നക്ഷത്ര രഹസ്യം / അനിഴം / ജ്യോതിഷ പർവ്വം / ജ്യോതിഷാചാര്യ ജയകൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #jyothishaparvam #jyothisham #നക്ഷത്ര രഹസ്യം #അനിഴം #anizham

Комментарии • 226

  • @sasikalachandru4794
    @sasikalachandru4794 8 месяцев назад +46

    അതിഴം നക്ഷത്രക്കാർക്ക് ഒരിക്കലും മനസമാധാന o കിട്ടാറില്ല. എല്ലാ o ഉണ്ടെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കും

    • @macreations1704
      @macreations1704 7 месяцев назад +1

      എന്നും എപ്പോഴും എന്തും പ്രശ്നം ആണ്.. നല്ലത് എന്ന് വിചാരിച്ചു ചെയ്യുന്നതെല്ലാം അവസാനം ദുഃഖം 😢

    • @sandhyaanil2467
      @sandhyaanil2467 5 месяцев назад

      Sathyam...... Anizham😢

  • @mgopal4558
    @mgopal4558 6 месяцев назад +9

    അനിഴംസ്ത്രീ നക്ഷത്രം.ചെറുപ്പം കഷ്ടതകളായിരുന്നു.24 വയസ്സുവരെ പല വിധ കൂലി പണികൾ ചെയ്തു. ഒപ്പം പഠിച്ചു. 25 വയസ്സിൽ ഗവ.ജോലി ലഭിച്ചു. തുടർന്ന് സന്തോഷകരമായ 'കുടുംബം ബന്ധുക്കൾ, 45-ാം വയസ്സിലും പുതിയ പുതിയ നല്ല കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നു..

  • @Sai-murali
    @Sai-murali 8 месяцев назад +99

    35 വരെ ഇരുന്നിട്ട് വേണ്ടേ 29 ആയി ഒരു ഗുണവും ഇല്ല വീട്ടുകാർക്ക് കഷ്ടപ്പാടുമാത്രം കൊടുത്തു....... ഇപ്പോൾ കല്യാണം കഴിഞ്ഞു ഒരു കാര്യവുമില്ല 🙄മടുത്തു മൊത്തത്തിൽ 🥺 ജീവിതത്തിൽ എന്തെങ്കിലും സന്തോഷം വേണ്ടേ?????? ലോകത്തിൽ മറ്റാർക്കും ഇല്ല ഇങ്ങനെ കഷ്ടപ്പാടുകൾ..... അസുഖം, മനസമാധാനം ഇല്ലായ്മ.... ആരോടും മറുത്തു ഒരു അക്ഷരം പോലും പറയാറില്ല.... എല്ലാരോടും ദയ കാണിക്കും.. കയ്യിൽ ഇല്ലാത്ത cash ഉണ്ടാക്കി കടം കൊടുക്കും അത് കിട്ടില്ല.... മറ്റുള്ള ആളുകൾ എന്തേലും വിഷമം വരുമ്പോൾ നമ്മുടെ അടുത്ത് വരും സഹായം ചെയ്തു കൊടുക്കും.. പക്ഷെ ആർക്കും നന്ദി ഇല്ല... മാറിനിന്നു കുറ്റം പറയും എല്ലാരും... ആകെ അമ്മ അച്ഛൻ കൂടെപ്പിറപ്പ് ഇവർക്കുണ്ട് ആകെ സ്നേഹം.......😢😢😢😢😢😢

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад +1

      Think positive

    • @sajeevkulakkad243
      @sajeevkulakkad243 8 месяцев назад +8

      മാറ്റാം വരും കുറച്ച് കൂടെ ഷമിക്കുക്ക എൻ്റെയും അവസ്ഥ ഇത് തന്നേ അയിരുന്നു. 38 കഴിഞ്ഞു അണ് ഒരു മാറ്റം ഉണ്ടായത്

    • @Sreehari81
      @Sreehari81 8 месяцев назад +8

      ഞാനും അങ്ങനെ ആണ്.പാവം സ്വഭാവം മാറ്റുക.സ്വന്തം കാര്യം മാത്രം നോക്കുക

    • @jithishampjithishamp7170
      @jithishampjithishamp7170 8 месяцев назад

      Sathayam ente avasthayum ith thanne

    • @shanojkumar9890
      @shanojkumar9890 8 месяцев назад

      വളരെ സത്യം

  • @vidyavidya4505
    @vidyavidya4505 8 месяцев назад +36

    എനിക്ക് ബാല്യം മനോവിഷമങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോ 35 വയസ്സ് നല്ല സന്തോഷകരമായ ജീവിതം നയിക്കുന്നു.

