ഉപാസന ചെയ്യുന്നവർ ഇത്‌ മനസിലാക്കുക നിസാരമായി കാണരുത് | ഉപാസന ചെയ്യണ്ട രീതി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഉപാസന ചെയ്യണ്ട ശെരിയായ രീതി
    സേവ ചെയ്യണ്ട രീതി
    ചത്താൻസേവ
    ഭദ്രകാളി സേവ ഉപാസന സാധന ദീക്ഷ
    ഉപാസനകൾ ചെയ്യുന്നവർ ഇത്‌ മനസിലാക്കുക നിസാരമായി കാണരുത് ശ്രദ്ധിക്കുക #ഉപാസന ചെയ്യണ്ട രീതി

Комментарии • 255

  • @syamkumar7655
    @syamkumar7655 11 месяцев назад +10

    നമസ്തേ ജീ...🙏🕉️എനിക്ക് ഒരു ഗുരുനാഥൻ ഇല്ല...പക്ഷേ എൻ്റെ ഉപാസന മൂർത്തിയിൽ പൂർണമായി മനസ്സ് അർപിച്ചു ആണ് ജപം തുടങ്ങിയത്...സത്യം പറയാം, ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും എൻ്റെ മൂർത്തി തന്നെ കാണിച്ചു തരാറുണ്ട് എങ്ങന ഉപാസന കൊണ്ട് പോവണം എന്ന്...ഉപാസന കാലയളവിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു...പക്ഷേ എൻ്റെ മൂർത്തിയിൽ എനിക്ക് പരിപൂർണ വിശ്വാസം വച്ച് ഇന്നും മൂർത്തിയെ കൊണ്ട് പോവുന്നു...ഗുരു സ്ഥാനത്ത് സാക്ഷാൽ മഹാദേവനെ കാണുന്നു...

    • @kirankrishna1
      @kirankrishna1  10 месяцев назад

      ❤️🙏🏻

    • @vineeths2554
      @vineeths2554 5 месяцев назад

      ഒരു ഗുരു വേണം ഗുരു ഇല്ലാതെ ഉപാസനം നടത്തുന്നത് പ്രശ്നമാവും.

  • @user-tw9ux7cd2r
    @user-tw9ux7cd2r 2 года назад +16

    ഞാൻ വിഷ്ണുമായ പൊന്നുണ്ണി ചാത്തൻ ഉപാസകയാണ്. എനിക്ക് 2 ഗുരു സ്ഥാനീയർ ഉണ്ട്. അവരുടെ ഉപദേശപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത്. എനിക്ക് എപ്പോഴും ദർശനത്തിലൂടെ നേർവഴി കാണിക്കുന്നത് ന്റെ മൂർത്തിയാണ്. വിഷ്ണുമായ കൂടാതെ ഭദ്രകാളി, നാഗ ചൈതന്യവും ശരീരത്തിൽ കിട്ടിയിട്ടുണ്ട്.

    • @ajithkalyani1223
      @ajithkalyani1223 2 года назад +1

      Chechide number onn tharuvo

    • @user-tw9ux7cd2r
      @user-tw9ux7cd2r 2 года назад +2

      @@ajithkalyani1223 എന്തെങ്കിലും ചോദിച്ചറിയാൻ ആണോ

    • @ajithkalyani1223
      @ajithkalyani1223 2 года назад +1

      Athey chechi.peru amala ithil koode parayan pattilla atha

    • @user-tw9ux7cd2r
      @user-tw9ux7cd2r 2 года назад +1

      @@ajithkalyani1223 place എവിടാണ്

    • @ajithkalyani1223
      @ajithkalyani1223 2 года назад +1

      Chettikulangara temple adutha

  • @palakkadvasi1412
    @palakkadvasi1412 2 года назад +8

    ഇതു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്🙏
    തുറന്നു പറയുന്നത് ഇതില്ലേക്ക് വരുന്നവർക്ക് ഉപകാരപ്പെടും👍👏👏👏

  • @radhukuttu7384
    @radhukuttu7384 2 года назад +7

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ പലർക്കും ഉപകാരപ്രദമാണ്. 🙏

  • @ramachandrannair530
    @ramachandrannair530 Год назад +5

    I am reading Devi Mahathmyam since 2007 till date. Leading very happy life.

  • @pmmohanan9864
    @pmmohanan9864 Год назад +2

    Thanks tirumeni for the valuable informations

  • @sandeepmoolayil479
    @sandeepmoolayil479 Месяц назад +1

    Excellent video 🙏🙏

  • @thankamanipillai3085
    @thankamanipillai3085 Год назад +3

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് നമസ്കാരം 🙏🙏🙏🙏 ഇപ്പൊ യൂട്യൂബ് നിറയെ മന്ത്രങ്ങളാണ്

  • @VishnusAbundance
    @VishnusAbundance Год назад +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻you are a wonderful human being … you are a sacred one among the society ❤️

  • @wizco5169
    @wizco5169 2 года назад +4

    നമസ്തേ
    ഗുരുമുത്തപ്പനെ ഗുരു ആയി കണ്ടു ഉപാസനയാണ് ഞാൻ ചെയുന്നത്.

