എല്ലാത്തിനും മറുപടിയുണ്ട് | Shane Nigam Exclusive Interview | Part 2 | The Cue | Maneesh Narayanan

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Shane Nigam Exclusive Interview with Maneesh Narayanan
    Camera : Albert Thomas
    Koomz Series
    Edit : Cutman@Pappu
    #ShaneNigam #ShaneNigamExclusive #TheCue
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    Twitter - / thecueofficial

Комментарии • 4,4 тыс.

  • @thecuestudio
    @thecuestudio  4 года назад +52

    ദ ക്യു എക്‌സ്‌ക്ലുസിവ് ഇന്റര്‍വ്യൂ, ക്യു ഒറിജിനല്‍ ഡോക്യുമെന്ററി, വീഡിയോകള്‍ ഇവിടെ കാണാം
    www.thecue.in/videos

  • @anusajikumar9539
    @anusajikumar9539 4 года назад +1050

    ഈ മനുഷ്യന്റെ ധൈര്യവും ഒട്ടും പതർച്ചയില്ല സംസാരവും കേൾക്കുമ്പോൾ തന്നെ ഇയാളിലെ സത്യം മനസ്സിലാകും....

  • @bepositive39
    @bepositive39 4 года назад +1927

    ഇവൻ നമ്മളെ ചിന്തിപ്പിക്കും ...പുലി ക്കുട്ടി ആണ്
    .ഇവൻ കഞ്ചാവല്ല ബുദ്ധിയും വിവേകവും ഉള്ളവനാണ് ..ഇവനാണ് നട്ടെല്ലുള്ള നടൻ ...
    നമ്മളുടെ ഭാഗത്തു ആണ് ന്യായം എങ്കിൽ ചങ്കുറ്റത്തോട് കൂടെ എതിർക്കാം ...Full Support.

    • @h2world231
      @h2world231 4 года назад +4

      Ente channel onnu kandu subscribe cheyyamo brother

    • @salmamc5711
      @salmamc5711 4 года назад +1

      Ss

    • @alandemorias
      @alandemorias 4 года назад +4

      Koppa!

    • @bepositive39
      @bepositive39 4 года назад +6

      @@alandemorias Koppam pattambi bagathulla oru sthala peru..

    • @anusharaj3433
      @anusharaj3433 4 года назад +2

      @@bepositive39 correct

  • @irshadmon6280
    @irshadmon6280 4 года назад +4101

    ഇത്രയും പ്രശ്നങ്ങളും ഉണ്ടായിട്ടും ഇപ്പോളും ഷെയിൻ ഫാൻസ് ഉണ്ടോ ഇവിടെ?👍👍👍👍👍 like

  • @jamshirinu3976
    @jamshirinu3976 4 года назад +215

    അബിക്കയുടെ മോനെ ഞങ്ങൾക്ക് വിശ്വാസ० ആണ്...നല്ല ദൃഢ നിശ്ചയവു० കഴിവു० ഉള്ള നടൻ...കമന്റ് ബോക്സിലെ സപ്പോർട്ട് കാണുമ്പോ ഒരുപാട് സന്തോഷ०

  • @pradeepkolothodideepu752
    @pradeepkolothodideepu752 4 года назад +401

    ഒരു കൊച്ചു പയ്യൻ... ആരൊക്കെയോ ചേർന്ന് ഒതുക്കാൻ ശ്രമിക്കുന്ന പോലെ😥 ഇഷ്ടം കൂടിയിട്ടേയുള്ളു ഷെയിനോട്💗💗💗

    • @hiccup1234
      @hiccup1234 4 года назад

      Pradeep Kolothodi Deepu avnte uppaneyum aarokeyo chertnu othukkiyathanu

  • @mylifemydream9661
    @mylifemydream9661 4 года назад +2047

    ഷൈൻ നിഗതിന്നു കട്ട സപ്പോർട്ട് നൽകുന്നതിൽ ആരൊക്കെ ഉണ്ട്
    ഈ കൂട്ടത്തിൽ 😊😊😊
    കൂട്ടത്തിൽ ഒന്ന് ഞാനാണ്👆👍👍👊👊
    THANKS 1K LIKES😯😯🤟

  • @DA-zi6sk
    @DA-zi6sk 4 года назад +264

    ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്.. അതുകൊണ്ട് എന്റെ യുക്തിക്ക് അനുസരിച്ച് ഷൈനെ സപ്പോർട്ട് ചെയ്യന്നു.😇😀✌

    • @best5344
      @best5344 4 года назад

      👍👍💪👌

    • @faj3345
      @faj3345 4 года назад

      Da Shammi ninte baryante aniyathi aan ellathinum kaaranam

    • @MrParappallil
      @MrParappallil 4 года назад

      അവർതമ്മിൽ എങ്ങിനെയാ യുദ്ധം ചെയ്യുക. വേണമെങ്കിൽ ആത്മഹതൃയെന്നു പറയാം.

  • @Stranger-t3f
    @Stranger-t3f 4 года назад +738

    ഇവൻ കഞ്ചാവല്ല കേട്ടോ... കടുവയാ.🔥.. 😍❤️.... ഇഷ്ടം.. സപ്പോർട്ട്

  • @abanarafi2428
    @abanarafi2428 4 года назад +389

    ഒന്നിലും പ്രതികരിക്കാതെ ഒളിഞ്ഞു മാറുന്നതിലും അന്തസ്സ്..തെറ്റു കണ്ടാൽ പ്രതികരിക്കുന്നത് തന്നെ ആണ് 👍👍👍.... നിങ്ങക്ക് ഞമ്മ ഉണ്ട് supportttt😘

  • @nihafizzcreation6923
    @nihafizzcreation6923 4 года назад +196

    സത്യം പറയുന്നവൻ ,ആരെയും കൂസാത്തവൻ,നട്ടെല്ലുള്ളവൻ ,അവൻ മലയാളിക്ക് കഞ്ചാവാണ് 😊
    Support shine

    • @aadhiraamr6117
      @aadhiraamr6117 4 года назад +3

      Athnte female version 'ahanghaari aaya pennum'😅

  • @fzmovieCutz
    @fzmovieCutz 4 года назад +523

    ആ ഒരു ഇന്റർവ്യൂ ചെയ്യുന്ന ആളെതന്നെ സർ എന്ന് ബഹുമാനതോട് ആണ് shine വിളിക്കുന്നത്, അതിൽനിന്നു തന്നെ മനസിലാക്കാം ,ഷൈൻ ന്റെ attitude , #Support Shine 💪

    • @bairagi5941
      @bairagi5941 4 года назад +9

      Allel veetile kanjikudi mutum. Athanu ithra vinayam

    • @yathra5859
      @yathra5859 4 года назад +4

      #supportshine

    • @Suhail00966
      @Suhail00966 4 года назад +1

      Intrw cheyyunna alu modhakkaran alla.... ayale kurichu nink ariyatha kondu anu

    • @vinodvinod8335
      @vinodvinod8335 4 года назад +1

      Edakku chetta ennum vilikkunnu

    • @janeelaram4709
      @janeelaram4709 4 года назад +1

      Correct.

  • @lechumilu1463
    @lechumilu1463 4 года назад +212

    Shane മുടി മുറിച്ചു പ്രതിഷേധിച്ചതിന് എന്റെ വക big salute.. 👍👍
    നട്ടെല്ലുള്ള ആണുങ്ങൾ ഇങ്ങനെ തന്നെ വേണം 👌👌👍😘
    Always with you
    love you.. ❤

  • @jamsheer275
    @jamsheer275 4 года назад +261

    കൂട്ടത്തോടെ വരുന്നവൻ ഗ്യാങ്സ്റ്റർ ഒറ്റയ്ക്ക് വരുന്നവൻ മോൺസ്റ്റർ ഇവൻ ഒരു മോൺസ്റ്റർ ആണ് ഐ വിൽ സപ്പോർട്ട് ഷൈൻ

  • @LIFE-xl6ks
    @LIFE-xl6ks 4 года назад +866

    ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയുന്നുണ്ട് ഒരു ചോദ്യത്തിനും പതറുന്നില്ല☝️ ഷൈൻ 😍
    നീ അല്ല വില്ലൻ അത് ഞങ്ങൾക് ബോദ്യം ആവുന്നു

    • @beattseriesinonemonthchall8488
      @beattseriesinonemonthchall8488 4 года назад +3

      Pakka fraud.. ivan ippo 25 ..2 padam kazhinj 45.. nxt yr 75 ..ath kazhinj 1 crore medikkkumenna audio purathayi..agreement kazhinjanu 45 lk venamenn paranje..pakka fraud.jaada thendi

    • @beattseriesinonemonthchall8488
      @beattseriesinonemonthchall8488 4 года назад

      @NEVER MIND ithrem kuttam akke pore. Mudi vetti prathishedikkan mathram nth indayi.... Producer maro director Mario vallom cheythe nki ath record cheyth media kk kodukkanamarunnu.. Irangi pokukayalla vendath.. Nth chwythenna.. 45lk medichitt ichiri anubhavichal enna.

