ഗൾഫിൽ ജീവിക്കാൻ മോഹിച്ച പെണ്ണ് |ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയ കഥ | മിക്ക പ്രവാസികളുടെയും അനുഭവം

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 1,9 тыс.

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 года назад +578

    Howww ന്റെ റബ്ബേ... ചങ്ക് തകർന്നു...

  • @cooltimeswithme
    @cooltimeswithme 2 года назад +433

    ഞാൻ നന്നായി അഭിനയിച്ചിട്ടുണ്ട് ല്ലേ 💖💖എനിക്ക് vayya🙂.....എന്റെ ഒരു കാര്യം 💖💖

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +54

      😅😅😅😅
      നിന്റെ മുഴുവൻ കഴിവും പുറത്തെടുത്തത് നമ്മളെ skitila.... 😅
      പക്ഷെ ആ അടി
      അത് ശരിക്കും കൊണ്ടുട്ടോ 👊😅

    • @SmartBook223
      @SmartBook223 2 года назад +7

      പിന്നെ അല്ല 😃😃

    • @shihabokshihab9593
      @shihabokshihab9593 2 года назад +8

      സ്കിറ്റ് പൊളിച്ചു പക്ഷേ കുറേ കരഞ്ഞു

    • @muhammedhadhi2774
      @muhammedhadhi2774 2 года назад +2

      Pinne alla😍

    • @fathimahiba4031
      @fathimahiba4031 2 года назад +3

      Sshhoww😂😂. pinnallah

  • @shihabp9340
    @shihabp9340 2 года назад +3

    സൂപ്പർ അടിപൊളി സൂപ്പർ അടിപൊളി എല്ലാരും അഭിനയിച്ചു കണ്ടു കണ്ടു ന് കണ്ണുനിറഞ്ഞുപോയി നിങ്ങളെ പഠിച്ചവൻ നന്നാകട്ടെ ഇൻഷാ അള്ളാ

  • @shabnamohd7222
    @shabnamohd7222 2 года назад +5

    കരഞ്ഞു പോയി. ഇതൊക്കെ നടക്കുന്ന കാര്യാണ്.എല്ലാവരും നല്ല പോലെ അഭിനയിച്ചു. ഉപ്പ ലാസ്റ്റ് പറഞ്ഞത് 👏👏Tnq sulu

  • @MhdSfvn
    @MhdSfvn 2 года назад +11

    Karipuranda vaapaaa 😂😂😂😂😂😂😂

    • @muthuss6447
      @muthuss6447 2 года назад +1

      സങ്കടം ആയി എടാ
      Sami കാരണം 😃

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Aaaa😂😂😂😂😂😂

    • @MhdSfvn
      @MhdSfvn 2 года назад

      @@muthuss6447 sami njaan divorce aakaanu 😐🤺

    • @muthuss6447
      @muthuss6447 2 года назад

      വേണ്ട shafmone 😃
      പാവം ആണ്
      ഇപ്പൊ neblema ശരിയായിരിക്കുന്നു 🤣

    • @MhdSfvn
      @MhdSfvn 2 года назад +1

      @@muthuss6447 😂😂😂🤝.. nnalum nmmk oole ozhivaaka 😌

  • @shafipattambivlog27
    @shafipattambivlog27 2 года назад +2

    ഇനി video ചൊയണം

  • @ramseenamayyeri1593
    @ramseenamayyeri1593 2 года назад +42

    വീഡിയോ പൊളിച്ചു 👍എല്ലാരും തകർത്തു അഭിനയിച്ചു, ഇന്നത്തെ തലമുറക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു കഥയുണ്ട് ഇതിൽ

