സത്യായിട്ടും ഇതെല്ലാം എന്റെയാ | My Jewellery Ornaments Collection | Devi Chandana

Поделиться
HTML-код
  • Опубликовано: 7 сен 2021
  • സത്യായിട്ടും ഇതെല്ലാം എന്റെയാ | My Jewellery Ornaments Collection | Devi chandana
    ഓരോ വീഡിയോസിനും നിങ്ങൾ തരുന്ന സപ്പോർട്ടിന് Thank You Sooo Much
    My Home Tour Video Crossed 1 Lakh + Views, All Thanks To My Audience. Do Subscribe Fast.
    ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രധീക്ഷിക്കുന്നു. എന്റെ Jewellery Collection വീഡിയോ എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കണേ, വീഡിയോ കണ്ട് ഇഷ്ടമായെങ്കിൽ തുടർന്നും സപ്പോർട്ട് ചെയ്യണെ.
    #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #
    #stageshow #malayalamstageshow #comedyshow #youtubechannel #artist

Комментарии • 1,7 тыс.

  • @bijupv9492
    @bijupv9492 2 года назад +8

    നല്ല ഉച്ഛാരണ ശുദ്ധിയോടെ സംസാരിയ്ക്കുന്നു.. അത് തന്നെ ഒരു quality👌..
    എല്ലാ ആഭരണങ്ങളും നന്നായി ചേരുന്നു.. Open minded talking 👌😊

  • @binukb3440
    @binukb3440 2 года назад +9

    ഹായ് ചേച്ചി അടിപൊളിയായിട്ടുണ്ട് സൂക്ഷിച്ചുവെച്ചിട്ടുണ്ട് എല്ലാവരും മാതൃകയാക്കാം ഇതുപോലെ സൂക്ഷിച്ചുവെക്കാൻ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു താങ്ക്യൂ വെരിമച്ച്

  • @sheebasreekanth6890
    @sheebasreekanth6890 2 года назад +25

    എല്ലാം അടിപൊളി ആയിരുന്നു ചേച്ചി 👌👌👌👌

  • @mildajohn7800
    @mildajohn7800 2 года назад +84

    എൻെറ ദേവി ചേച്ചി...കൺടീട്ട്അസൂയ തോന്നുന്നു....Ladies store വീട്ടിൽ തന്നെ😘😘😘😘

  • @salininimesh7534
    @salininimesh7534 2 года назад +11

    After each show chechi ee ornaments organize cheyth sookshiykunath kandu njan wonder adichittund ❤️🥰

  • @umaibanshameej
    @umaibanshameej 2 года назад +20

    Super collections ❤️

  • @divyanair5560
    @divyanair5560 2 года назад +1

    Collection super adipoli beautiful devi🥰🥰❤❤❤❤🥰🥰🥰🥰🥰🥰👍

  • @nijijohnson7524
    @nijijohnson7524 2 года назад +7

    Last paranja advice.. It really touched my heart. It shows how genuine n good u at heart👌🏼 best wishes 💐🤗

  • @PocketDiarybyAnu
    @PocketDiarybyAnu 2 года назад +66

    13:00 such a beautiful collections ❤️ഒരു exhibition നടത്താനുള്ളതുണ്ടല്ലോ ..ഇതെല്ലം നല്ല വൃത്തിയിൽ അടുക്കും ചിട്ടയുമായി സൂക്ഷിച്ചു വെച്ചിരിക്കുന്നല്ലോ, ചേച്ചിയെ അഭിനന്ദിക്കാതെ വയ്യ 👏

  • @littlewondergirl3901
    @littlewondergirl3901 2 года назад +7

    😂😂😂ചേച്ചി തുടക്കം തന്നെ നാഗവല്ലി ആയാണല്ലോ വരവ് 🧡🧡

  • @jishavinesh4082
    @jishavinesh4082 2 года назад +2

    Super chechi❤ editting ellam super good presentation, boaring ellatto kandirikan thanne nalla bhangi undu 💛🧡💚💙💜