    • @scribblerer7819
      @scribblerer7819 4 года назад +7

      @@beattseriesinonemonthchall8488 അത്രേം കൊടുത്ത് ഇങ്ങേരെ എടുക്കാൻ ആൾക്കാരുണ്ടെങ്കിൽ പിന്നെ മൂപർ അത് അർഹിക്കുന്നു എന്നല്ലേ അർത്ഥം..

    • @zairazaira3322
      @zairazaira3322 4 года назад +5

      @@beattseriesinonemonthchall8488 എല്ലാ നടന്മാരും ഇതിനേക്കാൾ വില പേശുന്നുണ്ട് ..അതൊന്നും വെളിയിൽ വരുന്നില്ല ...

    • @beattseriesinonemonthchall8488
      @beattseriesinonemonthchall8488 4 года назад

      @@zairazaira3322 it is normal. Veliyil varunn a Enthina. Ivanum chodikkatt...pakshe Mudi vetti prathishedikkan Ivan aaru. Aaru samadhanam parayum producer chilavu aakiya cashinu

  • @shanvarghese984
    @shanvarghese984 4 года назад +427

    വളരെ സത്യമായ കാര്യങ്ങൾ ആണ് ചെക്കൻ പറയുന്നത് അവന്റെ വളർച്ചയിൽ അസ്സൂയപെടുന്ന ആരോ കളിക്കുന്ന കളിയാണ്,

    • @akshaykt4196
      @akshaykt4196 4 года назад +3

      Shan Varghese aa aalu Joby George aanu.

    • @sankarbabun5831
      @sankarbabun5831 4 года назад +1

      Who is jealous on him mammotty? Or may be mohanlal. Ha ha ha

    • @farahmeera8688
      @farahmeera8688 4 года назад +2

      Prathikarana sheshiyullavare adichamarthuka. Atreyullu

    • @shanvarghese984
      @shanvarghese984 4 года назад

      @pradeepinvites അതെന്താ സൂപ്പർ സ്റ്റാറുകൾക്കു മാത്രമേ കഴിവുള്ളൊ, ഷെയിൻ കഴിവുള്ള നടൻ തന്നെയാണ്, അത് അയാൾ അഭിനയിച്ച സിനിമകൾ കണ്ടാൽ മനസിലാകും

  • @muralikrishnac.v6916
    @muralikrishnac.v6916 4 года назад +156

    ചെക്കന്റെ കോൺഫിഡൻസ് കാണുമ്പോ തന്നെ മനസിലാവും ഇവന്റെ ഭാഗത്താണ് ശരി എന്ന്
    shane nigam ishtam😘

  • @sanmargacreations2345
    @sanmargacreations2345 4 года назад +878

    ഷെയിൻ നോട് പണ്ടുള്ളതിനേക്കാൾ കൂടുതൽ ഇഷ്ടം ഇപ്പൊ ഉള്ളവർക്ക് ലൈക്‌ അടിക്കാം 👍

  • @nothingspecial7992
    @nothingspecial7992 4 года назад +1589

    എല്ലാം തുറന്നു പറയുന്ന ഒരു സാധാരണ മനുഷ്യൻ പറയുന്ന കാര്യം strait forword അതാണ് നമ്മൾ മലയാളികൾക് കഞ്ചാവ് ആണെന്ന് തോന്നുന്നത്

  • @athirashaji1853
    @athirashaji1853 4 года назад +192

    സിനിമയുടെ ഉള്ളിൽ നടക്കുന്ന കാരൃങ്ങൾ ഇന്നേ വരെ ആരും തുറന്നു പറഞ്ഞിട്ടില്ലാത്ത കാരൃങ്ങളും അവൻ തുറന്നു പറഞ്ഞു ഇതാണ് അവൻ ചെയ്ത തെറ്റ്

  • @SHAMEER10102010
    @SHAMEER10102010 4 года назад +460

    അവൻ കഞ്ചാവോ മധ്യപാനിയോ എന്തോ ആയിക്കോട്ടെ. അവൻ പറയുന്നത് 100 % സത്യം ആണ്.
    I support this actor👍

    • @anusvlog1122
      @anusvlog1122 4 года назад +2

      അത് തനിക്കു എങ്ങനെ അറിയാം

  • @NavasPadoor
    @NavasPadoor 4 года назад +80

    വളരെ genuine ആയ Real മനുഷ്യൻ. നോക്കിക്കോ, ഒരു ദിവസം ഇവന്മാർ ഒക്കെ ഇവന്റെ പിന്നിൽ ക്യു നിൽക്കും.
    Support

    • @user-kj3hw8bg9i
      @user-kj3hw8bg9i 4 года назад

      Ippozum qeve thanneyallee

    • @monishaakhil1674
      @monishaakhil1674 4 года назад

      Ipol que nilkunath kond ale ivane othuki kalayan nokune,karanka thante sontham kazhiv kond vallarnu vanu enath,

  • @drbenjaminlewis5901
    @drbenjaminlewis5901 4 года назад +232

    സഹപ്രവർത്തകയെ, കുടുംബാംഗമായി കാണേണ്ട പെൺകുട്ടിയെ ബാലസംഘം ചെയ്യാൻ കൊട്ടേഷൻ കൊടുത്തവനെ കുറിച്ച് ഒരു വാക്ക് മിണ്ടാൻ ഇപ്പോഴും നാവിന് നട്ടെല്ല് ഇല്ലാത്ത ഒരു കൂട്ടം ഇപ്പോൾ ഇത്തിരി ഇല്ലാത്ത ഒരു ചെക്കനെ ഒതുക്കാൻ വേണ്ടി വടിവാളും കുന്തവും ഒക്കെയായി വരുന്നത് കാണുമ്പോൾ ആ കൂട്ടത്തോട് വെറുപ്പല്ലഅറപ്പാണ് തോന്നുന്നത്
    ഷൈൻ നിഗം ♥️♥️♥️

    • @Soso-bp2fh
      @Soso-bp2fh 4 года назад +2

      സത്യം...പീഡന വീരന്മാർ ഒക്കെ ഇപ്പൊ അഭിനയിച്ചു തകർക്കുവാണ്.. 😤

    • @sukanyamahi9447
      @sukanyamahi9447 4 года назад +2

      Its true

  • @arshadmadathodi
    @arshadmadathodi 4 года назад +1405

    കുറച്ച് മുമ്പ് ഒരു പ്രമുഖ നടനെതിരെ കേസുണ്ടായി. കൂടെ അഭിനയിച്ചിട്ടുള്ള നടിയെ അക്രമിക്കാൻ ഗുണ്ടയെ അയച്ചു. അദ്ദേഹത്തെ വിലക്കാൻ ഒരു സംഘടനയും വന്നില്ല. മറിച്ച് പിന്തുണക്കാൻ ഒരു പാട് പേരെത്തി. കാരണം ഫാൻസ് പവറാണ്.
    അഭിനയ കഴിവൊന്നുമല്ല, ഫാൻസ് പവറാണ് മലയാള സിനിമയിൽ. അതുകൊണ്ട് തന്നെയാണ് ഷൈനും ഫഹദിനും സുരാജിനും സൗബിനും വേണ്ടി തള്ളാൻ ആളില്ലാത്തത്. തിലകൻ ചേട്ടനെ പോവും വിലക്കിയ സിനിമക്കാരല്ലെ!

