ഞാനും വാങ്ങി അതോടെ നിർത്തി മഞ്ഞ പറഞ്ഞിട്ട് കിട്ടിയത് ഗോൾഡ് കളർ. ലൈനിങ് ഉള്ള തു ഓർഡർ ചെയ്ത് കിട്ടിയത് ലൈനിങ് ഇല്ലാത്തത്. പരാതി പറഞ്ഞു അപ്പോൾ അച്ചു പറഞ്ഞു വീഡിയോ വീണ്ടും കാണു അതിൽ പറഞ്ഞത് തന്നെ ആണ് എന്ന് പിന്നെമെസ്സേജ് ഇട്ടാൽ റിപ്ലൈ ഇല്ല അതോടെ ഞാൻ നിർത്തി ആ ചാനൽ കാണാറില്ല. എല്ലാവരും നല്ലത് മാത്രം പറയുന്നത് കൊണ്ട് എനിക്ക് എന്റെ അനുഭവം പറയാൻ പേടിയായിരുന്നു. അവരുട ഭാഗത്തു നിന്ന് മോശം അനുഭവം ആണ് എനിക്ക് ഉണ്ടായത്
അവരുടെ കയ്യിൽ നിന്നും എടുക്കണം എന്ന് കരുതിയതാണ്.ഓരോ വീഡിയോസ് ന്റെയും കമന്റ് സെക്ഷൻ കണ്ടപ്പോ തന്നെ ഞാൻ ആ ആഗ്രഹം ഉപേക്ഷിച്ചു. ഒലിവിയയിൽ നിന്നും ഡ്രസ്സ് വാങ്ങി ഒരുപാട് പേര് പറ്റിക്കപ്പെട്ടിട്ടുണ്ട്
ഞാനും ഇവരിൽ നിന്നും ഒരു dress വാങ്ങി. അതോടെ ആ പരിപാടി നിർത്തി. കാരണം നിങ്ങൾ പറഞ്ഞത് തന്നെ. ഞാനും വാങ്ങിയത് സ്റ്റിച്ചിങ് ഒട്ടും comfort അല്ല. നെക്ക് വൃത്തിയില്ല. ആ വിലക്ക് തന്നെ ഇല്ല സാധനം. അവരുടെ ഡയലോഗ് കേട്ടാൽ 1200ന്റെ 500ന് തരുവാണ് പോലും. അവർ കമന്റ് box ഓഫ് ആക്കിയത് തന്നെ എന്നെപോലെ വാങ്ങി പെട്ടവർ വന്ന് കമന്റ് ഇടും എന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണ്. ക്വാളിറ്റി കുറഞ്ഞ ജോർജെറ്റ് ആണ്
Njanum orennum vaagi..videoyil Kanda pole onnum dress kayyil kittiyapol.. stitching payagara bore aanu..oru quality um illa..pine top payagara transparentum aayirunnu..
സത്യം ആണ്. ഞാൻ വാങ്ങിയ handwork നു ഫിനിഷിങ് ഇല്ല. നൂലൊക്കെ കാണാം. അപ്പൊ അത് നമ്മൾ കൊടുക്കുന്ന ആ ക്യാഷ് നു ഉള്ള തന്നെ ഉള്ളു. പറയുന്നത് 1000 വും 1300 ഒക്കെ ആവുന്ന
അത് സൂക്ഷിച്ചു നോക്കിയ അറിയാം തുണി നന്നല്ല. എന്ന്. നമ്മളെ നന്നാക്കാൻ അല്ല ആരും കച്ചവടം ചെയുന്നത്. അവർക്കു ലാഭം കിട്ടാൻ വേണ്ടി യാണ്. പിന്നേ സെയിൽസ് girls nu കൊടുക്കുന്ന സാലറി oke കാണിച്ചു അവർ വീഡിയോ ഇടറുണ്ട്. അതിൽ നിന്നും മനസ്സിലാക്കികൂടെ അവരുടെ ലാഭം എത്ര ഉണ്ട് എന്ന്. ഡ്രസ്സ് oke നേരിട്ട് കടയിൽ പോയി നോക്കി എടുക്കുന്നതാണ് നല്ലത്
ഞാൻ വാങ്ങിയത് 3 ടോപ്പ് ആണ് അതിൽ 2ന്നം damege പീസ് ആണ് അവരുടെ പറഞ്ഞപ്പോൾ അവർ സമ്മതിക്കുന്നില്ല. 2ന്നെം 599 ആയിരുന്നു 1 ന്നെം..399 ഈ 399ന്റെ മൊത്തം damege ആണ് അതിപ്പോൾ ഞാൻ വീട്ടിൽ ഇടുന്നു അതോടെ നിറുത്തി olivayil നിന്നു വാങ്ങുന്നത്
ഞാനും വാങ്ങി പണി കിട്ടി, കാൽ മുട്ട് ന്റെ അത്രേം മാത്രം lining ഉള്ള ഒരു shifforn umbrella കുർത്ത. Transparent ആയത് കൊണ്ട് ഭയങ്കര വൃത്തികേട്. പറ്റിപ്പ് പരിപാടി യുമായി എത്തിയിരിക്കുന്നു, ഇനി മേലാൽ വാങ്ങില്ല
നാനും ഈ same ഐറ്റം തന്നെയാ മേടിച്ചേ കോഫീ ബ്രൗൺ കളർ ഐറ്റം സ്ലീവ് ഭയകര transperant ആണ് കൈ ഫുള്ളും കാണാം ഉള്ളിൽ ഇന്നർ ബനിയൻ use cheyyathe ഇടാൻ പറ്റില്ല പിന്നെ ലൈനിങ് ലെങ്ത് വളരെ kuravanu ലൈനിങ് ക്വാളിറ്റി പോരാ ടോപ് വളരെ transperant ആണ്
Oliva യുടെ ടോപ്സ് ലോട്ടറി പോലെ യാ. ചിലപ്പോൾ നല്ലത് കിട്ടും. ചിലപ്പോൾ very bad ആകും. ഞാൻ വാങ്ങിയതിൽ 3/4flop ആയിരുന്നു. നെഗറ്റീവ് കമന്റ് ഇട്ടാൽ അവർ ദലിറ്റുചെയ്യും. പിന്നെ അച്ചു ന്റെ തള്ളിനു ഒരു കുറവും ഇല്ല
ഞാനും വാങ്ങിയിരുന്നു...ആദ്യം899 ൻ്റെ അത് നല്ലതായിരുന്നു...പിന്നെ 599 ൻ്റ അത് തീരെ ക്വാളിറ്റി ഇല്ല.lining valare ചെറുത്..നേരിയ full നിഴലടി ക്കുന്നതുണിയും..ഗിഫ്റ്റ് adichathaan..പക്ഷേ ഇത് വരെ ഗിഫ്റ്റ് കിട്ടിയില്ല 3 മാസമായി..ചോദിച്ചാൽ മറുപടി തരുന്നില്ല..അച്ചുവിൻ്റെ നമ്പർ ചോദിച്ചാൽ തരുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്..പക്ഷേ ചോദിച്ചിട്ട് തരുന്നില്ല....മറുപടിയും ഇല്ല....ചോദിച്ച chodich നമുക്ക് തന്നെ naanakkedavunnu....ഇപ്പോള് വീഡിയോ നോക്കുന്നത് തന്നെ നിർത്തി
യൂട്യൂബിൽ മൊത്തം ഇവരുടെ paid പ്രൊമോഷൻ ആണ് നിങ്ങൾ എങ്കിലും സത്യം പറഞ്ഞല്ലോ ഞാൻ ഒലിവിയ നിന്ന് രണ്ടു ഡ്രസ്സ് വാങ്ങി ഒട്ടും ക്വാളിറ്റി ഇല്ല ഒരെണ്ണം അവർ മാറ്റി തരാം എന്ന് പറഞ്ഞു ഞാൻ തിരിച്ചു അയച്ചു ഇപ്പൊ ഡ്രെസ്സ് ഇല്ല പൈസ യും ഇല്ല കസ്റ്റമർ കെയർ ഒക്കെ വളരെ മോശം സംസാരം ആണ്
ഞാൻ വാങ്ങിയത് ഇത് തന്നെ ആയിരുന്നു പ്രശ്നം ഒരു കൈ ചെറുത് ഒന്ന് വലുത് ഞാൻ അത് പറഞ്ഞപ്പോൾ വേറെ തുണി വാങ്ങി കൈ വയ്പ്പിക്കാൻ പറഞ്ഞു. പറ്റില്ല മാറ്റി തരാൻ പറഞ്ഞപ്പോൾ തിരിച്ചു അയക്കാൻ പറഞ്ഞു ഇപ്പൊ തുണിയും ഇല്ല പൈസയും ഇല്ല.
