ഞാൻ അവിടെ പോയിട്ടുണ്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ഉള്ള ജോലിയും കളഞ്ഞു അവിടെ ജോലിക്ക് കയറി... സാലറി കേട്ടിട്ട് തന്നെയാ ഞാനും പോയത്... ഫുഡ് ഇല്ല, ഹോസ്റ്റൽ ഫ്രീ അല്ല... വീട്ടിൽ നിന്നു വരുന്നത് വരെ അവിടെ കയറ്റില്ല..ഈ സാലറി കിട്ടില്ല . വളരെ മോശം പെരുമാറ്റം ആണ് അവരുടേത്... ഒരാഴ്ച്ച ഞാൻ അവിടെ നിന്നു...പിന്നെ അവിടെ നിന്നു പോന്നു.. വെറും തട്ടിപ്പാണ്... ആരും പോവരുത്
Bro ഇത് മാത്രമല്ല അവിടെ നടക്കുന്നത് , ഈ കഴിഞ്ഞ February il gst കാർ റെയ്ഡ് നടത്തിയരുന്നു.... 100 cr nu മുകളിൽ കണക്കില്ലാത്ത കച്ചവടം ആണ് നടന്നതെന്നും .. അതിനു മുകളിൽ ഒരു വലിയ ഫിനെ കൂടി ചുമത്തി ഇവർക്ക് മുകളിൽ, എത്രയോ കോടികൾ.. so അവർ ഈ charity account nte മറവിൽ പലതും നടത്തുന്നുണ്ടാവാം , 20 above gst ഉദ്യോഗസ്ഥർ അവിടെ വന്നതാ checking nu ... Ivar ഇതുമാത്രമല്ല അവിടെ ഉള്ള സ്റ്റാഫ് കളുടെ പേഴ്സണൽ ബാങ്ക് account kal use ചെയ്താണ് പണമിടപാടുകൾ ഒക്കെ നടത്തുന്നത് ... ഇവർ ഈ മുദ്രപപേപ്പർ ഒക്കെ മെഡിക്കുന്നത് ഇതിന് വേണ്ടിയാണ് ... എന്നിട്ട് അവിടെ തുണികൾ വിറ്റു സ്റ്റാഫ് കളുടെ പേരിൽ വരുന്ന amount kal mattu ആരുടെയൊക്കെയോ അക്കൗണ്ട് ിലേക്കാണ് ഇടാൻ പറയുന്നത് .. ഞാന് അവിടെ work ചെയ്തിരുന്നപോൾ angane ആയിരുന്നു അങ്ങനെ ആണ് അവിടെ gst checking വന്നത് ... So അവർ അവിടെ ഉള്ള സ്റ്റാഫ് കളെ മാത്രമല്ല government നെയും പറ്റിക്കുകയായിരുന്നു... So എനിക്ക് പറയാനുള്ളത് അവർ കച്ചവടം എങ്ങനെയോ നടത്തട്ടെ .. but പറഞ്ഞു പറ്റിച്ച് ഇനിയും പെൺകുട്ടികളെ ഇവരുടെ വമ്പൻ കുഴിയിൽ വീഴ്ത്തി അടിമകളെ പോലെ പണി എടുപ്പിക്കരുത്.. സർക്കാരും വിശദമായി കർശനമായി ഇതിനെതിരെ നടപടികൾ സീകരിക്കണം ... കള്ളത്തരം പറഞ്ഞു ആളിനെ ഇനി അവർ വിളിപ്പിക്കരുത്...ഇവരുടെ കള്ളത്തരങ്ങൾ ലോകം അറിയണം ... ഇവർക്ക് 250 പേർ ഉള്ള ഒരു യൂണിറ്റ് എറണാകുളം ഉണ്ടെന്നും പറഞ്ഞാണ് ഇൻ്റർവ്യു നി പറഞ്ഞത്.. but angane ഒന്നു ഇല്ലെന്ന് gst kaar raid നടത്തിയപ്പോൾ മനസിലായി... ഇതൊക്കെ തട്ടിപ്പാണ് .. .. ആൾകാർ ന്തെലും വില കുറച്ച് വിളിക്കുന്നു ന്നു കണ്ടാൽ ചാടി വീഴും .. സോ പെൺകുട്ടികൾക്ക് അവസരവും . ചാരിറ്റി എന്നൊക്കെ പറയുന്നത് ശുദ്ധാനുണയാണ് ... ഇവർ ഒരു വർഷം 12 kalynm നടത്തും , 1 lakh വീതം അവർക്ക് കൊടുക്കും ആയ 12 കുട്ടികൾക്ക് 25 k job കൊടുക്കും എന്നൊക്കെ ആണ് പറയുന്നത് .. ഇതിൻ്റെ മരവിലെ സത്യങ്ങൾ ഒന്നും വ്യക്തതയില്ല .എന്നിരുന്നാലും 1 month work ചെയ്ത അനുഭവം വെച്ച് പറയുവാ ഫുൾ ഉദായിപ്പാണെന് ജോലിക്ക് ന്നും പറഞ്ഞു ഈ നരഗതില്ലോട്ട് പോകല്ലേ സഹോദരിമാരെ
ഞാൻ അവിടെ ഇന്റർവ്യൂ നു പോയതാ .. അവിടെ ചെന്നപ്പോൾ അവരുടെ കെട്ടിയോൻ പറയുവാ ലുക്ക് വേണം vedio ഒക്കെ എടുക്കാനുള്ളതാ എന്ന്.. Dress sale ചെയ്യാനാണേൽ കമ്മ്യൂണിക്കേഷൻ skill പോരെ ഇതിനു എന്തിനു ലുക്ക്, കളർ ഒക്കെ.. പാവപെട്ടവർക് ജീവിക്കാൻ വേണ്ടിയാണ് ജോലി.. ഇവിടെ ജോലി ചെയ്യണമെങ്കിൽ നമ്മൾ ഒരുപാടു cash ചിലവാക്കേണ്ടിവരും ബ്യൂട്ടി പ്രോഡക്റ്റ് ഒക്കെ വാങ്ങണ്ടേ.. എയർ ഹോസ്റ്റസ് പോലെ നിക്കണം നമ്മൾ .. ഞാൻ ഇന്നുവരെ ആരേം ബോഡി ഷെയിം ചെയ്തിട്ടില്ല പക്ഷെ ഇപ്പോൾ പറയുവാ ലുക്ക് ഇല്ലാത്തവരെ അവർക്ക് വേണ്ടങ്കിൽ അവർ ആദ്യം പുറത്താക്കണ്ടത് അവരുടെ ഹസ്ബന്റിനെ ആണ്. ഇവർക്കൊക്കെ പാവപെട്ടവരോടും താഴ്ന്ന ജാതിക്കാരോടും ഒക്കെ പുച്ഛം ആണ്.. ഞാൻ MBA വരെ പഠിച്ച ഒരാളാണ് accountant വാക്കാൻസി ആണ് നോക്കിയത് യത്.. പക്ഷെ ലൂക്ക് വേണം എന്ന് പറഞ്ഞപോളെ മതിയായി എന്റെ നിവർത്തികേട് കൊണ്ടാ അന്ന് ഞാൻ ഇന്റർവ്യൂ നു പോയെ.. ഇപ്പോൾ ഞാൻ ഓർക്കുന്നു ഇതുപോലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യേണ്ടി വന്നില്ലല്ലോ എന്ന്
ഞാൻ അവരുടെ പരസ്യവും സാലറിയും ഒക്കെ കണ്ടിട്ട് intetview ന് contact ചെയ്തിരുന്നു. ഫോട്ടോ അയക്കാൻ പറഞ്ഞു. അയച്ചപ്പോൾ നേരിട്ട് ആളെ കണ്ടിട്ട് പറയാം എന്ന്. ഓൺലൈൻ ഓർഡർ എടുത്ത് പാക്ക് ചെയ്ത് വിടുന്ന സെക്ഷനിലെ staff നെ അധികമാരും കാണാൻ വഴിയില്ല. പിന്നെന്തിനാണ് ഭംഗിയും വെളുപ്പും ശരീരവും ജാതിയും നോക്കിയുള്ള സെലക്ഷൻ.അവിടുത്തെ staff ന് പുറം ലോകവുമായി ബന്ധപെടാൻ അവസരം നൽകില്ലെന്ന് പറയും. വീട്ടിലേക്ക് വിളിക്കുമ്പോൾ പോലും അവിടുത്തെ കാര്യങ്ങൾ ഒന്നും പറയാതിരിക്കാൻ ആളുകൾ watch ചെയ്യുമെന്ന് comments കണ്ടു.. Feeling something fishy..