  • @roshnamv6415
    @roshnamv6415 2 года назад +16

    ഓർണമെൻസിനേക്കാൾ എനിക്ക് ഇഷ്ട്ടപ്പെട്ടത് ചേച്ചി ഓരോന്നും വളരെയധികം care ചെയ്ത രീതിയാണ്.your vlog presentation is so cute and superb😍

  • @achuponnu123
    @achuponnu123 2 года назад +19

    ഹായ് എല്ലാം നല്ല കളക്ഷൻസ് ആണ് 😘👏

  • @Deepavlogs85
    @Deepavlogs85 2 года назад +4

    Last paranja request ☺️👌👌njanum ini muthal zip lock coveril ittu sookshikum. Thanks for the valuable tip

  • @Shanibarasheed627
    @Shanibarasheed627 2 года назад

    Wow 🤩 collections super 🥰👏🏻👏🏻👏🏻kandu kandu ela episode sim kandutta 😀😀

  • @maluttymaalu4731
    @maluttymaalu4731 2 года назад +1

    Presentation adipoli aanu koode jewelry use cheytha pic add cheythathu nannayiii 👌👌❤️❤️ adipoli collections

  • @fawassworld9072
    @fawassworld9072 2 года назад +3

    Super ചേച്ചി പൊളിച്ചു കളക്ഷൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ഇങ്ങനെയുള്ള ത് poli

  • @sinnasworld8952
    @sinnasworld8952 2 года назад +57

    അവതരണം super 👍🏻. കാണാൻ തന്നെ ഒരു ത്രിൽ ഉണ്ട് 🌹🌹🌹🌹

  • @nasiyanasiya4832
    @nasiyanasiya4832 2 года назад +1

    Super chechi adipoli 🥰 kelkkaan nalla rasamund

  • @athirarameeshars1951
    @athirarameeshars1951 2 года назад

    Presentation supr Chechi😍jewellery collection adipoli 🥰👌👍

  • @deeparaghavan2660
    @deeparaghavan2660 2 года назад +265

    ഈ ആഭരണങ്ങൾ എല്ലാം പെറുക്കിയെടുത്തു കാണിച്ചപ്പോൾ മണി ചിത്രത്താഴിലെ ശോഭനയെ ഓർമ്മ വന്നവരുണ്ടോ?.. കുറേ ചിരിച്ചു..

  • @swapnarajeev7078
    @swapnarajeev7078 2 года назад +4

    Nalla variety jewel's, ellam adipoli😍

  • @mayamidhu7046
    @mayamidhu7046 2 года назад +1

    Ellam superbbb aayittunde.. 🥰🥰

  • @sudhakp8298
    @sudhakp8298 2 года назад +1

    സൂപ്പർ 🌷🌷🌷. എനിക്ക് വളരെ ഇഷ്ടമുള്ള കലാകാരിയാണ്. ഞങ്ങളുടെ നാട്ടിൽ പ്രോഗ്രാമിന് വന്നപ്പോൾ പരിചയപ്പെട്ടു. വളരെ സ്നേഹത്തോടെ സംസാരിച്ചു. ഒരു ജാടയും ഇല്ല. ഇ വീഡിയോ കണ്ടപ്പോൾ ഇത് പറയണം എന്ന് തോന്നി. എന്റെ മോളും ഡാൻസ് kariyanu. അവളോട് അന്ന് നിറഞ്ഞ സ്നേഹത്തോടെ ഇടപെട്ടു. ഒത്തിരി സന്തോഷം 🌷🙏

  • @bushrairfad
    @bushrairfad 2 года назад +8

    Very good presentation.. ❤️
    Simple and elegant

  • @mindamythree3434
    @mindamythree3434 2 года назад +7

    Ethra heavy ornaments ane bt Chechikke ellam cherunde😍 adipoli

  • @divyavijil4824
    @divyavijil4824 2 года назад +1

    Chechii super ...your simplicity makes you attractive god bless u... love to watch your videos ...😘

