Low cost dream house construction I Interlocking brick house I Eco-friendly construction technology

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Instagram:https: / vivek.mayyya
    The house constructed with interlocking mudbricks without using cement mortar.
    The house located at Mulleria, Kasaragod district in Kerala
    for more queries regarding the construction contact my friend Er. Hariprasad: 9961315148
    mail : viveknmy890@gmail.com

Комментарии • 150

  • @vincentvarghese4428
    @vincentvarghese4428 4 года назад +1

    What is the Price of this house , I mean what will be the budget for 700 sq ft 2 bhk house

  • @abhijeetsingh3253
    @abhijeetsingh3253 4 года назад +1

    i am from Uttar Pradesh ... can you do this video is english or hindi ? also how can i get support to built this type of house?

  • @shabinkpavithran6250
    @shabinkpavithran6250 2 года назад

    Bro akath plastering cheythu white wash cheythillengil . Velicham kuravu pole thonnille

  • @aseebneeliyat7134
    @aseebneeliyat7134 4 года назад +5

    എന്റെ വീടിന്റെ സെക്കന്റ് ഫ്ലോർ 11 കൊല്ലം മുൻപ് ഇത് കൊണ്ട് നിർമിച്ചത് ആണ്.. കുഴപ്പം ഒന്നും ഇല്ല.. ഉൾ ഭാഗം സിമെന്റ് പ്ലാസ്റ്റർ ചെയ്തു.. പുറം ഭാഗം പെയിന്റ് ചെയ്ത് ( വെള്ളം തെറിക്കുന്ന ഭാഗം ഉണ്ടെങ്കിൽ വാട്ടർ പ്രൂഫ് ചെയ്യുന്നത് ആണ് നല്ലത് ) ആ സമയത്തു ഒരു ബ്രിക് 11 രൂപ ആയിരുന്നു ഇതിന്റെ വില.. ഇപ്പോൾ എന്താ റേറ്റ്?

    • @nisam1637
      @nisam1637 4 года назад

      ഇതിന്റെ same കനം ഉള്ള cement ബ്ലോക്ക്‌ കിട്ടുമോ??

    • @aseebneeliyat7134
      @aseebneeliyat7134 4 года назад

      പല മോഡലും ഇപ്പോൾ കിട്ടാൻ ഉണ്ട്..

  • @ramkris260
    @ramkris260 4 года назад +1

    Hi sir, no plastering required for this mud brick? Direct painting ah

  • @smartmidhun372
    @smartmidhun372 4 года назад +1

    ഹായ്‌ എന്റെ സ്ഥലം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (അരീക്കരയിൽ ) ആണ്‌ ... ഇവിടെ ഒരു 1200 S.f ന്റെ വീട് ഇന്റർലോക്ക് ബ്രിക്‌സ് കൊണ്ട് വയ്ക്കുന്നത് എത്ര രൂപാ ആകും ....

  • @technicalmind615
    @technicalmind615 4 года назад

    Please give the opinion of cement bricks

  • @manzumazivlogs8304
    @manzumazivlogs8304 4 года назад +2

    Mazha peyajal brick problomaville??

  • @helenjohn3356
    @helenjohn3356 4 года назад +2

    കണ്ണൂർ ജില്ലയിൽ ഈ ബ്രിക്സ് ഉപയോഗിച്ച് ചെയ്തു കൊടുക്കുന്നുണ്ടോ

  • @brysonfernandes1992
    @brysonfernandes1992 4 года назад +1

    How much was the total cost bro ..

  • @அருள்jஅருள்
    @அருள்jஅருள் 4 года назад

    This building strong at rain and cyclone time??

  • @vincentvarghese4428
    @vincentvarghese4428 4 года назад

    Is it Earthquake and Cyclone Proof

  • @sureshbethi2241
    @sureshbethi2241 4 года назад

    Good Job Vivek. Request video needs a little more slow and carefully showing each room in the house as you enter from the entrance of the house till the rear of the house and roof as well.

    • @Vivekmayya
      @Vivekmayya  4 года назад

      Work has not yet finished, VL b doing after full work

    • @TTTT-gx7zt
      @TTTT-gx7zt 3 года назад

      Can u explain me in English what he said??

  • @srinivaasvasan8602
    @srinivaasvasan8602 4 года назад +2

    Hi Vivek could you make another video after finishing the house.