ഞാനും ഒരു അടൂർകാരി ആണ്.. ഷോപ്പിൽ പോയിട്ടില്ല... അവരുടെ vdo കണ്ടു ഉടൻ തന്നെ product book ചെയ്യാൻ msg അയക്കുമ്പോൾ അത് സോൾഡ് ഔട്ട്... പിന്നേ എനിക്ക് ദേഷ്യം വന്നിട്ട് പിന്നേ അതിനു പോയില്ല... എന്തൊക്കെയോ പ്രശ്നം ഉണ്ടെന്നു കേട്ടിരുന്നു... പരസ്യം ഒക്കെ കണ്ടു കഴിഞ്ഞാൽ തേനും പാലും ഒഴുകുവാണല്ലോ.... ന്റമ്മോ ഇതെന്തോന്ന്... വെള്ളരിക്ക പട്ടണമോ 😁
അവിടെ ബോണ്ട് വെച്ചിട്ടാണ് ജോലിക്ക് എടുക്കുന്നെ എന്ന് ഒരു msg കണ്ടു.. ഒരു ഡ്രെസ്സ് ഷോപ്പിൽ എന്തിനാണ് ബോണ്ട് വെക്കുന്നത്.. മാത്രമല്ല മുദ്ര പത്രത്തിൽ sign ഇടിപ്പിച്ചിട്ടാണ് ജോബ് നു എടുക്കുന്നത്.. അതിന്റെ ഒകെ ആവശ്യം എന്താണ്..🤔🤔🤔🤔🤔🤔🤨🤨
ഇതുപോലെയുള്ള സ്ഥാപനങ്ങൾ പൂട്ടിക്കാൻ ഒരു രാഷ്ട്രീയക്കാരും കൊടിയും പിടിച്ചുവരനില്ല. കഷ്ടപ്പെട്ട് മാന്യമായി നടത്തുന്ന സ്ഥാപനങ്ങൾ എവിടെ ഉണ്ടെന്ന് അനേഷിച്ചു പൂട്ടിക്കാൻ നടക്കുന്നവരാണ്.
ഞൻ അവിടെ ജോലി ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഫൈൻ ഈടാക്കും. ടാർഗറ്റ് ഉണ്ട്. ഒരു ദിവസം ടാർഗറ്റ് അടിച്ചില്ലെങ്കിൽ ₹500 ഫൈൻ ഉണ്ട്. മിക്കപ്പോഴും പ്രോഡക്റ്റ് തികയാറില്ല. Order വരുന്നതിനു അനുസരിച്ചു പ്രോഡക്റ്റ് കിട്ടാറില്ല. ഹാൻഡ്‌വർക്ക് kurthis lu beads ഒക്കെ പോയതാണ് ഉള്ളതെങ്കിഇൽ അത് തയ്ച്ചിട് വേണം കൊടുക്കാൻ. കസ്റ്റർമർ വഴക് പറയുന്നത് കേൾക്കേണ്ടി വരുന്നതും ഈ എക്സിക്യൂട്ടീവ് ആണ്. അത്പോലെ Oliviya റീൽ കാണിച്ചുട്ടുണ്ടാരുന്നു സ്റ്റാഫ് നു എല്ലാം ഫോൺ വാങ്ങികൊടുത്തു അതായിരിക്കും ഇനി ഓഫീസിൽ use ചെയ്യുന്നത് എന്ന്. അത് സ്റ്റാഫ് എല്ലാം സ്വന്തം കയ്യിന്നിട്ട് മേടിച്ച ഫോൺ ആണ്. മാത്രമല്ല എന്തേലും കാരണം കൊണ്ട് ഒലിവിയയിൽ നിന്ന് നിർത്തി പോകുകയാണെങ്കിൽ ഫോൺ അവിടെ കൊടുത്തിട്ടു പോകണം എന്ന് 100 രൂപ പത്രത്തിൽ എഴുതി വാങ്ങും. പക്ഷെ ഒലിവിയ,ബിസിനസ് നു വേണ്ടി വാങ്ങികൊടുത്ത ഫോൺ ആണെന്ന് പറഞ്ഞാണ് പത്രത്തിൽ എഴുതിക്കുന്നത്. നിർത്തിപ്പൊകുന്ന സമയം ഫോൺ കൊടുത്തില്ല എങ്കിൽ. മോഷണം പോയി എന്ന് കംപ്ലയിന്റ് ചെയ്യും എന്ന് പറഞ്ഞു അയാള് ( sibi) ഭീഷണിപ്പെടുത്തും. പോലീസ് സ്റ്റേഷൻ ഇൽ പോകുന്നതൊന്നും അയാൾക്ക് ഒരു പ്രശ്നം ഇല്ല എന്നാ രീതിലാണ് സംസാരിക്കുന്നതു.
