Tea Powder Preparation at home/ How to make Organic Tea Powder in your home

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Please contact the given whatsapp number for Tea powder 🌱☕ 📱 +919020067478
    തേയിലപ്പൊടി വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക വാട്സ്ആപ്പ് നമ്പർ 📱 +919020067478
    Tea leaves and flushes, which includes a terminal bud and two young leaves, are picked from Camellia sinensis bushes. The tea leaves will begin to wilt soon after picking. The leaves can be either put under the sun or left in a cool breezy room to pull moisture out from the leaves. Drying is done to finish the tea for sale. This can be done in a myriad of ways including panning, sunning, air drying, or baking. Great care must be taken to not over-cook the leaves. Then we grind the leaves as small as possible by using a blender.
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu
    Telegram : t.me/VillageRe...

Комментарии • 532

  • @annamolsaji5079
    @annamolsaji5079 3 года назад +50

    തേയില തോട്ടത്തിൽ പോയി എല്ലാ കാഴ്ചകളും കാണിച്ചു തന്ന ചേട്ടായിക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 💕

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +50

    തേയിലത്തോട്ടത്തിൽ പോയി അത് പറിച്ച് അവിടെ ഇട്ട് ഉണക്കി ചായ ഉണ്ടാക്കി കുടിച്ച മനു മച്ചാന് ☺☺❤

  • @youtubecowoy6212
    @youtubecowoy6212 3 года назад +14

    ഇതൊക്കെ ഫാക്ടറിയിൽ ഉണ്ടാക്കുന്നതേ കണ്ടിട്ടുള്ളൂ.
    ചേട്ടന് ഒരുപാട് സ്നേഹ०💕

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      പണ്ടുകാലത്ത് ഇങ്ങനെയൊക്കെയായിരുന്നു ആൾക്കാർ തേയിലപ്പൊടി ഉണ്ടാക്കിയിരുന്നത്

  • @factsonair6091
    @factsonair6091 3 года назад +5

    തേയിലത്തോട്ടത്തിലേക്കുള്ള ആ പോക്കും കിളുന്തു പറയ്ക്കലും ചുമന്നുകൊണ്ടുള്ള ആ പൊക്കുമെല്ലാം അടിപൊളി👌 Love this presentation😍

  • @binujincy5598
    @binujincy5598 3 года назад +4

    ഇതും അറിയാം.പൂഞ്ചിറ വീട്ടിൽ തേയില സീസൺ സമയം ചാച്ചി ഉണ്ടാക്കി ത്തരും.ഈ പണികൾ മൊത്തം ചെയ്യാൻ എന്നെയും ചേച്ചിമാരെയും ഏൽപ്പിച്ചു തരും.അതോണ്ട് ഒരു ഗുണമുണ്ടായി,അന്യമായിക്കൊണ്ടിരിക്കുന്ന ഈ പണികളെല്ലാം അറിയാം.നന്ദി മനുച്ചേട്ടാ.childhood memories....

  • @arjagos6689
    @arjagos6689 3 года назад +4

    പണ്ട് സായിപ്പ് ഒരു സ്ഥലത്തു ഇരുന്നു തന്റെ സഹായിയോട് കുറച്ചു ചൂടുവെള്ളം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു അങ്ങനെ വെള്ളം തിളച്ചു വന്നപ്പോൾ ഒരു ഇല്ല പറന്നു വന്ന് ഈ ചൂടുവെള്ളത്തിൽ വീണു. അയാൾ കുറച്ചു കഴിഞ്ഞാണ് ഇത്‌ കണ്ടത് അപ്പോൾ തന്നെ എടുത്തു കളഞ്ഞു. വെള്ളം സായിപ്പിന് കുടിക്കാൻ കൊടുത്തു ഇത് കുടിച്ച സായിപ്പിന് നല്ല ഉന്മേഷം കിട്ടി. ഈ ജോലിക്കാരനോട് നീ വെള്ളത്തിൽ എന്താണ് ചെയ്തത് എന്ന് ചോദിച്ചു, അത് ഏജമാനനേ വെള്ളത്തിൽ ഒരു ഇല്ല വീണിരുന്നു. എവിടെ ആ ഇല്ല എന്ന് സായിപ്പ് അന്വഷിച്ചു. അപ്പോൾ അയാൾ "ഇതേയില"എന്ന് കാണിച്ചു സായിപ്പ് അതു ഇതേയില എന്ന് പേരിട്ടു പിന്നീട് ഇതേയില, തേയില ആയിമാറിയ ഒരു കഥ ഉണ്ട്