  • @praseedaprasobh7862
    @praseedaprasobh7862 2 года назад +5

    നല്ല രസായിട്ടുണ്ട് ചേച്ചി 😍😘

  • @salilamnarayanan3716
    @salilamnarayanan3716 2 года назад +6

    I highly appreciate your organising skills which I didn't find in kerala girls....I always gift my neices with such mumbai selections on my native visits but they don't maintain it at all

  • @gowrikrishnongirl8573
    @gowrikrishnongirl8573 2 года назад +12

    Valayude sections um 👌👌👌👌 എല്ലാം adipoli.... 🥰🥰🥰🥰😍😍😍

  • @sumak.s.9570
    @sumak.s.9570 2 года назад

    Halo devi,, super collections.. Athilupari mikacha presentation.. Achadakathodeyulla parachil.. Maala collections super🌹👍

  • @divyamolkv6492
    @divyamolkv6492 2 года назад

    Sheriya chechi nammal pinned upayogichillelum aa ornaments kanumbo pretheka oru sandhosham thonnum....Ath vangiyathu thot upayogicha vareyulla ellam orma varum....🤗 Enikkum und kore collections....

  • @aswathy2212
    @aswathy2212 2 года назад +6

    Super collection chechi😍😍😍😍😍❤️❤️❤️❤️❤️❤️

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 года назад +75

    ഇനിയും ഒരുപാട് വീഡിയോസ് ന് കാത്തിരിക്കുന്നു😍😍😍😍😍👍👍👍

    • @actressDeviChandana
      @actressDeviChandana  2 года назад +5

      Thank you

    • @haripriyajyothish6724
      @haripriyajyothish6724 2 года назад

      @@actressDeviChandana nandanam kandu anty poliyaaa
      എനിക്ക് ഭയഗര ഇഷ്ടം ആ anty yudee ഓരോ funny dailogum njan skip ചെയ്തു വീണ്ടും കണ്ടു ചിരിക്കും

  • @simi8515
    @simi8515 2 года назад +1

    Excellent collection.. ഇടക്കിടക്കുള്ള ആ മ്യൂസിക് കലക്കി.. ടടാങ്😁😁

  • @janakizzworld156
    @janakizzworld156 2 года назад

    എല്ലാ ആഭരണങ്ങളും super aayittund 👌👌

  • @kozhikodenvlogs1050
    @kozhikodenvlogs1050 2 года назад +16

    വ്യത്യസ്തമായ ആഭരണകളാണ് ചേച്ചി വാങ്ങിയത്. നന്നായിട്ടുണ്ട് 👍

  • @sreejithnair1171
    @sreejithnair1171 2 года назад +65

    എല്ലാത്തിനും ഉപരി മികച്ച അവതരണം 👍👍👍

  • @rjminnu2803
    @rjminnu2803 2 года назад

    Super collection chechisse.skip cheyyan thonnatha videos, nalla avatharanam❤️❤️❤️❤️❤️❤️❤️❤️❤️. Beautiful VIDEOS 😘😘

  • @thahirathahira2379
    @thahirathahira2379 2 года назад

    ഹായ്‌ ചേച്ചി. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.ഗുഡ് ആക്ടർ പറയാതെ ഇരിക്കാൻ വയ്യ so vary nice 👍👍👍

  • @lijipraveen530
    @lijipraveen530 2 года назад +8

    Super chechii.. Nice collections..💓💓

  • @friendlypscaryag
    @friendlypscaryag 2 года назад +135

    ഹായ്, ചേച്ചി നമ്മൾ പണ്ട് കലാമണ്ഡലംദേവി ടീച്ചർടെ അടുത്ത് ഓട്ടൽ തുള്ളൽ പഠിച്ചിട്ടുണ്ട്. എന്നെ ഓർക്കാൻ വഴിയില്ല അന്ന് ഞാൻ കുഞ്ഞാരുന്നു😄

