ഷോയിബ് അക്തറിനെ പഞ്ഞിക്കിട്ട ഇന്ത്യയുടെ 'Smiling Assassin' !!! Lakshmipathi Balaji Life Story

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #moresports #SportsMalayalam
    ഷോയിബ് അക്തറിനെ പഞ്ഞിക്കിട്ട ഇന്ത്യയുടെ 'Smiling Assassin' !!! Lakshmipathi Balaji Life Story !
    Balaji Episode 1
    #ക്രിക്കറ്റ്‌ലൈഫ്സ്റ്റോറീസ് #ക്രിക്കറ്റ്സീരീസ് #ലക്ഷ്മിപതിബാലാജി #ക്രിക്കറ്റ്‌ലൈഫ്‌സ്‌റ്റോറീസ്
    സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , #ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    Subscribe Now : / @moresports
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis, Cricket Life Stories
    • Life Stories of Cricke...

Комментарии • 399

  • @rasheedarar
    @rasheedarar 4 года назад +255

    അതൊക്കൊരു കാലം.. T V ഉള്ള വീട്ടിലെ ജനലിൽ എത്തിവലിഞ്ഞ് കണ്ട കളികളിൽ ഒന്ന്.. ❤️

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +139

    *ഹേറ്റേഴ്‌സ് ഇല്ലാത്ത ഇന്ത്യൻ താരങ്ങളിൽ ഒരാൾ എന്ന് അന്തസോടെ പറയാം 😍😍യോജിക്കുന്നവർ ഉണ്ടോ 🤩*

  • @mubassir9585
    @mubassir9585 4 года назад +127

    കുറഞ്ഞ കളികളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയകരനായി മാറിയ മുത്ത്😘😘nostu

  • @aneeshosm8512
    @aneeshosm8512 4 года назад +32

    ആ സമയം ഇപ്പോൾ ഓർക്കുന്നു ഗാലറിയിൽ ബാല ബാല ആ വിളി മാത്രേ ഉണ്ടായിരുന്നുള്ളു😍

  • @AB-di7yz
    @AB-di7yz 4 года назад +120

    ബാലാജിയുടെ ബാറ്റ് ഒടിഞ്ഞു പോയത് ഓർമ ഉണ്ടോ?

  • @VinodKV-co4qz
    @VinodKV-co4qz 4 года назад +2

    ഇതുപോലെ വളരെ കുറച്ചു match മാത്രം കളിച്ചു മനസ്സിൽ ഇടം നേടിയ players നെ ഓർമയിലേക്ക് വീണ്ടും എത്തിക്കുന്നതിന് very thanks.... കനിത്കർ, ബാലാജി... ഇനിയും players ഉണ്ട്... ഒറ്റ മാച്ച് ആയിരുന്നെങ്കിലും ഹീറോസ് ആയിരുന്നു അവരെല്ലാം...

  • @rethinpreseetha1774
    @rethinpreseetha1774 4 года назад +24

    Live കണ്ട് വളർന്നത് ആണ് ഞാൻ...🥰🥰😘😘😘😘😘

  • @syamharippad
    @syamharippad 4 года назад +2

    ഏതാ മാച്ച് എന്നോർമ ഇല്ല, ബാലാജിയുടെ ബോൾ സ്റ്റമ്പ് തെറിപ്പിച്ച ഒരു കാഴ്ച മനസിലുണ്ട്, സ്റ്റമ്പ് മൂന്നു തവണ വായുവിൽ കറങ്ങി താഴെ പതിച്ച ആ കാഴ്ച്ച.... സൂപ്പർ ബൗളർ ബാലാജി...

