എന്റെ സ്വർണ്ണങ്ങൾ കണ്ടാലോ😍|പിന്നെ കല്യാണ ഒരുക്കങ്ങളും|My Gold ornaments collection| Silu Talks

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #SiluTalksSalha
    #goldornamentsKerala
    #GoldRateKerala

Комментарии • 514

  • @gameplay-ee6yh
    @gameplay-ee6yh 3 года назад +20

    നിങ്ങൾ ഏത് കാജലാണ് ഉപയോഗിക്കുന്നത്?
    നല്ല ഭംഗി കണ്ണെഴുതി യത് കാണാൻ

  • @fasnafahad7734
    @fasnafahad7734 3 года назад +65

    പാദസരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയെ 👌👌variety 3in 1
    😊

  • @habeebpm2504
    @habeebpm2504 3 года назад +25

    Itha ഉണ്ട ഉണ്ട മാറ്റി നല്ല ഗോൾഡ് നോക്കി വാങ്ങൂ ഒക്കെ മുക്ക് polund😊

  • @Fathima.Farook
    @Fathima.Farook 3 года назад +52

    എല്ലാ സ്വർണാഭരണവും സൂപ്പർ ആണ്...👌
    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് വളയാണ് 👍

  • @lailashabeer5185
    @lailashabeer5185 3 года назад +14

    കയ്യിൽ ഇട്ടുള്ള പാദസരം വളരെ ഇഷ്ട്ടപെട്ടു 👌

    • @safwanaayisha6623
      @safwanaayisha6623 3 года назад

      കൈയിൽ ഇട്ട,പാദസരമോ.

  • @KhadrusWorld
    @KhadrusWorld 3 года назад +315

    ഉള്ളിൽ സ്വർണ്ണം ഇഷ്ടമുണ്ടായിട്ടും പുറത്തു എനിക്കിഷ്ടല്ല സ്വർണ്ണം എന്ന് പറയുന്ന മുത്തുമണികൾ നീലം മുക്കി പൊക്കോ 🤣

    • @Fathima.Farook
      @Fathima.Farook 3 года назад +8

      അത് പൊളിച്ചു

    • @nasreen.c.m9634
      @nasreen.c.m9634 3 года назад +3

      😄😄😄😄

    • @ramseenana5266
      @ramseenana5266 3 года назад +7

      Anghane kure yennam und🤣🤣

    • @bilalbillu8440
      @bilalbillu8440 3 года назад +12

      സ്വർണത്തിന് വേണ്ടി കിടന്ന് ജീവൻ കളയുന്നത് നമ്മുടെ മലബാർ ഭാഗത്തുള്ളവർ ആണ് അധികവും.. കുറെ സ്വർണം ധരിച്ചാൽ വലിയ ഭംഗി ആണെന്നാണ് ധാരണ.. ആവശ്യത്തിന് ഒന്നോ രണ്ടോ വളകളും ഒരു മാലയും കമ്മലും.. അതിൽ അധികം പിന്നെ ബോർ 🙄 ഇവിടെ തെക്ക് ഭാഗത്തുള്ളവർ ഒരു വിധം ലേഡീസ് ഉം സ്വർണമേ ധരിക്കുന്നത് കാണുന്നില്ല...വള മാല റിങ് പോലും ഇല്ല.. എന്നിട്ടും അവർക്ക് ഭംഗിക്ക് ഒരു കുറവും ഇല്ല 🤸

