എല്ലാം കൊള്ളാം പക്ഷെ,,,, ഗ്യാസ്,,, അടുപ്പിൽ,,,, രണ്ടും മുന്നും,,, ചിരട്ട വെച്ച് കത്തിക്കുന്ന തു വളരെ അവകടം, പിടിച്ച പണിയാണ്,,,, ആ രും ഒരിക്കലും ഇങ്ങനെ ചെയ്യാതിരിക്കുക,,,, ചിരട്ട ഒന്നിച്ചു കത്തി ആ ളിയാൽ,,,, ആ കേത്തീപിടിക്കും,,, സൂക്ഷിക്കുക
ഞാൻ വീഡിയോയിൽ പറയുന്നുണ്ട് വളരെ കെയർഫുൾ ആയിട്ട് കുട്ടികളൊന്നും ചെയ്യരുത് എന്ന് ഓരോ ചിരട്ട വച്ച് കത്തിച്ചെടുക്കുക എന്നത്... തീർച്ചയായും ശരിക്ക് അറിയാവുന്ന ഒരു മാത്രം ഇതുപോലെ ചിരട്ട കത്തിച്ചെടുക്കാവുള്ളൂ ❤️
ചട്ടിയിൽ മുക്കാൽ ഭാഗത്തോളം നെല്ലിന്റെ ഉമിയിട്ട് അടിയിൽ തീകത്തിച്ച് ഉമിനന്നായി ചൂടാകുബോൾ അതിനും തീ കൊടുക്കുക ഇടക്ക് ഇളക്കി നന്നായി കത്തിത്തീരണം ചട്ടി നന്നായി മയക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഒരു ചെരട്ടപൊട്ടിച്ച് കളിക്കാൻ വെള്ള0 തിളപ്പിച്ചാൽ എത്ര ദിവസം അത് ഉപയോഗിച്ച് തിളപ്പിക്കാം ഒരു ദിവസം ഉപയോഗിക്കുന്നത് ഒരു ദിവസമേ പറ്റൂല്ലോ അതോ പിറ്റേ ദിവസം പിറ്റേ ദിവസം വേറെ എടുക്കണോ
പൊടിയിലൊക്കെ ഇട്ട് വെക്കുന്നത് പറഞ്ഞത് നല്ല ഒരു ഐഡയയാണ് . .. പക്ഷെ 100 വർഷം കഴിഞ്ഞാലും പൊട്ടൂലാന്ന് പറഞ്ഞത്....😂മക്കളുടെ മക്കൾക്കും അത് മതിന്ന്😮 അപ്പോ ചട്ടി പഴയതൊക്കെ പുതിയ ജനറേഷന് പറ്റുമോ
അതു കൊള്ളില്ലാത്ത ചട്ടി ആയിട്ടാണ് പൊട്ടിപ്പോയത്.. നമ്മൾ വെള്ളത്തിൽ ചട്ടിയിട്ട് വയ്ക്കുമ്പോൾ അത് സ്ട്രോങ്ങ് ആയിട്ട് കിട്ടും.. അത് നല്ല ചട്ടി അല്ലെങ്കിൽ പൊട്ടിപ്പോകും 🙏❤️
താരന്റെ ആണോ തലയിൽ കുരു പോലെ പൊ റ്റ ൻ വരുന്നു കുറേശ്ശേ നീര് വരുന്നു അതിന്റെ അലർജി കഴുത്തിൽ ചെറിയ കുരു വരുന്നു ഒരുപാട് മരുന്ന് ഉപയോഗിച്ചു പക്ഷെ മാറുന്നില്ല ഈ മരുന്ന് ശരിയായുമോ...?
സാധാരണ താരനാണ് ഞാൻ പറഞ്ഞത്.. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ . മുട്ടയുടെ വെള്ളയുംനാരങ്ങയും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം തലയിൽ അരമണിക്കൂർ തേച്ച് വെച്ചതിനുശേഷം കഴുകിക്കളയു... ഇത്രയും അധികം ഉള്ളപ്പോൾ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കട്ടോ❤️
ഗ്രാമർ ടീച്ചർ ആണോ? എന്നാൽ പല അഭിമുഖങ്ങളിൽ ചില സുന്ദരിമാർ 'ഉണ്ട് ' എന്ന വാക്കിന് പകരം 'ഇണ്ട് ' എന്ന് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? കാര്യം മനസ്സിൽ ആയാൽ പോരേ??