  • @ajithck369
    @ajithck369 4 года назад +25

    ജീവിതത്തിലെ ഏറ്റവും മികച്ച ഓർമ്മകൾ

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 года назад +133

    പാക്കിസ്ഥാനില്‍ പോയി അവരെ പഞ്ഞികിട്ട കറുത്ത മുത്തിനെ ആര് മറക്കാന്‍ .... അതൊക്കെ ഓര്‍ക്കുമ്പോള്‍ രോമാഞ്ചം ....
    അടുത്ത വീഡിയോ ശ്രീശാന്തിനെ കുറിച്ചാകണം ..എന്ന് ആഗ്രഹം

  • @rafeeq8076
    @rafeeq8076 4 года назад +52

    ഒരുകാലത്തു ഇന്ത്യൻ ബൗളിങ് നിരയുടെ നായകൻ ആയ സഹീർ ഖാനെ കുറിച്ച് ഒരു വിഡിയോ തയ്യാറാകു എത്ര കളി ഒറ്റയാൾ പോരാട്ടത്തിൽ ജയിപ്പിച്ച ആളെല്ലേ അദ്ദേഹം....

  • @pramod6717
    @pramod6717 4 года назад +56

    ഇർഫാൻ പത്താനെ കുറിച്ച് ..സ്റ്റോറി ചെയ്യാമോ .
    അതുപോലെ .ആർ പി സിംഗ് ...

    • @moresports
      @moresports  4 года назад +3

      Will try bro

    • @Challenge-Trader
      @Challenge-Trader 4 года назад +1

      Irfan 😍😍

    • @moresports
      @moresports  4 года назад

      @@Challenge-Trader ❤️

    • @shanusha5914
      @shanusha5914 4 года назад

      രുദ്ര പ്രതാപ് സിങ്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 3 года назад +1

    മൂന്ന് കുഞ്ഞിപ്പെണ്ണുങ്ങൾ .. ഈ ചാനൽ കാണാൻ ഭയങ്കര രസമാണ്..🤗🤪🤪🤪

  • @talkaboutwithmanoj8837
    @talkaboutwithmanoj8837 4 года назад +36

    ഹായ് കൂട്ടുകാരെ ഞാനും സച്ചിനെ കുറിച്ചു 2 ദിവസം മുൻപ് ഒരു വിഡിയോ ചെയ്തിരുന്നു.. പക്ഷെ ആരും കാണാനില്ല.. ഇവിടെ ആണേൽ വിഡിയോ കാണാൻ തള്ളും തിരക്കും... ക്രിക്കറ്റ്‌ ഉയിർ...... 😍😍😍😍😍

    • @moresports
      @moresports  4 года назад +2

      🤗❤️

    • @talkaboutwithmanoj8837
      @talkaboutwithmanoj8837 4 года назад

      @@moresports ♥️♥️

    • @moresports
      @moresports  4 года назад +2

      @@talkaboutwithmanoj8837 comment pin cheythittund.. ivde varunna ellarum kanatte 🤗

    • @talkaboutwithmanoj8837
      @talkaboutwithmanoj8837 4 года назад +1

      @@moresports thank u ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @moresports
      @moresports  4 года назад +1

      @@talkaboutwithmanoj8837 pleasure bro.. Cricket uyir ❤️

  • @abdullatheef6608
    @abdullatheef6608 4 года назад +2

    മറക്കാൻ പറ്റാത്ത ഇന്ത്യൻ താരം നൊസ്റ്റു
    Well explained

  • @ajaxfcsportsclub4456
    @ajaxfcsportsclub4456 4 года назад +16

    My fav combo irfan and balaji 😘😘 കളി kandu തുടങ്ങിയ kaalam 😢😭😭😭😭 ഒരുപാട് പ്രധീക്ഷ നല്ല oramakal ഭാഗ്യം ഇല്ലാത്തവൻ 😩

  • @one8innovations
    @one8innovations 4 года назад +5

    My favorite player
    Miss you lot
    Childhood hero
    Happy to see a video about him ❤️

  • @vishnugeeshpathy
    @vishnugeeshpathy 4 года назад +3

    Balaji - Irfan Jody ♥️ കട്ട ഫോമിൽ നിൽക്കുന്ന ടൈമിൽ ആണ് പരിക്ക് പറ്റി പുറത്തായത് 😔