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад +2

      Thanks

    • @prakashvasavan3054
      @prakashvasavan3054 8 месяцев назад +1

      😂ThanksettoiUmma

    • @prakashvasavan3054
      @prakashvasavan3054 8 месяцев назад

      Pinnalla😂🎉😮😅😊

    • @harikizhattukizhattur1808
      @harikizhattukizhattur1808 5 месяцев назад

      35വയസ്സായി ഇതുവരെ ഒരു സമാധാനവും ഇല്ല 34വയസ്സിൽ ഭർത്താവിനെ നഷ്ടപ്പെട്ടു ഇപ്പൊ രണ്ടു മക്കളെകൊണ്ട് കഷ്ടപ്പാട് മാത്രം

  • @prathibhar8040
    @prathibhar8040 8 месяцев назад +28

    75% ശരിയാണ് മാനസികം പിരിമുരുകം വിട്ടൊഴിയില്ല എന്തെങ്കിലും വന്നുകൊണ്ടിരിക്കും

    • @Kl80mallu
      @Kl80mallu 7 месяцев назад

      സത്യം 👍🏼

  • @suparnasuparnasathish8675
    @suparnasuparnasathish8675 8 месяцев назад +32

    അങ്ങ് പറഞ്ഞത് 100% ശരി ആയ കാര്യം ആണ് 35 വയസിൽ ആണ് കുറച്ചു മാറ്റം വന്നിട്ടുണ്ട് 🙏🙏🙏ദൈവതെ മുറുകി പിടിച്ചത് കൊണ്ട് ജീവിതത്തിൽ വിജയിച്ചു വരുന്നു

  • @Seema-hp2fz
    @Seema-hp2fz 8 месяцев назад +21

    മാതാപിതാക്കളിൽ നിന്ന് പ്രയോജനം ഇല്ല എന്ന് പറഞ്ഞത് എൻ്റെ മകളെ 35 വയസ് വരെ എന്തിനും കൂടെ നിന്ന് എല്ലാ അർത്ഥത്തിലും സപ്പോർട്ട് ചെയ്തത് ഞാനാണ് ,ഇന്ന് അവൾ ഉയരങ്ങളിൽ എത്തി എന്നത് സത്യമാണ്

    • @mtanimt
      @mtanimt 8 месяцев назад +8

      അച്ഛന്റെ കാര്യം ആണ് main

    • @kiransasidharan8456
      @kiransasidharan8456 7 месяцев назад

      Achanayalum Amma ayalum....pothuvil parayunnathanu......Ella anizham karkkum angane akanam ennalla.....bhuribhagam anizham nakshatrathinum......ee paranyunnapole akananu sadhyatha....bakki jeevithathil ellam labhikkunnathu.....nammude grahanilayile gunangalum bhagyavum undenkil sucsess Aya oru life kittum

  • @user-ux2oj3jz2x
    @user-ux2oj3jz2x 7 месяцев назад +7

    100% true🙏🏻 27 വയസ്സ് വരെ കഠിനധ്വാനം ചെയ്ത് പഠിച്ചു.. 29 വയസ്സിൽ ഗവണ്മെന്റ് ജോലി നേടി

