Это видео недоступно.
Сожалеем об этом.

🔥 വീട്ടിൽതന്നെമുടികറുപ്പിക്കാം

Поделиться
HTML-код
  • Опубликовано: 31 июл 2024
  • Our home made herbal skin care and hair care products are available in sruthysworld.com/
    our WhatsApp channel linkwhatsapp.com/channel/0029VaBD...
    To book via phone WhatsApp to 6238953410
    For collab and buisness enquiries mail me easylearningtutorialwithsruthy@gmail.com
    Our Media partner Cameocentromedia Kodungallur (shihabu007@gmail.com)
    Thank you 🙏🙏🙏

Комментарии • 103

  • @nandusmedia
    @nandusmedia 9 месяцев назад +54

    ഹായ് ശ്രുതി ella😄വീഡിയോ യും ഒരുപാട് പ്രയോജനം ചെയുന്നത് ആണ് ശ്രെദ്ധിച് പറയുംപോലെ ചെയ്താൽ വളരെ ഉപകാരo ഉള്ള വീഡിയോ ആണ്. എനിക്ക് അനുഭവം ആണ്.. തലയിൽ ഉള്ള മുടി ഒരുപാട് പൊഴിഞ്ഞു പോയി. കരിം ജീരകം എണ്ണ യും പാക്ക് ഒക്കെ ഉപയോഗിച്ച്. എന്റെ മുടി പോലും വളർന്നു.. എനിക്ക് വയസ് 40 കഴിഞ്ഞു എന്നിട്ട് പോലും നന്നായി മുടി വന്നു.. ഒരുപാട് സന്തോഷം ശ്രുതി.. എല്ലാവിധ പ്രാർത്ഥന കൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @Sruthysworld
      @Sruthysworld  9 месяцев назад +7

      ഒത്തിരി സന്തോഷം..Thank you So much...age is just a number...🫂❤️🔥🙏

    • @gopakumarg3280
      @gopakumarg3280 9 месяцев назад +2

      Enikkum nalla difference inde❤

    • @World.of.lyrics33
      @World.of.lyrics33 9 месяцев назад +2

      Hii dear enikkum ethupole cheyanam ennu agraham undu athinu enthokkya cheyendthu

    • @deepikaanil8544
      @deepikaanil8544 9 месяцев назад +3

      എണ്ണ ഏത് ആണ് എന്ന് പറയാമോ plz

    • @nandusmedia
      @nandusmedia 9 месяцев назад

      @@deepikaanil8544 കരിം ജീരകം എണ്ണ 👌🏻👌🏻👌🏻❤❤❤

  • @geethageethakrishnan9093
    @geethageethakrishnan9093 9 месяцев назад +7

    Nalla arivukal
    Ellam natural
    Ithonnum nerathe
    Arinjirunnillalo nne
    thonnuva
    Pandathe ammommamar
    Parayunna pakwathayodeya
    Sruthy samsarikunnathe
    Orupadishtam
    Valarthugunam nnoru
    Chollunde
    Ellam aryunnoramma
    A gunam makalke venduvolam kitetunde
    Useful video
    Thanks❤❤❤

  • @vijimathew4503
    @vijimathew4503 9 месяцев назад +3

    Thank you sruthiii, kooduthal useful vedios cheyyanam plsss❤

  • @rajiraghu5183
    @rajiraghu5183 9 месяцев назад +2

    Thanku 🌹🌹🌹

  • @syamalanarayanan1259
    @syamalanarayanan1259 8 месяцев назад +4

    ഞാൻ ആദ്യമായി കാണുകയാണ് ഈ വീഡിയോ. നല്ല അറിവ് പകർന്നു തന്നു. നന്ദി

  • @sindhuammu1514
    @sindhuammu1514 9 месяцев назад +2

    Chechye kanan sundari aayittundtto dress codum poli👌🏻👌🏻👌🏻♥️♥️♥️

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 9 месяцев назад +4

    We can add panikurka leaves it also helps in antigreying

  • @deenammawilson1204
    @deenammawilson1204 Месяц назад

    Super message chayuthu nokka 👌🏻

  • @kcm4554
    @kcm4554 9 месяцев назад

    Beautiful video, Balangir, Odisha 💐🌹🙏.

