ആദ്യമൊക്കെ ആയിരുന്നേൽ പാട്ട് തെറ്റിച്ചാൽ ഉസ്താതിന്റെ കയ്യിൽ നിന്നും അടി കിട്ടുമോ എന്ന പേടി ആയിരിക്കും ഇപ്പൊ കുട്ടികളും pwoli ഉസ്താത് മാരും pwoli 🥰enjoy😍
#മുത്ത്നബി_കുട്ടികളുടേത്_കൂടിയാണ്..🍃 ഇനി നബിദിനാഘോഷങ്ങളുടെ വരവാണ്. മദ്രസ്സകളിൽ വേദികളുണരും.. നാടും വീടും അവിടമിലേക്ക് ഒഴുകും.. എപ്പോഴത്തെയും പോലെ അരങ്ങിന്റെ അവകാശം കുട്ടികളുടെ തന്നെ കുത്തകയായിരിക്കും.. അൽഹംദുലില്ലാഹ്,ഈ നെറികെട്ട കാലത്തും കുഞ്ഞിളം നാവുകൾ തിരുമദ്ഹുകളുടെ ഉത്ഭവസ്ഥാനമാകുന്നത് ഏറ്റവും കുളിരു നൽകുന്ന കാഴ്ച്ച തന്നെ.. എന്നാലും ഖേദകരമെന്ന് പറയട്ടെ, പ്രവാചകപ്പോരിശകളെക്കാൾ അതിനിടയിൽ കുരുന്നുനാവുകളിൽ നിന്നും വിരിയുന്ന കൗണ്ടറുകൾക്കും കുശുകുശുപ്പുകൾക്കും വേണ്ടി ചിലരുടെയെങ്കിലും ഹൃദയം കൊതിക്കാറുണ്ടോ എന്നൊരു സംശയം.. ഒരു പക്ഷെ അന്നത്തെ സ്റ്റാറ്റസ് വീഡിയോ കോൺടെന്റ് പോലും ചിലർക്കതു മാത്രമായേക്കാം.. അതേ പ്രവാചകൻ കുരുന്നുകുസൃതികൾ ആസ്വദിച്ചവരാണ്, പ്രോത്സാഹിപ്പിച്ചവരാണ്.. പക്ഷെ ആ കോമഡിക്ക് അവിടുന്ന് തന്നെ കാരണപാത്രമാവരുതെന്ന് പറയാൻ തോന്നി.. ഇനിയെങ്കിലും എന്റെ വീട്ടിലെ കുട്ടി അതിനിരയാവരുതെന്ന് നിങ്ങളോരോരുത്തരും ആഗ്രഹിക്കുമെന്ന പ്രതീക്ഷയോടെ.. ഹാഷിർ ആവള ✒️
നമ്മക്കും പെരുത്ത് ഇഷ്ടായി ട്ടോ പറഞ്ഞത് പോലെ ഭാവിയില് ബാവ ഗായകന് മാര് ആകട്ടെ എല്ലാരും എല്ലാരും ഒന്നിനൊന്ന് മെച്ചം ആയിരുന്നു കുഞ്ഞു മക്കള് അല്ലേ വേര്തിരി ക്കാ ന് പറ്റില്ലല്ലോ ഇതിൽ ഹൈ ലേറ്റ് ആയി തോന്നിയ ആള് ഞമ്മടെ ഉസ്താദ് ആണ് 😂😂
പണ്ട് പാട്ടിനു പേര് വിളിച്ചപ്പോൾ പേടിച്ചു കൊണ്ട് ഉമ്മാന്റെ മടിയിൽ ഉറക്കം അഭിനയിച്ചു കിടന്ന ആളുകളും, സ്റ്റേജിന് പുറകിൽ ഒളിച്ചവരും ഈ വീഡിയോക്കു ലൈക് കൊടുക്കുക. ഈ പിഞ്ചു മക്കൾ ഭാവിയിൽ വലിയ വലിയ പാട്ടുകാർ ആകട്ടെ