ഉച്ച ഊണ് വീഡിയോ ഇടുന്നത് കാണാം എന്താ ഒരു അഭിനയം വീഡിയോൽ ഇപ്പോ ഓസ്സിന് ഫുഡ് എന്ന് 😂 കഷ്ട്ടം.. കമന്റ് ബോക്സ് ഓൺ ആക്കില്ല ആക്കിയാൽ എല്ലാരും കേറി മെഴുകും എന്നറിയാം മാഡംജിക്കു
ഞാൻ ഡ്രസ്സ് vagi but quality ഇല്ല പിന്നെ വാങ്ങിയിട്ടില്ല അവർ എന്നും food കൊടുക്കുന്നത് ഇടുന്നത് കാണുമ്പോൾ എനിക്കു ഡൌട്ട് തോന്നിയിരുന്നു അവർ ഒരു sp ആണ് എന്നു
Social media ill Vann kariyamaya thelivillathe oru sthapanathe kuricho aline kuricho apakeerthi peduthunna pole paranjal shiksha kittum appol comment edunna arum kanilla😂
അവിടെ ജോബ് 3മണിക്കൂർ തന്നെ പക്ഷേ അതിനു ശേഷം വേറെ പരുപാടി ആയിരിക്കും അതാണ് 25000സാലറി അല്ലാതെ ഒരു സ്ഥലം എത്രെ സാലറി ഇല്ല. ഞാൻ മെഡിക്കൽ ഷോപ്പ് പോകുന്നുണ്ട് വൈകിട്ട് 3മണിക്കൂർ എനിക്ക് 6000കിട്ടുന്നത് 😁😁😁അത് കൊണ്ട് പറഞ്ഞു പോയത് ആണ്
ഞാൻ പറയാൻ വന്നത് ആണ് ഇത് കാരണം ഗ്ലാമർ വേണം. ബോയ്സ് ജോലിക്. എടുക്കില്ല. പിന്നേ 28 വയസ് താഴെ എടുക്കു. അത് അല്ലെ 25000മുകളിൽ ശമ്പളം അപ്പോൾ നിങ്ങൾ പറഞ്ഞ പോലെ ആകാൻ സാധ്യത
ഇവിടെ എല്ലാ മാസവും interview നടക്കുന്നു staffinodu നേരെയാണ് ഇവര് നിൽക്കുന്നതെങ്കിൽ എന്തിന് എപ്പോഴും interview നടത്തുന്നത്,. എനിക്കും doubt തോന്നിയിരുന്നു ഉടയിപ്പിൻെറ live version😂
Njn interview message ittu. But bio ok medichu photo ok medichu. But no response. Pinne kure chothichu kazhinjapol varan paranju. Pinne parsnju. Online interview edukum ennnu. Pinne oru vivaravum illa.
Oru presss meet angu vecha porarno police sadaranakarude case mind akunikengil neethi nishedikapettal pine onum nokanda oru press meet lokam muzhuvan ariyum apo pine samrekshikandavar samrekshicholum😐
oru day eattom korav sale cheyyunna alk 1000 rs second last varunne aalk 500 agne daily cut aakkum...njan ninna time ill 1000 &500 aarunn fine epo egne enn ariyilaa..ee amount avaru thonnumbo kootum korakkum..
ഇവർ മാത്രമല്ല Everything Under 1k പേജ് ഉടായിപ്പ് ആണ് ക്യാഷ് വാകും പ്രോഡക്റ്റ് തരില്ല മറ്റേർനിറ്റി ഷൂട്ട് ണ് ബുക്ക് ചെയ്തത് കൊച്ചു ജനിച്ചു 2 മാസം ആയപ്പോൾ കിട്ടി തന്നതോ വേറെ കളർ... അതും തന്നത് നിർത്താതെ ഇൻസ്റ്റയിൽ വിളിച്ചു അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞിട്ട് ആണ്
നന്നായി ജീവിക്കുന്നതിനു ആരും ഒന്നും പറയുന്നില്ല പക്ഷേ മറ്റുള്ളവരെ പറ്റിച്ചു ആവരുത് എന്ന് മാത്രം. ഞാൻ അവരുട അടുത്ത് നിന്ന് 2ഡ്രെസ്സ് വങ്ങിയത് ആണ് ഒട്ടും കൊള്ളില്ലായിരുന്നു അവർ മാറ്റി തരാം എന്ന് പറഞ്ഞു ഞാൻ റിട്ടേൺ ചെയ്തു 2വർഷം കഴിഞ്ഞു ഇത് വരെ product ഉം ഇല്ല പൈസ യും ഇല്ല പിന്നെ അവരെ കുറിച്ച് യൂട്യൂബിൽ നോക്കിയപ്പോ സ്റ്റാഫ് നെ തല്ലിയ വീഡിയോ ഒക്കെ കണ്ടു
ഓൺലൈൻ ആയിട്ട് സാധനം കൊടുക്കുന്ന ഷോപ്പിൽ ജോലിക്ക് നിൽക്കുന്ന കുട്ടികൾക്ക് എന്തിന് ലുക്ക് വേണം .കാരണം അവർക്ക് സംസാരിക്കാനുള്ള കഴിവ് മതി അവരെ ആരും കാണുന്നില്ല..പിന്നെ ജോലിക്ക് എടുക്കുമ്പോ ആ നാണമില്ലാത്തവനും ആ നാണമില്ലാത്തവളുo ഈ നാറിയ വർത്താനം പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.. (വെളുത്തത് ആരിക്കണം,28 വയസ് വരെ പറ്റൂ പിന്നെ വേറെ എന്തൊക്കെയോ) ഓഫീസ് അടച്ച് പൂട്ടിയിട്ട് ഇവിടെ ഡ്രസ്സ് വിൽപന തന്നാണോ അതോ ഈ കളർ പറഞ്ഞ് സെലക്ട് ചെയ്ത് എടുത്ത ഓരോന്നിനെയും ഓണേഴ്സ് മാറിമാറി വേറെ എന്നേലും പണിയാണോ . പറയാൻ പറ്റില്ല . അതുകൊണ്ട് ഒലിവിയ എന്ന കടയിൽ ജോലിചെയ്യുന്ന വെളുത്ത പെൺകുട്ടികളുടെ അച്ഛനമ്മമാർ കുട്ടികൾ വീട്ടിൽ വരുമ്പോ ദേഹമൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാരിക്കും. കാരണം ഇത്രേം നാണമില്ലാത്ത രണ്ടെണ്ണമല്ലേ അവിടെ നിൽക്കുന്നെ എന്ത് തന്തയില്ലാഴിക വേന്നമെങ്കിലും അവനും അവളും ചെയ്യും…ഇപോ അവിടെ നിൽക്കുന്ന അതിനെയൊക്കെ പേടിപ്പിച്ച് ഇട്ടേക്കുവാരിക്കും…. അവൻ പറഞ്ഞകേട്ടില്ലേ അടൂർ അവന്റെ ആണെന്ന് അതുകൊണ്ട് വരുന്നത് സഹിക്കണം അല്ലാതെ എന്ന… ആണും പെണ്ണുംകേട്ടഇവനെയൊക്കെ താങ്ങാൻ ഒരു 100 ആൾക്കരാ ..
