Olivia designs ചതിയോ ????? bad experience from Olivia designs

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 83

  • @shabnakm6933
    @shabnakm6933 7 месяцев назад +13

    ഞാനും oleeviya യിൽ നിന്ന് കുറെ tops എടുത്തിട്ടുണ്ടായിരുന്നു, ഇത് വരെയും പ്രശ്നം ഇല്ല, കളർ ഒന്നും ഇളകി പോകുന്നില്ല

  • @AneettaThomas-p7z
    @AneettaThomas-p7z 11 дней назад

    Njan olivia il ninnum orupadu top kal vangiyittund...2 yr vare ulla top kalum entel und..ethuvare nool pottukayo, colour elakukayo cheythittillaa..athe samyam kadayil ninnum vangiya vere kurachu dress kal upayogikkan polum pattatha avasthayil ethittund...in my opinion olivia dress design and work cheyyunnathu maximum affordable and best quality il ahnu...

  • @anjucs5277
    @anjucs5277 5 месяцев назад +16

    ഞാൻ 3xl order ചെയ്തിട്ടു വന്നത് large എനിക്ക് ഇത് വരെ ഒരു reply ഉം തന്നിട്ടില്ല. നല്ല പറ്റിക്കൽ ആണ്

  • @PushpaPv-ve9pu
    @PushpaPv-ve9pu 7 месяцев назад +31

    ഞാൻ ഒലിവിയ യിൽ നിന്ന്20തിൽ അധികം ടോപ് എടുത്തിട്ടുണ്ട് എനിക്ക് ഒരു കുഴപ്പവും തോന്നിട്ടില്ല വിലയും പാകത്തിനെ ഉള്ളു എനിക്ക് ഇഷ്ടം ആണ് ഒലിവിയ എന്ദ് ചോദിച്ചാലും റിപ്ലൈ വേഗം തരും എടുക്കുമ്പോൾ ടെൻഷൻ ഇല്ല

  • @cindrellacindrella5780
    @cindrellacindrella5780 7 месяцев назад +3

    Enganeyulla thunikal alakkaruthu shamboovil mukki vechu kazhuki adukkanam

  • @Nicymaria-e2y
    @Nicymaria-e2y 5 месяцев назад +5

    ടോട്ടൽ 8 aduthirunnu. പക്ഷേ 3 എണ്ണം വേസ്റ്റ് ആയിരുന്നു.

  • @renukavishnu945
    @renukavishnu945 3 дня назад

    Red green combination evidenneduthatha. Super👍

  • @Vishari521
    @Vishari521 5 месяцев назад +4

    ഒലിവിയ യിൽ നിന്ന് ഞാനും parchase ചെയ്തിട്ടുണ്ട് അവർ തരുന്ന rate ഇൽ ലൈനിങ് ഓടുകൂടി എവിടെയും കിട്ടറില്ല,, പിന്നെ size വൈസ് chest സൈസ് ഒലിവിയ യുടെ കുറച്ചു ചെറുത് ആണ് അതുകൊണ്ട് next size എടുക്കുന്നത് ആവും നല്ലത് എന്ന് തോന്നിയിട്ടുണ്ട്..

  • @j4jfam
    @j4jfam 4 месяца назад +8

    Oliviya ne kutam paranjal avarkath sahikkilla Negative review idunavare okke degrade cheyth samasarikkunna alkar anu,ithinu mune arokeyo mosam abiprayam paranjapol avar aa paranjavare kuttakaraki video oke itirunnu.ee support cheyth varunavar okke avarude staff anu😂

  • @jsanthosh1449
    @jsanthosh1449 4 месяца назад +6

    ഞാൻ ഒലിവിയ ഷോപ്പിൽ പോയി ആണ് മേടിച്ചത്... വിഡിയോയിൽ കാണുന്നത് അപ്പടി ഫിൽറ്റർ ആണെന്ന് മനസിലായി... അത് പോലെ അവരുടെ സ്റ്റിച്ചിങ് ayyo എനിക്ക് പറ്റില്ല.. തുണിക്ക് പ്രശ്നം തോന്നിയിട്ടില്ല

  • @arshasivan7432
    @arshasivan7432 9 месяцев назад +7

    Enikum same experience undu. Beads full kiyil kitipo muthal pottipoy. Avarod paranjapo namude kiyil kitipinne poythinu avaru responsible alla paranju