ഞാനും വാങ്ങി 2. കുർത്തി മെറ്റി രിയാൽ സ്റ്റിച്ചിങ് വളരെ മോശം ആയിരുന്നു അവരോടു വിവരം പറഞ്ഞപ്പോൾ മറുപടി നമ്മള് കള്ളം പറയുന്നത് ആണെന്ന് അവസ്ഥ ആയിരുന്നു എന്റെ ക്യാഷ് പോയി എന്ന് പറയാം
ഞാൻ oliviya ഒരു top വാങ്ങി.. 499... ഇവരുടെ yt channel video കണ്ടു വാങ്ങിയത് ആണ്... എന്നാൽ video യിൽ ആ kurthi കണ്ടാൽ നല്ലത് ആണ് എന്ന് തോന്നും.. top കൈയിൽ കിട്ടിയപ്പോൾ എനിക്ക് ഒട്ടും ഇഷ്ട്ടം ആയില്ല... സ്റ്റിച്ചിംഗ് വളരെ മോശം ആയി തോന്നി... ലൈനിംഗ് പകുതി വരെ ഉണ്ടായിരുന്നുള്ളു... ഇത് വരെ ആ top ഞാൻ use ചെയ്തിട്ടില്ല .. പിന്നെ ഇവരുടെ കൈയിൽ നിന്നും ഒന്നും വാങ്ങിട്ടുമില്ല... എനിക്ക് ഇങ്ങനെ വന്നപ്പോൾ ഞാൻ ഒരു വിഡിയോ ചെയ്യാൻ ഇരുന്നതാ... എന്നാൽ online full oliviya നല്ലത് എന്ന് പറഞ്ഞു ഞാൻ കണ്ടിട്ടുള്ളു.. അപ്പോൾ ഞാൻ ഓർത്തു എനിക്ക് മാത്രം ചിലപ്പോൾ ഇങ്ങനെ വന്നു എന്ന്.. അത് കൊണ്ട് ഞാൻ അത്ര കാര്യം ആക്കി ഇല്ല.. എന്നാൽ ഈ video comments കണ്ടപ്പോൾ മനസിലായി പലർക്കും ഇത്ര അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്....
Dairyamayi review video cheythoda. Ivar aroke ivarepaty complaint parayunno avareyokke pedipich delete cheyikkuvanena thonune allathe engane ithrem mosam anubavam undayitum arum negative video idathe? Josmi chechy parayunundarunu refund tharam video delete cheyan avarude staff paranjen. Ee channel le kutiyum parayunund avaru refund offer cheythit video delete cheyan paranjun. Appo bakkiyullavaroke refund vangi video delete akum apo complaint parayuna video undakilalo. U ippo review video cheythal ningaleyum vilich refund tharam nu parayum. Athil vezharuth dairyamayi video cheyanam. Avarude real face ellarum ariyanam
Evarude kadayil njan direct poyi adooril . avide engum oru collection m illa.chodixhapo parayunn online il reel edumpozhe full collection m povum.athukondaa Shop il collection onnm illathennu. Ulla dress anelum material quality illa.ethu enta personal experience aanu. Njan poya day chilapo collection ellathirunnathu aavaam.eni povumpol chilapo nalla collection undakumayirikkam 😀
ഞാൻ ഈ കഴിഞ്ഞ ഓണത്തിന് അവിടെ പോയി. ഒരുപാട് കുർത്തികൾ കണ്ടു. ഇട്ടേക്കുന്ന വിലയ്ക്കുള്ള quality കണ്ടില്ല. ഞാൻ dress എടുക്കാതെ ഇറങ്ങി പോരുന്നു. ആ വിലയ്ക്ക് നല്ല ടോപ്പുകൾ വേറെ കിട്ടി....
#glowing style #oliviya ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല അവരുടെ product above 1000 ആണെനും അത് കുറഞ്ഞ പ്രൈസ് കൊടുക്കുവാണെന്നും 😅ഞാൻ ഒരു 10ns ഡ്രസ് വാങ്ങികാണും അതിനു ഒന്നും ഒരു problem വന്നിട്ടില്ല.. മാർക്കറ്റിൽ georgette മെറ്റീരിയൽ മാത്രം മീറ്റർ 160 above കൊടുക്കണം 😂
അല്ലങ്കിലും എന്തിനാണ് ഈ ഓൺലൈൻ പർചേഴ്സിംഗ് നമ്മുടെ നാടുകളിൽ നല്ല കോളിറ്റിക്കുള്ള റണ്ണിംഗ് മെറ്റീരിയൽസ് കിട്ടും നാട്ടിൽ നല്ല ടൈലർ മാരും ഉണ്ടാകും അവനവൻ്റെ ഇഷ്ടാനുസരണം തൈപ്പിക്കാമല്ലോ മുടക്കിയ മുതലിന് സാധനവും ലഭിക്കും..... വെറുതേ ക്യാഷിൻ്റെ വ്യാലൂ കളയണ്ടല്ലോ.....
ഞാൻ full 10 top അവിടുന്ന് എടുത്തിട്ടുണ്ട്.... എനിക്ക് അതിൽ ഒര് top മാത്രമേ ഈ വിഷയം ഉണ്ടായിട്ടുള്ളു... അത് ഈ same ഡ്രസ്സ് ആണ്.... Grey കളർ.... അതിൽ ഞാൻ ഒലിവ്യയെ കുറ്റം പറയുന്നില്ല... ഈ topinte വീഡിയോയിൽ അവർ പറയുന്നുണ്ട് അവരുടെ ownproduct അല്ല എന്ന്.... അതുകൊണ്ട് complient ചെയ്തില്ല.... അവരുടെ ownproduct എല്ലാം നല്ലതായിരുന്നു ഞാൻ വാങ്ങിയത്...അതിനൊക്കെ ആ വിലയുടേതായ quality ഉണ്ട്.