  • @mujika662
    @mujika662 2 года назад +10

    സ്വാമി നമസ്കാരം 🙏
    ഞാൻ ഒരു മുസ്ലിം യുവാവ് ആണ്
    സ്വാമിയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു
    ഞാൻ എന്റെ മതപരമായ കാര്യങ്ങൾ ദിവസവും നിർവഹിക്കുന്നുണ്ട്
    അതിന് പുറമെ ഞാൻ ദേവി ഉപാസന ചെയ്യുന്നുമുണ്ട് ഒരു ഗുരു നിർദ്ദേശ പ്രകാരം ആണ് ചെയ്യുന്നത്
    എനിക്ക് ഒരു സംശയം എന്റെ മതപരമായ കർമ്മങ്ങളും
    ദേവി ഉപാസനയും ഒരുമിച്ചു കൊണ്ട് പോവുന്നത് കൊണ്ട് വല്ല ദോശവും ഉണ്ടോ ഒരു മറുപടി തരുമോ 🙏🙏🙏

    • @kirankrishna1
      @kirankrishna1  2 года назад +2

      അതുമൂലം ഒരു ദോഷവും വരില്ല. മുന്നോട്ട് പോവാം

    • @mujika662
      @mujika662 2 года назад +2

      @@kirankrishna1 വളരെ നന്ദി 🙏🙏🙏

    • @aparnasaniya6602
      @aparnasaniya6602 2 года назад +2

      Karmangal cheyyumo

    • @mujika662
      @mujika662 2 года назад +5

      @@aparnasaniya6602 കർമ്മങ്ങൾ ഒന്നുo കൊടുക്കുന്നില്ല മാസത്തിൽ ഒരു ദിവസം ഭദ്ര കാളി അമ്പലത്തിൽ പോയ്‌ കുറച്ചു വഴി പാടുകൾ ചെയ്യും ജെഭം ദിവസവും ഉണ്ട്

    • @iseeyou3472
      @iseeyou3472 2 года назад

      Bro pani kittum,ee badrakali myru pinned pokilla,jeevitham nasipikkum.anubhavasthan aanu

  • @gopankallampillil3144
    @gopankallampillil3144 9 месяцев назад

    Very Informative... Great🙏🏻.. Well guided... God bless 🙏🏻.. Om Nama Shivaya🙏🏻

  • @vishnubhaskaran3029
    @vishnubhaskaran3029 2 года назад +2

    നല്ല ഒരു വീഡിയോ 🙏

  • @jijichandran6977
    @jijichandran6977 2 года назад +4

    ഒരുപാട് നന്ദി ഓം ഭദ്രകാള്യെ നമ എന്ന മന്ത്രം ചെല്ലുന്നതിനു കുഴപ്പമുണ്ടോ

    • @kirankrishna1
      @kirankrishna1  2 года назад +3

      ചൊല്ലാവുന്നതാണ്.
      അമ്മ അനുഗ്രഹിക്കട്ടെ

    • @iseeyou3472
      @iseeyou3472 2 года назад

      Bro ee myru pinned baadha aayitt varum

    • @owner8447
      @owner8447 Год назад

      മൈരൊക്ക ചൊല്ലി നശിച്ചവൻ ഞാൻ. പൂറിമോളെ ഉപസിച്ചാൽ പണി ഉറപ്പാണ്

  • @bhadrajr5707
    @bhadrajr5707 Год назад +1

    Ee kalakhatathil gurune kittan valya paadanu..

  • @kichuandlachuyoutubechanne1110
    @kichuandlachuyoutubechanne1110 Год назад +1

    Nalla santhesam🙏🙏🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 Год назад +2

    വളരെ ശരി

  • @pushpaviswanathan2235
    @pushpaviswanathan2235 3 года назад +2

    Thank you 🙏

  • @SeenaRemesan
    @SeenaRemesan 14 дней назад +1

    😢😢

  • @SanalSanalkumarPt
    @SanalSanalkumarPt 2 года назад +1

    Thanks

  • @nithinnithin3260
    @nithinnithin3260 2 года назад +1

    Tank you

  • @rajeshak9182
    @rajeshak9182 2 года назад +1

    Great 👍

  • @salimkumar9748
    @salimkumar9748 2 года назад +3

    ഓ० നമഃശിവായ

  • @SP-sn8qg
    @SP-sn8qg Год назад +1

    Can you suggest the details of a guru please.

  • @vijithvimalamani6442
    @vijithvimalamani6442 Год назад +1

    Swami aniku agraham undu tudakathil antanu cheyamdstu tankaluda no tarumo

  • @renjithmr8436
    @renjithmr8436 Год назад +1

    യാഥാർഥ്യം ❤❤

  • @user-yf8us8qh8g
    @user-yf8us8qh8g 5 месяцев назад +1

    🙏

  • @midhunmadhusoodanan1874
    @midhunmadhusoodanan1874 7 месяцев назад +1

    ഓം നമഃശിവായ 🧘‍♂️📿

  • @dayaind1926
    @dayaind1926 2 года назад +7

    മനസുകൊണ്ട് ഏറെ ആഗ്രഹിച്ച് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നത് എന്റെ ഗുരുവിന് വേണ്ടിയാണ്.
    ഇപ്പോഴും കാത്തിരിക്കുന്നു.

    • @kirankrishna1
      @kirankrishna1  2 года назад +3

      സദ്ഗുരു പ്രാപ്തി ഉണ്ടാവട്ടെ..

    • @AgasthyanPhoenix1111
      @AgasthyanPhoenix1111 Год назад +1

      എന്നെയും സഹായിക്കാമോ 🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 6 месяцев назад

      ഗുരുവിനെ കണ്ടെത്തിയോ..?