ചിരിച്ചു ഒരു വിധംആയതായിരുന്നു വാട്സാപ്പ് വഴിയൊക്കെ വീഡിയോസ് കണ്ടപ്പോൾ... 😂🤣👍ചിരിക്കാനുള്ള ശക്തിയില്ല 😂പൊന്നുമക്കൾ ചിരിപ്പിക്കാനായിട്ട് എല്ലാ വർഷവും ഉണ്ടാവും നിഷ്കളങ്കർ 👍😘😍🥰🤣മാഷാഅല്ലാഹ്
ഇവരെയൊക്കെ ഭാവിയിൽ വലിയ പ്രസംഗികരും പാട്ടുകാരും ആക്കണേ allah🥰
Ameen
1
Aameen🤲
ആമീൻ 🤲
😮😮😮😢😢
ഇവരെ പാട്ട് വലുതായിട്ട് ഇവർക്ക് തന്നെ കാണിച്ചു കൊടുത്താലുള്ള അവസ്ഥ 😛
Chindikkanda
ആദ്യമൊക്കെ ആയിരുന്നേൽ പാട്ട് തെറ്റിച്ചാൽ ഉസ്താതിന്റെ കയ്യിൽ നിന്നും അടി കിട്ടുമോ എന്ന പേടി ആയിരിക്കും ഇപ്പൊ കുട്ടികളും pwoli ഉസ്താത് മാരും pwoli 🥰enjoy😍
ഇപ്പോളത്തെ സാഹചര്യത്തിൽ കുട്ടിക്ക് പോലും കൊല കൊല മുന്തിരി വാങ്ങാൻ കുറച്ചു പാട 🤭🤭
കൊല കൊല മുന്തിരി കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് വിനോദ യാത്രയിലെ പാലും പഴവും കൈ കളിലെന്തി ആ സീൻ ആണ് 🤣🤣🤣🤣
😂😂
C
S yanik um😂😂😂😂😂
🤣സത്യം എനിക്കും
😂😂
കൊല കൊല മുന്തിരി ഒന്ന് വാങ്ങിക്കൊടുക്കി...അല്ലേൽ ഇപ്പൊ സഖിയുടെ കാര്യം തീരുമാനമാകും...🤣🤣🤣🤣🤣🤣
😂😂😂
😇😂🤣
🤣🤣🤣🤣🤣
😀😀😀😀
സഖി പിണങ്ങി പോയി എന്ന് തോന്നുന്നു അതിന്റെ അമർഷം തീർത്തത് ആണ് 😂😂😂😂
കുട്ടിക്ക് സമ്മാനം കിട്ടിയല്ലോ 🥰🥰🥰
കൊല കൊല
😀
@@nasriyajunu8378 മാഷാ അള്ളാഹ്, ആ മോൻ ഉയരങ്ങളിൽ എത്തട്ടെ 🥰
👍
2:08,ആ കുട്ടിയുടെ പാട്ട് കേൾക്കാൻ അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ?😂😂
പാവം കുട്ടികൾ അവർക്ക് അറിയുന്നതല്ലേ പാടാൻ കഴിയുകയുള്ളൂ😂😂😂😂😂😂😂😂👌
ഇത് ഞാൻ കണ്ടത് വെള്ളിയാഴ്ച. ഈ ആഴ്ച മൊത്തവും ചിരിക്കാൻ ഉണ്ട് 😂😂😂
ആ മോനെ എല്ലാവരും തരികിട ആണ് അതാണ് സംഗതി 😂😂😂😂
കഴിഞ്ഞ കൊല്ലത്തേത് ആണത്
ആ ആരെണ്ണം കൂടി പാടിയാദ് കേട്ടപ്പോ ചിരിച്ചു ഒരു വഴിയായ് 😄😄😄😄😄😄😄😄
പാലാപ്പള്ളി പാടിയത് ഞങ്ങങ്ങളുടെ മദ്രസയിലാണ് 😂
കോഴിക്കോട്, എലത്തൂർ റീഫാ മസ്ജിദ്
എന്റെ സുഹൃത്തിന്റെ അനിയൻ ആണ്