  • @akhilraj3621
    @akhilraj3621 8 месяцев назад +15

    ഇതിൽ വരുന്ന ആരും അനിഴം എന്നാ നക്ഷത്രത്തെ പഴിക്കണ്ട,. നമുക്ക് വേണ്ടത് എല്ലാം ഇവിടെ തന്നെ ഉണ്ട് കഷ്ടപ്പാട് ആണ് എന്റെ അറിവ് വച്ച കാലം മുതൽ , 20 വയസിൽ ജോലി കിട്ടി അതും നോർത്ത് ഇന്ത്യയിൽ അറിയാത്ത നാട് ഭാഷ എന്നിട്ടും മനസ്സിൽ പഠിക്കണം എന്നാ ആഗ്രഹം ആയിരുന്നു അങ്ങനെ എഞ്ചിനീയറിംഗ് കംപ്ലീറ്റ് ചെയ്തു, പഠനത്തിന് വേണ്ടി ചിലവായത് എന്റെ സാലറി തന്നെ ആയിരുന്നു ഉറുമ്പ് കൂട്ടിവയ്ക്കുന്നത് പോലെ വച്ചു ആയിരുന്നു എല്ലാം,. പുറത്ത് നിന്ന് ഒരു ചായ വരെ മേടിച്ചു കുടിക്കാൻ ഇല്ലാത്ത അവസ്ഥ,
    ഇന്ന് ഞാൻ ഈ കമന്റ്‌ ഇടുന്നത് എന്റെ ഇഷ്ട്ട ദേശം ആയ സിങ്കപ്പൂരിൽ നിന്ന് ആണ്, 20 മത്തെ വയസിൽ ഡൽഹിയിലേക്ക് placement ആയി ട്രെയിനിങ് നു ഡൽഹിലേക് ട്രെയിൻ കയറുമ്പോൾ അമ്മയോട് പറഞ്ഞ ആ വാക്കേ നിങ്ങളോട് എല്ലാവരോടും എനിക്ക് ഇന്ന് പറയാനുള്ളു,. Yes, i can

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад +1

      Congrats...

    • @ITSMEMINI
      @ITSMEMINI 7 месяцев назад

      ഭാഗ്യവാൻ.. But എന്റെ കാര്യത്തിൽ അദ്ദേഹം പറഞ്ഞത് ഒക്കെ ആണ്... ഇന്നും കഷ്ടപ്പാട്...

  • @meeragroups6354
    @meeragroups6354 8 месяцев назад +11

    ഞാൻ അനിഴം. താങ്കൾ പറഞ്ഞതെല്ലാം 100% ശരിയാണ്.

  • @user-hj8mk8hw9c
    @user-hj8mk8hw9c 8 месяцев назад +13

    For me, 100% correct what you said.

  • @jincythomas7986
    @jincythomas7986 8 месяцев назад +4

    Anizham paranjathu 100%correct anu. Paranjathu .jannanam muthal maranam varae kashattatha ozhiyatha oru nashthram. Ini arum ee nashthrathil janikathae irikittae. Oru sahayaum kittatha oru nashthram......

  • @sarathbabu1023
    @sarathbabu1023 4 месяца назад +1

    Chetta, you are almost right in my case. I've been through bitter experiences until the age of 29. Now, everything around me has been gradually changing to a better course of action, life and career.

  • @RejectCommunalRiot
    @RejectCommunalRiot 8 месяцев назад +4

    Revenge mindset- that’s true, you always have to work on your thoughts and stay disciplined to achieve any goals for this stars. I am in 30s and I can see the difference following these tips. There is inborn cruelty in this star sign, so always try to be kind, stay patient, control your anger. You will be more than blessed if you keep a human serving mentality.

  • @NirmalaJose-gg7sj
    @NirmalaJose-gg7sj 8 месяцев назад +5

    ശെരിയാണ് എന്റെ അനുഭവം ഇതാണ് 💕💕💕

  • @Kl80mallu
    @Kl80mallu 7 месяцев назад +4

    85%സത്യം 36വയസിൽ ആണ് alchail നിൽക്കുന്ന 11വർഷം ഗൾഫിൽ 21വയസു മുതൽ ഇപ്പോ യൂറോപ് എത്തി.. ഇപ്പോ ആണ് കുറച്ചു സമാദാനം ജീവിത്തിൽ

