Это видео недоступно.
Сожалеем об этом.

നക്ഷത്ര രഹസ്യം - അനിഴം | ജ്യോതിഷ ഭാരതി

Поделиться
HTML-код
  • Опубликовано: 1 мар 2022
  • നക്ഷത്ര രഹസ്യം - അനിഴം | ജ്യോതിഷ ഭാരതി
    Email - cheruparaillam@gmail.com
    Facebook : Jyothisha Bharathi

Комментарии • 135

  • @shahidhamolu8242
    @shahidhamolu8242 Год назад +5

    Sir എന്റെ ജീവിതത്തിൽ ഉള്ള കാര്യം മൊത്തം പറഞ്ഞു ഒരുപാട് വെട്ടം കേട്ട് എല്ലാം ശരി ആണ് ഞാൻ കഷ്ടപ്പെട്ട് ഒരു രൂപ ഇല്ലാതെ യിരുന്ന കാലം എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ സഹായിക്കാൻ കാരണം ആയി എനിക്ക് ഇപ്പോൾ സ്വന്തമായി ജോലി ഉണ്ട് ഒരുപാട് വിഷമകട്ടം കടന്നുപോയി

  • @bindhuharikumar8806
    @bindhuharikumar8806 2 года назад +10

    എല്ലാം ശരിയാണ്, ദുഖം ആണ് കൂടുതൽ

  • @anithaa372
    @anithaa372 2 года назад +10

    എല്ലാം സത്യം തന്നെ എന്റെ കാര്യം പറഞ്ഞത് 🙏🙏🙏തിരുമേനി

  • @aneeshkumark7130
    @aneeshkumark7130 2 года назад +47

    മറ്റുള്ളവരുടെ സങ്കടങ്ങളിലും മറ്റും ആത്മാർത്ഥമായി സ്നഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവർ ഇങ്ങനെ എല്ലാവരും ഒരു ക്രൂര നക്ഷത്രം എന്നു പറയുമ്പോൾ അറിയാതെ ക്രൂരർ ആയി പോകുമോ

    • @JyothishaBharathi
      @JyothishaBharathi  2 года назад +6

      ഒരുപാട് positive കാര്യങ്ങളും ഉണ്ടല്ലോ. ക്രൂരം എന്നത് നാം സാധാരണ മനസ്സിലാക്കുന്ന അർത്ഥം മാത്രമല്ല

    • @sanjaystreamyoutube455
      @sanjaystreamyoutube455 2 года назад

      8888888888888888888

    • @sughisughi8641
      @sughisughi8641 2 года назад +2

      Dhushta manasullavaran anizham nakshathram . Matullavare drohikunna manobavam. Swantham sugam mathram.

    • @Dragon_lilly22
      @Dragon_lilly22 Год назад +1

      @@sughisughi8641 ningal anizham naalinu 3 paathangal ond,athil onnu ichiri negative type anu njn nerittu manasilaayi frnd.njanum njetti poyi..alland ella anizham naalum duhsttar onnum alla.

    • @sayanasayana2451
      @sayanasayana2451 Год назад

      Ctajsdndnejs
      🇧🇫

  • @archanababu9361
    @archanababu9361 2 года назад +4

    എല്ലാം വളരെ ശരിയാണ്. മറ്റുള്ള വീഡിയോകളിൽ പറഞ്ഞതിനെക്കാൾ കുറെ കാര്യങ്ങൾ കൂടതൽ പറഞ്ഞു. അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല. ജോലി കിട്ടാൻ പ്രർത്തിക്കണെ🙏

  • @balanvadukut4995
    @balanvadukut4995 6 месяцев назад

    Sir🙏🏾❤️ Congratulations കേട്ടതിൽ ഏറ്റവും വിശ്വസിച്ചു തലോടാൻ കഴിവുള്ള നല്ല ശബ്ദം നന്ദി sir 🙏🏾