    • @neetaspirantjithu2443
      @neetaspirantjithu2443 4 года назад +13

      Aa nadan ethira ayirunnu ellaruyum oru puthiya association thudagini WCC, pinne dileep fans power ulla nadan marke abhinayikan arryilla enne parayaruthe, ketto

    • @shijithbalan6365
      @shijithbalan6365 4 года назад +30

      അഭിനയിക്കാൻ കഴിവില്ലെങ്കൽ ഫാൻസ് ഉണ്ടാകുമോ, സുഹൃത്തേ.....😀

    • @ashkaransari7339
      @ashkaransari7339 4 года назад +3

      Enthonnadoo ith 😒🙄 thphooo 🙄🙄😒😒😒😳😬😬😬

    • @ajitha3931
      @ajitha3931 4 года назад +1

      Ninna polullavar avana support cheyyathathinta kuttam jathium madhavum ellam und pavam chekkan

    • @rajigopalakrishnan4456
      @rajigopalakrishnan4456 4 года назад +4

      correct

  • @jasindas9139
    @jasindas9139 4 года назад +645

    ഒരു പച്ചയായ മനുഷ്യനായി ജീവിക്കുന്ന നടന്റെ ബുദ്ധിമുട്ടുകൾ shane ലൂടെ മനസിലാകുന്നു

  • @anzimk1620
    @anzimk1620 4 года назад +245

    ഇവനാണ് ശരി എന്ന് തോന്നുന്നു ... ഇവന്റെ വളർച്ചയിൽ അസൂയപ്പെട്ട് നടക്കുന്നവർ വളരെ പ്ളാനിംഗ് ഗയിമിങ്ങ് നടക്കുന്നപൊലെ...
    സത്യം പുറത്ത് വരട്ടെ...എല്ലാം തുറന്ന് പറയുന്ന വ്യക്തിത്ത്വമാണെന്നാണ് തോന്നുന്നത്

    • @jobitbaby4716
      @jobitbaby4716 4 года назад

      ANZI MK - Correct. Ivan valare genuine aanu. Ivan serikkum oru pacha manushyan aanu. Jeevithathil abhinayikkan ariyilla. Athanu ippozhathe issues nte okke root cause.

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 4 года назад +520

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷെയിൻ മച്ചാൻ നമ്മുടെ മുത്താണ് 😍👌
    ഇത്രയും വലിയ ഒര് ടീം നിന്നെ ഒതുക്കാൻ നിനക്കെതിരെ തിരിയുന്നെങ്കിൽ നിന്റെ ലെവൽ📶 നോക്കെടാ ഷെയിനെമച്ചാൻ നമ്മുടെ മുത്താണ് 😍👌

    • @badhuz23
      @badhuz23 4 года назад

      athaann 🥰❤🤘

    • @ashfakhn8978
      @ashfakhn8978 4 года назад

      😍

    • @illuminatus2945
      @illuminatus2945 4 года назад +1

      Ivane othukkan ethanivan?. Pinne level, athu pattitheetathinte athra polum varilla.

    • @melomaniacs608
      @melomaniacs608 4 года назад +4

      @@illuminatus2945 again detected joby dog🤣🤣

    • @sharurvs904
      @sharurvs904 4 года назад

      Kazhivulla nadan❣️

  • @nourinanwar
    @nourinanwar 4 года назад +309

    His body language alone is enough to prove he is on the right side.
    9:25 -open hands,throughout the interview.
    22:13- hands on chest.
    -Clarity in speech,level 💯.
    Kanjaav adicha oraal orikkalum ithra clear and detailed aayi samsaarikkilla.
    You Go Mahn! ❤

    • @illuminatus2945
      @illuminatus2945 4 года назад +1

      Athinu pulli ganja vtil vachu marannitundavanum. Allel no chance 😂😂

    • @AbdulRahim-ob8rw
      @AbdulRahim-ob8rw 4 года назад +17

      @@illuminatus2945 thanikk devasa kooli aana maasakooliya.?? Atho Jobyde kunnayo

    • @DilQush
      @DilQush 4 года назад +1

      Abdul Rahim 🤣😝

    • @melomaniacs608
      @melomaniacs608 4 года назад

      @@illuminatus2945 hey joby jeorge fan..thanik enthaado kuru pottindo

    • @sherifabbas3100
      @sherifabbas3100 4 года назад

      Nourin Anwar 100% currect 👍

  • @najummtr836
    @najummtr836 4 года назад +339

    സത്യം വിളിച്ചു ആര്‌ പറഞ്ഞാൽ കഞ്ചാവ്...നമ്മുടെ സമൂഹം അങ്ങനെയാണ്.. ഷൈന്‍ നീ ആണ്‌ ശരി.. നട്ടെല്ലുള്ള ആണ്‌ കുട്ടി.. ഫുള്‍ സപ്പോര്‍ട്ട് broooo.... 💪👍

  • @sb4989
    @sb4989 4 года назад +64

    #support shane nigum
    എല്ലാം എല്ലാവരും അറിയണം മച്ചാനെ..മിണ്ടതിരുന്നിട്ട് കാര്യവില്ല....എല്ലാം തുറന്ന് പറയുന്ന മനസ്സിനും..ആ തുറന്നു പറച്ചിൽ എല്ലാവരിലേക്കും എത്തിച്ച ഈ ചാനലും പൊളിയാണ്......എന്ത് വന്നാലും ഞങ്ങൾ കൂടെയുണ്ട്....കുറെ തെറ്റിദ്ധാരണകൾ മാറി കിട്ടി

  • @sumeshva8022
    @sumeshva8022 4 года назад +358

    ഷെയിൻ നിന്നെ കഞ്ചാവ് എന്ന് വിളിച്ചവരിൽ ഒരാളാണ് ഞാനും.. ഇപ്പൊ എനിക്ക് വളരെ കുറ്റബോധം തോന്നി... ക്ഷമിക്ക് മോനെ... നീ ഇങ്ങനെ ആയാൽ മതി..നിയാണ് ശരി..

    • @beautyfullgramavaasi2974
      @beautyfullgramavaasi2974 4 года назад +7

      വിളിക്കുമ്പോൾ ആലോചിക്കണം ചേച്ചി അറിയാത്ത കാര്യത്തെ പറ്റി പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ടെന്താ ഇയാളെ കഞ്ചാവ് എന്ന് വിളിച്ച papathinte
      പങ്ക് കിട്ടീലെ

    • @luckyblack6295
      @luckyblack6295 4 года назад +10

      അല്ലേലും കഥയറിയാതെ കിടന്നു തുള്ളാൻ മലയാളികൾ ബെസ്റ്റാ... 1 or2% ഒഴിച്ചു

  • @hyderaliali5348
    @hyderaliali5348 4 года назад +69

    സ്വപ്രയത്നത്തിലൂടെ മുൻനിരയിൽ എത്തിയ ഷൈനിന് കട്ട സപ്പോർട്ടു

  • @lailashanavas8061
    @lailashanavas8061 4 года назад +888

    സത്യം വിളിച്ചു പറയാൻ മടിക്കണ്ടാ മോനെ... നിന്റെ കൂടെ ഞങ്ങളുണ്ട്...

    • @bharathmetro8595
      @bharathmetro8595 4 года назад +3

      Surely

    • @bobymathe
      @bobymathe 4 года назад +2

      Sure

    • @Kichuzlife
      @Kichuzlife 4 года назад +1

      Enituu... Enna cheyum

    • @rizusrecipe3602
      @rizusrecipe3602 4 года назад

      U rock bro

    • @hashiqueep5444
      @hashiqueep5444 4 года назад

      പന്ന മൈരൻ ഇ വ ന്ടെ സിനിമ കാണുന്ന വനെ സമ്മതിച്ചു

  • @Farsath999
    @Farsath999 4 года назад +1180

    എന്റെ ഒരു സുഹൃത്ത് ഈ പറഞ്ഞ സെറ്റിൽ ഉണ്ട് വെയിലിന്റെ.
    അവൻ പറഞ്ഞത് വെച്ച നോക്കിയാൽ സംവിധായകൻ വളരെ മോശമായി ആണ് പ്രശ്നങ്ങൾക്ക് ശേഷം പെരുമാറിയത്.
    ഷൈന് എന്ന നടന്റെ ക്ഷമ പരീക്ഷിക്കുകയായിരുന്നു ഒരു കൂട്ടം ആളുകൾ.
    45 ലക്ഷം കേസ്; ഇത്പോലെ തന്നെ 2018 തുടക്കത്തിൽ ആണ് ഉണ്ടായത്.
    അന്ന് സെറ്റിൽ വന്നു ഷൈനിനെ കാണുകയും കരാർ ഒപ്പിടുകയും ചെയ്തു , അഡ്വാൻസ് ആയി 5 ലക്ഷം കൊടുക്കുകയുമുണ്ടായി
    എന്നാൽ ആ പറഞ്ഞ കരാറിൽ remuneration നെ പറ്റി പറഞ്ഞിരുന്നില്ല. അത് പിന്നീട് സംസാരിക്കാം എന്നായിരുന്നു നിർമാതാവ് പറഞ്ഞതും. പിന്നീട് 2020 കഴിയാൻ ആയി ഷെയ്ൻ എന്ന നടന്റെ മാർക്കറ്റ് വെച്ച് നോക്കിയാൽ 2 വർഷം ആണ് കഴിഞ്ഞു പോയത്, ആ സമയത്താണ് ഇങ്ങനെയൊരു സംഭവം ജോബി ജോർജുമായി ബന്ധപ്പെട്ടുണ്ടായത് , ഇന്നേരം എല്ലാവരും കൂടി ഒരാളെ ടാർഗറ്റ് ചെയ്യുകയാണ്.