  • @JaisyJaisyrajesh
    @JaisyJaisyrajesh 15 дней назад +1

    23 vayassil kalyanam moolam nakshathram anu Husband . ipol 43 vayassu santhana soubhagyam undailla vallathe manasikabudhimuttund

  • @SreejithMundayode
    @SreejithMundayode 8 месяцев назад +6

    എന്നെ അമ്മ നോക്കുന്നു ഞാൻ 1985ലാണ് ചെയ്യുന്നത് അനിഴം നക്ഷത്ര 26 5 മീനാണ് എന്റെ അമ്മയാണ് എന്നെ നോക്കുന്നത്

  • @prasannaprasannakumar3938
    @prasannaprasannakumar3938 8 месяцев назад +4

    Valare correct aanu paranjathellam🙏🙏🙏

  • @sujammabiju112
    @sujammabiju112 8 месяцев назад +2

    😢വളരെ കറക്ട് ആണ് സാർ പറഞ്ഞത്. ഈ പറഞ്ഞതെല്ലാം എന്നെ കുറിച് മാത്രമാണെന്ന് എനിക്ക് തോന്നി.

  • @a.s.m.arelaxing523
    @a.s.m.arelaxing523 7 месяцев назад +3

    ദാരിദ്ര്യം, രോഗങ്ങൾ, വാടക വീട് ഇതല്ലാതെ 49 വയസ്സിൽ ഒന്നും സമ്പാദിച്ചിട്ടില്ല 😭💔🙏

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 8 месяцев назад +7

    എൻറെ കരൃതിൽ സതൃം തന്നെ ആണ് 😢😢😢😢... മരിക്കാൻ കിടന്ന സമയത്ത് പോലും ഒരു സഹായം ഇല്ല.. ഒന്ന് തിരിഞ്ഞ് നേകിടിലാ

  • @kannurtheyyam3531
    @kannurtheyyam3531 8 месяцев назад +5

    ഞാനും അനിഴം (സ്ത്രീ ) ഭർത്താവും മോനും ആയി ജീവിക്കുന്നു 48 വയസ്സ്, സാമ്പത്തികം ഉയർച്ച ഇല്ല sir, കടങ്ങൾ ഒക്കെ ഉണ്ട്, ശുക്രദശ ആണ്, സാമ്പത്തികം ഉയർച്ച ഉണ്ടാകുമോ? Sir പറഞ്ഞത്‌ പോലെ മാനസിക വിഷമം തന്നെ ആണ്, ചിന്തിച്ചു ടെൻഷൻ അടിക്കുന്ന കൂട്ടത്തിൽ തന്നെ ആണ്, ദൈവവിശ്വാസം തന്നെ ആണ്, കഴിയുന്ന ദിവസങ്ങളിൽ ലളിതസഹസ്രനാമം, നാരായണ ജപം ഒക്കെ ചൊല്ലാറുണ്ട്

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад +1

      Contact 9946479049

    • @kannurtheyyam3531
      @kannurtheyyam3531 8 месяцев назад

      @@jyothishaparvam8827 Ok sir🙏

    • @sajeenasajeev3521
      @sajeenasajeev3521 7 месяцев назад +1

      ഞാൻ അനിഴം നക്ഷത്രം ആണ് എന്റെ കാര്യങ്ങളിൽ മിക്കതും ശരിയാണ്. കടം ഇല്ലാതെ ജീവിക്കുന്നവർ ഈ ഭൂമിയിൽ വളരെ കുറവാണു. കടം തീർക്കാം പറ്റും എന്ന ആത്മ വിശ്വാസം ഉണ്ട്. 🙏🙏🙏🙏🙏🙏🙏

  • @RejectCommunalRiot
    @RejectCommunalRiot 8 месяцев назад +3

    Oru advise mathram. Ani ham nakshathrakark nilanilakkanum uyaranum swontham janmadeshath patila. So plan a move a guys. Things will change. Atleast u will survive. Get a job in healthcare sector, any positions. Job will not go even in darker times. When time starts changing, move on with what you love to do.

