Butter Preparation at Home from Curd | Traditional Method | How to make Butter and Ghee From Curd

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 728

  • @FirozThurakkal
    @FirozThurakkal 3 года назад +25

    ഇതാണ് . രാഹുൽ ജി
    പറഞ്ഞ... തൈര് 🤣

  • @vishnuks8139
    @vishnuks8139 3 года назад +72

    എല്ലാവരും ഇതൊക്കെ കഴിക്കുമെങ്കിലും ഇതെങ്ങിനെ തയാറാക്കുന്നതെന്നു ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്കു അറിയില്ല ഞാൻ ഉൾപ്പടെ എല്ലാവർക്കും ഒരു നല്ല വീഡിയോ ചെയ്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട് 😍😍😍

  • @sandeepkarayi8320
    @sandeepkarayi8320 3 года назад +10

    ഇതൊക്കെ കണ്ട കാലം മറന്നു പണ്ടത്തെ ഒരു വിധം വീടുകളില്‍ എല്ലാം കാണാമാര്‍ന്നു ഇത് ഇന്ന് അപൂര്‍വ്വം ആയ് ഈ കാഴ്ച വെണ്ണ വേര്‍തിരിച്ച മോര് കാന്താരി മുളകും കറിവേപ്പിലയും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് സംഭാരം ആക്കുമാര്‍ന്നു എല്ലാം ഓര്‍മ്മകള്‍ മാത്രം ആയ് ഈ വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി

  • @mohanraghavann5226
    @mohanraghavann5226 3 года назад +6

    Dear brother I remembered my childhood, 50 years back,Awesome . I am one who supports my mother this all works. 👌⚘⚘⚘🤲

  • @Fcmobile3465
    @Fcmobile3465 3 года назад +173

    ഹായ് ചേട്ടന്റെ വീഡിയോസ് കാണാൻ നല്ല രസമാ...... വേറെറ്റി കാര്യങ്ങൾ ആണ് എല്ലാം 😍👍

  • @Linsonmathews
    @Linsonmathews 3 года назад +116

    ആഹാ... വില്ലേജ് ലൈഫ് ശരിക്കും എൻജോയ് ചെയ്തു കാണാൻ പറ്റിയ വീഡിയോ 🤗 കാണട്ടെ ഫുൾ 👍❣️

  • @dreamstc7118
    @dreamstc7118 3 года назад +17

    ഈ ചേട്ടൻ എല്ലാർക്കും റിപ്ലൈ കൊടുക്കുന്നു അതും ഇഷ്ടായി വിഡിയോസും ഇഷ്ടാണ് 😍😍😍😍😍

  • @aleenaalbert8752
    @aleenaalbert8752 3 года назад +33

    ആദ്യായിട്ടാണ് ഇതൊക്കെ കാണണേ. 😇 spr 👌💕

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      പണ്ടുകാലത്ത് എല്ലാവരുടെയും വീട്ടിൽ ചെയ്തു വരുന്നത് എങ്ങനെയാണ്

  • @valsammavalsa6426
    @valsammavalsa6426 2 года назад

    Thank you so much for the old scientist. We can see and learn many things through your vedeo.🌞🌞🌞

  • @theunofficialjmask3369
    @theunofficialjmask3369 3 года назад +3

    ചേട്ടാ,നമ്മൾ തമ്മിൽ നേരിൽ കണ്ടിട്ടുണ്ട്. ഇടുക്കി വച്ച്.രണ്ട് വർഷം മുൻപ്.ഞാൻ എറണാകുളം to ഇടുക്കി സൈക്കിൾ trip വന്നപ്പോ. വഴിയിൽ വച്ച് ചേട്ടൻ വന്ന് പരിചയ പെട്ടിട്ടുണ്ട്.❤️❤️❤️

  • @maneshkumar5084
    @maneshkumar5084 3 года назад +1

    Ee ഇളക്കുന്ന സംഗതി പണ്ട് അമൂമ്മയുടെ വീട്ടിൽ കണ്ടിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കുന്നത് എങ്ങനാണെന്നും എന്തിനാണെന്നും ഇപ്പോഴാണ് മനസ്സിലായത്.
    Thank you Manubhai.