  • @Thinkloo
    @Thinkloo 7 месяцев назад +5

    Njan 3എണ്ണം എടുത്തു അതിൽ 2ഡാമേജ് ആയിട്ടാ വന്നത്. അവരുടെ പറഞ്ഞപ്പോൾ അവർ ഒരു റെസ്പോൺസും തന്നില്ല അതോടെ നിറുത്തി ഞാൻ

    • @soumyadineshpillai5813
      @soumyadineshpillai5813 7 месяцев назад +1

      Enikkum 3 ennam damage ayrunnu... Matti tharam ennu paranjappol return akki pinne oru anakkavum ella

    • @simplymystyleunboxingqueen
      @simplymystyleunboxingqueen 7 месяцев назад +1

      Avr return um parathi paranja respond um cheyilla

  • @roshniroshni7108
    @roshniroshni7108 7 месяцев назад +3

    ഞാൻ ഒലിവിയയിൽ നിന്നും 7 top എടുത്തു ഒരു കുഴപ്പം ഇല്ല

  • @shantypr392
    @shantypr392 8 месяцев назад +7

    ഷോപ്പിൽ നിന്നു ഹാൻഡ് വർക്ക്‌ കുർത്തി വാങ്ങി യൂസ് ചെയ്തു പക്ഷെ വാഷ് ചെയ്യാൻ നോക്കിയപ്പോൾ handwork ചെയ്തത് കുറെഭാഗം പോയിരിക്കുന്നു 😪. എവിടെ നിന്ന് വാങ്ങിയാലും അവസ്ഥ ഇതുതന്നെ.നല്ല റേറ്റും ഉണ്ട് 😢

  • @simplymystyleunboxingqueen
    @simplymystyleunboxingqueen 8 месяцев назад +5

    Enik avar vere colour ayachu thannu 😓very bad experience

  • @Alliswell-s3m
    @Alliswell-s3m 7 месяцев назад +6

    Njan oru top vangirnu... Stitching otum perfect aayi thoneela. Material okay aayirunu

    • @youandme7414
      @youandme7414  7 месяцев назад +1

      സ്റ്റിച്ചിംഗ് perfect alla

  • @leelakumari6220
    @leelakumari6220 3 месяца назад

    Nigalkonnum orupayum ille orale egane parayan ngagal oliviyatil ninnum dress eduthittunte super dress ayirunnu oralke oruthzha varumbol ellavarum kuudi egane akramikaruthe

    • @youandme7414
      @youandme7414  3 месяца назад

      Nte പൊന്നു സഹോദരി എത് എപ്പോൾ പോസ്റ് ചെയ്തത് എന്ന് നോക്കൂ

  • @beenavc9382
    @beenavc9382 4 месяца назад +2

    Oliviya super❤ low rate good qulity. Good service. Excecutives very nice❤❤❤❤

  • @bindhulekha9644
    @bindhulekha9644 8 месяцев назад +13

    അവരുടെ ഡ്രസ്സ്‌ എല്ലാം 399/499റേഞ്ച് ആണ് ആണ് വിളക്ക് പിന്നെ സിൽക്ക് കിട്ടുമോ വില കുറവ് എന്ന് കാണുമ്പോൾ മനസ്സിലാക്കണം തുണി മോശം ആണെന്ന്

    • @youandme7414
      @youandme7414  8 месяцев назад +2

      Athe rate dress mayit ann compare cheithekunnath

  • @PushpaPv-ve9pu
    @PushpaPv-ve9pu 7 месяцев назад +4

    വെറുതെ പറയുന്നതല്ല വേണം എങ്കിൽ 2വർഷം മുൻപ് ഉള്ള ടോപ് ഇപ്പോഴും ഒരു കേടും ഇല്ല അതാണ് ഇങ്ങനെ പറയുന്നേ അല്ലാതെ അവരുടെ സെയ്ഡ് പറയുവാണ് എന്ന് തോന്നേണ്ട ഉള്ളത് പറഞ്ഞു എന്നെ ഉള്ളു ട്ടോ

  • @iz_creations24
    @iz_creations24 8 месяцев назад +1

    Ishtamullavar vangiyal pore. Njnum oru 4 to 5 tops olivia nu edthitund aa rate nulla quality und. Ithuvare preshnm onum illa.

