എന്താണ് മീഡിയം,മീഡിയം ഫാസ്റ്റ്, ഫാസ്റ്റ് മീഡിയം, ഫാസ്റ്റ് തുടങ്ങിയ ബൗളിംഗ് രീതികൾ ? Types of Bowling

Поделиться
HTML-код
  • Опубликовано: 10 окт 2024
  • #moresports #SportsMalayalam #Cricket #CricketMalayalam #ക്രിക്കറ്റ്‌മലയാളം #ക്രിക്കറ്റ്‌
    എന്താണ് മീഡിയം,മീഡിയം ഫാസ്റ്റ്, ഫാസ്റ്റ് മീഡിയം, ഫാസ്റ്റ് തുടങ്ങിയ ബൗളിംഗ് രീതികൾ ? Types of Bowling
    Different types of Bowling
    Types Of Bowling In Cricket
    Fast Bowling
    Bouncer
    Outswinger
    Inswingers
    Reverse Swing
    Leg and Off Cutter
    Yorker
    Slower Ball
    Spin Bowling
    Leg Break and Off Break:
    Googly
    Doosra
    Top spinner
    Carrom Ball
    Slider
    Arm Ball
    സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    Subscribe Now : / @moresports
    For Advertisements Call : +91 8921 494 636
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis,

Комментарии • 293

  • @moresports
    @moresports  4 года назад +97

    Hi Friends,
    ഇതൊരു tough content ആണന്ന കാര്യം നിങ്ങൾക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ വീഡിയോ മുഖേനെ ചെയ്യാമെന്നാണ് കരുതിയിരുന്നത്. പക്ഷെ അത് എന്ന് നടക്കുമെന്ന് ഉറപ്പില്ലായിരുന്നു. കൂടാതെ നമ്മുടെ ഒരു പ്രേക്ഷകൻ നിരന്തരമായി ഈ content അവശ്യപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് കഴിയുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
    നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യുക..
    NB : Kindly forgive the flaws 😊😍

    • @jaisonjohnson8106
      @jaisonjohnson8106 4 года назад +1

      Good one only. Understandable presentation. Keep going.. all the best.

    • @sanjaikrishna9791
      @sanjaikrishna9791 4 года назад +1

      Batting itupole edit chyammo. Right and left hand batsman advantages and disadvantages plzzz😇

    • @amaljithjithu1353
      @amaljithjithu1353 4 года назад +1

      Very good one bro.. keep going.. 😍

    • @amaljith9804
      @amaljith9804 4 года назад +1

      Mrf pace foundation ne kurich oru vide o cheyyo avdthe details selections method padikan sougaryam athokke

    • @sanuvarghese7304
      @sanuvarghese7304 4 года назад

      Adipoli ayatunde....go ahead...

  • @criccastle142
    @criccastle142 4 года назад +170

    10-20 കൊല്ലത്തോളമായി ക്രിക്കറ്റ് പ്രാന്തുമായി നടക്കുന്നു.. എന്നാൽ ഇതുവരെ medium, medium fast, fast medium, fast എന്നിവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയിലായിരുന്നു.. 🙊... Thanks more sports.. എല്ലാം അറിയാം എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു.. അതിപ്പോ മാറി 😆😝..

    • @moresports
      @moresports  4 года назад +10

      😍

    • @arunsatheesan9170
      @arunsatheesan9170 4 года назад +14

      താങ്കളുടെ അതേ അഭിപ്രായം തന്ന എന്റെയും അവസ്ഥ

    • @ajeshkumark1914
      @ajeshkumark1914 3 года назад

      🙄🙄🙄🙄😂

    • @straywriter
      @straywriter Год назад

      Lmao

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 Год назад

      Ithoke maryadaku cricket follow cheyunna oru vidam aalkarku ariyan pattum ..
      Commentryil ninnu thanne atyavasyam nannayi manasilakkam..

  • @_Arjunrs_
    @_Arjunrs_ 4 года назад +81

    ഗൂഗിളിൽ തിരഞ്ഞിട്ടു മനസിലാകാത്ത കാര്യം വളരെ വ്യക്തമായി പറഞ്ഞു തന്നു 😍💞thankyou🤩

  • @shafeeq3838
    @shafeeq3838 4 года назад +44

    ഒരു ക്രിക്കറ്റ്‌ അക്കാദമിയിൽ ചേർന്നൊരു ഫീൽ more sports ന്റെ video കാണുമ്പോൾ 😍

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 года назад +18

    ഞാനൊരു നല്ല മീഡിയം പേസ് ബൗളര്‍ ആയിരുന്നു , നന്നായി ഇന്‍സ്വിങ്ങറുകളും എറിഞ്ഞിരുന്നു . അതൊരു കാലം

  • @abyjohn9569
    @abyjohn9569 4 года назад +7

    വര്ഷം കുറെ ആയി ക്രിക്കറ്റ് കളിക്കുന്നു, പേസ് ബോളിങ് ആണിഷ്ടവും, ഇതിൽ ഇത്രയും ഒക്കെ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. 🤔🤔
    Thank you More Sports