Ijjaaathi😂⚡️
അന്വേഷണം പറയണേ.ഉസ്താദ് അതീതെങ്കിലും അറിയപ്പെടാത്ത പള്ളിയെ kurichavum എന്ന് കരുതിക്കാണും
Nallakutrykal
മുഴുവനും ഇഷ്ട്ടയിട്ടോ മക്കൾ 🥰🥰🥰🥰💔💔💔
ഇതൊക്കെ എങ്ങിനെ സാ ഘടിപ്പിച്ചു. എല്ലാം പൊളി🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇനി എന്നെ കോണ്ട് ചിരിക്കാൻ വയ്യ 😂😂😂😂🔥🔥
(1 lakh congratulations)♥️♥️
😂😂
😂😂😂
Anikk ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കൊല കൊല മുന്തിരി ആണ് 😂😂
എനിക്ക് 😂😂😂പിന്നെ തിങ്കളാഴ്ച പാട്ട്
Inikum💖🤣
സത്യം
Enikum😂
Snakko
ആ കൊല കൊല മുന്തിരി..😂.പടച്ചോനെ ആവേശം മൂത്ത് ഇടുപ്പിൽ കൈ koduthittokke ആണ് പാടുന്നെ..
ഞാൻ ഇത് കണ്ടത് വ്യാഴാഴ്ച 😂😂😂ചിരിച്ചു മരിച്ചത് വെള്ളിയാഴ്ച 😂😂😂
Onnooode orthu nokku.. Thinglaychallee🤣
😆😆😆
Pwoli cmnt🤣🤣
@@sreejasreekumar3405 🤭🤭
@@simplelearning577 😂😂😂😂
#മുത്ത്നബി_കുട്ടികളുടേത്_കൂടിയാണ്..🍃
ഇനി നബിദിനാഘോഷങ്ങളുടെ വരവാണ്.
മദ്രസ്സകളിൽ വേദികളുണരും..
നാടും വീടും അവിടമിലേക്ക് ഒഴുകും..
എപ്പോഴത്തെയും പോലെ അരങ്ങിന്റെ അവകാശം
കുട്ടികളുടെ തന്നെ കുത്തകയായിരിക്കും..
അൽഹംദുലില്ലാഹ്,ഈ നെറികെട്ട കാലത്തും
കുഞ്ഞിളം നാവുകൾ തിരുമദ്ഹുകളുടെ
ഉത്ഭവസ്ഥാനമാകുന്നത് ഏറ്റവും കുളിരു
നൽകുന്ന കാഴ്ച്ച തന്നെ..
എന്നാലും ഖേദകരമെന്ന് പറയട്ടെ,
പ്രവാചകപ്പോരിശകളെക്കാൾ
അതിനിടയിൽ കുരുന്നുനാവുകളിൽ നിന്നും
വിരിയുന്ന കൗണ്ടറുകൾക്കും കുശുകുശുപ്പുകൾക്കും വേണ്ടി ചിലരുടെയെങ്കിലും ഹൃദയം കൊതിക്കാറുണ്ടോ എന്നൊരു സംശയം..
ഒരു പക്ഷെ അന്നത്തെ സ്റ്റാറ്റസ് വീഡിയോ കോൺടെന്റ്
പോലും ചിലർക്കതു മാത്രമായേക്കാം..
അതേ പ്രവാചകൻ കുരുന്നുകുസൃതികൾ
ആസ്വദിച്ചവരാണ്, പ്രോത്സാഹിപ്പിച്ചവരാണ്..
പക്ഷെ ആ കോമഡിക്ക് അവിടുന്ന് തന്നെ കാരണപാത്രമാവരുതെന്ന് പറയാൻ തോന്നി..