  • @jijimol6265
    @jijimol6265 2 месяца назад

    ഞാനും ഒലിവ്യയിൽ നിന്നും ടോപ് പുർച്ചസ് ചെയ്തു large , ബ്രീറ്റസ് വർക്കും ഡാമേജ്ഡ് ആയിരുന്നു. മെറ്റീരിയലും damege ഉണ്ട്. അവര് പറയുന്നത് ബീറ്റസ് വർക്കിന്‌ അവര് ഗ്യാരണ്ടി തരില്ല എന്നാ. Very bad experience aa

  • @neethusijo1792
    @neethusijo1792 6 месяцев назад +5

    Njan 15top eduthittund. Oru kuzhappavum thonniylla.. Colour poyttum ella

  • @AnnuKutty2014
    @AnnuKutty2014 9 месяцев назад +7

    ഞാൻ മേടിച്ചു മൊത്തം ഡാമേഗ് ആയിരുന്നു

  • @RohiniPs-wn8dw
    @RohiniPs-wn8dw 8 месяцев назад +1

    Njan vagiya oru top kittubol thanne work eallam poyirunnu 😢😢 499 hand work

    • @youandme7414
      @youandme7414  8 месяцев назад

      എന്നികും അങ്ങനെ ആയിരുന്നു

  • @Lichoos2014
    @Lichoos2014 5 месяцев назад +1

    ഞാൻ 2 എണ്ണം വാങി.. നല്ല tops

  • @aswathyachu7533
    @aswathyachu7533 2 месяца назад

    ഞാൻ ഒരുപാട് എടുത്തത്തിട് ഉണ്ട് ഒരു പ്രശ്നം ഇല്ല

  • @thumbiesmummies5870
    @thumbiesmummies5870 8 месяцев назад +1

    Njan oliviyayil ninnum vangi.. No problem👍

  • @SOMAPKUMAR
    @SOMAPKUMAR 4 месяца назад

    Njn 2 top vangi super aanu

  • @shyniajushyniaju2314
    @shyniajushyniaju2314 6 месяцев назад +1

    Online purchase olivia quality of cloth and stich very bad. Video kanunnapole alla. Enterly different the look and quality not good.

    • @youandme7414
      @youandme7414  6 месяцев назад

      I have the same experience too

  • @shobhanasajeesh9195
    @shobhanasajeesh9195 4 месяца назад

    ഞാൻ വാങ്ങിയിട്ടുണ്ട്.. നല്ല tops ആണ് 👍🏻👍🏻

  • @muhammeddihan2492
    @muhammeddihan2492 4 месяца назад +2

    Ithil oliviyaye support cheyyunnad avarude sales girls aan idum avarude jobinte baagamaan

  • @nisha4995
    @nisha4995 4 месяца назад

    ഞാൻ എടുത്തിട്ടുണ്ട് ഇത് വരെയും കുഴപ്പം.ഒന്നും ഇല്ല

  • @copypaste9635
    @copypaste9635 5 месяцев назад

    ഒലിവിയ നല്ല online platfom ആണ് ചുമ്മാ കുറ്റം പറയരുത് അവർ ജീവിച്ചോട്ടെ

    • @vijay-oe7qh
      @vijay-oe7qh 4 месяца назад +1

      പിന്നെ അവർ ജീവിച്ചോട്ടെ, യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ അവര് ചെയ്യുന്ന തട്ടിപ്പ് കാര്യങ്ങളെ കുറിച്ച് വാർത്തകളൊണ്ട് 🤣🤣🤣

  • @RBk232
    @RBk232 5 месяцев назад

    Its fake anne evar paraunne enikk oru kuzhapam ella oliviya ellam dress super 💯

    • @youandme7414
      @youandme7414  5 месяцев назад

      Hihiii comedy annalo. Ente mammy de mole alla Olivia owner.വന്നിരുന്ന് കുടുംബവൈരാഗ്യം teerkan

    • @RBk232
      @RBk232 5 месяцев назад

      @@youandme7414 stupid

  • @sourabyaprasad3786
    @sourabyaprasad3786 8 месяцев назад

    Jhan 4top vangi athil 2 nannayirunnu.