    • @stephannedumbally3463
      @stephannedumbally3463 4 года назад +56

      Ithu pole ariyunna aalkar parayunnadanu sheri
      Allathe social media vayil todathe vizunghunnad alla

    • @anish6049
      @anish6049 4 года назад +7

      Pazhaya troll malayalam admin annu director avarthava menon😂

    • @afthabtr955
      @afthabtr955 4 года назад +22

      Ivan pachayaya oru manushan Ann namale pole..,ashboosh alugal avane kudukki....panam ullok endhum avalo

    • @visakhm.s3235
      @visakhm.s3235 4 года назад +2

      Let him speak...

    • @RimShuShanVlogger
      @RimShuShanVlogger 4 года назад +6

      👍👍 ബ്രോ
      ഷൈൻ set ആണ്

  • @anshavt2347
    @anshavt2347 4 года назад +1767

    He sounds really genuine. People who haven't banned rape accused actors are banning a 22 year old extremely talented guy to meet their ego ? Terrible.

    • @ashrill1
      @ashrill1 4 года назад +27

      Aaa team okke thanneyaaa Abhi ikkaye othukkiyath..chilar uyarnnuvaraan

    • @Ans4kcuts
      @Ans4kcuts 4 года назад +1

      Yaya🚶

    • @anur6698
      @anur6698 4 года назад +2

      Satym

    • @ThePelides
      @ThePelides 4 года назад +6

      He is not that much talented. Sorry

    • @ThePelides
      @ThePelides 4 года назад +7

      All audio clips showing his arrogance. He is so much ego and no respect

  • @shijogeorgedavid1809
    @shijogeorgedavid1809 4 года назад +855

    വാപ്പയെ ഒതുക്കിയ പോലെ ഇവനേം ഒതുക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവേമെന്റ് ആണ്

  • @digitalwork2470
    @digitalwork2470 4 года назад +65

    തോറ്റു കൊടുക്കരുത് എവിടെയും.
    ഇഷ്ടം ആണ് എല്ലാവർക്കും

  • @kirankuttu3135
    @kirankuttu3135 4 года назад +69

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമാണ്.. 🔥🔥🔥

  • @muhammedsahir13
    @muhammedsahir13 4 года назад +262

    ഇ ഒരു സാഹചര്യത്തിൽ അന്റെ ഉപ്പ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്ന് ഷൈൻ നിഗം ഒരു നിമിഷം എങ്കിലും ആഗ്രഹിച്ചുകാണും

    • @jerie423
      @jerie423 4 года назад +6

      Nammalum....☹️

    • @b4bibin72
      @b4bibin72 4 года назад +1

      ഉപ്പയെ ഒതുക്കിയതാണ് ഈ മഹനടന്മാർ അബി ക്ക നെ അതിന്റെ വിഷമം ചിലപ്പോൾ ഫാമിലിയോട് പങ്കു വച്ചിട്ടുണ്ടായിരിക്കാം അദ്ധേഹം മരിക്കുന്നതു വിഷമിച്ചു നീറി നീറി തന്നെ ആണ്... അതായിരിക്കാം ഇവർ മനസ്സിൽ ചിന്തിക്കുന്നത് മാനത്തു കാണുന്നത്...

  • @shahuljdsstarrodeo
    @shahuljdsstarrodeo 4 года назад +537

    After Watch this interview (only 2 minutes)
    He is 100% Honest.....

    • @junaidsajid3221
      @junaidsajid3221 4 года назад +13

      shahul ameer after all he is an actor :)

    • @alchemist436
      @alchemist436 4 года назад +16

      Junaid Sajid ഇത് അഭിനയമാണെങ്കിൽ ഇവനെ ഏതു വിധേനയും മലയാളത്തിൽ നിലനിർത്തണം....ഇത്രയും വലിയ പ്രതിഭയെ ഒഴിവാക്കാൻ ഒരു പന്ന ഈഗോയിസ്റ്റിക് നാറി ക്രിമിനൽ പ്രൊഡ്യൂസറിനെ സഹായിക്കരുത്....(അവൻ ജോബി വൻ ഫ്രോഡാണ്...)
      ഇനി ഇത് അഭിനയമല്ലെങ്കിൽ, ഇവൻസത്യമാണെങ്കിൽ ഇവന്റെ ഒപ്പമല്ലെ നമ്മൾ നിൽക്കേണ്ടത്....
      ആദ്യം തോന്നിയത് മാർക്കറ്റ് കൂടിയപ്പോൾ , മുൻപ് കമ്മിറ്റ് ചെയ്ത ഫിലിമുകൾക്ക് കൂടുതൽ പണം കിട്ടാനായി ഇവൻ ഉഴപ്പിയതാണെന്നാണ്...പക്ഷേ ഇവന്റെയും ഉമ്മയുടെയും സംസാരത്തിൽ നിന്ന് എല്ലാം വ്യക്തമാണ്....

    • @beattseriesinonemonthchall8488
      @beattseriesinonemonthchall8488 4 года назад +5

      Pakka fraud.. ivan ippo 25 ..2 padam kazhinj 45.. nxt yr 75 ..ath kazhinj 1 crore medikkkumenna audio purathayi..agreement kazhinjanu 45 lk venamenn paranje..pakka fraud.jaada thendi

    • @abin8233
      @abin8233 4 года назад +3

      @@beattseriesinonemonthchall8488 onn poyedo....

    • @beattseriesinonemonthchall8488
      @beattseriesinonemonthchall8488 4 года назад +2

      @@abin8233 ivante padam kanan pokunna aalkare paranja mathi.kashtam..ivante peru vacha padam oduneyen...C class actor aaya ivan 45 onnm pore.

  • @threadscolors2767
    @threadscolors2767 4 года назад +39

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കിസ്മത് എന്ന മൂവി കണ്ടപ്പോൾ മനസ്സിൽ ഒരു മകന്റെ സ്ഥാനം നൽകിയതാണ് ഈ കുഞ്ഞിച്ചെക്കന്.. നിന്റെ മനസിൽ ഇന്നും വഴികാട്ടിയായി നിൽക്കുന്നത് നിന്റെ വാപ്പച്ചിയാണെന്ന് ഞങ്ങൾക്കറിയാം മോനേ.. പിന്നെ നീയെന്തിന് ഭയപ്പെടണം?ഉമ്മച്ചിയുടെ സ്നേഹവും വാപ്പച്ചിയുടെ അനുഗ്രഹവും നിനക്കുണ്ടല്ലോ.. എന്നും എന്റെ മനസിലും നീ മകൻ തന്നെയാണ്. നിഷ്കളങ്കതയും ആത്മാർത്ഥതയും തുളുമ്പുന്ന ധീരമായ വാക്കുകളാണ് നിന്റെ .. ആയിരം അട്ടഹാസങ്ങളേക്കാൾ ശക്തമാണ് ശാന്തമായ നിന്റെ ഓരോ വാക്കും .. വിക്രമിന്റെ കൂടെയുള്ള മൂവിയിൽ എന്റെ മോൻ കസറണം ട്ടോ.. മുത്തേ ഉമ്മ..

  • @PradeepPradeep-wb5cz
    @PradeepPradeep-wb5cz 4 года назад +125

    ഈ പയ്യൻ വളരുന്നത് ചിലർക്കു പിടിക്കുന്നില്ല അതിനനവനെ കഞ്ചാവാക്കി മറ്റു പലതും പറഞ്ഞും അവനെ തളർത്താൻ നോക്കുന്നു അവനതൊക്കെ കൂളായി നേരിടുന്നതു് അടിപൊളി

  • @js-sf6bp
    @js-sf6bp 4 года назад +187

    കുറച്ച് കാലം കഴിഞ്ഞാൽ shane ന്റെ ജീവിത കഥ സിനിമയായി ഇറങ്ങും..