  • @mohammedrafi3252
    @mohammedrafi3252 4 года назад +1

    ഞാൻ ഫിസിക്കലി challenged cricket ടീമിൽ സ്റ്റേറ്റ് ടീമിൽ കളിക്കുന്ന ആൾ ആണ്.ഈ ചാനലിൽ വരുന്ന എല്ലാം ഞാൻ കാണാറുണ്ട്.എല്ലാം ആവശ്യം ഉള്ളത്‌ മാത്രം ആണ്.അവതരണവും വളരെ മികച്ചതാണ്.ഇനിയും ഇത്പോലെ നല്ല videos ഇടും എന്ന് പ്രധീക്ഷിക്കുന്നു

    • @moresports
      @moresports  4 года назад +1

      Sure bro.. All the best for your future ❤️😍

  • @criccastle142
    @criccastle142 4 года назад +10

    ഇത്രയും ലളിതമായി tough content അവതരിപ്പിച്ചതിന് hats off.. വീഡിയോയുടെ സഹായമില്ലാതെ ഇത്തരം topic-കൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.. എന്നാലും നിങ്ങൾ നന്നായി ചെയ്തു.. appreciate the effort 👌😍

  • @hasanvavad1491
    @hasanvavad1491 3 года назад

    ഇതിന് എങ്ങനെ നന്ദി അറിയിക്കണം പറയണമെന്ന് അറിയില്ല എത്രയോ കാലമായി തുടരെ ദീർഘകാലം ക്രിക്കറ്റ് കണ്ടിരുന്നു ഞങ്ങൾക്കൊന്നും ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല പക്ഷേ അതിനെല്ലാം മാറ്റം വരുത്തിക്കൊണ്ട് പുതിയ അറിവുകളും പുതിയ പരിചയപ്പെടുത്തുന്ന ഈ ചാനലിന് ഇരിക്കട്ടെ ഒരായിരം അഭിവാദ്യങ്ങൾ

  • @anasodungatt7599
    @anasodungatt7599 4 года назад +15

    Good video... ❤️
    ഇത് പോലെ ക്രിക്കറ്റിലെ എല്ലാ നിയമങ്ങളെയും ഉൾകൊള്ളിച്ചു വിഡിയോകൾ ചെയ്യണം

  • @subilgopika9131
    @subilgopika9131 3 года назад +2

    മികച്ച വീഡിയോ അഫിനന്ദനം

  • @jobkthomas1445
    @jobkthomas1445 4 года назад +103

    Zaheer Khan istam
    Any Zaheer Khan fans???

    • @moresports
      @moresports  4 года назад +3

      😍

    • @samsonpssamsam408
      @samsonpssamsam408 3 года назад

      😍

    • @ajeshkumark1914
      @ajeshkumark1914 3 года назад

      Yes💪

    • @unnimanappadth8207
      @unnimanappadth8207 3 года назад +4

      300 മുകളിൽ വിക്കറ്റ്
      ടെസ്റ്റ് ക്രിക്കറ്റിൽ
      നേടിയ ഫാസ്റ്റ് ബൗളർ
      കപിൽ ദേവിന് ശേഷം
      സഹീർ ഖാൻ മാത്രം
      ഇതറിയാവുന്നവർ
      വിരളമാണ്. Reverse
      sing ആയിരുന്നു
      സഹീർ ഖാന്റെ പ്രധാന
      തുറുപ്പ് ചീട്ട്

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@unnimanappadth8207 Shane bond is the real hero in the world

  • @rajeshshaji7666
    @rajeshshaji7666 4 года назад +2

    Legbreak= Shane warne
    fligt= vettori
    offbreak= muralidaran
    Topspin= Anil kumble
    farm ball= jayasurya
    googlie= mustak Ahamed
    flipper = Afridi
    Caramball= Aswin
    Dusara= saqulin mustak
    chinaman= yadav
    fast= Donald+ Aktar,B lee+ Waqur
    swing =.Akram + kapil
    Seam=Mcgarth+
    Anderson+ fleming
    movement=Shane bond,steyn,pollack
    accuracy= mcarth, sreenath
    bouncer= Ambrose,Walsh

  • @vibinvibi7416
    @vibinvibi7416 Год назад +1

    വളരെ മികച്ച അവതരണം .

  • @safarmuhammed8693
    @safarmuhammed8693 4 года назад +19

    Ithuvare ithonnum ariyathavar like😊👍🏻

  • @fyd_dostoevsky3734
    @fyd_dostoevsky3734 3 года назад +4

    കിടു വീഡിയോ ❤

  • @jaisonjohnson8106
    @jaisonjohnson8106 4 года назад +13

    Good information. Keep going like this type of different topics..

  • @vipinspadmanabhan6588
    @vipinspadmanabhan6588 Год назад +1

    സച്ചിൻ ടെൻടുൽക്കർ......... ബൌളിംഗ് സ്റ്റൈൽ - ലെഗ് ബ്രേക്, ഓഫ് ബ്രേക്, മീഡിയം പേസ് ബൗളേർ......❤🔥🔥

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +1

    വളരെ നല്ല അറിവ്‌

  • @mbkkl0295
    @mbkkl0295 3 года назад +1

    Superb video.... Congratulations...🌹🌹🌹💕 ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം

  • @nisarkarthiyat9930
    @nisarkarthiyat9930 3 года назад

    മാഡം അടിമനോഹരമായിട് പറഞ്ഞു തന്നു, thanks

  • @sanjaikrishna9791
    @sanjaikrishna9791 4 года назад +8

    Thangu more sports for this knowledge 🥰😘😍😍

  • @indrajithinsane2213
    @indrajithinsane2213 4 года назад +6

    Valuable information👍👍..doosara,googly,carrom ball,inswing,outswing,reverse swing thudagiya bowling variations onnu detail cheythal nannayirnnu....expect more videos like this...