  • @sudeshkumar-zj1pd
    @sudeshkumar-zj1pd 3 года назад +2

    യാതൊരു ജാടയുമില്ലാതെ അവതരണം. Super ആണ് ട്ടാ.

  • @RajiSMenon
    @RajiSMenon 3 года назад +1

    Puranangalil mathram kandu varunna manoharamaya kazhchakal anu. Ingane kittunna vennayude taste onnu vere thanne anu, veritta kazhchakal anu thankalude video vyethestha mavunnatha, really enjoyed, thank u manu💓💓💓💓💓💓💓

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      ഇതുപോലെ നല്ല വ്യത്യസ്തമായ വീഡിയോ അപ്ലോഡ് ചെയ്യണം എന്നാണ് എൻറെ പ്ലാന് കമൻറ് ചെയ്തു സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി

  • @BeenasSimpleWorld
    @BeenasSimpleWorld 3 года назад

    ഹായ് 🙋‍♀️ഇന്ന് ആദ്യം ആയാണ് ഈ ചാനൽ കാണുന്നത് ട്ടോ. ഈ video ആണ് first കാണുന്നത്. ഈ കടകോൽ ഞാനും എന്റെ തറവാട്ടിൽ കണ്ടിട്ടുണ്ട്. വല്യമ്മച്ചി കൈകൊണ്ട് കടകോൽ വെച്ചു കറക്കി ഇങ്ങനെ വെണ്ണ ഉണ്ടാക്കുമ്പോ ഞങ്ങൾ കൊച്ചു മക്കൾ വെണ്ണ എടുത്തു കഴിക്കും അങ്ങനെ കിട്ടുന്ന വെണ്ണയ്ക്ക് നല്ല സ്വാദ് ആണ് എനിക്കിപ്പോഴും ആ രുചി ഓർമ്മയുണ്ട്. ഈ ആന്റി കാലിന്റെ വിരലിൽ കയറു കെട്ടി കടയുന്നത് ഞാൻ ആദ്യം ആയി കാണുന്നു. അങ്ങനെ പ്ലാവില കൊണ്ട് തോണ്ടി സൈഡിൽ ആക്കിയിട്ട് വേറൊരു പാത്രത്തിൽ വെള്ളത്തിൽ ഇടുന്നു.ആഹാ ആ വെണ്ണയ്ക്ക് വമ്പൻ taste ആണ്. ഇങ്ങനൊന്നും ഇപ്പൊ കാണാനേ ഇല്ല.ഇപ്പോ എല്ലാരും നെയ്യ് കടയിൽ നിന്നും മേടിക്കുവല്ലേ.ഇനി ഇത് ചീനിച്ചട്ടിയിൽ ഇട്ട് ഉരുക്കി എടുക്കുമ്പോ ആണ് നെയ്യ് ആകുന്നത് അല്ലേ. ഇതാണ് organic വെണ്ണ. എനിക്ക് നല്ല ഇഷ്ടം ആണ്.Last പ്ലാവില നക്കുന്നത് കാണാൻ അടിപൊളി 😄ശരിക്കും നൊസ്റ്റാൾജിയ.

  • @girikrishnanrg5651
    @girikrishnanrg5651 3 года назад +2

    Seeing for the first time...great thanks Anna pwoli video

  • @jithisarath1336
    @jithisarath1336 3 года назад +7

    അടിപൊളി... ഞാൻ ആദ്യമായാണ് വെണ്ണ ഉണ്ടാകുന്നത് കാണുന്നത്.. എന്തായാലും സംഭവം പൊളി....