  • @akhilsooraj2169
    @akhilsooraj2169 4 года назад +11

    പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിനു വളരെയധികം നന്ദി

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 4 года назад +2

    ലോകത്തെ അന്നത്തെ ദൂരിഭാഗം ബാറ്റ്സ്മാൻമാരും പേടിയോടെ മാത്രം നോക്കിയിരുന്ന അക്തറിന്റെ150 ലേറെ speed ൽ വന്ന തീപാറുന്ന പന്ത് ഒരു പടു കൂറ്റൻ strait സിക്സറിനു തുക്കുകയും ,അതിന്റെ വാശിക്ക് അതിലേറെ സ്പീഡിൽ മാരകമായി വന്ന അടുത്ത പന്ത്( നല്ലൊരു ക്വാളിറ്റി ബാറ്റു പോലും ഇല്ലാതെയാവും), അതിലും വലിയ ഷോട്ടിന് ശ്രമിച്ച് ബാൾ കൊണ്ട് ബാറ്റ് രണ്ടായി പിളർന്ന് തെറിച്ച് ഒരു പുഞ്ചിരിയോടെ ക്രീസിൽ നിന്ന വാലറ്റത്തെ ആ Boulare നോക്കി സാക്ഷാൽ സച്ചിൻ പോലും അസൂയ്യ പെട്ടിട്ടുണ്ടാകും.

  • @Thomas11nb
    @Thomas11nb 4 года назад +2

    That Kaif moment .. loves balaji

  • @പാവംകാലൻ
    @പാവംകാലൻ 4 года назад +10

    എന്റെ ഫേവറേറ്റ് ബൗളർ ആയിരുന്നു 💪

  • @salafshazzspeaking
    @salafshazzspeaking 4 года назад

    Balaji ee six adichath 2004 samsung cupilaanu. 3-2nu India series kondoyi sachinum dravidum sehwagum irfan pathanum inzamamum akhtarum afridiyum okke manasi niranju ninna kalam
    Aa seriesile oru kali kanan vendi njan schoolil poyilla shaniyazhcha aarunnu kali athokke ippozhum orkunnu Akhtarine pole oru fast bowler aakanam ennarnnu ente aagraham athupole mudi okke valarthittund
    Missing that golden childhood memories😔

  • @jithinmariasebastian3846
    @jithinmariasebastian3846 4 года назад

    That's very true. We remember balaji for his pakistan series and kaif for his natwest trophy.

  • @coastalcuisineskeralaspeci4346
    @coastalcuisineskeralaspeci4346 4 года назад +17

    യൂസഫ് പത്താനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ സഹോദരി.. പ്ളീസ്

  • @amaljithjithu1353
    @amaljithjithu1353 4 года назад +6

    Balaji 🤗😍😍😍

  • @getsetgo7470
    @getsetgo7470 4 года назад +38

    ആദ്യം like പിന്നെ വീഡിയോ..... ടിനു യോഹന്നാനെ പറ്റിയും ഒരു വീഡിയോ ചെയ്യണേ...... 😊😊😊

  • @safeeronthammal7363
    @safeeronthammal7363 4 года назад +2

    My favorite bowler..I was bowled over by his action

    • @moresports
      @moresports  4 года назад +1

      Me too..tried imitating lot of times. But failed miserably ❤️

  • @pradeepmkonnakkad5284
    @pradeepmkonnakkad5284 3 года назад

    വളരെ കുറഞ്ഞകാലം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച വ്യക്തിത്വം..... എത്ര സമ്മർദ്ദഘട്ടത്തിലും മുഖത്തൊരു ചിരിയുണ്ടാവും അത് ബൗൾ ചെയ്താലും ബാറ്റ് ചെയ്താലും..... ഇർഫാൻ പത്താൻ - ബാലാജി മികച്ച ബൌളിംഗ് പാർട്ണർമാർ... പക്ഷേ നിർഭാഗ്യവശാൽ രണ്ടാളും ജ്വലിച്ചു നിന്നപ്പോൾ തന്നെ അവസരം നഷ്ടപ്പെട്ടവരായിപ്പോയി