    • @TTTT-gx7zt
      @TTTT-gx7zt 3 года назад

      Can u explain me in English what he said??

  • @fathimazuhra7611
    @fathimazuhra7611 4 года назад +2

    Mud block nu pakaram cement interlock kittanunde.kurachu koode strength undakum

    • @bharath1054
      @bharath1054 4 года назад +1

      Same....🤔🤔🤔

    • @___jinnn9347
      @___jinnn9347 4 года назад

      Cement aavumpol chood koodille..? Pinne plastering cheyyendi varille...?

    • @fathimazuhra7611
      @fathimazuhra7611 4 года назад +1

      @@___jinnn9347 Puttiyittu peyinte cheythal mathiyaville.Plastering cheyyendi varilla.Venamenkil gypsum kondu plastering cheythalum mathi

    • @___jinnn9347
      @___jinnn9347 4 года назад

      @@fathimazuhra7611 mud nte athrayum finishing cement bocknu undavumo..? Putty idenda aavashyapolum mud block nu illa athrayum finishing und... Gypsum plastering koode aavumpol athum coast alle bro😊... Pinne oru karyam inside plaster cheythal athrayum grip oro bricks num undavum😊

    • @noushadrv6
      @noushadrv6 4 года назад

      എവിടെ യാണ്

  • @antony6414
    @antony6414 4 года назад +1

    How many brick use for total construction

  • @basharmuhammed
    @basharmuhammed 4 года назад +2

    മണ്ണ് കൊണ്ടുള്ള ബ്രിക്ക് ആയത് കൊണ്ട് കുറച്ചു നാൾ കഴിയുമ്പോൾ ചിതൽ ശല്യം ഉണ്ടാകില്ലേ?

    • @samad2705
      @samad2705 4 года назад

      Bashar Muhammed.A chance ഇല്ല cemical ഉപയോഗിക്കുന്നുണ്ട് ഇതിന്റെ നിർമാണത്തിൽ

  • @Kenz9037
    @Kenz9037 Год назад

    1000 sqf വീടിന്ന് എത്ര ബ്രിക്‌സ് വേണം?? 1000 ചെങ്കല്ല് വേണ്ട ഭാഗത്തു 1000 ബ്രിക് മതിയോ

  • @abhilashd7521
    @abhilashd7521 3 года назад

    Is this load bearings with 6 inch brick

  • @mathewcj480
    @mathewcj480 4 года назад

    ഹായ് വിവേക്
    ഈ വീടിന് സൺഷേയ്ഡ് കണ്ടില്ല. കേരളത്തിലെവിടെയും ഇതുപോലെ സൺ ഷെഡ് കൊടുക്കാതെ റൂഫ് സ്ലാബ് നീട്ടികൊടുത്തു പണിയാമോ? റൂഫ് സ്ലാബ് എത്ര cm പുറത്തേക്കിട്ടു?

    • @Vivekmayya
      @Vivekmayya  4 года назад +1

      Sunshade und ad manglore tile vachit aan cost effective method latest video kanu details und

  • @madhavreddy2658
    @madhavreddy2658 6 месяцев назад

    Nice but Too much Gaps between the bricks

  • @sps-sl4um
    @sps-sl4um 4 года назад

    What is the total cost of construction

  • @abuhuraira5198
    @abuhuraira5198 3 года назад

    Low cost block putti finishing upload video sir

  • @vijeshvijesh5980
    @vijeshvijesh5980 4 года назад +2

    Db വെട്ടുമ്പോൾ 4ഓ 5 വയറിങ് പൈപ്പ് വരുമ്പോൾ ചുമർ പൊളിയുമോ

  • @fakrudheenfakrudheen6060
    @fakrudheenfakrudheen6060 3 года назад +1

    800സ്ക്വയർ ഫീറ്റ് ഉള്ള വീട് എത്ര കല്ല് വരും

  • @muhammadrafeeque6841
    @muhammadrafeeque6841 3 года назад

    ഈ ബ്രിക്ക് കൊണ്ട് ഇരുനില വീട് എടുക്കാൻ പറ്റുമോ?
    സേഫ്റ്റി പ്രോബ്ലം ഉണ്ടാവുമോ?

  • @al_sabahiya_trading
    @al_sabahiya_trading 4 года назад

    Truss work cheyyukayanenkil lintel nte avashyamundo

  • @sadeeshjohn896
    @sadeeshjohn896 4 года назад +2

    It seems, the structure is not earth quake proof.