    • @nasreen.c.m9634
      @nasreen.c.m9634 3 года назад +1

      @@bilalbillu8440 👍👍👍

  • @MYMOGRAL
    @MYMOGRAL 3 года назад +241

    സ്വർണം ഇഷ്ടം
    ഉള്ളവർ ലൈക്‌
    അടിക്കണേ മുത്തു മണികളെ 😀✌️❤️

    • @Kunjol-st1lq
      @Kunjol-st1lq 3 года назад +4

      👍👌
      സ്വർണ്ണം ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ 🤔

    • @vattpenn2992
      @vattpenn2992 3 года назад +5

      @@Kunjol-st1lq ishttamillathavar indallo😊

    • @Kunjol-st1lq
      @Kunjol-st1lq 3 года назад +1

      @@vattpenn2992 നിങ്ങൾക്ക് തീരെ ഇഷ്ടം ഇല്ലേ 😢❤

    • @vattpenn2992
      @vattpenn2992 3 года назад +4

      @@Kunjol-st1lq nop

    • @Kunjol-st1lq
      @Kunjol-st1lq 3 года назад +1

      @@vattpenn2992
      👍ok❤

  • @nisajaleelnj7870
    @nisajaleelnj7870 3 года назад +24

    ആ ചെറിയ ചെയിൻമുക്ക് പോലെയുണ്ട്

  • @thahirathahi6851
    @thahirathahi6851 3 года назад +15

    എന്റെ 3 വയസുള്ള മോൾക് ഭയകര ഇഷ്ട നിങ്ങളെ വീഡിയോ കാണാൻ ചച്ചു കുട്ടി ഭയങ്കര ഇഷ്ട😍😍

  • @febizworld7484
    @febizworld7484 3 года назад +6

    Aaa vala ittittulla oru pic postumoo ithaa plss... Njn kure aayi aaa model vaangaan vijaarikkunnu.. Valayitta photo postumenn vijaarikkunnu🥰

  • @hamdakedath7637
    @hamdakedath7637 3 года назад +8

    എല്ലാം സൂപ്പർ സിലു. 😄😄😄👫👩‍❤️‍👩

  • @fahimasherin1834
    @fahimasherin1834 3 года назад +30

    Enikk ellathum ishppettu enikk swarnam ayitt oru malayum kammalum ullu pakshe enikk athukond thanne santhosham und athupolumillatha ethra perund

  • @shahanazzzwould6298
    @shahanazzzwould6298 3 года назад +15

    Silu dress collection കാണിച്ചു തരുമോ

  • @Fathima.Farook
    @Fathima.Farook 3 года назад +24

    എനിക്കും ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള വാവകൾ ആണ് പാറുക്കുട്ടിയും ചുച്ചുകുട്ടിയും 😍😍

    • @shaworld51
      @shaworld51 3 года назад +1

      ഇന്കും. സത്യായിട്ടും മാഷാ അല്ലാഹ് എന്തോരും ക്യൂട്ട് ആണ് ലേ 😍😍😍

    • @jaseelaafsal9439
      @jaseelaafsal9439 3 года назад

      8

    • @AffyRimi
      @AffyRimi 3 года назад

      അതേ soo cute Masha Allah..

  • @threestars3263
    @threestars3263 3 года назад +3

    Enik ishtanu ithade kayyile chain....... nan kure onlinil nokkittundayirunnu......

  • @ambikaambika3445
    @ambikaambika3445 2 года назад +2

    ചുന്ദരി മക്കൾ 💞💞💕💕

  • @shahanazkoshani1153
    @shahanazkoshani1153 3 года назад +12

    എന്റെ അടുത്ത് ഒരു സ്വർണ്ണം പോലും ഇല്ല 😔😔😔

  • @rishfanasherinrishfanasher2773
    @rishfanasherinrishfanasher2773 3 года назад +4

    Ithaa video super aayittund👍👍.peruth ishtaayi. Oru request undu kazhinja video il itta babysinu weight koodanulla tips video pettannu cheyyo. 🙏🙏.

  • @inshamol1863
    @inshamol1863 3 года назад +7

    Itha ariyathad kond chodhikkan thettanenkil sorry itha entha amma enn vilikkunnad

  • @shabanazakkariya2483
    @shabanazakkariya2483 3 года назад +2

    Maala.👌.😍😍 എല്ലാം നല്ല selection👌😍

  • @ahyannoufal3510
    @ahyannoufal3510 3 года назад +3

    Nigale kalliyanathin ethra pavan thanninu nigale uppa

  • @naflariyas3090
    @naflariyas3090 3 года назад +35

    പാറു കുട്ടി സുന്ദരി ആയികണല്ലോ 😍😍😍😍

  • @muhammednehan761
    @muhammednehan761 3 года назад +1

    Gold ellam bhangiyund.... paadhasaram aan ink kooduthal ishttam aayath...ekadesham aa valiya maala pole aan ente paadhasaram