  • @JaisyJaisyrajesh
    @JaisyJaisyrajesh 15 дней назад +1

    100% shariyanu

  • @sherijapreman4417
    @sherijapreman4417 8 месяцев назад +13

    എനിക്ക് വയസ്സ് 59 ആയി ഇന്ന് വരെ ഒരു സുഖവും ഉണ്ടായിട്ടില്ല

  • @anithasivadasan-cp1kj
    @anithasivadasan-cp1kj 8 месяцев назад +1

    സാർ, പറഞ്ഞത്,100%ശരി

  • @ushadevisfavourites5211
    @ushadevisfavourites5211 8 месяцев назад +1

    66 കഴിഞ്ഞു
    മരണം എത്ര വയസ്സിൽ വരും സ്വീകരിക്കാൻ എന്നറിയുമോ സർ ?
    അനുഭവിച്ചു അനുഭവിച്ചു മടുത്തു.

  • @anooppk3644
    @anooppk3644 6 месяцев назад +1

    100% ശരിയാണ്...സത്യം പറഞ്ഞതെല്ലാം കിറു കൃത്യം👍

  • @user-oe1dl4lt2f
    @user-oe1dl4lt2f 23 дня назад +1

    👍

  • @sujalakumarig9752
    @sujalakumarig9752 8 месяцев назад +4

    അനിഴം അഴലാണ് സത്യമാണ് എന്റെ മകൻ

  • @ambikamohanan3132
    @ambikamohanan3132 7 месяцев назад +1

    എന്റെ മകന്റെ നക്ഷത്രം അനിഴം ആണ് ജനനം 1992 ജൂൺ 13 : സമയം 12 :29 p. M വിവാഹം എപ്പോൾ നടക്കും എന്ന് പറഞ്ഞുതരുമോ

  • @ushamohan2376
    @ushamohan2376 8 месяцев назад +5

    100/ Correct❤❤❤

  • @sudhamanisasikumar8415
    @sudhamanisasikumar8415 7 месяцев назад +1

    എന്റെ ജീവിതത്തിൽ 80%ശരിയാണ് ഞാൻ അനിഴം സ്ത്രീ നക്ഷത്രം

  • @saraswathybai5155
    @saraswathybai5155 7 месяцев назад +1

    Very very correct.

  • @susmithaprasad8062
    @susmithaprasad8062 8 месяцев назад +1

    വളരെ ശരി

  • @sajithomson4221
    @sajithomson4221 8 месяцев назад +1

    12. 9. 1973. രാവിലെ, സമയം അറിയില്ല. 19, 5. 1999. രാവിലെ 6.20. പുരഷൻ. 5.6.2001രാവിലെ 7.20 പുരുഷൻ ഇവരുടെ നാൾ ഒന്നു പറയാമോ? ഒരു അഹിന്ദു ആണ്.

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад

      Online consultation number koduthittundu... 9946479049

  • @traveltech9857
    @traveltech9857 8 месяцев назад +1

    Njan anizham nakshthram an paranjath okke correct karyaman

  • @rajeemolpk3878
    @rajeemolpk3878 2 месяца назад +1

    പറഞ്ഞതൊക്കെ ഏറെക്കുറെ ശരി ആണ് sir

  • @satheeshmb30
    @satheeshmb30 8 месяцев назад +5

    നമസ്ക്കാരം എന്റെ moñ അനിഴം ആണ് പറഞ്ഞ കാര്യം അധികം ശരിയാണ് eppol40വയസ്സ് നല്ലപോലെ ജീവിക്കുന്നു നല്ല ജോലിയാ
    എന്നാലും എന്തെങ്കിലും വഴിപാട് നടത്തേണ്ടതുണ്ടോ
    എപ്പോളും ടെൻഷൻ ആയിരിക്hoകുപോലെ തോന്നും
    എല്ലാം പറഞ്ഞ് ത് ശരിയാണ് സ്വയം പരിശ്രമം കൊണ്ടു നല്ല നിലയിൽ éതി ഞങ്ങൾക്ക് അന്നത്തെകാലത് സാമ്പത്തികം kûആയിരുന്നു എന്നാലും vidyàഭ്യാസം കൊടുത്ത് ആ സമയം അവരെ കൂടുതൽ പുന്നാരിക്കാൻ പറ്റിയില്ല ജീവിക്കാനുള്ള ഓട്ടം ആയിരുന്നു
    അവർ അത്‌ മനസ്സിലാകുന്നുണ്ട്