    • @vijayanmalliyath-yk9vr
      @vijayanmalliyath-yk9vr 6 месяцев назад

      ലോകനാഥനായ മഹാഗുരു മഹാദേവനെ ഗുരുവായി സങ്കൽപിക്കുക ഓം നമ:ശിവായ

  • @lillykj2078
    @lillykj2078 3 месяца назад +1

    Adiparasakthi Durgadevi nama

  • @vijukumare9371
    @vijukumare9371 2 месяца назад +1

    ഇതൊരു വലിയ അറിവും, അതിൽ കൂടുതൽ ഭക്തർക്കുള്ള വലിയ താക്കീതുമാണ്

    • @kirankrishna1
      @kirankrishna1  2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 месяцев назад +1

    👍🏻

  • @sudheeshps8820
    @sudheeshps8820 Год назад +2

    വിഷ്ണുമായ. ഭദ്രകാളി... മുരുകൻ.. പൂജമുറിയില വെക്കാമോ

    • @kirankrishna1
      @kirankrishna1  Год назад +2

      ധാരാളമായി വെക്കാം ❤️

  • @trinity5442
    @trinity5442 Год назад +2

    Bhadra kali yude moola mantram chillunathu kondu kuyappam ondo..? Pls reply sir

    • @kirankrishna1
      @kirankrishna1  Год назад +1

      ബീജം വരുന്ന മന്ത്രങ്ങൾ ഉപദേശമായി സ്വീകരിക്കുന്നതു ഉത്തമം

    • @trinity5442
      @trinity5442 Год назад

      @@kirankrishna1 thank u for ur reply

  • @user-qz3wp1mb5c
    @user-qz3wp1mb5c Год назад +2

    നമ്മൾ ദേവത ഉപാസന ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് (ഭക്ഷണം. മറ്റു ദാമ്പത്തികത്തിലും ).

    • @kirankrishna1
      @kirankrishna1  Год назад

      മൂർത്തിയുമായും സംബ്രാതായമായും ബന്ധപെട്ടിരിക്കും 🙏🏻

  • @srachari2071
    @srachari2071 2 года назад +1

    നരസിംഹ ഉപാസന ചെയ്യാൻ ഏറ്റവും അടിസ്ഥാന മായി വേണ്ട /പാലിക്കേണ്ട കാര്യങ്ങൾ പറയാമോ? ഗുരുവിനെ എങ്ങനെ കണ്ടെത്താം?

    • @kirankrishna1
      @kirankrishna1  Год назад +1

      വൈഷ്ണവ മൂർത്തി ആയതിനാൽ മറ്റെന്തിനും മുകളിൽ ഭക്തിക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

  • @KrishnaKumar-v2x1g
    @KrishnaKumar-v2x1g 18 дней назад +1

    ഗുരു ശിവഭാഗവാൻ ആയാലോ

    • @kirankrishna1
      @kirankrishna1  16 дней назад

      @@KrishnaKumar-v2x1g ഉപാസനയിൽ ഗുരു എന്നത്തിന്റെ പ്രാധാന്യം എന്താണ് എന്ന് മനസിലാക്കുക ആദ്യം... supervision guidance practice patience dedication ഇങ്ങനെ എല്ലാം ആവശ്യമാണ് ഉപാസനയിൽ.ആരെ വേണമെങ്കിലും ഗുരു സ്ഥാനത്ത് കാണാം. ഗുരുവിനെ സങ്കല്പിക്കുന്നത് പോലെ കർമ്മം നൽകുന്ന ഫലവും സങ്കല്പികം മാത്രം ആയേക്കാം

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 2 года назад +6

    ഉപാസന, സാധന, സേവ.... Difference പറഞ്ഞു തരുമോ സ്വാമി????

    • @kirankrishna1
      @kirankrishna1  2 года назад +6

      തീർച്ചയായും..സമയം പോലെ. ഉപാസനയും സേവയും കർമങ്ങളെ പറയുന്നു.വളരെ ചുരുക്കി പറയാം ഒന്ന് ഈശ്വരന്റെ അടുക്കൽ നാം കൂടുതൽ ചേർന്ന് ഇരിക്കുക, രണ്ട് മൂർത്തിയെ തൃപ്തി പെടുത്തി നമുക്ക് അടുത്തേക്ക് ചേർത്ത് നിർത്തുക(സേവ ) ഇതിനു ചെയുന്ന ചെയ്യേണ്ടുന്ന കർമ്മ കാര്യങ്ങളെ സാധന എന്ന് വിശേഷിപ്പിക്കുന്നു. സമയം പോലെ വിഡിയോയിൽ വിശദീകരിക്കാമോ പിന്നീട് ഒരിക്കൽ

  • @vineeshmannath1479
    @vineeshmannath1479 2 месяца назад +1

    ഹനുമാൻ ജപവും. ചാത്തൻ സേവയും ഒരുമിച്ച് ചെയ്യാമോ

    • @kirankrishna1
      @kirankrishna1  16 дней назад

      @@vineeshmannath1479 കഴിയുമെങ്കിൽ ആവാം ❤️

  • @rahult6339
    @rahult6339 2 года назад +6

    എന്റെ ഗുരു എന്റെ അച്ഛൻ തെന്നെ അച്ഛന്റെ ഗുരു അച്ഛന്റെ അച്ഛൻ അച്ചാച്ചൻ

    • @kirankrishna1
      @kirankrishna1  2 года назад +2

      പാരമ്പര്യമായി കൈമാറുന്നു കർമങ്ങൾ വളരെ ഉത്തമം. കൈമോശം വരാതെ വരും തലമുറയിലേക്ക് പകരാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

  • @vineethkumarm3381
    @vineethkumarm3381 2 года назад +3

    🙏🏽🙏🏽🙏🏽

  • @midhumohankakkanadan4254
    @midhumohankakkanadan4254 2 года назад +1

    നമസ്കാരം
    ഈ വീഡിയോ മുഴുവനായി ഞാൻ കണ്ടു എനിക്ക് കുറച്ച് കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് തിരുമേനിയുടെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @sudheeshps8820
    @sudheeshps8820 Год назад +3

    അച്ഛൻവിഷ്ണു മായ കോമരം ആയിരുന്നു... അച്ഛൻ മരിച്ചു പോയി.. അപ്പോ എനിക്ക് കിട്ടി വിഷ്ണുമായ സാനിധ്യം... പിന്നെ ദേവി.. മുരുകൻ... സാന്നിധ്യം ഉണ്ട്...