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      അത് സത്യാണ്.... ❤

    • @sonasona9440
      @sonasona9440 6 месяцев назад

      ​@@NabzvisioNnabz🤧

  • @noushadali3026
    @noushadali3026 2 года назад +2

    എളാപ്പാൻ്റെ അറബി ..😁

  • @rashidkkd7855
    @rashidkkd7855 2 года назад +41

    ഭർത്താവിനെ പൈസ ഉണ്ടാക്കുന്ന യന്ത്രമായി ഒരു ഭാര്യയും കാണരുത്.പൈസ കുറവാണെങ്കിലും ജീവിതം സന്തോഷത്തിൽ ആവണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാൻ മനസ്സിനെ പാകപ്പെടുത്തി എടുക്കണം

    • @ayishuamnaayishuamna6718
      @ayishuamnaayishuamna6718 2 года назад +6

      baryaneyum panam kurannathinte
      peril chavitty thaazhtharuth
      athum srathichaal jeevitham super

    • @rashidkkd7855
      @rashidkkd7855 2 года назад +1

      @@ayishuamnaayishuamna6718 പണം അല്ല വലുത്.. പരസ്പരം ഉള്ള സ്നേഹമാണ് പണത്തേക്കാൾ വലുത്..

    • @rashidkkd7855
      @rashidkkd7855 2 года назад +2

      കുടുംബത്തോട് കൂടെ ജീവിതം ഇല്ലാതെ കുറേ സമ്പത്ത് ഉണ്ടാക്കി വെച്ചിട്ട് എന്തു കാര്യം.പല ഗൾഫുകാരുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്.കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടാൻ വിധിക്കപ്പെട്ടവർ .

    • @ayishuamnaayishuamna6718
      @ayishuamnaayishuamna6718 2 года назад

      @@rashidkkd7855 ath thanne njnum parannath panathinte areyum thammil chavitty thaztharuth

    • @rashidkkd7855
      @rashidkkd7855 2 года назад +2

      @@ayishuamnaayishuamna6718 അതെ.. 👌

  • @ajurinu7505
    @ajurinu7505 2 года назад +1

    Inte2 broyum husum Dubayil An 😥

  • @Bookworldbyshahi
    @Bookworldbyshahi 2 года назад +23

    ഇങ്ങനെയും ഉള്ള ജീവിതങ്ങൾ ഒരു പാട് ഉണ്ടാകും അല്ലെ ലോകത്ത് 🙄😔എല്ലാവരുടെയും അഭിനയം അടിപൊളി ആയിട്ടുണ്ട് 👍

  • @nooramuneer9438
    @nooramuneer9438 2 года назад +12

    അല്ലാഹുവേ ഇത് കണ്ടപ്പോ ഞാൻ എന്റെ ഇക്കയെ ഒന്ന് ഓർത്തു പോയി ഒട്ടും ടൈം കിട്ടാറില്ല എങ്കിലും എന്നെ വിളിക്കാതെ ഉറങ്ങില്ല ഞാനും മെനഞ്ഞാന്ന് ഞാൻ കാത്തിരുന്ന 3മണിക്ക ഉറങ്ങിയത്.... കഷ്ടം എന്റെ അടുത്ത ഒരു മാസം പോലും നിന്നിട്ടില്ല വിവാഹം കഴിഞ്ഞിട്ട് വല്ലാണ്ട് കൊതിയാവുന്നു കാണാൻ എനിക്ക് ഉള്ളതെല്ലാം ഇക്കാക് ഞാൻ കൊടുക്കാം നാട്ടിൽ വരാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല ഇക്കയെ കാണാൻ കൊതിക്കുന്നു എന്നും നെഞ്ച്
    നീറുന്നു.. അവിടെ സുഗായിട് ഇരിക്കാൻ ദുആ ചെയ്യുന്നു.... ഒരുപാട് പ്രതീക്ഷയാൽ കാത്തിരിക്കുന്നു.... എനിക്ക് പ്രവാസിയെ നല്ല പോലെ അറിയാം എന്റെ വാപ്പി 35വർഷം
    അവിടാരുന്നു...ജീവിതത്തിന്റെ പകുതിയും... ആ വേദന ഞാൻ ഇന്ന് മനസ്സിലാകുന്നുണ്ട് ആരെ നോവിച്ചാലും പ്രവാസികളെ വേദനിപ്പിക്കല്ല്.. ആരോട് സുഖമാണോന്ന് thirakkiyillenkilum പ്രവാസികളോട് തിരക്കണം... ഭക്ഷണം കഴിച്ചൊന്നു...... 🤲🏻🤲🏻😭😭🤲🏻😭😭😭😭