ഞാൻ ആറ് തവണ വാങ്ങിയിട്ടുണ്ട്.. സൂപ്പർ ക്വാളിറ്റി..600 rs നൊന്നും ഇവിടെ ഒന്നും അത്രേ വർക്ക് ഉള്ള കുർത്തിസ് ചിന്തിക്കാനേ കഴിയൂല. അതൊരു സത്യം ആണ്.. തുണി ആയികൊള്ളട്ടെ ലൈനിങ് ആയി കൊള്ളട്ടെ.. പെർഫെക്ട് quality.. ഇട്ടോണ്ട് പോകുമ്പോ നാലാൾ ചോദിക്കും.. കൊള്ളാല്ലോ എവിടെന്നാ ന്ന് .. പലരും നെഗറ്റീവ് പറയുന്പോ നിക്ക് അത്ഭുതം തോന്നും ഇത് ഉള്ളതാണോ ന്ന്.. പിന്നെ അവർ വേറെ എടുക്കുന്നതും വിൽക്കുന്നുണ്ടല്ലോ അതാകാം നിങ്ങൾക്കൊക്കെ കിട്ടുന്നത്.. പിന്നെ അവിടുത്തെ ചില എക്സിക്യൂട്ടീവ്സ് അത്ര പോരാ... അവർ നമ്മൾ പറയുന്നത് ഒന്നും അച്ചു മാമിനോട് പറയൂലാ ന്ന് തോന്നുന്നു. ല്ലാരും ല്ല. ചിലർ.. നിങ്ങൾ സത്യസന്ധമായി നിങ്ങളുടെ അഭിപ്രായം പറയുന്നു. റെസ്‌പെക്ട് യു 👍🏻
Low quality, no flair.., large എടുത്തിട്ടു small ന്റെ വലിപ്പം പോലും ഇല്ല... ഇവർ ചെറിയ size സ്റ്റിക്കർ വലിയ size ആക്കി ആണ് അയക്കണേ.. ഇന്ന് ഒരെണ്ണം വാങ്ങി ആ ക്യാഷ് ഉം പോയി..
Njanum 299 top vaangi.. Oru washing thanne designs fade aayi.. Chodichappo paranjath 299 rs top alle a oru quality kaanullunn.. 299 rs eann paranjaal njangalkk ath valutha.. Anyway athodu kuudi nirthi.. Xxl top okke neck orupaad small aan..
ഞാനവിടെ ഒരു ചുരിദാർ ബെറ്റാണ് എടുത്തത് എനിക്ക് അത് പാലക്കാട് ആണ് കൊറിയർ വന്നത് പോയി വാങ്ങാൻ പറ്റിയില്ല അത് തിരിച്ചു പോയി പിന്നെ അതിനെക്കുറിച്ച് നമ്മൾ ചോദിക്കുമ്പോൾ അവർക്ക് അറിയില്ല എന്ന് പറയുന്നത്. 850 രൂപയായിരുന്നു അത് പോയി കിട്ടി റീഫണ്ട് തന്നില്ല മെറ്റീരിയലും തന്നില്ല
Njanum vangi oliviya designs el ninnum oru top 456rs yude..Ullath parayallo onninum kollilla njn 1 wash kazhinjapoll aa top nta 2 side keeri ath georgette top aarnnu..Othiri vishamam thonni Kunjus series enn oru youtube vlogger nta തള്ളി മറിച്ചിൽ കണ്ട് ഞാൻ വാങ്ങിയത്(review nokkiyath aanu) Kunjus series nod oru karyam chumma aalakkare pattikkan vendi review cheyyaruth please payment cheyth aanel ath thurann parayan ulla dairyam kanikkanam..Pinne Achunod nigal cheyyunnath nalla oru karyam because 25k okke salary koduth anu nigal workers ne help cheyyunnath but avarkk ath kodukkan kazhiyunnath njgale pole ulla paavapettavar items purchase cheythitt aanu.. So please rate koodikotte nalla products kodukkuu...🙏🏻
ഞാൻ Saturday evaruday vidio etta dress ndya photo avarudy exicutive nu അയച്ചു കൊടുത്തു pre book ചെയ്തു.vidio ettitu വേണ്ട colour msg ചെയ്യാൻ പറഞ്ഞു്.vidio വന്നപ്പോൾ തന്നെ colour പറഞ്ഞു് appo aa കുട്ടി parayanu full stock out ayi എന്ന്.ഞാൻ ചൂടായി അപ്പോ pre book എന്തിനാ chothichitu ..avaruday complint നമ്പർ ഈ kutti eniku ayacha msg full അയച്ചു കൊടുത്തു ennitu നോ rly...oliviya ആളുകളെ pattikanu
ഞാൻ ഒന്ന് വാങ്ങി july 10 ന് cash pay ചെയ്തു but August 10 ആയിട്ടും product കിട്ടിയില്ല വിളിച്ചാൽ call എടുക്കില്ല 20 പ്രാവശ്യം വിളിച്ചപ്പോൾ message അയച്ചിരിക്കുന്നു onam തിരക്ക് ആണ് disturb ചെയ്യരുത്, product കിട്ടും എന്ന്,
ജോർജറ്റ് മെറ്റീരിയലിന്റെ അടിയിൽ എത്ര കട്ടിയുള്ള ലൈനിങ് വെച്ചാലും നമ്മൾ അടിയിൽ ഒരു സിമ്മി ധരിക്കണം എന്നെങ്കിലും മാത്രമേ വൃത്തി ഉണ്ടാവൂ. അല്ലെങ്കിൽ ട്രാൻസ്പിരണ്ടു പോലെ തന്നെ ഉണ്ടാവും. ഞാൻ ഡ്രസ്സ് സ്റ്റിച്ച് ചെയ്യുന്ന ഒരാളാണ്. ഞാനതുകൊണ്ട് ജോർജറ്റ് ഡ്രസ്സൊന്നും യൂസ് ചെയ്യൽ ഇല്ല.
ഞാൻ ഒലിവ് ഡ്രസ്സ് എടുത്തു വളരെ മോശം ആണ്. Free ബുക്കിങ് എന്ന പേരിൽ 599 rs വാങ്ങി. പ്രൊഡക്ട ചോദിച്ചപ്പോൾ സ്റ്റോക്ക് ഇല്ല. ഇനി റെസ്റ്റോക് ചാന്പോൾ തരാം എന്നു പറഞ്ഞു. 2 മന്ത് കഴിഞു ചോദിച്ചപ്പോൾ ആഹ്ഹ് ക്യാഷ് ലോങ്ങ് ടൈം പിന്നെ സ്റ്റാഫ് പോയി എന്നും പറഞ്ഞു. ക്യാഷ് ഉം ഇല്ല. ടോപ് ഉം ഇല്ല. സ്റ്റാഫ് name stefy. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ഒലിവിയ കഷ്ട്ടം.മോശം കസ്റ്റമർ സർവീസ്
@@jsanthosh1449 ഞാനും വങ്ങിച്ചിടുണ്ട് ഒരുപാട് tops. ഇന്നും വാങ്ങി. ഇതുവരെ അത്ര negative 50 il കൂടുതൽ ഡ്രസ്സ് വാങ്ങിയ എനിക് തോന്നിയില്ല. 2 ഉം 3um vagiyavar negative പറയുമ്പോൾ സഭവികമായും വന്നു comments ettupom.