  • @achuzznachi
    @achuzznachi 4 месяца назад

    എനിക്കും അബന്തം പറ്റീട്ടുണ്ട്

  • @spkneera369
    @spkneera369 8 месяцев назад

    Entho kuzhappam undallo ! Soundu valathottum, vaya idathottum pokunnu. 😮😮

  • @josobinponnuzzachuzz9240
    @josobinponnuzzachuzz9240 3 месяца назад

    ഞാൻ രണ്ട് ടോപ് എടുത്തു രണ്ട് ഒന്നിനും കൊള്ളത്തില്ല

  • @nimishashaji-pd7mt
    @nimishashaji-pd7mt 9 месяцев назад +1

    Aksharam thettathe parayam Kannukadi enn😅.athilparam onnum parayn illa

    • @youandme7414
      @youandme7414  9 месяцев назад +4

      Kannukadikn njn textile field il ulla allala😅

  • @Mazhanilav
    @Mazhanilav 9 месяцев назад +4

    Kurach munne cheyyamayirunnu ee video... 😢 Njan kazhinja divasama order cheythath.. kitteett parayam engana ennu

    • @youandme7414
      @youandme7414  9 месяцев назад

      3 or 4 days നുള്ളിൽ കിട്ടും😊

    • @vidhyajithesh9358
      @vidhyajithesh9358 9 месяцев назад +1

      ഞാൻ ഒരു 20 ടോപ് എങ്കിലും എടുത്തിട്ടുണ്ടാവും.

    • @nichusworld4910
      @nichusworld4910 8 месяцев назад +1

      ruclips.net/video/auCMEt2AF_g/видео.htmlsi=VYVPkUfL9SHanB7R njan 9top eduthu. 2top poliyanu രണ്ടുമൂന്നു വട്ടം കഴുകുമ്പോൾ നൂല് പൊങ്ങും കളർ പെട്ടെന്ന് പോവുകയും ചെയ്തു ചില ടോപ്പ് ഒക്കെ നല്ലതാണ്

    • @soumyadineshpillai5813
      @soumyadineshpillai5813 7 месяцев назад +1

      Avarkku kuttam parayunnathu eshtamalla

  • @lavanyasura3897
    @lavanyasura3897 5 месяцев назад

    കുട്ടി വാങ്ങണ്ട.. എന്റെ കൈയിൽ ഒരു പാട് ടോപ്പ് ഉയ്‌ഡ്‌ ഒലീവയുടെ എല്ലാം അടിപൊളി ആണ്. ഇപ്പോഴും കുഴപ്പമില്ല..എന്റെടോപ് കണ്ട് എന്റെsis..ഫ്രിണ്ട്സ് ഓക്കേ വാങ്ങി...❤❤ സൂപ്പർആണ്

  • @binduasok7586
    @binduasok7586 4 месяца назад

    ഞാൻ 7 എണ്ണം എടുത്ത് ഇത് വരെ ഒരു പ്രശ്നവും ഇല്ല, വെറുതെ എന്തിനാ ഓരോന്ന് പറയുന്നത്

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 4 месяца назад

    👍👍👍

  • @beenasanthosh2704
    @beenasanthosh2704 7 месяцев назад

    നിർത്തിപ്പൊടെ ഞാൻ ടോപ് വാങ്ങി ഇപ്പോളും ഒരുകുഴപ്പവും ഇല്ല അവരെ തളർത്താൻ നോക്കിയാൽ നടക്കില്ല പിന്നെ ഷോപ്പിന്നു മേടിക്കാൻ ഇഷ്ടം എങ്കിൽ പോയി മേടിച്ചാൽ പോരെ ഈ പ്രഹസനം വേണോ ഏറ്റില്ല സെച്ചി ഓടിക്കോ

    • @youandme7414
      @youandme7414  7 месяцев назад +5

      നിന്നോട് ഞാൻ പറഞ്ഞോ വാങ്ങരുത് enn.onn po sechi.njn ente opinion ann parayunnath തൻ്റെ അല്ല

    • @subivipin3021
      @subivipin3021 4 месяца назад +2

      ഇവരൊക്കെ അവിടെത്തെ സ്റ്റാഫ് ആണ്

  • @arunkumarbp656
    @arunkumarbp656 9 месяцев назад +1

    Informative video

  • @Arshal137
    @Arshal137 8 месяцев назад +2

    Hi
    Chechi njan subscribe cheythu
    Thirichum cheyyane