  • @radhakrishnapillaic223
    @radhakrishnapillaic223 2 года назад +1

    ചേച്ചി എനിക്ക് വളരെ ഇഷ്ടം ആണ് ചേച്ചിയെ പോലെ പറയുകയും ചിരിക്കുകയും എപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ആളാണെന്ന് എന്റെ ചേട്ടന്റെ മോൾ അവൾ ചേച്ചി പോലെ തന്നെ ഇരിക്കുന്നു ചേച്ചി ആണെന്ന് പറയുകയുള്ളു എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ ❤️❤️❤️❤️

  • @dhruva0705
    @dhruva0705 2 года назад

    Chechi ellam superaayittundu 👌

  • @shafna1557
    @shafna1557 2 года назад +8

    16:33 Njan manassil aalojichappozhekkum chechi aa dialogue paranju😂😂

  • @anjukrishnan5309
    @anjukrishnan5309 2 года назад +4

    Super chechi..👏👏👏 I like your advice about how to keep the ornaments.. Kallu pokunnathu oru valya prashnam thanne aarunnu.. 😊

  • @deeputhrissur5940
    @deeputhrissur5940 2 года назад

    Deveeeee ella ornamentsumm nalla bhangiyund
    Soopppperrr
    Soopppperrr
    Veendum veendum video cheyyu
    We are ready to watch your videos

  • @dhannyababu7246
    @dhannyababu7246 2 года назад

    Chechi luvd ur collection... Enikyum venam ithe polle collection... Korre und.. bt inniyum venam!! Bt seriously very beautiful collection!!

  • @prettyworld8623
    @prettyworld8623 2 года назад +12

    അടിപൊളി 😌❤️എനിക്കും വേണം ഇതുപോലെ ഒരു കളക്ഷൻ 🙄but ക്യാഷ് ഇല്ല വാങ്ങാൻ 🙄ക്യാഷ് കിട്ടയാൽ 1000 കാര്യങ്ങൾ വേറെ വരും വാങ്ങൽ നടക്കൂല 😪😪

  • @prajishasreejith4890
    @prajishasreejith4890 2 года назад +8

    Excellent collection chechi 😍👏

  • @rhymes-rhythms
    @rhymes-rhythms 2 года назад +2

    ഭയങ്കര രസമാണ് ട്ടോ വീഡിയോസ് കാണാൻ. എന്തു രസമാണ് സംസാരം കേൾക്കാൻ. Great sense of humour. Best pair too.
    May God bless you & Kishorettan🙏

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 2 года назад

    Nannayittund mam. Waiting for next video. Like comment and subscribe cheythittund.avatharanam adipoli. Nishkalangamaya samsaram. Kazhinja divasam anu njan maminte video kandath. Home tour. Pinne aduppichirunnu videos kandu.

  • @americanlife-USCAN
    @americanlife-USCAN 2 года назад +4

    It’s the first time am writing comment in a vlog,I like the way you talk and describe each ornaments details..sooo natural and cute…I have watched many of your stage shows with abelachan ‘s group ,and I was a great fan of you in my childhood by watching your dance shows,but later then when I saw the negative characters in serials I changed mind…when today I saw your video I surprised with the way you talk..it’s really innocent talk…

  • @cingrilla
    @cingrilla 2 года назад +16

    Hi chechi.. Actually i dont like such heavy ornaments.. But i watched the entire video because of your way of presentation.. And i like the way you keep your ornaments safe... You have a huge collection. I like the small diamond and ruby necklace.. 👍

  • @barzaabc2250
    @barzaabc2250 2 года назад

    Entammoooo...kidukki...superb...jwlrys kandu ksheenayi😃😇👍🏻

  • @anupamanp9861
    @anupamanp9861 2 года назад

    Love you chechi othiri Istam. Innaleya e Chanel srudichadu. Ottadiku episodes kandu. Super

