Benefits Of Dried Lemon( Black Lemon), ഉണക്ക നാരങ്ങയുടെ ഗുണങ്ങളും തയ്യാറാക്കുന്ന വിധവും
HTML-код
- Опубликовано: 8 фев 2025
- ഉണക്ക നാരങ്ങ(Dried lemon)യുടെ ഗുണങ്ങളും, തയ്യാറാക്കുന്ന വിധം ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#BenefitsOfDriedLemon
#ഉണക്കനാരങ്ങഗുണങ്ങൾ
#BlackLemon
#DriedLemonTea
#HowToMakeDriedLemon
#DriedLemonPowder
#ഉണക്ക_നാരങ്ങ_ഉണ്ടാക്കാൻ
#BenefitsOfDried
#TastyLemon
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഉണക്ക നാരങ്ങ കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് വളരെ ഗുണകരമാണ്. ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള ഉണക്ക നാരങ്ങാ നമ്മുടെ ജീവിതശൈലിയിൽ ഉപയോഗിക്കുന്നതിനെ പ്രാധാന്യവും, അത് തയ്യാറാക്കുന്ന വിധം ആണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുള്ളത്. ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കാനും, മോശം കൊളസ്ട്രോളിനെ കുറച്ച് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഉണക്ക നാരങ്ങ ഭക്ഷണത്തിലെ ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. വൈറ്റമിൻ സി യും, വൈറ്റമിൻ ഡിയും ധാരാളമായി അടങ്ങിയിട്ടുള്ള ഉണക്ക നാരങ്ങ പൊടിച്ചു ചായയിൽ കലർത്തി കഴിക്കുന്നതിന് ഗുണവും ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ഉണക്ക നാരങ്ങാ ഭക്ഷണത്തിൽ ഉപയോഗപ്പെടുത്തുന്നത ന്റെ ഗുണം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal
Thankyou.... sir... നല്ലൊരു അറിവാണ് അങ്ങ് പറഞ്ഞത്... ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യുക.... 👍👍👍
എന്റെ പൊന്നോ ഇന്ന് ഞാൻ ആലോചിച്ചു കബ്സ വെക്കാൻ ..ഈ സാധനം എങ്ങനെ ഒപ്പിക്കും എന്നു tank you soo much sir
അതേയതേ ഞാനു०
അസ്സലാമു അലൈകും Dr:താങ്കളുടെ എല്ലാ വിഡീയോകളും ഞാൻ കേൾക്കുന്നണ്ട് കുറച്ചൊക്കെ പ്രാവർത്തികമാക്കുന്നു നന്ദി.
നല്ല വിവരണം നല്ല അറിവ് നമസ്തേ "!
Sir ഉണക്ക നാരങ്ങാ ഉണ്ടാക്കുന്ന ഈ വീഡിയോ നൽകിയതിന് നന്ദി
Masha Allah നല്ല ഉപദേശം جزاك الله
True..i have seen it in gulf, especially iranian market.
اسلام عليكم....الحمد لله رب العالمين ..സതേഷം ഡോക്ടർ നന്ദി
Thank you for your valuable information
Very helpful message,thanks sir
Very informative video jazakallahu khair doctor
Very valuable information thanks Dr
Most of Dr. Sajid's advices (classes) are effective especially the physiotherapy exercises. I am 74 years and doing the 5 exercises the Dr. suggested for back pain. It's working. Thank you Dr. Sajid
Thank you sir🙏 good information 👍
Great info.. Thank u Dr🙏👏👏👏👏
Very good lnformation thank you doctor
Thank you so much sir for your valuable information about dried 🍋
Nice and beneficial video sir
Yes, Thank you🌹 Dr.
very simple presentation
Good information.thank you.
നല്ല ഒരു അറിവാ സർ thanathu
I will try super information
Thank u Dr ❤️❤️🌹🙏🙏🙏
Your all videos are very useful dr.thank you very much
Alhmdulilla.gud spech.