  • @JobinMagicWorld
    @JobinMagicWorld 3 года назад +11

    You don’t have to cook fancy or complicated masterpieces, just good food from fresh ingredients.👍🏼👍🏼👍🏼✅✅✅

  • @Linsonmathews
    @Linsonmathews 3 года назад +30

    ചായപ്പൊടി വീഡിയോ 😍
    തികച്ചും വ്യത്യസ്തമായ അനുഭവം 🤗❣️

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      വ്യക്തമായ വീഡിയോകൾ തന്നെ ആയിരിക്കും നമ്മുടെ പുതിയ സബ്ജക്ടുകൾ

    • @Linsonmathews
      @Linsonmathews 3 года назад

      @@VillageRealLifebyManu കാണാൻ തീർച്ചയായും വരും 🤗

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      ❤❤

  • @jithinhridayaragam
    @jithinhridayaragam 3 года назад +9

    നല്ല വീഡിയോ 👍👍
    ഒന്നിൽ നിന്നും രണ്ടിലേക്കുള്ള കുതിപ്പ് ഈ വീഡിയോയിൽനിന്നും ആരംഭിക്കട്ടെ 👍
    അഭിനന്ദനങ്ങൾ 🌹🌹🌹1Lakh

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      എല്ലാ സപ്പോർട്ടും ഒരുപാട് നന്ദി

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +73

    ഇത് എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് അറിയാതെ ചായ ഉണ്ടാക്കാൻ ഇടുന്നതല്ലാതെ ഇപ്പഴാണ് ഉണ്ടാക്കുന്നത് കാണുന്നേ.😉😅

  • @abhirami.r.m2412
    @abhirami.r.m2412 3 года назад +6

    ചായപ്പൊടി ഉണ്ടാക്കുന്ന വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനിയും വെറൈറ്റി വീഡിയോ കാണാനായി കാത്തിരിക്കുന്നു ഞങ്ങൾ 👌👌👌👌👍👍👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      തീർച്ചയായും വെറൈറ്റി വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ്

  • @180nowfalk5
    @180nowfalk5 3 года назад +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ... എന്തോ മനസ്സിനൊരു സമാധാനം അനുഭവപ്പെടുന്നു 🥰❤️❤️❤️

  • @roshanmathew7882
    @roshanmathew7882 3 года назад +4

    ഈ ചാനൽ അടുത്തിടക്കാണ്‌ കാണുവൻ തുടങ്ങീട്ട് വീഡിയോസ് എല്ലാം അടിപൊളി ആണ്
    Keep going keep growing ❤️❤️

  • @akcta2045
    @akcta2045 3 года назад +17

    തേയില തോട്ടത്തിലെ സ്പെഷ്യൽ ചായ 😍തേയില പറിച്ചു ചായ ഇട്ട ബ്രോക് ഇരിക്കട്ടെ തീ പോരി 😍💥

  • @jessyjerome870
    @jessyjerome870 Год назад +1

    നല്ല സംസാര രീതി ദൈവം താങ്കളെ ആനു ഗൃഹിക്കട്ടെ

  • @agritechfarmingmalayalam
    @agritechfarmingmalayalam 3 года назад +24

    Good presentation keep going

  • @vipin4060
    @vipin4060 3 года назад +5

    ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ ഒരുപാട് സന്തോഷമാണ്. അതു മനസിലാക്കി താങ്കൾ മനോഹരങ്ങളായ വീഡിയോകൾ ഞങ്ങൾക്ക് മുൻപിലെത്തിക്കുന്നു. അതിനുള്ള കഷ്ടപാടിന്റെ പ്രതിഫലം താങ്കൾക്ക് കിട്ടിയിട്ടിക്കും. തീർച്ച..!!!