    • @JyothishaBharathi
      @JyothishaBharathi  6 месяцев назад

      വളരെ സന്തോഷം അറിയിക്കുന്നു

  • @sanukrishnapoonoor6297
    @sanukrishnapoonoor6297 2 года назад +28

    ഇതു വരെ കേട്ടതിൽ ഏറ്റവും നല്ലത് ഇതാണ് 💯

  • @rajankamachy1954
    @rajankamachy1954 2 года назад +1

    വളരെ വിശദമായി പറഞ്ഞു നന്ദി...👌പൊതുവെ ഏത് ദേവനെ സ്ഥിരമായി ഭജിക്കണം..?
    വിവാഹത്തിന് ഏത് നക്ഷത്രം ചേർക്കുന്നതായിരിക്കും നല്ലത്...?
    താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു...🙏

  • @ponnu5380
    @ponnu5380 2 года назад +5

    പകുതി കാര്യങ്ങൾ ശരിയാണ് എന്റെ ജീവിതത്തിൽ

  • @appukuttancv8705
    @appukuttancv8705 2 года назад +2

    Allam seriyanne. Ante nalle Anizham anne. Epranjakarakal allam ante jeevathathil nadaduthukodirikkunnu karikkalanne. 🙏🙏🙏🙏👌👌👌

  • @vijayalakshminair2789
    @vijayalakshminair2789 2 года назад +3

    വളരെ ഹൃദ്യമായി കാര്യങ്ങൾ പറഞ്ഞു തന്നു🙏 ഏതു പാദത്തിലാണ് ജനനം എന്ന് എങ്ങിനെ ആണ് നോക്കുക ?
    അനിഴത്തിന് എപ്പോഴാണ് സാർ നല്ല കാലം ......27 - 5 -1972 ന് 4 - 15 pm ആണ് ജനനം
    എന്റെ കഷ്ടപ്പെടുകൾ എപ്പൊൾ തീരും എന്ന് ഒന്ന് ദയവു ചെയ്ത് പറഞ്ഞു തരാമോ🙏

    • @JyothishaBharathi
      @JyothishaBharathi  2 года назад

      നമസ്തേ
      ജനന സമയം, സ്ഥലം, തീയതി എന്നിവ അടിസ്ഥാനമാക്കി പാദം കണ്ടെത്താം

  • @dr.manojpk4522
    @dr.manojpk4522 Год назад +3

    Excellent presentation, Thirumeni.

  • @jayamalinimanalithara2519
    @jayamalinimanalithara2519 2 года назад +1

    Ellaam currect aanu... Ethuvare aarum ethrayum krithyamaayi പറഞ്ഞിട്ടില്ല.... Thankyou sir.. Thankyou very much.. 🙏🙏🙏🙏