Thanks bro
❤
അവിടെ ഉച്ചയ്ക്കു വിളമ്പുന്ന സദ്യ കണ്ടു ഞാന്‍ vijarichirunnu ഇത്രയും items ഫ്രീ ആണോ എന്ന് 😅😅എല്ലാം തരുന്നത് പൈസ അങ്ങോട്ട് വാങ്ങി ആണല്ലേ 😂😂
Kanmani🥰
❤
ഞാൻ അവിടെ പോയിട്ടുണ്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ഉള്ള ജോലിയും കളഞ്ഞു അവിടെ ജോലിക്ക് കയറി... സാലറി കേട്ടിട്ട് തന്നെയാ ഞാനും പോയത്... ഫുഡ് ഇല്ല, ഹോസ്റ്റൽ ഫ്രീ അല്ല... വീട്ടിൽ നിന്നു വരുന്നത് വരെ അവിടെ കയറ്റില്ല..ഈ സാലറി കിട്ടില്ല . വളരെ മോശം പെരുമാറ്റം ആണ് അവരുടേത്... ഒരാഴ്ച്ച ഞാൻ അവിടെ നിന്നു...പിന്നെ അവിടെ നിന്നു പോന്നു.. വെറും തട്ടിപ്പാണ്... ആരും പോവരുത്
ഒരു complent കൊടുക്കാരിന്നില്ലേ
Bro ഇത് മാത്രമല്ല അവിടെ നടക്കുന്നത് , ഈ കഴിഞ്ഞ February il gst കാർ റെയ്ഡ് നടത്തിയരുന്നു.... 100 cr nu മുകളിൽ കണക്കില്ലാത്ത കച്ചവടം ആണ് നടന്നതെന്നും .. അതിനു മുകളിൽ ഒരു വലിയ ഫിനെ കൂടി ചുമത്തി ഇവർക്ക് മുകളിൽ, എത്രയോ കോടികൾ.. so അവർ ഈ charity account nte മറവിൽ പലതും നടത്തുന്നുണ്ടാവാം , 20 above gst ഉദ്യോഗസ്ഥർ അവിടെ വന്നതാ checking nu ... Ivar ഇതുമാത്രമല്ല അവിടെ ഉള്ള സ്റ്റാഫ് കളുടെ പേഴ്സണൽ ബാങ്ക് account kal use ചെയ്താണ് പണമിടപാടുകൾ ഒക്കെ നടത്തുന്നത് ... ഇവർ ഈ മുദ്രപപേപ്പർ ഒക്കെ മെഡിക്കുന്നത് ഇതിന് വേണ്ടിയാണ് ... എന്നിട്ട് അവിടെ തുണികൾ വിറ്റു സ്റ്റാഫ് കളുടെ പേരിൽ വരുന്ന amount kal mattu ആരുടെയൊക്കെയോ അക്കൗണ്ട് ിലേക്കാണ് ഇടാൻ പറയുന്നത് .. ഞാന് അവിടെ work ചെയ്തിരുന്നപോൾ angane ആയിരുന്നു
അങ്ങനെ ആണ് അവിടെ gst checking വന്നത് ... So അവർ അവിടെ ഉള്ള സ്റ്റാഫ് കളെ മാത്രമല്ല government നെയും പറ്റിക്കുകയായിരുന്നു... So എനിക്ക് പറയാനുള്ളത് അവർ കച്ചവടം എങ്ങനെയോ നടത്തട്ടെ .. but പറഞ്ഞു പറ്റിച്ച് ഇനിയും പെൺകുട്ടികളെ ഇവരുടെ വമ്പൻ കുഴിയിൽ വീഴ്ത്തി അടിമകളെ പോലെ പണി എടുപ്പിക്കരുത്.. സർക്കാരും വിശദമായി കർശനമായി ഇതിനെതിരെ നടപടികൾ സീകരിക്കണം ... കള്ളത്തരം പറഞ്ഞു ആളിനെ ഇനി അവർ വിളിപ്പിക്കരുത്...ഇവരുടെ കള്ളത്തരങ്ങൾ ലോകം അറിയണം ... ഇവർക്ക് 250 പേർ ഉള്ള ഒരു യൂണിറ്റ് എറണാകുളം ഉണ്ടെന്നും പറഞ്ഞാണ് ഇൻ്റർവ്യു നി പറഞ്ഞത്.. but angane ഒന്നു ഇല്ലെന്ന് gst kaar raid നടത്തിയപ്പോൾ മനസിലായി... ഇതൊക്കെ തട്ടിപ്പാണ് .. .. ആൾകാർ ന്തെലും വില കുറച്ച് വിളിക്കുന്നു ന്നു കണ്ടാൽ ചാടി വീഴും .. സോ പെൺകുട്ടികൾക്ക് അവസരവും . ചാരിറ്റി എന്നൊക്കെ പറയുന്നത് ശുദ്ധാനുണയാണ് ... ഇവർ ഒരു വർഷം 12 kalynm നടത്തും , 1 lakh വീതം അവർക്ക് കൊടുക്കും ആയ 12 കുട്ടികൾക്ക് 25 k job കൊടുക്കും എന്നൊക്കെ ആണ് പറയുന്നത് .. ഇതിൻ്റെ മരവിലെ സത്യങ്ങൾ ഒന്നും വ്യക്തതയില്ല .എന്നിരുന്നാലും 1 month work ചെയ്ത അനുഭവം വെച്ച് പറയുവാ ഫുൾ ഉദായിപ്പാണെന്
ജോലിക്ക് ന്നും പറഞ്ഞു ഈ നരഗതില്ലോട്ട് പോകല്ലേ സഹോദരിമാരെ
നിയമത്തെ പേടി ഇല്ല... പണമുണ്ടന്നുള്ള അഹങ്കാരം 💯💯
M
ഞാൻ അവിടെ ഇന്റർവ്യൂ നു പോയതാ .. അവിടെ ചെന്നപ്പോൾ അവരുടെ കെട്ടിയോൻ പറയുവാ ലുക്ക് വേണം vedio ഒക്കെ എടുക്കാനുള്ളതാ എന്ന്.. Dress sale ചെയ്യാനാണേൽ കമ്മ്യൂണിക്കേഷൻ skill പോരെ ഇതിനു എന്തിനു ലുക്ക്, കളർ ഒക്കെ.. പാവപെട്ടവർക് ജീവിക്കാൻ വേണ്ടിയാണ് ജോലി.. ഇവിടെ ജോലി ചെയ്യണമെങ്കിൽ നമ്മൾ ഒരുപാടു cash ചിലവാക്കേണ്ടിവരും ബ്യൂട്ടി പ്രോഡക്റ്റ് ഒക്കെ വാങ്ങണ്ടേ.. എയർ ഹോസ്റ്റസ് പോലെ നിക്കണം നമ്മൾ .. ഞാൻ ഇന്നുവരെ ആരേം ബോഡി ഷെയിം ചെയ്തിട്ടില്ല പക്ഷെ ഇപ്പോൾ പറയുവാ ലുക്ക് ഇല്ലാത്തവരെ അവർക്ക് വേണ്ടങ്കിൽ അവർ ആദ്യം പുറത്താക്കണ്ടത് അവരുടെ ഹസ്ബന്റിനെ ആണ്. ഇവർക്കൊക്കെ പാവപെട്ടവരോടും താഴ്ന്ന ജാതിക്കാരോടും ഒക്കെ പുച്ഛം ആണ്.. ഞാൻ MBA വരെ പഠിച്ച ഒരാളാണ് accountant വാക്കാൻസി ആണ് നോക്കിയത് യത്.. പക്ഷെ ലൂക്ക് വേണം എന്ന് പറഞ്ഞപോളെ മതിയായി എന്റെ നിവർത്തികേട് കൊണ്ടാ അന്ന് ഞാൻ ഇന്റർവ്യൂ നു പോയെ.. ഇപ്പോൾ ഞാൻ ഓർക്കുന്നു ഇതുപോലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യേണ്ടി വന്നില്ലല്ലോ എന്ന്
Mm
Avarude husband nte behavior valare mosam aanu. Vacancy kandu vilikkunnavarodokke valare mosam aayittaanu ayaal samsaarikkunnathu. Look illaathavare avarkku venda polum. Avarude husband nte lookinekkaal ethrayo bhebam aanu mattullavar.