  • @sharathkumar1824
    @sharathkumar1824 4 года назад

    what is the cost of brick

  • @harisbenny5475
    @harisbenny5475 4 года назад

    Please show picture of finished project also

  • @nith_editz
    @nith_editz 4 года назад +1

    Trivandrathu cheyummo ithupole

  • @magicmomentsvol382
    @magicmomentsvol382 4 года назад +6

    കൊല്ലത്തു ഉണ്ടോ

  • @roxyroxy9608
    @roxyroxy9608 4 года назад

    Long life ano inderlock house

  • @salamponnani5396
    @salamponnani5396 3 года назад

    ഫിനിഷിങ് വർക് ആകുമ്പോൾ എത്ര എമൌണ്ട് വരും

  • @AjayKumar-oe5yv
    @AjayKumar-oe5yv 4 года назад +2

    കല്ലിന്റെ തറ യുടെ മുകളിൽ ബെൽറ്റ്‌ ഉണ്ടെങ്കിൽ അതിന്റെ മുകളിൽ കട്ട വെക്കാൻ പറ്റില്ലേ

  • @zikoziko2491
    @zikoziko2491 3 года назад

    1000 ബ്രിക്‌സ് കൊണ്ട് ചുമര് പാടുക്കുവാൻ ലേബർ ചാർജ് എത്ര വരും???

  • @asmakabeer3562
    @asmakabeer3562 4 года назад

    Brick strong aano. Kurach കാലം കഴിഞ്ഞാൽ ബ്രിക്‌സിന് കംപ്ലൈന്റ് varumo

  • @mareeswaran351
    @mareeswaran351 4 года назад

    How many years warranty

  • @livingstondaniel9833
    @livingstondaniel9833 4 года назад

    Hi bro I am from TAMILNADU can I build the house in my distric

  • @nicestatus1266
    @nicestatus1266 4 года назад

    ഈ കട്ട ചുട്ട്എടുത്താൽ ഒത്തിരി സ്‌ട്രെങ്ത് കിട്ടില്ലേ. പഴക്കം ചെല്ലുമ്പോൾ പൊടിഞ്ഞുപോകുന്നത് കുറയില്ലേ . ഫില്ലർ പണിയെണ്ടേ? മറുപടി പ്രതീക്ഷിക്കുന്നു.

    • @Vivekmayya
      @Vivekmayya  4 года назад

      ഇതിൽ സിമൻറ് ഉള്ളതുകൊണ്ട് പൊടിഞ്ഞു പോകില്ല ഫില്ലർ നെ അവശ്യം ഇല്ലാ

  • @sreejitthanesseri6651
    @sreejitthanesseri6651 4 года назад

    Dear it is possible to make a house at ten lakhs at kannur

  • @mbalabpt8255
    @mbalabpt8255 4 года назад +1

    Cost of interlocking brick

  • @பெ.மணிகண்டன்
    @பெ.மணிகண்டன் 4 года назад +2

    One brick cost bro

  • @fahadkanmanam
    @fahadkanmanam 4 года назад +4

    മഴ നല്ല ഫോയ്‌സിൽ പെയ്യമ്പോൾ ചുമരിൽ തട്ടിയാൽ അടർന്ന് പൊരില്ലേ

  • @santhoshbedoor6610
    @santhoshbedoor6610 4 года назад

    ചെറുവത്തൂരിൽ വന്ന് ചെയ്തു തരാൻ പറ്റുമോ നമ്മുടെ നാട്ടിൽ ബ്രിക്സ്പണി അറിയാവുന്ന ആൾക്കാർ ഇല്ല

  • @rameshkaruparambil8037
    @rameshkaruparambil8037 3 года назад

    പട്ടാമ്പിയിൽ ചെയ്യുമോ

  • @shanvideoskL10
    @shanvideoskL10 4 года назад

    സൂപ്പർ സൂപ്പർ

  • @asmakabeer3562
    @asmakabeer3562 4 года назад

    Hii sir ethinte oru bricksin enth rate varum. 1100qft ulla veedin enth cost varum

    • @___jinnn9347
      @___jinnn9347 4 года назад

      Oru veed kandirunnu 1020sq -18lk finished

  • @manojviswambharan
    @manojviswambharan 4 года назад

    സിമന്റ് ബ്ലോക്കിൽ ചയ്യുമോ, ചെങ്ങന്നൂർ ഒരു വീട് ചെയ്യുമോ, urgent അറിയിക്കുക.