  • @sreevidya1295
    @sreevidya1295 2 года назад +5

    നല്ല ശബ്ദം 🥰🥰🥰

  • @sonymol1725
    @sonymol1725 2 года назад +27

    ഒരുപാടു ആളുകളുടെ jewelery കണ്ടിട്ടുണ്ട് അതിൽ വച്ചു ഏറ്റവും സൂപ്പർ ചേച്ചി എല്ലാം ഒന്നിനൊന്നിനു സൂപ്പർ

  • @abhiramivk7338
    @abhiramivk7338 2 года назад

    Enth nalla avatharanam. Orupaad ishtaayi. Vdos koodum thorum cheacheede ee charectr maattaruthh. Orupaadddd ishtam cheachiiii

  • @monishajayaprakash7412
    @monishajayaprakash7412 2 года назад

    Haiii cheachii.sugaanooo.videos super aayittudd ttooo..🥰🥰🥰🥰🥰🥰🥰

  • @familyfungallery5958
    @familyfungallery5958 2 года назад +36

    തുടക്കത്തിലെ നാഗവല്ലി പൊളിച്ചു 😜😀😀😀

    • @actressDeviChandana
      @actressDeviChandana  2 года назад +2

      Thank you

    • @reshmas3899
      @reshmas3899 2 года назад +2

      Nagavalliyarunno.. Njan vicharichathu Kadijool kalyanathile.. Urvashi anennannu😝😝😝

  • @MyBlack4
    @MyBlack4 2 года назад +10

    ഗംഭീരം.. 100% genuine. Dedicated buddy 😍

  • @harsharashid6032
    @harsharashid6032 2 года назад

    Wowww... Super collectionssss👍🏼👍🏼👍🏼

  • @rajadhanyaav3458
    @rajadhanyaav3458 2 года назад

    Nice collection. നല്ല അവതരണം. ഇപ്പോഴത്തെ പ്രധാന പരിപാടി ചേച്ചീടെ വീഡിയോസ്' കാണുക എന്നതാണ്. മനസ്സിന് നല്ല സുഖം' ഇനിയും ഒരുപാട് വീഡിയോസ് കാണാൻ കാത്തി രിക്കുന്നു.

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 года назад +3

    🥰👏👏👏👏❤️❤️🙌🙌

  • @renukottiyattil349
    @renukottiyattil349 2 года назад +18

    ഇത്രയും വാങ്ങിച്ചു പൈസ്സ കളഞ്ഞു എന്നത് അല്ല, 4രൂപ യുടെ കമൽ വരെ ഇത്രയും നന്നായി സൂക്ഷിച്ചു വെയ്ക്കുന്നതിന് ചേച്ചിയെ സമ്മതിച്ചിരിക്കുന്നു...... ഇങ്ങനെ വേണം സൂക്ഷിക്കാൻ....🥰🥰

  • @emeraldfashionstudio8851
    @emeraldfashionstudio8851 2 года назад +1

    വളരെ നല്ല അവതരണം... എല്ലാം സൂപ്പർ ആയിട്ടുണ്ട് ചേച്ചി..

  • @parvathyparu112
    @parvathyparu112 2 года назад

    Ornaments full 👌👌👌👌eniyum eghane ulla videos pratishikunnu

  • @sreejithnair1171
    @sreejithnair1171 2 года назад +9

    നന്നായിട്ടുണ്ട്.... വീണ്ടും വീണ്ടും ഇതുപോലെ നല്ല വീഡിയോ ഇടൂ...👍👍👍👍👍👍👍

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 2 года назад +9

    So happy to see you enjoying while telling about your dear collection of jewellery ❤️

  • @manjupilakkal.kannur4815
    @manjupilakkal.kannur4815 2 года назад

    Hi chechi ellam spr ayitund😍😍😍😍😍😍😍😍😍😍😍

  • @gayathrikrishnanb
    @gayathrikrishnanb 2 года назад +2

    I’m also a big time jewellery lover who loves to organise jewels just like you. Great to see your collection. So pretty 😍