ഇതൊക്കെ നിങ്ങൾ സ്വന്തമായി കണ്ടു പിടിച്ചതാണോ... 🙏🏻💃🏻 ചിരട്ട് കരി കൊണ്ട് dandruf വരെ... 😂 വല്ലതും നടക്കോ , നിങ്ങൾ ഇത് ഇങ്ങിനെ ചെയ്തു നോകീട്ടുണ്ടോ..... യൂട്യൂബ് ചേച്ചീ... വെറുതെ ബിടൽ വിട്ട് പൈസാ കഫം തിന്നും പോലെ തിന്നണോ
അടപ്പ്, ഡായൻഡ്രാഫ് 😅. Just joking. വലിയ വലിയ കാര്യങ്ങൾ ചെറിയ വീഡിയോയിൽ പറഞ്ഞു തന്നു. But, do these tips really work ?, Scientifically proven ? Safe to use on hair ? .Must try
Etrayum tips pala video akkathe orumichu paranju thannu mattullavaril ninnum chechi special ayirikkunnu❤❤❤
Thank you dear🥰❤️
@@shubhamuhrtham2q ni no hu
😊😊😊
❤.
@@shubhamuhrtham
💯☑️
ചിരട്ട യുടെ വിവിധ ഉപയോഗങ്ങൾ മനസ്സിലാക്കി തരുന്ന വീഡിയോ.. സൂപ്പർ 👍🏻👍🏻
Thank you so much❤️🙏
വളരെ ഉപകാരം ആയ കാര്യങ്ങളാണ് ചേച്ചി പറഞ്ഞുതന്നത് താങ്ക്സ്
വളരെ ഉപകാരപ്രദമായ വീഡിയോ. 👍🏻ദൈവം അനുഗ്രഹിക്കട്ടെ..🙏🏻
❤️thank you
വലിച്ചു നീട്ടാതെ ഒരു പാട് കാര്യങ്ങൾ ഒരു വീഡിയോയിൽ പറഞ്ഞു തീർത്തു... വളരെ ഉപകാരമുള്ള tips.....❤
😔
E56wve@@shubhamuhrtham
ഉപകാരപ്രദമായ അറിവുകൾ
അടിപൊളിടിപ്സ്.ളരെഉപകാരമായി❤
എല്ലാവർക്കും ഏറെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤
അടപ്പല്ല, അടുപ്പെന്നു ആണ്
Sorry🙏
Thank you❤️
വളരെ ഉപകാരപ്രദമായ ടിപ്സ്
Thank you so much
Valuable information thank u so much ❤️👏
So nice of you❤️
really amazing dear kollam soooper nannayittundu useful video aayirunnu
സൂപ്പർ ചേച്ചി ഇതു വരെ അറിയാത്ത കാര്യം
Thank you so much mole❤️🥰
chiratta konde ithrayum nalla kariyangal cheyyan pattumennu enik ariyillayirunnu thanks dear ithrayum nalla arivukal paranju thannathinu
E lokathonnumalle ninghal
chiratta kondulla tips really amazing and informative
impurity 😘😂😄😅
chiratta kond ithra adhigam tipso sherikum useful aayirunnu dear try chaithu nokkunnund
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
നല്ല ടിപ്സ്❤❤❤❤
Thank you
PRAISE THE LORD JESUS🙏WOW AMAZING RECIPE 🤩 OH CHIRATTA NIRAYE KUPAYILITALLO. NIRAYE TIPS KORACHU NERATHILPARANJUM CHEYTHUM KANICHU❤ OVORUTHAR CHIRATTA POWDER PANRTHE SOLI MUDICHIDUVANGA😂GOD BLESS YOU MOLE❤🙏❤
Very good tips . Thanks
So nice of you❤️
Super super try cheyyam 👍
Thank you so much for your valuable comment❤️
Dear sister, ഒരോ ടിപ്സും seperate video എടുത്ത് Y Tubil shorts ആയിട്ട് upload ചെയ്യൂ.
