എന്റെ ജിമിക്കിയും കമ്മലും | My Jewellery Collection Part 2 | Devi Chandana

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എന്റെ ജിമിക്കിയും കമ്മലും.....
    MY JEWELLERY COLLECTION 🤩🤩
    My Nail Makeover Video👇കാണാത്തവർ കാണണേ👇
    • Use The Goodness Of Ub...
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #actress #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow#jimikkikammal #earings #earingslover #kammal #jumukha#jewelry #jewellerydesign

Комментарии • 882

  • @lakshmigodavarma6539
    @lakshmigodavarma6539 2 года назад +45

    എല്ലാ o നല്ല Collection എത്ര ഭംഗിയായിട്ടാണ് സൂക്ഷിക്കുന്നത്. എല്ലാ സാധന ങ്ങളും അതൊരു വലിയ കാര്യമാണ്. എനിക്ക് ദേവിയുടെ video വന്നാൽ അത് കാണാൻ ഭയങ്കര താൽപര്യമാണ്. ഒരു പാട് അംഗീകാരം കിട്ടേണ്ട ഒരു വലിയ കലാകാരിയാണ് ദേവി. അത്രയ ങ്ങട് അംഗീകാരം കിട്ടിയോയെന്നറിയില്ല. ഇത്രയൊന്നും പോരാ. ❤️❤️❤️🌹🌹🌹

  • @binduvinod8237
    @binduvinod8237 2 года назад +117

    മണി ചിത്രതാഴിലെ ശോഭനയെ ഓർമ്മ വരുന്നു😀

  • @athirasivaprasad6944
    @athirasivaprasad6944 2 года назад +4

    എല്ലാം നല്ല വെറൈറ്റി മോഡൽ ആണ്. അതെല്ലാം തന്നെ എത്ര ഭംഗിയായിട്ടാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ചേച്ചി 🥰🌹

  • @sajithramohan6838
    @sajithramohan6838 2 года назад +57

    എന്റെ ദേവി 🥰🥰🥰ദേവിയുടെ മാത്രം ഗുണം ആണുട്ടോ 🥰🥰വെറുപ്പിക്കാതെ ഓരോന്ന് അവതരിപ്പിക്കുന്നത് 🥰🥰കാണാൻ തന്നെ എന്ത് രസം ആണ്‌ ❤❤love you dear ❤❤❤❤

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Thank you for your support and review

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/JVmSlzFIzic/видео.html
      500akkan sahayikkamo friends

  • @sumithasumi1873
    @sumithasumi1873 2 года назад +3

    ചേച്ചിടെ കമ്മൽ collection poli. നല്ല different കമ്മൽ അങ്ങിനെ പരിചിത മല്ലാത്ത ഒരുപ്പാട്‌ മോഡൽ ഉണ്ട് ❤️

  • @sonasraven
    @sonasraven 2 года назад

    Oro Jumka kanikkumbozhum checheede fece il enthoru excitement aanu,,,,chechi hair nte updates koodi onnu parayane.....

  • @shilpas8251
    @shilpas8251 Год назад +3

    Ennathe dressum haistylum kammalum okke adipoliiii sooper 😀😀❤️❤️❤️❤️❤️❤️

  • @jmjfamily9924
    @jmjfamily9924 2 года назад +20

    It’s amazing to see how you keep jewelry safe and secure

  • @user-np1it9rm3x
    @user-np1it9rm3x 2 года назад +25

    എന്റെ ഫെവറേറ്റാ ജിമിക്കി കമ്മൽ കണ്ടിട്ട് കൊതിയാകുന്നു 💞

  • @sinjumathew6614
    @sinjumathew6614 2 года назад +2

    ചേച്ചി... സൂപ്പർ കളക്ഷൻസ് 😍👌👌 എല്ലാം അടിപൊളി 👍👍.
    എനിക്ക് ഇഷ്ടപ്പെട്ടത് ഒട്ടും വെയിറ്റില്ലാത്ത ബ്ലാക്ക് മെറ്റൽ കമ്മൽ ആണ്. നല്ല രസം ഉണ്ട് കാണാൻ. ബ്ലാക്ക് കളർ കമ്മൽ അണിഞ്ഞാൽ തന്നെ നല്ല ഭംഗിയാണ് കാതിന്.ചിലപ്പോൾ എല്ലാവർക്കും അങ്ങനെ ഇഷ്ടം ആകണമെന്നില്ല😀.പൊതുവെ ബ്ലാക്ക് കളർ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍😍.

