IVAL MALAYALAM SHORT FILM

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 400

  • @KadeejaPoothiyil
    @KadeejaPoothiyil Год назад +2

    നല്ല സൂപ്പർ അഭിനയം കലക്കി അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും

  • @sahlaarasak4841
    @sahlaarasak4841 2 года назад +6

    Super👍👍👍👍👍
    Sajna പൊളിച്ചൂട്ടോ 🥰🥰🥰🥰

  • @yoosafkp1403
    @yoosafkp1403 3 года назад +10

    നല്ല ഷോർട്ട് ഫിലിം അടിപൊളിയായിട്ടുണ്ട് മനുഷ്യന്റെ അവസ്ഥകൾ ആണ് എല്ലാം ഈ ഫിലിമിൽ കാണിക്കുന്നത്

  • @vavascinemediaproductions5963
    @vavascinemediaproductions5963 3 года назад +7

    സജ്‌ന ഉഷാറായി അഭിനയിച്ചു

  • @Ayanibrahim4348
    @Ayanibrahim4348 2 года назад +120

    എൻ്റെ ഭർത്താവിന് ആക്സിഡൻ്റ് ആയപ്പോൾ ഞാൻ അനുഭവിച്ചതാ ഈ വേദന അന്ന് എൻ്റെ വീട്ടുകാർ എൻ്റെ കൂടെ ഉണ്ടായിരുന്നു അൽഹംദുള്ളിലല്ല ഇന്നു എൻ്റെ ഇക്കൂന് ഒരു കുഴപ്പവുമില്ല പടച്ച റബ്ബ് എനിക്ക് തന്ന നിധിയാണ് എൻ്റെ ഇക്കു ... റബ്ബ് എല്ലാ ഭർത്താക്കന്മാർക്ക് ദീർഗയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ കാഫിറയ മരണത്തെ തൊട്ടു അല്ലാഹ് നമ്മളെയും നമ്മളുടെ കുടുംബത്തെയും മറ്റുള്ളവരെയും കാക്കട്ടെ... ആമീൻ 🤲

  • @yoosafkp1403
    @yoosafkp1403 3 года назад +3

    അടി പൊളി ഷംസു സൂപ്പർ

  • @saajifamilycreations
    @saajifamilycreations 2 года назад +7

    വളരെ നന്നായി അഭിനയിച്ചു ട്ടോ സങ്കടം വന്നു 👍👍👍👍

    • @stranger6252
      @stranger6252 2 года назад

      Thank🥰youuuuu🤞🏻🤞🏻💕💕💕

  • @rajumathi7514
    @rajumathi7514 3 года назад +4

    Adipoli.nalla kadha. Allarum polichu.

  • @abheeshp3783
    @abheeshp3783 3 года назад +44

    സജ്ന നിൻ്റെ അഭിനയം കണ്ട് കരഞ്ഞ് പോയി പെണ്ണെ അടിപൊളി.

    • @stranger6252
      @stranger6252 3 года назад +2

      Thankyou😍😍😍soo❤❤❤much Abhi😍😍🥰🥰👍🏻🙏🏻

  • @ayishathajudheen7566
    @ayishathajudheen7566 3 года назад +4

    Nannaayt und😍

  • @rashidkkd7855
    @rashidkkd7855 2 года назад +45

    സങ്കടപ്പെടുത്തുന്ന കഥ... ഇങ്ങനെയുള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ. അഭിനയത്തിന് ഒരായിരം അഭിനന്ദനങ്ങൾ..

  • @riyasm7961
    @riyasm7961 2 года назад +7

    മറക്കാൻ കഴിയുന്നില്ല ഇങ്ങനെ ഒരു ഭാര്യയെ. ഈ ജന്മത്തിൽ കിട്ടില്ല. പടച്ചോൻ. ദീർഘായിസ് നൽകട്ടെ. താത്തഹായ്ക്. സുഹറ.

    • @stranger6252
      @stranger6252 2 года назад

      Thank🥰you for Your beautiful❤support😍😍😍

  • @ദേവിഭദ്ര
    @ദേവിഭദ്ര 3 года назад +26

    👏👌സൂപ്പർ കരഞ്ഞുപോയി 😭😭😭😭

  • @jaifermohammedali2281
    @jaifermohammedali2281 2 года назад +7

    Excellent... സജ്‌നയുടെ അഭിനയം സൂപ്പർ. .ജീവിക്കുകയാണ്...

