വിദ്യാർത്ഥികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തതിന്റെ മനക്കരുത്തു കൊണ്ട് മാത്രമാവാം പ്രതിസന്ധികളെതരണം ചെയ്തത്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പുതുതലമുറ ഒരിക്കലും കാണാതെ പോകരുതെ🙏🏻 എത്ര വലിയ പ്രതിസന്ധിയും തരണം ചെയ്യാമെന്ന് കാട്ടിത്തന്ന മനക്കരുത്തിന്റെ രാജാവ്🫰🏻 വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ പറഞ്ഞുo പഠിപ്പിച്ചും കൊടുത്തു എന്നൊരു മനക്കരുത്തുകൊണ്ട് മാത്രമാവാം ഈ അധ്യാപകരായ മാതാപിതാക്കൾ പിടിച്ചു നിന്നിട്ടുണ്ടാവുക പിടയുന്ന നെഞ്ചുമായി പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ഒരു പരിധിവരെ ചെടികളും പൂക്കളും തന്നെയാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു അതെ ഒരുപാട് പ്രതിസന്ധികളിൽ തളരുന്നവർക്ക് താങ്ങായി തണലായി എന്നും കൂടെ നിൽക്കുന്നവർ ഇവർ മാത്രം പ്രകൃതി എന്നത് ഇന്നുവരെ കണ്ടെത്തിയ ശാസ്ത്രങ്ങൾക്കും അപ്പുറം തന്നെയാണ് പ്രകൃതി അവസാനം നാം ലയിച്ചു ചേരേണ്ടതും ഇതേ പ്രകൃതിയിലേക്ക് ആണെന്നുള്ള തിരിച്ചറിവാണ് ഈ പ്രപഞ്ചത്തിലുള്ള ഏതൊരാൾക്കും വേണ്ടത് ആ തിരിച്ചറിവാണ് ഇന്ന് പലർക്കും ഇല്ലാത്തതും ഏതൊരു വിദ്യാർത്ഥിയെ പോലെ മെക്കാനിക്കൽ എൻജിനീയറിങ് പാസായി നല്ല ഒരു തസ്തികയിൽ ജോലി തരപ്പെടുത്തി മുൻപോട്ട് നല്ല രീതിയിൽ ജീവിക്കണമെന്ന് സ്വപ്നം കണ്ട് നടന്നിരുന്ന ഒരു വിദ്യാർത്ഥി തികച്ചും യാദൃശ്ചികമായി ഒരു ബൈക്ക് ആക്സിഡന്റിൽപ്പെടുന്നു ആക്സിഡന്റുകൾ സർവ്വസാധാരണമായ ഈ കാലത്ത് വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഹോസ്പിറ്റലിൽ എത്തുകയും എല്ലാം വളരെ പെട്ടെന്ന് ഭേദമായി തിരിച്ചുവരും എന്നും എന്ന് സാധാരണ പോലെ ധരിച്ചിരിക്കുമ്പോഴാണ് വേദനയോടെയെങ്കിലും ആ മാതാപിതാക്കളും അവനും ആ സത്യം തിരിച്ചറിയുന്നത് അവന്റെ വലതുഭാഗത്ത് കൈ എന്നെന്നേക്കുമായി ചലനം നിർത്തിയിരിക്കുന്നു ഇന്നത്തെ പുതുതലമുറയിൽ പെട്ട ഏതൊരു കുട്ടിയും ചിന്തിക്കുന്നത് പോലെ അല്ലാതെ മറിച്ച് ചിന്തിച്ച് ജീവിതം മറ്റൊരു വഴിയിലൂടെ അവൻ മുമ്പ് ചിന്തിച്ച് തരുന്നതിനേക്കാൾ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ അവന് സാധിച്ചു ഒപ്പം ചേർത്തുനിർത്താൻ ആ മാതാപിതാക്കളും ഉണ്ടായിരുന്നു ഈ കാലഘട്ടത്തിൽ ഏതൊരു മാതാപിതാക്കളും വിദ്യാർത്ഥിയും മനസ്സിലാക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഗ്രീൻ ഹേവൻ ഇത്തരം ഒരു വീഡിയോ ചെയ്യുന്നത് കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കായി ഒന്ന് ഷെയർ ചെയ്യുക ഒരു ലൈക്കും കമന്റും തന്ന് നമ്മളെയും സപ്പോർട്ട് ചെയ്യുക 🍃🥰🍃The new generation should not miss this video 🙏 it's a motivational.and inspiring story of a strong mind personality . He proved that if you have a strong mind you can overcome anything in this world.
    A boy who is studying mechanical engineering, suddenly met with an accident and soon they realised his hand became paralyzed. Like every one it's a shock for the entire family, they slowly moved into gardening to make themselves busy full time..it became a great relief for them.And they made a very beautiful garden.and Verity of plant collections. In this we can understand nature is the big cure for all our problems.As a teacher they taught lessons to the pupil, but a big lesson nature taught them through this .It gives them a positive vibe automatically it will spread to all at home. With his paralyzed hand he learnt and he has shown his ability by passing to 19 interviews easily.
    As a mechanical engineer he also dreams he will complete and do some jobs in IT . But this accident made his dream in a totally different direction.
    Now he's studying in IAM and wants to do.....
    He's really a motivation for these youths#creative#Garden#Idea#and#tips#how#to#grow#plants#farming#for#family#oriented#Malayalam#videos#amazing#well#maintened#Garden#tour#India#Wayanad#Kerala