  • @Nasthikan_1996
    @Nasthikan_1996 4 года назад

    എനിക്ക് വളരെ ഇഷ്ടമുള്ള ആള് ആയിരുന്നു ബാലാജി ബാറ്റ് രണ്ടായി ഒടിഞ്ഞ കളി ലൈവ് കണ്ടത് ഞാൻ ഇന്നും ഓർക്കുന്നു

  • @ashiqueali1578
    @ashiqueali1578 4 года назад

    Kuttikalath kettu valarnna peru..BALAJI kelkaan kodhicha oru story..thnk uu

    • @moresports
      @moresports  4 года назад

      Please is always ours ❤️

  • @sujeshc9566
    @sujeshc9566 4 года назад

    ബാലാജി പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ അക്തറിന്റെ ബോളിൽ സിക്സർ പറത്തിയ കളി ലൈവായി കണ്ടിട്ടുണ്ട് ... അതൊക്കെ ഒരു കാലം ...😍

  • @sibin7981
    @sibin7981 4 года назад +3

    I Love this brother

  • @arunv.c4656
    @arunv.c4656 4 года назад +4

    Great Choice 😍😍😍😍

  • @വിജോകുരിശിങ്കൽ

    Balaji.❤

  • @vishakhpadanna1128
    @vishakhpadanna1128 4 года назад +3

    Awesome script and class presentation 👌👌👌👌👌👌👌

  • @sjinachuz2167
    @sjinachuz2167 4 года назад +2

    ഈ കളി കണ്ടവർ ഇവിടെ ലൈക്ക്.. ഞാൻ കണ്ട മാച്ച് ആണ് ഉഫ്ഫ് രോമാഞ്ചം😘😘

  • @rabidk9461
    @rabidk9461 4 года назад +3

    കറുത്ത മുത്തല്ല, മാണിക്യക്കല്ല് ❤️

  • @amalkrajan1251
    @amalkrajan1251 4 года назад +1

    സിക്സ് അടിച്ചിട്ട് ഒരു ചിരിയുണ്ട് എന്റെ സാറേ 😍

  • @mohamedjabir5993
    @mohamedjabir5993 4 года назад +1

    എല്ലാം ഒരു നല്ല ഓർമ

  • @ansaberiyad
    @ansaberiyad 4 года назад +1

    Ohh chunk
    ബൗളിംഗ് ഇഷ്ടപ്പെടുന്നവരുടെ മുത്ത്മണി 🥰😍

  • @ambareeshpatteeri9472
    @ambareeshpatteeri9472 4 года назад

    സൂപ്പർ ബാലാജി

  • @AnilKumar-mz6gw
    @AnilKumar-mz6gw 4 года назад +7

    ബാലാജി,ഞ്ഞങ്ങളുടെ ജി

  • @kuttisvlog7762
    @kuttisvlog7762 4 года назад

    Balaji oru kidu aanu makkale

  • @sajithreghu1
    @sajithreghu1 4 года назад

    നല്ല റിസർച്ച് നടത്തിയത് കാണാനുണ്ട്..well done..