  • @jayeshpc6264
    @jayeshpc6264 2 года назад

    3 ലിറ്റർ തൈര് ഉണ്ടാക്കാൻ എത്ര ലിറ്റർ പാല് വേണം, കാച്ചിയ പാലിൽ എത്ര അളവ് തൈര് (മോര് ) ചേർത്താണ് പുളിപ്പിക്കുന്നത് 'അത് കുടി പറഞ്ഞ് തരുമോ? നല്ല വീഡിയോ സൂപ്പർ

  • @ratheshrathi7390
    @ratheshrathi7390 3 года назад +43

    സൂപ്പർ വീടിയോ ഇന്നത്തെ ലൈക്ക് ആന്റിക്ക്

  • @adhnanpt9638
    @adhnanpt9638 3 года назад +18

    ഞാൻ ആദ്യമായിട്ടാണ് ഈ സംഭവം കാണുന്നത്

  • @user-me2py1kb7w
    @user-me2py1kb7w 3 года назад +3

    Really u took me back to my childhood days..
    Thank you 😊

  • @mridulak5527
    @mridulak5527 3 года назад

    Njn frst Ann vedio kanunathe eniki sherikum eshtayy pine Kore videos kandu chetta keep going 😍😍😍

  • @rhamaja2356
    @rhamaja2356 3 года назад

    It seems simple, with that tool. I would have to make one, here in South America, nobody has something like it ha ha ... my question is: how many liters of milk were used to obtain that amount of butter? , thanks for the video.

  • @jesmoljaison1601
    @jesmoljaison1601 3 года назад +12

    കുഞ്ഞു കുട്ടി ആയിരുന്നപ്പോൾ അപ്പാപ്പൻ ഇങ്ങനെ കടഞ്ഞതും അത് വായിൽ വച്ചു തന്നതും ഒക്കെ ഓർത്തു പോയി പെട്ടെന്ന്

  • @chandrasenantvm6947
    @chandrasenantvm6947 3 года назад

    നന്ദി. ഒരു പഴയ തറവാടിലേക്ക് മടങ്ങിപ്പോയി. എവിടെയോ അന്യമായ ഓർമ്മകൾ. സൂപ്പർ

  • @lobiv8433
    @lobiv8433 3 года назад +1

    താങ്കളുടെ അവതരണം സൂപ്പർ ഇതുപോലുള്ള മനോഹര വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shincyglibin1525
    @shincyglibin1525 3 года назад +4

    വീഡിയോ കാണുമ്പോ ഒരു ബോറിങ്ങും ഇല്ല...🙂സൂപ്പർ..🤝👏👏👏

  • @shaikudheenk9023
    @shaikudheenk9023 3 года назад +1

    Ithil ninn neyy edukunnath koode venamayrnu..nalla rasamynd kandirikan❤

  • @rainabiskitchen1770
    @rainabiskitchen1770 3 года назад +22

    നല്ല ടേസ്റ്റാണിതിന് .ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ വീട്ടിലും ഉണ്ടാക്കിയിരുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      🥰🥰

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      അതൊക്കെ ഒരു കാലം അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ തന്നെ എന്തു രസമാണ്

    • @EverydaywithShemi
      @EverydaywithShemi 3 года назад

      👍👍👍

  • @nostalgicviews
    @nostalgicviews 3 года назад +2

    ഹായ് etta നമസ്കാരം
    ഞാൻ വെളിച്ചെണ്ണ ഉണ്ടാക്കുന്ന വീഡിയോ കണ്ടു
    നല്ല വീഡിയോ ഞാനും വെളിച്ചെണ്ണ ഉണ്ടാക്കി അതിൽ എനിക്കു 50 gm oil കിട്ടി nice വീഡിയോ etta
    💟💟💟❤️❤️💕💕💕💕💕💕💞💞💯💯💯💯💯💯

  • @vasantha7446
    @vasantha7446 3 года назад

    Very nice എന്റെ കുട്ടിക്കാലം ഓർത്തു പോയി. . ഇതുപോലെ കാലത്തിന്റെ ഒഴുക്കിൽ പോയ നാടൻ രീതികൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി. All the best for this varity viedos.