    • @kirankrishna1
      @kirankrishna1  Год назад +3

      അച്ഛനെയും പൂർവികരെയും സ്മരിക്കകൊണ്ട് എന്തും തുടങ്ങുക

    • @mforkids.269
      @mforkids.269 Год назад

      Pls no

    • @lillykj2078
      @lillykj2078 3 месяца назад

      Please give me the number of guru of durgg20:10 adevi worshiper.

    • @lillykj2078
      @lillykj2078 3 месяца назад

      Hai

  • @livestream-zx8jc
    @livestream-zx8jc Год назад +1

    Enikk ipo mahavushnu ayi bhandham undel enikk Vere alde aduthekk mahavishnuvine ayakkan patumo

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад

      അതൊന്നും കലിയുഗ ത്തിലെ മനുഷ്യന് കഴിയില്ല bro...
      പക്ഷെ സംഗതി സാധ്യമാണ്.... അതിനു ഈ കാലത്തേ മനുഷ്യർക്ക്‌ കഴിയില്ല...😮

  • @sivaranjinisnair5822
    @sivaranjinisnair5822 2 года назад +2

    Shiva bagavanai upasana cheyukayanegil athu danger aakayilla allo?? Entha sir entai opinion?

    • @kirankrishna1
      @kirankrishna1  2 года назад +3

      ഒരു ഉപാസനയും അപകടം അല്ല. ശിവ ധ്യനമോ, ജപമോ, പൂജയോ ആർക്ക് വേണമെങ്കിലും ചെയ്യാവുന്നതാണ്. ചില ശിവ ഭാവങ്ങളുടെ മന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ ഉണ്ടാവണം. അതിനാൽ ഉപദേശം സ്വീകരിക്കുന്നത് വളരെ ഉത്തമം ആണ്.

    • @himahima2092
      @himahima2092 2 года назад +2

      Sir Nalloru guruvine upadeshikkamo? Jhan oru Lady anu enikku upasana cheyanam ennu agraham undu athu cheyan pattumo.

    • @rejithr729
      @rejithr729 Год назад

      @@himahima2092 മാന്ത്രിക ഇല്ലങ്ങൾ കേരളത്തിൽ ഉണ്ട് സൂര്യകാലടി കാട്ടുമാടം പുതുമന പോലുള്ളവ അവിടെ പോയി ദീക്ഷ സ്വീകരിക്കുക

    • @kirankrishna1
      @kirankrishna1  Год назад +2

      @@himahima2092 തീർച്ചയായും. വർണ്ണ ലിംഗ വ്യത്യാസങ്ങൾ ഒന്നും ഉപാസനയിൽ ഇല്ലാ.

  • @rineeshpc8581
    @rineeshpc8581 2 года назад +2

    കുറച്ച് കാരൃങ്ചള്‍ അറിയാന്‍ വേണ്ടിയാണ്

  • @user-yf8us8qh8g
    @user-yf8us8qh8g 5 месяцев назад +1

    Sreejith

  • @rineeshpc8581
    @rineeshpc8581 2 года назад +1

    നമസ്തേ

  • @pushpavally2211
    @pushpavally2211 Месяц назад +1

    സന്ധ്യാസമയത്ത് ശിവ ഭഗവാൻ്റെയും കാളിദേവിയുടെയുടെയും ഓം നമോ നാരായാണ യെന്ന് പ്രാർത്ഥന ചൊല്ലുന്നുണ്ട്. അത് പ്രശ്നമുണ്ടോ

    • @kirankrishna1
      @kirankrishna1  16 дней назад

      @@pushpavally2211 ഒരു പ്രശ്നവും ഇല്ല.

  • @ijasuae8238
    @ijasuae8238 Год назад +1

    കരിങ്കുട്ടി സ്വാമിയുടെ ഉപാസന എടുത്ത ഗുരുവിനെ പറഞ്ഞുതരാമോ അവിടെ പോകാനാണ് കുറെ വിഷമത്തിലാണ്🙏🙏🙏

    • @kirankrishna1
      @kirankrishna1  Год назад +2

      ആഗ്രഹിച്ച് ആവശ്യപ്പെട്ട് തന്നെ പ്രാർത്ഥിക്കുക. വന്ന് ചേർന്നോളും

  • @abhiramimohandas8256
    @abhiramimohandas8256 Год назад +1

    Radhakrishnan mare upasikkunnatine kurichu onnu parayumo

    • @kirankrishna1
      @kirankrishna1  Год назад +1

      ഏതൊരു ഉപസകനും വേണ്ട ഭാവം ഒന്നുതന്നെയാണ് എങ്കിലും സാത്വികഭാവത്തിൽ ഉള്ള മൂർത്തികളെ ഉപസിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ലളിതവും ആനന്ദകരവുമാണ്.