  • @amaljith9804
    @amaljith9804 4 года назад +4

    Its very helping

  • @muhammedajmal5179
    @muhammedajmal5179 3 года назад

    My favourite Cricket channel

  • @lovewrestling3451
    @lovewrestling3451 4 года назад +3

    1)Lbw desion എങ്ങനെ നോക്കുമെന്ന് പറഞ്ഞു ഒരു വീഡിയോ ഇറക്കാമോ?
    2)ക്രിക്കറ്റിൽ എത്രതരം ഔട്ടുകൾ ഉണ്ടെന്നു പറഞ്ഞു വിഡിയോ ഇറക്കാമോ??
    3)ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓരോ സ്ഥലത്തിനും പറയുന്ന പേര് എന്താണെന്ന് പറഞ്ഞു വിഡിയോ ഇറക്കാമോ (eg:offside,legside)??

    • @adarshayyappan3531
      @adarshayyappan3531 4 года назад +2

      1) 9 type out's 😁

    • @adarshayyappan3531
      @adarshayyappan3531 4 года назад +2

      1) Bowled
      2) caught
      3) Hit the ball twice
      4) Hit wicket
      5) Leg before wicket (lbw)
      6) Obstructing the field
      7) Run out
      8) Stumped
      9) Timed out
      ✌️✌️✌️✌️✌️✌️🏏🏏🏏

    • @moresports
      @moresports  4 года назад +2

      Will try bro.. 😍

    • @adarshayyappan3531
      @adarshayyappan3531 4 года назад +1

      @@moresports 😜✌️🥰

  • @vajay-qw4wm
    @vajay-qw4wm 4 года назад +3

    ഗുഡ് ഇൻഫോർമേഷൻ ഇങ്ങനെയുള്ള കൂടുതൽ ടോപ്പിക്‌സ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @mrcfan4619
    @mrcfan4619 4 года назад +6

    എനിക്ക് ഇതുവരെ മനസ്സിൽ ആയില്ല. ഞാൻ വിചാരിച്ചത് medium fast fast medium ഒന്ന് തന്നെയെന്ന്. നിങ്ങളുടെ ഏറ്റവും മികച്ച വിഡിയോയോ ഇതാണെന്ന് ഞാൻ പറയും. പിന്നെ കളിക്കാർ example കൊടുത്തത് നന്നായി കുറെയാൽ speed മാത്രം ആണ് നോക്കുന്നത് എന്നാൽ 130-140 (fast medium ) ഇത് ആണ് മികച്ചു bowler അല്ലെ. പിന്നെ പണ്ടും ഇന്നും നല്ല ബൗളേഴ്‌സ് ഉണ്ട് പക്ഷെ പിച്ച് ഉം കണ്ടിഷൻ ഉം ആണ് ബൗളർമാർക്ക് ഇപ്പോൾ പ്രയാസ. നിങ്ങൾ പറഞ്ഞത് പോലെ ഒരു ടീമിന് എല്ലാ തരം bowlers ആണ് ആവശ്യം. Australia ക്ക് പണ്ടും ഇപ്പോഴും ഉണ്ട്. Medium- andrew symonds,. Fast medium - mcgrath, hazlewood. Fast - lee, starc, cummins. ഞാൻ ഗൂഗിൾ കണ്ടത് അല്ലാതെ ഇത് വരെ മനസ്സിൽ ആയിരുന്നിട്ടില്ല

    • @moresports
      @moresports  4 года назад +1

      Thanks bro.. yes ith ithiri tough topic aanu.. vayichal manslakanam ennilla.. paranju dharippikkanum paadanu.. njngl maximum athanu examples okke vech kanichath...

  • @arunkuriakose8221
    @arunkuriakose8221 4 года назад +4

    Great information. Thank you.

  • @thelevi.ackerman
    @thelevi.ackerman 4 года назад +6

    Boomrah and shane warne are my fav

  • @pcbasith7906
    @pcbasith7906 Год назад

    Bowlin rough side and shiny side vendath reverse swing n vendi aan...in swinger and out swinger fresh ball il aan kittuka....bowlers seem vechan swing variations control cheyyunnath...like eth bhagathekan bowl swing cheyyendath aa bhagthek seem cheriya reethiyil cherikkum...so seem ulla bhagath koode air flow budhimuttavum... Seem face cheyyatha bhagath air flow easy aakum... Air flow kk anusarich koodiya bhagath ninn kuranja bhagathek swing aavum

  • @d4infotainment
    @d4infotainment Год назад

    Real Cricket game കളിക്കുമ്പോൾ അതിൽ ഉണ്ട് ഈ പറഞ്ഞ എല്ലാം 😅
    Cricket പണ്ട് തൊട്ടേ കാണാറുണ്ടെങ്കിലും ഈ വാക്കുകൾ ഒകെ പണ്ടേ കെട്ടിട്ടുണ്ടെങ്കിലും ഓരോ bowling രീതികൾ variation ഒക്കെ എന്താണെന്ന് ഒരു clarity കിട്ടിയത് Real cricket 20 game കളിച്ചപ്പോഴാണ്
    വർഷങ്ങളായി കളിക്കുന്നു... ❤️
    Medium,Medium fast, fast medium, Fast എന്നിങ്ങനെ 4 category
    Spin ആണെങ്കിൽ Right Leg spin, Left leg spin, off break, Left arm orthodox ഇങ്ങനെ 4 category
    Bowling variations also
    Fast bowlers ന് inswing, outswing, off cutter, leg cutter, straight, slower, reverse swing etc.
    spinners ആണെകിൽ googly, doosra, carrom ball, arm ball, drifter etc.