  • @sarathkumar8125
    @sarathkumar8125 4 года назад

    Your voice is so inspirational

  • @swadaqa9090
    @swadaqa9090 4 года назад

    Love u Balaji❤️

  • @ashmistories6366
    @ashmistories6366 4 года назад

    I love balajjji

  • @kannanakkannanak4089
    @kannanakkannanak4089 4 года назад

    ബാലാജി പോളി

  • @nahasms19
    @nahasms19 4 года назад

    Bowling style Kannan oru pratheka chandamanu balaji

  • @LIGHTMEDIA
    @LIGHTMEDIA 4 года назад +1

    He was our nostalgia

  • @yoonusv848
    @yoonusv848 4 года назад +2

    ഹായ് കറുത്ത മുത്ത് വെളുത്ത പല്ല് ബാലാജീ ,,,,ബൗളിംഗ് യോർകർ പിന്നെ,,നെജിലെക് കുതികുന ബൗളിംഗ്
    ആ പുൻജിരി നിഷ്കളങ്കമായ ചിരി
    ഇർഫാൻ പത്താൻ,, അഗാർകർ,,,ബാലാജീ,,,ഉണ്ടഗിൽ,,2ടാഠ ബാറ്റിംഗ് ചെയ്യുന്ന ടീമുകൾ ക് വബൻ തോൽവി
    അന്ന് മുതൽ ഇന്ന് വരെ യുഠ ബൗളിംഗുഠ ബൗളിംഗ് പിടുത്തവുഠ ആക്ഷനും ഓടവുഠ എല്ലാം എൻറ്റെ ത് ബാലാജീ യെ പോലെ യാണ്
    ചില കളി കൾ കാണുന്ന ഇതിലേറെ ചിലപ്പോൾ ഇഷ്ടം ചില താരങ്ങളെ കാണുബോൾ ആണ് അതിൽ ഒരാളാണ് ,,,നമ്മുടെ,,,,,,,ലകഷീ ഭധീ ബാലാജീ,,,,തമിഴ്നാട് കറുത്ത മുത്ത്

  • @prajeeshprasannakumar1079
    @prajeeshprasannakumar1079 4 года назад +1

    L.Balaji - The most consistant batsman in entire history of IPL.

  • @unniachu5258
    @unniachu5258 4 года назад +9

    അജയ് ജഡേജയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 😍

  • @shanusha5914
    @shanusha5914 4 года назад

    One of favorite player😍😎

  • @sadikkolkkaran8819
    @sadikkolkkaran8819 4 года назад

    ഇനിയും ഒരുപാട് നല്ല വീഡിയോ പ്രധീക്ഷിക്കുന്നു 👌👌👌

  • @criccastle142
    @criccastle142 4 года назад +4

    Wow.. nice one.. 🤗 Balaji was a revelation during that time.. but unlucky due to injury 😍

  • @Black-nb8ov
    @Black-nb8ov 4 года назад +11

    നല്ല വീഡിയോ ❤️ അജിത് അഗാർക്കറിന്റ video ഇടാമോ

  • @oneworld3806
    @oneworld3806 4 года назад

    Balaji supper hero

  • @jeenaskaruvath3524
    @jeenaskaruvath3524 4 года назад

    സത്യം

  • @thetherapist5984
    @thetherapist5984 4 года назад

    Thanks

  • @sunnikrishnan1903
    @sunnikrishnan1903 4 года назад +1

    Balaji 😍😍😍 marakkan pattuvo ❤️

  • @nijusarathchandran7063
    @nijusarathchandran7063 4 года назад +18

    അജിത് അഗാക്കർ നെ പറ്റി ഒരു വിഡീയോ

  • @mithunashok1623
    @mithunashok1623 4 года назад

    Great

  • @AJ-tv6uk
    @AJ-tv6uk 4 года назад

    Good people won’t last that is Indian cricket..

  • @chinchunatarajan2430
    @chinchunatarajan2430 4 года назад

    അക്തറിനെ സിക്സ് അടിച്ചിട്ടുള്ള.. ആ ചിരി

  • @muhammedp6848
    @muhammedp6848 4 года назад +2

    Shuaib aktar world number one fastest bowler

    • @moresports
      @moresports  4 года назад +1

      ❤️

    • @പടവാൾ
      @പടവാൾ 4 года назад +2

      മറ്റു Pakistani chetta കളിക്കാരെ pole വർഗീയത ഇല്ലാത്ത മനുഷ്യ സ്നേഹി കൂടി ആണ് അക്തർ!! അക്തർ ഇഷ്ടം!!!