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      @@kirankrishna1 🙏🙏🙏🙏🙏

  • @imlucifer5040
    @imlucifer5040 Год назад +2

    Upasanayum sevayum thammil entha vethyasam

  • @anishp2309
    @anishp2309 2 года назад +3

    തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ അത്യ ഗുരു ആരാണ് ആ ഗുരുവിനെ മുകളിൽ ആരാണ് പരുമൽമാവ ഉള്ളു അതു മനസിൽ ഉറപ്പിച്ചു മത്രം ജപം നടത്താം

    • @kirankrishna1
      @kirankrishna1  Год назад

      തീർച്ചയായും. പക്ഷെ ഈശ്വരൻ മൂർത്തി ഇവ തമ്മിൽ വ്യത്യാസം ഉണ്ടെന്ന് മനസിലാക്കുക. സർവ്വതിനും മുകളിൽ ഉള്ള ഈശ്വരനെ സങ്കല്പിച്ചു മൂർത്തികൾക്കുള്ള സാധന ചെയുമ്പോൾ ആണ് പ്രശ്നം. സർവ്വ മനുഷ്യരും ഈശ്വരന്റെ അംശംമാണ് എന്ന് പറഞ്ഞ് എല്ലാവരോടും സ്വതന്ത്രമെടുത്താൽ വിവരമറിയും. അത്രേയെ ഉള്ളൂ സാരം

  • @chedu6618
    @chedu6618 10 месяцев назад +1

    സ്വാമി എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് സ്വാമിയേ ഒന്നു കാണാൻ കഴിയുമോ.... എൻ്റെ വീട് താമരശേരി അടിവാരം... എൻ്റെ പേര്...റിസ്‌വാൻ.(പുണർതം).......

    • @kirankrishna1
      @kirankrishna1  10 месяцев назад

      ഇത്തരം കാര്യങ്ങൾ ഉപജീവനമായി ചെയുന്ന ഒരാൾ അല്ല ഞാൻ. ഈശ്വരീയ കാര്യങ്ങളിൽ ആവുന്ന സഹായം ചെയുന്നു എന്ന് മാത്രം 🙏🏻

  • @rejisd8811
    @rejisd8811 2 года назад +2

    Jai Gurudev 🙏

  • @v.vfoodandtravels6016
    @v.vfoodandtravels6016 2 года назад +2

    വിഷ്ണുമായ ഉപാസന അങ്ങ് അടുത്ത് നിന്നും കിട്ടുമോ

    • @kirankrishna1
      @kirankrishna1  2 года назад

      ധാരാളം നല്ല ഉപസക്കാർ നിങ്ങൾക്ക് ചുറ്റിലും തന്നെ ഉണ്ട്‌. സദ് ഗുരുവിനായി വിഷ്ണുമായ സ്വാമിയോട് തന്നെ അപേക്ഷിച്ച് പ്രാർത്ഥിക്കുക ഗുരു വന്നു ചേരും

  • @Suneesh-fl6dq
    @Suneesh-fl6dq 4 месяца назад

    ഒരു ഗുരുവിനെ തേടി ഞാൻ അലയൻ തുടങ്ങിയിട്ട് നാളുകളേറെ ആയി.😢.
    ഒരുപാട് പേരെ കണ്ടു പക്ഷെ അവർ എല്ലാം ഉത്തമ ഗുരുക്കന്മ്മാരായിട്ട് തോന്നിയില്ല

  • @sreerekha2868
    @sreerekha2868 Год назад +2

    Oru guru vine upadeshichu tharumo

    • @sreerekha2868
      @sreerekha2868 Год назад +1

      Reply plz

    • @kirankrishna1
      @kirankrishna1  Год назад +1

      ഈശ്വരനോട് പ്രാർത്ഥിക്കുക.. ഗുരു നിങ്ങളിലേക്ക് വന്ന് ചേരും

  • @thedude1696
    @thedude1696 Год назад +1

    Onnil kooduthal moorthikale upasikamo

    • @kirankrishna1
      @kirankrishna1  Год назад +1

      ആഗ്രഹം ഉണ്ടെങ്കിൽ,സാധിക്കുമെങ്കിൽ ചെയ്യാം

  • @sooryanarayanangs4848
    @sooryanarayanangs4848 2 года назад +2

    നമസ്തേ എനിക്ക് ഉപാസന തുടങ്ങണം എന്ന് ഉണ്ട് പക്ഷേ നടക്കുന്നില്ല എനിക്ക് പല ഗുരുനാഥൻ മാരെയും കിട്ടി എല്ലാരേം കാണാൻ പോകുമ്പോൾ ഓരോരോ തടസങ്ങൾ നേരിടുകയാണ് അതിന് എന്താണ് ചെയേണ്ടത് ഗുരുവിന് അറിയാമെങ്കിൽ പറഞ്ഞ് തരാമോ 🙏

    • @sooryanarayanangs4848
      @sooryanarayanangs4848 2 года назад

      മറുപടി പ്രേതീക്ഷിക്കുന്നു

    • @iseeyou3472
      @iseeyou3472 2 года назад

      Bro,orikkalum chayyaruthu

    • @rejithr729
      @rejithr729 Год назад

      കുടുംബ ദേവത പ്രീതി വരുത്തുക വെച്ചാശ്രയ മൂർത്തീകളെ പ്രീതിപ്പെടുത്തുക

    • @ijasuae8238
      @ijasuae8238 Год назад

      @@iseeyou3472 എന്ത്

    • @ijasuae8238
      @ijasuae8238 Год назад

      Soorayan number taramo paranju taram

  • @sreekumareu921
    @sreekumareu921 Год назад +2

    ഞാൻ സേവ ചെയുന്നത് ന്റെ ജന്മം ഉപേക്ഷിക്കാൻ ആണ്.. അല്ലാതെ ഒന്നും നേടാൻ അല്ല

  • @sudhirsudir7173
    @sudhirsudir7173 2 года назад +3

    പ്രശ്ന പരിഹാരത്തിനുള്ള കർമ്മങ്ങൾ നടത്തികൊടുക്കുമോ? വരുന്നവരുടെ പ്രശ്നങ്ങൾ പ്രശ്നചിന്ത നടത്തി കണ്ടുപിടിക്കുമോ?

    • @kirankrishna1
      @kirankrishna1  2 года назад +3

      ക്ഷമിക്കണം🙏 ഈശ്വരീയ കർമ്മം ഉപജീവന്മായി ചെയ്യുന്നില്ല.