  • @momshinebysulfath6294
    @momshinebysulfath6294 2 года назад +33

    Ithoos പൊളിച്ചടുക്കീലോ പൈസ കുറവാണേലും ഞമ്മക്ക് പ്രവാസം വേണ്ട കഞ്ഞി കുടിക്കണേലും ഒരുമിച്ച് its a my actitude

  • @farusworld8214
    @farusworld8214 2 года назад +38

    എന്റെമ്മോ എമ്മാതിരി വീഡിയോ യാ. ഒരു രക്ഷയും ഇല്ല. ഒരു padam ആണ് ഈ വീഡിയോ അഹങ്കാരികൾക് ✌️✌️✌️✌️✌️✌️✌️

  • @hiba3645
    @hiba3645 2 года назад +18

    Gud message🔥..ellaarm thakarthabhinayichu👍🤩..❣️

  • @mohamedbava2357
    @mohamedbava2357 2 года назад +1

    Baakki verumo

  • @OruKochuFamily
    @OruKochuFamily 2 года назад +6

    എല്ലാവരും തകർത്തഭിനയിച്ചു പറയാതിരിക്കാൻ വയ്യ അടിപൊളി. 👍🏻 പിന്നെ ഉപ്പാനെ സിനിമാക്കാർ വന്ന് അടിച്ചു മാറ്റുന്നത് നോക്കിക്കോ 😄.

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      ആ വാപ്പാക് character change mustaa...
      😂😂😂😂😂
      😘😘😘😘😘😘

  • @jinuniju8064
    @jinuniju8064 2 года назад +1

    Pavam HUSBAND engane orithimarekittiyal pinne ksttathilavum

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      👍🏻👍🏻👍🏻👍🏻👍🏻

  • @Dianskannurkitchen18
    @Dianskannurkitchen18 2 года назад +102

    എല്ലാരും പൊളിച്ചു 😘 കണ്ടിരുന്നിട്ട് തീർന്നത് അറിഞ്ഞില്ല 😄❤

  • @Aaris_Heaven
    @Aaris_Heaven 2 года назад +17

    എന്നാലും എന്റ സുലുവേ പറയാതിരിക്കാൻ വയ്യ .എന്താ അഭിനയം.

  • @humanbeing1438
    @humanbeing1438 2 года назад +15

    നല്ല message.. നല്ല സ്കിറ്റ് ..എല്ലാവരും നന്നായി അഭിയിച്ചിട്ടുണ്ട്..

  • @rishadvallikkadan3257
    @rishadvallikkadan3257 2 года назад +1

    Oru paad karanju...... Aaaa ummanim ekkanim orthu.... Njnum oru pravasiyude bharyea.😔😔Allah...... Eathreyum pettenn ealla a rude ekkamarum kooodananj eathattey

  • @mueenudheenmt8767
    @mueenudheenmt8767 2 года назад +3

    Super Ayittunde Alavarum 😍😘

  • @shamnasherinp2382
    @shamnasherinp2382 2 года назад +1

    Swantham wfn veedi koode ninntt swnthnm wf thanje chathichu..... swnthnm wfn veedi uammaneyum uppaneyum marnn jeevikkarth

  • @aju2433
    @aju2433 2 года назад +6

    അഭിനയം പൊളിച്ചു. ശരിക്കും സങ്കടമായി. ഞാനും ഒരു പ്രവാസിയാണ്‌.പ്രവാസികളുടെ പണത്തെയും, കൊണ്ട് വരുന്ന സാധനങ്ങളെയും മാത്രം സ്നേഹിക്കാതെ,പ്രവാസികളായ ഓരോ മനുഷ്യരെയും വീട്ടുകാർ സ്നേഹിക്കുക.

