ഉമ്മച്ചിയെ ഞാന്‍ ഹൃദയം കൊണ്ട് കേള്‍ക്കും | Shane Nigam | Ullasam Movie

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 102

  • @desysaj1662
    @desysaj1662 Год назад +17

    മോന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏼നന്നായിരിക്കട്ടെ 🌹😍

  • @meledy1048
    @meledy1048 Год назад +80

    Shane ഒരു അനുഗ്രഹീതനായ കലാകാരൻ ആണ് ബുദ്ധിപൂർവം നീങ്ങിയാൽ you will be the next super star stay blessed dear 🌹

  • @EminAyzal
    @EminAyzal 2 года назад +59

    ഈ ചെക്കൻ ഒരു മുതലാണ്..... ഇന്ക് ഭയങ്കര ഇഷ്ട്ടാ ഇവനെ..

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 2 года назад +108

    ഉയർച്ചയുണ്ടാവട്ടെ...... അള്ളാഹു അനുഗ്രഹിക്കട്ടെ

    • @jaikishore1513
      @jaikishore1513 Год назад +2

      Yenthe.. sreekrishnanum yeshuvum anugrahikkille

    • @naseemakk3796
      @naseemakk3796 Год назад

      🤲🤲🤲aameen🤲🤲

    • @naseemakk3796
      @naseemakk3796 Год назад

      Sheyinte ummachiyodulla sneham ❤❤ ennum angane thanne undavane,,, undavatte, 🤲🤲🤲🤲🤲

    • @saleemkooloth
      @saleemkooloth Год назад

      ​@@jaikishore1513
      ഇല്ല

    • @MuhsinaSalih-xh4ne
      @MuhsinaSalih-xh4ne Год назад

      Ameen

  • @AntonyKxjoseph
    @AntonyKxjoseph Год назад +10

    അച്ഛന് കഴിയാതെ പോയത് താങ്കൾ നേടട്ടെ എല്ലാവിധ അനുഗ്രഹങ്ങളും

  • @raheem123raheemk2
    @raheem123raheemk2 11 месяцев назад +3

    Shane ni ethra simple aanuu. Love u shane❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘. Ni nangade muthanuuu😘😘😘😘

  • @think0you
    @think0you 2 года назад +33

    ഷൈൻ ൻ്റെ അഭിമുഖങ്ങൾ ഇപ്പൊൾ നന്നവുന്ന്..

  • @LLDeepa10
    @LLDeepa10 2 года назад +39

    Self reflection ഉള്ള ഒരാളെ അതില്ലാത്തവന്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന misunderstanding ആണ് വിമര്‍ശനം ആയി Shane ന് നേരെ എത്തുന്നത്. Anyway he understands it well .God bless

  • @LLDeepa10
    @LLDeepa10 2 года назад +30

    Variety voice Shane 👍ഇനിയും പാടൂ

  • @അബൂട്ടി
    @അബൂട്ടി 2 года назад +20

    അഭിക്കാന്റെ മോൻ 🥰🥰

  • @Fousi-p5m
    @Fousi-p5m Год назад +5

    Allahuvinte anugraham eppozhum undayirikkatte Shine❤

  • @njanorumalayali7032
    @njanorumalayali7032 10 месяцев назад +2

    Shine നിഗം❤❤❤❤

  • @sobhagoldin2999
    @sobhagoldin2999 2 года назад +50

    His words are powerful.

  • @shazzz9645__toxic
    @shazzz9645__toxic 2 года назад +16

    കൂടെ എപ്പോഴും എല്ലാവരും ഉണ്ട്

  • @Kasaragod2023
    @Kasaragod2023 Год назад +22

    നല്ല ഒതുക്കമുള്ള ആങ്കർ !

  • @gayathriammu44
    @gayathriammu44 2 года назад +14

    Mashallah ennum nallath thanea varuthanneaa💋💋💋❤️❤️ epozhegilum enik onnu kananam enn undd deivam athinu vazhi undakki tharanea enn ahnn nte dream❤️❤️❤️❤️💋💋

  • @KPSurendran-l2d
    @KPSurendran-l2d Год назад +8

    തൻറെ പാട്ട് കൊള്ളാം നദിയിൽ വെള്ളം ഒഴുകുന്നത്.... ഫീൽ ചെയ്യുന്നുണ്ട്.... ഇത് വികസിപ്പിച്ച് വികസിപ്പിച്ച് വികസിപ്പിച്ച്... മുൻകൂട്ടി മുൻപോട്ടു പോകണം
    ഇങ്ങനെ തന്നെയാണ് വിനീത് ശ്രീനിവാസനെയും ജനങ്ങൾ
    അംഗീകരിച്ചത്.....
    രാഷ്ട്രീയത്തിന് പറ്റി ചോദിക്കുമ്പോൾ ആ ചോദ്യത്തിനു മറുപടി... കൊടുക്കാതിരിക്കുക താൻ ഇപ്പോൾ ഒരു... പൊതുസ്വത്താണ് അഭിനയമാണ് തൻറെ രാഷ്ട്രീയം അങ്ങനെ.....🌹...👍...