    • @user-rg6qr9kb2d
      @user-rg6qr9kb2d 4 года назад +1

      അതെ ഒരു കഞ്ചാവ് അപാരത അത് രാജീവ് സവിധാനസംചെയ്യും

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +2591

    *ഈ ചാനലിന്റെ തലവര മാറ്റാൻ തന്നെ ഷെയിനിന്റെ ഇൻറർവ്യൂ കൊണ്ട് കഴിഞ്ഞു....* 😁😁😁

  • @jaziya932
    @jaziya932 4 года назад +389

    എന്ത് ചെയ്താലും എനിക്ക് ഇവനെ ഇഷ്ടം ആണ് ഒരുപാട് 😍😍😍😍😍love.. u.. shane

    • @zairanasrin4744
      @zairanasrin4744 4 года назад +4

      Enikkum( olny ishkk)🧡🧡🧡 ,entho evideyo

    • @mubsinamanaf1837
      @mubsinamanaf1837 4 года назад +5

      Enikkum ishta love you shane😘😘😘😘😘😘😘😘😘😘😘😘😘

    • @ahmmedbinbacker6373
      @ahmmedbinbacker6373 4 года назад +1

      Oho

    • @jaziya932
      @jaziya932 4 года назад +1

      @@ahmmedbinbacker6373 നിനക്ക് അസൂയ ആണ് poda😁😁🤣🤣😆😆അവന്റെ ചിരി നോക്ക് നീ 😋😋😇😇😍😍😍😍😍

    • @ahmmedbinbacker6373
      @ahmmedbinbacker6373 4 года назад +2

      jasiya jazi sahichala ..,entha chirik proplm

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 4 года назад +96

    ഞാൻ ആദ്യമായിട്ടാണ് ഒരു Full ഇൻറർവ്യൂ കാണുന്നത്... വേറെ ആരെങ്കിലും ഉണ്ടോ.

    • @dearstream9589
      @dearstream9589 4 года назад

      Me tooo

    • @binuemiliya
      @binuemiliya 4 года назад

      Shane nte randu masam munpulla interview koodi kaanu with Aardra shane ne kooduthal manassilavum

    • @binuemiliya
      @binuemiliya 4 года назад

      He is very much genuine and speaking from the heart

    • @jamshinp6158
      @jamshinp6158 4 года назад

    • @nihalajasisini582
      @nihalajasisini582 4 года назад

      Nan und✌️

  • @Alibaba-eu5rd
    @Alibaba-eu5rd 4 года назад +256

    ഷെയ്ന് ഉണ്ടായ വീഴ്ച... അദ്ദേഹത്തിന് സ്‌ക്രീനിൽ നന്നായി അഭിനയിക്കാൻ അറിയാം.. പക്ഷെ ജീവിതത്തിൽ അഭിനയിക്കാൻ കഴിയാത്തതാണ്..

    • @TrackONmedia
      @TrackONmedia 4 года назад +1

      Ali baba Satyam

    • @nidhinjoseph25
      @nidhinjoseph25 4 года назад

      Yess

    • @jobitbaby4716
      @jobitbaby4716 4 года назад

      Parama sathyam

    • @bepositive2018
      @bepositive2018 4 года назад

      അതാണ്

    • @devakisree1743
      @devakisree1743 4 года назад

      Jeevithathil kurachu abhinayikanam..yennale raksha pedu...onnu kaalurappikku yennitt thirichu paniyaam... Pls concentrate career...

  • @ashkarka8718
    @ashkarka8718 4 года назад +499

    കമന്റുകൾ വായിച്ചപ്പൊ വല്ലാത്ത സന്തോഷം. ആദ്യമുണ്ടായ തെറ്റിദ്ധാരണകളും മാറുന്നു..

    • @manukrishna2845
      @manukrishna2845 4 года назад +1

      Sathyam palathaan

    • @shanavaskamal
      @shanavaskamal 4 года назад +1

      entina angane tettidarikkan nadakkune,randu bagam kettittu vende darikkan,appol angane darikkunnavanmar alle sarikkum kanjavu....

  • @shafeequeana
    @shafeequeana 4 года назад +74

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഇക്കാടെ കൂടെ ഉണ്ടാകും love you Shane....❤️❤️❤️

  • @commontoly
    @commontoly 4 года назад +2288

    *ഇതിനിടയിലുണ്ടായ ഒത്തുതീർപ്പ് ഷൈനിനെ കുടുക്കാനുള്ള മാസ്റ്റർ പ്ലാൻ ആണെന്ന് എത്ര പേർക്ക് മനസ്സിലായി...*

    • @stephannedumbally3463
      @stephannedumbally3463 4 года назад +38

      ARIF MUHAMMED kure pazam vizunghu commentolikal und
      Avark ith vare manasilayittilla
      Baki jobyude kooli panikkarum

    • @shxjuvlogs
      @shxjuvlogs 4 года назад +8

      True

    • @dranandhusreekumar7222
      @dranandhusreekumar7222 4 года назад +1

      Ethille binish case pole karayam ariyathe avane poki pidivhode eppozhum nafakunude koore per

    • @navaneeth1664
      @navaneeth1664 4 года назад +29

      കറക്ട്, മൂപ്പരുടെ എടുത്ത് ചാട്ടം കൊണ്ട് മുടിയും മുറിച്ചു പിടിച്ച ദേഷ്യത്തിന്, അതോടെ അവര്ക് കാര്യം എളുപ്പം ആയി കാരണം മുന്നേ ഉണ്ടായ പൊതു ജന പിന്തുണയും കുറഞ്ഞു, വ്യക്തി ഹത്യ നടത്താൻ കൂടുതൽ എളുപ്പം ആയി അവര്ക്.. പക്കാ പ്ലാൻഡ് കളി.. ഷൈൻ അതിൽ വീണു പോയി അവരുടെ പ്രകോപനത്തിൽ..

    • @justinthomas4012
      @justinthomas4012 4 года назад +1

      @Arif nintte thanda kku manasilayikkanum

  • @sameerhamza1987
    @sameerhamza1987 4 года назад +2331

    Shane നിരപരാതി ആണെന്ന് അഭിപ്രായമുള്ളവർ like അടിച്ചെ

  • @sudhysudhy604
    @sudhysudhy604 4 года назад +300

    ഇതൊക്കെ ബോബി ജോർജിന്റെ കളിയാണ്..
    പാവത്തിനെ നശ്ശിപ്പിക്കാൻ വേണ്ടി..
    Shane nigam ഫുൾ സപ്പോർട്ട്..

    • @arunks6986
      @arunks6986 4 года назад

      Ivane nasippikkunnathu Ivan thanna..athinu vallorem parayano

  • @Raoufambadi
    @Raoufambadi 4 года назад +51

    ആണത്തം പണയം വെക്കാത്ത നടൻ ഇവനാണ് ആൺകുട്ടി 👍👌full support👍

  • @zizzath923
    @zizzath923 4 года назад +337

    പ്രതികരിച്ചാൽ അവൻ കഞ്ചാവ്..
    പ്രധിഷേധിച്ചാൽ അവൻ സാമൂഹ്യ ദ്രോഹി.. ഇവിടെ യുവാക്കളുടെ പ്രതികരണ ശേഷി പലരും കഞ്ചാവെന്ന് പറഞ്ഞു ഒതുക്കുന്നു

  • @sidhafathi3936
    @sidhafathi3936 4 года назад +39

    ഇദ്ദേഹം എല്ലാവരെയും ബഹുമാനിക്കുന്ന ഒരു മനുഷ്യനാണ്. He is prefectly a gentle man.😍😍

  • @MovieTheatreresponses
    @MovieTheatreresponses 4 года назад +105

    ചെക്കൻ straight forward ആണ് അതിനെ കഞ്ചാവ് എന്ന് വിളിച്ചു കാലിയാക്കണ്ട ഒന്ന് support ചെയ്തുടെ

  • @jumailasdiaries5694
    @jumailasdiaries5694 4 года назад +6

    ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞ തരാൻ തന്നെ ഒരു കഴിവ് വേണം. പ്രേക്ഷകർക്ക് അറിയാൻ ആഗ്രഹമുളള എല്ലാ കാര്യങ്ങളും വ്യക്തമാക്കി പറഞ്ഞ് തന്നതിന്‌ നന്ദി😊👍

  • @pranadharshan8996
    @pranadharshan8996 4 года назад +799

    കമ്മട്ടിപ്പാടത്തിൽ വിനായകൻ പറഞ്ഞ പോലെ "അവരൊക്കെ വല്യ ടീമാണ് .."