  • @mridulaa.v7450
    @mridulaa.v7450 2 года назад +7

    അടിപൊളി collections. ദേവിക്കു ജിമിക്കി നന്നായി ചേരുന്നുണ്ട്. അവസാനം കാണിച്ച ഗണപതി & പൂർണ്ണത്ര യേശൻ earnings ഭയങ്കര ഇഷ്ടായി❤

  • @nakshatraamala4658
    @nakshatraamala4658 2 года назад

    ന്റെ ദേവി ചേച്ചി....എന്ത് ഭംഗി ആണ് ചേച്ചിയെ പോലെ തന്നെ വളരെ ഭംഗി ഉള്ള കമ്മലുകൾ..... ജിമ്മി കമ്മൽ മാത്രം പോര ബാക്കിയും പോരട്ടെ.....കാണാൻ കാത്തിരിക്കുന്നു

  • @dhanishanittor7929
    @dhanishanittor7929 2 года назад +1

    ചേച്ചി എല്ലാ ജിമ്മിക്കിയും നന്നായിട്ടുണ്ട്...ഇട്ടിട്ട് ചേച്ചി സുന്ദരിയായിട്ടുണ്ട്🥰🥰🥰

  • @abhinaya-dharppanam
    @abhinaya-dharppanam 2 года назад +2

    ചേച്ചിടെ സാരീ കളക്ഷൻ വിഡിയോയിൽ പറഞ്ഞില്ലേ അഹ് purple സാരീ ആരോ ചോദിച്ചുന്നു. കമ്മൽ മുഴുവൻ കണ്ടിട്ട് അതെല്ലാം ഒന്ന് ഇട്ടു നോക്കാൻ തോന്നുന്നു. എവിടെ പോയാലും ഒരു കമ്മൽ ഞാനും വാങ്ങും. സത്യത്തിൽ ആർത്തി ആണ് കമ്മലുകൾ ❤❤😍🤩

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Woow.. happy to connect with someone like me..

    • @abhinaya-dharppanam
      @abhinaya-dharppanam 2 года назад

      @@actressDeviChandana but handle cheyyan ariyilla cheruppam muthal ulla jumkas und nte kaiyil ennalum avideyum evideyumoke muthu poyi color fade aayi. E videos kandu kazhinja njan siplock coveril aakki veykkunnu. Thanks chechi for inspired me how to hold ornaments

  • @deepthik6622
    @deepthik6622 2 года назад +1

    Chechide nail extension il aarnu ente full nottam poye. Nalla bhangi undu

  • @nishanajabirsha1120
    @nishanajabirsha1120 2 года назад

    ചേച്ചിയുടെ സംസാരം പൊളിയാണ് കോമഡി ആയിട്ട് നല്ല രസം ആയിട്ടാണ് പറയുന്നേ😍😍😍

  • @ramiyaramadas3409
    @ramiyaramadas3409 2 года назад +6

    എന്തരു ഭംഗിയാ എല്ലാം കാണാൻ. എല്ലാം ഒന്നിനൊന്നു അടിപൊളി ❤❤❤❤. ചേച്ചിക്ക് എല്ലാം നല്ല ഭംഗിയുണ്ട് 🥰

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 2 года назад +1

    Jhumkki allatha oru kammallu kanichille (green)super anu

  • @lakshmigayu
    @lakshmigayu 2 года назад

    നല്ല ഭംഗിയുള്ള കമ്മലുകൾ 👌🏻എന്ത് ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു!❤️പൂർണത്രയീശന്റെ കമ്മൽ 👌🏻🙏🏼

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +4

    ഹായ് ചന്ദനക്കുട്ടി, ജിമുക്കി കമ്മലിന് പറ്റിയ പാട്ടായിരുന്നു. പാട്ട് Super ആളും Super. collections അടിപൊളി. എന്തു ഭംഗിയാണ് കാണാൻ.