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад +1

    നമസ്കാരം ശ്രുതി. 🙏🌹❤️ Hai

  • @lijokmlijokm9486
    @lijokmlijokm9486 9 месяцев назад +2

    നന്നായിട്ടുണ്ട്

  • @aryakiran3503
    @aryakiran3503 9 месяцев назад +1

    Chechi, thalaneeru iragunnavarkku cheyan pattana karyagal include cheythu oru video ido.... Pls chechi...

  • @shamshada723
    @shamshada723 9 месяцев назад +3

    Ningale kaanumpolthanne happy❤

  • @lathaashokanashokan7348
    @lathaashokanashokan7348 9 месяцев назад +1

    ഹായ് ശ്രുതി

  • @sruthyraju009
    @sruthyraju009 9 месяцев назад +3

    Hai sruuu ❤️

  • @anandamks7116
    @anandamks7116 7 месяцев назад +1

    Super❤

  • @nivyad5048
    @nivyad5048 9 месяцев назад

    Chechiii, eniku oru business start cheyanam ennundu hair oilnte .
    Ennal athinulla empty bottle evide ninnum medikanam ennu eniku ariyilla ..ariyamenkil onnu paranju tharane chechi 🙏

  • @Beenaasok-zn6pu
    @Beenaasok-zn6pu 9 месяцев назад +1

    താങ്ക് You🙏

  • @rajiamma-dd2yr
    @rajiamma-dd2yr 8 месяцев назад

    Hai shruti mol... Instead of burning home grown curry vepila with high vitamins I with green colour vepila muringa leaf neem leaf chembarathi flower n leaf etc grind to make hair pack... For hair pack to apply Don't burn nutritious vitamin rich curry leaves.... Only to blacken hair burn curry leaves.....

  • @nithyak8450
    @nithyak8450 8 месяцев назад

    Hi chechi, products oke vangarundu .. but bnglre any stay ..hard water anu.. hairfall oke kuravundu but water oru concern anu

  • @ambadigouri837
    @ambadigouri837 9 месяцев назад +2

    ❤️

  • @roshanmariasam5749
    @roshanmariasam5749 9 месяцев назад +1

    Do u know which food reduce blood sugar naturally.?I hav tried Fenugreek ,karinjeerakam etc but no real change?

  • @borngamer6073
    @borngamer6073 9 месяцев назад +2

    ❤❤❤❤

  • @shyambalan777
    @shyambalan777 9 месяцев назад +1

    Good❤❤❤

  • @minisadanand9837
    @minisadanand9837 9 месяцев назад +1

    ❤❤❤

  • @saraswathysarayu
    @saraswathysarayu Месяц назад +1

    ലൈക് കമന്റ്‌ ചെയ്തു ❤❤❤

  • @aryaaadyaworld5057
    @aryaaadyaworld5057 9 месяцев назад +2

    Good sharing dear 👍

  • @saraswathysarayu
    @saraswathysarayu Месяц назад

    നല്ലവിഡിയോ ❤❤❤

  • @sarithagireesh5225
    @sarithagireesh5225 9 месяцев назад +1

    Thank you chechi❤️

  • @DeepaRajesh.k-cm2su
    @DeepaRajesh.k-cm2su 9 месяцев назад +2

    Hai sruthi henna pack onnu clear ayi paranju tharamo

  • @soyasworld2549
    @soyasworld2549 7 месяцев назад

    Good information

  • @Fathimashahul333
    @Fathimashahul333 9 месяцев назад +1

    Skin brightening oil cheyamo

  • @sheejashaji651
    @sheejashaji651 9 месяцев назад +2

    കുറച്ചയല്ലോ കണ്ടിട്ട്
    . സന്തോഷം anu ശ്രുതി യെ കാണുമ്പോൾ

  • @food_sparks2669
    @food_sparks2669 9 месяцев назад

    👌👌❤❤❤

  • @syamalanarayanan1259
    @syamalanarayanan1259 8 месяцев назад

    Sister place avideyanue?