    • @jabirjabi906
      @jabirjabi906 4 года назад

      pranad harshan teamsan

    • @shanyshamsheer4626
      @shanyshamsheer4626 4 года назад +2

      Athanneee...evare ellam team ayit attack cheyyane e pavathe...

    • @lencebox1847
      @lencebox1847 4 года назад

      @@shanyshamsheer4626 ruclips.net/video/BwRMAGSLIhg/видео.html

    • @kl02squad97
      @kl02squad97 4 года назад

      🐱

  • @MrKittoos
    @MrKittoos 4 года назад +275

    ഞാൻ കൊടുത്ത ആർട്ട് അത് കിട്ടിയേക്കുന്നവർക്ക് ഒരിക്കലും എന്നെ അവിശ്വസിക്കാൻ പറ്റൂലാ ...!
    നീയാണ് ആൺകുട്ടി
    നീയാണ് ശരി
    കാലം തെളിയിക്കട്ടെ ..!

  • @airamariyam6817
    @airamariyam6817 4 года назад +161

    ഇങ്ങനെ....പച്ചയ്ക്ക് പബ്ലിക്ക് വന്ന് സംസാരിച്ചത് നന്നായി....
    തെറ്റ്ദ്ധാരണകൾ മാറി.....
    Love you shane 😍😍😍

  • @paperframesmedia
    @paperframesmedia 4 года назад +107

    ആ interviewer റെ വരെ സാറെ എന്നാണ് ആ പാവം വിളിക്കുന്നത് എന്തിനാണ് ഇവരൊക്കെ ഈ പാവത്തെ ഒതുക്കാൻ നോക്കുന്നത്... abhi ഏട്ടനെ ഒന്ന് ഓർത്തു നോക്ക്... 😣😣

  • @akhils.u9396
    @akhils.u9396 4 года назад +268

    നിലപാടിൽ ഉറച്ചു മുന്നോട്ട് പോകു ബ്രോ 🔥🔥 💯♥️

  • @Indiakkariii
    @Indiakkariii 4 года назад +247

    നടൻമാരും മനുഷ്യന്മാരാണ്..എല്ലാർക്കും സഹിക്കാവുന്നതിന്റെ അതിരുണ്ട്.. #supportshane ❤️❤️

  • @vishnu3374
    @vishnu3374 4 года назад +227

    ബാക്കി യൂത്തന്മാർ ഇതൊക്ക കാണുന്നുണ്ടല്ലോ, മച്ചാൻ പൊളി ആണ് 😄😄😄

    • @shanyshamsheer4626
      @shanyshamsheer4626 4 года назад +2

      Singakutti ane shaineee....🦁🦁🦁🦁🦁🦁

    • @hanisha.k5927
      @hanisha.k5927 4 года назад +1

      Vandi ketti kollum nnu paranjavanodu...nee kanicha compromise...athu vendayirunno..poda kunnennu annae paranja mathiyayirunnoo

  • @anjus669
    @anjus669 4 года назад +40

    He is really innocent and straightforward.....

  • @redcarpet6571
    @redcarpet6571 4 года назад +41

    ഷൈൻ സിമ്പിൾ മാൻ ആണ് ..
    അല്ലെങ്കിലും തുറന്ന മനസ്സുള്ള ആളുകളെ ഇക്കാലത്തു ആർക്കും കണ്ണിൽ പിടിക്കില്ലല്ലോ..
    Bro ഞങ്ങടെ ഒക്കെ ഫുൾ സപ്പോർട്ട് ഉണ്ടാകും....

  • @AmmusCookBook
    @AmmusCookBook 4 года назад +102

    Part -2 ഉം ഉണ്ടായിരുന്നോ ✌️🙄
    ഇത്രേം ഇഷ്യൂസ് കഴിഞ്ഞിട്ടും ഷെയിൻ വീണ്ടും ആത്മാർത്ഥമായിട്ടു തന്നെ സഹകരിച്ചു,എന്നിട്ടും തീരുന്നില്ലല്ലോ 🤦‍♀️😖

  • @myowncollections653
    @myowncollections653 4 года назад +235

    പാവം മലയാളിസ്.... എല്ലാരും പറയുന്നത് കേട്ട് കേട്ട് നമ്മക്ക് വട്ടായി... 🤔😕എന്നാലും... ഫീലിംഗ് emotions abhinayikaan... ipoo.. ullathil ഷൈൻ സൂപ്പർ ആണ്... 🙂🙂

    • @ansil4092
      @ansil4092 4 года назад +2

      ഒരു മിനിറ്റ് മതി എല്ലാം മാറി മറിയും ഇനിയും 😂അങ്ങോട്ടും ചാടി ഇങ്ങോട്ടും ചാടി...

    • @jinanajihanajinanajihana411
      @jinanajihanajinanajihana411 4 года назад +1

      😀

  • @rameezmahran3252
    @rameezmahran3252 4 года назад +163

    *അതെ.. സത്യം തുറന്ന് പറയുന്നവൻ, പ്രതികരിക്കുന്നവൻ കഞ്ചാവ് ആണെങ്കിൽ ഞാൻ കഞ്ചാവിനെ support ചെയ്യുന്നു* 😏

  • @nimmiv4134
    @nimmiv4134 4 года назад +315

    ഇദ്ദേഹത്തിന് സപ്പോർട്ട് ആയിട്ട് പ്രമുഖന്മാർ ഒരാളെയും കാണുന്നില്ലല്ലോ 🙄സിനിമ പ്രൊമോഷൻന്റെ ഇന്റർവ്യൂവിൽ ഒക്കെ പരസ്പരം സപ്പോർട്ട് ചെയ്യാൻ ഉന്തും തിരക്കുമാണ്

  • @turnouttalk4796
    @turnouttalk4796 4 года назад +1528

    ജോബി ജോർജ് ഈ പാവത്തിനെ ഒതുക്കാൻ പക പോകുകയാണ്... അയാൾ ഒരു ഫ്രോഡ് ആണ്... അയാൾ ആദ്യം ഇവനയച്ച ആ ഒരൊറ്റ വോയിസ്‌ കേട്ടാൽ മതി... ഇപ്പോഴുള്ള എല്ലാ പ്രശ്നങ്ങളുടെയും ബുദ്ധികേന്ത്രം അയാളാണ്... ഈ പാവത്തിനെ ഇമോഷണലി തകർത്തു അവനെ പ്രകോപിച്ചു എല്ലാവരെയും അവനെതിരെ തിരിക്കുക ഇതുവരെ കണ്ടിടത്തോളം അതാണ് മനസ്സിലാവുന്നത്... അയാളുടെ കുറുക്കൻ ബുദ്ധിയാണിതിന് പിന്നിൽ.... ഈ പാവം എങ്ങിനെയെങ്കിലും വിജയിച്ചു മുന്നോട്ടു പോവട്ടെ... ഇത്രകാലം എത്രയോ സിനിമയിൽ ഇവൻ അഭിനയിച്ചു ഒരു ചീത്തപ്പേര് പോലും അവൻ കെൽപിച്ചിട്ടില്ല.. വെയിലിന്റെ പ്രോബ്ളത്തിനു ശേഷം ഇവനെ മെന്റലി ഹരാസ് ചെയ്തു ഇവനെ ടോട്ടലി മൊത്തത്തിൽ പ്രശ്നക്കാരൻ ആക്കി ചിത്രീകരിച്ചു മലയാളികുളുടെ ഇടയിൽ മോശക്കാരനാക്കി ഫീൽഡ് ഔട്ട്‌ ആക്കുക.... i support ഷൈൻ നിഗം

    • @boykaexhibits6675
      @boykaexhibits6675 4 года назад +7

      Ee shabham oky nerathe antha parayajeee

    • @aneeshjose5846
      @aneeshjose5846 4 года назад +5

      Ivante new voice onnu poi kettittu vaa man

    • @musfarshifu4666
      @musfarshifu4666 4 года назад +20

      @@aneeshjose5846 ath eda panni ninne aarelum theri vilicha nee onnum parayille, avanum manshyana naari

    • @basedninja6055
      @basedninja6055 4 года назад +3

      @@aneeshjose5846 എവിട kittum?