  • @amaljith9804
    @amaljith9804 4 года назад +4

    Mrf pace foindatione kurich oru video cheyyo athinte details

  • @vimalsachi
    @vimalsachi 4 года назад +3

    Very good information 💕💕🏏🏏🏏🏏🏏🏏🏏🏏🏏

  • @m4blaster727
    @m4blaster727 3 года назад +2

    Swing king Bhuvi💥

  • @appukrishnan7965
    @appukrishnan7965 Год назад

    Ninjalude speed classificationil ippol neriya change und 145kmph mukalil anu ippo fast bowlers varunnath.130- 144 annu fast medium.....medium fast

  • @targetlocked6002
    @targetlocked6002 3 года назад

    നല്ല ശബ്ദം

  • @machomajooo
    @machomajooo 4 года назад

    വർഷങ്ങളായി കേൾക്കുന്ന.. എന്നാൽ എന്താണെന്നു കൃത്യമായി അറിയാത്ത കാര്യങ്ങൾ ആധികാരികമായി മനസിലാക്കിത്തന്നു.
    ഗുഡ് ജോബ്. ✋️

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 года назад

    ഉപകാരപ്പെട്ട ഒരു വീഡിയോ ✌️✌️😊😍

  • @Traveltalks24
    @Traveltalks24 3 года назад +1

    Very informative... Keep it up!! 👍

  • @jyotheeshp
    @jyotheeshp 4 года назад +7

    New ball swing is different from reverse swing. Info is not complete.

    • @moresports
      @moresports  4 года назад +3

      Yes bro you can add on here the inputs also 👍🏽

  • @joshykanjirakadan2593
    @joshykanjirakadan2593 4 года назад +14

    പിച്ചിന്‍റെ വലതു വശത്ത് നിന്ന് ഇടത് വശത്തേക്ക് പന്ത് തിരിക്കുന്ന എല്ലാവരും ചൈനാമാന്‍മാരല്ല. ആ വിധത്തില്‍ പന്തെറിയുന്ന ഇടംകയ്യന്‍ ബൗളർ ചൈനാമാനും വലംകയ്യന്‍ ബൗളർ ലെഗ്സ്പിന്നറുമാണ്. അല്ലേ....

    • @moresports
      @moresports  4 года назад +1

      Leg spinners are just opposite Chinaman bowlers

    • @aromalrml
      @aromalrml 4 года назад +1

      ശരിക്കും എല്ലാത്തിനും ഒരു സ്റ്റാൻഡേർഡ് ഉണ്ട് അതായത് ഒരു റൈറ്റ് ഹാൻഡഡ്‌ ബാറ്റ്സ്മാൻ ആണ് standrd. അപ്പൊ shane വോൺ left ഹാൻഡഡ്‌ ആയിരുന്നേൽ ball will turn from the batsaman's offside to leg side just like an off spinner appo അതിനു പറയും chinaman അല്ലെങ്കിൽ unorthodox (wrist spinners) (Brad hogg കുൽദീപ് yadav)
      ഇനി harbajan സിംഗ് left handed ആയിരുന്നേൽ the ball will turn from leg side to off side ഫലത്തിൽ finger സ്പിന്നർ ആയ left hander ബൗൾ ചെയ്യുമ്പോ അത് orthodox (eg. വെട്ടോറി ജഡേജ )

    • @Dheeraj-y4f
      @Dheeraj-y4f 4 года назад

      Correct

    • @ajeshkumark1914
      @ajeshkumark1914 3 года назад

      പിച്ചിന്റെ ഇടത്ത് നിന്നും വലത്തേക്ക് പന്ത് തിരിക്കുന്ന ഇടംകൈയ്യൻ ബൗളർ ആണ് ചൈനാ മാൻ

  • @rakeshg.r3572
    @rakeshg.r3572 4 года назад +1

    Bowler ishtam..💖✌️

  • @TheEnforcersVlog
    @TheEnforcersVlog 3 года назад +1

    Saurav Ganguly, Nathan Astle. Medium Bowlers. ❤️

  • @rahulrajan2993
    @rahulrajan2993 Год назад

    Ithilu swing lu paranja shining nu vendiyalla thudakkunnath ...it's for reduce the weight of one side of the ball

  • @796184junu
    @796184junu 4 года назад

    എന്താ രസം, നല്ല അവതരണം ഇതൊക്കെ ഞാൻ ട്രൈ ചെയ്ത കാലം ഉണ്ടായിരുന്നു

  • @subeeshmathath7352
    @subeeshmathath7352 4 года назад +20

    Medium pace spinner - Anil Kumble..😂

    • @moresports
      @moresports  4 года назад +11

      Afridi eriyum 110-il okke 😃

    • @vvk3451
      @vvk3451 4 года назад +9

      @@moresports Afridi 134 Errinjittund😛

    • @sreeragssu
      @sreeragssu 3 года назад

      പൊള്ളാര്‍ഡ് 90-100 ലും എറിയും

    • @rakeshkk3185
      @rakeshkk3185 Год назад

      Kumble, fast spinner❤ love him

    • @Sak317
      @Sak317 Год назад +1

      Vengatesh Prasad Slow spin fast bowler😊

  • @sumeerkv2439
    @sumeerkv2439 4 года назад +8

    Swing of king Wasim akram

  • @aswanimurukesan606
    @aswanimurukesan606 3 года назад

    Nice explaination...