Комментарии • 90

  • @zachariahmathew8374
    @zachariahmathew8374 7 месяцев назад +3

    മാസ്റ്ററും ടീച്ചറും പരിപാലിക്കുന്ന ഈ തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പം എബിൻ എന്ന കണ്ണനാണ്. ആ മോന്റെ പോസിറ്റീവ് ആറ്റിട്യൂട് കാണുമ്പോൾ നമുക്കും എവിടെനിന്നോ ഒരു ഉന്മേഷം വരുന്നതായിട്ടാണ് തോന്നുന്നത്. അവന് ഉണ്ടായ ആക്സിഡന്റിന്റെ പ്രയാസത്തിൽ നിന്നും ദൈവം അവനെ കരകയറ്റും. ഏറ്റവും നല്ല ഒരു ഭാവി അവന് ഉണ്ടാകും. ദേശത്ത് അവൻ വളരെ ഉന്നത നിലവാരത്തിൽ ഉയരുവാൻ തക്കവണ്ണം ദൈവം അവനെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാ നന്മകളും നേരുന്നു. നിങ്ങളെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ, ❤️

  • @leenak6917
    @leenak6917 7 месяцев назад +2

    കുട്ടിക്ക് വേഗം ശരിയാകാൻ പ്രാർത്ഥിക്കുന്നു ഗാർഡൻ സൂപ്പർ ആണ്❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pavikaniyambetta
    @pavikaniyambetta 7 месяцев назад +3

    എബിന്റെ ആത്‍മവിശ്വാസവും ചിരിക്കുന്ന മുഖവും കണ്ടപ്പോൾ സമാധാനമായി. ഒത്തിരി സന്തോഷം.👏👏👏

  • @shabanaasmi-9538
    @shabanaasmi-9538 7 месяцев назад +2

    Motivational video.... Heart touching 😢.... ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ , എല്ലാ പ്രാർത്ഥനയും

  • @nishaec89
    @nishaec89 7 месяцев назад +3

    പ്രതിസന്ധികളിൽ തളരാതെ ഇനിയെന്ത് ചെയ്യാൻ കഴിയുംന്ന് ചിന്തിക്കാൻ കഴിയുന്നത് തന്നെ വിജയമാണ്. പോസിറ്റീവ് എനർജി തരുന്ന ഒരു മോൻ.. നന്നായി വരും.

  • @keerthanamathew1450
    @keerthanamathew1450 7 месяцев назад +2

    ദൈവത്തിന് സ്തുതി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @jancyshaji2051
    @jancyshaji2051 7 месяцев назад +3

    ദൈവം സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ കണ്ണാ❤❤❤❤

  • @Pennu5123
    @Pennu5123 7 месяцев назад +2

    നല്ലൊരു motivational video. Chedi കളുടെയും നല്ലൊരു കളക്ഷൻ. അതി മനോഹരം. പ്രകൃതി പോലെ നമുക്ക് സ്വാന്തനം നൽകുന്ന വേറെ ഒന്നില്ല. ചെടി പരിപലനതിലൂടെ എല്ലാ ദുഖങ്ങളും നമുക്ക് അതിജീവിക്കാൻ കഴിയും എന്ന് Green heaven loode പലരെയും നമുക്ക് പരിചയ പെടുത്തിയത് നല്ലൊരു കാര്യം തന്നെ..മോന് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് സർവെസ്വരനോട് പ്രാർത്ഥിക്കുന്നു.🙏. ..ചെടി കളോടൊപ്പം നല്ലൊരു സന്ദേശം/ motivation നമ്മളിൽ എത്തിക്കുന്ന ഗ്രീൻ Heaven ella ഭാവുകങ്ങൾ നേരുന്നു.