  • @priyankamohan6537
    @priyankamohan6537 2 года назад +1

    First njan thanneeaaa vannneeeee chechy kutty ithenthuva kandittu kothiyakunni💕💕💕💕💕💕💕💕

  • @sandraajaykumar7339
    @sandraajaykumar7339 2 года назад +1

    Super collections chechiii...i'm also a jimmiki addict bt chechide collections allam valare variety ane superbbbb...ini aduthath oru cooking vlog cheythude??

  • @SulfiyaKabdulla
    @SulfiyaKabdulla 2 года назад

    ചേച്ചി ഓരോന്നും പറഞ്ഞിട്ട് അല്ലേ എന്ന് ചോദിക്കുമ്പോൾ ഒക്കെ ഞാൻ തലയാട്ടും ശരിക്കും മടുപ്പിക്കാതെ നേരിട്ട് സംസാരിക്കുന്നത് പോലെ തന്നെ ഉണ്ട്😀 ഒട്ടും skip ചെയ്യാൻ പോലും മനസ്സ് അനുവദിക്കില്ല ചേച്ചി love you very much 😘😘😘😘😘

    • @actressDeviChandana
      @actressDeviChandana  2 года назад

      Achooodaaa
      How sweet of you to say that...
      Thank you for your support and wishes dear

  • @rajann9115
    @rajann9115 2 года назад +1

    Chechi super collection. Jimmimki kamalita chechiyude chevi kanan enthu bangiya. A chevi pidichu ponakkan thonnunu

  • @soumyamathew5655
    @soumyamathew5655 2 года назад +3

    എന്തായാലും ഒരു കാര്യം സമ്മതിച്ചേ പറ്റു... എത്ര വൃത്തി ആയിട്ടാണ് എല്ലാ സാധനവും സൂക്ഷിക്കുന്നത്... ചെരുപ്പുമുതൽ dress വരെ 👌👌👌👌

  • @navaminakshathra171
    @navaminakshathra171 2 года назад +3

    അവസാനം കാണിച്ച ഗണപതി ടെ കമ്മൽ എന്തൊരു ക്യൂട്ട് ആാാ 👌🏻👌🏻👌🏻👌🏻

  • @ajminougal9933
    @ajminougal9933 2 года назад +1

    Super aayitund chechii.. Ee sookshmathak oru award undenkil ath chechik aayirikkum.. Pinne nilavilak, bharya, pournamithinkal serialil oke chechide jwellerys oke enik istamayirunnu😘

  • @rjminnu2803
    @rjminnu2803 2 года назад

    കെരാറ്റിൻ കഴിഞ്ഞ hair super ആയി ഇരിപ്പുണ്ട്. Nails super ആണ്. ജിമിക്കി collection നന്നായിട്ടുണ്ട്. Variety collections.
    ❤️ഇതിനെല്ലാം പുറമെ ചേച്ചി കുട്ടിയുടെ സംസാരം cute ആണ്. Love u dear.ഒരു ജാഡയും ഇല്ലാത്ത ആളാണ്. എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ചേച്ചി കുട്ടി 😘😘😘😘😘❤️❤️❤️❤️

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Really happy to hear from you.
      . thank you

    • @rjminnu2803
      @rjminnu2803 2 года назад

      @@actressDeviChandana ❤️❤️❤️❤️😘

  • @suttuz5055
    @suttuz5055 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചിയെയും ജിമിക്കി യും👍👌💞💞❣️💞❣️💞❣️💞❣️💞❣️🌼❣️💖

  • @ugeshkumar5538
    @ugeshkumar5538 2 года назад

    എല്ലാം ഇഷ്ട്ടപെട്ടു 👍👌
    പെൺകുട്ടികളായാൽ. ഇങ്ങനെ ആഭരണപ്രിയം വേണം

  • @athira9446
    @athira9446 2 года назад

    എവിടെയോ ഒരു നാഗവല്ലി ഒളിച്ചു കിടപ്പുണ്ട് 😂😂😂 ella ജിമിക്കികളും ഒന്നിനൊന്നു super🥰🥰