    • @shamilrasheed5071
      @shamilrasheed5071 4 года назад +7

      Sorry bro, I & we are not with shane. Did you heard shane audio clip?

  • @anitsasikumar4614
    @anitsasikumar4614 4 года назад +443

    He talks from his heart, he a genuine person who doesn't know how to act in real life, he is intelligent and sometimes talk philosophically which common man don't understand and misunderstand him saying he is kanjaavu. Also a lot of jealousy people are creating all such problems.. He has immense talent and potential to be a superstar. I hope he will be back in malayalam cinema.

    • @bindaasbanda8134
      @bindaasbanda8134 4 года назад +7

      he will
      superstars or sucess of an actor is decided by audience...public....he has the connect with todays genx
      he will succeed...

    • @AA-sf9gs
      @AA-sf9gs 4 года назад

      Exactly!

    • @JustFun-np1fx
      @JustFun-np1fx 4 года назад

      True💯💯

    • @rajeevtp886
      @rajeevtp886 4 года назад

      Koppanu..kashinu pirake pokunna sada malayali

  • @coolmuneer248
    @coolmuneer248 4 года назад +10

    ഇദ്ദേഹത്തിലെ അഭിനയ മികവിനെ തുടക്കം മുതൽ ഞാനിഷ്ടപ്പെടുന്നു😍

  • @febq8
    @febq8 4 года назад +128

    100 % സത്യസന്ധമായ കാര്യമാണ് ഷെയ്ൻ പറയുന്നു എന്നത് ബോഡി ലാംഗ്വേജിൽ വ്യക്തമാണ്.

    • @vishnuravindran3033
      @vishnuravindran3033 4 года назад +1

      Psychology yil ithine endhaa chettaa parayuka..?

    • @febq8
      @febq8 4 года назад +2

      @@vishnuravindran3033 സ്ക്രീമോക്കിയാക്കൽ മെഗ്ലാമോ കീമിയം

  • @sahadparokot279
    @sahadparokot279 4 года назад +1199

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷെയിൻ മച്ചാൻ നമ്മുടെ മുത്താണ് 😍👌

    • @asseven678
      @asseven678 4 года назад +9

      Thenga kola

    • @warg_o_ocean5896
      @warg_o_ocean5896 4 года назад +31

      @@josephjoseph7579 ലാലേട്ടൻ കളിച്ചതാണ്, പ്രണവ് മോഹൻലാലിന്റെ ഉം ഷെയിൻ ഇന്റെ ഉം appearance സിമിലർ ആയോണ്ട്....
      ഒഞ്ഞു പോടാ മോനെ..
      ഞാൻ ലാലേട്ടൻ ഫാൻ ആണ് എന്ന് കരുതി ഇമ്മാതിരി ഓഞ്ഞ വർത്താനം സപ്പോർട്ട് ചെയ്യൂല.

    • @jithingeorge1897
      @jithingeorge1897 4 года назад +4

      joseph sathyam 👌

    • @warg_o_ocean5896
      @warg_o_ocean5896 4 года назад +9

      @@josephjoseph7579 നിന്നോട് എല്ലാദിവസോം വിളിച്ചു പറഞ്ഞിട്ടാനല്ല അവർ കളികൾ പ്ലാൻ ചെയ്യണേ..
      അവരൊക്കെ അങ്ങനെ ഒരുമിച്ച കളിച് ഒരുത്തനെ പുറത്താകാൻ ശ്രമിച്ചിരുന്നെങ്കിൽ ഷെയിൻ ഒന്നും ഇങ്ങനെ വന്നിരുന്ന സംസാരിക്കാൻ പോലും പറ്റിലായിരുന്നു,
      അവർ നമ്മടെ മോസ്റ്റ്‌ സീനിയർ ആക്ടര്സ് ആണ്, അവരുടെ ജോലിയോടുള്ള സ്നേഹം കൊണ്ടാണ് അവർ ഇപ്പളും ഇങ്ങനെ നിൽക്കുന്നതും,
      നീ ഇവിടെ കിടന്ന് പറഞ്ഞോണ്ട് അവർ ക് ഒന്നും സംഭാവഭിക്കാനും പോണില്ല

    • @lipin6388
      @lipin6388 4 года назад

      @@josephjoseph7579 vattanodei

  • @aviatortharish9747
    @aviatortharish9747 4 года назад +600

    ഷൈനെ ഞാനും കുറെ തെറ്റിദ്ധരിച്ചു. പക്ഷെ ഇപ്പോൾ എന്തോ ഒരു കളി മണക്കുന്നു.

  • @babunarangoli1966
    @babunarangoli1966 4 года назад +3

    മോനെ നീ ആണ് ശരി.. തളരരുത്.... നിനക്ക് നമ്മൾ ഉണ്ട്. നമ്മുടേ അഭി ഇക്കയുടയ് മോൻ ഒരുപാട് ഓയാറങ്ങളിൽ എത്തണം....adichamarthalukal ഒരുപടുണ്ടകും ....തരണം ചെയ്യണം...സത്യം മാത്രമേ ജയിക്കൂ. നിന്നെ നമ്മൾക്ക് മനസ്സിലാകും..ദൈവം മോനെ അനുഗ്രഹിക്കും......

  • @ameersulthan4637
    @ameersulthan4637 4 года назад +61

    ഷൈൻ എത്ര സത്യസന്ധമായാണ് സംസാരിക്കുമത്. പാവം എല്ലാവരുംകൂടി ഇവനെ ഒതുക്കാൻ നോക്കാൻ

  • @arjunm7162
    @arjunm7162 4 года назад +56

    Shane ചവുട്ടിയത് ഒരു മൂർക്കൻ പാമ്പിനെ ആയിരുന്നു അതുകൊണ്ട് ഈ സംഭവിക്കുന്നതിൽ വല്യ അത്ഭുതം ഒന്നുമില്ല....👌👌
    2 പക്ഷവും കേട്ട സ്ഥിതിക്ക് I STAND WITH SHANE NIGAM!!!

  • @amalKrishna_
    @amalKrishna_ 4 года назад +1236

    ഇന്നലെ വരെ ഷേനിനെ ചീത്ത വിളിച്ച് ലൈക് മേടിച്ചവർ ഇന്ന് പ്രൊഡ്യൂസറെ ചീത്ത വിളിച്ച് ലൈക് വാങ്ങുന്നു..
    അൽ മലയാളി

    • @JM-bu8is
      @JM-bu8is 4 года назад +8

      Correct, ith vare aaarkkum cmnt kodukkatha njn😎

    • @carbon5553
      @carbon5553 4 года назад +1

      Crt Mahn fbill trollode troll enthoke ayirunnu

    • @sharonvarghese3418
      @sharonvarghese3418 4 года назад +1

      Satyam

    • @shanishbabu1134
      @shanishbabu1134 4 года назад +8

      Sathyam enth ooolakal aanu malayalees .. nale thudangum veendum shaine theri vili malayaleess

    • @amalKrishna_
      @amalKrishna_ 4 года назад +1

      @@shanishbabu1134 😁

  • @joshwamo373
    @joshwamo373 Год назад +2

    Kanjav adichu nadakunna aalkku orikkalum ithra orma shakti kanillaa.. He's purely innocent & genuine 👍

  • @elbisivnII
    @elbisivnII 4 года назад +298

    *"രാഷ്ട്രീയക്കാർ നന്നായി അഭിനയിക്കുന്നു , സിനിമാക്കാർ നന്നായി രാഷ്ട്രീയം കളിക്കുന്നു"*

  • @zizzath923
    @zizzath923 4 года назад +448

    ഉമ്മച്ചി എന്ന ആ വിളിയിലുണ്ട് ഷെയിൻ എന്ന നടന്റെ നിഷ്കളങ്കത..

    • @dia6976
      @dia6976 4 года назад +1

      Kashtam

    • @solitaryperson5284
      @solitaryperson5284 4 года назад +4

      ശരിയാ മാതാവിനെ സ്നേഹിക്കുന്ന മകന്‍

    • @Dharmavally
      @Dharmavally 4 года назад +2

      @@dia6976 Enthe? Iyyal iyyalde ammaye enthaanavo vilikkane m

    • @nisarnisar-cd5vs
      @nisarnisar-cd5vs 4 года назад

      @@dia6976 എന്ത് കഷ്ടം......

