പാവം അച്ഛനോട് ഈ മക്കൾ ചെയ്ത കൊടും ക്രൂരത കണ്ടോ 😭😭 |malayalam short filim | story |skit

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കല്യാണം കഴിഞ്ഞാൽ മക്കൾക്ക് അച്ഛനൊരു ബാധ്യതയോ😭😭 |malayalam short filim | story |skit|ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
    jijishanileesh
  • ХоббиХобби

Комментарии • 57

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 месяца назад +8

    വീഡിയോ കണ്ടിട്ടു മനസിന്‌ ഒത്തിരി സങ്കടം ആയി, മരുമക്കൾ ഇങ്ങനെ ചെയ്താലും സ്വന്തം പെണ്മക്കൾ അതുപോലെ ചെയ്യാൻ പാടുണ്ടോ, ഇതൊക്കെ നമ്മുടെ ഇടയിൽ പലേടത്തും നടക്കുന്ന കാര്യം തന്നെ, വിഡിയോ സൂപ്പർ

    • @jijishanileesh
      @jijishanileesh  2 месяца назад +1

      ❤️

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 2 месяца назад +2

      @@jijishanileesh എവിടാണ് ജിജിഷാ സ്ഥലം, സംസാരം കേൾക്കാൻ ഇഷ്ടമാണ്, ഞാൻ കൊല്ലംകാരിയാണ് കേട്ടോ

    • @jijishanileesh
      @jijishanileesh  2 месяца назад +1

      ഞങ്ങൾ kasargod ആണ്...video കാണുന്നതിലും cmnt ചെയ്തതിലും ഒരുപാടു സന്തോഷം ❤️❤️

    • @SusammasunnySusamma
      @SusammasunnySusamma 12 дней назад

      8q😊😢❤​@@jijishanileesh

  • @radamani8892
    @radamani8892 2 месяца назад +2

    പാവം അച്ഛൻ 😭നിങ്ങൾക്കും ഈ അവസ്ഥ വരുംസൂപ്പർ അഭിനയം 🙏🏻

  • @madhupillaimadhu628
    @madhupillaimadhu628 2 месяца назад +4

    അടിപൊളി അഭിനയം... സൂപ്പർ..

  • @omanasreenath7944
    @omanasreenath7944 2 месяца назад +4

    നല്ല അഭിനയം

  • @chandrank8011
    @chandrank8011 2 месяца назад +4

    Super

  • @sabiraabdulla5309
    @sabiraabdulla5309 2 месяца назад +2

    Super nighalude videos okke appappol thanne kanarund

  • @sudhavijayan78
    @sudhavijayan78 2 месяца назад +2

    Nalla message super acting ❤❤

    • @jijishanileesh
      @jijishanileesh  2 месяца назад

      ഒരുപാട് സന്തോഷം... Thankuu♥️♥️

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 месяца назад +2

    Achente acting super 👌 👍

  • @sujamenon3069
    @sujamenon3069 2 месяца назад +4

    Super 👌👌🥰🥰

  • @jlsgaming1581
    @jlsgaming1581 2 месяца назад +1

    Nileeshinte achan വേഷം സൂപ്പർ ആയിട്ടുണ്ട്❤ അച്ഛൻ 😭😭😭 ചില കുടുംബങ്ങളിൽ engane und. Avarkk paisa mathram mathi

  • @sushamasurendran5448
    @sushamasurendran5448 2 месяца назад +2

    Super👌 നമ്മുടെ നാട്ടിൽ നടക്കുന്നത് 😔. അടുത്ത part വേഗം ഇടണേ

  • @chandrank8011
    @chandrank8011 2 месяца назад +2

    Outstanding performance u guysss❤❤

  • @user-ql3px3gp6b
    @user-ql3px3gp6b 2 месяца назад +4

    അഛനെ നോക്കാൻ പറ്റില്ല. അഛന്റെ പെൻ ക്ഷൻ കൈയിട്ടു വരാൻ വേണം മകൾക്ക്

  • @minushasanoop
    @minushasanoop 2 месяца назад +3

    Supper dear

  • @martinpjoseph1403
    @martinpjoseph1403 2 месяца назад +1

    ചേച്ചി സാരി ഉടുത്തു കാണാൻ നല്ല ഭംഗി ഉണ്ട്❤️❤️🥰🥰

  • @aminaka4325
    @aminaka4325 2 месяца назад +2

    കാശ് കിട്ടുംബോൾമാത്രംഅച്ചൻ 😢😢

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 2 месяца назад +2

    നല്ല മക്കൾ.....
    😂

  • @user-yj6fr2ce5u
    @user-yj6fr2ce5u 2 месяца назад +2

    Chila veedukalil ithupole ippozhum nadakkunnund good message. ❤❤

  • @artlight2884
    @artlight2884 2 месяца назад +2

    Super❤❤❤

  • @nila-kalayani
    @nila-kalayani 2 месяца назад +1

    Adipoli acting👍👍

  • @ninadas4606
    @ninadas4606 2 месяца назад +1

    Super acting

  • @user-ns8hf5sr4j
    @user-ns8hf5sr4j 2 месяца назад +1

  • @user-hi5jd6jy5h
    @user-hi5jd6jy5h 2 месяца назад +2

  • @ammusworld7821
    @ammusworld7821 2 месяца назад +2

    Superb

  • @vanajakumari2244
    @vanajakumari2244 2 месяца назад +2

    😢

  • @anamikajoshi7722
    @anamikajoshi7722 2 месяца назад +2

    Super❤

  • @divyasharath8363
    @divyasharath8363 2 месяца назад +2

    Super