  • @8943661063
    @8943661063 3 года назад +1

    Inswing outswing ലഭിക്കാൻ ഫിംഗേഴ്‌സ് വെക്കേണ്ട രീതി ഉണ്ടോ?

  • @atnvlogs333
    @atnvlogs333 4 года назад +1

    പൊളി സാനം❤️✌️👍👍

  • @latheeshpnarayanan5630
    @latheeshpnarayanan5630 4 года назад

    Generally Finger spinner ക്കൾ ബോൾ ടേൺ ചെയ്യിക്കാൻ പറ്റുക wrist spinner മാർക്കാണ്... because generally they can impart more revolutions on the ball. Warne, kuldeep, Mcgill, തുടങ്ങിയവരെ നോക്കിയാൽ മതി. ഓഫ്‌ സ്പിന്നര്മാരില് തന്നെ wrist സ്പിന്നറായ മുരളി സാധാരണ finger off സ്പിന്നറെക്കാൾ ബോൾ turn ചെയ്യിക്കാറുണ്ട്.
    Generally ആണ് പറഞ്ഞത്.
    Ball turn ചെയ്യിക്കുകയെ ചെയ്യാത്ത wrist spinner മാരുണ്ട്.. നമ്മുടെ കുംബ്ലെ, അഫ്രീദി ഒക്കെ അങ്ങനെ ഉള്ളവരാണ്. അവർ സാധാരണ ലെങ്ത്, speed വാരിയേഷൻ ഒക്കെയാണ് ബാറ്സ്മാന്മാരെ പുറത്താക്കാൻ ഉപയോഗിക്കുക

    • @moresports
      @moresports  4 года назад

      Yes.. generally wristies gets more turn..but considering the pitch.. finger spinners can easily turn with their fingers

    • @latheeshpnarayanan5630
      @latheeshpnarayanan5630 4 года назад

      @@moresports no. Wrist spinners can even turn on flat decks whereas finger spinners needs some assistance.
      The main thing is the revolutions. Wrist spinners use their palms and wrists , that's why they gets more revolutions on the ball, they also generally uses more of their body to release the ball, look at kuldeep , warne, murali etc. Whereas finger spinners mainlyuses their fingers. Look at the actions of Aswin or jadeja.
      These are all general cases. Aswin will turn the ball more than Kumble on any given day. But kumble is not your traditional leggie.

    • @latheeshpnarayanan5630
      @latheeshpnarayanan5630 4 года назад

      @@moresports you are mistaken . It's finger spinners that needs some assistance of the pitch to spin the ball. Wrist spinners can spin the ball even pn flat dead decks.
      More revolutions generally means more chance of spinning the ball.
      And wrist spinners uses wrist+palm+body to release the ball that in turn will impart much more revolutions than fingers. Like warne. Finger spinners generally don't use their body that much. They rely on fingers and wrists to impart revolutions on the ball. Like Ashwin

    • @sreejithtly
      @sreejithtly 4 года назад

      @@latheeshpnarayanan5630 exacty, I completely agree with you.

    • @sreejeshnath1905
      @sreejeshnath1905 4 года назад +1

      Kumbleyude pradana ayudam flipperum, top spinnum Manu..

  • @csports5393
    @csports5393 4 года назад +1

    nice video..best malayalam cricket channel..👌👌👍

  • @amaljith9804
    @amaljith9804 4 года назад +2

    Malayalathil arum mrf pace foundation ne kurich video onnum thanne cheythittilla athonnu cheyyo pls

  • @vvk3451
    @vvk3451 4 года назад +2

    എല്ലാ വീഡിയോകളിലും വന്ന് ഒരു മടുപ്പും ഇല്ലാതെ നിരന്തരം കമന്റ്‌ ഇട്ട് ഈ വീഡിയോ ചെയ്യിച്ച ആ ബ്രോ ആണ് എന്റെ ഹീറോ 😁

    • @mrcfan4619
      @mrcfan4619 4 года назад +3

      Rachel vargheese അല്ലെ. അവൻ എല്ലാ വിഡിയോസിലും watson and bravo life story plz. Different types of bowling video ചെയ്യൂ ഇത് എപ്പോൾ ചെയ്യും 😁

    • @moresports
      @moresports  4 года назад +2

      Yes bro.. pulli Ella videoyilum vannu comment Idumayrnu.. cheyyanam ennundayrn.. but lockdown karanam neend neend poi..

    • @vvk3451
      @vvk3451 4 года назад +2

      @@mrcfan4619 Yes😁😆

    • @vvk3451
      @vvk3451 4 года назад +1

      @@moresports Vegam Watson & Bravo life story koodi cheythekk😁

  • @arunss471
    @arunss471 4 года назад +2

    LBW നിയമങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @mohanvachur7236
    @mohanvachur7236 4 года назад +1

    Use full information for cricket fans 👌

  • @thelevi.ackerman
    @thelevi.ackerman 4 года назад +3

    😎poliyee..