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Athrollu👍🏻
      നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲❤

  • @rhnd1762
    @rhnd1762 2 года назад +2

    Neblunte hus ayi abhinayikunavan sherikum neblunte ara

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      എന്റെ sis ന്റെ മോൻ 😊
      Safuvan, (shas dot com )

    • @rhnd1762
      @rhnd1762 2 года назад

      @@NabzvisioNnabz shafmon ayirunnalle dout undayirunnu

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      ആ ഞാൻ വിചാരിച്ചു, safkutane ariyaathirikkyo ന്ന് 😅😅😅

    • @rhnd1762
      @rhnd1762 2 года назад

      @@NabzvisioNnabz 🥰

  • @fathimariyas2233
    @fathimariyas2233 2 года назад +84

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. യാ അല്ലാഹ് എല്ലാ പ്രവാസികൾക്കും നിന്റെ കാവൽ എപ്പളും ഉണ്ടാവാണേ ആമീൻ

  • @baachuzworld8374
    @baachuzworld8374 2 года назад +1

    Njn karanju poyi last 😢 ummamare manass vedhanippikkaruth 😭

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 2 года назад +66

    എല്ലാരും തകർത്തു അഭിനയിച്ചു 👍👍

  • @minhu484
    @minhu484 2 года назад +1

    1 k avan sahaayikkumo please allavarum support tharanam.oru cheriya sahayam

  • @sanamufeeda837
    @sanamufeeda837 2 года назад +9

    Cool time വിത്ത്‌ me ഇത്ത ഒരു poli തന്നെയാ 🥰🥰😍♥️❤️

  • @fidalsha6886
    @fidalsha6886 2 года назад +1

    Nongal act cheyunnu ningalenne commentsum paraunnu ayyyyooooo anthokke kananam

  • @Firoz07856
    @Firoz07856 2 года назад +89

    പ്രവാസം അത് കേൾക്കാൻ രസവാണ്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ കഷ്ടപ്പെടുന്ന ഒരുപാട് സഹോദരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. Allahu അവർക്കെല്ലാം ദീർഘായുസ്സും ആരോഗ്യവും കൊടുത്താനുഗ്രഹിക്കട്ടെ. ആമീൻ. അവർക്കെല്ലാം നാട്ടിൽ നല്ലൊരു ജോലി ശെരിയായി മടങ്ങിവരാനും പറ്റട്ടെ. പണത്തിനും പത്രാസിനും വേണ്ടിജീവിക്കുന്ന സ്ത്രീകൾക് ഇതൊക്കെ കാണുമ്പോൾ ഒരു പാഠമാകട്ടെ. Neblutti അടിപൊളി skit 👍👍👍👍mashaallah 🥰🥰🥰

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Jjjokjboojjjjonojkjojojojjkoboojjojjojboojojok

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Jojojojojojojojojkojojojojoboojojojojojoko JJ oobokooojojojo JJ JJ oboojokookojojojokooOOO

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Ojojojojjobjojokojojojojojojojoooojooo jiooo JJ oojoooojojo JJoo

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Oo JJ JJ oo JJ o JJ ojoojojoooojooo JJ oo JJ JJ JJ ojoojooono

    • @muhsinmuhemmed6066
      @muhsinmuhemmed6066 Год назад

      Ojojojoooonojojo JJ oooooOjooooo JJ jo jo ojo JJ ojo JJ o JJ ojo JJ o JJ oo JJ oo

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 2 года назад +1

    കാലഘട്ടത്തിന് ചെര്ന്ന കഥ.പോങച്ചം ¿??