  • @sriasokkumar6908
    @sriasokkumar6908 2 года назад +16

    Beautiful Jimikki selections Devi 👌🏼

  • @itsme-sy7tm
    @itsme-sy7tm 2 года назад

    തുടക്കം കണ്ടപ്പോർ രമണൻ പറഞ്ഞ പോലെ എവിടെയോ എന്തോ കരാറ് പോലെ തോന്നി .... പിന്നെ collection കണ്ടപ്പോൾ തോന്നി... ആർക്കും വട്ടായി പോകും സ്വാഭാവികം.'''.... ur presentation is very funny . Cute... lively

  • @vijishaviji1653
    @vijishaviji1653 Год назад

    Adipoli chechi🤩 . chechiyude samsarikunath kelkan adipoliyann ♥️ chechiyum ettanum nice ആണ് 🧡

  • @nithyasaju9086
    @nithyasaju9086 2 года назад +1

    Nalla supper collection anu chechi. Njn new subscriber anu nalla rasamund chechide video🥰🥰♥️♥️

  • @chinnukiran9541
    @chinnukiran9541 2 года назад +10

    Such fabulous collections dear 🥰 I like all the jimikkies especially Lakshmi ....you have good patience to care your jewellery... really great effort 👌👌

  • @asithas5855
    @asithas5855 2 года назад

    Enikk earrings ennu vechal prandhanu. Athum jimikki othiri ishtanu. Eallam adipoli aayittund checchi. Dance inte chuttiyum mattiyum koodi ippo ulla rate arinjal thalakarangi veezhum. Sathyama checchi. Ivide pilleru vaagiyappol rate arinjappo njanum orthu. Pandu kittiyirunna rate il ninnu ithrayum koodiyappol serikkum njetti

  • @binumolk8370
    @binumolk8370 2 года назад +1

    Okke nannayit soookshikkum chechiiii athinirikkatte oru chakkara ummma....😘😘😘

    • @actressDeviChandana
      @actressDeviChandana  2 года назад

      Thank you so much dear

    • @binumolk8370
      @binumolk8370 2 года назад

      @@actressDeviChandana ennale njanum poyi kure cover kond vannu allam othukki perukki vachu....athinu motivation thannathu chechiyaaaa.....njan allam sookshikkum but chechi cheyyunna pole vekkarillla.....but eni eduthu vekkum promiss.....dear🥰🥰🥰😘😘😘😘

  • @afihitharahman2026
    @afihitharahman2026 2 года назад +1

    Ornaments onnum use cheyyaarillaa...bt chechide eee videos okke kandirikkaan nalla rasaaa

  • @merlinpreejo
    @merlinpreejo 2 года назад +8

    Chechy suuuuper❤️. അടിപൊളി കളക്ഷൻസ്. ഇതൊക്കെ കേടുപറ്റാതെ സൂക്ഷിക്കുന്നതിനു അഭിനന്ദനങ്ങൾ 💝

  • @misty_girl990
    @misty_girl990 2 года назад +1

    ചേച്ചി keratine treatment കഴിഞ്ഞുള്ള hair care വീഡിയോ ചെയ്യാമോ

  • @parvathisreenesh6133
    @parvathisreenesh6133 2 года назад +1

    Late aayi kandapppol..enkilum adipoliii..eniku othiri ishtanu craze aanu ee kammalukalokkee..super intro chechi..super collections 👍👍👍

  • @sasisandhya1443
    @sasisandhya1443 2 года назад

    എന്റെ ചേച്ചി കുട്ടിയെ എല്ലാം സൂപ്പർ..... ഗുഡ്‌വിൽ യിൽ പോയ ഫീലിംഗ് 😊... 😘

  • @radhakrishnanv8533
    @radhakrishnanv8533 2 года назад +3

    ദേവി ചേച്ചി എത്ര നാന്നായിട്ടാണ്‌ ഓരോ കമ്മലും സൂക്ഷിച്ചിരിക്കുന്നത് ? ഞങ്ങൾക്കായി ഹോം ടൂർ വീഡിയോ ചെയ്യാമോ🥰 എനിക്കും ഉണ്ട് ഒരു പാട് ജിമിക്കി ഇത്ര ഇല്ലാ ട്ടോ 😀😀😀 ചേച്ചീടെ വേറിട്ട അവതരണം അതിശയിപ്പി ക്കുന്നു🌹🌹🌹