  • @ramzifaisy254
    @ramzifaisy254 3 года назад +29

    എനിക്ക് ആ പാദസരം ഇഷ്ടായി നല്ല ഭംഗി ഇണ്ട് 😘😘

  • @mallumotive_kl
    @mallumotive_kl 3 года назад +30

    4:35പാദസരം കയ്യിലോട്ട് ഇട്ടത് വളരെ വ്യത്യസ്ഥമായ ഒരു ഇതാണ് 👐ഭംഗിയുണ്ട് കാണാൻ 😻

  • @fadil.p2662
    @fadil.p2662 3 года назад +4

    മുടി cheekiyadh nannaayeellaa

  • @jamshi9776
    @jamshi9776 2 года назад +1

    silutha anekku oruphadu lsttappattuu adepoli kollalooo 🖒🖒

  • @jarishaabid3232
    @jarishaabid3232 3 года назад +6

    Ningal kalyanathinu 3 manikkengilm poyo

  • @rg4u820
    @rg4u820 3 года назад +8

    Behind the chain my effort also 😜

  • @mallupetsstory5629
    @mallupetsstory5629 3 года назад +10

    ഇത്താന്റെ ring ആണ് കൂടുതൽ ഇഷ്ട്ട മായത്

  • @Vubjibk
    @Vubjibk 3 года назад +1

    മാലസുപ്പർ എനിക്ക് ഇഷ്ടം white gold 👍

  • @nanamma5515
    @nanamma5515 3 года назад +4

    A mutha Mon enth pavama. Athinu Venda pradanyam kodukunillathapole enikku thonni.thettanagil shamikku tto

    • @kunjimol6409
      @kunjimol6409 3 года назад

      എനിക്കും തോന്നി

  • @mubiyas8876
    @mubiyas8876 3 года назад +5

    ആ വള എന്റെ അടുത്തുണ്ട്. എന്റെ കല്യാണത്തിന് എന്റെ ithatha തന്നതാണ്. എനിക്ക് നല്ല ഇഷ്ടമാണ് ആ വള✌️✌️✌️✌️😍

  • @mohammedrabeeh903
    @mohammedrabeeh903 3 года назад +5

    Goldonnum kaanikkalle.kallanmaark vazhi kodukkalle

  • @mohammedshoaib2093
    @mohammedshoaib2093 3 года назад +9

    Thatha ഗർബ പത്ര മുഴ ഉളിൽ തള്ളാൻ എന്ത് ചെയ്യും video ഇടോ

  • @samiazharmotivationchannel
    @samiazharmotivationchannel 3 года назад +1

    Kollaallo nannaayitundu 😍😍kalliyanam kazhinju kaanumo😄

  • @Twinnieez
    @Twinnieez 3 года назад +1

    Enikku koluss aanu ishtaayath.... Njanum white gold lover aanu

  • @sajinajaleel4004
    @sajinajaleel4004 3 года назад +1

    Aa same love locket anikum undayirunnu. Kalayanthin Old gold ellam maati. Anik bayankara eshtayirunnu ath

  • @sumiaashi1041
    @sumiaashi1041 3 года назад +10

    ഞാൻ aathiyam മായിട്ടാണ് വീഡിയോ കാണുന്നെ , അത് കൊണ്ട് ചോദിക്കട്ടോ എന്താ അമ്മ എന്ന് പറയുന്നേ , ഒന്ന് പറഞ്ഞു തരണം കേട്ടോ , ഒത്തിരി ഇഷ്ട്ടം ആയിട്ടോ ithante സംസാരം

    • @shanakk5125
      @shanakk5125 3 года назад +1

      Avar thamil anu

    • @sumiaashi1041
      @sumiaashi1041 3 года назад +1

      @@shanakk5125 🙂aa ok

    • @jafarashina7509
      @jafarashina7509 3 года назад +2

      @@shanakk5125 avar thamil onnum alla Muslims chila bhagth okky agana aanu vilikkaru. Muslimsil pattanees okky ummaya amma enn aanu vilikkaru

    • @faseelaharis9576
      @faseelaharis9576 3 года назад

      Palakkad bhagath anganeyanu athikam perum vilikkaru.

    • @rinsharinsiya357
      @rinsharinsiya357 3 года назад +2

      Hanafi madhab avar ummane Amma Enna vilikka

  • @majithashihab4263
    @majithashihab4263 3 года назад +1

    Anikk valiya mala ishtayi
    Superrrr vedio
    Nalloru family 👍❤️❤️👍❤️❤️❤️❤️

  • @sheezlooth6041
    @sheezlooth6041 3 года назад +10

    ഞാൻ നിങ്ങളെ ന്യൂ സബ്സ്ക്രൈബ്ർ ആണുട്ടോ നിങ്ങളെ കമ്മ്യൂണിറ്റി പോസ്റ്റ്‌ റീഡ് മോർ ഞെക്കുമ്പോൾ എന്താ നേരിട്ട് വിഡിയോയിലേക് പോവുന്നത്. വിമർശിക്കുന്നത് അല്ല കേട്ടോ വേറെ ഒരു ചാനലിലും കണ്ടില്ല ഇത് അത് കൊണ്ട് parayunnatha

    • @farsanacv2172
      @farsanacv2172 3 года назад +2

      I also feel it.. Ith settings aannoo??