Dr.bahi
Very good information
Good information 👍👍👍
Good information
Thank you doctor eid mubaraq
Thank you sir
മാഷാഅല്ലാഹ് barakaalla
Thankyou for valuable information
GoodinfarmationThangs
Thank you Dr
Excellent explanation
Super presentation
Very informative
Thank you so much Dr,
Very good information thanks 👍🙏
Very good information.
Pakshe nannayittu unakki illangil pooppal undakum. Athu vishamanu. Nammda nattil pachayattum, pazhamayum kittunnathu kondu fresh ayittu upayokikkuka.
Thank you sr oru puthiya arivannu
What about its seeds while grinding ? Or while adding in food Dr???!
Masha Allah..... 🥰
How to powder this dried lemon Sir???For powdering can we use a Mixi please give an answer
Ganawi lemon tea nallathano?
സാധാരണക്കാർക്കും മനസ്സിലാകുന്ന തരത്തിൽ നന്നായി സാർ പറഞ്ഞു തരുന്നുണ്ട്
മിക്ക വിഡിയോസും ഞാൻ കണ്ടു എല്ലാം വളരെ useful ആണ്
വളരെ നന്ദി ഉണ്ട് സാർ
ഉണക്കനാരങ്ങ പൊടികുമ്പോൾ അതിന്റെ കുരു ഒഴിവാക്കാണോ ❓️
useful tip.. thank you..
Thanks Dr.
Namaskaram Sir 🙏 Wow 👌👌👌👌👌 Vedio ..Thanks a lot Sir 🙏
സൂപ്പർ
ഉണക്ക നാരങ്ങ പെ> ടി കുമ്പേൾ കരുളയണമോ, ഇവിടെ ഗൾഫിൽ മാർകറ്റിൽ കറുത്ത നാരങ്ങയും കിട്ടുന്നുണ്ട് നിങ്ങൾ ഉണ്ട>ക്കി കാണിചതും കറുത്തതും ഒരേ പോലെ ഗുണം ചെയ്യുമോ ?
Tank you
dr fresh frutil matre vit c indakunnallo kettath apo onnakkiyathil vit c nastapedule
Sir...... ഇത് പഞ്ചസാരക്ക് പകരം ശർക്കര ഇട്ട tea യിൽ ഇട്ട് കുടിക്കാൻ പറ്റുമോ....
🙏Thank you dr.
Doctor , Acidity ullavark pattumo???
Thankyou thankyou thankyoy
Doctor how to dry the lime
Nannayirikkunnu.Very Good
Nalla...arrive...very...good
അടിപൊളി സംഭവം. നന്ദി ഡോക്ടര്‍ .
😁 Very good
കട്ടൻ ചായയിൽ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ മലബന്ധം ഉണ്ടാകുമോ?
Arabikal puzhungarilla.nere veyilathuvechunnakkum tholiyodeyaanno podikkunnadu?
Jazakallah kair good message
Thank uuuuu
76v_0
FRIDGIL koraiya DIVASANGAL ITTALUM LEMON VONAGARUNDU ANGANA ULLA LEMON USE CHEIYYAMO?
Ok good
Cervical knee pain remedy not exercise
Thanks sir.oru doubt und naragaude kuru mattande plz uttharam paraju tharumallo allarkum doubt kannumallo
Gud information
Kattan chayayil sugar add cheyyathe veno?
ഈ ഉണക്ക നാരങ്ങ എത്ര നാൾ കേടുകുടാതെ ഉപയോഗിക്കാം എന്നും ഈ പാനീയം കുടിക്കണോ fat control ചെയ്യാൻ അതോ കുറച്ചു നാൾ ഉപയോഗിച്ച് നിർത്തണോ dr
I know that Arabs are using dry lemon.
But this is the first time getting the valuable information. Thanku Dr.
Zeenu chungom east alpy dist Kerala state
Fully watched.