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      താങ്ക്യൂ ബിബിൻ ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @jaisonnadukani1267
    @jaisonnadukani1267 2 года назад +2

    ഞങ്ങൾക്കും കൃഷി തെയില തന്നെ. ഇങ്ങനെ ചായ ഉണ്ടാക്കി കുടിച്ചിട്ടില്ല
    ഇനി ഉണ്ടാക്കി നോക്കാം

    • @VillageRealLifebyManu
      @VillageRealLifebyManu  2 года назад +1

      തീർച്ചയായും ഉണ്ടാക്കി നോക്കണം

  • @indirabai9959
    @indirabai9959 2 года назад

    നിങ്ങളുടെ വീഡിയോ യല്ലാം നല്ല പോലെ ഇഷ്‌ടപ്പെട്ടു, നല്ല അധ്വാ ന് മാണ്, എ ണ്ണ, കാപ്പി, ചായ എല്ലാം, തേ യി ല ചെടികിട്ടുമോ,, നന്നായി വര ട്ടെ നന്ദി 🙏👌🙏🙏..

  • @MALLUSPORTS007
    @MALLUSPORTS007 3 года назад +1

    ഞാൻ ഒരു പ്രൈവറ്റ് തേയിലതോട്ടം സൂപ്പർവൈസ് ചെയ്യുന്നുണ്ട് ഇടുക്കിയിൽ ❤️❤️ വീഡിയോ ഉഷാറായി ചേട്ടാ 👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      താങ്ക്യൂ ചേട്ടാ എല്ലാ വീഡിയോയും കാണണം സപ്പോർട്ട് ചെയ്യണം

    • @wilsonmani689
      @wilsonmani689 3 года назад

      എവിടെയാണ്? എനിക്ക് കുറച്ചു തേയില കൃഷി ഉണ്ട്. 7 th mile, kattappana. പുതിയ ചെടികൾ ആണ്. കുറച്ചു കാര്യങ്ങൾ അറിയാനാണ്. താങ്കളുടെ contact number?

  • @arifdheen179
    @arifdheen179 3 года назад +1

    ഇനിയും ഇതുപോലെ വ്യത്യസ്ത വീഡിയോ കൊണ്ടുവരു നിന്റെ ഫുൾ വീഡിയോ ഫുൾ വെറൈറ്റി 👍

  • @stefj4752
    @stefj4752 3 года назад +2

    വീണ്ടും വ്യത്യസ്തമായ വീഡിയോ ആയി വന്ന മനു ചേട്ടന് നന്ദി 🙏

  • @martinsebastian132
    @martinsebastian132 3 года назад +17

    കട്ടൻ ചായ ഉണ്ടാക്കാൻ അറിയാവുന്ന ആരൊക്കെയുണ്ട് ഇവിടെ

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +15

    😍😍😍😍😍

  • @kinakili6082
    @kinakili6082 3 года назад

    എന്റെ വീട്ടിലും ഉണ്ട് 3തൈകൾ വയനാട്ടിൽ നിന്നും കൊണ്ട് വന്നു വച്ചത് നല്ല ഉഷാറായി വളരുന്നുണ്ട്

  • @RANAMAMA05
    @RANAMAMA05 5 дней назад +1

    I did not understand your language, I am speaking from North Bengal, Darjeeling, the second tea production center of India. I love making green tea leaves.