  • @haim-w6o
    @haim-w6o 2 года назад +6

    ഉമ്മാന്റെ അഭിനയം പറയാൻ വാക്കുകൾ ഇല്ല അത്രക്ക് അടിപൊളി

  • @jamsheelak9568
    @jamsheelak9568 3 месяца назад +1

    എല്ലാരും നന്നായി അഭിനയിച്ചു.......
    സുലുത്തയുടെ പച്ച Dress Sooper

  • @sanasaleemsaleem
    @sanasaleemsaleem Год назад +4

    ഇത് കണ്ടപ്പോ വല്ലാത്തൊരു വിഷമം പ്രവാസികളെ എല്ലാവരും വേണ്ടപോലെ Care ചെയ്യണേ... Story ആണെങ്കിലും ഒരുപാട് പാഠങ്ങൾ ഇതിൽ പഠിക്കാനുണ്ട് 👍🏻👍🏻❤എല്ലാം കഥപാത്രങ്ങളും Super നിങ്ങൾ ഫാമിലി പൊളിയാട്ടോ 😍😍ഉപ്പാന്റെ തള്ള് സൂപ്പർ 😂😂

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 года назад +1

    Super aanuttoa ngalea family lea ellaream skitothiri ishttan.inte ikkanea njn oarthu.paavam ikka njangalkku veandi kashttapeduvann..😌😌

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      മാഷാഅല്ലാഹ്‌ ❤
      എല്ലാർക്കും നന്മകൾ ഉണ്ടാവട്ടെ lle🥰

  • @Aaris_Heaven
    @Aaris_Heaven 2 года назад +19

    ഇന്നാലും എന്റെ സമിയെ ഹാ പാവം കാക്കൂന ഇങ്ങനെ വേദനിപ്പികല്ലേ. സത്യം saghada മായി.

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +2

      ആ സെമിയെ ഞമ്മക് ശരിയാക്കണം 😅😅😅

  • @Fathima-hp4px
    @Fathima-hp4px 2 года назад

    Adipoli..sulaika Abhinayam super...😅😄😆

  • @ShamnasKitchen
    @ShamnasKitchen 2 года назад +4

    എല്ലാവരും അടിപൊളിയായി🥰🥰 അഭിനയിച്ചു

  • @rubiaslam197
    @rubiaslam197 2 года назад +1

    Nabilootty karannu poyi late aayipoyi kanan kandapol sankadayi

  • @faisalat987
    @faisalat987 2 года назад +18

    Uppa ആണ് എന്റെ hero. എല്ലാവരും polichutto😍😍

  • @anonymoustraveller2326
    @anonymoustraveller2326 2 года назад +1

    Aunty um mon alle, bharya bharthaav aayi abhinayichchad

  • @shaharbanbasheer4507
    @shaharbanbasheer4507 2 года назад +8

    എന്താ അഭിനയം സൂപ്പർ ആയിട്ടുണ്ട് 😍😍😍😍

  • @allovan739
    @allovan739 2 года назад +2

    Ayyo sherikkum karanju poyitto 😭owwf onnu alojichu nokkiyee......padachone arkkum ee gathi varuthalle allah