  • @dellababy307
    @dellababy307 2 года назад +1

    Sareem kammalum ellam clean ayit thanne sooksichirikkunnu hatsoff u😍😍😍😘

  • @suttuz5055
    @suttuz5055 2 года назад +1

    എനിക്ക് തരോജിമിക്കി കമ്മൽ
    ... ഈ ഡയലോഗ് ഇഷ്ടപ്പെട്ടു.. 🤣 വേണമെങ്കിൽ kaata ഞാൻ പറഞ്ഞു തരാം👌👍😗😗😗🤩

  • @zakariyanoora1686
    @zakariyanoora1686 2 года назад +2

    Nalla rasamane chechiyude vlog kanan 👍👍

  • @rajanas.n6748
    @rajanas.n6748 2 года назад

    Ee aduthanu njan ee Chanel kaanan thudagyea . Kandapo kandirunnu pokunnu. .. otta day kond njan orupad video kandu ... Lots of love ...

  • @war_nd_love
    @war_nd_love 2 года назад +1

    Chechii da one day onn video cheyyamooo....... 💕💕💕💕

  • @Chithra...
    @Chithra... 2 года назад

    ജിമ്മികി കമ്മൽ എനിക്കും വളരെ ഇഷ്ട്ടം ആണ്.. 💙🫂💜

  • @sruthymanu5531
    @sruthymanu5531 2 года назад +1

    Super ചേച്ചി

  • @aswathys885
    @aswathys885 2 года назад

    Chechi ente chechi thanne............oru 10 ,12 varsham aayittulla dress ippalum ente kayyil undu......pinne kammal ......enikkum jimikki ishtava....paper jimikki okke njan undakkuvarunnu.....njan valla celebrity aarunnenkil chechiye kadathi vettiyene😉......kaaranam athupole dress nte aavishyam illallo.....ennalum medichu koottum.....athum pishukki vangum ..appo kooduthal vangalo....vilayil allallo karyam alle....enikku viayulla sadhanam edukkuka ennokke paranja bhayankara budhimutta...
    Ithrayum vareity aayittulla jimikkikal njan inne vare kandittilla...pwolichu....😘😍
    Ettavum ishtappettathu etha ennu chothicha no answer......

    • @aswathys885
      @aswathys885 2 года назад

      Ithrayum valiya essay ayachu budhimuttichathil kshamikkanam........

    • @actressDeviChandana
      @actressDeviChandana  2 года назад

      Really happy to hear from you
      Thank you for your support and wishes

  • @tharunimap3572
    @tharunimap3572 2 года назад +1

    Super collection... Lipstick collection video cheyyo

  • @dhanalekshmi9839
    @dhanalekshmi9839 2 года назад

    ഒരു ജാടയും ഇല്ല. നിഷ്കളങ്കമായ സംസാരം പാവം ചേച്ചി 😍😍😍😍😍😍😍😍😍😍😍

  • @Annu-Ambili
    @Annu-Ambili 2 года назад

    Ente Devu......ente ettavum valiya weakness aanu jumki. Njan oru sadharana veettammayanu. Vallappozhume evideyenkilum povarulloo. Kalyananangal kkonnum adhikam pankedukkarilla. Thalparyamillathathu kondanu. Ozhhivakkan aavatha functions nu maathrame povarulloo. Ennalum earrings oru weakness aanu prathyekichu jumki.evideyum povatha njan enthina ithokke vaangikkunnnathennu alochikkarundu... Pakshe njan vangum🤪nalla kammal kanumbol vaangum ennittu athinu match cheyyunna dress vangum...njan kaanan aagrahicha video aanu. 😍 love you.. Take care..❤️❤️❤️😘😘😘