  • @midhusworld561
    @midhusworld561 9 месяцев назад +4

    Chechi indian post vazhi delivery cheyyumo product

  • @shahalasabir7378
    @shahalasabir7378 9 месяцев назад +1

    Chechi kazhija videoil thechipoov enna kachan pattumo pls reply

  • @adithyanair6271
    @adithyanair6271 9 месяцев назад +1

    ❤❤

  • @leemolshaju8539
    @leemolshaju8539 9 месяцев назад +1

    Moru kudichal thummal Anu remedy undo Sruthi

  • @anjalikoodiyedath581
    @anjalikoodiyedath581 9 месяцев назад +2

    thanup kalath kahikkamo ? i mean oru 7-12 degree okke pokunna sthalangalil...cold varumo

  • @mansoormajeed2258
    @mansoormajeed2258 9 месяцев назад +2

    Chechi ninglde creamine patti oru deatild video chyyamo..adhine patti matrayt please chechi

  • @Zerooo_fbl
    @Zerooo_fbl 7 месяцев назад

    Vappila unakki podichal mathiyo

  • @vidyavidya2300
    @vidyavidya2300 9 месяцев назад +5

    Chechi face yoga videos chayamo pls

  • @sinisanthosh2914
    @sinisanthosh2914 9 месяцев назад +11

    ഇടക്ക് കാണുമ്പോൾ മനസ്സിൽ സന്തോഷം 🥰♥️

  • @aibanm1560
    @aibanm1560 7 месяцев назад

    സൂപ്പർ 👍

  • @geethakumari3454
    @geethakumari3454 9 месяцев назад +3

    കണ്മഷി, virgin coconut oil sale ഉണ്ടോ

  • @sheejashaji651
    @sheejashaji651 9 месяцев назад +2

    പുകയില്ലാത്ത അടുപ്പ് വെക്കാമായിരുന്നു. അപ്പൊ use ചെയ്യാൻ easy anu.. Try

  • @nahalashirin5038
    @nahalashirin5038 9 месяцев назад +1

    Hii chechi
    Kazinja vedioyil kanicha eanna undakkan thechipoov,karimjeerakm,nalikerapal id moonnum matram madiyo
    Kuttikalile kaalile vrnagalkum itching num id use cheidal kuravundakumo
    Pls reply ❤

  • @dreamsdeterminedestiny2097
    @dreamsdeterminedestiny2097 9 месяцев назад +2

    Hy dear, whatsappil product order cheydirunnu. . Confirmation 3 days edkuo?

  • @anwarsadath7961
    @anwarsadath7961 7 месяцев назад

    Oil sale ndooo

  • @ansuthomas6358
    @ansuthomas6358 9 месяцев назад +1

    First view

  • @voiceofcheruvathur5324
    @voiceofcheruvathur5324 9 месяцев назад

    Fridgil vachu upayogikamo?

  • @user-kv1eq5nb6l
    @user-kv1eq5nb6l 9 месяцев назад +1

    ശ്രുതി ഞാൻ ഒരു വീട്ടമ്മയാണ് എനിക്ക് മോളോട് ഒന്നു സംസാരിക്കണമല്ലോ വാട്സ്ആപ് കോൾ ചെയ്തു കിട്ടിയില്ല

  • @avgkpl7521
    @avgkpl7521 8 месяцев назад

    സൂപ്പർ

  • @MadhuL-dd2nr
    @MadhuL-dd2nr 9 месяцев назад +2

    Delivery kazhinjhavar nkhanaa kazhikende.
    Extreme hairfall anu

  • @Hiux4bcs
    @Hiux4bcs 9 месяцев назад

    Kanmashi undo sale?

  • @sandhyashaji7055
    @sandhyashaji7055 7 месяцев назад +3

    ഇത്‌ തെച്ചാൽ എണ്ണ തെക്കുമോ

  • @varisufreak
    @varisufreak 8 месяцев назад

    ഈ കല്ല് എവിടുന്നാ.. എത്ര ആണ്

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад

    ബൈ മോളു

  • @nirmalack7502
    @nirmalack7502 2 месяца назад

    താരൻ ഇല്ലാതെ യായി മുടി കട്ടികറുപായി മുടി കൊഴിച്ചിൽ മാറി മുടി വളരുമേ

  • @littildaroy537
    @littildaroy537 6 месяцев назад +4

    ഹെന്നയും നീലയമാരിയും ചെയ്യുന്നുണ്ടായിരുന്നു. നരയ്ക്ക്. അതുകൊണ്ടാണെന്നു തോന്നുന്നു തലമുടി ചകിരി പോലെ ആയി. തൊട്ടാൽ ഒരു സുഖവുമില്ല. ഇതിനു ഒരു പരിഹാരം വീഡിയോ ഇടുമോ plzzzz