👍👍✌🤘
Avalde kettiyonte montha kanda pashu nakkiyathu pole und ennittu anu avanum avalum koode saundaryam nokki aline edukunnale kettittu thanne chiri varunnu
അവർ ക്രിസ്ത്യൻ അല്ലെ... ക്രിസ്ത്യാനികൾക്ക് ജാതിയില്ല എന്നും പറഞ്ഞണല്ലോ മതം മാറ്റുന്നത് 😂
അവിടെ നിന്ന് bad experience അനുഭവിച്ചവർ എല്ലാം ഇതുപോലെ ഉള്ള വീഡിയോയുടെ അടിയിൽ പോയി coment ചെയ്യുക .ഇനി ആരും പെടാതിരിക്കട്ടെ
ഞാൻ അവരുടെ പരസ്യവും സാലറിയും ഒക്കെ കണ്ടിട്ട് intetview ന് contact ചെയ്തിരുന്നു. ഫോട്ടോ അയക്കാൻ പറഞ്ഞു. അയച്ചപ്പോൾ നേരിട്ട് ആളെ കണ്ടിട്ട് പറയാം എന്ന്. ഓൺലൈൻ ഓർഡർ എടുത്ത് പാക്ക് ചെയ്ത് വിടുന്ന സെക്ഷനിലെ staff നെ അധികമാരും കാണാൻ വഴിയില്ല. പിന്നെന്തിനാണ് ഭംഗിയും വെളുപ്പും ശരീരവും ജാതിയും നോക്കിയുള്ള സെലക്ഷൻ.അവിടുത്തെ staff ന് പുറം ലോകവുമായി ബന്ധപെടാൻ അവസരം നൽകില്ലെന്ന് പറയും. വീട്ടിലേക്ക് വിളിക്കുമ്പോൾ പോലും അവിടുത്തെ കാര്യങ്ങൾ ഒന്നും പറയാതിരിക്കാൻ ആളുകൾ watch ചെയ്യുമെന്ന് comments കണ്ടു.. Feeling something fishy..
ഇവർക്കു എതിരെ പരാതി ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകരുത് പകരം മീഡിയ കാരെ വിളിച്ചു പറയുവാ നാല് ആൾ അറിയുമ്പോ പോലീസ് തന്നെ കേസ് എടുക്കും
Njanum evark ethire police station yilum labour officilum complaint koduthathanu oru nadapadiyum undayittill. Jolik kayarunna timeyil evar nammude kayyil ninnum checkleafum blank mudrapathravum sign cheythu vangum. Nammal evar fake ahnenn ariyumpol nammal evark nere thiriyumpol nammal. Ah mudhrpathram vechum. Nammale beeshani pedithum. Njan ethinuvendi 2 masam labour officilum adoor police station yilum nadannu. Ente salary polum avar thannittilla.
Mm
ഒരുഗതിയും പരാഗതിയും ഇല്ലാത്തവർവേണം വെളുത്തത് ആയിരിക്കണം കൂടിയ ജാതിക്കാരും ആകണം. സഹായിക്കാനും കോളിഫിക്കേഷൻ വേണം കലികാലം 😂😂😂😂
🤷🏾♂️
Helen of sparthayude video kand vannatha....u done a great job
ഞാനും ഒരു അടൂർകാരി ആണ്.. ഷോപ്പിൽ പോയിട്ടില്ല... അവരുടെ vdo കണ്ടു ഉടൻ തന്നെ product book ചെയ്യാൻ msg അയക്കുമ്പോൾ അത് സോൾഡ് ഔട്ട്... പിന്നേ എനിക്ക് ദേഷ്യം വന്നിട്ട് പിന്നേ അതിനു പോയില്ല... എന്തൊക്കെയോ പ്രശ്നം ഉണ്ടെന്നു കേട്ടിരുന്നു... പരസ്യം ഒക്കെ കണ്ടു കഴിഞ്ഞാൽ തേനും പാലും ഒഴുകുവാണല്ലോ.... ന്റമ്മോ ഇതെന്തോന്ന്... വെള്ളരിക്ക പട്ടണമോ 😁
പക്ഷെ, ഇവർ dresses okke kanichu തരുന്നതോടുകൂടി തന്നെ "എല്ലാം sold out" ആയി ന്നും പറയും???
@@naannynpodees3256 ഞാൻ കുറെ ടോപ് on the spot അവർ കാണിക്കുന്ന വാട്സ്ആപ് നമ്പറിൽ ഓർഡർ ചെയ്യുമ്പോ സോൾഡ് ഔട്ട്... 😁
അവിടെ ബോണ്ട് വെച്ചിട്ടാണ് ജോലിക്ക് എടുക്കുന്നെ എന്ന് ഒരു msg കണ്ടു.. ഒരു ഡ്രെസ്സ് ഷോപ്പിൽ എന്തിനാണ് ബോണ്ട് വെക്കുന്നത്.. മാത്രമല്ല മുദ്ര പത്രത്തിൽ sign ഇടിപ്പിച്ചിട്ടാണ് ജോബ് നു എടുക്കുന്നത്.. അതിന്റെ ഒകെ ആവശ്യം എന്താണ്..🤔🤔🤔🤔🤔🤔🤨🤨
ഇതുപോലെയുള്ള സ്ഥാപനങ്ങൾ പൂട്ടിക്കാൻ ഒരു രാഷ്ട്രീയക്കാരും കൊടിയും പിടിച്ചുവരനില്ല. കഷ്ടപ്പെട്ട് മാന്യമായി നടത്തുന്ന സ്ഥാപനങ്ങൾ എവിടെ ഉണ്ടെന്ന് അനേഷിച്ചു പൂട്ടിക്കാൻ നടക്കുന്നവരാണ്.
ഞൻ അവിടെ ജോലി ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഫൈൻ ഈടാക്കും. ടാർഗറ്റ് ഉണ്ട്. ഒരു ദിവസം ടാർഗറ്റ് അടിച്ചില്ലെങ്കിൽ ₹500 ഫൈൻ ഉണ്ട്. മിക്കപ്പോഴും പ്രോഡക്റ്റ് തികയാറില്ല. Order വരുന്നതിനു അനുസരിച്ചു പ്രോഡക്റ്റ് കിട്ടാറില്ല. ഹാൻഡ്‌വർക്ക് kurthis lu beads ഒക്കെ പോയതാണ് ഉള്ളതെങ്കിഇൽ അത് തയ്ച്ചിട് വേണം കൊടുക്കാൻ. കസ്റ്റർമർ വഴക് പറയുന്നത് കേൾക്കേണ്ടി വരുന്നതും ഈ എക്സിക്യൂട്ടീവ് ആണ്.