  • @aviyal3020
    @aviyal3020 3 года назад

    ചായപ്പൊടി ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി നിങ്ങളുടെ എല്ലാ വിഡീയോസും ഒന്നിനൊന്നു മെച്ചം ആണ് love you bro....❤️❤️❤️❤️❤️

  • @DinkiriVava.
    @DinkiriVava. 2 года назад +1

    ചേട്ടാ ഞാൻ എല്ലാവർക്കും recommend ചെയ്യാം നല്ല contents ആണ് ചേട്ടായി

  • @user-aslam123-s
    @user-aslam123-s 3 года назад +1

    ചേട്ടാ ഈ യൂട്യൂബ് ചാനലിൽ കണ്ടു മനസ്സിലാക്കിയ ഒരു കാര്യം എന്തെന്നാൽ ഇത് ഒരു വ്യത്യസ്തമായ ചാനൽ ആണ് ആദ്യം തന്നെ പറഞ്ഞോട്ടെ: പല യൂട്യൂബ്ഴ്സിനെ കണ്ടിട്ടുണ്ട് എന്നാൽ കുഴപ്പം എന്തെന്നാൽ പേരിന് അനുയോജ്യമായ content ഉണ്ടാക്കാൻ അവർക്കു പ്രയാസമാണ് വേറെ ഒന്നുമല്ല കണ്ടന്റ് അവർക്ക് കൃത്യമായി കിട്ടണമെന്നില്ല പക്ഷേ താങ്കളുടെ വീഡിയോ കണ്ടപ്പോൾ താങ്കൾക്ക് അനുയോജ്യമായ പ്രകൃതി പരിസരവും താങ്കൾ ഒരു ഗ്രാമീണ മനുഷ്യൻ ആയതുകൊണ്ടും അതിന്റെ ജീവിതങ്ങളും ഒക്കെ കാണിച്ചു തരാൻ അനുയോജ്യമായി ഇന്ന് ഒരു സോഷ്യൽ മീഡിയ കിട്ടി അതു നല്ലപോലെ ഉപയോഗിക്കുന്നതാണ് ഞങ്ങൾ ഇപ്പോൾ കാണുന്നത് പേരിനൊപ്പം ഉള്ള content തന്നെയാണ് ഉള്ളത് എന്തായാലും നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇംഗ്ലീഷിൽ ഒന്ന് തർജ്ജമ ചെയ്യാൻ കഴിഞ്ഞാൽ സായിപ്പിനും മറ്റും അത് വളരെ ഉപകാരപ്രദമാണ്

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      ഇംഗ്ലീഷ് മാത്രം അറിയില്ല അറബി ഹിന്ദി മാഫി മുഷ്കിൽ

    • @user-aslam123-s
      @user-aslam123-s 3 года назад +2

      @@VillageRealLifebyManu
      സംസാരിക്കേണ്ടത് ഇല്ല ട്രാൻസ്ലേഷൻ യൂസ് ചെയ്ത് മാറ്റാൻ പറ്റില്ലേ

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +1

      അതിനെക്കുറിച്ച് കൂടുതൽ ഐഡിയ ഒന്നുമില്ല

    • @user-aslam123-s
      @user-aslam123-s 3 года назад +1

      @@VillageRealLifebyManu എന്നാലും കുഴപ്പമില്ല ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടല്ലോ

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      സബ്ടൈറ്റിൽ ഇനെ കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട് എല്ലാത്തിനും കൂടി സമയം കിട്ടുന്നില്ല

  • @anaz_meethiyan
    @anaz_meethiyan 3 года назад +5

    I like your contents....yes this the real village life... best wishes

  • @vasudevanponnamthodi7171
    @vasudevanponnamthodi7171 2 года назад +1

    നിങ്ങടെ എഫർട്ട് ഉണ്ടല്ലോ, അടിപൊളി. സൂപ്പർ

  • @faihan4211
    @faihan4211 3 года назад +4

    ഒരു ദിവസം കൊണ്ട് ഞൻ എന്നെ ഫാൻ ആക്കി മാറ്റി manu അണ്ണൻ ഉയിർ 💕💕💕💕

  • @sivaprakashcv8298
    @sivaprakashcv8298 3 года назад +3

    മിടു മിടുക്ക൯
    കഷ്ടപ്പെട്ടു വീഡിയോ എടുക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ
    പലക്വാളിറ്റി ചായപ്പൊടികൾ കടയിൽ കിട്ടുന്നു അതി൯െറ പ്രത്യേകത എന്താ

  • @sandhya.s7664
    @sandhya.s7664 3 года назад +1

    ഒരുപാടിഷ്ടായി, ചായയും അവതരിപ്പിച്ച രീതിയും super👍

  • @Globalfoodbook1
    @Globalfoodbook1 3 года назад +4

    That's a very good presentation on how to make/process organic tea. Well done guys. You have a new subscriber.