    • @Hasnasamee
      @Hasnasamee 3 года назад +1

      Njn um vijrikarund.. Vere oru video lum kanarilla

  • @sumayyahashimhashim7591
    @sumayyahashimhashim7591 3 года назад +2

    Vala super

  • @liyafaiha8359
    @liyafaiha8359 3 года назад +2

    Valiya mala evidenn vangichu

  • @ranjithmenon2493
    @ranjithmenon2493 3 года назад +1

    I am proud of my sister is this real gold

  • @saeednvs7828
    @saeednvs7828 3 года назад

    Gold colour um white colour um mix cheythath adipoli

  • @safiyashafeek1261
    @safiyashafeek1261 Год назад

    Silu eppo idarulla kallumalayude details kanikamooo

  • @fathimashizak.n9606
    @fathimashizak.n9606 3 года назад +6

    Long chain... Ethra pavananu

  • @thansuvlogs2819
    @thansuvlogs2819 3 года назад +2

    സിലുൻ്റെ കൊച്ചു വളച്ച വള same enikkund

  • @sanajamshi8703
    @sanajamshi8703 3 года назад +6

    Hi ഇത്താ എനിക്ക് ആ വള നല്ലോണം ഇഷ്ടായി സൂപ്പർ 👍👍👍

  • @fahadhajira4068
    @fahadhajira4068 2 года назад

    എല്ലാം മുത്തിൻ്റെ കളിയാണല്ലോ.........മുതുക്കുട്ടി...ആണോ.....😍😍😍😍😍

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 3 года назад

    Kurech dhivasamaayi sulu nte ella videos um kaanarund enthinaa kaanunne enn chothichal ariyilla but entho kaanqn ishtaan
    Pinne 17kollamaayitt koode undenn paranja love nte locket kandappol enik sangadayi same locket ente kayyilum indayirunnu 7years pinne ath gold vangumbol koduthu

  • @mariyamsuhaila8946
    @mariyamsuhaila8946 3 года назад +1

    Valya malayum kammalum.mala evidenna vagiye ath polidhu difrent

  • @hhsjj6471
    @hhsjj6471 3 года назад

    Thaann poliyaatto . makkallkkumm familyikkummm
    veedi thaan orupaadd ishttagall veedaann vekkunundd

  • @sajeerarahiman8172
    @sajeerarahiman8172 3 года назад +1

    Adhu padasaram ano njan bracelet anenne . Husinode adhupolathe vangichu tharumonum chodhichu. But shopilonnum kandilla . Eni adhu padasaram anennu paranja ente karyathiloru theerumanam akum.

  • @haleemakhadeeja7314
    @haleemakhadeeja7314 3 года назад +1

    Ith entha ammann vilikkunnath

  • @parveenmoidu968
    @parveenmoidu968 Год назад

    Ee video njan veendum kandy but njan chodicha bracelet ithil kanikunilla

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 года назад +3

    വൗ നല്ല ഐഡിയ 😍🤩

  • @risharishurishu7706
    @risharishurishu7706 3 года назад

    Ithrayum kuttygala engana nookunnu ottakku silu ninta ummayo aniyathiyo aaarumilla

  • @zuwaibaiqbal8893
    @zuwaibaiqbal8893 3 года назад +3

    ഉണ്ട ഉണ്ട വാങ്ങരുത്. അതിൽ ഉള്ളിൽ മെഴുക് ആയിരിക്കും എന്ന് kettitund. തിരിച്ചു കൊടുക്കുമ്പോൾ നഷ്ടം ആണ്

  • @shiminsvlogs6291
    @shiminsvlogs6291 3 года назад +1

    കയ്യിലെ പാ തസാരം സൂപ്പർ

  • @riya8h354
    @riya8h354 3 года назад +18

    Vlog suuper.. Kurach over acting ayonn samshayam🙄

  • @febizworld7484
    @febizworld7484 3 года назад +1

    Enik aaa vala nalla ishttaayi 😍😍😍

  • @noushiameen5347
    @noushiameen5347 3 года назад +1

    Amma, ennullath umma enn vilichoode silu..