  • @thahirashams7088
    @thahirashams7088 2 года назад +7

    ശെരിക്കും കരഞ്ഞു പോയി പ്രവാസിയുടെ പ്രയാസം എന്റെ ഇക്കയും ഒരു പ്രവാസിയാണ്

  • @musthafapalliyali8330
    @musthafapalliyali8330 2 года назад +1

    Monte school thurannille.veetk poyo

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Veetilk പോണം ഇൻശാഅല്ലാഹ്‌ ❤

  • @rasee5735
    @rasee5735 2 года назад +12

    കണ്ണ് നിറഞ്ഞു പോയി. അടിപൊളി സൂപ്പർ 👍👍

  • @sonunavas7535
    @sonunavas7535 2 года назад +1

    ഇതിൽ പകുതി മുഴുവനും parayunnath ഒന്നും മനസിലാവുന്നില്ല

  • @rashmikm5418
    @rashmikm5418 2 года назад +6

    Suluthane acting kand serial kar odivarum😂

  • @ashiaashiq8694
    @ashiaashiq8694 2 года назад +1

    Oru rakshyumilla adipoli

  • @peswizard7516
    @peswizard7516 2 года назад +40

    സുലു ന് അമ്മായിമ്മ വേഷം 👌👌

  • @muhammedhidhash.eshameer1573
    @muhammedhidhash.eshameer1573 2 года назад +2

    Sulu.... elaappa supper 😍😍😍😍

  • @lazzdotcom1944
    @lazzdotcom1944 2 года назад +4

    Suluthante ammayimma rol super😄😄video kand orupad sangadayi

  • @ramsheenagafoor7340
    @ramsheenagafoor7340 2 года назад +1

    Allah kannu niranju poyi sherikum

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 2 года назад +24

    Wow👌👌👌 polich🥰🥰🥰 odukkathe acting😍😍 Masha allah🥰

  • @beunique3513
    @beunique3513 2 года назад +1

    Vallathe pidichu kulukkiya vishayam

  • @Titan-jm
    @Titan-jm 2 года назад +15

    Yaah allahh.. കരഞ്ഞു ഒരു വഴിയായി... Sprb മുത്തേ.. 😘😘😘
    എല്ലാരും നന്നായി അവതരിപ്പിച്ചു..
    Innuz,പൊളിച്ചു.. suluuu ഒരു രക്ഷേം ഇല്ല.. വാപ്പ അടിപൊളി 😘😘..... Nabuu sprbb😍😍..

  • @kunjolktkl7314
    @kunjolktkl7314 2 года назад +1

    ചുരിദാറിന്റെ ഓപ്പൺ കുറച്ചു കുറക്കണം

  • @TraditionHack
    @TraditionHack 2 года назад +22

    പടച്ചോനേ..... ചങ്ക് തകർന്നു പോയി...... എല്ലാരേം കൂടി സിനിമയിൽ എടുക്കും ട്ടോ..... ബല്ലാത്ത ജാതി അഭിനയം..... 😍😍👍👍

  • @minhamahnoor8196
    @minhamahnoor8196 2 года назад +1

    Nabilutti itta dress poli eviduna vangiye mrng itta dress😍

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Meesho, ente videoyil und details... 😊

  • @abdukandapadi9536
    @abdukandapadi9536 2 года назад +5

    Nabeeluteedey face expressions kidu. Filim actorsinthey poleyund🤩

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      Aano😊😊
      Othiri santhosham ttto🥰🥰🥰🥰

  • @appuabhi6963
    @appuabhi6963 2 года назад +1

    Oru padu karaju
    Really 😓

  • @arifasalik9321
    @arifasalik9321 2 года назад +3

    ഒരു ഭാര്യ എങ്ങനെ ആവണം എന്ന് തീരുമാനിക്കുന്നത് ഭർത്താവാണ്.. ഇവിടെ ഈ ഭാര്യ ഇങ്ങനെ ആവാൻ കാരണം തന്നെ അയാളാണ്.

  • @NIFIMEDIA
    @NIFIMEDIA 2 года назад +2

    വീഡിയോ ഫുൾ സ്കിപ്പ്‌ ചെയ്യാതെ കണ്ടു. ഒരുപാട് സങ്കടമായി.എൻറെ ഇക്കയും പ്രവാസിയായാണ് . ഇത് നല്ലൊരു മെസ്സേജ് ആണ്..😥😥😥

  • @jaseelasadiq1203
    @jaseelasadiq1203 2 года назад +27

    Suluthaane പോലെയുള്ള അമ്മായിയാമ്മയെ കിട്ടണം 👍👍👍

  • @innusworld4243
    @innusworld4243 2 года назад +2

    ഒരു ആണ് ഇത്ര കെഞ്ചി ചോദിക്കണം എന്നുണ്ടെങ്കിൽ അത്‌ അവരുടെ ഗതികേട് കോണ്ട് മാത്രം ആണ് 😔.