  • @sharafudeen9074
    @sharafudeen9074 4 года назад +1

    Hay.. ഞാനും കോഹ്‌ലിയും... തമ്മിൽ ആരാണ് മികച്ച കളിക്കാരൻ എന്ന് ഒരു വീഡിയോ ചെയ്യോ...

  • @sharifcheru790
    @sharifcheru790 4 года назад

    Miss you baalu and kaif

  • @sherin_mathew_varghese
    @sherin_mathew_varghese 4 года назад

    Balaji❣️

  • @jithinabraham6057
    @jithinabraham6057 4 года назад +4

    Editing👌
    Presentation❤️

  • @NithinPeechangoli
    @NithinPeechangoli 4 года назад +1

    Memories..

  • @sirajmajeed4237
    @sirajmajeed4237 4 года назад +1

    Irfan❤❤❤❤❤❤❤

  • @nishad.knishad.k2558
    @nishad.knishad.k2558 4 года назад +1

    Adipoli ✌️

  • @ramshad9948
    @ramshad9948 4 года назад +1

    Miss u more sports

  • @rizwanmailk9070
    @rizwanmailk9070 4 года назад +1

    Great player 🥰

  • @RevDarwinVVadakethalackal
    @RevDarwinVVadakethalackal 4 года назад

    Correct

  • @vishnugovindh3648
    @vishnugovindh3648 4 года назад +1

    ഇഷ്ടപ്പെട്ടു

  • @Theperson12isdead
    @Theperson12isdead 4 года назад

    I am his fan also, അവസാനം stump പൊട്ടിച്ചു ഓർമ ഉണ്ടോ ആർകെങ്കിലും

  • @albinmathew5750
    @albinmathew5750 4 года назад +1

    can u do a video about gautam gambhir.......

  • @shylendranm5918
    @shylendranm5918 4 года назад

    ആ ബാറ്റ് പൊട്ടുന്ന വീഡിയോ കാണാൻ വന്നിട്ട്... കൊറേ photo clips കണ്ടു നിരാശ വന്നത് എനിക്ക് മാത്രമാണോ

    • @moresports
      @moresports  4 года назад

      Clip ittal chilapo copyright issues Varum.. Atha bro

  • @siddiquelakbar
    @siddiquelakbar 4 года назад +13

    ഇമ്രാൻ ഖാന്റെ ഫോട്ടോ ഒട്ടിച്ച ബാലാജി ഇന്ത്യൻ ടീമിൽ കയറി അക്തറെ പഞ്ഞിക്കിട്ടു ...
    ഇന്നാണ് ഒട്ടിച്ചതെങ്കിൽ സംഘികൾ ബാലാജിയെ പഞ്ഞിക്കിട്ടേനെ

    • @moresports
      @moresports  4 года назад

      😊

    • @arunpatteri3752
      @arunpatteri3752 4 года назад

      😆👍

    • @harrykane6854
      @harrykane6854 4 года назад

      Verum mandananalle

    • @rrassociates8711
      @rrassociates8711 4 года назад +2

      ഇവിടെയും വന്ന് ജിഹാദ് പറയാതെടാ തായോളി മൈരേ , ഇന്ത്യക്കാര് എന്നും മികച്ച കളിക്കാരെ ആരാധിച്ചിരുന്നു.. മറിച്ച് നിന്റെ വാപ്പ ഇമ്രാന്റെ നാട്ടിലായിരുന്നെങ്കിലോ ?