I subscribed you
👍
എല്ലാം കൊള്ളാം പക്ഷെ,,,, ഗ്യാസ്,,, അടുപ്പിൽ,,,, രണ്ടും മുന്നും,,, ചിരട്ട വെച്ച് കത്തിക്കുന്ന തു വളരെ അവകടം, പിടിച്ച പണിയാണ്,,,, ആ രും ഒരിക്കലും ഇങ്ങനെ ചെയ്യാതിരിക്കുക,,,, ചിരട്ട ഒന്നിച്ചു കത്തി ആ ളിയാൽ,,,, ആ കേത്തീപിടിക്കും,,, സൂക്ഷിക്കുക
ഞാൻ വീഡിയോയിൽ പറയുന്നുണ്ട് വളരെ കെയർഫുൾ ആയിട്ട് കുട്ടികളൊന്നും ചെയ്യരുത് എന്ന് ഓരോ ചിരട്ട വച്ച് കത്തിച്ചെടുക്കുക എന്നത്... തീർച്ചയായും ശരിക്ക് അറിയാവുന്ന ഒരു മാത്രം ഇതുപോലെ ചിരട്ട കത്തിച്ചെടുക്കാവുള്ളൂ ❤️
Valare nalla oru tip video ayirunnu
well explained
Nice sharing, useful video
Viraku kathikunna chambal kondu thechu kazhukiyalum nalla super ayi velukum 😊 edu pudiya arivalla 😊
എല്ലാം സൂപ്പര്‍ tips ❤
really amazing tips...
very usefyl n interesting video..
great sharing...keep rocking..
സൂപ്പർ. 🙏🙏
❤️
Thank you
Very useful tip's 👍🏻
Glad you liked it❤️
Thank you so much mam 🙏
Thank you dear❤️
Very Good usefull vedio 🙏🏼🌹
Thanks a lot
Kariqu salt koodiyal oru chiratta piece ettu vachal .uppu kirayum
Thank you👌🥰
ചട്ടിയിൽ മുക്കാൽ ഭാഗത്തോളം നെല്ലിന്റെ ഉമിയിട്ട് അടിയിൽ തീകത്തിച്ച് ഉമിനന്നായി ചൂടാകുബോൾ അതിനും തീ കൊടുക്കുക ഇടക്ക് ഇളക്കി നന്നായി കത്തിത്തീരണം
ചട്ടി നന്നായി മയക്കിയെടുക്കാൻ സാധിക്കുന്നതാണ്.
Super tips 👌
ചിരട്ട കൊണ്ടുള്ള ഉപയോഗം വളരെ നന്നായിട്ടുണ്ട്. very good '
Very useful tips👍
Tku soooo much
Thank you too❤️
😊
Very useful amazing tips
Super 👌👌👌🙏
Chiratta👍 vishesham🙂
💯❤️🥰🙏
ഉപേയാഗിച്ച ചട്ടിഇങ്ങനെ ചെയ്യാമോ
ചെയ്യാം 🥰
@@shubhamuhrtham ok
Kuttikalude thalayil thekkaamo😮
No
കരി കാർബൺ അല്ലെ വെള്ളത്തിൽ ഉപയോഗിക്കാൻ കൊള്ളാമോ?