ഇനിയെങ്കിലും എന്റെ വീട്ടിലെ കുട്ടി അതിനിരയാവരുതെന്ന് നിങ്ങളോരോരുത്തരും ആഗ്രഹിക്കുമെന്ന
പ്രതീക്ഷയോടെ..
ഹാഷിർ ആവള ✒️
ഈത്തിൽ ഉണ്ടാസാഗി പ്പാടിയത് എന്റെ വീട്ടിന് അടുത്തുള്ള കുട്ടിയാണ് 🤣🤣🤣
Place evideyaa
ഭാവിയിലെ ഗസ്സൽ ഗായകർ😅😅
സ്റ്റേജിൽ കയറി ലൈകും ഷെയർ ഉം ചോദിച്ചത് super
പാട്ടും മുദ്ര്യ വാക്കിയവും ഒരുമിച്ചു കേട്ട ഫീൽ കുട്ടികൾ പവർ 🔥🔥🔥
Kola kola mundiri😳💪🏼👏🏻👏🏻🔥🔥🔥🔥🔥
🤣🤣🤣എന്തിനാ കോമഡികൾ കണ്ട് ചിരിരിക്കുന്നത് ഇത് മതി എനിക്ക് ഇനി ചിരിക്കാൻ വയ്യ
ഞാൻ ഇതിൽ ഇല്ല. കണ്ടാൽ മതി 😂😂😂
P
എല്ലാം കുഞ്ഞി വാവങ്ങൾക്കും അള്ളാഹു മുത്ത് നമ്പിന്റെ ബർക്കത്ത് നൽകട്ടെ. എന്ന് ദുആ ചെയ്യാം❤️❤️❤️
ചിരിച്ചു ചാകും😂😂😂😂😂😂😂😂
2:20 undusagee ithenthoru aasha munthiri thinniduvaan🤣🤣🤣🤣🤣
Aasha koodi piraanthayathaanu😂😂😂😂😂
8:51 നിന്റെ കഥ ഇഷ്ട്ടപെട്ടു,share ചെയ്തു, like എവിടെയാണ് ചെയ്യേണ്ടത് 🤏
നമ്മക്കും പെരുത്ത് ഇഷ്ടായി ട്ടോ പറഞ്ഞത് പോലെ ഭാവിയില് ബാവ ഗായകന് മാര് ആകട്ടെ എല്ലാരും
എല്ലാരും ഒന്നിനൊന്ന് മെച്ചം ആയിരുന്നു കുഞ്ഞു മക്കള് അല്ലേ വേര്തിരി ക്കാ ന് പറ്റില്ലല്ലോ ഇതിൽ ഹൈ ലേറ്റ് ആയി തോന്നിയ ആള് ഞമ്മടെ ഉസ്താദ് ആണ് 😂😂
ഉണ്ടുസഖി ഫയര് 🔥🔥😄😄
എടാ പാടെടാ അജസെ അമ്മോ സീൻ സാധനം 😂😂😂😂
എല്ലാം ഇഷ്ട്ടായി പിന്നെ കൊല കൊല മുന്തിരി പറയാതെ വയ്യ 🤪🤪😄😄😄👌🏻👌🏻👌🏻
എന്തായാലും എന്നെക്കാളും ഉഷാറായി 40 വയസ്സിൽ ഇന്ന് വരെ ഒരു സ്റ്റെജിൽ കേറീട്ടില്ല ഒരു മൈക്ക് തൊട്ടിട്ടില്ല 😌
ഉണ്ട് സഗി പൊളിച്ചു. ചിരിച്ചു പണ്ടാരടങ്ങി
ചെറിയ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചു എല്ലാവർക്കും adish vloginte അഭിദനങ്ങൾ 🤝🤝🤝
വേറെ ലവൽ കുട്ടികൾ ✌️✌️✌️😍😍
വല്ലാത്ത ഒരു കൊല മുന്തിരി ആയി പോയി😂😂😂😂 ചിരിച്ചു ചിരിച്ചു ഒരുവിധ ആയി😁😁😂
സത്യം 😂
Sherikum🤣😂
Ellarkummmmmm ellarkummmmm athanu ettavum ishtamayath kolamunthiri athra ishtamayilla jatha vilikumpole bakiyellam ishtamayi
Kola kola munthiri 🔥🔥🤣🤣🤣🤣🤣
സമ്മാനം ഒരുപാട് കിട്ടിനു ഈ കുട്ടിക്ക്