  • @SHSR369
    @SHSR369 Год назад +1

    Thangalle enganne contact chaiyan pattum?

    • @kirankrishna1
      @kirankrishna1  Год назад +1

      പറഞ്ഞോളൂ, ആവശ്യമെങ്കിൽ തരുന്നതിൽ വിരോധമില്ല

  • @srirammjojin8411
    @srirammjojin8411 2 года назад +1

    Vishnumayaye praarthikan manadandangal undo

  • @saregamaparaghunath7329
    @saregamaparaghunath7329 29 дней назад +1

    ജീ എനിക്ക് നിങ്ങളെ ഒന്ന് നേരിട്ടു കാണണം എന്നുണ്ട്. വിളിക്കാനുള്ള നമ്പർ തരാമോ? എങ്ങിനെ കോൺടാക്ട് ചെയ്യാൻ പറ്റും എന്ന് ഒന്നു പറയാമോ??

    • @kirankrishna1
      @kirankrishna1  16 дней назад

      @@saregamaparaghunath7329 9746599413

  • @adhithyananaicker
    @adhithyananaicker Месяц назад +1

    സ്വാമിയേ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി

    • @kirankrishna1
      @kirankrishna1  16 дней назад

      @@adhithyananaicker പറഞ്ഞോളൂ മോനെ

  • @vijayakumarkumar4828
    @vijayakumarkumar4828 3 года назад +2

    സ്വാമി എവിടെ ആണ് താമസം അഡ്രെസ്സ് തരുമോ 🙏🙏🙏

    • @kirankrishna1
      @kirankrishna1  2 года назад +4

      സ്വദേശം പാലക്കാട്‌

  • @renjithravi6065
    @renjithravi6065 2 года назад +4

    ഗുരു ഇല്ലാത്തെവർ എങ്ങനെ ഉപസിക്കുന്നത്? അതിനു ഒരു മാർഗ്ഗം പറഞ്ഞു തരു

    • @kirankrishna1
      @kirankrishna1  2 года назад +1

      ബീജ മന്ത്രങ്ങൾ ഗുരു ഉപദേശത്തോടെ മാത്രം ഉപയോഗിക്കുക. വൃത ജപ, ധ്യനങ്ങൾക്ക്, ഈശ്വര ആരാധനക്ക്, ഉപദേശം ആവശ്യമില്ല. ഗുരുവിനെ അന്വേഷിച്ചു കണ്ടെത്തുക ഈശ്വരനോട് സദ്ഗുരു പ്രാപ്തിക്കായി പ്രാർത്ഥിക്കുക

  • @rejanisreenivasan1727
    @rejanisreenivasan1727 Год назад +1

    Thirumeni namaskar am sambathika buthimuttu Maran prayar cheyyamo

    • @kirankrishna1
      @kirankrishna1  Год назад +1

      എന്തുകാര്യത്തിനും പാർത്ഥനയാവം

  • @vidyasasi7233
    @vidyasasi7233 Год назад +2

    വാരാഹിയുടെ vdeos കാണാറുണ്ട്. അതിൽ വാരാഹി മുദ്ര ,ഗായത്രി , വജ്ര ഘോഷയ. നമ , ഇതൊക്കെ ജപിക്കാം എന്നു പറയുന്നു വീട്ടിൽ വിളക്ക് കൊളുത്തി പൂജിക്കാമെന്നും 'ഇതൊക്കെ. ശരിയാണോ ? ദോഷമുണ്ടോ ? അതുപോലെ കാര്യസാദ്ധ്യത്തിനു മാത്രമായി ജപിക്കരുത് എന്ന് പറയുന്നു. pls reply.

    • @kirankrishna1
      @kirankrishna1  Год назад +4

      കാര്യസാധ്യതിനായി വാരഹിയെ എന്നല്ല ഏത് മൂർത്തിയെയും ആരാധിക്കരുത്, പൂർണ മനസോടെപൂർണ സമാധാനത്തോടെ, വിശ്വാസത്തോടെ മാത്രം ആരാധിക്കുക. വാരാഹി ഭാവത്തിൽ ദേവിയെ ആരാധിക്കാം ഒരു ദോഷവും ഇല്ലാ . ചെറിയ വിഗ്രഹങ്ങൾ വീട്ടിൽ ആരാധനക്ക് ഉപയോഗിക്കുന്നതിലും ദോഷമില്ലാ. ദേവിയുടെ മന്ത്രങ്ങളുടെ ഫലങ്ങൾ എല്ലാം തന്നെയും വാരാഹിമാലയിൽ പറയുന്നു

    • @owner8447
      @owner8447 Год назад

      ഈ ദേവി എന്ന് പറയുന്ന പൂറിമോൾ ഏതു രൂപത്തിൽ ഇരുന്നാലും തായോളി ആണ്

  • @Shamna375
    @Shamna375 2 месяца назад +1

    എനിക്ക് ഗുരുവില്ല എന്നെ ഒന്ന് സഹായിക്കുമോ, തങ്ങളുടെ നമ്പർ തരുമോ, അറിയുന്നവർ നല്ല ഗുരുവിന്റെ നമ്പർ തരുമോ, വളരെ ബുദ്ധിമുട്ടിൽ ആണ്

    • @kirankrishna1
      @kirankrishna1  2 месяца назад

      🙏🏻.. തീർച്ചയായും കഴിയുന്ന രീതിയിൽ സഹായിക്കാൻ സന്തോഷമേ ഉള്ളു

  • @babindaskv6220
    @babindaskv6220 2 года назад +1

    Vivaram thaniku akaleyaanu

  • @aswinaswin6567
    @aswinaswin6567 Год назад +2

    കറുപ്പ് സ്വാമിയെ പറ്റി video ചെയ്യാമോ

    • @kirankrishna1
      @kirankrishna1  Год назад +2

      സമയക്കുറവ് മൂലമാണ്, എങ്കിലും ശ്രമിക്കാം 🖤കറുപ്പസ്വാമി, കാളി (പല സങ്കല്പത്തിൽ ആരാധന ഉണ്ട്‌ ),അതുപോലെ തന്നെ മുനിശ്വരൻ, മധുരവീരൻ, കണ്ടാകർണൻ തുടങ്ങി പലതും കേരളത്തിലെ ചില ഭാഗങ്ങളിൽ മാത്രമാണ് വെച്ചരധന നടന്നുവരുന്നത്.