അത്പോലെ Oliviya റീൽ കാണിച്ചുട്ടുണ്ടാരുന്നു സ്റ്റാഫ് നു എല്ലാം ഫോൺ വാങ്ങികൊടുത്തു അതായിരിക്കും ഇനി ഓഫീസിൽ use ചെയ്യുന്നത് എന്ന്. അത് സ്റ്റാഫ് എല്ലാം സ്വന്തം കയ്യിന്നിട്ട് മേടിച്ച ഫോൺ ആണ്. മാത്രമല്ല എന്തേലും കാരണം കൊണ്ട് ഒലിവിയയിൽ നിന്ന് നിർത്തി പോകുകയാണെങ്കിൽ ഫോൺ അവിടെ കൊടുത്തിട്ടു പോകണം എന്ന് 100 രൂപ പത്രത്തിൽ എഴുതി വാങ്ങും. പക്ഷെ ഒലിവിയ,ബിസിനസ് നു വേണ്ടി വാങ്ങികൊടുത്ത ഫോൺ ആണെന്ന് പറഞ്ഞാണ് പത്രത്തിൽ എഴുതിക്കുന്നത്. നിർത്തിപ്പൊകുന്ന സമയം ഫോൺ കൊടുത്തില്ല എങ്കിൽ. മോഷണം പോയി എന്ന് കംപ്ലയിന്റ് ചെയ്യും എന്ന് പറഞ്ഞു അയാള് ( sibi) ഭീഷണിപ്പെടുത്തും. പോലീസ് സ്റ്റേഷൻ ഇൽ പോകുന്നതൊന്നും അയാൾക്ക് ഒരു പ്രശ്നം ഇല്ല എന്നാ രീതിലാണ് സംസാരിക്കുന്നതു.
ഉച്ച ഊണ് വീഡിയോ ഇടുന്നത് കാണാം എന്താ ഒരു അഭിനയം വീഡിയോൽ ഇപ്പോ ഓസ്സിന് ഫുഡ് എന്ന് 😂 കഷ്ട്ടം.. കമന്റ് ബോക്സ് ഓൺ ആക്കില്ല ആക്കിയാൽ എല്ലാരും കേറി മെഴുകും എന്നറിയാം മാഡംജിക്കു
അതെ തക്കുടുമോനും സിബിച്ചനും ചിക്കൻ ഉണ്ടങ്കിലേ ചോറ് ഇറങ്ങു 🤣
@@Relaxwidme803ne anoo avarkk kondu kodukkunnathu. Enthinado anavashyam parayunnathu
ഞാൻ ഡ്രസ്സ് vagi but quality ഇല്ല പിന്നെ വാങ്ങിയിട്ടില്ല അവർ എന്നും food കൊടുക്കുന്നത് ഇടുന്നത് കാണുമ്പോൾ എനിക്കു ഡൌട്ട് തോന്നിയിരുന്നു അവർ ഒരു sp ആണ് എന്നു
ഞാൻ അടൂർ ഉള്ളതാ, ആാാ ലേഡി അച്ചു വെറും fruad ആണ്, ഡ്രസ്സ് കൊള്ളില്ല പറഞ്ഞാൽ നമ്മളെ തെറി പറഞ്ഞു കൊല്ലും
ശ്രീലക്ഷ്മിയെ തല്ലിയപ്പോൾ ഞാനും ദൃക്സാക്ഷി ആരുന്ന്..ആയ കുട്ടിക്ക് കുറെ തല്ല് കിട്ടി
😮
എന്താ ശെരിക്കും undathu. Njan poirunnu avide jolikku but review nokkiyappolu pinne poiilla randu divasam മാത്രം annu njan poye
ഇത്പോലത്തെ ഫ്രോഡുകളെ പച്ചയ്ക്ക് തുറന്ന് കാണിക്കുന്ന താങ്കളുടെ വീഡിയോ💯💯💯👌👌
Social media ill Vann kariyamaya thelivillathe oru sthapanathe kuricho aline kuricho apakeerthi peduthunna pole paranjal shiksha kittum appol comment edunna arum kanilla😂
ദൈവമേ ഞൻ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ ഇരിക്കുവാരുന്നു. നന്ദി 🙏ഇപ്പോൾ അറിഞ്ഞതിന്
Pokalleee kollilla
പണം and രാഷ്ട്രീയ സ്വാധീനം ഉള്ളതിന്റെ അഹങ്കാരം
M
Product ആരും വാങ്ങരുത് pls അഹങ്കാരം കുറയട്ടെ
Olivia design എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ത ഒരു പിഴയാണ് അവൾ പണ്ട് 2 കല്യാണം കഴിച്ചതാണ്😂 ഇവളെ ആരും വിശ്വസിക്കരുത് 💣
അവിടെ ജോബ് 3മണിക്കൂർ തന്നെ പക്ഷേ അതിനു ശേഷം വേറെ പരുപാടി ആയിരിക്കും അതാണ് 25000സാലറി അല്ലാതെ ഒരു സ്ഥലം എത്രെ സാലറി ഇല്ല. ഞാൻ മെഡിക്കൽ ഷോപ്പ് പോകുന്നുണ്ട് വൈകിട്ട് 3മണിക്കൂർ എനിക്ക് 6000കിട്ടുന്നത് 😁😁😁അത് കൊണ്ട് പറഞ്ഞു പോയത് ആണ്
ഡ്രസ്സ് മാത്രമാണോ അവിടെ വിൽപ്പന നടത്തുന്നത്, ഒന്ന് പോയി നോക്കിയാലോ 🤭😀
റെഡ് സ്ട്രീറ്റിലേക്കുള്ള ഇന്റർവ്യൂ പോലെ തോന്നി 🙏😂
ഞാൻ പറയാൻ വന്നത് ആണ് ഇത് കാരണം ഗ്ലാമർ വേണം. ബോയ്സ് ജോലിക്. എടുക്കില്ല. പിന്നേ 28 വയസ് താഴെ എടുക്കു. അത് അല്ലെ 25000മുകളിൽ ശമ്പളം അപ്പോൾ നിങ്ങൾ പറഞ്ഞ പോലെ ആകാൻ സാധ്യത
Avide nilkunna sales girls kandal Ethu ortthu pokum...oru quality ellatha dress anu, avalumarude Jada kandal nammal free ayi vangan chennathanennulla vijarum..Avan loka fraud anu..loka kozhi... Pocso case criminal anu Avan..
Phaaa
@@AiswaryaThomas-wb7yn😂😂
@@kandharikurumbi8295eee comment Etta ninte koode oruthi undallo avale egane paranjal ne sahikko
ഇവിടെ എല്ലാ മാസവും interview നടക്കുന്നു staffinodu നേരെയാണ് ഇവര് നിൽക്കുന്നതെങ്കിൽ എന്തിന് എപ്പോഴും interview നടത്തുന്നത്,. എനിക്കും doubt തോന്നിയിരുന്നു ഉടയിപ്പിൻെറ live version😂
Njan medicha dress ellam nalla quality ullathum price kuravum aayirunnu. Avarude custemer care good aanu.
M
Njn um poyirinnu... Joli anennu paranju villipikkum ennit joli alla nammal cash mudakki avrude kayil ninnu thuni eduth vilkkan... Avr parayunnath matram kelkkanam angot onnum parayan patilla. Etra dooram interview attend cheyyan vannavar anu avde vannath ennit arkkum joli illa
Njn interview message ittu. But bio ok medichu photo ok medichu. But no response.
Pinne kure chothichu kazhinjapol varan paranju. Pinne parsnju. Online interview edukum ennnu. Pinne oru vivaravum illa.
ബഹിഷ്കരണം🚫only solution 😤
Oru presss meet angu vecha porarno police sadaranakarude case mind akunikengil neethi nishedikapettal pine onum nokanda oru press meet lokam muzhuvan ariyum apo pine samrekshikandavar samrekshicholum😐
അവരുടെ ഓൺലൈൻ shop പൂട്ടി
Free shipping Anu paryum But tax paranju 30 rs extra vanunnundu.enike 599 kurthi 628 rs ayi
Enikum
I went to this shop on January..but the quality of dress is very poor.