ഞാനും വാങ്ങി അതോടെ നിർത്തി മഞ്ഞ പറഞ്ഞിട്ട് കിട്ടിയത് ഗോൾഡ് കളർ. ലൈനിങ് ഉള്ള തു ഓർഡർ ചെയ്ത് കിട്ടിയത് ലൈനിങ് ഇല്ലാത്തത്. പരാതി പറഞ്ഞു അപ്പോൾ അച്ചു പറഞ്ഞു വീഡിയോ വീണ്ടും കാണു അതിൽ പറഞ്ഞത് തന്നെ ആണ് എന്ന് പിന്നെമെസ്സേജ് ഇട്ടാൽ റിപ്ലൈ ഇല്ല അതോടെ ഞാൻ നിർത്തി ആ ചാനൽ കാണാറില്ല. എല്ലാവരും നല്ലത് മാത്രം പറയുന്നത് കൊണ്ട് എനിക്ക് എന്റെ അനുഭവം പറയാൻ പേടിയായിരുന്നു. അവരുട ഭാഗത്തു നിന്ന് മോശം അനുഭവം ആണ് എനിക്ക് ഉണ്ടായത്
Low quality materials aanu.. Stiching kollilla... Lining balance piece joint cheyyum..
Colours trends purchase cheyyu...perfect stiching material also good,,
Styam njan avidenna yedukkunne. Avidennu yedutha 4 top um supper cloth aa
ഞാൻ 2ടോപ് എടുത്തു നല്ല ടോപ് ആണ്
Same here... 8 tops eduthu....ellam perfect... Colour trenz nalla variety designs
അവരുടെ കയ്യിൽ നിന്നും എടുക്കണം എന്ന് കരുതിയതാണ്.ഓരോ വീഡിയോസ് ന്റെയും കമന്റ് സെക്ഷൻ കണ്ടപ്പോ തന്നെ ഞാൻ ആ ആഗ്രഹം ഉപേക്ഷിച്ചു. ഒലിവിയയിൽ നിന്നും ഡ്രസ്സ് വാങ്ങി ഒരുപാട് പേര് പറ്റിക്കപ്പെട്ടിട്ടുണ്ട്
ഞാനും ഇവരിൽ നിന്നും ഒരു dress വാങ്ങി. അതോടെ ആ പരിപാടി നിർത്തി. കാരണം നിങ്ങൾ പറഞ്ഞത് തന്നെ. ഞാനും വാങ്ങിയത് സ്റ്റിച്ചിങ് ഒട്ടും comfort അല്ല. നെക്ക് വൃത്തിയില്ല. ആ വിലക്ക് തന്നെ ഇല്ല സാധനം. അവരുടെ ഡയലോഗ് കേട്ടാൽ 1200ന്റെ 500ന് തരുവാണ് പോലും. അവർ കമന്റ് box ഓഫ് ആക്കിയത് തന്നെ എന്നെപോലെ വാങ്ങി പെട്ടവർ വന്ന് കമന്റ് ഇടും എന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണ്. ക്വാളിറ്റി കുറഞ്ഞ ജോർജെറ്റ് ആണ്
Athe correct aanu
അതെ ഞാനും നിർത്തി അവരുടെ അടുത്ത് നിന്നും ടോപ്പ് എടുക്കൽ
ഞാനും വാങ്ങി വാങ്ങിയല്ലോ എന്ന് ആയിപ്പോയി
Njanum orennum vaagi..videoyil Kanda pole onnum dress kayyil kittiyapol.. stitching payagara bore aanu..oru quality um illa..pine top payagara transparentum aayirunnu..
സത്യം ആണ്. ഞാൻ വാങ്ങിയ handwork നു ഫിനിഷിങ് ഇല്ല. നൂലൊക്കെ കാണാം. അപ്പൊ അത് നമ്മൾ കൊടുക്കുന്ന ആ ക്യാഷ് നു ഉള്ള തന്നെ ഉള്ളു. പറയുന്നത് 1000 വും 1300 ഒക്കെ ആവുന്ന
ലൈനിങ് ക്വാളിറ്റി ഇല്ല. സ്റ്റിച്ചിങ് മോശം ആണ്. ഒരു 400 രൂപക്ക് ഉള്ളത് ഉണ്ട്
Ningal paranjathu valare valare sheriyanu . Avar തരുന്നതിന്റെ അതേ worth ലുള്ള ഒരു ടോപ് അല്ലാതെ അച്ചു പറയുന്നപോലെ 1000 ന്റെ ഒന്നും ഇല്ല .
അത് സൂക്ഷിച്ചു നോക്കിയ അറിയാം തുണി നന്നല്ല. എന്ന്. നമ്മളെ നന്നാക്കാൻ അല്ല ആരും കച്ചവടം ചെയുന്നത്. അവർക്കു ലാഭം കിട്ടാൻ വേണ്ടി യാണ്. പിന്നേ സെയിൽസ് girls nu കൊടുക്കുന്ന സാലറി oke കാണിച്ചു അവർ വീഡിയോ ഇടറുണ്ട്. അതിൽ നിന്നും മനസ്സിലാക്കികൂടെ അവരുടെ ലാഭം എത്ര ഉണ്ട് എന്ന്. ഡ്രസ്സ് oke നേരിട്ട് കടയിൽ പോയി നോക്കി എടുക്കുന്നതാണ് നല്ലത്
മറ്റുള്ളവരെ കുറ്റം പറഞ്ഞെ തുടങ്ങുകയുള്ളൂ ഞാൻ ഒരെണ്ണം വാങ്ങി lining അരഭാഗം വരെയുള്ളൂ അതും കച്ചറ
ഞാനും വാങ്ങി അടുത്ത്.... Normal dress തന്നെ anu...599 nu ഉള്ളത് ഉണ്ട്...കൂടുതൽ value ഒന്നും തോന്നില്ല..
അതെ
Enikkum
Same reply.... ഞാനും വാങ്ങി 599 രൂപയുടെ ഡ്രസ്സ്.. ആ വിലക്ക് ഉണ്ട്. അത്രമാത്രം.. അല്ലാതെ കൂടുതലുമില്ല കുറവുമില്ല
Colours trends ellam super quality anu.. Kure വാങ്ങി.. ഒരു കംപ്ലയിന്റ് ഇല്ല
ഞാൻ വാങ്ങിയത് 3 ടോപ്പ് ആണ് അതിൽ 2ന്നം damege പീസ് ആണ് അവരുടെ പറഞ്ഞപ്പോൾ അവർ സമ്മതിക്കുന്നില്ല. 2ന്നെം 599 ആയിരുന്നു 1 ന്നെം..399 ഈ 399ന്റെ മൊത്തം damege ആണ് അതിപ്പോൾ ഞാൻ വീട്ടിൽ ഇടുന്നു അതോടെ നിറുത്തി olivayil നിന്നു വാങ്ങുന്നത്
ഇവരുടെ ജോർജെറ്റ് മെറ്റീരിയൽ local quality ആണ് ഞാനും വാങ്ങി പെട്ടു
Same അനുഭവം
Shopil side slit yoke work wrincle rayon 425 aanu kittunnath. Full lining indu.. ivarude half lining ila
ഞാൻ മേടിക്കണം എന്ന് വിചാരിച്ചു. ഇനി വേണ്ടാ, ഓരോരുത്തരുടെ അനുഭവങ്ങൾ കണ്ടപ്പോൾ മതിയായി
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
Medukkaruthu ക്യാഷ് പോയി എന്ന് വിചാരിച്ച മതി
Kanumpozhe ariyam oliviyaude material kollillanu
Pala quality ude georgetcloth undu avar kuranja quality kondanu stitch chaiyunne athepatty parayunnathu avarkku ishtamalla
ഞാനും വാങ്ങി പണി കിട്ടി, കാൽ മുട്ട് ന്റെ അത്രേം മാത്രം lining ഉള്ള ഒരു shifforn umbrella കുർത്ത. Transparent ആയത് കൊണ്ട് ഭയങ്കര വൃത്തികേട്.