    • @thakashi8069
      @thakashi8069 4 года назад +1

      അണ്ടി

  • @REVIVE13
    @REVIVE13 4 года назад +298

    ഈ ഇന്റർവ്യൂ ശെരിക്കും ഒരു വഴിത്തിരിവ് തന്നെ ആണ് ഇപ്പൊ ആണ് ഇതിന്റെ പിന്നിലെ ചതിയും സത്യാവസ്ഥയും മനസ്സിലാവുന്നത്.............

    • @pramod3744
      @pramod3744 4 года назад

      ith nannayi plan cheythathanennu parayilla Enthade

    • @jaganjagu7701
      @jaganjagu7701 4 года назад

      Ivante veed evideya

  • @ravindranathkt8861
    @ravindranathkt8861 Год назад +1

    ഇത്രയും straight forward ആയി സംസാരിയ്ക്കുന്ന ആൾക്കെതിരെ ഉണ്ടെന്ന് പറയുന്ന പരാതികൾ വിശ്വസിയ്ക്കാൻ പ്രയാസം. God alone knows what the real fact is.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 года назад +408

    I fully support Shane, This guy is clear, straight forward and innocent

    • @aravindjiji497
      @aravindjiji497 4 года назад +2

      Enthe parajchette entha avan eppo kanichathe eli pediche illam chudunna paniya..... ☹️

    • @outlandergeo4873
      @outlandergeo4873 4 года назад +3

      i saw a lot of comments here showing support to shane nigam, but i would like to notify a few things. am not someone from film industry nor someone against this actor.
      there is no clarity in his talking, like his modulation is entirely different, feel like its a rehersed talk. and from his early audio clips its crystal clear that he never talks in a calm way... in part one itself he told the audience am a guy who ll react , and this is my normal way of talk but u ll feel aggressive. concept is good but the way he express things convinced everyone that he s telling the truth, for sure you are a good actor. but ur acting infront of the camera is not good. i feel all this is acting . if u have faced all these problems and got a warning from those director and producer , why didnt you report that immediately after the incident ? .
      even after so much issues you keep silent why ?
      when the producers decided to take action against you , you started saying you never said u wont act in their film.
      so basically u dont remember what u said . and you are convincing people with a cooked up story.

    • @shanslittlehut5993
      @shanslittlehut5993 4 года назад +4

      Am a big fan of shaneeeee

    • @noufalnaeem4410
      @noufalnaeem4410 4 года назад +2

      @@outlandergeo4873you will know why he didn't report things only when you are in his shoes. If he reported every problem, people will call him immature. If he didn't, people like you will criticise him. We common people are born to criticize without any evidence

    • @balut5168
      @balut5168 4 года назад

      I fully Support Shane ..

  • @beenasam879
    @beenasam879 4 года назад +262

    Finally he spoke the truth and the facts from his side. Understood that some people are against him...trying to destroy his career. As he said he doesn't trust anyone. Its true.
    Hope this boy will start work again....
    Let him take a break.

  • @bipnbipin3863
    @bipnbipin3863 4 года назад +101

    ഷൈൻ നീ നിന്റെ ഇഷ്ടത്തിന് ജീവിക്കുക സിനിമ മാത്രം അല്ല ജീവിതം എന്ന് കാണിച്ച അബിഇക്ക യുടെ മകൻ അല്ലെ നിനക്ക് ഉള്ളത് നിനക്ക് ✌️

  • @jixonkocheril6666
    @jixonkocheril6666 4 года назад +1

    ഇതിനുമുൻപ് ഒരു വിഷയത്തിന് മുൻപിൽ ഇത്ര confident ആയി സംസാരിക്കുന്നത് കണ്ടിട്ടുള്ളത് പൃഥ്വിരാജിൽ മാത്രമാണ്. എല്ലാത്തിനും വളരെ വിശദമായ മറുപടി 👏👏

  • @StrangerAsh07
    @StrangerAsh07 4 года назад +487

    Who is support with shane.. I thing he is right 👍

  • @kiranpgangadharan6750
    @kiranpgangadharan6750 4 года назад +83

    He is talking the truth, support for Shane, Ivane othukan nokaane Elavarum,

  • @jaisonputhenchira85
    @jaisonputhenchira85 4 года назад +185

    Shain പറയുന്നതാണ് ശെരി എന്നുള്ളതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.... he is an open mind person..

  • @nanduanandhan4040
    @nanduanandhan4040 4 года назад +156

    ഇതുവരെ ഒരു tv ചാനൽ ഉം ഷെയിൻ നെ ഇന്റർവ്യൂ നു വിളിച്ചില്ല.... അതിൽ തന്നെ... അറിയാം ഇവിടെ ഏതൊക്കയാ നടക്കുന്നത് എന്ന്...

  • @rasiqrazi8555
    @rasiqrazi8555 4 года назад +1782

    ഇത്രയും വലിയ ഒര് ടീം നിന്നെ ഒതുക്കാൻ നിനക്കെതിരെ തിരിയുന്നെങ്കിൽ നിന്റെ ലെവൽ📶 നോക്കെടാ ഷെയിനെ 😎

    • @shanyshamsheer4626
      @shanyshamsheer4626 4 года назад +47

      Ath sathyatta...e ethiri pona payyante valarchaye pedikunnu...

    • @akshaygaming9831
      @akshaygaming9831 4 года назад +32

      Abhikkayem angne othukiyathalle

    • @shanyshamsheer4626
      @shanyshamsheer4626 4 года назад +28

      @@akshaygaming9831 bhaghyam thunachilla..pavam...ethepole prithviraj ne odukan orepaad sramichathane nadanilla...athoole shaine nigam uyarnne varumenne pradheekshikunnu...people support ende enthayalum varum

    • @basheerpang6856
      @basheerpang6856 4 года назад +9

      Sathyam

    • @subha600
      @subha600 4 года назад +4

      👍

  • @sherifabbas3100
    @sherifabbas3100 4 года назад +34

    ഷെയിൻ Bro ❤️ നിന്നിൽ ഒരു ശരിയുണ്ടെടാ 👍
    നിന്റെ രണ്ട് ഇന്റർവ്യൂ ഒരേ ലെവലിൽ കണ്ടു ( രണ്ടു പെൺകുട്ടികൾ അവതരികയായതും ഇപ്പൊ ഈ ചെറുപ്പക്കാരനായ ആങ്കറും )
    അന്നു നിനക്കു മുടി ഉണ്ട് മീശ ഉണ്ട് (കഞ്ചാവ് )
    ഇന്നും അതേ നീപോലെ ഈ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു 👍
    നീ പൊളിയാണ് ബ്രോ ❤️
    നന്മയുണ്ട് നിനക്കു ..

  • @bigone8397
    @bigone8397 4 года назад +485

    പ്രൊഡ്യൂസേഴ്‌സ് നെ മാത്രം കേട്ടാൽ പോര, ഷൈന് ഉണ്ടായ പ്രശ്നങ്ങൾക്കും പരിഹാരം വേണ്ടേ?
    ഷൈൻ ന്റെ ഭാഗവും നോക്കണം

  • @neenuabilash7199
    @neenuabilash7199 4 года назад +1

    ഷൈൻ നല്ല ഒരു നടൻ ആണ്... സത്യാവസ്ഥ എന്താന്നെനു മനസിലായി... നമ്മൾ ആണ് അയാളെ സപ്പോർട്ട് ചെയേണ്ടത്... അത്യമേ തുടങ്ങി ഞാൻ ഷൈൻ കൂടെ ആണ്... love you

  • @sojjjvj
    @sojjjvj 4 года назад +242

    10 വർഷം കഴിയുമ്പോൾ നോക്കിക്കോ ഇവൻ മലയാള സിനിമയുടെ സൂപ്പർസ്റ്ററാവും.

  • @Meeratoms
    @Meeratoms 4 года назад +190

    I could totally relate when he says, he is a mirror, he is an HSP. highly sensitive person. please dont ruin his career. truth is in his side.

  • @abdulrasheedk2720
    @abdulrasheedk2720 4 года назад +31

    ഈ പാവം ചെക്കനെ കുടുക്കാൻ നോക്കുകയാണ് ... ഇവൻ stright forward ആണ്