  • @maneeshkumar1894
    @maneeshkumar1894 2 года назад +6

    100% ശരി......... 🙏

  • @meenasuperclassnair4463
    @meenasuperclassnair4463 2 года назад +4

    Ellam correct anu

  • @sudhamanoj3625
    @sudhamanoj3625 Год назад +3

    100%ശേരിയാണ് 🙏

  • @rosammakurian2142
    @rosammakurian2142 Год назад +1

    വളരെ ശരി ആണ്

  • @sangeethasangee5521
    @sangeethasangee5521 2 года назад +3

    നന്ദി സാർ 🙏🙏🙏🙏🙏

  • @sreekumartspillai2503
    @sreekumartspillai2503 2 года назад +5

    Really sir

  • @shobanashobana1972
    @shobanashobana1972 2 года назад +2

    എല്ലാം ശരിയാണ്

  • @sumeshck4357
    @sumeshck4357 2 года назад +9

    സത്യം എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ തന്നെ ആണ് ❤️

  • @abhitubevlog748
    @abhitubevlog748 2 года назад +5

    എല്ലാം വളരെ കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻

  • @priyatheertha6772
    @priyatheertha6772 Год назад

    Thank you thirumeni👍🙏🙏🙏❤️🙏🙏🙏

  • @annashajuannashaju6179
    @annashajuannashaju6179 Год назад +2

    Correct 👍🏽

  • @vyghavineesh6547
    @vyghavineesh6547 2 года назад +3

    Thanku sir

  • @molycp6749
    @molycp6749 2 года назад +1

    Thanks

  • @jayachandranchandran5482
    @jayachandranchandran5482 2 года назад +5

    Jayachandran anizham

  • @Dragon_lilly22
    @Dragon_lilly22 Год назад +1

    Paadham anusarichu video cheyyoo,anizham thinu 3 paadangal ond..3 um thammil nalla differences ond,raavum pakalum pole...Video cheyyano...

    • @JyothishaBharathi
      @JyothishaBharathi  Год назад

      Thank you. ചെയ്യാം

    • @JyothishaBharathi
      @JyothishaBharathi  Год назад +1

      Thank you. ചെയ്യാം

    • @Dragon_lilly22
      @Dragon_lilly22 Год назад +1

      @@JyothishaBharathi oru karyam,sthreekalkku ee pathangal engnaeya ennu koodi parayane .positive and negatives

  • @anusree.b7783
    @anusree.b7783 2 года назад +2

    Ellam shariyanu ende jeevithathil

  • @Rugmini-cy8rg
    @Rugmini-cy8rg 5 месяцев назад

    Ellam correct anne sir

  • @kl27youtuber15
    @kl27youtuber15 2 года назад +2

    Paranjathu ere kure sheriyanu

  • @sanukrishnapoonoor6297
    @sanukrishnapoonoor6297 2 года назад +5

    Sherikkum ❤️

  • @vishnuvalsa6146
    @vishnuvalsa6146 Год назад +1

    ഞാൻ അനിഴം നാൾ ആണ്. ഇത് വരെയുള്ള അനുഭവങ്ങൾ തന്നെയാണ് പറഞ്ഞത്. സാർ എന്നെങ്കിലും ടെൻഷൻ ഒഴിയുന്ന നാൾ ഉണ്ടാകുമോ ഈ നാളിന് .

  • @shambhavipullanjode1412
    @shambhavipullanjode1412 6 месяцев назад

    .it is v true thirumeni

  • @user-et3xu8oq9k
    @user-et3xu8oq9k 7 месяцев назад +1

    😮😊😮

  • @vijayamohan33
    @vijayamohan33 2 года назад

    thank you

  • @anushinojshinoj613
    @anushinojshinoj613 2 года назад +1

    crct ആണ്

  • @omanakutaly1742
    @omanakutaly1742 11 месяцев назад +1

    Anizhamane

  • @josephjoseph931
    @josephjoseph931 2 года назад +3

    Oru rakshayum illa ee kollavum...vallathum kittuvanel eppol kittanam ...pinne kittiyittu kaaryamilla..ellam kaiyyil ninnum pokum...

  • @bijiy.s4537
    @bijiy.s4537 2 года назад +4

    Thank you sir 🙏🙏🙏

  • @snehapn7607
    @snehapn7607 2 года назад +5

    💯 correct

  • @radhavgd
    @radhavgd Год назад

    Tanks,

  • @truedodos6268
    @truedodos6268 2 года назад +1

    True comments, TKS indeed.

  • @sujaparal
    @sujaparal 2 года назад +3

    Paranjathil 95 sathamaanavum seriyaanu ser. ...☺️

  • @sajeev2467
    @sajeev2467 2 года назад +4

    🙏👌

  • @dianamary7727
    @dianamary7727 Год назад

    Satyamanu paranjath ellam❤

  • @remak5056
    @remak5056 2 года назад +3

    🙏

  • @karavindran2323
    @karavindran2323 2 года назад +2

    Hari om

  • @sheelabalakrishnan8991
    @sheelabalakrishnan8991 2 года назад +1

    നമസ്കാരം

  • @hajirabeevi3648
    @hajirabeevi3648 2 года назад +1

    It is true

  • @arunp2266
    @arunp2266 2 года назад +9

    എല്ലാം പറഞ്ഞത് ശരി ആണ്.. എന്നാൽ ജീവിതം മാത്രം ഒരു ഉന്നമനം ഇല്ല..