    • @bilalbillu8440
      @bilalbillu8440 3 года назад +6

      ന്റെ പൊന്നോ.. ആ ഭാഗത്ത് ഉള്ളവർ അങ്ങനെ ആണ് വിളിക്കുക... ഈ ലോകത്തുള്ള എല്ലാ മുസ്ലിംസും ഉമ്മ എന്നാണോ വിളിക്കുന്നത് അല്ലല്ലോ 🤗 മമ്മി ഉമ്മി ഉമ്മച്ചി അമ്മ മാ മാതാ അമ്മി തുടങ്ങി പല ഭാഗത്തും പല ആളുകളും പല തരത്തിലല്ലേ വിളിക്കുന്നെ എങ്ങനെ വിളിച്ചാലും അർത്ഥം ഒന്ന് തന്നെ 🤗

  • @asnamol3236
    @asnamol3236 3 года назад +1

    സൂപ്പർ എല്ലാം അടിപൊളി 👍👍👍♥️♥️😍😍

  • @reshmashafeek4353
    @reshmashafeek4353 3 года назад

    കൈയിൽ iddekkunna padhasaram kollam... ishtayi

  • @sahirabanu2585
    @sahirabanu2585 3 года назад +7

    ഉമ്മാനെ ആണോ അമ്മ വിളിക്കുന്നത് ?Plz reply

  • @poetryworld4353
    @poetryworld4353 3 года назад +2

    നിയ്ക്കാണേൽ സ്വർണത്തിനോടത്ര താല്പര്യം ഇല്ല. 2 ജോടി കമ്മൽ ഉണ്ടായിട്ടും Simple ആയ black mettal കമ്മൽ ഒക്കെ ആണ് ഉപയോഗിക്കാറ്. മൂക്കുത്തിയും second sted ഉം കുഞ്ഞു തരി സ്വർണം ആണ്. ഓട്ട പഴുത്താലോ എന്ന് പേടിച്ച് മാത്രം ഇടുന്നതാ. എന്നേലും കാലത്ത് കല്യാണം കഴിക്കുന്നുണ്ടേൽ സ്വർണം ഒന്നും വേണ്ട, അർഭാടം ഒന്നും വേണ്ട എന്നാണ് എന്റെ തീരുമാനം 😊

  • @akcta2045
    @akcta2045 3 года назад +7

    😌ഇടക് നോട്ടി വന്നില്ലേലും സെർച്ച്‌ ചെയ്ത് നമ്മ വീഡിയോ കാണാൻ വരും 💥😍

  • @rimpoche9990
    @rimpoche9990 3 года назад

    Ah long chain name parayo plz

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 года назад +27

    എനിക്ക് ഗോൾഡ് simple ഇഷ്ടല്ല ഉള്ളത് ഒന്നേ ഒള്ളുങ്കിലും അത് കട്ടിയും കനത്തിലും ആണ് ഇഷ്ടം...🤣🤣😁

  • @thahseenariyas1301
    @thahseenariyas1301 3 года назад +1

    കണ്ടിലെലും ഒരു രസം ലെ 👍

  • @rashidarasheed792
    @rashidarasheed792 3 года назад +2

    Ikk Ellam pattii adipoli ithaa

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 года назад +6

    വള നല്ല രസം ഉണ്ട്

  • @Cleenandneet
    @Cleenandneet 3 года назад +2

    വള☝കമല👌👌മാല💛
    ഇനങ്ങൾ 💛💛💙

  • @musthafamusthafa4580
    @musthafamusthafa4580 3 года назад +1

    Vala Super.ethra powen undu

  • @fathimanaha6887
    @fathimanaha6887 3 года назад +1

    Ith full ethra pavan undaakum.🧐
    Pottiyathum use cheyyathathum okke store undallooo....😁😁
    Polichu.