  • @amalkp4934
    @amalkp4934 4 месяца назад +1

    ശത്രു നാഷത്തിന് പറ്റിയ ഉപാസന അ ഏതാ

    • @kirankrishna1
      @kirankrishna1  2 месяца назад

      ഉപാസന ശത്രു നാശത്തിന്നുള്ളതല്ല..

    • @amalkp4934
      @amalkp4934 2 месяца назад +1

      Oru ദേവി ഉപാസന പറയാമോ

  • @loveworld3681
    @loveworld3681 9 месяцев назад

    വീട്ടിൽ അകത്തു ഭദ്രകാളി ഉപാസന ചെയ്യാൻ പറ്റുമോ

  • @amalmohanan532
    @amalmohanan532 2 года назад +1

    nta guru paramashivananu

  • @jacobthomas6012
    @jacobthomas6012 2 года назад +1

    എനിക്ക് ഒന്നു രണ്ട് കാര്യങ്ങൾ അറിയാൻ വേണ്ടി ഫോൺ നമ്പർ ഒന്നു തരാമോ

  • @babindaskv6220
    @babindaskv6220 2 года назад +1

    Veendum parayunnu thanikku vivaram illa

    • @kirankrishna1
      @kirankrishna1  2 года назад +8

      നന്ദി ഓർമിപ്പിച്ചതിനു ❤️. എന്നിക്ക് എല്ലാ വിവരവും ഉണ്ടെന്നു ഞാൻ അവകാശപ്പെട്ടിട്ടില്ല. മറ്റൊരാൾക്ക്‌ വിവരം ഇല്ലാ എന്ന് പറയാൻ ഞാൻ എല്ലാം തികഞ്ഞ വ്യക്തിയോ, മറ്റുള്ളവരെ കുറിച്ച് എല്ലാം മനസിലാക്കാൻ പ്രതേക തരം കഴിവ് ഉള്ള അമാനുഷിക ജീവിയോ അല്ല. അറിവ് കൊണ്ട് ആരും പൂർണ്ണരല്ലാ സുഹൃത്തേ, ആവുന്നും ഇല്ലാ. ❤️
      ആണെന്ന് തോനുന്നു എങ്കിൽ ആ വ്യക്തിയാണ് ഏറ്റവും വലിയ ബുദ്ധി ശൂന്യൻ

  • @user-sk2fb5fs4b
    @user-sk2fb5fs4b 8 месяцев назад

    സ്ത്രീകൾക്ക് സേവ എടുക്കാമോ???

    • @kirankrishna1
      @kirankrishna1  7 месяцев назад

      തീർച്ചയായും

  • @m.v.mentertainmentm.v.ment3208
    @m.v.mentertainmentm.v.ment3208 9 месяцев назад

    Number ayakumo

  • @dineshod9841
    @dineshod9841 Год назад +1

    ഏട്ടാ നമ്പർ സെൻറ് ചെയോ പ്ലസ് കുറച്ചു പറയാൻ ഉണ്ട്

  • @princemanjaly4067
    @princemanjaly4067 2 года назад +2

    നമ്പർ തരാമോ ജി

  • @sinelosinelo7618
    @sinelosinelo7618 2 года назад +1

    Sami no tharamo

  • @ajithkalyani1223
    @ajithkalyani1223 2 года назад +1

    Swami number onn tharumo

  • @ammuammu9892
    @ammuammu9892 2 года назад +1

    നമ്പർ ഒന്ന് തരാമോ

  • @shivakumarshiva5785
    @shivakumarshiva5785 2 года назад +2

    അങ്ങയുടെ contact no ഉണ്ടോ

  • @SK76841
    @SK76841 Год назад +1

    ഗുരുവിനു ഉപാസന രീതികൾ ആര് പറഞ്ഞുകൊടുത്തു?

    • @kirankrishna1
      @kirankrishna1  Год назад +1

      ഗുരു എന്നാൽ എന്താണ് എന്ന് മനസിലാക്കിയാൽ ഈ ചോദ്യം വരില്ലായിരുന്നു

    • @SK76841
      @SK76841 Год назад

      51.000രൂപ ആയിട്ട് വരാൻ പറഞ്ഞു ഒരു ഗുരു എന്നോട്

    • @Mntrikan
      @Mntrikan 7 месяцев назад

      ​@@kirankrishna1😄

  • @safahotel6958
    @safahotel6958 11 месяцев назад +1

    നമ്പർ വിട്ടു തരുമോ

  • @kumarthaikala3542
    @kumarthaikala3542 2 года назад

    Vaduka bairava mantra japam cheynnu

    • @kirankrishna1
      @kirankrishna1  Год назад +1

      ഭജേ 🙏🏻

    • @shibilr1421
      @shibilr1421 Год назад +1

      Deeksha eduthano cheyunth .. evidunanu cheyan pattuka please reply

    • @user-ds4mi9hp5h
      @user-ds4mi9hp5h 16 дней назад

      Japam onnum kuzhappam ulla karangal alla....procees onnum cheyyaruthu...homam kriyakal onnum......