  • @machomajooo
    @machomajooo 4 года назад +1

    സ്പിൻ ബൌളിംഗ് നെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ. .
    Carrom ബോൾ, ആം ബോൾ, ദൂസര,തീസ്‌ര, സൂട്ടർ, സ്ലൈഡർ,ഫ്‌ളോട്ടർ, ഫ്ളിപ്പർ,റോങ്ങ്‌-അൺ,
    ടോപ് സ്പിന്നർ തുടങ്ങിയ വാരിയേഷനുകൾ ഉൾപെടുത്തണം.

    • @moresports
      @moresports  4 года назад

      Sure

    • @sreejeshnath1905
      @sreejeshnath1905 4 года назад

      Zooterum sliderum onna,wrong one annu doosarayum googliyum okke..theesara ajmal matrame eryu ath legal alla

    • @machomajooo
      @machomajooo 4 года назад

      @@sreejeshnath1905 wrong one ന്റെ മറ്റൊരു പേരാണ് ഗൂഗ്ലി.
      പക്ഷെ ദൂസ്‌ര ഓഫ്‌ സ്പിന്നർമാരുടെ വാരിയാഷൻ ആണ്. .(invented by Shaqlain)
      സൂട്ടറും.. സ്ലൈഡറും കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോൾ ക്ലിയർ ആയി.
      Thank you brother. 😊

    • @sreejeshnath1905
      @sreejeshnath1905 4 года назад

      @@machomajooo man your wrong.. wrong one ennulathu..oru off spinner leg spin arinja ( with out leg spin action)wrong one annu parayum adhannu doosara..legal actionil ariyam ettavum bhudhimutulla variation Anu..annal googli ariyan tharathamyana eluppa manu..it s original cricket term.randineyum wrong onennu vilikkum.for offspinnet doosara,carrom ball also wrong one.for leggies googli is the wrong one.

    • @machomajooo
      @machomajooo 4 года назад

      @@sreejeshnath1905 ok

  • @achu-u7p
    @achu-u7p Год назад

    145 Km വേഗത 90 mil വേഗത ഒരു ഓവർ മുഴവനും എറിഞ്ഞവരെ ആണ് ഫാസ്റ്റ് ബൗളഴ്സ് ആയി കണക്കാക്കു സഹീർ എക്കെ 145 km വേഗതയിൽ ഒരു ഓവറിൽ രണ്ട് പന്ത് എക്കെ എറിഞ്ഞിട്ടുണ്ട് 140 Km വേഗതയിൽ ഒരു ഓവർ എറിഞ്ഞിട്ടുണ്ട് പക്ഷെ left fast medeam എന്നാണ് വിളിക്കുന്നത് പ്രധാന യോഗ്യത 90 mil വേഗതയിൽ 1 ഓവർ എങ്കിലും എറിയണം

  • @prasoonm1615
    @prasoonm1615 3 года назад

    👌 explanation

  • @chinmayavaisakh4812
    @chinmayavaisakh4812 4 года назад +1

    പൊളി 👌👌👌

  • @sureshayyappath4856
    @sureshayyappath4856 4 года назад +2

    റിവേഴ്‌സ് സ്വിങ്ങ് നെ കുറിച്ച് വ്യക്തമാക്കാമോ..

  • @ajuajmal1.1m46
    @ajuajmal1.1m46 4 года назад

    Yesss... !!
    Im waiting for such like this information.. 🤑🤑🤑

  • @abhaydev3473
    @abhaydev3473 4 года назад +1

    Ethra tavana googilil search cheytata ippolanu sherikum ithine kurichu manasilayathu

  • @AA82664
    @AA82664 4 года назад

    Thank you

  • @parissbound8535
    @parissbound8535 3 года назад

    Fast bowling lengths,line ne kurich parayavo,ethra meter akalathil pitch cheyyumbol aanu,short ball,good ball,slot,full,yorker ithoke

  • @amaljith9804
    @amaljith9804 4 года назад +2

    Mrf pace fondation il padikan sougaryam undo

    • @vvk3451
      @vvk3451 4 года назад

      Avide direct Selection illa bro.

  • @rachelvarughese1551
    @rachelvarughese1551 4 года назад +1

    Thanks 🥰🥰🥰🥰🥰🥰

  • @ashrafulhalk7596
    @ashrafulhalk7596 3 года назад +2

    😁engana speedil bowl eriyam. Oru video ido

  • @JackSparrow-zr9nv
    @JackSparrow-zr9nv 3 года назад

    Brett Lee, Akhtar

  • @keralabreeze3942
    @keralabreeze3942 4 года назад +1

    Good Information... Ball cheyyumpol Pavilion endil ninnum eriyunnu ennokke parayarundallo..Can you please explain us why so ..

    • @moresports
      @moresports  4 года назад +1

      Sure

    • @sreejeshnath1905
      @sreejeshnath1905 4 года назад

      ക്രിക്കറ്റിൽ ഒരോ ഓവർ കഴിഞ്ഞാലും എൻഡ് ചെയ്ഞ്ചുണ്ട് .....