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 2 года назад +5

    എന്റെ പൊന്നു ചേച്ചി സമ്മതിച്ചത് ഇത്രയും കണ്ടിട്ട് എന്റെ കണ്ണുതള്ളിപ്പോയി

  • @Aiswarysaisu
    @Aiswarysaisu 2 года назад +3

    Nice Devi ❤️🥰👌👌👌👌🙏

  • @akhilavinod924
    @akhilavinod924 2 года назад

    Nice presentation Chechi...All the best for your upcoming projects

  • @GoldenFamilyvlogz
    @GoldenFamilyvlogz 2 года назад

    Chechi new subscriber 😍😍😍adipolii aaayito collection

  • @parvathys3896
    @parvathys3896 2 года назад +3

    Super 🥰

  • @aryanandaminnu9545
    @aryanandaminnu9545 2 года назад +22

    Skip ചെയ്ത് കാണാൻ തോന്നുന്നില്ല....
    തൊടകം മുതൽ അവസാനം വരെ ഈ വീഡിയോ കാണുമ്പോ മുഖത് ഒരു പുഞ്ചിരിയോടെ കാണുന്ന ഞാൻ.....
    Keep going chechi.... ♥️

  • @sisiraanulal1112
    @sisiraanulal1112 2 года назад

    Nagavalli manohariii💞ella jewellery sum superrr😍😘

  • @greshmaslittleworld
    @greshmaslittleworld 2 года назад

    Chechi...... Othiri ishtan chechiye 😘😘😘😍😍😍❤❤first time an channel kanunnath😄subscribe cheiythitund👍😄

  • @subhadrapillai5593
    @subhadrapillai5593 2 года назад +3

    മോളെ നല്ല collections👌👌👏👏

  • @vimalaremya5275
    @vimalaremya5275 2 года назад +7

    സൂപ്പർ കൊച്ചു കുട്ടികളെ പോലെ ആണ് സംസാരിക്കുന്നത് . കേട്ടിരിക്കാൻ തോന്നും 👍👍

  • @Deepavlogs85
    @Deepavlogs85 2 года назад

    Devikutee super collections. One suggestion.. Bright colour dress ayirunnengil ornaments vekumbo kooduthal rasamayene.

  • @ECWORLD
    @ECWORLD 2 года назад +4

    മണിച്ചിത്രത്താഴിലെ ശോഭന 😜😜

  • @sheebaumesh7150
    @sheebaumesh7150 2 года назад +11

    വളരെ ലാഘവത്തോടെ ഉള്ള അവതരണം 👌😍. Nice collections ♥

  • @nejooranejoora7394
    @nejooranejoora7394 2 года назад +1

    Ellam supparaitund chechi kollam. Chechi ellam sukshich vechitundello athenne nallathe 👍

  • @ameyasheena9618
    @ameyasheena9618 2 года назад +3

    ചന്ദന കാണിച്ച ornaments ഒന്നും ശ്രദ്ധിച്ചില്ല.. പറയുന്നത് കേട്ടിരിക്കുവാരുന്നു 🥰🥰🥰

  • @mrlolan3427
    @mrlolan3427 2 года назад +4

    നിലവിളക്കിലെ ജയന്തി ♥

  • @samvrutha.b8540
    @samvrutha.b8540 2 года назад +1

    Kidu chechi. Oru rakshilya♥️

  • @amruthamol8190
    @amruthamol8190 2 года назад

    Kollam chechi, ur sooo nice , nrml talk , love uuuuu chechiiiiiiii , nallla resam unde kandirikan bore adikkillaaaa super