  • @hafsasworld5863
    @hafsasworld5863 2 года назад +4

    Skit real thannneyaà athrayum feel cheyithooooo

  • @Hasil513
    @Hasil513 5 месяцев назад

    പുതിയ ഫ്രണ്ട് ആണ്.നല്ലൊരു വിഡിയോ, Like ചെയ്തു. ലോങ് വിഡിയോ കണ്ട് നാളെ വരണേ

  • @swabeehaanju8974
    @swabeehaanju8974 2 года назад +11

    Part 2 വേണം എല്ലാരും polichu

  • @ramlahameed9174
    @ramlahameed9174 Год назад +1

    Ide avasthya ante marulum

  • @um_fathmah8148
    @um_fathmah8148 2 года назад +4

    നല്ല സന്ദേശം.. നന്നായി അഭിനയിച്ചു എല്ലാരും

  • @____suhaila______1489
    @____suhaila______1489 2 года назад +2

    ഇങ്ങനെ സങ്കടം വരുമ്പോൾ ഒരു call ഉമ്മാനെ വിളിച്ചാൽ എല്ലാം പ്രശ്നത്തിനും പരിഹാരം കിട്ടും

  • @mehrannaisam5375
    @mehrannaisam5375 2 года назад +17

    എന്നാലും വയനാട് നിങ്ങൾ ഗൾഫ് ആക്കി 😁😁😁👍🏻

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      വയനാടല്ല!
      കോഴിക്കോട് 🤭😅

    • @Dreamcatcher-nm4is
      @Dreamcatcher-nm4is 2 года назад

      @@NabzvisioNnabz കോഴിക്കോട് എവിടെയാ dear

  • @nihalgalbi8346
    @nihalgalbi8346 2 года назад +1

    Polichu.... Thakarthu..... Thimarthu

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 2 года назад +14

    ആവു ന്റെ സുലുവോ വല്ലാത്ത ജാതി അഭിനയം 👍👍👍നാബ്ലൂട്ടി ന്റെ തിരക്കഥ പൊളിച്ചു 👍👍

  • @shamisaif5994
    @shamisaif5994 2 года назад +1

    3 പേരും സിസ്റ്റേഴ്സ് ആണോ? Face same.. Reaply

  • @threestar6407
    @threestar6407 2 года назад +27

    ഞങ്ങളെ കരിയിപ്പിച്ചല്ലോ ningal👌🏻

  • @rinsharinsha8216
    @rinsharinsha8216 2 года назад +2

    Nalla message .orupad karanju.iniyum pratheekshikunnu

  • @Raslu
    @Raslu 2 года назад +40

    ഒരുപാട് ഇഷ്ടം ആയി വീഡിയോ ഒത്തിരി കരഞ്ഞു 😢😢😔👍🏻👍🏻👍🏻🥰🥰🥰🥰

  • @chgjgjhvchc
    @chgjgjhvchc 7 месяцев назад +1

    ഒരുപാട് thanks.super message വീഡിയോ

  • @shinland571
    @shinland571 2 года назад +39

    ഒരിക്കലും പ്രവാസികളുടെ സങ്കടം ആരും അറിയില്ല 😢

  • @ummulshifashifa3760
    @ummulshifashifa3760 2 года назад +2

    Nalla wife oru wife aaya ingane venam...😏

  • @simplelifestylewithsaf8979
    @simplelifestylewithsaf8979 2 года назад +4

    മാഷാ അല്ലാഹ് 🤲 അടിപൊളി ആയിട്ടുണ്ട് 😍👌

  • @kanzat8410
    @kanzat8410 2 года назад

    Nammalkkundaya anubhavam. Pakshe njan husbandinu thaangaayi ninnu . Avare kuttappeduthiyilla . Randu perum sahichu. Ippol naattilayi.