  • @Ushakumari-jq2ue
    @Ushakumari-jq2ue 8 месяцев назад +2

    വയസസ58ആയി.മനസുഖംഇതുവരെഅറിഞ്ഞിട്ടില്ല

  • @BineeshAp
    @BineeshAp 7 месяцев назад +1

    ബിനീഷ് അനിഴം 26.1.1976

  • @user-ne5dt8iv1f
    @user-ne5dt8iv1f 7 месяцев назад

    65വയസായി മനസമാധാനം കിട്ടിയില്ല എങ്ങനെ ജോലി ചിയ്ത്തീടും കടം തിരുന്നില്ല ഈവയസുകാലത്തും റസ്റ്റ്‌ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട് എന്നിട്ടും re 12:54 12:54

  • @remyapsremyaps5699
    @remyapsremyaps5699 8 месяцев назад +2

    Correct 100%

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 8 месяцев назад +1

    Orupadu sari unde

  • @user-ej1er5dy6k
    @user-ej1er5dy6k 8 месяцев назад +3

    🙏🙏🙏

  • @akashcreations396
    @akashcreations396 7 месяцев назад +1

    Really correct

  • @haridasanvp7241
    @haridasanvp7241 8 месяцев назад +1

    Ningal.psragad.sariyanu

  • @bindhuramesh9971
    @bindhuramesh9971 8 месяцев назад +2

    Ente athe anubhavam Enikku vayasu 52 aayi pakshe oru mattavimilla Pani cheyyan mathran njan venam aarum ennodu oru abhiprayamo onnum chodikkarilla ente afrahangalkku oru vilayumilla kariveppila polathe jeevitham
    Ente vishamam enthanennu vechal ente molum anizhamanu molkku 26 vayasayi kalyanamonnum aayilla avalengilum avalude agrahathinu jeevikkanam

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад +1

      ഗ്രഹനില കൂടി നോക്കി പരിഹാരം ചെയ്യൂ

    • @bindhuramesh9971
      @bindhuramesh9971 8 месяцев назад

      Thank you sir​@@jyothishaparvam8827

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 8 месяцев назад

      Hai chechi nammal anizham ellam same anu deivathe snehikku Krishna te radhayude naal anu anizham ..athu orkuka ..pinne chechi molkku kalyanam nokkumbol nannayi anweshichu venam nokkan narcissist alkkare attract cheyyaruthu 😢

    • @bindhuramesh9971
      @bindhuramesh9971 8 месяцев назад

      Aswasa vakkukal paranjathinu othiri thanks
      ​@@സത്യഭാമകൃഷ്ണൻ108

  • @mohandasak4648
    @mohandasak4648 8 месяцев назад +3

    ശരിയാണ്

  • @lijisworld3601
    @lijisworld3601 7 месяцев назад +1

    Ente life il paranjathellam correct aanu

  • @bijijoshi55
    @bijijoshi55 2 месяца назад

    ചന്ദ്രനും ചൊവ്വയും നീചൻ നീചഭംഗരാജയോഗം ഉണ്ടാവുമോ?

    • @bijijoshi55
      @bijijoshi55 2 месяца назад

      കുജൻ 2 ൽ നിച ൻ ചന്ദ്രൻ 6 ൽ നീ ചൻ

  • @user-nk8ci6fg5z
    @user-nk8ci6fg5z 8 месяцев назад +1

    Correct🎉🎉

  • @akashcreations396
    @akashcreations396 7 месяцев назад +1

    Ellam sheri thanne

  • @vijayalakshmitk2221
    @vijayalakshmitk2221 8 месяцев назад +3

    👍👍👍

  • @johnsonthankachan135
    @johnsonthankachan135 7 месяцев назад +1

    Correct

  • @josephjoseph931
    @josephjoseph931 8 месяцев назад +3

    Eppo enikku 32 ..Ee pokkanel njan 35 thikakkilla....athrakku maduthu...