    • @Vivekmayya
      @Vivekmayya  4 года назад

      Not now

    • @manojviswambharan
      @manojviswambharan 4 года назад

      @@Vivekmayya ലോക്ഡൗണിന് ശേഷം പറ്റുമോ

  • @sureshsk4117
    @sureshsk4117 4 года назад

    How much cost per 1bricks

    • @anilj6618
      @anilj6618 4 года назад

      6inch rs 20 in malappuram kerala

    • @anilj6618
      @anilj6618 4 года назад

      6 inch rs 20 in malappuram kerala

  • @darshanadhamne9914
    @darshanadhamne9914 4 года назад

    price sir

  • @vineethnambiar9088
    @vineethnambiar9088 4 года назад

    Epic one sir

  • @noushadrv6
    @noushadrv6 4 года назад

    ത്രിശൂർ... പാവറട്ടി... ചെയ്യാൻ. പറ്റോ

  • @kingdomofpeace4626
    @kingdomofpeace4626 4 года назад

    Ithil..randu..nila..pattumo

    • @___jinnn9347
      @___jinnn9347 4 года назад

      Yes.😊😊 Ente frnd ithupole veed panitittund 10/11 years aayikkanum..

  • @thomanm1416
    @thomanm1416 4 года назад +1

    ഇരുനില വീട് ഈ മഡ് ബ്ലോക്ക് വച്ച് നിർമിക്കുക സാധ്യമാണോ

    • @nidhinraj39
      @nidhinraj39 4 года назад

      Polinju veenal kuzhapam illel undakam

    • @AnilKumar-fm1mf
      @AnilKumar-fm1mf 4 года назад +1

      കഴിയും.... കോർണ്ണർ പില്ലർ വെക്കണം

    • @beelz7789
      @beelz7789 4 года назад +1

      Patum,framed structure foundation chythamadi

    • @___jinnn9347
      @___jinnn9347 4 года назад

      Yes...ente frnd panitittund 10/10 years aayikkanum

  • @Saleem-li7lf
    @Saleem-li7lf 4 года назад +2

    ചുട്ടെടുത്ത കട്ട അല്ലാത്തത് കൊണ്ട് വെള്ളം തട്ടിയാൽ എന്താകും??അടർന്നു വീഴില്ലേ

    • @MhDwafi786
      @MhDwafi786 4 года назад

      I LOVE എന്റെ നാട്ടിൽ ഇരുനില വീട് ഉണ്ട് ഇന്റർ ലോക്ക് 9 വര്ഷം ആയി

    • @nisam1637
      @nisam1637 4 года назад

      @@MhDwafi786 mud ആണോ?? Cement അല്ലേ?? . വെള്ളം തട്ടുന്ന സ്ഥലത്ത് പ്റബ്ലം ഇല്ലേ??

    • @___jinnn9347
      @___jinnn9347 4 года назад

      11 years aaya veed ente arivil und athum second floor ullath

    • @nisam1637
      @nisam1637 4 года назад

      @@___jinnn9347 cement brick alle??

    • @___jinnn9347
      @___jinnn9347 4 года назад

      @@nisam1637 no...

  • @ismailkm4470
    @ismailkm4470 4 года назад +1

    Toilets details illallo

  • @abdulkabirfasasi735
    @abdulkabirfasasi735 4 года назад +1

    Why do you guys want international audiences for hindi, non subtitled videos.

  • @vineeshok5553
    @vineeshok5553 3 года назад

    ഞാൻ കാസർഗോഡ് നീലേശ്വരം ആണ് അവിടെ വന്നു വർക്ക്‌ ചെയ്യുമോ

  • @hemanth3594
    @hemanth3594 4 года назад

    Any body to build in blr rural district???

  • @venkatramansundararajsunda5349
    @venkatramansundararajsunda5349 4 года назад

    Good evening sir please translate Tamil sir roop which materials

  • @sanjayshende4642
    @sanjayshende4642 4 года назад

    Can this video make in English

  • @archday6066
    @archday6066 4 года назад +2

    Trivandrum guys come here!