  • @ashiqkv1538
    @ashiqkv1538 3 года назад +3

    കണ്ടാൽ സമയം നഷ്ട്ടം വരാത്ത ഒരേഒരു ചാനെൽ ❤

  • @athiraathira9204
    @athiraathira9204 3 года назад

    ആദ്യായിട്ട ഞാൻ ഇന്ന് ചേട്ടന്റെ വീഡിയോ കാണുന്നത്, നന്നായിട്ടൊണ്ടട്ടോ

  • @TipsTalksbyRose
    @TipsTalksbyRose 3 года назад +2

    Video polichutto..... Pazhaya kalathekkoru thirinju nottam

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      പഴയകാലത്തെ കാര്യങ്ങളെല്ലാം ഓർക്കുമ്പോൾ എന്തൊരു ഓർമ്മകളാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ എടുത്തത്

  • @shivashailey6873
    @shivashailey6873 11 месяцев назад

    Super method of removing Butter

  • @risha.k4055
    @risha.k4055 3 года назад

    Hai chetta ee video njangalk kaanich thannadin valare nanni njan iduvere id kandittilla Aa kada kol thanna kelkkunadum kaanunnadum ippala tnks enik 13 vayassayi

  • @angellincy7660
    @angellincy7660 3 года назад

    Venna eduthit bakivanna moru kaachi kariyakamo. helpfull vedio👍

  • @anilageorge9365
    @anilageorge9365 3 года назад

    Antai chetta chettan valarakathanai chayum ...... Pakshai ....Sachu tech channel ulla vedio I'll athinath chettanai kurach channel ell parayumo anu chthichathu ...Izhttapattila Karanam ...chettanai vedios content ullathu manoharavum aanu ..keep going

  • @rishitareddy2548
    @rishitareddy2548 3 года назад

    Clear explanation 👌 tq form ap

  • @dettyt.k7521
    @dettyt.k7521 3 года назад +1

    Ethrayo venna kattu thinnekkunnu. Nostalgic 👌👌👌

  • @anwarhusaink
    @anwarhusaink 3 года назад +6

    വളരെ നന്നായിട്ടുണ്ട്...
    എല്ലാ ഭാവുകങ്ങളും നേരുന്നു മനുവേട്ടാ...👏👏👏👏

  • @thwayyibff9573
    @thwayyibff9573 3 года назад +3

    ഇത് പൊളിച്ചല്ലോ
    ശെരിക്കും വില്ലേജ്
    ലൈഫ് vidiyo
    ഒരുപാട് നന്നായിട്ടുണ്ട് ചേട്ടാ ❤❤😍

  • @athul3004
    @athul3004 3 года назад +1

    Pazaya arivukal ormipikatinu thanks

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      നീ എങ്ങനെയുള്ള പഴയകാല വീഡിയോകൾ അപ്‌ലോഡ് ചെയ്തതാണ് ഉടൻ

  • @snehamanudaivam3312
    @snehamanudaivam3312 3 года назад

    Chettaaa ... milma cover thiru vechu venna undakkan pattumo. Please .. Parayu Chettaaa

  • @PUBGADDICTED123
    @PUBGADDICTED123 3 года назад +9

    Variety bhai, എന്താ ഇത്ര താമസിച്ചത്?? Kidu Video

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      കുറച്ച് തിരക്കിലായിരുന്നു അരുൺ

  • @ratheeshpattambi8231
    @ratheeshpattambi8231 3 года назад +2

    ചേട്ടാ.. ചേട്ടന്റെ വീഡിയോസ് കാണാൻ നല്ല രസമാണ് 😍😍😍

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      താങ്ക്യൂ രതീഷ് തുടർന്നും വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക

    • @ratheeshpattambi8231
      @ratheeshpattambi8231 3 года назад

      @@VillageRealLifebyManu തീർച്ചയായും 😍👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      👍🥰🥰