  • @oneman3068
    @oneman3068 3 года назад +1

    Chetta namuk ethu polethey videos ann vendath athukondan mattulla youtubersinekal varitty akkunath 🥰🥰

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      ഇനിയും ഞാൻ വെറൈറ്റി വീഡിയോയുമായി ഉടൻതന്നെ എത്തുന്നതാണ് ആണ്

  • @arifdheen179
    @arifdheen179 3 года назад +1

    പൊളിച്ചടക്കി മച്ചാനെ തിമിർത്തു 👍

  • @anandmariyan7062
    @anandmariyan7062 3 года назад +5

    Chettan Super aaan Oru Comment വിടാതെ എല്ലാ Comments ഇനും Reply കൊടുന്നുണ്ട്. Oru Yutuber ഉം ചെയ്യാത്ത Oru കാര്യം 100 %

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад +5

      എന്നെ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ ഞാൻ അതിന് റിപ്ലൈ കൊടുക്കണ്ടേ അതല്ലേ അതിൻറെ ഒരു ഇത്😁😁

    • @anandmariyan7062
      @anandmariyan7062 3 года назад +1

      @@VillageRealLifebyManu Aa Oru ith എല്ലാ RUclipsrs ഇനും ഉണ്ടാകണം

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      🤝🤝🤝

  • @havabegam2051
    @havabegam2051 9 месяцев назад

    Super ga te powder ready chesaaru beautiful please im from andhra 😊

  • @rukiyap.k2978
    @rukiyap.k2978 5 месяцев назад

    ഉയരങ്ങളിലേയ്ക് പോകും തോറും കഷ്ട്ടപ്പാടും കൂടും. ചായ കുടിക്കാൻ എന്ത് എളുപ്പം.

  • @bhageerath6621
    @bhageerath6621 3 года назад +2

    Thanks ചേട്ടാ

  • @omsrinivaskaradava9275
    @omsrinivaskaradava9275 3 года назад +1

    First time seeing, great patience and great hard work, please keep going as now👍

  • @shejoinasu
    @shejoinasu 3 года назад +1

    Good presentation. I didn't see any process of bacterial fermentation of the leaves. Is that not required?

  • @aneeshv394
    @aneeshv394 3 года назад +2

    You're doing hard work for your all videos.👏👍👌

  • @itzmyfabulousdreamsanilabs2711
    @itzmyfabulousdreamsanilabs2711 2 года назад +1

    സൂപ്പർ 😍😍😍😍😍

  • @learntodriveall3848
    @learntodriveall3848 3 года назад +1

    👌👌👌 idpole ulla oru chaya kudikkan thonnunnu.

  • @zubairkv9739
    @zubairkv9739 2 года назад +1

    Really good channel. thank you for all

  • @Drvishnucnair
    @Drvishnucnair 3 года назад +1

    You deserve more viewers. Excellent

  • @aishwaryashomecooking
    @aishwaryashomecooking 3 года назад +3

    I need a cup of tea😍😍😍😍
    Awesome video..👍👍

  • @shamseerap3213
    @shamseerap3213 2 года назад +1

    സൂപ്പർ വീഡിയോ അങ്ങനെ ചായ പൊടി ഉണ്ടാക്കാനും പഠിപ്പിച്ചു 😜

  • @anandmariyan7062
    @anandmariyan7062 3 года назад +3

    New Vedio വേണം

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      അടുത്ത ദിവസം തന്നെ അപ്ലോഡ് ചെയ്യുന്നതാണ്

  • @sarojini2909
    @sarojini2909 3 года назад +1

    Lovely environment

  • @nair_aaxx
    @nair_aaxx Год назад +1

    ഒരുപാട് സന്തോഷം 👍🏻👍🏻

  • @nostalgicviews
    @nostalgicviews 3 года назад +3

    Kollam nalla video
    Eh video mattullavarkkum oru prechodanamavum any way Nice video Etta

  • @gejapremi1107
    @gejapremi1107 3 года назад +1

    Chettante video enikk orupad isttappettu

  • @remyaarun6102
    @remyaarun6102 3 года назад

    Innu nanum undakki chayappody. Ugran.