ആഹാ ആഹാ സൂപ്പർ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️സൂപ്പർ ആയി പാടുന്നു കുട്ടികൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉണ്ടു സഖി കുല കുല മുന്തിരി 😂
😜😝😛🍇🍇
പണ്ട് പാട്ടിനു പേര് വിളിച്ചപ്പോൾ പേടിച്ചു കൊണ്ട് ഉമ്മാന്റെ മടിയിൽ ഉറക്കം അഭിനയിച്ചു കിടന്ന ആളുകളും, സ്റ്റേജിന് പുറകിൽ ഒളിച്ചവരും ഈ വീഡിയോക്കു ലൈക് കൊടുക്കുക. ഈ പിഞ്ചു മക്കൾ ഭാവിയിൽ വലിയ വലിയ പാട്ടുകാർ ആകട്ടെ
😂😂😂😂kola kola mundhiri🤣🤣
Paalum pazhavum kaikalilenthi aan oorma vannath😂😂.
Ivammarith manushyane 😂😂
ഞാനിത് കണ്ടത് ചൊവ്വാഴ്ച😂😂
😄😄
Ayin
ഞാൻ വ്യാഴായ്ച്ച 😅😅😅
ഞാൻ വ്യാഴാ്ചയാണ് 🤣🤣
O
അവസാനത്തേ രണ്ട് കുട്ടികളുടെ കോമഡി സൂപ്പർ 👌🏻👌🏻👌🏻🙂👍🏽
Le usthad:eth eath palli naale thanne ringtone aakkanam 😂
എന്നാലും..., ആ ഉണ്ടോ സഖി അത് വേറെ ലെവൽ ആയിരുന്നു...
സമ്മാനം ഒരുപാട് കിട്ടിനു ഈ കുട്ടിക്ക്
Njn ippam ചിരിച്ചു മരിച്ചേനെ 😂😂😂😂😂🤣🤣
ഉണ്ട് സഖി കൊല കൊല മുന്തിരി 🤣🤣2022 trend 🔥🔥
ഉണ്ട് സഗി കൊല കൊല മുന്തിരി 🤣🤣🤣🤣🤣👍👍👍
Unda sagi.. Enta monee cheripichu kalaju ellaremm enta ponooo 😂😂
ആ സഖി പേടിച്ചു ഓടിക്കാണും 😄
മക്കൾ എല്ലാവരും വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കാം എല്ലാവർക്കും
കൊല കൊല മുന്തിരി സൂപ്പർ😆😆😆
5:13 😅😅😅
6:46
8:34 😅
ഇതൊക്ക തന്നെയാണ് ഹരം കുട്ടികൾ രസിച്ച് പാടട്ടെ
Allooohh.. Innekkond vayyooo.... UND SAKHI.. KOLA KOLA MUDHIRI🤥😄🤣😂🤣😂🤣
കുറേ നേരം ചിരിപ്പിച്ച ദിൻ thanks
ഉണ്ടാ സഖിക് ഒരുപാട് സമ്മാനം കിട്ടിനു ✌✌✌🥰🥰🥰
പിള്ള മനസ്സിൽ കള്ളമില്ല 😊😂❤
That red shirt will be a fire 😂🔥
😅full energyy aanu...kola kola😂😂
എൻ്റമ്മേ ചിരിച്ച് ചത്ത്🤣🤣🤣🤣
പടച്ചോനെ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂
🤣seen ini ചിരിച്ചാൽ attack verum🤣
Nammal puliyanttaa..nammale patikandattaa....😂nammal povanttaaa🤣🤣🤣
അസ്സലാമു അലൈകും ഞാൻ പോവാ...