ഉന്നക്ക നാരങ്ങകറുത്തിരിക്കുമല്ലോ. കല്ലുപോലെ കട്ടിയുമാവും വീട്ടിൽ കുറച്ചു ദിവസം വെച്ചാൽ 'എന്തു ചെയ്യും?
I will try ♥️♥️
CAN I DRINK IN EMPTY STOMAC ?
ഡോക്ടർ. ഈ നാരങ്ങ ചായക്ക് പഞ്ചസാരയിട്ട് കുടിക്കാൻ പറ്റുമോ.
Chaayak vellam boil cheyubl cherthit ad filter cheyth kalanjaal benefits kittumo ???
good
ഉണക്ക നാരങ്ങ എത്ര കാലം സൂക്ഷിച്ചു വയ്ക്കാം പറ്റും
പ്ലീസ് ഡോക്ടർ മുഖക്കുരുവിനുള്ള മരുന്ന് പറഞ്ഞുതരുമോ. തലയിൽ മുണ്ട് ചെറിയ ചെറിയ കുരുക്കൾ. ചിലപ്പോൾ പുറത്ത് കാണാറുണ്ട്. അലർജി ഉണ്ട് അതിനു മരുന്ന് കുടിച്ചിരുന്നു ഇപ്പോൾ കുടിക്കുന്നില്ല ഇപ്പോൾ മഞ്ഞള് പൊടി കലക്കി കുടിക്കുന്നത്. ഇതിനൊരു മരുന്നു പറഞ്ഞ് താരോ.
Iam living in kuwait here l used, here get much,
Avadarippichad. Kanumpol.
Navil. Vellam. Varunnu
ചായയിൽ മധുരം ചേർക്കാൻ പറ്റുമോ
പച്ച നാരങ്ങയും, ഉണക്ക നാരങ്ങയും ഗുണഗങ്ങളിൽ വലിയ മാറ്റം ഒന്നും ഇല്ല... അറബി നാട്ടിൽ നാരകം ഇല്ലാത്തത് കൊണ്ട് അവർ ഉണക്കിയ നാരങ്ങ വാങ്ങി ഉപയോഗിച്ചു.. ആ പാരമ്പര്യം തുടരുന്നവർ ഇപ്പോളും അങ്ങനെ തന്നെ ഉപയോഗിച്ച് പോരുന്നു. അതേ ഒള്ളു മാറ്റം.
Me also think so. And it is good method to do so when we get lemon cheaply and abundantly. But for lime juice nothing to replace raw lemon. Thank you Dr.for this info about how to make dry lemon
ആരാ പറഞ്ഞെ അറബി നാട്ടിൽ നാരകം ഇല്ലാ എന്ന് ഒന്ന് അന്വോഷിക്ക്
Naranga choodakkiyal athile vitamin c nashttapedille
Prasangam kooduthalanu.
Keto diet cheyyunnavar kazhikkaamo sir?
Green ടീയിൽ ഇട്ട് കുടിക്കാൻ പറ്റുമോ sir
Sugar Ullavarkku kudikkamo
അസിഡിറ്റി ഉള്ളവർക്ക് കഴിക്കാൻ പ്രശ്നമുണ്ടോ?
Born are Strong! ...be careful in execs usage
Ulser patients...
Uric aacid ullavarkku unakka naranga pattumo Dr
നല്ല മെസേജി
Sugar upayogikamo
ചൂടുവെള്ളത്തിൽ കുടിക്കാമോ?3 ചായ daily ?
Asiditti ullavarku pattumoo
പച്ച നാരങ്ങ ഇങ്ങനെ ഉപയോഗിച്ചു കൂടെ?
Dr ende husband thummumbol chilappo bayankara bad smell varunnudu endha karanam endha athinu cheyya onnu parayamo pls
ഈ comments ഇൽ ചോദിക്കുന്ന സംശയങ്ങൾക്കുള്ള മറുപടി എവിടെ ആണ് തിരയേണ്ടത് .?