പറ്റിപ്പ് പരിപാടി യുമായി എത്തിയിരിക്കുന്നു, ഇനി മേലാൽ വാങ്ങില്ല
നാനും ഈ same ഐറ്റം തന്നെയാ മേടിച്ചേ കോഫീ ബ്രൗൺ കളർ ഐറ്റം സ്ലീവ് ഭയകര transperant ആണ് കൈ ഫുള്ളും കാണാം ഉള്ളിൽ ഇന്നർ ബനിയൻ use cheyyathe ഇടാൻ പറ്റില്ല പിന്നെ ലൈനിങ് ലെങ്ത് വളരെ kuravanu ലൈനിങ് ക്വാളിറ്റി പോരാ ടോപ് വളരെ transperant ആണ്
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
Njn clours trendz l ninnu annu.. Nisha chechi supper❤️
Same
Njanum super quality
Same
Same
Ss colours trends ന്റെ അടുത്ത് പോലും ഇതൊന്ന് വരില്ല 👍👍👍എല്ലാം സൂപ്പർ good quality low price
Njanum vangi. Mosham stitchum clothum
ഞാൻ രണ്ടു top വാങ്ങി രണ്ടും suprr ayirinnu quality problem ഒന്നും thanneyilla
ഞാനും വാങ്ങി. 3 times ഇട്ടപ്പോഴേക്കും sleeve ന്റെ വർക്ക് full പോയി. 1st time കണ്ടപ്പോ നല്ല ഇഷ്ട്ടമായി. But poor quality.
വാങ്ങണം എന്ന് കരുതി ഇനി വാങ്ങുന്നില്ല.. ഞാൻ ചോദിച്ചപ്പോൾ വീഡിയോ കണ്ട് സ്ക്രീൻഷോട്ട് ഇട്ടാൽ മാത്രമേ ടോപ് ഓർഡർ ചെയ്യാൻ പറ്റുള്ളൂ എന്ന് പറഞ്ഞു 🧐🤦🏻♀️
Colours ഇൽ നിന്ന് എടുക്കു ഫുൾ ഗ്യാരണ്ടീ stitching and cloth quality...
Sathyam. Ente veed avda. Aa shop lum offline tops super aanu. Good quality❤
സ്റ്റിച്ചിങ് ക്വാളിറ്റി ഇല്ല
ഞാൻ 399 രൂപയുടെ ഒരെണ്ണം വാങ്ങി. അതിന്റെ lining ,അടക്കം മാറ്റേണ്ടി വന്നു. വീണ്ടും 300 രൂപ stitching charge കൊടുക്കേണ്ടി വന്നു. അതോടെ വാങ്ങൽ നിർത്തി.
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
ഞാൻ അവരുടെ ഷോപ്പിൽ ഡ്രസ്സ് എടുക്കാൻ നേരിട്ട് പോയി ക്വാളിറ്റി ഇല്ല എന്ന് അറിഞ്ഞു വാങ്ങാതെ പോന്ന ഒരാളാണ്
ഞാനും തിരിച്ചു പോന്നു
Enik lining pakuthiyulla top kittiyirunnu
Nalla reveiw aayirunenkil avar avarude pagel post cheythena
Urapaayitum
Oliva യുടെ ടോപ്സ് ലോട്ടറി പോലെ യാ. ചിലപ്പോൾ നല്ലത് കിട്ടും. ചിലപ്പോൾ very bad ആകും. ഞാൻ വാങ്ങിയതിൽ 3/4flop ആയിരുന്നു. നെഗറ്റീവ് കമന്റ് ഇട്ടാൽ അവർ ദലിറ്റുചെയ്യും. പിന്നെ അച്ചു ന്റെ തള്ളിനു ഒരു കുറവും ഇല്ല
😂😂😂😂
Njnum 4 kurthi vangittund athil 2 kurthi ithupole aayirunu oru side work oke poyirunu...
Patteeru thudangeettu varshangalayi alukalku manasilayithudangeethu eppoya
ഞാൻ വാങ്ങീട്ടെ ഇല്ല. എന്നും കരുതും. നടന്നിട്ടില്ല 🙏
ഞാനും വാങ്ങി ഒരു ജോർജറ്റ് ടോപ്പ് . ഒട്ടും ക്വാളിറ്റി ഇല്ല .
വില കുറച്ചു കൊടുക്കുമ്പോൾ അതിന്റെതായ കുറവുകളും കാണും
എങ്കിൽ 1000രൂപയ്ക്കു തള്ളാൻ നിൽക്കരുത് 😡😡😡😡
Paranjathu correct aanu .
ഞാനും വാങ്ങിയിരുന്നു...ആദ്യം899 ൻ്റെ അത് നല്ലതായിരുന്നു...പിന്നെ 599 ൻ്റ അത് തീരെ ക്വാളിറ്റി ഇല്ല.lining valare ചെറുത്..നേരിയ full നിഴലടി ക്കുന്നതുണിയും..ഗിഫ്റ്റ് adichathaan..പക്ഷേ ഇത് വരെ ഗിഫ്റ്റ് കിട്ടിയില്ല 3 മാസമായി..ചോദിച്ചാൽ മറുപടി തരുന്നില്ല..അച്ചുവിൻ്റെ നമ്പർ ചോദിച്ചാൽ തരുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്..പക്ഷേ ചോദിച്ചിട്ട് തരുന്നില്ല....മറുപടിയും ഇല്ല....ചോദിച്ച chodich നമുക്ക് തന്നെ naanakkedavunnu....ഇപ്പോള് വീഡിയോ നോക്കുന്നത് തന്നെ നിർത്തി
😂
Oliviya kollilla, njanum 1 vangi, paripadi nirathi. Vachakam sahikan patilla. Ottum standard alla avarude products m stitching m
Quality is very poor.. stitching also kollilla..jacket model top vaangiyath kandu njettippoyi..ippo veetil idunnu
യൂട്യൂബിൽ മൊത്തം ഇവരുടെ paid പ്രൊമോഷൻ ആണ് നിങ്ങൾ എങ്കിലും സത്യം പറഞ്ഞല്ലോ ഞാൻ ഒലിവിയ നിന്ന് രണ്ടു ഡ്രസ്സ് വാങ്ങി ഒട്ടും ക്വാളിറ്റി ഇല്ല ഒരെണ്ണം അവർ മാറ്റി തരാം എന്ന് പറഞ്ഞു ഞാൻ തിരിച്ചു അയച്ചു ഇപ്പൊ ഡ്രെസ്സ് ഇല്ല പൈസ യും ഇല്ല കസ്റ്റമർ കെയർ
ഒക്കെ വളരെ മോശം സംസാരം ആണ്
Njan 2 derss vangi onnu tharakedilla orannam oru kai valudh oru khai cherudh color puyyitund adhu paranjappo shepp akkikollun
ഞാൻ വാങ്ങിയത് ഇത് തന്നെ ആയിരുന്നു പ്രശ്നം ഒരു കൈ ചെറുത് ഒന്ന് വലുത് ഞാൻ അത് പറഞ്ഞപ്പോൾ വേറെ തുണി വാങ്ങി കൈ വയ്പ്പിക്കാൻ പറഞ്ഞു. പറ്റില്ല മാറ്റി തരാൻ പറഞ്ഞപ്പോൾ തിരിച്ചു അയക്കാൻ പറഞ്ഞു ഇപ്പൊ തുണിയും ഇല്ല പൈസയും ഇല്ല.