Njan online vazhi vangitund enik ishtappettu nalla quality Anu ipozhum njn purath pokumbol idarund ithokke kettu sarikum njetti irikua ullathano ithokke
Income tax പോകും ആയിരിക്കും അല്ലേ സത്യഭാമ ഒലിവിയയുടെ ആരായിട് വരും ഓപ്ഷൻ A കുഞ്ഞമ്മ B വലിയമ്മ C ആരും അല്ലാ 😂😂😂😂😂
😂😂😂😂😂😂ഓപ്ഷൻ A . കുഞ്ഞമ്മ
Ithonnumalla ammaamma@@media55551
😂😂😂😂
Yenickkum anubhavam und kuranja georget material aanu filter ettu video yedukkum nerittu kanunnath vere colour ayirikkum
11:18
Ente frnd avide work cheythirunnu, avlk valare mosham anubhavam anu undayath. Salary polum koduthilla. Pinne avl poyilla.
Avarde dress nu ottum quality illaa njan oru pravashyam vangi madhi ayeee😮
അവൾ you ട്യുബിലും വീഡിയോ ഉണ്ടാവാറുണ്ട് കണ്ടാലേ അറിയാം അവൾക് കുറച്ചു അഹങ്കാരം ആണ്
Delevery charge illenn parayum. Njangade salary nn delevery charge cut akkunnond
😢
sathyam ennit athinnum fine vere cut aakum
oru day eattom korav sale cheyyunna alk 1000 rs second last varunne aalk 500 agne daily cut aakkum...njan ninna time ill 1000 &500 aarunn fine epo egne enn ariyilaa..ee amount avaru thonnumbo kootum korakkum..
@@user-ql4lp2kkbhkn ippo 3 lakh business cheyithillel paathi salary ea ollu. Athinn cut ing vere deposit, fine, hostel, food, other expenses
Pinne endhina aside work cheiyunne ...vittudarno
ഇവർ മാത്രമല്ല Everything Under 1k പേജ് ഉടായിപ്പ് ആണ് ക്യാഷ് വാകും പ്രോഡക്റ്റ് തരില്ല മറ്റേർനിറ്റി ഷൂട്ട് ണ് ബുക്ക് ചെയ്തത് കൊച്ചു ജനിച്ചു 2 മാസം ആയപ്പോൾ കിട്ടി തന്നതോ വേറെ കളർ... അതും തന്നത് നിർത്താതെ ഇൻസ്റ്റയിൽ വിളിച്ചു അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞിട്ട് ആണ്
ഇവര് ഫ്രോഡ് annenkkil എല്ലാവരും കൂടി ഒന്നിച്ചു അവരെ pootiikkanam
Aaa oliviya ude comment box off aayi kandapole thonni enthoo udayipp unde nnu
Staffukalk pattide vilaya kodukunne ennu avalde videos kandale ariyam ithupole ulla nashicha stapanangal janangal munkai eduthu poottikanam
ദയവു ചെയ്തു അവിടെ ജോലിക്ക് പെണ്ണുങ്ങളെ വിടല്ലേ 🙏🏻🙏🏻🙏🏻plz.... സിബി ശെരിയല്ല
Veruthe alley comment box offakunnath avar
Jolikku vendi keralathile. Janangal neridunna dharirdriyam 😢😢😢😢bharana munnettam thozhilali paartti munnettam
Ethpole sevana Hindustan powerlinks kurich oru video cheyamo athum engne thanee ahnu pillere chooshanam cheyuvanu
Yes,you said it . financially nalla bhudhimutt vannath kondum vere jobs onnum set aavaathondum oro job vacancy thappi nadannappolaa newspaper il avarde ad kand contact cheythath.ente bro kk vendi.contact cheythappol njn specific aaytt chodhichathaanu veedukal kayariyulla marketing aanonn.anneram avar alla paranju.interview attend cheythu.select aayi. Ann thanne avar avde kerikkolasn paranju..koode poyath father aayirunnu.avarod ethrayo times chodhichathaa marketing aanonn..appolum alla paranju.pattiye pole pani eduppichu.. morning muthal evening vare pani,ath kazhinjaal hostel cleaning koode food preparation.ennittum Avan 6 months aayaa nalloru position avar offer cheythath kond onnum njangale ariyichilla.pidich ninnu.6 month aayappo promotion kaaryam chodhikkumpo ozhinju maari.kure purake nadann assistant manager aaytt promotion koduthu.wayanad aayirunnu aadyam.angne ernakulam thekk maari.ennitt 2 and half year kazhinjittum salary illa..asst mngr aayal 20k above aanu avar offer cheythath.kure purake nadannappol oru check koduthu.it was fake.angne Avan avde ninn ponnu..innum payment kitteettilla.
ഫ്രോഡ് ടീം ആണ് ഒലിവിയ
Oral nannayi jeevikunnekil nallath Alle enthina ingane parayane sarikum entha nadannath enik kitiya dress ellam nallathayirinu
നന്നായി ജീവിക്കുന്നതിനു ആരും ഒന്നും പറയുന്നില്ല പക്ഷേ മറ്റുള്ളവരെ പറ്റിച്ചു ആവരുത് എന്ന് മാത്രം. ഞാൻ അവരുട അടുത്ത് നിന്ന് 2ഡ്രെസ്സ് വങ്ങിയത് ആണ് ഒട്ടും കൊള്ളില്ലായിരുന്നു അവർ മാറ്റി തരാം എന്ന് പറഞ്ഞു ഞാൻ റിട്ടേൺ ചെയ്തു 2വർഷം കഴിഞ്ഞു ഇത് വരെ product ഉം ഇല്ല പൈസ യും ഇല്ല പിന്നെ അവരെ കുറിച്ച് യൂട്യൂബിൽ നോക്കിയപ്പോ സ്റ്റാഫ് നെ തല്ലിയ വീഡിയോ ഒക്കെ കണ്ടു
ഓൺലൈൻ ആയിട്ട് സാധനം കൊടുക്കുന്ന ഷോപ്പിൽ ജോലിക്ക് നിൽക്കുന്ന കുട്ടികൾക്ക് എന്തിന് ലുക്ക് വേണം .കാരണം അവർക്ക് സംസാരിക്കാനുള്ള കഴിവ് മതി അവരെ ആരും കാണുന്നില്ല..പിന്നെ ജോലിക്ക് എടുക്കുമ്പോ ആ നാണമില്ലാത്തവനും ആ നാണമില്ലാത്തവളുo ഈ നാറിയ വർത്താനം പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.. (വെളുത്തത് ആരിക്കണം,28 വയസ് വരെ പറ്റൂ പിന്നെ വേറെ എന്തൊക്കെയോ) ഓഫീസ് അടച്ച് പൂട്ടിയിട്ട് ഇവിടെ ഡ്രസ്സ് വിൽപന തന്നാണോ അതോ ഈ കളർ പറഞ്ഞ് സെലക്ട് ചെയ്ത് എടുത്ത ഓരോന്നിനെയും ഓണേഴ്സ് മാറിമാറി വേറെ എന്നേലും പണിയാണോ . പറയാൻ പറ്റില്ല . അതുകൊണ്ട് ഒലിവിയ എന്ന കടയിൽ ജോലിചെയ്യുന്ന വെളുത്ത പെൺകുട്ടികളുടെ അച്ഛനമ്മമാർ കുട്ടികൾ വീട്ടിൽ വരുമ്പോ ദേഹമൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാരിക്കും. കാരണം ഇത്രേം നാണമില്ലാത്ത രണ്ടെണ്ണമല്ലേ അവിടെ നിൽക്കുന്നെ എന്ത് തന്തയില്ലാഴിക വേന്നമെങ്കിലും അവനും അവളും ചെയ്യും…ഇപോ അവിടെ നിൽക്കുന്ന അതിനെയൊക്കെ പേടിപ്പിച്ച് ഇട്ടേക്കുവാരിക്കും…. അവൻ പറഞ്ഞകേട്ടില്ലേ അടൂർ അവന്റെ ആണെന്ന് അതുകൊണ്ട് വരുന്നത് സഹിക്കണം അല്ലാതെ എന്ന… ആണും പെണ്ണുംകേട്ടഇവനെയൊക്കെ താങ്ങാൻ ഒരു 100 ആൾക്കരാ ..