    • @stranger6252
      @stranger6252 2 года назад

      Thank🥰u soooo😍😍😍😍much❤❤❤❤

    • @NaseeraNasi-fc4zl
      @NaseeraNasi-fc4zl Год назад

      @@stranger6252 നിനേ,ഞാൻ മരണം വരേ,തിരയും,കാരണം, ഒരു കാര്യം മിലാതേയാണ്,നീ,എറേറ ജീവിതം തീൽവനത്,നീ,നോകീകോ,ഞാൻ കൊല്ലാതേ,കൊല്ലും,,നസീറ മേലാറ്റൂർ

  • @badarbadarudheen.k3543
    @badarbadarudheen.k3543 3 года назад +6

    നന്നായിട്ടുണ്ട് , അനസ് ,സുഹറ ,ഷംസു

  • @happiness5769
    @happiness5769 Год назад +5

    സജ്‌ന നിന്റെ അഭിനയം സൂപ്പർ ആയി അറിയാതെ കണ്ണും നിറഞ്ഞു

  • @hamna___hamnus8749
    @hamna___hamnus8749 3 года назад +4

    Allarum poli annu😍😍

  • @sahidakp645
    @sahidakp645 Год назад

    Shamsukka adipoli 👍🏼👍🏼

  • @ആദിവാസിസംഭവങ്ങൾമാത്രം

    👌👌👌കൊള്ളാം

  • @saleem.v8862
    @saleem.v8862 3 года назад +4

    അടിപൊളി മാഷേ

  • @fazilfazil8220
    @fazilfazil8220 3 года назад +3

    Supper katha iniyum nalla nalla katha cheyyan nadhan thunakkatte

    • @stranger6252
      @stranger6252 3 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @dms2050
    @dms2050 3 года назад +4

    Midhutty polichu da😚😚❤❤i am proud of you 😄😍💝💋

  • @SumayyaKv-ns1ng
    @SumayyaKv-ns1ng 2 года назад +4

    അടിപൊളി നന്നായി ട്ടുണ്ട് 👌👌

  • @sajisajikn3393
    @sajisajikn3393 3 года назад +4

    Super 🙋‍♂👍

  • @vijithaanil1848
    @vijithaanil1848 3 года назад +4

    Super..🥰🥰🥰🥰🤨👍👍👍👍👍

  • @ebrahimindian4620
    @ebrahimindian4620 2 года назад +2

    Nalla abhinayam.suhara kalakki

    • @stranger6252
      @stranger6252 2 года назад

      Thank you🥰sooo much sir👍🏻👍🏻🙏🏻🙏🏻🙏🏻🥰🥰

  • @sredublog5864
    @sredublog5864 3 года назад +7

    വളരെ നന്നായിട്ടുണ്ട്. ഇഷ്ടായി. ഒരു പാട്

  • @shanisafy7906
    @shanisafy7906 2 года назад +2

    Vallatta feel aayi poyi..pwoli stry

  • @noushadnoushu6581
    @noushadnoushu6581 2 года назад +5

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല 👌👌👌

  • @Sumayya-v3p
    @Sumayya-v3p Год назад +1

    Adipoli👌

  • @saajifamilycreations
    @saajifamilycreations 2 года назад +3

    ആർക്കും റബ്ബേ ഇങ്ങനെ ഒരു വിധി വരുത്തല്ലേ 😭😭😭🤲🤲🤲🤲

  • @vineethb8196
    @vineethb8196 3 года назад +4

    😭 super oru rakshaiyumilla powli 👌🥰

  • @sivaradhyahareesh5941
    @sivaradhyahareesh5941 3 года назад +7

    👌👌👌👌👌 എല്ലാം കൊണ്ടും സൂപ്പർ..... ഒന്നും പറയാനില്ല... അടിപൊളി...