വളരെ കുറച്ചു മാത്രമാണ് ചേർക്കുന്നത്
Adipoli
👌👍
നല്ല പോസ്റ്റ്
Thank you
Good 👍🏿
Thanks ✌
👌👌👌👌
Thank you for your valuable comment
Pottumbool veera vaangaam begd Ennallaathe Enth parayaan😊
നല്ല രീതിയിൽ ചട്ടി മയങ്ങി കിട്ടുകയും പൊട്ടുകയുമില്ല നല്ല നോൺസ്റ്റിക് പോലെ അയക്കിട്ടും ഉറപ്പ്
👍
ഉമികരി കൊണ്ട് ചെയ്യാറുണ്ട് പല്ല് തേച്ച് കറകഇയാൻ കരി ഉപയോഗിക്കാറുണ്ട്
👌🥰
പെട്ടന്ന് പറഞ്ഞു തീർത്താൽ നല്ലത്
🤔🥰
Nice information, thanks
So nice of you❤️
Blessing
Super
❤❤🙋🙋
❤️hi
ഒരു ചെരട്ടപൊട്ടിച്ച് കളിക്കാൻ വെള്ള0 തിളപ്പിച്ചാൽ എത്ര ദിവസം അത് ഉപയോഗിച്ച് തിളപ്പിക്കാം ഒരു ദിവസം ഉപയോഗിക്കുന്നത് ഒരു ദിവസമേ പറ്റൂല്ലോ അതോ പിറ്റേ ദിവസം പിറ്റേ ദിവസം വേറെ എടുക്കണോ
ഒരു പ്രാവശ്യം മാത്രം ഒരു ചിരട്ട ഉപയോഗിക്കുക പിന്നീട് വേറെ പുതിയതെടുക്കണം 👍🥰
Umikkari aaylum ithu pole upayogikkan pattukayille
പറ്റും 💯
ചിരട്ട കരി.... പല്ലു... തേക്കാനും.... നല്ലതായിരിക്കും.
🥰🥰🥰👍❤️
Ellam try cheythitu comment idato👌
ബാത്ത്റൂമിൽ ചെരുപ്പിട്ട് കയറൂ❤
❤️
❤❤❤❤🎉🎉🎉
ചിരട്ടയുടെ ഒരു ഉപയോഗം ഞാൻ പറയട്ടെ...😂 പണ്ട് കുക്കർ ഇല്ലാതിരുന്ന കാലത്ത് ഇറച്ചി കലത്തിൽ വേവിക്കുമ്പോൾ ചിരട്ട കഷ്ണങ്ങൾ ആക്കി ഇടാറുണ്ട്...
ഇതിനുമുമ്പ് ഒരു വീഡിയോയിൽ അത് ഞാൻ അത് കാണിച്ചിട്ടുണ്ട്
Athinde gunam entha?
Supet
❤️
നല്ല വീടിയോ ഇതോ പൊലെ ചെയ്ത് നോക്കണം.❤❤❤❤❤ ഞാൻ സസ്ക്രബ് ചെയ്തു❤❤❤ വരണേ
🎉🎉🎉🎉🎉🎉🎉🎉🎉🎉
വാചകമടി കുറയ്ക്ക്
പൊടിയിലൊക്കെ ഇട്ട് വെക്കുന്നത് പറഞ്ഞത് നല്ല ഒരു ഐഡയയാണ് . .. പക്ഷെ 100 വർഷം കഴിഞ്ഞാലും പൊട്ടൂലാന്ന് പറഞ്ഞത്....😂മക്കളുടെ മക്കൾക്കും അത് മതിന്ന്😮 അപ്പോ ചട്ടി പഴയതൊക്കെ പുതിയ ജനറേഷന് പറ്റുമോ
😂
എന്റെ ഒരുചട്ടി വെള്ളത്തിൽ ഇട്ടുവച്ചപ്പോൾ കുതിർന്നു പൊട്ടി പ്പോ യി 😮💨😁
അതു കൊള്ളില്ലാത്ത ചട്ടി ആയിട്ടാണ് പൊട്ടിപ്പോയത്.. നമ്മൾ വെള്ളത്തിൽ ചട്ടിയിട്ട് വയ്ക്കുമ്പോൾ അത് സ്ട്രോങ്ങ് ആയിട്ട് കിട്ടും.. അത് നല്ല ചട്ടി അല്ലെങ്കിൽ പൊട്ടിപ്പോകും 🙏❤️
-ve പറയാതെ, ശരിയാണ് പറഞ്ഞത്
❤
❤️
ഇപ്പോൾ എത്ര വയസ്സുണ്ട്?100 വർഷത്തിൻ്റെ ഉറപ്പു പറയുന്നണ്ടല്ലൊ.