  • @aswathy6622
    @aswathy6622 2 года назад +57

    എന്റെ ചേച്ചി അമ്പലത്തിൽ ഒക്കെ വച്ചു കാണുമ്പോ ചേച്ചി നമ്മള് ചേച്ചിയെ നോക്കിയ അപ്പോഴേ മുഖം വെട്ടിത്തിരിക്കും എന്താ അത്. ഒന്ന് ചിരിച്ചാലെന്താ? ചേച്ചിയെ ഇഷ്ടം ഉള്ളോണ്ട് അല്ലേ നമ്മൾ നോക്കുന്നത്. ഇഷ്ടം കൊണ്ട് പറഞ്ഞതാ നെഗറ്റീവ് ആയി എടുക്കല്ലേ 😊

    • @riyarazi8556
      @riyarazi8556 2 года назад +1

      Manasil ulladh thurannu paranhadh nallathanne... 😊

    • @riyarazi8556
      @riyarazi8556 2 года назад +2

      Dhevi chechi ithinu rply tharanam
      Sathyaavastha ariyanam, endhaa kaaranam ennu

    • @actressDeviChandana
      @actressDeviChandana  2 года назад +18

      Ayyooo
      Nothing intentionally....
      Ambalathil aakumbol I will be in prayers.
      Sorry if u felt so....
      Next time come and talk...ok

    • @athiraazhuppurath8663
      @athiraazhuppurath8663 2 года назад

      0

    • @riyarazi8556
      @riyarazi8556 2 года назад

      @@actressDeviChandana 👌

  • @rachana5755
    @rachana5755 2 года назад +29

    ആഭരണങ്ങൾ എടുക്കുമ്പോൾ നാഗവല്ലിയുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു 😄😄

  • @teddygirlachutty7906
    @teddygirlachutty7906 2 года назад

    Orungi ninna chechiye kanaan poliya .Aa pottum ♥️✌️ beena chechiyum ithe poleya look ah

  • @aasa7510
    @aasa7510 2 года назад

    Skip cheyyane thonnunnilla. അവതരണം spr.

  • @Jacob-M
    @Jacob-M 2 года назад +9

    മല , മല , മാല , മാല , എവിടെയോ കേട്ട ഒരു ഡയലോഗ് .🤔. 🔥🔥✅✅🤣👍

  • @adwaithgopi5072
    @adwaithgopi5072 2 года назад +7

    ചേച്ചി കച്ചോടം ഉറപ്പിക്കുനോ. ഒറ്റ വില.

  • @Beenas-vlogs
    @Beenas-vlogs 2 года назад

    Ellam Ishtappettu thirichu vaykunna karyam orkumbol🙆💕💕

  • @ananyaanamikaabinavkp235
    @ananyaanamikaabinavkp235 2 года назад

    Superrrr chechi onnum parayanilla adipoli

  • @varshaprasanth4241
    @varshaprasanth4241 2 года назад +5

    എന്തോരം ആഭരണങ്ങൾ ആണ് ചേച്ചിക്ക്... പൗർണമി തിങ്കളിൽ ചേച്ചി അണിഞ്ഞ ആഭരണങ്ങൾ എല്ലാം ഒന്നിനൊന്ന് മനോഹരം ആയിരുന്നു.. ചേച്ചിക്ക് ഏത് ആഭരണവും ചേരും..... നല്ല അടുക്കും ചിട്ടയുമായി എല്ലാം സൂക്ഷിച്ചു വെക്കുന്ന ചേച്ചിയോട് ഒരു പൊടിക്ക് അസൂയ തോന്നുന്നു...❤❤❤❤❤

  • @jasminkamar8175
    @jasminkamar8175 2 года назад +4

    കുട്ടികൾ.. ഒന്നുമായില്ലെ.. എനിക്ക് അറിയില്ലാട്ടോ..ക്ഷമിക്കണം chodhichathil...🙏

    • @actressDeviChandana
      @actressDeviChandana  2 года назад

      🙏

    • @PV-wu1vb
      @PV-wu1vb 2 года назад

      ജോലി ഒന്നും ആയില്ലേ, കല്യാണം കഴിഞ്ഞില്ലേ,കുട്ടികൾ ആയില്ലേ,ഡോക്ടറെ കണ്ടോ.
      Typical മലയാളീസ്