  • @arathysarath9819
    @arathysarath9819 2 года назад +1

    Ayyyooo sprr chechi.. Kanditu kothiyakunnuu

  • @arathirenjith9774
    @arathirenjith9774 2 года назад +1

    ചേച്ചി, ചേച്ചിയുടെ നല്ല ഭംഗിയില്ലേ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ജിമിക്കി എല്ലാം നല്ല ഭംഗിയുണ്ട് 😍😍😍

  • @nishanajabirsha1120
    @nishanajabirsha1120 2 года назад

    ചേച്ചിയെ ഇപ്പോഴാണ് ശെരിക്കും മനസ്സിലായെ പാവം എനിക് ഇഷ്ടം ആയി കാണുമ്പോൾ ഇങ്ങനെ തോന്നില്ല😍😍😍😍😘😘😘😘

  • @karthu4718
    @karthu4718 2 года назад

    Ganapathi bhagavantae kammal nalla rasamundu😍😍

  • @rethi5281
    @rethi5281 Год назад

    Collections also super,anyway so beautiful arrangements and explanations, wonderful

  • @azeemmuhammed5275
    @azeemmuhammed5275 2 года назад

    Adipoliyanu chechi....super...ethrayum bhangiyayite sukshiche vechekunnallo adipoli

  • @divyashyn7100
    @divyashyn7100 2 года назад +1

    Temple jewellery .....ഗണപതി യുടെ ജിമിക്കി ....അടിപൊളി.....,😍 ചെറിയ കുട്ടികൾ toys...പരിചയപ്പെടുത്തുന്നത് പോലെ തോന്നി. ആ സന്തോഷം കണ്ടപ്പോൾ.....☺️

  • @vrindhas3170
    @vrindhas3170 Год назад

    Chechi videol ittirikkunna aa silver stone vecha jimmikki super

  • @Linsonmathews
    @Linsonmathews 2 года назад +2

    ആ പ്രോഗ്രാമിൽ ചേച്ചിയൊരു classic song പാടുന്നത് ഓർക്കുന്നുണ്ട് 😄

  • @afnasafnas9600
    @afnasafnas9600 2 года назад +1

    Cheviyil ini kammal idan stalam illallo😄 pinne enikkum undu oru cheviyil 5 veetham in ettavum mukalil ullathu eniku ishtamayi athu kandapol enikum oru kothi, ikka sammathikkunnilla, 😔 collections super 👍❤️

  • @salilamnarayanan3716
    @salilamnarayanan3716 2 года назад +1

    I appreciate your patience n storage process........u cud b a good librarian /archeologist too 😀

  • @MehansWorld
    @MehansWorld 2 года назад

    ഹായ് ചേച്ചി all good collections . ചേച്ചിക്ക് എവിടെയെങ്കിലും പോകുമ്പോൾ കൺഫ്യൂഷനാവാറുണ്ടോ ഏതിടണമെന്ന്. അപ്പോഴും പാട്ടു പാടുമോ കൺഫ്യൂഷൻ തീർക്കണമേ.... കിശോറേട്ടനോട് ഹായ് പറയണേ❤️❤️💛💛👍👍

  • @ashishkoothattukulam9499
    @ashishkoothattukulam9499 2 года назад

    Elam sooshichu vechittundalle chechi.😘😘.super elam. Oru shop thudanganulla kammal undalo chechi.

  • @nileenaponnappan
    @nileenaponnappan 2 года назад

    Chechi chilatninte sticker polum poyittillallo , supr chechine sammathichu to like uuu

  • @sumad5575
    @sumad5575 2 года назад

    Kishore chetta ethrayum pettannu devichechiye sannichettane kondukanikkanam . Evideninno Oru nagavallikeriyittundu.