  • @radhavgd
    @radhavgd Год назад

    Correct,sir

  • @kingmanji
    @kingmanji 2 года назад +2

    എൻ്റെ ഏഴാം ഭവത്തിപൻ മൂന്നിൽ ആണ് അനിഴം നക്ഷത്രത്തിൽ

  • @sukumariammukutty435
    @sukumariammukutty435 Год назад

    100% correctanu

  • @aryas6561
    @aryas6561 2 года назад +8

    അനിഴം നക്ഷത്രക്കാർക്ക് ചേരുന്ന നാളുകൾ ഏതൊക്കെ ആണ്(വിവാഹം)

  • @rajikokkal126
    @rajikokkal126 2 года назад +1

    Carrect 100%

  • @jojujj6391
    @jojujj6391 2 года назад +2

    Enthu life engene pogunu oru gathiyum pala gathiyum ella the

  • @sadsgh5641
    @sadsgh5641 Год назад

    💯💯

  • @jayaullas1030
    @jayaullas1030 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @navyachinnu4175
    @navyachinnu4175 2 года назад

    Anizham female um moolam male cherumo sir

  • @lekshmichandran9417
    @lekshmichandran9417 2 года назад +3

    Sir revathi nalambhavam cheyyamo

  • @shiji.s2002
    @shiji.s2002 9 месяцев назад +1

    Yeh birth star, edu godinte naalanu

  • @magicalvoice5583
    @magicalvoice5583 2 года назад +1

    🧡

  • @ajithabiju8178
    @ajithabiju8178 2 года назад

    സത്യം 🙏🙏🙏

  • @udayakumar4640
    @udayakumar4640 2 года назад +3

    13 1 61 ഡി ഓ b അനിഴം എന്തെങ്കിലും പുരോഗതി ഉണ്ടോ? Please

  • @yohannanpv416
    @yohannanpv416 Год назад

    80% ശരിയാണ്.

  • @sarithadinudinu8380
    @sarithadinudinu8380 2 года назад

    എന്റെ ആദ്യ പ്രസവത്തിൽ മോൻ ഉണ്ടായി നാൾ അനിഴം ആയിരുന്നു അതു മരിച്ചു പോയി 3വർഷം കഴിഞ്ഞപ്പോൾ മോൾ ഉണ്ടായി അവളുടെ നാള് അനിഴം ആണു ഇതു ദോഷം ആണോ

    • @JyothishaBharathi
      @JyothishaBharathi  2 года назад +4

      അനിഴം ശനി ഗ്രഹത്തിൻ്റെ നക്ഷത്രമാണ്. ആയുർ ബലം ഉണ്ട്. ശനി പ്രീതിക്കായി പ്രാർത്ഥിക്കുക.

  • @aryas6561
    @aryas6561 2 года назад +6

    ജോലി സാധ്യത ഉണ്ടോ

  • @user-rs2qb4pi2q
    @user-rs2qb4pi2q 2 года назад +10

    Eppozum tention age 27 avunnu job illa😭😭😭😭😭😭

    • @karama3798
      @karama3798 2 года назад

      22 jop ഇല്ല 😪🥺🥺🥺
      ഏതാ ചിയാ

    • @AnandhuJs-ti1xb
      @AnandhuJs-ti1xb 7 дней назад

      Bro job aya ??