Exicutive very bad attitude ആണ്
Njan vaangiyirunnu oru onion pink colour . Meterial quality mosham aayirunnu
ഞാനും വാങ്ങി 2. കുർത്തി മെറ്റി രിയാൽ സ്റ്റിച്ചിങ് വളരെ മോശം ആയിരുന്നു അവരോടു വിവരം പറഞ്ഞപ്പോൾ മറുപടി നമ്മള് കള്ളം പറയുന്നത് ആണെന്ന് അവസ്ഥ ആയിരുന്നു എന്റെ ക്യാഷ് പോയി എന്ന് പറയാം
ഞാൻ oliviya ഒരു top വാങ്ങി.. 499... ഇവരുടെ yt channel video കണ്ടു വാങ്ങിയത് ആണ്... എന്നാൽ video യിൽ ആ kurthi കണ്ടാൽ നല്ലത് ആണ് എന്ന് തോന്നും.. top കൈയിൽ കിട്ടിയപ്പോൾ എനിക്ക് ഒട്ടും ഇഷ്ട്ടം ആയില്ല... സ്റ്റിച്ചിംഗ് വളരെ മോശം ആയി തോന്നി... ലൈനിംഗ് പകുതി വരെ ഉണ്ടായിരുന്നുള്ളു... ഇത് വരെ ആ top ഞാൻ use ചെയ്തിട്ടില്ല .. പിന്നെ ഇവരുടെ കൈയിൽ നിന്നും ഒന്നും വാങ്ങിട്ടുമില്ല... എനിക്ക് ഇങ്ങനെ വന്നപ്പോൾ ഞാൻ ഒരു വിഡിയോ ചെയ്യാൻ ഇരുന്നതാ... എന്നാൽ online full oliviya നല്ലത് എന്ന് പറഞ്ഞു ഞാൻ കണ്ടിട്ടുള്ളു.. അപ്പോൾ ഞാൻ ഓർത്തു എനിക്ക് മാത്രം ചിലപ്പോൾ ഇങ്ങനെ വന്നു എന്ന്.. അത് കൊണ്ട് ഞാൻ അത്ര കാര്യം ആക്കി ഇല്ല.. എന്നാൽ ഈ video comments കണ്ടപ്പോൾ മനസിലായി പലർക്കും ഇത്ര അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്....
Dairyamayi review video cheythoda. Ivar aroke ivarepaty complaint parayunno avareyokke pedipich delete cheyikkuvanena thonune allathe engane ithrem mosam anubavam undayitum arum negative video idathe? Josmi chechy parayunundarunu refund tharam video delete cheyan avarude staff paranjen. Ee channel le kutiyum parayunund avaru refund offer cheythit video delete cheyan paranjun. Appo bakkiyullavaroke refund vangi video delete akum apo complaint parayuna video undakilalo. U ippo review video cheythal ningaleyum vilich refund tharam nu parayum. Athil vezharuth dairyamayi video cheyanam. Avarude real face ellarum ariyanam
Ente handwork okke kozhiyan thudangi
Evarude kadayil njan direct poyi adooril . avide engum oru collection m illa.chodixhapo parayunn online il reel edumpozhe full collection m povum.athukondaa Shop il collection onnm illathennu.
Ulla dress anelum material quality illa.ethu enta personal experience aanu.
Njan poya day chilapo collection ellathirunnathu aavaam.eni povumpol chilapo nalla collection undakumayirikkam 😀
സത്യം, same experience
ഞാൻ ഈ കഴിഞ്ഞ ഓണത്തിന് അവിടെ പോയി. ഒരുപാട് കുർത്തികൾ കണ്ടു. ഇട്ടേക്കുന്ന വിലയ്ക്കുള്ള quality കണ്ടില്ല. ഞാൻ dress എടുക്കാതെ ഇറങ്ങി പോരുന്നു. ആ വിലയ്ക്ക് നല്ല ടോപ്പുകൾ വേറെ കിട്ടി....
#glowing style #oliviya ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല അവരുടെ product above 1000 ആണെനും അത് കുറഞ്ഞ പ്രൈസ് കൊടുക്കുവാണെന്നും 😅ഞാൻ ഒരു 10ns ഡ്രസ് വാങ്ങികാണും അതിനു ഒന്നും ഒരു problem വന്നിട്ടില്ല.. മാർക്കറ്റിൽ georgette മെറ്റീരിയൽ മാത്രം മീറ്റർ 160 above കൊടുക്കണം 😂
അല്ലങ്കിലും എന്തിനാണ് ഈ ഓൺലൈൻ പർചേഴ്സിംഗ് നമ്മുടെ നാടുകളിൽ നല്ല കോളിറ്റിക്കുള്ള റണ്ണിംഗ് മെറ്റീരിയൽസ് കിട്ടും നാട്ടിൽ നല്ല ടൈലർ മാരും ഉണ്ടാകും അവനവൻ്റെ ഇഷ്ടാനുസരണം തൈപ്പിക്കാമല്ലോ മുടക്കിയ മുതലിന് സാധനവും ലഭിക്കും..... വെറുതേ ക്യാഷിൻ്റെ വ്യാലൂ കളയണ്ടല്ലോ.....
Njanum vangiyitund orupadu. Enik ningalu paranja issues onnum thanneyilyato
എനിക്ക് തോന്നിയിട്ടുണ്ട്
Olivia yil ninnu vaangiyittilla. Lollipops pinne colours &thelashesonline. Ellam flop. Lollipops and lashes size maari thannu. Ennit retunum illa. Ellarum thattipa. Filter okke itt vedio pidikum kittumbolek ellam orumathiri naracha color
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
Ayyo tvml ninnu naattil poyappol njan avide keri arum vanngikkaruthu koll athilla
Njanum banguttu beeds pottipoy
ഞാൻ full 10 top അവിടുന്ന് എടുത്തിട്ടുണ്ട്.... എനിക്ക് അതിൽ ഒര് top മാത്രമേ ഈ വിഷയം ഉണ്ടായിട്ടുള്ളു... അത് ഈ same ഡ്രസ്സ് ആണ്.... Grey കളർ.... അതിൽ ഞാൻ ഒലിവ്യയെ കുറ്റം പറയുന്നില്ല... ഈ topinte വീഡിയോയിൽ അവർ പറയുന്നുണ്ട് അവരുടെ ownproduct അല്ല എന്ന്.... അതുകൊണ്ട് complient ചെയ്തില്ല.... അവരുടെ ownproduct എല്ലാം നല്ലതായിരുന്നു ഞാൻ വാങ്ങിയത്...അതിനൊക്കെ ആ വിലയുടേതായ quality ഉണ്ട്.
എന്നാൽപ്പിന്നെ ownproduct വിറ്റാൽപോരെ .എന്തിനാണ് മറ്റുള്ളവരുടെ ക്യാഷ് കളയുന്നത്
Athe avar kurach over aanu... Ellakum labhathin kodukvaanen parayyum bt 599 nu ithilum nallath kitum..