  • @sourav___raj
    @sourav___raj 3 года назад +7

    Sanju Techyumayi samsarikkunnath kanda shesham dha ente ente home feedil bro vannu😎

  • @riyaskkodakkadan1387
    @riyaskkodakkadan1387 3 года назад +1

    Njammalidh Korea cheydatha..👌

  • @VIEWS8297
    @VIEWS8297 3 года назад

    Hello chettaa variety videos super.... daily videos ittal santhosham

  • @rajesh-kt7he
    @rajesh-kt7he 3 года назад

    ithokke anupol anu manasinoru santhosham Nice

  • @akscreations6248
    @akscreations6248 3 года назад +4

    നല്ല വെറൈറ്റി വീഢിയോ അടിപൊളി ആയിട്ടുണ്ട് Keep Going👍

  • @rubysworld4688
    @rubysworld4688 3 года назад

    Thanks chetta kure naalayi ney engane undakkum ennu nokkukayayirunnu ippo kitty.super chetta

  • @AngelDoesArt
    @AngelDoesArt 3 года назад +1

    Nostalgia pandokkey Ente mom and valyammachi okkey cheyyunnathu kandittundu. Ingane neyyu ayi kazhiyumbol njangal plavila eduthu line nilkkum. Ammachi neyyu koritharum plavilayil... oh my enthu taste anenno aa neykku.. Thank you for sharing dear brother. Awesome 👏🏻 Love it 😍 Take care and keep on rocking. Love from here and Love from ❤️❤️CCOK ❤️❤️💪🏼💪🏼

    • @AngelDoesArt
      @AngelDoesArt 3 года назад

      Auntykku oru hug 🤗 💕💕🌷💕💕

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      😜😜

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      പഴയ കാലം ഒക്കെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത കുളിർമ കമൻറ് ചെയ്തു സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി ❤❤

    • @AngelDoesArt
      @AngelDoesArt 3 года назад

      @@VillageRealLifebyManu 😄😄❤️❤️💪🏼💪🏼

  • @DRKASSOCIATE
    @DRKASSOCIATE 3 года назад +1

    ഇത് പൊളിച്ചു യൂറ്റൂബിൽ ഇതുവരെ ആരും ചെയ്യാത്ത ഒരു ഫുൾ ചിക്കൻ റെസ്സിപ്പി ചെയ്തിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ ട്രൈ ചെയ്യണം

  • @feminanaseer1930
    @feminanaseer1930 3 года назад

    കുഞ്ഞിലേ കണ്ടിട്ടുണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത് പോലെ ഒരു വീഡിയോ. എല്ലാ വിഡിയോസും ഡിഫറെൻറ് ആണ്.

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      Thank you femina ❤❤

    • @feminanaseer1930
      @feminanaseer1930 3 года назад

      @@VillageRealLifebyManu :ഗ്രേറ്റ് വിഡിയോസ് ആട്ടോ എല്ലാം somthing ഡിഫറെൻറ്

  • @sruthiksasi3618
    @sruthiksasi3618 3 года назад +1

    ഇത് പോലെ ഉളള വീഡിയോസ് ഇനിയും വേണം... നല്ലതാണ്..

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      തീർച്ചയായും അപ്ലോഡ് ചെയ്യുന്നതാണ്

  • @arunkannan5792
    @arunkannan5792 3 года назад +3

    Sweet and simple... Powli chetta 🥰

  • @mirshad818
    @mirshad818 3 года назад +1

    ഞാൻ വേറെ ഒരു ചാനലിലും കണ്ടിട്ടില്ലാത്ത വെറൈറ്റി വീഡിയോ അനോല്ലോ ചേട്ടായി കാണിക്കുന്നത്.