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 года назад +1

    Nannayi sukkshikkanulla kazhivum patience um undu

  • @lechukannan6410
    @lechukannan6410 2 года назад

    Chechiiii... Ellam nalla Super collections... Enthu cute ayita present cheyyynne... God bless you chechii.. 😍😊😊

  • @divyavijil4824
    @divyavijil4824 2 года назад +3

    Chechide collections matharamalla I loved the way you arranged your home ornaments wardrobe etc it's not an easy thing to manage in such a proper way, really appreciating for the neatness ..thank u so much for the videos 😊❤️💞 keep going...ur videos includes a lot of positivity
    ....🤩🥰

  • @songshabisha5276
    @songshabisha5276 2 года назад +1

    Polichu tttoooo….

  • @sruthyskumar1630
    @sruthyskumar1630 2 года назад +1

    Jimikkiyil ethrayum varieties ondarunno😍🤩

  • @yesteryears336
    @yesteryears336 2 года назад +1

    Ippol oru jewellery shopil polum ithrayum variety collections kanilla....valare sarasamayi present cheythu....vere arenkilum anenkil ithoru thallal ayi thonniyene.....jewellerikar ningalude aduthu . referencinu varan chance undu..ningalude selections including your partner is awesome...cheriya karyangalil santhosham kandethuka athoru valyakaryamanu... .illathathinekurichu sankadapetu irikathe ullathilellam santhosham . kandethunna oralanu ningal ennu manasilayi... always there is a positive vibe around you ....you deserve all this happiness because you worked hard for it for many years.....❤

    • @actressDeviChandana
      @actressDeviChandana  2 года назад

      Really appreciate your comment... thank you for your support and wishes.. means alot.

  • @aswanisiddikh601
    @aswanisiddikh601 2 года назад

    Enikum ee pradhu eshtta or orupadu eshtta kamal Kurachu und

  • @songshabisha5276
    @songshabisha5276 2 года назад +1

    Ella vdos kanarund ttoooo…

  • @rahulvj1334
    @rahulvj1334 2 года назад

    Bhara serial l chechik super jimikki collection aayirunu

  • @meenusvibes6827
    @meenusvibes6827 2 года назад

    എനിക്ക് ഏറ്റോം ഇഷ്ടപെട്ടത് ഏതാന്നോ rare ആയി ചേച്ചി ക്ക് കിട്ടിയില്ലേ കമ്മൽ മാത്രം അതാ.... 🥰🥰🥰🥰

  • @anitharanjanycko4360
    @anitharanjanycko4360 2 года назад

    Jimikkikalellam super chechi. Chechi ellam nannayi care cheyyunnundu athukonda kure kalam use cheyyan pattunnathu. Chechi mothathil oru sambavamatto

  • @jisnikc1056
    @jisnikc1056 2 года назад

    Chechiyude Lakshmi collections eniku bayankara ishttapettu ellam

  • @dheepika7848
    @dheepika7848 2 года назад

    *ഞാൻ ഒരു ജിമ്മിക്കി lover ആണ്* ... *കണ്ടിട്ട് കൊതി ആകുന്നു* ♥️♥️

  • @athithikrishna375
    @athithikrishna375 2 года назад

    ചേച്ചി.. നല്ല.. സുന്ദരി.. ആണ്.. ഒരുപാട്.. ഇഷ്ടം.. ആണ്... ചേച്ചിയെ 😘😍😍😍😍😍😍ethu.. രസമാ.. കമ്മലുകൾ.. കാണാൻ.. എല്ലാം.. ചേച്ചി.. സൂപ്പർ.. ആയി.. Suchichu വച്ചിട്ടുണ്ടുണ്ട് 😘😘😘😘സാരീ.. ആയാലും.. കമ്മൽ.. ആയാലും... എല്ലാം.. സൂപ്പർ 😎😎😘😘😍😍😍😍😍😍

    • @actressDeviChandana
      @actressDeviChandana  2 года назад

      Thank you so much

    • @athithikrishna375
      @athithikrishna375 2 года назад

      ചേച്ചി.. മറുപടി.. തരുമെന്ന്.. ഞാൻ.. കരുതിയില്ല... ഒരുപാട്.. സന്തോഷം 😍😍😍😍😍😍😍😍ഒരുപാട്... ഉയരങ്ങളിൽ.. എത്തട്ടെ 😍😍😍