  • @mathewkutty3199
    @mathewkutty3199 3 года назад +1

    Thanks for your valuable effort.
    Keep doing more such videos

  • @cyphertensai7943
    @cyphertensai7943 3 года назад

    Nalla video, inim ee series illa mattu videokal pretheekshikunnu, aa background scenery il chaya 🍵 kidu 👌👌👌👌

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോയുമായി വരുന്നതാണ് എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു

  • @henakj1921
    @henakj1921 Год назад

    Thanks

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 3 года назад

    വളരെ വിജ്ഞാനപ്രദം..!

  • @RejiKJohn
    @RejiKJohn 3 года назад

    ചായപ്പൊടി കടയിൽ നിന്ന് വാങ്ങി ചായ ഇട്ട് കുടിച്ചതല്ലാതെ. അടിയമായിട്ട ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. സൂപ്പർ

  • @muthoosworld9735
    @muthoosworld9735 3 года назад

    അടിപൊളി ചേട്ടാ ആദ്യമായാണ് ചായപ്പൊടി ഉണ്ടാക്കുന്ന വീഡിയോ കാണുന്നത് 😍👍

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക

  • @soniashibu3391
    @soniashibu3391 9 месяцев назад

    ചായപ്പൊടി ഉണ്ടാക്കാൻ പഠിച്ചു 💞💞💞💞

  • @ptvlog6474
    @ptvlog6474 3 года назад

    ഞാൻ ഉണ്ടാക്കിയിരുന്നു. വയനാട് വീട്ടിൽ

  • @aamim3615
    @aamim3615 3 года назад

    Thanks njnum undakki nokkate

  • @sijantjoy
    @sijantjoy 2 года назад

    Great information

  • @senthilnathan2411
    @senthilnathan2411 3 года назад

    Nice.. Good presentation.. Very different vedio.. Thankyou..

  • @sanjaysanjay4098
    @sanjaysanjay4098 3 года назад +2

    😁Haayi ..super cheto...y superman Aanu keto 👍pinney ssakalam parichal porrey ethrom kooduthal veno Kaanikkan Alpam parichal porrey ...👍👍

  • @arunvijay3314
    @arunvijay3314 3 года назад +2

    Always creates usefull contents..❤️

  • @b_brozcreationz
    @b_brozcreationz 3 года назад +2

    I like your dedication level🔥💕

  • @nabhan363
    @nabhan363 3 года назад +1

    Enikk chettante veetilott veraan nalla aagraham und......

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      കോവിട് കഴിഞ്ഞിട്ട് ഒരു ദിവസം വാ

  • @ameersuhailak4434
    @ameersuhailak4434 3 года назад

    Bro variety an Man veruthe irikum kaanum poli

  • @bibinvarghese6384
    @bibinvarghese6384 3 года назад +1

    ഇനി ചുക്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യണം...😀😀😀

  • @mahadevannanjan1536
    @mahadevannanjan1536 Год назад

    Good efforts.

  • @shijisibi7771
    @shijisibi7771 2 года назад +1

    Super. thank you

  • @eagle.3
    @eagle.3 3 года назад

    Ee uralil ulakka itta sesham.......
    Oru kattan kudikkanam alle?????
    Panchasara polum venda chayakk....