Verum udayipp ahn. Njan avide wrk cheyitha alanu.
Aano
bro vere chadhi um und ivark. Charity enn paranju pattikkunnod. Njangalk wrk cheyithirunna tym il oralkum oru mittayi polum medich koduthittilla. Pinne oro varshom kalyanam nadathi kodukkum chekkantem pennintem ac il 1 lakh idum avark oru joli kodukkum ennokke ulla thallalum undarunnu.ee chadhiyum purath kond varanam. Ithokke charcha aya kond arikkum kurach dhivasangal munne oru chechide vittil kurach sadhanavumayi charity enna peril ivar poyirunnu. Paisa kodukkilla ariyo sadhanavo vellom mathre kodukku. Enik thonnunnu athum ee pillerde kainn thanne pirivitta paisa ahnenn. Karanam njangalk anubhavam ond. One day ellarude irunn kappem kozhim kazhichente 117 smthg rupayum njangade kainn pirichedutharunnu echikal. 😏
Dress quality bad
Paavangale chooshanam chytu jeevikunna pannna malarukal.. kshatm
Comment um video um okke report adippikkond nilavil ulla staff ne kond
Aano ok nadakkatte
Appo nammukkelam koode avarde channelil report adikkan pattile...
@@AthulVlogs1998 bro vere chadhi um und ivark. Charity enn paranju pattikkunnod. Njangalk wrk cheyithirunna tym il oralkum oru mittayi polum medich koduthittilla. Pinne oro varshom kalyanam nadathi kodukkum chekkantem pennintem ac il 1 lakh idum avark oru joli kodukkum ennokke ulla thallalum undarunnu.ee chadhiyum purath kond varanam. Ithokke charcha aya kond arikkum kurach dhivasangal munne oru chechide vittil kurach sadhanavumayi charity enna peril ivar poyirunnu. Paisa kodukkilla ariyo sadhanavo vellom mathre kodukku. Enik thonnunnu athum ee pillerde kainn thanne pirivitta paisa ahnenn. Karanam njangalk anubhavam ond. One day ellarude irunn kappem kozhim kazhichente 117 smthg rupayum njangade kainn pirichedutharunnu echikal. 😏
എന്തായാലും നന്നായി ഞാൻ ജോലിക്ക് പോകാൻ തിരുമ്സണിച്ചിരിക്കുക ആയിരുന്നു
Ellam sathym anu
അവരുടെ വിഡിയോ കാണുമ്പഴേ അറിയാം ഒരു കിഴങ്നും പെണ്ണുമ്പിള്ളയും ആണ് അവിടെ ഉള്ള ജോലിക്കാരി പിള്ളേരെയൊക്കെ എന്തോ അടിമ പോലെയാണ് ആ പെണ്ണുംപിള്ളയുടെ സംസാരം
Oliviya full udaiipp teamsah
Muslim kandooda correct anu njn poyathanu . interview nu alla sunday interview und adoor chenna kanam
shop close chyanam 😡
ഇടതുപക്ഷം കൂടെ ഉണ്ട്😂
Vettavaliyane nattukark kaikaryam cheythoode
Orupad penkuttikalde bhavi rakshapettu ningal karanam
Panna kadayil pokaruth
kettidathol verum gundakal aan ee team... ivarde comment box disabled enn kandappozho entho panthiked thonniyirunnu...
Orupad voice ente phonilum undarun avide work cheyumbol ullath
Aano?
Olivia design is a good online shoap these are all fake
Good ആണെങ്കിൽ അവരോട് കമെന്റ് സെക്ഷൻ ഓൺ ആകാൻ പറയടി
Comment box on ആക്കിയിട്ടുള്ള ഒറ്റ വീഡിയോ പോലും അവരിറ്റിട്ടില്ല.അതല്ലേ ഏറ്റവും വലിയ ഉടായിപ്പ്
M
ഒലിവിയ udayippanu
Avide full udayippanuu yennu adhyame yellarum parajatha 🤬🤬🤬🤬🤬🤬🤬🤬🤬.......penkuttikal pettu pokunuuuu🤬😡😡😡😡
Jolik poyal nalla pani kittum enn thonunnu😂
അയ്യേ ഇത്രയും നാണം ഇല്ലാത്തവർ... അശ്വതി രവീന്ദ്രൻ എന്നാണോ ആ സ്ത്രീയുടെ പേര്?
.
😮😳😳
🤷🏾♂️
Ennittum aver njelinju business cheyyunnu👹😡
😂
അച്ചുവിനോട് ഉള്ള അസൂയ വളർച്ച കണ്ടിട്ട്
😂😂
നാണം ഉണ്ടോ ശവമേ
Evade kada pittikkanam.... Avade oru.... Mattullavarude pisakku vagunne food kazhikkunne video റീൽ akki പറ്റിക്കുന്നു.... 😂
😮
😡
Nn
അസൂയ അല്ലാതെന്ത് പറയാൻ.. ആരേലും നന്നാവുന്നത് കണ്ടുള്ള കടി കഷ്ട്ടം
ഇതിനു നില്കാൻ നീ വേറെ വല്ല പരിപാടിക്കും പോ അന്തസ്സ് ഉണ്ട് നാണം കെട്ട ജന്മം ഇത്രയും തെളിവ് സഹിതം പറഞ്ഞിട്ട്
Evalu oliviyade ala nanam kettaval etrayum telivu kanditum
ruclips.net/video/XJfelDOkTeI/видео.htmlsi=ujMTQOsCbFw7ggXl
ഒലിവിയ ഭീകരൻ എന്ന് പറയുന്ന ഓണർടെ കഴിവുകൾ കാണാതെ പോകരുത്. എന്നിട്ട് വിമർശിക്കൂ 😂👆
Thanks bro
Welcome
@@AthulVlogs1998 ingane oru video cheythathu nalla karyam aanu ente sisterum avide jobinu poyathanu. Avide full udayip aanu.
Responded on time 👌🤝
@@pretty_petals_1999 m