6.15 പൊന്നു മോനേ 👍🏼👍🏼👍🏼😀😀
എടാ,, പാടടാ ജാസിറെ,,, 😂😂😂😂😂
മക്കളൊക്കെ പൊളി അല്ലേ 😂😂😂
Chirich oru vazhiyaayi 😂 ellaa makkalkum allaahnte anugraham indaavatte
കൊല കൊല മുന്തിരി 🤣🤣🤣🤣
Kola kola munthiri🤣🤣🤣
മദ്രസയിലും ഇങ്ങനെ ഒരു കോമഡി ഉണ്ടായി
അള്ളോ.. ആ തിങ്കളാഴ്ച പാട്ട് polichu 🤣🤣lastulla ആ സലാം പറച്ചിലും 🤣🤣🤣🤣🤣
Kolakolamunthiri,super😆😆😆😆😆
പിള്ളേര് നമ്മക്കൊരു ഭീഷണി ആവൂലോ 😬😬
പിള്ളേര് വടിവാൾ എടുത്തോ??
🤭
തീർച്ചയായും ഇഷ്ടം ആയി
തിങ്കളായിച്ചാ പൊളിച്ചു 😍😍
2മത്തെ കൈ ഒടിഞ്ഞ ചെക്കൻ 🤣🤣ഞമ്മളെ naatarnanallo
8:37 ആണ് പ്വോളി 🤣
Old is gold മനസ്സിലായോ 😄😄
ആ 6 എണ്ണത്തിനും ഓരോ വിക്സ് മിട്ടായി വാങ്ങികൊടുക്കൂ 😁
അടുത്ത നബിദിനം വരെ ചിരിക്കാനുള്ള വകയായി
Unda sakhi und und oru vazhiyayiii 😝😝😝😝😝😝😝😝😝😝😝🤣🤣🤣🤣
ഈ കുട്ടികൾ:😅😅😅😅 ചിരിപ്പിക്കുന്നു😮😮😅😅😅
ഇന്നത്തെ പാട്ട് കുട്ടികൾ ഉണ്ടോ കണ്ടിട്ട് ചിരിക്കാൻ വരുന്നേ ഞങ്ങൾക്കൊന്നും നാണമില്ലേ ഒരാളെ തല്ലു മാറുന്നില്ല
Eniku ellarkum bayangara ishtamayi entho tharigidayund athum bayangara ishtamayi
ഓനെ കണ്ടാൽ പറയോ ഓന്റെ കയ്യിൽ ഇത്രേം കൊല കൊല മുന്തിരി ഉണ്ടെന്നു.... 😁
എനിക്ക് ഇഷ്ട്ടപ്പെട്ടത് എല്ലാർക്കും...... എല്ലാർക്കും........😀😀😀😀😀
Paadada paadu 🤣🤣kola kola mundiri keettu nabidhinathintte annu thanne chirichu oru vazhi aayatha ...vedio polyanutto😂
ചിരി ഒടുമ്
പാലും പഴവും കൈകളിലേന്തി...
ചിരിച്ചു ഒരു വഴി ആയി 😂😂
ഉണ്ട് സഗീക്ക് പത്ത് സമ്മാനം എങ്കിലും കൊടുക്കണം 😂😂😂😂😂
😹😌ijathi😑but ithavannathe nabidinam poliyayirunu😚😹
Ne ahno resso il olla minnal dora👀🚶
ഒരൊറ്റ പെൺകുട്ടിക്ക് പോലും അവസരം കൊടുത്തില്ല... പതിവുപോലെ...