    • @Sruthysworld
      @Sruthysworld  6 месяцев назад +1

      Dye kazhinjaal ithiri oil idanam illenkil dry aakum tto

  • @remanisworld9481
    @remanisworld9481 Месяц назад

    New friend 👍തിരിച്ചു വരണേ സൂപ്പറായിട്ടുണ്ട് 👍

    • @remanisworld9481
      @remanisworld9481 Месяц назад

      First time vedio കാണുന്നത് സപ്പോർട്ട് ചെയ്യണേ dear ❤️❤️

  • @shynisanthosh9592
    @shynisanthosh9592 9 месяцев назад +3

    അരച്ചതിനു ശേഷവും റെസ്റ് ചെയ്യാൻ വെക്കണോ?

  • @geethajayakumar8564
    @geethajayakumar8564 8 месяцев назад

    ബാക്ടീരിയ plural ആണ്. ബാക്ടീരിയാസ് എന്നു വേണോ പിന്നേ ❓

  • @tincymolchakara843
    @tincymolchakara843 9 месяцев назад

    ചേച്ചി മുടി സ്മൂത്തനിംഗ് ചെയ്ത ശേഷം ഹെയർ ഓയിൽ യൂസ് ചെയ്യാൻ പറ്റുമോ... പ്രോട്ടീൻ ഫുഡ്‌ കഴിച്ചാൽ ഹെയർ ലൂസ് മാറുമോ.. സ്മൂത്തനിംഗ് ചെയ്ത ശേഷം.. ന്റ സിസ്റ്റർ നു വേണ്ടിയാ ഒന്ന് റിപ്ലൈ ചെയ്യുമോ ചേച്ചി.. പ്ലീസ് .......

    • @athirapr2076
      @athirapr2076 9 месяцев назад

      Hey sister hair smoothing cheythal 3 to 6 day Oli use cheyan padila agane anu avaru thane parayaru. one week oke kaziju valare kurachu oil use cheyam

    • @tincymolchakara843
      @tincymolchakara843 9 месяцев назад

      @@athirapr2076 അപ്പൊ ഹെയർ ലൂസ് ഉണ്ടാകുമോ..

  • @jiswinjoseph1290
    @jiswinjoseph1290 9 месяцев назад +3

    ഈ കല്ല് എവിടുന്ന് വാങ്ങി.. എത്ര ആയി

    • @Sruthysworld
      @Sruthysworld  9 месяцев назад

      അടുത്ത് ഒരു കട യില് നിന്ന്...റേറ്റ് മറന്നു പോയി

  • @pammupavi7377
    @pammupavi7377 9 месяцев назад

    ചട്ടിയിൽ കറി വേപ്പില കരിഞ്ഞിരിക്കുന്നു 😂

  • @nirmalack7502
    @nirmalack7502 2 месяца назад

    കറിവേപില. ചിരടകരി കഞ്ഞി വെള്ളം ചെറു നാരങ്ങ ഉപയോഗിച്ചാ
    താരൻ ഇല്ലാതെ ആകുമോ

  • @saranyatnair4024
    @saranyatnair4024 7 месяцев назад

    Nothing going to happen..nothing😂

  • @rubsanasadali5673
    @rubsanasadali5673 9 месяцев назад

    ചേച്ചി turmeric cream sale undo

  • @geethajayakumar8564
    @geethajayakumar8564 8 месяцев назад +1

    പുകയില്ലാത്ത അടുപ്പില്ലേ 😓കഷ്ടം

  • @saraswathysarayu
    @saraswathysarayu Месяц назад

    ഞാൻ അങ്ങോട്ട്‌ വന്നിട്ട് നിങ്ങൾ വന്നില്ല വരണേ ❤❤❤❤❤

  • @savithagopi6548
    @savithagopi6548 9 месяцев назад +1

    ❤❤

  • @anandamks7116
    @anandamks7116 7 месяцев назад

    Super❤