    • @siddiquelakbar
      @siddiquelakbar 4 года назад

      Rim poche നിന്റെ പേരിൽ തന്നെയുണ്ട് അശ്ലീഷം ... നീ വിളിച്ച തെറി മുഴുവൻ നിന്റെ നേതാക്കന്മാർക്ക് ഞാൻ divert ചെയ്യുന്നു ...
      ഇമ്രാന്റെയും നവാസ് ശരീഫിന്റെയും ആസനം താങ്ങി നടക്കുന്നത് നിന്റെ നേതാക്കന്മാരാണ് ചാണക മലരേ ,
      ഞങ്ങൾക്ക് ഇമ്രാൻ മലരാണ്

  • @sundarsundu243
    @sundarsundu243 4 года назад

    ഇവരുടെ കുട്ടികാലത്തെ കുറിച്ചുള്ള കാര്യങ്ങൾ എങ്ങിനെയാണ് അറിയുന്നത്

  • @manumani777
    @manumani777 4 года назад

    Presentation super

  • @vishnudasmalu2392
    @vishnudasmalu2392 4 года назад +3

    Live ഞാൻ കണ്ടാരുന്നു ഒരു six അടിച്ചു അടുത്ത ബോളിൽ ബാറ്റിന്റെ മുകൾ ഭാഗം തെറിച്ചു പോയി

  • @ri_shu_zz2541
    @ri_shu_zz2541 4 года назад +6

    Ramesh Power നെ പറ്റി ഒരു video ചെയ്യാമോ

    • @moresports
      @moresports  4 года назад

      Will try bro 🤗

    • @sreerag9935
      @sreerag9935 4 года назад +1

      പൂരത്തിന് വാങ്ങാൻ കിട്ടുന്ന 20 രൂപയുടെ കണ്ണട വച്ച് വന്ന് പന്തെറിയുന്ന ആൾ 😀😁

  • @jayeshkashikk7402
    @jayeshkashikk7402 4 года назад

    Enta Balaji .....epo nthakyo evidayo mis cheythapolea pazhyapolea mathiayirunu .....ethipam .pravasi ayi poyi .....Ella pravasium onu like adik .....

    • @moresports
      @moresports  4 года назад

      Pandathe ormakal videokaliloode thirike tharan njangal shramikkam❤️❤️
      Stay safe 🤗

  • @pramod6717
    @pramod6717 4 года назад

    Adipoli

  • @KOCHUS-VLOG
    @KOCHUS-VLOG 4 года назад +8

    Ho... e കളി ഞാൻ കണ്ടിട്ടൊണ്ട്... മരണ മാസ്സ് എന്നൊക്കെ പറയുന്ന കാളിയ ഇത്...

  • @leo-lq3dw
    @leo-lq3dw 4 года назад +2

    Ippo ipl l chennaiyude balling coach. അന്തസ്

  • @shafnansaffu..
    @shafnansaffu.. 4 года назад +1

    Balaji 2004 samsung cup ind vs pak ..ormavarum

  • @vineethvaliyakulangara7632
    @vineethvaliyakulangara7632 4 года назад +1

    👏👏👏👌👍

  • @jose_raj
    @jose_raj 4 года назад +1

    Like button alla vendath❤❤ ഈ ബട്ടൺ ആണ്

  • @TheEnforcersVlog
    @TheEnforcersVlog 4 года назад

    Next Justin Langer

  • @anoopvarghese675
    @anoopvarghese675 4 года назад +4

    ആശിഷ് നെഹ്റയെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @AbhiramRDas
    @AbhiramRDas 4 года назад

    Super video... Jhonty Rhodes video cheyumo

  • @arjunn2740
    @arjunn2740 4 года назад +1

    Munaf Patel nte video cheyoo ...

  • @maneeshm1823
    @maneeshm1823 4 года назад +1

    Njan Balajiyude oru aradhakananu

  • @MAGESHKUMAR.OFFICIAL
    @MAGESHKUMAR.OFFICIAL 4 года назад

    💛👏👏👏👏👍👌

  • @pramothpramoth3714
    @pramothpramoth3714 3 года назад

    Ssuppaarrr