  • @jayalatham506
    @jayalatham506 3 года назад +6

    ഇവൾ സൂപ്പർ കലക്കി എല്ലാവരും പൊളിച്ചു തകർത്തു സജിന കല്ലു പ്രീത സുനിത എല്ലാവരും കലക്കി തകർത്തു ട്ടോ സജിനാ ഒത്തിരി വിഷമം ആയി ട്ടോ കരഞ്ഞുപോയി

    • @stranger6252
      @stranger6252 3 года назад +1

      Thank you🥰🥰🥰soo much chechi❤❤❤❤❤

  • @fathimasahla1898
    @fathimasahla1898 2 года назад +7

    Adipoli aan കരഞ്ഞുപോയി😊

  • @noufalizzath5489
    @noufalizzath5489 3 года назад +48

    ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ 😥😥😥🤲🤲🤲🤲

  • @manuzmedia9301
    @manuzmedia9301 3 года назад +4

    Spr👍👍👍👍

    • @ujalat2822
      @ujalat2822 3 года назад +2

      Nalloru കഥ super👌👌👌👌

  • @shairariaz714
    @shairariaz714 3 года назад +3

    Super ente sachu polichu😍😍😍😍😍👍👍👍👍

    • @stranger6252
      @stranger6252 3 года назад +1

      Thanks😘😘😘😘my sissy🥰🥰🥰🥰🥰🥰🥰

  • @reshmam9662
    @reshmam9662 3 года назад +5

    Super ekka adipoli ayitt und ❤️

  • @jaleelmadathil3943
    @jaleelmadathil3943 Год назад

    Excellent thought how to create...in we are all more apriteate ❤❤❤

  • @sideekkp6382
    @sideekkp6382 3 года назад +6

    Super adipoli story👍👍👍👍👍👍

  • @ansilasiraj6823
    @ansilasiraj6823 2 года назад +3

    Anas izzath super kto.....

  • @shanidshazin292
    @shanidshazin292 3 года назад +6

    Samsukante adyam ulla 2shot filiminekalum better ayit thoniyath e shot filim Anu ..nayika ayit abinayichavalum avale uma role cheytha alum abinayam nanayitundu..mothathil tharakedila tha feel cheyuna shot filim... 👍👍👍

  • @ummoosrejuvlog5726
    @ummoosrejuvlog5726 6 месяцев назад

    👌🏻👌🏻👌🏻സ്റ്റോറി 😍

  • @MALLUTAX
    @MALLUTAX 3 года назад +6

    Shamsu kakka super♥️♥️

  • @FATHIMAS488
    @FATHIMAS488 3 года назад +4

    സൂപ്പർ 👍👍👍👍

  • @fathimaashraf1289
    @fathimaashraf1289 3 года назад +9

    നല്ലൊരു സ്റ്റോറി ഷംസുക്ക ഇനിയും ഇതുപോലുള്ളൊരു കഥ എഴുതാൻ നാഥൻ തുണക്കട്ടെ

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +2

    അയ്യോ ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤ ഒരു മിനിറ്റ് പോലും മനസ്സിന് വിഷമം ഇല്ലാതെ ഇത് കാണാൻ കഴിയില്ല. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤

  • @ajwajameela3421
    @ajwajameela3421 3 года назад +6

    Supper

  • @jaseerasaifu2977
    @jaseerasaifu2977 3 года назад +3

    Super 😍😍😍Nice short filim 👍👍👍👌👌👌

  • @അടിപൊളി-ഘ6ബ
    @അടിപൊളി-ഘ6ബ 3 года назад +7

    എല്ലാവരും സൂപ്പർ 😍😍😍

  • @mohamedkuttych
    @mohamedkuttych Год назад +7

    ഒത്തിരി ഇഷ്ടപ്പെട്ടു..കരഞ്ഞു..ഇത്രനല്ല ഒരു ഫിലിം ഇതുവരെകണ്ടിട്ടില്ല.അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ''

  • @Food_Traveler_On_Wheels
    @Food_Traveler_On_Wheels 3 года назад +5

    Sajna, super acting👏✌

  • @suhailarauf5159
    @suhailarauf5159 2 года назад +1

    Super njan karanju poyi

  • @AbdulAzeez-ri5ng
    @AbdulAzeez-ri5ng 2 года назад +2

    Nannayitund👌👌

  • @sreenandhabaiju9337
    @sreenandhabaiju9337 3 года назад +6

    അടിപൊളി

  • @sreejakrishnadas6638
    @sreejakrishnadas6638 3 года назад +4

    Super.kannunirannhupoyi🥰🥰🥰🥰🥰🥰

  • @jaseeljamal6257
    @jaseeljamal6257 3 года назад +4

    Sajna super

  • @akbaralikhanshots9315
    @akbaralikhanshots9315 Год назад +2

    ആരോഗ്യത്തെക്കാൾ വലിയ സമ്പത്ത് വേറെ ഇല്ല എന്ന് മറന്നു പോകുന്നവര്ക്ക് സമർപ്പിക്കുന്നു ഈ ഒരു ഹ്രാസ്യ ചിത്രം