  • @lovelyzachariah9751
    @lovelyzachariah9751 7 месяцев назад +1

    ഏതു പ്രതിസന്ധിയിലും നമ്മെ താങ്ങി നടത്തുന്ന ഒരു ശക്തി നമ്മെ മുമ്പോട്ട് നടത്തുന്നത് മനസ്സിലാക്കി മുന്നോട്ടു പോവുക. ദൈവം അറിയാതെ നമ്മുക്ക് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ അപകടത്തിൽ പെട്ട ആൾക്കാരെ ഓർക്കുക. അപ്പോൾ നമ്മുക്ക് കുറച്ചു ആശ്വാസം ഉണ്ടാവും. ഒരിക്കലും തളർന്നു പോവാതെ മുന്നേറുക. എല്ലാവരുടെയും പ്രാർത്ഥന കു‌ടെ ഉണ്ട്. 🙏🙏

  • @Fake-o3e
    @Fake-o3e 7 месяцев назад +1

    വാക്കുകൾക്കതീതമായ സന്തോഷം. 👍👍👍

  • @babumurambathi7062
    @babumurambathi7062 7 месяцев назад +1

    എല്ലാവർക്കും പ്രചോദനമാകുന്ന വീഡിയോ. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @heerababu9091
    @heerababu9091 7 месяцев назад +1

    Eee video kandappo bayankara santhosham thonni…… Felt so proud of you Kanna… It was all your hardwork and hope in your life that made you reach here.Seems like you have a great family to support you …. Uncle um aunty um samsarichappo, it was quite evident in their words… Hope you will reach great success…. Wishing you good luck.

  • @srtessinsrtessinmaria9633
    @srtessinsrtessinmaria9633 7 месяцев назад +1

    Heart touching video👍

  • @joisyshijilkumar9469
    @joisyshijilkumar9469 7 месяцев назад +1

    Super👌🏼

  • @mathewmichael5421
    @mathewmichael5421 7 месяцев назад +1

    Oru motivational video.nlla variety plantsintta oru nalla collectionum ondallo.plants kanumbol nammude vishamagalkku oru kuravu varum ennu green heavenil koode palareum kanichu thanna mone allavidha nanmakalum nerunnu.all the best kanna.god bless u❤❤❤❤❤❤🎉🎉🎉🎉

  • @vrnaushad
    @vrnaushad 7 месяцев назад +1

    Adipoli, super.

  • @shajugeorge9188
    @shajugeorge9188 7 месяцев назад +1

    Very happy to see this video. So touching. God bless.

  • @drgeorgemathew
    @drgeorgemathew 7 месяцев назад +1

    really inspiring.... congratulations to the brave Family ❤

  • @ashlysmusic7269
    @ashlysmusic7269 7 месяцев назад +1

    Very True . Dear Tomi Sir .

  • @carmelvisionmananthavady3023
    @carmelvisionmananthavady3023 7 месяцев назад +1

    Heart touching & Inspiring video 👍👍👍

  • @Neelambari813
    @Neelambari813 7 месяцев назад +1

    Very heart touching video sir🎉🎉
    May God shower his blessings on them abundantly 🙏🙏🙏
    On seeing this video l was going threw my memories...remembering so many especially my doctor (my god)who give me mental strength without medicine.
    Thank you sir for sharing such an inspirational video 🎉🎉🎉
    Nowadays your videos are like medicines for me..
    May God bless all🥰🥰🥰

  • @sarithavarghese3480
    @sarithavarghese3480 7 месяцев назад +1

    God bless you Sir and your family. Great

  • @laangels9774
    @laangels9774 7 месяцев назад +1

    Very heart touching video god bless you son❤

  • @divyasabu1580
    @divyasabu1580 7 месяцев назад +1

    ❤❤️❤️super kanna

  • @reji.e.dedakkatt4577
    @reji.e.dedakkatt4577 7 месяцев назад +1

    Really motivation

  • @mallu890
    @mallu890 2 месяца назад +1

    👌👍

  • @linubabu8900
    @linubabu8900 7 месяцев назад +2

    പ്രതിസന്ധിഘട്ടങ്ങൾ എല്ലാ മനുഷ്യർക്കും ഉണ്ടാകും. ഓരോ പ്രതിസന്ധികൾ വരുമ്പോൾ എന്തുചെയ്യും ദൈവമേ എന്ന് ചിന്തിച്ചു പകച്ചൊരു നിൽപ്പുണ്ട്. ഞാൻ എത്രയോ തവണ ആ അവസ്ഥ face ചെയ്തിട്ടുണ്ട്. പക്ഷെ അതിൽ നിന്ന് എങ്ങനെ പുറത്തുചാടും എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചാൽ പിന്നെ നമ്മളെ തളർത്താൻ കഴിയില്ല.ഈ മോൻ അവനു അവസ്ഥ വന്നപ്പോൾ അവിടെ പകച്ചുനിന്നിരുന്നെങ്കിൽ അവനു ഇത്രയൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റുമായിരുന്നില്ല, അവനു അവന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കില്ല. അവിടെ ഫീനിക്സ് പക്ഷിയെപ്പോലെ കണ്ണൻ ഉയർത്തെഴുന്നേറ്റു. ഇതുപോലെ എല്ലാവർക്കും ചിന്തിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും കഴിയാൻ, ഈ വീഡിയോ ഒരു പ്രചോദനമാകട്ടെ.അതുപോലെ തന്നെ plants നമ്മുടെ വിഷമങ്ങൾ മറക്കാൻ സൈഡ് എഫക്ട് ഒന്നും ഇല്ലാത്ത നല്ലൊരു മരുന്നാണ്. എല്ലാവർക്കും പ്രചോദനമാകുന്ന ഇത്രയും നല്ലൊരു വീഡിയോ ഞങ്ങൾക്ക് സമർപ്പിച്ചതിനു green heaven ന് അഭിനന്ദനങ്ങൾ 🤝🤝🥰🥰❤️