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад +3

      നിരാശ വേണ്ട... ശെരി ആകുമെല്ലാം

    • @lekharatheesh47
      @lekharatheesh47 8 месяцев назад +1

      Ente bharthavintem nalithanu. Kadina advaniyanu. Pakshe jevithathil kashtapad mathrame ullu. Jeevitham madukkunna avastha

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 8 месяцев назад

      Athmahatya cheyyaruthu alanju nadakkum

  • @sindhusatheesh9601
    @sindhusatheesh9601 8 месяцев назад

    Sir.ituvareyum enikku oru yogavum illa samadhanamillatha jeevitham.24-3-1973.time.3.36pm🙏🙏🙏🌹

  • @anujagadeeshmohan5646
    @anujagadeeshmohan5646 8 месяцев назад +3

    100 percentage correct anu

  • @vinodyasodharanvinod1225
    @vinodyasodharanvinod1225 7 месяцев назад +1

    🙏🙏🙏👍👍👍

  • @rajeemolpk3878
    @rajeemolpk3878 2 месяца назад +1

    സത്യം പഠിച്ചു govt ജോലി കിട്ടിയത് 32 വയസിൽ

  • @user-xg1xh9fl4k
    @user-xg1xh9fl4k 6 месяцев назад +1

    Good

  • @srividhyagopinath9864
    @srividhyagopinath9864 Месяц назад +1

    👍🤩

  • @meeravijayan7269
    @meeravijayan7269 8 месяцев назад +1

    ശരി ആണ്

  • @dhaneshp.c7510
    @dhaneshp.c7510 8 месяцев назад +1

    Yes

  • @sarithasanthosh904
    @sarithasanthosh904 8 месяцев назад +1

    🙏🏿🙏🏿🙏🏿

  • @kavithatc2249
    @kavithatc2249 6 месяцев назад +1

    50 ആയി... 🙏

  • @vickyvignesh9896
    @vickyvignesh9896 8 месяцев назад +1

    Vignesh aniyam 7 -9-1989 9.30 am

  • @sureshkumarp2
    @sureshkumarp2 7 месяцев назад +1

    50% ok

  • @vinodvarghees8831
    @vinodvarghees8831 8 месяцев назад +1

    Correct . 👉

  • @arunkumarm.r54
    @arunkumarm.r54 7 месяцев назад

    37ayii. Epoyum veetukarkum gunamilla.. Nj kandathil mosam nal aniyazhyam

  • @reneeshaglarison7059
    @reneeshaglarison7059 7 месяцев назад +1

    Enikk 30 vayasuu 100%seriyanu ithu vare

  • @user-rw5dj8ls4f
    @user-rw5dj8ls4f 8 месяцев назад +1

    അനിഴം ഭാര്യ ...വല്ലാത്ത ഒരു ഭാര്യ.. നോ ഈശ്വര ഭക്തി, very self centered, ഭർത്താവും മറ്റുള്ളവരും എങ്ങിനെ ഒക്കെ വേണമെങ്കിലും കഴിഞ്ഞോ... എനിക്ക് ഇത്രയൊക്കെയെ.. ഇങ്ങിനെയൊക്കെ സൗകര്യപ്പെടു

    • @dr.neelimanirmal4499
      @dr.neelimanirmal4499 Месяц назад

      Doesn’t sounds like anizham. May be thrikedda or vishakam aayirikkum

  • @BabyBabu-nf3ed
    @BabyBabu-nf3ed 8 месяцев назад +2

    100%

  • @prasadprasu-lf6dk
    @prasadprasu-lf6dk 8 месяцев назад +5

    വെറുതെ പറയുന്നതാണ് സർ,, എൻ്റെ ജീവിതത്തിൽ ഒരു നല്ല കാര്യവും ഇതുവരെ സംഭവിച്ചിട്ടില്ല

    • @jyothishaparvam8827
      @jyothishaparvam8827  8 месяцев назад +1

      ഗ്രഹനില കൂടി നോക്കു... തീർച്ചയായും ഗുണം ഉണ്ടാകും

  • @shanojkumar9890
    @shanojkumar9890 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤