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 3 года назад

    Wow I didn't know abt how difficult it is

  • @thulasikrishna9678
    @thulasikrishna9678 3 года назад +1

    Venna... Kattedukkaathe.. Kazhichallo...😍

  • @arunvijay3314
    @arunvijay3314 3 года назад +5

    നിങ്ങളൊരു രക്ഷേം ഇല്ലട്ടോ ആശാനേ...😍😍👌👌

  • @sivakripa1384
    @sivakripa1384 3 года назад +1

    My home grandmother do this process

  • @muhammedinthishamnk8861
    @muhammedinthishamnk8861 3 года назад +1

    Good broo,🥰🥰
    Do more vedios 😍😍
    Eee type old items vedio continue cheyyanam ,full support👍👍

  • @sanojsandhisadan1200
    @sanojsandhisadan1200 3 года назад +1

    Ente chettan...ente master hero...luv and respect my chettan...

  • @nizarclappana3535
    @nizarclappana3535 3 года назад +2

    കടയുന്ന സാധനത്തിന് പകരം വിസ്ക് ഉപയോഗിക്കാമോ

  • @sayananaduthodi5288
    @sayananaduthodi5288 3 года назад +1

    𝐴𝑑𝑖𝑝𝑤𝑜𝑙𝑖 𝑐ℎ𝑒𝑡𝑡𝑎𝑎𝑎....𝑖𝑛𝑖𝑦𝑢𝑚 𝑖𝑑ℎ𝑝𝑜𝑙𝑒 𝑢𝑙𝑙𝑎 𝑣𝑖𝑑𝑒𝑜 𝑝𝑟𝑒𝑑ℎ𝑒𝑒𝑘𝑠ℎ𝑖𝑘𝑘𝑢𝑛𝑛𝑢𝑢....

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ്

  • @sanjaysanjay4098
    @sanjaysanjay4098 3 года назад

    Chakkarrey ❤️👍 super kananum kelkkanum 😁 chechiyudey name super 👍ellamey 👍👍

  • @rohiththampi7806
    @rohiththampi7806 3 года назад +9

    Manu ettan... Ore poli...
    Ente Amma manu ettan fan aanu

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +3

      അമ്മയോട് എൻറെ അന്വേഷണം പറയണം

  • @jessygeorge9534
    @jessygeorge9534 2 года назад

    Chumma pada vettiyathu oru kalathil ittu urunda pidiyulla thavi kondu vattathil ilakkuka enni enni 500pravashyam elakkuka 15 litter vare ithupole elakkiyedukam vennayum butter milkum verthirinju varum vellam ottum ozikkanda

  • @divyasworld2260
    @divyasworld2260 3 года назад +2

    വീഡിയോ മുഴുവനും കണ്ടു.. നന്നായിട്ടുണ്ട് ❤️😍🤝

  • @unnis22
    @unnis22 3 года назад +1

    Kollalo adhyamayit venna undakkunath kandu adipolii chettaa❤❤

  • @elijahthenkuzhi5572
    @elijahthenkuzhi5572 3 года назад

    Manuchetta.....kidilan video....👍
    Pine....ee karakunna saranam vanguvan kitua?

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      വാങ്ങാൻ കിട്ടുമോ എന്ന് അറിയില്ല ആശാരി മാരോട് പറഞ്ഞാൽ ഉണ്ടാക്കി തരുമായിരിക്കും

  • @kumuthanadesan2967
    @kumuthanadesan2967 5 месяцев назад

    Hi sir are u selling the ghee

  • @thalasseryadukkala800
    @thalasseryadukkala800 3 года назад +1

    Adyayita ethupole kadaunnath kaanunnath

  • @shivashailey6873
    @shivashailey6873 11 месяцев назад

    Very nice

  • @leyionsiby4953
    @leyionsiby4953 3 года назад +1

    Njan adyamayita ithu kananae 😜😜😃😃Kollam variety

  • @govindankandam8155
    @govindankandam8155 3 года назад +2

    Put curd In a mixi.. pour some water.then switch on the mixie .wait for 2 minutes.switch off and you can see perfect curd.WASH THE CURD WITH FRESH WATER THREE OR FOUR TIMES.THEN PUT THE CURD IN A PAN .BOIL IT WITH LOW FLAME.STIR WELL WITH A SPOON.AFTER FIVE MINUTES YOU CAN SEE THE GHEE WITH A GOOD SMELL.