  • @rabiyasworld1984
    @rabiyasworld1984 2 года назад +7

    എനിക്ക് ആദ്യമേ തോന്നിക്കുന്ന neblaku ഒരടിന്റെ കുറവുണ്ട്🤣🤣 എന്ന്
    Skitt സൂപ്പർ അയിന്ട്ടോ 👍👍😄

  • @rayanrahman1283
    @rayanrahman1283 2 года назад +2

    Sulutha karayippichu...entha acting.. Masha Allah

  • @aneesaaneesa4516
    @aneesaaneesa4516 2 года назад +18

    മാഷാ അല്ലാഹ്💞❤️😘 *എല്ലാവരും പൊളിച്ചു അഭിനയിച്ചു* നിങ്ങൾ എന്നെ
    കരയിപ്പിച്ചു കളഞ്ഞല്ലോ😭😭
    പൊളിച്ചു പൊളിച്ചു എന്താ പറയാ എന്ന് അറിയില്ല 💖💖.......

  • @rafeeqnaja9764
    @rafeeqnaja9764 2 года назад +2

    എന്റെ ജീവിധവും ഇത് പോലെ ഒക്കെ തന്നെയാ 😓😓

  • @nusujafer814
    @nusujafer814 2 года назад +5

    ഒന്നും പറയാനില്ല പൊളിച്ചു .😍😥

  • @reelsonshot4120
    @reelsonshot4120 2 года назад +1

    😭adipoi

  • @busharabushara9598
    @busharabushara9598 2 года назад +6

    ഇതു പോലെ ഉള്ള ഗൾഫ് പൊങ്ങച്ചി ഭാര്യ മാർക്ക് ഒരു തിരിച്ചറിവ് കിട്ടട്ടേ.. അടിപൊളി സൂപ്പർ ആയിരുന്നു

  • @mumthazmuhammad2034
    @mumthazmuhammad2034 2 года назад +1

    Nalla sandosham .Nalla Abinayam

  • @shaworld51
    @shaworld51 2 года назад +15

    സമകാലീന വിഷയങ്ങളായത്കൊണ്ട് ഒരുപാട് കരഞ്ഞു. നമ്മുടെയൊക്കെ കുടുംബത്തിലും ഉണ്ട് പാവം പ്രവാസികൾ. പടച്ചോൻ കാക്കട്ടെ 😭🤲🤲

    • @NabzvisioNnabz
      @NabzvisioNnabz  2 года назад

      തീർച്ചയായും ആമീൻ 🥰🤲

  • @rpkrpk3189
    @rpkrpk3189 2 года назад +2

    നബില് ന്റെ kafthan maxi online vangiyathano evidunnu vangichathaa

  • @sakkenavk8131
    @sakkenavk8131 2 года назад +11

    മാഷാ അല്ലാഹ് എല്ലാരും നന്നായി അഭിനയിച്ചു.. കണ്ണ് നിറയുന്ന വീഡിയോ

  • @sherynoush
    @sherynoush 2 года назад +2

    Nabluoo...ഭയങ്കര തള്ള് ല്ല്യേ 😀😀

  • @shaafeef
    @shaafeef 2 года назад +19

    Mashah Allah really heart touching story...no exaggeration s....etra nalla umma 🤲
    Shaf mon acted like very experienced pravasi.. 😀👍 super.. congrats for the script vand direction 🎈

    • @shaafeef
      @shaafeef 2 года назад +1

      And the whole crew members 👍

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      Aa😅😅❤
      Thnkuuttttto🥰🥰🥰🥰

  • @rizayaan2250
    @rizayaan2250 2 года назад

    Onnum parayaanilla....ellaavarum nannayi abinayichu...kannu niranje idhoke kaanan kazhiyu