  • @sidheequesidhi5448
    @sidheequesidhi5448 3 года назад

    Gold super . Inte molk 5vayass ayi. Aval ithade vedio kanditt heyzentim chuchukuttintim kanan kothiyakunu enn parayum.eppazum ninghade vedio kanum aval

  • @aneeshani6391
    @aneeshani6391 3 года назад +1

    Ithante gold ellam super 😘😘😘 enikk long chain ishttamayi. Makkal randalum orugiyappol super. 😘😘😘😘

  • @aparnasnair5143
    @aparnasnair5143 3 года назад

    Parukutty... Ummaahhhhh

  • @nimmuexploring731
    @nimmuexploring731 3 года назад +2

    Kashttam🙄

  • @AshikCalicut
    @AshikCalicut 3 года назад +1

    പുതിയ oranaments ഇപ്പൊ അടുത്ത് തന്നെ വാങ്ങാൻ പറ്റട്ടെ masa allh ❤👍

  • @fahadhajira4068
    @fahadhajira4068 2 года назад

    ഇരട്ട ക്കുട്ടികളുടെ ബാപ്പ.......😘😘😘

  • @shuhailkk9288
    @shuhailkk9288 3 года назад +2

    മാല സുപ്പർ 👍👍

  • @user-og2zl9qf6y
    @user-og2zl9qf6y 3 года назад

    Long മാല and വള orupaad ishttaayi

  • @Sakhave2023
    @Sakhave2023 3 года назад

    Enikku aah valiya maalayanu ishtamayathu.. insha allaah njaanum vaangikkum athu.. aah vala ente ummantelundu..😍

  • @nisajaleelnj7870
    @nisajaleelnj7870 3 года назад +20

    എന്തിനാണ് നഖം നീട്ടിയത് .കുറ്റമല്ലേ .നഖം നീട്ടിയാൽ നഖത്തിന്റെ ഉള്ളിൽ നിന്ന് റൂഹ് പോകില്ല എന്ന് kettu

  • @alhanaan1146
    @alhanaan1146 3 года назад

    Enik vala aan ishtaaye... Valak athra aayi rate?

  • @asmiraachu4869
    @asmiraachu4869 3 года назад +3

    അമ്മ എന്താണോ വിളിക്കുക

  • @_shylu_7076
    @_shylu_7076 3 года назад +1

    Ring nod craze aano

  • @QueensCounter
    @QueensCounter 3 года назад +2

    സിമ്പിൾ jwells 👌💙💙പാറുക്കുട്ടി 👌😍

  • @ayanshihab8284
    @ayanshihab8284 3 года назад

    Padasaram ishtayito... screen shot eduthu vechitunde... Insha Allah vangikanam ennunde...at etra pavan aanennu parayo

  • @saleemsali9048
    @saleemsali9048 3 года назад +1

    സത്യം ഞാനും അതാ വിചാരിച്ചത് തട്ടത്തിനുള്ളിൽ കാണില്ലല്ലോ എന്ന്
    എന്തായാലും പൊളി ആയിരുന്നു

  • @faihariyas1552
    @faihariyas1552 3 года назад

    Masaha allaah chuchukuttiyeeeeee siluthaaaaaa

  • @razinrahman8640
    @razinrahman8640 3 года назад +4

    Silu enthaa ummane Amma enn vilikkunne

    • @shemmus9299
      @shemmus9299 3 года назад

      Athe..njn chodhikan ponnenoo

    • @reshuraseena3367
      @reshuraseena3367 3 года назад

      Palakadoke ummaye ammayenna vilika vappaye athayennum

  • @shabanapasha8032
    @shabanapasha8032 3 года назад

    Enik earingum kayyil ulla padhasaravum anu ishtaye

  • @harshasworldvlogstaste7310
    @harshasworldvlogstaste7310 3 года назад +5

    വള എനിക്കിഷ്ട്ടായി 😍💞

  • @fayazali5265
    @fayazali5265 3 года назад +2

    Gold onnum egana display chayilla.

  • @umerdharimi2723
    @umerdharimi2723 3 года назад +1

    silutha ingalk aqupangture nekkurich ariyunnadhokke paranju tharuo+2vn shesham endh cheyyendi varumenn njn ippol+1laan.pinne adhinte koode homiyo pathik nekkurichum paranju tharuo (neet &after study.)ariyamenkil paranju tharuo..enikk pattumo enn ippol thanne theerumanikkanan😊

    • @umerdharimi2723
      @umerdharimi2723 3 года назад

      അയ്കോട്ടെ ട്ടോ സിലുത്താ😒

  • @shahanazzzwould6298
    @shahanazzzwould6298 3 года назад +10

    Silu ആഭരണങൾ ബ്ലാക്ക് തുണിയിൽ വെച്ച കാണിച്ചാൽ നന്നായി ട്ടുണ്ടാവും 😜😜😜😜😜

  • @shuznakhadeeja3510
    @shuznakhadeeja3510 2 года назад

    Itha ithante ummane amman vilkinne endhin umma alle ...???