  • @jishadjafar8306
    @jishadjafar8306 4 года назад

    2nd parayunnath verum swing alla ...ath reverse swing aan..... reverse swing ball old aakumbo aan kittunnath....ennal swing new ballil aan kittunnath...👍

    • @moresports
      @moresports  4 года назад +1

      Reverse swing old ball.. conventional swing in new balls

  • @oldisgold8091
    @oldisgold8091 4 года назад +1

    Chinaman enal apol ith aano.
    Njan karuthiyirunath kaushik and kuldeep pole chila action based name aanen.
    Reverse swingine kurichu kurachu detail cheyamo. Normal swing bowlinginte opposite side swing aanen ketitund. Shine/rough kooduthal aavunath karanam aan reverse swing enum vayichitund. But ath detail aayi paranju oru video cheyumo

    • @moresports
      @moresports  4 года назад +2

      Yes bro..ath neritt cheyth oru video cheyyan shramikkam

  • @junaidkp819
    @junaidkp819 4 года назад

    Toooooooooo effective 👌👏👏 thanks a lot... the long time of waiting wasn't in wain 🤝

  • @akhilmurali1849
    @akhilmurali1849 4 года назад

    പുതിയ അറിവ് 💞

  • @shafzz6486
    @shafzz6486 4 года назад +1

    Umpire aakanulla procedures ulpeduthi oru video cheyyuo ??? Crkt kalikkaran aakano patyilla,, umpire aakanenklum patonn nokallo....

    • @moresports
      @moresports  4 года назад +1

      👍

    • @vvk3451
      @vvk3451 4 года назад +1

      ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അമ്പയർമാർക്ക് ഉള്ള ടെസ്റ്റ്‌ നടത്താറുണ്ട്. അതിൽ പാസ്സ് ആകുന്നവർ മിനിമം ( 20 മത്സരങ്ങൾ ആണെന്ന് തോന്നുന്നു, കറക്റ്റ് ഞാൻ മറന്നുപോയി ), ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങൾ നിയന്ത്രിക്കണം. അതിനുശേഷം അവരുടെ പെർഫോമൻസ് വെച്ച് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കേരള ക്രിക്കറ്റ് അസോസിയേഷനിലക്ക് റെക്കമെന്റ് ചെയ്യും. അങ്ങനെയാണ് തുടക്കം.

  • @Dheeraj-y4f
    @Dheeraj-y4f 4 года назад

    ഇതേ പോലുള്ള വീഡിയോസ് ഐ ഇനിയും പ്രതീക്ഷിക്കുന്നു

  • @gireeshm5231
    @gireeshm5231 4 года назад +1

    നല്ല അവതരണം & $ound😍

  • @vishnuharilal
    @vishnuharilal 4 года назад

    Thanks to explain this

  • @anazph1999
    @anazph1999 4 года назад +1

    ethupolee cticket terms kalle korich video cheyyaaamoo

  • @karthiksv9201
    @karthiksv9201 4 года назад +2

    No ball , wide rules veCh oru video cheyyoo ??

    • @moresports
      @moresports  4 года назад

      No ball, wide rules means.. enthanu bro udeshichath ?

  • @meowster169
    @meowster169 4 года назад

    Sachin sir ഏതാണ്... wrist spin... ആണോ അതോ medium ആണോ

    • @moresports
      @moresports  4 года назад

      Sachin try everything ! Sometimes off spin , some times legspin

  • @rishik9769
    @rishik9769 3 года назад +2

    Jadeja leg spin or offspin

  • @aromalrml
    @aromalrml 4 года назад

    ഒരു ഇൻഫർമേഷൻ ഉണ്ട് എല്ലാ offspinners ഉം finger spinners അല്ല. മുത്തയ്യ മുരളീധരൻ wrist സ്പിന്നർ ആണ്. Unlike other offspinners he rotates his wrist the the opposite of the leg spinners

    • @moresports
      @moresports  4 года назад

      Murali is an off break bowler.. he's a finger spinner not wrist spinner..

    • @sreejeshnath1905
      @sreejeshnath1905 4 года назад +1

      @@moresports your wrong buddy ...murali off break bowler annengilum..fingerine koodathe wrist upayogikkunnund...athukond ayalkku doosra eriyan pattinnathu.matramalle janmama kittiya kayille valavu adhethinte bowling one orupadu sahayichittund

    • @aromalrml
      @aromalrml 4 года назад +1

      @@moresports bowling action ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും. ഇത് Noball controversy വന്നപ്പോ മുരളിയുടെ ബൌളിംഗ് ആക്ഷൻ check ചെയ്തിരിന്നു. He was forced to bowl will a metal sleeve that will not allow him to bend his arm more than 15° i think it was some former english cricketer with him he was checking wethr murali was still able to bowl doosra and his other magical deliveries. അപ്പൊ മുരളി explain ചെയ്യുന്നുണ്ട് ബോൾ റിലീസ് ചെയ്യുന്നതിനെ പറ്റി.

  • @jayakumarik6284
    @jayakumarik6284 3 года назад

    Why pitches in England, Australia supports pace while Indian pitches support spin?

  • @aromalrml
    @aromalrml 4 года назад +5

    Sir Alex Fergusan "attack wins you games but defence wins you titles "😜😜😜

  • @shibinjs10
    @shibinjs10 3 года назад

    good content

  • @aadithv5360
    @aadithv5360 3 года назад

    Vijay sankar medium pacer

  • @aysharana27
    @aysharana27 4 года назад

    Gud vedio

  • @jaisonjames4145
    @jaisonjames4145 4 года назад

    Very informative video ✌️✌️

  • @ruok5404
    @ruok5404 4 года назад

    നല്ല ഒരു ക്ലാസ്സ്‌

  • @sivajisivaji2557
    @sivajisivaji2557 4 года назад

    അടുത്ത വീഡിയോ ഗ്രൗണ്ടിനെ കുറിച്ചും പിച്ച് നെ കുറിച്ചും അതിന്റെ അളവുകളും ഉൾകൊള്ളിച്ചു കൊണ്ടൊരു വീഡിയോ ചെയ്യാമോ? പിന്നെ ഗ്രൗണ്ടിലെ ഫീൽഡിങ് പൊസിഷനും.