  • @sakthipp1
    @sakthipp1 7 месяцев назад +1

    പൊരുതി നേടിയ വിജയം.....
    ബഹുമാനം തോന്നുന്നു....
    ഒരിക്കലും തോറ്റു കൊടുക്കരുത്...

  • @Nandanamgarden
    @Nandanamgarden 7 месяцев назад +1

    ♥️♥️♥️🙏🏻🙏🏻🙏🏻.....

  • @arunkumararun5781
    @arunkumararun5781 7 месяцев назад +1

    Nice❤❤❤❤

  • @deepa88
    @deepa88 7 месяцев назад +1

    Super കളക്ഷൻസ്

  • @mariyammahamoodc.pmariyu8540
    @mariyammahamoodc.pmariyu8540 7 месяцев назад +1

    ദൈവാനുഗ്രഹം ഉണ്ടാകും കണ്ണാ

  • @jeswinmathewroy5874
    @jeswinmathewroy5874 7 месяцев назад +1

    ❤❤

  • @Asvi0717
    @Asvi0717 7 месяцев назад

    ❤❤❤all the best കണ്ണാ ❤❤❤

  • @ShaisyJose
    @ShaisyJose 7 месяцев назад +1

    ❤❤❤❤❤❤❤

  • @MiniS-vs9vc
    @MiniS-vs9vc 7 месяцев назад +1

    🙏👌👌👍

  • @delnadelus3296
    @delnadelus3296 7 месяцев назад +1

    ❤❤❤kannan❤❤❤❤

  • @elsytomy2190
    @elsytomy2190 7 месяцев назад

    👍👍👍♥️

  • @rahnaazmi2222
    @rahnaazmi2222 7 месяцев назад +2

    Enthu bangi😂😊

  • @lovelyzachariah9751
    @lovelyzachariah9751 7 месяцев назад +1

    ഏതു പ്രതിസന്ധിയിലും നമ്മെ താങ്ങി നടത്തുന്ന ഒരു ശക്തി നമ്മെ മുമ്പോട്ട് നടത്തുന്നത് മനസ്സിലാക്കി മുന്നോട്ടു പോവുക. ദൈവം അറിയാതെ നമ്മുക്ക് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ അപകടത്തിൽ പെട്ട ആൾക്കാരെ ഓർക്കുക. അപ്പോൾ നമ്മുക്ക് കുറച്ചു ആശ്വാസം ഉണ്ടാവും. ഒരിക്കലും തളർന്നു പോവാതെ മുന്നേറുക. എല്ലാവരുടെയും പ്രാർത്ഥന കു‌ടെ ഉണ്ട്. 🙏🙏

  • @shincytm6679
    @shincytm6679 5 месяцев назад

  • @linubabu8900
    @linubabu8900 7 месяцев назад

    👍👍👍👍❤️

  • @lovelyzachariah9751
    @lovelyzachariah9751 7 месяцев назад

    ഏതു പ്രതിസന്ധിയിലും നമ്മെ താങ്ങി നടത്തുന്ന ഒരു ശക്തി നമ്മെ മുമ്പോട്ട് നടത്തുന്നത് മനസ്സിലാക്കി മുന്നോട്ടു പോവുക. ദൈവം അറിയാതെ നമ്മുക്ക് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ അപകടത്തിൽ പെട്ട ആൾക്കാരെ ഓർക്കുക. അപ്പോൾ നമ്മുക്ക് കുറച്ചു ആശ്വാസം ഉണ്ടാവും. ഒരിക്കലും തളർന്നു പോവാതെ മുന്നേറുക. എല്ലാവരുടെയും പ്രാർത്ഥന കു‌ടെ ഉണ്ട്. 🙏🙏

  • @lillymathew3556
    @lillymathew3556 7 месяцев назад +1

    ❤❤❤