  • @deepakbhaskar5650
    @deepakbhaskar5650 2 года назад +2

    ഇങ്ങനെ ഉപാസിച്ചവരുടെ നടുവേദന മാറാൻ ,ജപം നിർത്തിയാൽ മതിയോ

    • @kirankrishna1
      @kirankrishna1  2 года назад +3

      രീതിയിൽ ചിട്ടകളിൽ വിധിയിൽ മാറ്റം വരുത്തിയാൽ മതിയാവും അത് മന്ത്രം ഉപദേശിക്കുന്ന ഗുരുവിനു മനസിലാവും അദ്ദേഹം തിരുത്തി തരുന്നതായിരിക്കും.ആത്മാർത്ഥ ജപത്തിൽ നിന്നും മാറാൻ മനസ്സ് അനുവദിക്കില്ല. ജപം നിർത്താം എന്ന് തോന്നിയാൽ അവിടെ പൂർണ സമർപ്പണം ഇല്ലാ എന്നും അനുമാനിക്കാം.

  • @vijayanpillai1076
    @vijayanpillai1076 2 года назад +2

    ഗുരുവിനെ എവിടെ കിട്ടും ?

    • @kirankrishna1
      @kirankrishna1  2 года назад +1

      നിങ്ങൾക്ക് ചുറ്റിലും തന്നെ ഉണ്ടല്ലോ.തിരഞ്ഞെടുക്കാൻ ഉള്ള താമസം മാത്രമല്ലെ ഉള്ളൂ

    • @jyothish0073
      @jyothish0073 2 года назад +1

      @@kirankrishna1 ഗുരുവിനെ എങ്ങനെ ആണ് കണ്ടുപിടിക്കുന്നത് സർ

    • @Mntrikan
      @Mntrikan 7 месяцев назад

      ഉപാസന മൂർത്തി തന്നെ കാണിച്ചു തരും 🙏

    • @Mntrikan
      @Mntrikan 7 месяцев назад

      ചിത്തം ശുദ്ധി ആക്കി പ്രാർത്ഥിക്കു ഉറപ്പായും ഗുരുവിനെ കാണിച്ചു തരും

  • @jacobthomas6012
    @jacobthomas6012 2 года назад +1

    Angayode nearil allea phone vazhy onnu randu kareyam chotheychu areynjal kollam eannunundea
    Atheyne eanthanu maragam
    Address or phone number tharamo

  • @Mntrikan
    @Mntrikan 8 месяцев назад

    വരാഹി ഉപാസന ക്കു വേണ്ട നിഷ്ടകൾ ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏

    • @kirankrishna1
      @kirankrishna1  7 месяцев назад

      ദേവിയെ ഹുരുമുഖത്തു നിന്നും മാത്രം ഉപദേശം സ്വീകരിച്ചു ഉപാസന ചെയുക.

  • @mja5958
    @mja5958 Год назад +1

    അത്യിയ ഗുരു അരണ . ആൾവത്താ ഫാക്തി ഉണ്ടാകില്ല എന്തു നടക്കും നമുക്ക് അറിയണ്ട കാരിയം നമ്മുട അടുത്ത് വരും അരും എല്ലാം തികഞ്ഞഅവരല്ല .

  • @akshaydas5148
    @akshaydas5148 7 месяцев назад

    ഗുരുമുഖത്തു നിന്ന് പഠിക്കണം എന്ന് ഉണ്ട് പല സംശയങ്ങളും ഉണ്ട് അങ്ങയുടെ സ്ഥലം എവിടെയാണ് contact number tharumo

  • @vivekms9937
    @vivekms9937 Месяц назад

    ഗുരു വിനെ കിട്ടാത്ത ആള്‍ എന്ത് ചെയ്യും

  • @rineeshpc8581
    @rineeshpc8581 2 года назад +2

    നബര്‍ ഒന്ന് തരുമോ whatsup

  • @babindaskv6220
    @babindaskv6220 2 года назад +2

    Ante number tharumo

    • @kirankrishna1
      @kirankrishna1  2 года назад +1

      കാര്യം പറഞ്ഞോളൂ. ആവശ്യമെങ്കിൽ തരുന്നതിൽ വിരോധമില്ല

    • @babindaskv6220
      @babindaskv6220 2 года назад +1

      @@kirankrishna1 ,number tharoo nnitu vishayam parayoo

    • @aryaadhvaith7074
      @aryaadhvaith7074 Год назад +2

      @@kirankrishna1 നമ്മുടെ വീട്ടിൽ ആരാദിക്കുന്നത് പരമ ശിവസൻ, പാർവ്വതി ദേവി, മുരുകൻ, ഗണപതി എന്നീ കുടുംബ സമേതമുള്ള ദൈവങ്ങളെയാണ് ആരാദിക്കുന്നത്. ഇങ്ങനെ ചെയ്യാമോ? അതൊ ഏതെങ്കിലും ഒരു ഭഗവാനെ മാത്രം പ്രാർത്ഥിക്കണമോ?

    • @kirankrishna1
      @kirankrishna1  Год назад

      @@aryaadhvaith7074 ആരെ ആരാധിക്കുന്നതിലും ഒരു ദോഷവും ഇല്ലാ

  • @user-ms6hf6ow9w
    @user-ms6hf6ow9w 8 месяцев назад

    Swamiyude phone number send cheyyamo

  • @subhashtg9609
    @subhashtg9609 23 дня назад +1

    എനിക്കു അങ്ങയുടെ number തരുമോ

    • @kirankrishna1
      @kirankrishna1  16 дней назад

      @@subhashtg9609 ഇതിൽ അയച്ചോളൂ wa.me/message/L6Y4NZORRLDFO1