  • @mohamedsyed3112
    @mohamedsyed3112 2 года назад +14

    ഈ ഗതി ഒരു ബര്യാ ബർത്തക്കന്മാർക്കും കൊടുക്കല്ലെ അല്ലാഹ്

  • @vichithrakukku5200
    @vichithrakukku5200 2 года назад +3

    Story oru rakshaum ellaa super super 👍👍👍👍👍👍👍👍👍👍keep going 😇😇😇😇😇😇

  • @sajayteck8549
    @sajayteck8549 3 года назад +5

    സൂപ്പർ 👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞

  • @rameesramees3563
    @rameesramees3563 2 года назад +11

    ഒരാൾക്കും പടച്ച റബ് ഇങ്ങനെ ഒരവസ്ഥ കൊടുക്കാതിരിക്കട്ടെ 😭😭😭😭😭😭😭😭😭😭

    • @stranger6252
      @stranger6252 2 года назад

      Ameen🤲🏻🤲🏻🤲🏻

    • @HasiVly
      @HasiVly Год назад +1

      😭😭😭😭😭😭

  • @noufalizzath5489
    @noufalizzath5489 3 года назад +5

    Sooper 👍🏽👍🏽👍🏽

  • @sufiyans1283
    @sufiyans1283 3 года назад +5

    Anas ikka pewer

  • @resmimolpr1297
    @resmimolpr1297 Год назад

    Super story.Too much feelings.

  • @smithanmavoor5720
    @smithanmavoor5720 3 года назад +37

    🙏🙏🙏ഗംഭീരം....
    മനോഹരമായ തിരക്കഥ....
    എല്ലാവർക്കും അഭിനന്ദനങ്ങൾ 💕💕💕

    • @rubinahusein3111
      @rubinahusein3111 Год назад

      ഗംഭീരമായ തിരക്കഥ..... ഒരുപാട്‌ karayippichu

  • @fathimaashraf1289
    @fathimaashraf1289 3 года назад +43

    ഇതിൽ അഭിനയിച്ച എല്ലാവരും നന്നായി ചെയ്തു ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധഭാവുഗങ്ങൾ നേരുന്നു അനസ് ഫാത്തിമ

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @MALLUTAX
    @MALLUTAX 3 года назад +5

    Allavarum adipoli. കരഞ്ഞു പോയി

    • @harism451
      @harism451 3 года назад +2

      കൊള്ളാം ഷോട്ട് ഫിലിം 👌👌👌

  • @WithloveSRkhan
    @WithloveSRkhan 3 года назад +13

    ഇവൾ ...നന്നായിരുന്നു. നല്ല തിരക്കഥ ... അഭിനന്ദനങ്ങൾ

  • @mohammadrafi9523
    @mohammadrafi9523 3 года назад +4

    Super story

  • @nasishareef3112
    @nasishareef3112 2 года назад +10

    വളരെ നന്നായിട്ടുണ്ട് 👍🏻കണ്ണ് നിറഞ്ഞു പോയി

  • @shaheenamasood9212
    @shaheenamasood9212 2 года назад +3

    ഏതാണ് ഈ ഉച്ചാളിചേച്ചി 🤣🤣🤣

  • @sifusifu7963
    @sifusifu7963 2 года назад +2

    Karanchu poyi super story

  • @ARTTOUCH1
    @ARTTOUCH1 3 года назад +10

    നന്നായിട്ടുണ്ട്
    എല്ലാവരും നന്നായി അഭിനയിച്ചു

  • @abdulsaleem6558
    @abdulsaleem6558 3 года назад +6

    good

  • @aneeshamolle3869
    @aneeshamolle3869 2 года назад +1

    👌👌👌സൂപ്പർ സകടം വന്നു

  • @ajmalsheik5718
    @ajmalsheik5718 3 года назад +3

    Anasu.polichu

  • @midhunashajan6844
    @midhunashajan6844 3 года назад +18

    No words ikkaaa😇oru rekshayillya. Spr🔥🙌🏾♥️

  • @santhoshmohan011
    @santhoshmohan011 Год назад +1

    ഗുഡ് 👍👍

  • @safvanashihabs8603
    @safvanashihabs8603 2 года назад +10

    കണ്ണ് നിറയദെ ആർക്കും ഇതു കാണാൻ സാധിക്കില്ല. ഭർത്താവിന് സുഖമില്ലാഞ്ഞിട്ടും അയാളെ പൊന്നു പോലെ നോക്കുന്ന ആ ഭാര്യ അവളെപ്പോലെ ഞങ്ങളെയും ആക്കണേ നാഥാ 🤲🤲🤲ജീവിക്കാൻ വകയില്ലാത്ത വിധത്തിൽ പരീക്ഷണങ്ങൾ തരല്ലേ അല്ലാഹ് 🤲