ഞാൻ ആറ് തവണ വാങ്ങിയിട്ടുണ്ട്.. സൂപ്പർ ക്വാളിറ്റി..600 rs നൊന്നും ഇവിടെ ഒന്നും അത്രേ വർക്ക് ഉള്ള കുർത്തിസ് ചിന്തിക്കാനേ കഴിയൂല. അതൊരു സത്യം ആണ്.. തുണി ആയികൊള്ളട്ടെ ലൈനിങ് ആയി കൊള്ളട്ടെ.. പെർഫെക്ട് quality.. ഇട്ടോണ്ട് പോകുമ്പോ നാലാൾ ചോദിക്കും.. കൊള്ളാല്ലോ എവിടെന്നാ ന്ന് ..
പലരും നെഗറ്റീവ് പറയുന്പോ നിക്ക് അത്ഭുതം തോന്നും ഇത് ഉള്ളതാണോ ന്ന്.. പിന്നെ അവർ വേറെ എടുക്കുന്നതും വിൽക്കുന്നുണ്ടല്ലോ അതാകാം നിങ്ങൾക്കൊക്കെ കിട്ടുന്നത്..
പിന്നെ അവിടുത്തെ ചില എക്സിക്യൂട്ടീവ്സ് അത്ര പോരാ... അവർ നമ്മൾ പറയുന്നത് ഒന്നും അച്ചു മാമിനോട് പറയൂലാ ന്ന് തോന്നുന്നു. ല്ലാരും ല്ല. ചിലർ..
നിങ്ങൾ സത്യസന്ധമായി നിങ്ങളുടെ അഭിപ്രായം പറയുന്നു. റെസ്‌പെക്ട് യു 👍🏻
Vayikumbol paid pr pole tonunu. Achu mam!😂
ഞാൻ വാങ്ങിയ ഡ്രസ്സ് കൈ വശം കിറി കിടക്കുവാ അവരോട് പറഞ്ഞപ്പോൾ ആ ഭാഗം ഇല്ലാ
Parayunnathu sariyanu ivar പറയുന്ന വിലയ്ക്കു ഉള്ള top ഇല്ല njan vangichu നോക്കി ithilum kuranja വിലയ്ക്കു നല്ല ടോപ് കിട്ടുമ്
How to order sis ..? They are not responding??..in whtsup..give me details
Low quality, no flair.., large എടുത്തിട്ടു small ന്റെ വലിപ്പം പോലും ഇല്ല... ഇവർ ചെറിയ size സ്റ്റിക്കർ വലിയ size ആക്കി ആണ് അയക്കണേ.. ഇന്ന് ഒരെണ്ണം വാങ്ങി ആ ക്യാഷ് ഉം പോയി..
ഇച്ചിരി ടൈം എടുക്കണം എന്നെ ഉള്ളു.. ഈ സ്റ്റിച് ചെയ്തെടുക്കാം... ഈ മുത്തു 2 പാക്കറ്റ് mathi ഈ വർക്ക് ചെയ്യാൻ rs =30 ആകും...
ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ ആണ്
Njan eth kanare ella, enik shopil poyi medikkunatha eshtam
Njn order place cheyan vilichapo avare payment cheyan dhruthi pidichu.avark cash mati.njn parnju ningalk dress te size onnum vende ennu..avark adym cash venam.njn order cancel cheythu.apo avark reason ariyanam.njn blok cheyth.apo vere number il ninn vilich pedipich samsarichu.njn reason parnju.ennit cut cheythu.entammo..worst people😳
Njanum 299 top vaangi.. Oru washing thanne designs fade aayi.. Chodichappo paranjath 299 rs top alle a oru quality kaanullunn.. 299 rs eann paranjaal njangalkk ath valutha.. Anyway athodu kuudi nirthi.. Xxl top okke neck orupaad small aan..
ഞാനവിടെ ഒരു ചുരിദാർ ബെറ്റാണ് എടുത്തത് എനിക്ക് അത് പാലക്കാട് ആണ് കൊറിയർ വന്നത് പോയി വാങ്ങാൻ പറ്റിയില്ല അത് തിരിച്ചു പോയി പിന്നെ അതിനെക്കുറിച്ച് നമ്മൾ ചോദിക്കുമ്പോൾ അവർക്ക് അറിയില്ല എന്ന് പറയുന്നത്. 850 രൂപയായിരുന്നു അത് പോയി കിട്ടി റീഫണ്ട് തന്നില്ല മെറ്റീരിയലും തന്നില്ല
Athu eganeya avide 699 rs vare ulla dress ullu
Same sitution എനിക്കും
Product 599 അത് പോയില്ലേ
Njanum vangi oliviya designs el ninnum oru top 456rs yude..Ullath parayallo onninum kollilla njn 1 wash kazhinjapoll aa top nta 2 side keeri ath georgette top aarnnu..Othiri vishamam thonni Kunjus series enn oru youtube vlogger nta തള്ളി മറിച്ചിൽ കണ്ട് ഞാൻ വാങ്ങിയത്(review nokkiyath aanu)
Kunjus series nod oru karyam chumma aalakkare pattikkan vendi review cheyyaruth please payment cheyth aanel ath thurann parayan ulla dairyam kanikkanam..Pinne Achunod nigal cheyyunnath nalla oru karyam because 25k okke salary koduth anu nigal workers ne help cheyyunnath but avarkk ath kodukkan kazhiyunnath njgale pole ulla paavapettavar items purchase cheythitt aanu.. So please rate koodikotte nalla products kodukkuu...🙏🏻
I bought 2 different tops with in 2 weeks .....both are awesome......
ഞാനും വാങ്ങി ഇപ്പൊ 5 എണ്ണം എല്ലാം പൊളി ആയിരുന്നു
ഞാൻ വാങ്ങണം എന്ന് കരുതി ഇരുന്നതാ. ഇങ്ങനെ ആളെപ്പറ്റിപ്പ് ആണെന്ന് അറിഞ്ഞത് നന്നായി. So വാങ്ങുന്നില്ല 🙏🏻🙏🏻
Njan vangan irunnathanu
Njan 5 kurti vangi .enikku oru problem um thonniyilla.
Thank you for sharing friend 👍👍
എന്റെ പൊന്നോ എനിക്കും പറ്റിയതാ ഒരു അബദ്ധം. അതോടെ ഞാൻ നിർത്തി വാങ്ങൽ.
ഞാൻ Saturday evaruday vidio etta dress ndya photo avarudy exicutive nu അയച്ചു കൊടുത്തു pre book ചെയ്തു.vidio ettitu വേണ്ട colour msg ചെയ്യാൻ പറഞ്ഞു്.vidio വന്നപ്പോൾ തന്നെ colour പറഞ്ഞു് appo aa കുട്ടി parayanu full stock out ayi എന്ന്.ഞാൻ ചൂടായി അപ്പോ pre book എന്തിനാ chothichitu ..avaruday complint നമ്പർ ഈ kutti eniku ayacha msg full അയച്ചു കൊടുത്തു ennitu നോ rly...oliviya ആളുകളെ pattikanu
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
ഞാൻ ഒന്ന് വാങ്ങി july 10 ന് cash pay ചെയ്തു but August 10 ആയിട്ടും product കിട്ടിയില്ല വിളിച്ചാൽ call എടുക്കില്ല 20 പ്രാവശ്യം വിളിച്ചപ്പോൾ message അയച്ചിരിക്കുന്നു onam തിരക്ക് ആണ് disturb ചെയ്യരുത്, product കിട്ടും എന്ന്,
Enikkum ethe anubhavam thanne
ഞാൻ ഇപ്പോൾ ഒരു അലിയാ കട്ട് വാങ്ങി ഒട്ടും കൊള്ളില്ല.