  • @abhijithcomrade8407
    @abhijithcomrade8407 4 года назад

    Off spin ne kaalum turning ullath legspin nu alle

    • @moresports
      @moresports  4 года назад

      Generally it's like that.. but pitch conditions aanu important.. but off spinnersinu allatheyum easy aayi turn cheyyikkam

  • @mkpillai8689
    @mkpillai8689 4 года назад +1

    പന്തിന്റെ ഒരു വശം ഉമിനീർ, വിയർപ്പ് ഉപയോഗിച്ച് ഭാരം കൂട്ടുകയും, മറുഭാഗം എപ്പോഴും ഉറച്ചു ഡ്രൈ പോളീഷ് ആക്കുകയും ചെയ്യുന്നു..
    പോളിഷ് ചെയ്ത വശം സീമിന്റെ ഇടതു വശത്തെങ്കിൽ ബോൾ പിച്ച് ചെയ്തു ഭാരം കൂടിയ വശത്തേയ്ക്ക് തിരിയുന്നു.. ഇൻസ്വിങ്ങൾ..
    തിരിച്ചാണെങ്കിൽ അതായത് പോളിഷ് ഭാഗം വലത്ത് വശത്തെങ്കിൽ പിച്ച് ചെയ്ത ശേഷം ബാൾ പുറത്തേയ്ക്ക് തിരിയുന്നു... ഔട്സ്വിങ്ങർ.
    ഇപ്പോൾ ഇങ്ങനെയുള്ള പരിപാടി റെമ്പറിങ് ഓഫ് ബാൾ ലിസ്റ്റിൽ ആക്കിയോ എന്നറിയില്ല.. 😜
    ഇതിനെ ഏറ്റവും അധികം സഹായിക്കുന്നത് പിച്ചിന്റെ കണ്ടീഷൻ ആണ്...
    നല്ല ഉറച്ച ഡ്രൈ പിച്ചിൽ പുല്ലിന്റെ സാന്നിധ്യം ഇല്ലാത്തതിൽ സ്വിങ് / പന്ത് തിരിയാൻ പാടാണ്..
    എന്നാൽ ഈർപ്പമുള്ളതും, ചെറിയ പച്ചപ്പുള്ളതും ആയ പിച്ചിൽ വളരെ വിജയകരമായി ചെയ്യാവുന്നതാണ്.
    അതായത് തുപ്പല് പുരട്ടുന്ന ഭാഗമല്ല പോളിഷ് ചെയ്യുന്നത്..
    നക്കൽ ബോളിനെ കുറിച്ചു പറഞ്ഞില്ല.. ഇന്ന് സ്ലോഗ് ഓവറുകയിൽ ഏത് പിച്ചിലും വിജയകരമായി ബൗളർക്ക് ഉപയോഗിക്കാവുന്ന തന്ത്രം.
    എല്ലാ ആക്ഷനും, മൂവ്മെന്റും റണ്ണപ്പും ഒരു ഫാസ്റ്റ് മീഡിയം / ഫാസ്റ്റ് ബൗളറുടേതിന് സമമാകും.. ഇങ്ങേയറ്റം ഡെലിവറി ടൈമിലെ കൈയുടെ മൂവ്മെന്റ് പോലും മാറാതെ സ്ലോ ബാൾ എറിയുന്നത്.. ഗ്രിപ്പിൽ മാത്രമാണ് വ്യത്യാസം. ചൂണ്ടുവിരലും നടുവിരലും മടക്കി പകുതി ഗ്രിപ്പുമായി എറിയുമ്പോൾ എത്ര വേഗത്തിൽ കൈ ചുഴറ്റിയാലും ബാളിനു വേഗത കാണില്ല,
    നല്ല പ്രാക്ടീസ് വേണം ഇത്തരം ബോൾ കൃത്യമായ ലൈൻ ലെങ്ങ്തിൽ എറിയാൻ..
    നല്ല വിലപ്പെട്ട വിവരങ്ങൾ പങ്കുവച്ച ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.. 🌹🌹🌹🌹

    • @moresports
      @moresports  4 года назад +1

      Thanks bro ❤️.. and your words are very correct.. 👌

  • @harikrishnanhari6237
    @harikrishnanhari6237 4 года назад +2

    Nathan bracken history cheyamo plesssss

  • @sreejithtly
    @sreejithtly 4 года назад

    5:23, സാദാരണ wrist spinners അല്ലെ finger സ്പിന്നേഴ്‌സിനേക്കാൾ ടേൺ ചെയ്യിക്കുന്നത്.

    • @moresports
      @moresports  4 года назад

      Finger spinners can turn with ease.. while wristies need more support from pitch I think

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 4 года назад

    Good information

  • @ansonthomas3641
    @ansonthomas3641 3 года назад

    വിവരങ്ങൾ അപൂർണവും tettdharipikkunvayumaanu

  • @suryasanthosh2592
    @suryasanthosh2592 4 года назад

    Super....