  • @deljisabu6007
    @deljisabu6007 6 месяцев назад

    43 kazhinju oru mattavum illa, enum kanneerum kashtapadum mathram

  • @RamaniKK-e9h
    @RamaniKK-e9h 8 месяцев назад +1

    Ramanykkanizham

  • @ambikathampi4467
    @ambikathampi4467 8 месяцев назад +2

    Correct.....❤

  • @user-bm9fs3ly6r
    @user-bm9fs3ly6r 2 месяца назад

    Correct 35 വയസ് ഹുസ്ബൻഡ് മരിച്ചു ഒരു സമാധാനം ഇല്ലത്ത ജീവിതം 😔😔😔😔

    • @jyothishaparvam8827
      @jyothishaparvam8827  2 месяца назад

      ഗ്രഹ നില കൂടി നോക്കുക

  • @rajammalvettiyil5720
    @rajammalvettiyil5720 3 месяца назад +1

    തിരുമേനി ഫോൺ നമ്പർ തരുമോ

  • @byjujoseph8351
    @byjujoseph8351 7 месяцев назад +1

    42ആയി.. സമാധാനം ഇല്ല.. നഷ്ടം കടം മാത്രം മിച്ചം 😢

    • @jyothishaparvam8827
      @jyothishaparvam8827  7 месяцев назад

      ഗ്രഹനില കൂടി നോക്കു..

    • @byjujoseph8351
      @byjujoseph8351 7 месяцев назад

      ഈശ്വര അനുഗ്രഹം ഇപ്പോൾ കുറവാണോ എന്ന് സംശയം

  • @shijukonni
    @shijukonni 7 месяцев назад

    35വയസ്സു കഴിഞ്ഞിട്ടുംകഷ്ടപ്പാട് മാത്രം കൈമുതൽ ആയിട്ടുള്ള ഒരു അനിഴം കാരൻ ഞാൻ

  • @lakshmineyyan8949
    @lakshmineyyan8949 8 месяцев назад +1

    വളെര ശരി.

  • @ashokansuryatv1657
    @ashokansuryatv1657 8 месяцев назад +1

    ഭാര്യ വിരോധം കൊണ്ട് നടക്കുന്ന ഒരു വിഷഠ

  • @ashokansuryatv1657
    @ashokansuryatv1657 8 месяцев назад +2

    ഭാര്യ ഭർത്താവിനെ നോക്കും തിരിഞ്ഞു കൊത്തുഠ

  • @Rukmini-cg2cd
    @Rukmini-cg2cd 8 месяцев назад

    9:12

  • @chandrankk9219
    @chandrankk9219 8 месяцев назад +2

    ചന്ദ്രൻ കാർത്തിക

  • @obitoff2456-w2y
    @obitoff2456-w2y 7 месяцев назад

    കടം ജീവിതത്തിൽ നിന്നും ഒഴിയുന്നില്ല

  • @user-io8ls1hc3e
    @user-io8ls1hc3e 6 месяцев назад

    Anizham no happy

  • @annierajesh4168
    @annierajesh4168 3 месяца назад

    55 yrs barth to now very bad star thirumeni

  • @DrKrishnapriya24
    @DrKrishnapriya24 8 месяцев назад +2

    🙏🏻🙏🏻🙏🏻

  • @babyrajani676
    @babyrajani676 7 месяцев назад +1

    Correct 100%

  • @anishasuresh9312
    @anishasuresh9312 8 месяцев назад +2

    Correct🙏

  • @anaghamk4242
    @anaghamk4242 8 месяцев назад +1

    👍

  • @kapildev6090
    @kapildev6090 8 месяцев назад +1

    Correct

  • @deepachoyikutty6747
    @deepachoyikutty6747 8 месяцев назад +1

    ❤🙏

  • @lissythankachan6197
    @lissythankachan6197 8 месяцев назад +1

    100%

  • @lakshminair8322
    @lakshminair8322 8 месяцев назад +2

    🙏🏻🙏🏻🙏🏻

  • @arunup7738
    @arunup7738 7 месяцев назад +1

    🙏🙏