  • @ayshaaysha4209
    @ayshaaysha4209 Год назад +5

    Uyarchayil ethatte ummane orupaad ishttapedunna makan

  • @ramlathpa7866
    @ramlathpa7866 Год назад +2

    നല്ല മോൻ ! നന്നായി വരട്ടെ !!

  • @sindhuraj6600
    @sindhuraj6600 Год назад +14

    Shane Nigam 💜💜💜💜💜👍👍👍👍👍

  • @gansaat9568
    @gansaat9568 Год назад +6

    Shane❤❤❤❤ nannayi varum

  • @asishpeter5045
    @asishpeter5045 2 года назад +13

    Pavam enthe nalla person ane ❤️

  • @mikahd1660
    @mikahd1660 11 месяцев назад +1

    Wow Shane...... super

  • @asishpeter5045
    @asishpeter5045 2 года назад +11

    Enthoru nice ane ee interview kanan Shane is a very good person

  • @raheem123raheemk2
    @raheem123raheemk2 11 месяцев назад +2

    Karayangal manansilaaki cheyyanulla kazhivu ninnilunduu. Allah koode unduu. Allah bless u dearr🤲🤲🤲🤲🤲🤲

  • @cicilylukose3730
    @cicilylukose3730 Год назад +3

    Nice to see him dancing, Nila nilave "

  • @jishamathew2684
    @jishamathew2684 Год назад +2

    Shane eshtam❤❤❤

  • @asishpeter5045
    @asishpeter5045 2 года назад +12

    Shane nigam ❤️

  • @muhsinaiyyas2178
    @muhsinaiyyas2178 Год назад +9

    RDX n shesham varunnavarundo

  • @hi-rk8pv
    @hi-rk8pv Год назад +6

    Othiri ishtam shain😊

  • @balkees5585
    @balkees5585 2 года назад +9

    സൂപ്പർബ് monu

  • @APPUVishnu-n4g
    @APPUVishnu-n4g Год назад +3

    Chekkan poliya mole✨

  • @binuvarghese09
    @binuvarghese09 2 года назад +21

    Not bad ..he sings well 👌

  • @maneeshapraveen2582
    @maneeshapraveen2582 2 года назад +25

    God bless u Shane

  • @agoogleuser3431
    @agoogleuser3431 Год назад +10

    Nigam, Allah Bless you

  • @sherinaayoob6349
    @sherinaayoob6349 Год назад +6

    Nice voice 👍

  • @rishanachinnu2360
    @rishanachinnu2360 Год назад +6

    👍🏻👍🏻👍🏻poliya

  • @sumayyausf
    @sumayyausf 2 года назад +18

    Amazing❤️

  • @neethusree2493
    @neethusree2493 2 года назад +6

    Nalla paattu.ithrem nalla sabdam undallo paadanam.appo ethrayo apasabdangal cinemayil paadunnund.avare vechu nokumbo ningalku oru prathyeka feel sound und.

  • @sheejachandrasekharan5589
    @sheejachandrasekharan5589 2 года назад +13

    One love

  • @umas1909
    @umas1909 Год назад +2

    He has a Sufi vibe

  • @reenapv7620
    @reenapv7620 Год назад +3

    May GOD bless you

  • @a2ztalks19
    @a2ztalks19 Год назад +6

    Be a fighter shane nigam

  • @Mindteacher986
    @Mindteacher986 4 месяца назад

    Mone Shane❤, Mahimayude same trackilanallo Shane.....Watching after ' Little Hearts' release.....❤

    • @nature2752
      @nature2752 Месяц назад

      I felt so.. Randalum verutheyalla friends aayath. Purath ninnu kanumbol mahima extrovert, shane introvert aayi thonnum.. But ivarude thoughts same aaun