  • @ratheeshmon
    @ratheeshmon 4 года назад +3

    ഇതിന്റെ കോൺക്രീറ്റ് ഇപ്പോൾ കിട്ടാൻ ഉണ്ട് അതാണ് നല്ലത്

    • @noushadrv6
      @noushadrv6 4 года назад

      എവിടെ.. നമ്പർ.. ഉണ്ടോ

    • @sadiqsadiq270
      @sadiqsadiq270 3 года назад

      ചൂട് കൂടും

  • @binukappi4333
    @binukappi4333 3 года назад

    600 sqrfeet ചെയ്യാൻ എത്ര ബ്രിക്സ് വരും

  • @anayanhsehse3129
    @anayanhsehse3129 4 года назад

    Malappuram ditrictil Work cheyyunna contractorude number kittumo.

  • @aswathivinod7718
    @aswathivinod7718 4 года назад

    കുട്ടനാട്ടിൽ ഈ രീതിയിൽ ചെയ്യാൻ സാധിക്കുമോ

  • @puneethsr6526
    @puneethsr6526 4 года назад

    Can you translate or give English subtitles

  • @muhammedanasakanasak259
    @muhammedanasakanasak259 4 года назад

    Pani thirnno

  • @muthalimunna6469
    @muthalimunna6469 4 года назад

    Bricks eavide kittum kasargod

    • @anilj6618
      @anilj6618 4 года назад

      muthali munna malappuram

    • @nisam1637
      @nisam1637 4 года назад

      മലപ്പുറം എവിടെ??

  • @sreenikeshgroup6340
    @sreenikeshgroup6340 4 года назад +1

    Cost is high

  • @aryaarya293
    @aryaarya293 4 года назад

    Brick house around sq feet 500 only

  • @jafarkunnikkal7866
    @jafarkunnikkal7866 4 года назад

    ഇത് ചുട്ടെടുത്ത ബ്ലോക്ക് അല്ലാത്തത് കൊണ്ട് രണ്ടു ബ്ലോക്കുകക്കിടയിൽ ഉറുമ്പ് വരുന്നുണ്ട് പതിയെ ബ്ലോക്ക് ഉറുമ്പ് അരിക്കുന്നുണ്ട്

  • @rantukumar156
    @rantukumar156 4 года назад

    What languages

  • @binukappi4333
    @binukappi4333 3 года назад

    ബ്രിക്‌സിന്റെ ഗ്യാപ്പ് ഫിൽ ചെയ്യുമോ
    ബ്രിക്‌സ് ചെയ്യുന്നവർ

  • @retheeshravi8968
    @retheeshravi8968 4 года назад +1

    ഇതിന് ചിലവ് എത്ര ആകും

  • @bakujanzi7929
    @bakujanzi7929 4 года назад

    ഒരു ബ്രിക്ക് എന്തു വില വരുo

    • @Vivekmayya
      @Vivekmayya  4 года назад +1

      29

    • @siyadda6169
      @siyadda6169 4 года назад

      @@Vivekmayya brick size? and location

    • @siyadda6169
      @siyadda6169 4 года назад

      @@Vivekmayya alappuzhayil kittumo?

    • @avinjoycrastach5410
      @avinjoycrastach5410 4 года назад

      @@Vivekmayya bro I want to buy these bricks where will I get in kasaragod

  • @pandimca1
    @pandimca1 4 года назад

    Looks 1300/sqft, too costly for this type of house

  • @munnamkm7625
    @munnamkm7625 4 года назад +2

    Putti idunnadum video idane

  • @rzwananverbasha7911
    @rzwananverbasha7911 4 года назад

    1300rs /sq feet? R u kidding me? Too much......
    Ain't worth mate.

  • @MhDwafi786
    @MhDwafi786 4 года назад +1

    ചെറിയ തോതിലുള്ള ഭൂചലനം ഇങ്ങനത്തെ വീടുകൾക്ക് താങ്ങാൻ കഴിയില്ല

  • @sadiqsadiq270
    @sadiqsadiq270 3 года назад

    ആരാ ഇതിന്റെ പണി എടുത്തത്. ടോപ് ആയിട്ടുണ്ട്‌. പടവിനു ശേഷം ഫിനിഷിങ് വർക്ക്‌ എടുത്തിട്ടില്ല. അതുകൂടി വേണം.

  • @srimahizhinitime9466
    @srimahizhinitime9466 4 года назад

    Sir send your card

  • @abisheksreekumar5445
    @abisheksreekumar5445 4 года назад

    Bro price