷന്നുള്ള 100 കോടി അദ്ദേഹം വാങ്ങി. ആർക്കും ചൊറിയേണ്ട ആവശ്യം ഇല്ല. ഇലക്ഷൻ ബോണ്ട്‌ എന്താ പിന്നെ? നോട്ട് മാറ്റി സകല പാർട്ടികളെയും പാപ്പരാക്കിയിട്ടു 2000 രൂപ നോട്ടടിച്ചു യു പി ഇലക്ഷന് 2000 നോട്ട് കൊടുത്തു വോട്ട് പിടിച്ചത് അഴിമതി അല്ലേ?

  • @danamati888
    @danamati888 4 месяца назад

    സ്മൃതി പോരാ.....

  • @reshmashijukarayatt7434
    @reshmashijukarayatt7434 4 месяца назад +5

    ദിവ സ്വപ്നം കാണുന്ന റിപ്പോർട്ടർ ടിവി 😂😂😂..wait for ജൂൺ 4th... ഇവിടെ നിന്നും ഓടി കളയരുത്...🎉🎉🎉

    • @Jpk1717
      @Jpk1717 4 месяца назад +3

      നിങ്ങളും ഇവിടൊക്കെ ഉണ്ടാവണം

  • @hungryhabibi1859
    @hungryhabibi1859 4 месяца назад

    Sahasra budhiyoo 🤣 mandabudhi eannu para 🤣

  • @suhailsuhail4482
    @suhailsuhail4482 4 месяца назад

    😅

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 месяца назад

    Nuna..jaikkilla..tholkkum😂😂😂

  • @SonuBhai-xi5iv
    @SonuBhai-xi5iv 4 месяца назад

    Bjp 110 seat

  • @ganeshbabu3784
    @ganeshbabu3784 4 месяца назад +1

    ജൂൺ 4 നെ ശേഷം സ്മൃതി പരുത്തി കാട് ഇവിടെ കാണണം. അഴിമതി നടത്തി യ ആളിനെ 140കോടി ജനം പുച്ഛിച്ച് തള്ളും

  • @girishkumar3508
    @girishkumar3508 4 месяца назад

    വടക്കേ ഇന്ത്യക്കാർ കെജ്‌രിവാൾ പറഞ്ഞതിനെ കുറിച്ച് എന്താണ് പറയുന്നത് എന്ന് നാഷണൽ news paper ഇലെ comments ഒന്ന് നോക്കിയാൽ മനസ്സിലാകും. ഇവിടെ കേരളത്തിൽ ഇരുന്നു തവളകൾ കരഞ്ഞത് കൊണ്ട് എന്ത് പ്രയോജനം.

  • @shansudev5664
    @shansudev5664 4 месяца назад

    Kidanu alle akramuchathu jailil