    • @muhammadanas6644
      @muhammadanas6644 2 года назад +1

      💕💕💕

    • @kjweddingcompany.vettikkat5862
      @kjweddingcompany.vettikkat5862 2 года назад +1

      📸📸📸📸👌👌👌👌

    • @stranger6252
      @stranger6252 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻നിങ്ങളുടെ വിലയേറിയ supportinu orupad Tnx❤❤❤❤❤🥰🥰🥰🥰🥰🥰

  • @nathanvkvk2887
    @nathanvkvk2887 3 года назад +3

    സുപ്പർ

  • @MubashiraMubuzz-uh8gb
    @MubashiraMubuzz-uh8gb Год назад +4

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ 🤲🤲😔😔

  • @alphagirls978
    @alphagirls978 2 года назад +2

    ഇതെല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ട ഒന്ന് ആണ്....റബേ ഈ അവസ്ഥ ദുനിയാവിൽ ആർക്കും കൊടുക്കല്ലേ

    • @stranger6252
      @stranger6252 2 года назад

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @hamna___hamnus8749
    @hamna___hamnus8749 3 года назад +5

    Super adipoli power♥️♥️

  • @sheejasasikumar356
    @sheejasasikumar356 3 года назад +17

    നന്നായിട്ടുണ്ട് 💞
    കരഞ്ഞു പോയിട്ടോ 👍

  • @sumeersunni4193
    @sumeersunni4193 3 года назад +7

    Suupper story

  • @anuanutj4491
    @anuanutj4491 Год назад

    ഒരു കുടുംബത്തിലും ഇങ്ങനെയുള്ള ഗതി വരുത്തല്ലേ തമ്പുരാനേ

  • @muhammadanas6644
    @muhammadanas6644 3 года назад +38

    ഇവൾ എന്ന ഷോർട്ട് ഫിലിമിൽ നല്ലൊരു വേഷം തന്ന എന്റെ സുഹൃത്തുക്കൾക്ക് വളരെ അധികം നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @sujeshzds5470
    @sujeshzds5470 3 года назад +5

    Super♥️😊😊

  • @muhammedkhais4509
    @muhammedkhais4509 2 года назад +2

    Heart touching ikka... oru rakshayum ella oruapd ishtam❤️❤️

  • @clapcreations8101
    @clapcreations8101 3 года назад +3

    സൂപ്പർ

  • @അടിപൊളി-ഘ6ബ
    @അടിപൊളി-ഘ6ബ 3 года назад +5

    കിടുക്കി 😍😍

  • @rashidkkd7855
    @rashidkkd7855 2 года назад +9

    ഭാര്യ എന്ന നിലയിൽ സൂപ്പർ ആയി അഭിനയിച്ചു. ഇഷ്ട്ടപ്പെട്ടു

  • @shabeer88
    @shabeer88 2 года назад +1

    Masha allah 😭😭😭idhu kanubol vellatha feelings agunnu allha

  • @siyadmusthafa1921
    @siyadmusthafa1921 3 года назад +5

    Sooper kadha കരയിച്ചു കളഞ്ഞല്ലോ

  • @saleem.v8862
    @saleem.v8862 3 года назад +4

    നല്ലൊരു കഥ

  • @haseenavhaseena2468
    @haseenavhaseena2468 2 года назад +2

    Aakasha dhoodhin shesham njan karanja story😓😢😢 ya allaah orupaad prayaasathilaan rabbe jeevidham ippo ellaatil ninnum oru vijayam nalkane allaah eemanode marikkaanulla baagyam nalki anugrahikkane rahmaane🤲😓

  • @donsofi1040
    @donsofi1040 2 года назад +1

    😔😔😔😔😔😔ഇങ്ങനത്തെ വിധി ആറുക്കും വരുത്തല്ലേ നാഥാ 🤲🤲🤲🤲🤲🤲