എന്റെ തറവാട്ടിൽ ഇപ്പോളും നൂറു നൂറ്റമ്പത് വർഷമായ ചട്ടികൾ ഇരിക്കുന്നുണ്ട് ആ ഉറപ്പാ ഞാൻ പറയുന്നത് 👌💯
ഇപ്പോൾ 99വയസ് ഉണ്ട് വല്ലതും പറയാൻ ഉണ്ടോ അല്ല പിന്നെ
താരന്റെ ആണോ തലയിൽ കുരു പോലെ പൊ റ്റ ൻ വരുന്നു കുറേശ്ശേ നീര് വരുന്നു അതിന്റെ അലർജി കഴുത്തിൽ ചെറിയ കുരു വരുന്നു ഒരുപാട് മരുന്ന് ഉപയോഗിച്ചു പക്ഷെ മാറുന്നില്ല ഈ മരുന്ന് ശരിയായുമോ...?
സാധാരണ താരനാണ് ഞാൻ പറഞ്ഞത്.. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ . മുട്ടയുടെ വെള്ളയുംനാരങ്ങയും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം തലയിൽ അരമണിക്കൂർ തേച്ച് വെച്ചതിനുശേഷം കഴുകിക്കളയു... ഇത്രയും അധികം ഉള്ളപ്പോൾ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കട്ടോ❤️
അടപ്പ് എന്നല്ല, അടുപ്പ് എന്നാണ്
🙏
മനുഷ്യർ അല്ലേ തെറ്റുക ൾ പറ്റു
ഗ്രാമർ ടീച്ചർ ആണോ? എന്നാൽ പല അഭിമുഖങ്ങളിൽ ചില സുന്ദരിമാർ 'ഉണ്ട് ' എന്ന വാക്കിന് പകരം 'ഇണ്ട് ' എന്ന് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? കാര്യം മനസ്സിൽ ആയാൽ പോരേ??
😮
@@sw_creation_sw no. OK*9
Chiratts charam allay
Yes
പ്രസവിച്ച സ്ത്രീകളേ ചിരട്ടഇട്ട് വെള്ളം കാച്ചികുളിപ്പാറുണ്ട്
🥰
കഴി അല്ല കിഴി 😂
കഴി=കിഴി
അടപ്പ്=അടുപ്പ് 😂
ഇതൊക്കെ നിങ്ങൾ സ്വന്തമായി കണ്ടു പിടിച്ചതാണോ... 🙏🏻💃🏻
ചിരട്ട് കരി കൊണ്ട് dandruf വരെ... 😂
വല്ലതും നടക്കോ , നിങ്ങൾ ഇത് ഇങ്ങിനെ ചെയ്തു നോകീട്ടുണ്ടോ..... യൂട്യൂബ് ചേച്ചീ...
വെറുതെ ബിടൽ വിട്ട് പൈസാ കഫം തിന്നും പോലെ തിന്നണോ
അടപ്പ്, ഡായൻഡ്രാഫ് 😅. Just joking.
വലിയ വലിയ കാര്യങ്ങൾ ചെറിയ വീഡിയോയിൽ പറഞ്ഞു തന്നു. But, do these tips really work ?, Scientifically proven ? Safe to use on hair ? .Must try
Thank you💯
Onnum mansilakunnilla kaaranan over speeches kuranjhu cherutayi paranju tharuu
🤔
പാത്രം കഴുകിയാൽ പാത്രങ്ങൾ തിളങ്ങും
💯❤️
പാത്രം അലുമിനിയം കലം ഇതൊക്കെ കഴുകാൻ പറ്റും
നമ്മൾ കാണുമ്പോൾ ഇവരുടെ അക്കൗണ്ടിൽ പണം വരും അതിന് എന്തൊക്കെയോ തട്ടിക്കൂട്ടി വീഡിയോ ആക്കുന്നത് മനസ്സിലാക്കണം
🤔
മുടി കൊഴിയുമോ ?
Illa👌❤️
Very super tips. Thank you. ❤
Very useful tips Thank you
Very useful Tips 👌❤❤
Thank youvery much
Super
Super 👌 ❤
❤❤❤
👍🏻❤️
❤️
❤️
👍👍
❤️
Super
👍👍