  • @ajithac8079
    @ajithac8079 Год назад

    Anizham + anizham jaathakam cherumo please reply

    • @JyothishaBharathi
      @JyothishaBharathi  Год назад

      കുറെ കാര്യങ്ങൾ നോക്കണം. നക്ഷത്രം മാത്രം നോക്കിയാൽ പോരാ

  • @user-nk8ci6fg5z
    @user-nk8ci6fg5z 8 месяцев назад

    Jaan aniyan neshathram

  • @sundaystatus4166
    @sundaystatus4166 2 года назад +6

    പ്ലീസ് കോൺടാക്ട് നമ്പർ

  • @ratnamaniratnamani9836
    @ratnamaniratnamani9836 Год назад

    Ellamparahz

  • @reghuchandran9499
    @reghuchandran9499 2 года назад

    💯%

  • @kurianjoseph5247
    @kurianjoseph5247 9 месяцев назад

    ഒരു വീട്ടിൽ തന്നെ രണ്ട് അനിഴം വന്നാൽ നല്ലതാണോ? Reply തരാമോ

    • @JyothishaBharathi
      @JyothishaBharathi  9 месяцев назад

      നക്ഷത്രം ഒന്നായാലും ലഗ്നം വ്യത്യാസം വരാം. ലഗ്നമാണ് പ്രധാനം

  • @rejimonramakrishnan6070
    @rejimonramakrishnan6070 2 года назад +3

    Wrong.

  • @rajeshrajan6860
    @rajeshrajan6860 2 года назад +1

    എന്റേത് 80%ok

  • @anushinojshinoj613
    @anushinojshinoj613 2 года назад +2

    wow എന്റെ പേരു അനു ആണല്ലൊ , അനിഴം,,, അച്ചായൻമാരു നാളൊന്നു നോക്കാറില്ല, ഇത് കണ്ടപ്പൊ നോക്കിയത

    • @JyothishaBharathi
      @JyothishaBharathi  2 года назад +1

      നക്ഷത്രം എല്ലാവർക്കും ബാധകമല്ലേ

    • @anushinojshinoj613
      @anushinojshinoj613 2 года назад +1

      @@JyothishaBharathi yes പറഞ്ഞതെല്ലാം Crct ആണ്

  • @sheelanair6753
    @sheelanair6753 2 года назад +2

    Ithrayum nashicha naal. Im going thru hell😡

  • @user-nk8ci6fg5z
    @user-nk8ci6fg5z 8 месяцев назад

    💯correct😂

  • @HareeshHaridas840
    @HareeshHaridas840 Год назад

    Njn 3 patham anu 🤪

  • @thekkethottyilthomas8853
    @thekkethottyilthomas8853 Год назад

    It's a bad star..... I am really struggling... No happiness in life...

  • @binusivan7215
    @binusivan7215 11 месяцев назад +1

    നന്ദി ഇല്ലാത്ത കൂട്ടർ ആണ്.. പിന്നെ കൂടോത്രത്തിന്റെ ആശാത്തികളും... അനിഴം 😠

    • @kurianjoseph5247
      @kurianjoseph5247 9 месяцев назад +1

      താങ്കൾക്ക് തെറ്റി അത് അനിഴമായിരിക്കില്ല

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 7 месяцев назад

      Best 😅😅podo ..life bg poorva janma vasana present life experience ignorance ellam factor anu ithu pothu abhiprayam anu ..

  • @radhasnair3108
    @radhasnair3108 10 месяцев назад

    100% wrong in my case.

  • @shyamram69
    @shyamram69 Год назад

    ഈ നക്ഷത്രത്തിൽ കുട്ടികൾ കാണിക്കാതെ പോട്ടെ സമാധാനം ഇല്ലാത്ത നക്ഷത്രം

  • @user-wo3zm6dy6u
    @user-wo3zm6dy6u 3 месяца назад

    Podap0ree

  • @vinooparavind9959
    @vinooparavind9959 2 года назад +7

    🙏

    • @thrivenio3487
      @thrivenio3487 Год назад

      എല്ലാം ശരി 🙏🙏🙏🙏

  • @omanakutaly1742
    @omanakutaly1742 11 месяцев назад

    Anizhamane

  • @sasidharanmr2562
    @sasidharanmr2562 2 года назад

    🙏