  • @roshin.333roshin6
    @roshin.333roshin6 2 года назад +10

    Super

  • @prakashrohmar2136
    @prakashrohmar2136 11 месяцев назад +1

    ❤❤❤❤

  • @sreeharipk4503
    @sreeharipk4503 2 года назад +26

    Very minimal, pleasant talks ❤

  • @shafishafi6050
    @shafishafi6050 2 года назад +6

    Ikka😘❤️

  • @thanzeer2736
    @thanzeer2736 Год назад +11

    Kollaaam😍❤️

  • @echusvlog6671
    @echusvlog6671 Год назад +1

    Padam kand nalla move climax kollam

  • @nazeemamuscat8479
    @nazeemamuscat8479 Год назад +1

    Spiritually well rooted talk, let love guide you!🥰

  • @RasnaMv-xr2qu
    @RasnaMv-xr2qu Год назад +4

  • @sandeepsajan124
    @sandeepsajan124 Год назад +7

    👌✌🥰

  • @anoopbalan4119
    @anoopbalan4119 Год назад +4

    ❤🔥

  • @neethusedhu4673
    @neethusedhu4673 Год назад +4

    ❤️😊

  • @niyasummer9576
    @niyasummer9576 2 года назад +10

    Nalloru anchor ⭐

  • @shamirshatham1053
    @shamirshatham1053 Год назад +5

    Hai brother🌹

  • @jinsjinsmj9742
    @jinsjinsmj9742 2 года назад +14

    ചെമ്പ് വിജയൻ പറഞ്ഞു ഗോൾഡ് ആണ് കമ്മ്യൂണിസ്റ് എന്ന്

    • @skjp3622
      @skjp3622 2 года назад

      മനുഷ്യത്വവും മനസ്സലിവും ഇല്ലാത്തവർക്ക് അങ്ങിനെ തോന്നും 600രൂപ പെൻഷൻ പോലും പാവപെട്ട വർക്ക്‌ കൊടുക്കാത്ത വർക്ക്‌ എന്തു മനുഷ്യത്വം.

    • @jinsjinsmj9742
      @jinsjinsmj9742 2 года назад

      @@skjp3622 എന്തോന്ന് മനുഷിയത്വം യുവ തലമുറ മുഴുവൻ മയക്കു മരുന്ന് അടിമകൾ കൊല, മണ്ണ് മണൽ ഗോൾഡ് കടത്ത് ഗുണ്ടായിസം ഇതൊക്കെ അണികൾ ചെയ്യുന്നു ഇതിന് കിറ്റും,6o o കാശും കൊടുത്താൽ മതിയോ സഖാവേ

    • @ainglewizard8515
      @ainglewizard8515 Год назад

      Kunchakka de KOOTHIL vatchelle thayoly kadathanathu

  • @SaduCfc
    @SaduCfc Год назад +1

    2കോടി ജനങ്ങളെ കൊന്നു കമ്മ്യൂണിസം സ്നേഹത്തെ കുറിച്ച് 🤣

  • @juraijjuraij9527
    @juraijjuraij9527 2 года назад +7

    ഒ എങ്ങനെ

  • @ayshasdream
    @ayshasdream Год назад +3

    Urappayittum. Nannavum. Allhane. Marannittillatha. Mon

  • @Hari-vw6mx
    @Hari-vw6mx 2 года назад

    🤭🤭🤭

  • @muhammedrahim9946
    @muhammedrahim9946 10 месяцев назад

    Molk cheriya tattukittyeaa 😂😂

  • @indianciviz9969
    @indianciviz9969 2 года назад +1

    Portrait self as a c p m supporter, you will get the protection from cpm cyber wing who are very active along with that of bjp, but you cannot support them, so choose to be as a cpm supporter

  • @fidhajebin2901
    @fidhajebin2901 Год назад +1

    Azanmazi ng

  • @therealdon4
    @therealdon4 Год назад

    Communism is not love

  • @muhammedrahim9946
    @muhammedrahim9946 10 месяцев назад

    Feminist 😂😂

  • @remasteringmasculinity7998
    @remasteringmasculinity7998 2 года назад +8

    വെറുതെ അല്ല ആളുകൾ ഇവനെ കഞ്ചാവെന്ന് വിളിക്കുന്നത്

  • @rajithanbrchandroth4043
    @rajithanbrchandroth4043 Год назад

    Ivanum adima makriyano😁😡mappilamarellam.ingane commikalayipoyello😢

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +12

    God bless you💕 shane

  • @phoenixbird2463
    @phoenixbird2463 Год назад +4

    ❤❤❤❤

  • @VisaluBabu-l4s
    @VisaluBabu-l4s Год назад +1

    Super

  • @AMBADI-m5r
    @AMBADI-m5r Год назад +1

  • @DILLUKILIMANOOR
    @DILLUKILIMANOOR 4 месяца назад

    ❤️🔥

  • @leopard7861
    @leopard7861 Год назад +3

    ❤❤❤

  • @akhilaep3461
    @akhilaep3461 Год назад +2

    ❤❤❤❤

  • @anju7274
    @anju7274 Год назад +2

  • @selfishworld2147
    @selfishworld2147 2 года назад +7

    ❤️

  • @Nafzalpy
    @Nafzalpy Год назад +1