ഫോട്ടോ എടുത്തു അയച്ചിട്ട് അവർ ഇതുവരെ നോക്കിയിട്ട് പോലും ഇല്ല. അതിന്റ മുത്തെല്ലാം ഇളകി ഇരിക്കുകയാണ്
അതെന്നെ . Quality കുറവാ
Samsarikkumbol Sound kurachkoode koottam
Ok
ജോർജറ്റ് മെറ്റീരിയലിന്റെ അടിയിൽ എത്ര കട്ടിയുള്ള ലൈനിങ് വെച്ചാലും നമ്മൾ അടിയിൽ ഒരു സിമ്മി ധരിക്കണം എന്നെങ്കിലും മാത്രമേ വൃത്തി ഉണ്ടാവൂ. അല്ലെങ്കിൽ ട്രാൻസ്പിരണ്ടു പോലെ തന്നെ ഉണ്ടാവും. ഞാൻ ഡ്രസ്സ് സ്റ്റിച്ച് ചെയ്യുന്ന ഒരാളാണ്. ഞാനതുകൊണ്ട് ജോർജറ്റ് ഡ്രസ്സൊന്നും യൂസ് ചെയ്യൽ ഇല്ല.
Njan kure vaghitund oru kuzhapam illayirunnu
Njan textile shop nadathunna oru vyakthi aanu orikkal ithe same brand(nadhi) product nammal vangiyitunnu.normally nammude kurthis bnglr ninn aanu purchase cheyyarullath.but cheriya vilayil oru set kurthi kandappol abadhathil eduth poyath aanu.280 rs nu aayiruñnu njan aah kurthi sale aakkiyath but bhayankara disappointed 😞 aayi onnu kazhuki 2 am thavana kurthi pinchippoyirunnu .ennal njan purath ninnum edukkarulla kurthis 250-280-299-320 range il ulla kurthis il enikk innu vare yathoru complaints um vannittilla.
Ee Brand kandathkond matram ivide oru comment ittu enne ullu
Hi
Njanum aagrahich achuvinte thallum kett oru top vaangi oru qualityum ellaa🙄 nashatam sambavichu.. ottum ishtam aayilllaa.
Njanum vangi 2 top. Not satisfied..
Njanum 1 yr.munpu 2 frock vangiyirunnu. Onnu nallathayirunnu.ini onnu damage ayirunnu.fril keeriyathu stich vachu marachu vachirunnu.pavam stafinodu paranjittenthu karyam owner pblm.solve cheyyande.avasanam njanum vittu.
Njan 12 top vaghi ellam super ayirunnu
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
I also brought quality not good.. all the design thread are removing within one use
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
Paranja serya ...Nala transparent anu vedio last ayapol evidence ay
Shopil poyi nerittu kandu vangunathanu nallathu
Oh...aa chechi enthoru thallaanu thallunnath
Njan oru top vangyirunnu. First wash l print poyi🙁
Nan oru grey colour eduthit lining kurache ullu bakki okk plain ayittitleikkunu nalla fault tanneyanu athu
Same ആയിരുന്നു എന്റേം അവസ്ഥ.... Bt ഈ top അവരുടെ ownproduct അല്ല എന്ന് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു... അതുകൊണ്ട് complient ചെയ്തില്ല.....
Iha designs nu kolla vila koduth njnum orennam Vangi. 1595 rs swaaha. Verum waste. Ath comment cheytpo iha muthalaali ene block m cheytu
ഞാൻ ഒലിവ് ഡ്രസ്സ് എടുത്തു വളരെ മോശം ആണ്. Free ബുക്കിങ് എന്ന പേരിൽ 599 rs വാങ്ങി. പ്രൊഡക്ട ചോദിച്ചപ്പോൾ സ്റ്റോക്ക് ഇല്ല. ഇനി റെസ്റ്റോക് ചാന്പോൾ തരാം എന്നു പറഞ്ഞു. 2 മന്ത് കഴിഞു ചോദിച്ചപ്പോൾ ആഹ്ഹ് ക്യാഷ് ലോങ്ങ് ടൈം പിന്നെ സ്റ്റാഫ് പോയി എന്നും പറഞ്ഞു. ക്യാഷ് ഉം ഇല്ല. ടോപ് ഉം ഇല്ല. സ്റ്റാഫ് name stefy. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ഒലിവിയ കഷ്ട്ടം.മോശം കസ്റ്റമർ സർവീസ്
ഞാനും വാങ്ങി 599 +50 very bad ഒട്ടും ഇഷ്ടം ആയില്ല, ഇവിടെ ആലപ്പുഴ ഇതിലും നല്ലത് ഇതിലും നല്ലത് ഞാൻ വാങ്ങിയേ 🥲🥲🥲
Ithenthayalum oliveyayude ഡ്രസല്ല njaanorupaadvangitund ഒരുകുഴപവുമില്ല. Orupaadishttapetu ithenthayalum avarude dresalla ഞാനിപ്പോഴും വാങ്ങുന്നുണ്ട്. ഇന്നേവരെ orukuzhapavumilla
🙄നിങ്ങളെന്തുവാ ഈ പറയുന്നത് . കാശുകൊടുത്തു മേടിച്ച എന്നെക്കാൾ ഉറപ്പ് നിങ്ങൾക്കാണോ 😂😂😂
@@glowingstyles6028 alla dear njaan orupadvangichitun innevare orumistkumlla oliveya very good 👍👍
@@thasleesdream6696 good reviews കണ്ടാണ് ഞാൻ മേടിച്ചത് . but അത് flop ആയി
@@glowingstyles6028 ഒലിവിയ യുടെ നെഗറ്റീവ് വരുന്നിടത്തെല്ലാം ശ്രദ്ധിച്ചാൽ ഈ പുള്ളിയെ കാണമായിരിക്കും 🤭
@@jsanthosh1449 ഞാനും വങ്ങിച്ചിടുണ്ട് ഒരുപാട് tops. ഇന്നും വാങ്ങി. ഇതുവരെ അത്ര negative 50 il കൂടുതൽ ഡ്രസ്സ് വാങ്ങിയ എനിക് തോന്നിയില്ല. 2 ഉം 3um vagiyavar negative പറയുമ്പോൾ സഭവികമായും വന്നു comments ettupom.
Colours trends l ninnum edukku.super anu
Next colours trendz review varunundu 👍
ഞാനും വാങ്ങിയിട്ടുണ്ട് കുറെ ടോപ്പുകൾ ഈ പറഞ്ഞ ഒരു ഇഷ്യൂ എനിക്ക് ഉണ്ടായിട്ടില്ല
Njanum 3 churidar vangi. 1 stitch vegam poi. 2 colour poi.. Leggins nalla rate l vangi. But fade ayi.. Direct shop poi vangiyatha..
ruclips.net/video/iYiZ6VE5SbQ/видео.html
Heavenly colours textile
M സൈസ് കുർത്തി വാങ്ങിയിട്ട് വന്നപ്പോൾ xxl size. ആരോട് പറയാൻ. ക്യാഷ് പോയത് മിച്ചം.
Njan complaint orupadu paranjitund. Pakzhe reply onnulla. Avarude own product allathond avum. Chilath nalla tops anu
Njan 3 vangi 3um not good
Njanum stitching kollilla