  • @bilalmuhammad6423
    @bilalmuhammad6423 2 года назад +3

    ചേട്ടാ ഒര് തിരുത്ത് ഉണ്ട്, ജിംമൂം പണിയും ഫിസിക്കൽ ആക്റ്റിവിറ്റി തന്നെ, പക്ഷെ ജിം ക്രമപ്പെടുത്തിയ ഫിസിക്കൽ ആക്റ്റിവിറ്റി ആണ്.അതിനൊര് രീതി ഉണ്ട്.സ്പെസിഫിക് ഫോക്കസ് ഉണ്ട്

  • @chidambarancp9846
    @chidambarancp9846 3 года назад

    Hi fine super best wishes cp Chidambaran kunnepadth Alappuzha Kerala

  • @gamingwithsanju708
    @gamingwithsanju708 3 года назад +2

    Chettaa Chettan mass aaa

  • @Ajay-xq1qm
    @Ajay-xq1qm 3 года назад +1

    Wow good job nice work brother ❤️❤️❤️👌👌

  • @aj-es7vl
    @aj-es7vl 3 года назад +1

    Gr8 effort...good presentation...keep going..👌

  • @tomjose4731
    @tomjose4731 2 года назад +1

    കലക്കി മച്ചാനേ.🤩👍👍👍

  • @mkuttypk9495
    @mkuttypk9495 2 года назад +1

    Bismillahi Good Tea.

  • @naseebnaseebvj997
    @naseebnaseebvj997 3 года назад

    Nigal chayyuna ooro videosum super was😍😍👍

  • @Vlogettan1
    @Vlogettan1 3 года назад

    ഡെയ്‌ലി രണ്ടു നേരം ചായ കുടിക്കുമെങ്കിലും,ഇതൊക്കെ ഇപ്പൊഴാ കാണുന്നെ...☕️☕️☕️

  • @androidspecialist9827
    @androidspecialist9827 3 года назад

    Superb greenery, maintaining healthy ecosystem.fan of your environment and you❤️Can I Marry You?❤️
    Congratulations, you are doing great

  • @gthu930
    @gthu930 Год назад

    Effort🔥🔥🔥🔥🔥

  • @venunad6196
    @venunad6196 2 года назад +1

    അടിപൊളി

  • @ravanan97
    @ravanan97 Год назад

    എന്റെ vittilതേയില ഉണ്ട് ഞാനും ഉണ്ടാക്കും

  • @jasminputhett5700
    @jasminputhett5700 2 года назад +1

    സൂപ്പർ 🌹👍

  • @afrish4320
    @afrish4320 2 года назад +1

    Very good 👍👍👍👍

  • @rajeshchaithram5003
    @rajeshchaithram5003 Год назад

    കിടുക്കി 👌😊

  • @Sivakumar-ji1yo
    @Sivakumar-ji1yo 2 года назад +1

    തേയില തോട്ടം നമ്മുടെ ഏഴയലത്തൊന്നും ഇല്ലാത്തോണ്ട് മൈലാഞ്ചിയിൽ ട്രൈ ചെയ്താലൊന്നു ആലോചിക്കുകയാണ്

  • @sooryat1368
    @sooryat1368 2 года назад

    Great effort ❤❤Namale natil krishi cheyan patuo ith,

  • @stephensamuel7502
    @stephensamuel7502 3 года назад

    മനു ചേട്ടൻ വേറെ ലെവൽ ആണ്....

  • @prabeeshe8436
    @prabeeshe8436 3 года назад +1

    Adipoli .ee green tea engane aanu undaakkuka

    • @VillageRealLifebyManu
      @VillageRealLifebyManu  3 года назад

      അതിൻറെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @azeezabdulazeez164
    @azeezabdulazeez164 3 года назад

    സൂപ്പർ

  • @mujeebnk6608
    @mujeebnk6608 3 года назад

    Veetile parambil 4- 5 theyila chedi undil veetil aavashyamaya chayapodi undakam alle?

  • @vradhakrishnan6624
    @vradhakrishnan6624 2 года назад +1

    Good

  • @mohammednowzil8308
    @mohammednowzil8308 3 года назад +1

    Super nice 👍 good job bro I like your video