  • @muhammedaslam1259
    @muhammedaslam1259 3 года назад +2

    പലരും കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വീഡിയോസ്

  • @krishnamj4851
    @krishnamj4851 3 года назад

    Hi Chetta ....Good Videos.Im from Ajus World Vlog.Aju Chettan And Saritha Chechiiii.

  • @deeparm4690
    @deeparm4690 3 года назад +1

    Variety video. Very good

  • @aswathischannel2354
    @aswathischannel2354 3 года назад +1

    തൈര് കടഞ്ഞ് വെണ്ണ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുമുണ്ട്, ഉണ്ടാക്കിയിട്ടുണ്ട്. ഞങൾ കൈ മാത്രം ഉപയോഗിച്ചാണ് വെണ്ണ ഉണ്ടാക്കുന്നത്, പിന്നെ മിക്‌സിയിലും ഉണ്ടാക്കിയിട്ടുണ്ട്

  • @RameshRamesh-yd6bl
    @RameshRamesh-yd6bl 3 года назад

    നല്ല അറിവുകൾ കാഴ്ചവെച്ചതിനു നന്ദി ചേട്ടായി

  • @Inspire
    @Inspire 3 года назад +1

    Chetta video Ellam super aanr🥰🥰🥰

  • @faseelasabeeb2000
    @faseelasabeeb2000 3 года назад +1

    Ettante videos poliyattoo👌

  • @deepumon.d3148
    @deepumon.d3148 3 года назад +1

    വെണ്ണ ഉരുക്കുന്നത് കൂടെ കാണിക്കാം ആയിരുന്നു. ഏതു കേടുകൂടാതെ ഇരിക്കുമോ ?

  • @chandrasekharannair2397
    @chandrasekharannair2397 3 года назад

    വളരെ നാനായിട്ടുണ്ടെ .വെത്യസ്തതയുണ്ട് .🌹

  • @firststep6614
    @firststep6614 2 года назад

    Good exercise.also

  • @-90s56
    @-90s56 3 года назад +3

    പാൽ പൊടി ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ട് ഇവിടെ കൂടിയതാ. നമ്മൾക്ക് ഉണ്ടാക്കാൻ പറ്റില്ല റെഡിമെയ്ഡ് വാങ്ങിക്കണമെന്ന് കരുതുന്ന വിഭവങ്ങൾ എല്ലാം നാടൻ രീതിയിൽ ചേട്ടൻ ഉണ്ടാക്കി കാണിക്കും 😊👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      നാടൻ രീതിയിൽ ഉണ്ടാക്കി കാട്ടണം എന്നാണ് ആഗ്രഹം

    • @Linsonmathews
      @Linsonmathews 3 года назад +1

      അത്‌ സത്യാ കോശി, അതൊരു കിടിലൻ എപ്പിസോഡ് ആയിരുന്നു 👍❣️

    • @-90s56
      @-90s56 3 года назад +1

      @@VillageRealLifebyManu 😊👍

    • @-90s56
      @-90s56 3 года назад +1

      @@Linsonmathews അത് അത്രേ ഉള്ളു അച്ചായാ 😄💛

  • @vinayakcr7185
    @vinayakcr7185 3 года назад

    എല്ലാരിൽനിന്നു വെത്യാസമായിട്ടാണ് അണ്ണൻ കണ്ടെത്തുന്നത്. BESTE OF LACK 👍👍👍👍👍👌👌👌👌👌👌🖖🖖🖖🖖🤝🤝🤝🤝🤝🤝🤝🤝

  • @mazhil__peeli14
    @mazhil__peeli14 3 года назад +3

    Allaaa kannan thinunaa vennaa ice cream poleyanallooo🤔. Eee vennaaa 😃😃😃😃😃😃😃

  • @soumyaac7756
    @soumyaac7756 3 года назад

    Chetta adipoli njanum വിട്ടിൽ try ചെയ്തു നോക്കും

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      തീർച്ചയായും ട്രൈ ചെയ്ത് നോക്കണം