  • @beenafrancis4706
    @beenafrancis4706 2 года назад +5

    Wow super collection 😍👌and u have kept it so well packed in different packets 👍

  • @sarangeYoutubechannel
    @sarangeYoutubechannel 2 года назад +3

    ☺️☺️love u chechy💞

  • @sandhyadhanesh7588
    @sandhyadhanesh7588 2 года назад

    ഗണപതിയുടെ കമ്മൽ ഭയങ്കര ഇഷ്ടായി അത് എവിടന്ന വാങ്ങിയത് ഞാൻ ആദ്യമായിട്ട അങ്ങനെ ഒരു മോഡൽ കാണുന്നത്... എൻ്റെ മോൾക്കും വല്യ ഇഷ്ടായി 6years ആയിട്ടുള്ളൂ But അവള് ചേച്ചിട വല്യ ഫാനാട്ടോ....

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Thank you for your support and wishes.
      It's Kushal collection

    • @sandhyadhanesh7588
      @sandhyadhanesh7588 2 года назад

      @@actressDeviChandana എത്രയും വേഗം അടുത്ത video ഇടണേ...എൻ്റെ മോള് ദേവി ചേച്ചിടെ vlog ന് വേണ്ടി കാത്തിരിക്കുകയാ

  • @sujusujithamohandas3601
    @sujusujithamohandas3601 2 года назад

    എന്റെ ചേച്ചി നിങ്ങൾ പൊളിയാട്ടോ.

  • @kashidevuvlogs1217
    @kashidevuvlogs1217 2 года назад

    Hi devi 💞 enthonru bhangi aayitta sookshichu vechirikkunne👍👌.enikku aa lekshmi devi de jimikki orupadu ishttayi🤩😍.enikkum undu ethupole kurachu collections.ennum parayunna pole chundari aa innum😜🥰

    • @actressDeviChandana
      @actressDeviChandana  2 года назад

      Happy to hear from you. thank you for your support and review

  • @nishasooraj5087
    @nishasooraj5087 2 года назад

    Super collections chechi aniku ishttamaye temples set chain and kamal Anu

  • @aiswaryaayyappan7002
    @aiswaryaayyappan7002 2 года назад +1

    Ellam nalla nalla collection .super 😊❤️❤️❤️❤️❤️😘😘😘😘😘😘😴

  • @aparnajraj3080
    @aparnajraj3080 2 года назад

    Wowwww super collections u have .It's really appreciate the way you kept all these,I love all jimmikkies especially the Laskmi type and the last two also.I would like to watch all ur videos it's very interesting never boring ,keep going like this,may god bless u both,I love dear sister

    • @actressDeviChandana
      @actressDeviChandana  2 года назад

      Thank you so much dear for your support and review. Means alot

  • @sumad5575
    @sumad5575 2 года назад +1

    Chechii super collections. Ellam nannsyittundu.

  • @aiswaryaprasanth8668
    @aiswaryaprasanth8668 2 года назад +1

    Chechi temple ella cammalum super

  • @savithakwt4640
    @savithakwt4640 2 года назад

    Devi chechiiiii .... enthu cuteeee annu samsarikkunnathu ....superrrrr devichechiiiiiii

  • @chippyvijesh7606
    @chippyvijesh7606 2 года назад

    ❤KANDU IRIKKANU THONNUM full support chechi

  • @sangeethaj.r.2820
    @sangeethaj.r.2820 2 года назад +1

    Evde ninna temple jwellery vangaru?onnu paranhu tharamo..

  • @meghakrishnadas8414
    @meghakrishnadas8414 2 года назад +1

    Very good collection I like full collection

  • @pavitharahulan3400
    @pavitharahulan3400 2 года назад

    Super... Chechi.. Gud collections....🥰😍.... ❤ U chechi... Sathyathil ettavum eshtapetta onnu mathram engane parayum... Elam 👌👌 👌👌 anu tta.... 😃

  • @aswanisiddikh601
    @aswanisiddikh601 2 года назад

    Ente kurachoke edathe erunu vittu poyi 😔😔 odijoke poyii jimikki penugalku ennum fevorite annuu😘❤❤❤❤