  • @ib3336
    @ib3336 3 года назад +3

    ഇപ്പോൾ വെണ്ണയും നെയ്യും ഉണ്ടാക്കാനിത്ര കഷ്ടത ഇല്ലല്ലോ. മിക്സി യിൽ ഒന്ന് കറക്കിയാൽ വെണ്ണ റെഡി.. ഉരുക്കിയാൽ നെയും. കുറച്ച് ദിവസത്തെ പാൽ പാട കൂട്ടി വെച് ഉരുക്കിയാലും നെയ് റെഡി...

  • @MohammedAslam-re4lb
    @MohammedAslam-re4lb 3 года назад +1

    Enganeya thair undakkuka palil enthan cherkkendath paranhu tharamo

  • @abhishekts9672
    @abhishekts9672 3 года назад

    ചേട്ടന്റെ videos ഫയങ്കര രസമാണ്..സൂഫർ..

  • @rajeshsivatheertham394
    @rajeshsivatheertham394 3 года назад +1

    സൂപ്പർ ചേട്ടാ കവർ പാൽ തൈരാക്കിയാൽ വെണ്ണ എടുക്കുവാൻ പറ്റുമോ

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      പറ്റും

    • @arjunjmenon
      @arjunjmenon 3 года назад

      Milma ude green colour packet Ulla milk upayogichall mathi ( milma rich ). Kure kittum. Dark blue anenkilum kuzhappam illa but light blue IL kurache kittoo butter.

  • @abhilashbalakrishnan2097
    @abhilashbalakrishnan2097 3 года назад +1

    വിട്ടിൽ വാങ്ങുന്ന പാലിൽ കൊഴുപ്പ് മാറ്റുന്നതിന് നല്ല രീതിയിൽ തിളപ്പിച്ച ശേഷം തണുക്കുമ്പോൾ കൊഴുപ്പ് മുകളിൽ വരും ഇത് ദിവസവും എടുത്ത് ഫ്രിഡ്ജിൽ വച്ചിട്ട് സമയം കിട്ടുമ്പോൾ മിക്സിയുടെ വലിയ ജാറിൽ ജൂസ് അടിക്കുന്ന പോലെ അടിക്കുക ആ ജൂസ് ചപ്പാത്തി കുഴക്കുന്ന പരന്ന പത്രത്തിൽ ഒഴിച്ച് അരി പൊടി അരിക്കുന്ന പോലെ കുലുക്കുക ബട്ടർ മികളിൽ ഉരുണ്ട് വരുന്നത് കാണാം
    ഇത് കയ്യിൽ ആൽപ്പo വെള്ളം നനച്ച് ഉരുട്ടി എടുത്ത് ചുവട് കട്ടിയുള്ള (ഉരുളി )പത്രത്തിൽ നല്ല നല്ലെണ്ണ പരുവം ആകുന്നവരേ ഇളക്കി ഇളം ചുടോടുകുടി അരിച്ചു സൂക്ഷിക്കുക

  • @fasilfasilfasil7282
    @fasilfasilfasil7282 3 года назад

    Super bro .. nalla avatharanam .. god bless you 👍

  • @ameenarashad7631
    @ameenarashad7631 3 года назад

    Curd ,shopnn vaangikkunnadh use cheyyaan kazhiyuo??

  • @ishuishu5460
    @ishuishu5460 3 года назад +1

    നല്ല രസമുണ്ട് വിഡിയോ കാണാന്‍... 👍👍

  • @falcongamingminecraft3627
    @falcongamingminecraft3627 3 года назад

    Milma thayiru ubayokichal aakuvaan patumo

  • @merinmathew2603
    @merinmathew2603 3 года назад

    Kidukkachi vedio ❤❤pandu mummy cheythathu orkkunnu.