ജീവിതത്തിൽ യൂറിക് ആസിഡ് കൂടാതിരിക്കാൻ എന്ത് ചെയ്യണം ഡോക്ടർ പത്ഭനാഭ ഷേണായ് പറയുന്നത് കേട്ട് നോക്കുക

Поделиться
HTML-код
  • Опубликовано: 2 мар 2020
  • Baiju's Vlogs Contact Number +917034800905 ജീവിതത്തിൽ യൂറിക് ആസിഡ് കൂടാതിരിക്കാൻ എന്ത് ചെയ്യണം ഡോക്ടർ പത്ഭനാഭ ഷേണായ് പറയുന്നത് കേട്ട് നോക്കുക

Комментарии • 412

  • @safwannaushad5085
    @safwannaushad5085 4 года назад +27

    Uric acid നെ കുറിച്ചു വീഡിയോ കാണാൻ തുടങ്ങീട്ട് 4 വർഷമായി സാധാരണ ജനങ്ങളെ ഭയപെടുത്താതെ നല്ല രീതിയിൽ പറഞ്ഞത് ഈ ഡോക്ടറാണ്.... 👍👍

    • @vysakhpv9009
      @vysakhpv9009 2 года назад

      അസുഖം ഉണ്ടോ എങ്ങനെയാ കുറച്ചത് 🙏

  • @muthalavan1122
    @muthalavan1122 3 года назад +6

    വലിച്ചു നീട്ടാതെ കാര്യാ പറഞ്ഞു തന്ന dr. ക് നന്ദി..

  • @nithappanvs9873
    @nithappanvs9873 4 года назад +47

    ഇതൊക്ക ആണ് വീഡിയോ... ആളുകൾക്കു പ്രയോജന പെടുന്ന വീഡിയോസ്... വളരെ നന്ദി ഉണ്ട്. ഇനിയും ഇത്തരം വീഡിയോസ് ഇടണം 😊😊😊

  • @hameedchukkan4639
    @hameedchukkan4639 4 года назад +3

    നല്ല അവതരണം ഡോക്ടർക്ക് ഒരു ഒരു പാട് നന്ദി

  • @shabanashabu1930
    @shabanashabu1930 4 года назад +7

    താങ്ക്സ് ചേട്ടാ... എനിക്ക് വാത അസുഗം ഉണ്ട്.... ഈ വിഡിയോ എനിക്ക് helpful ആയി

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад +1

    അങ്ങയുടെ വിലപ്പെട്ട അറിവുകൾക്ക് ഒരായിരം നന്ദി 🙏 അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @devande-tron796
    @devande-tron796 3 года назад +3

    നല്ല അറിവ്,, ഒരുപാട് നന്ദി,,,ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹❤️🙏

  • @neethuanngeorge1446
    @neethuanngeorge1446 4 года назад +4

    I saw Dr Shenoy nearly 5 years ago and he prescribed medications for my arthritis. I might have seen him very few times n then returned to Canada. I see my rheumatologist every 6 months here. She hasn't changed any medications that Dr Shenoy has started. This doctor has changed my life. Very thankful for him.

  • @ashrafpalot7882
    @ashrafpalot7882 4 года назад +3

    Dear sir, Good info sir. May Allah bless you for your kind info to the people.

  • @illiasbabumukkannan7881
    @illiasbabumukkannan7881 4 года назад +1

    നന്ദി... വളരെ ഉപകാരപ്പെട്ടു

  • @radhakrishnanappukuttan6607
    @radhakrishnanappukuttan6607 4 года назад +10

    ലളിതമായി പറഞ്ഞു തന്നതിന് താങ്ക്സ് ഡോക്ടർ

  • @usmanusmanpurakka7662
    @usmanusmanpurakka7662 3 года назад

    സാറിൻ്റെ സരളവും വ്യക്തവുമായ ഈ വിശദീകരണം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സാധാരണയിൽ നിന്നും വിത്യസ്ത മായ ഈ കാര്യം എല്ലാവർക്കും ഉപകാരപ്പെടും തീർച്ച ithepolulla വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ഈ അസുഖം എനിക്കുണ്ട് ഒരായിരം നന്ദി.

  • @durgaak4545
    @durgaak4545 4 года назад +1

    Thanks Dr...... And thank you bro...

  • @razakpoonoor4355
    @razakpoonoor4355 4 года назад +1

    VERY GOOD INFRAMESAN Thanks

  • @shihabaslamick357
    @shihabaslamick357 3 года назад +8

    ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കുമുള്ള അസുഖമാണ് യൂറിക്കാസിഡും സോഡിയക്കുറവും അള്ളാഹു കാക്കട്ടെ

  • @mons7878
    @mons7878 3 года назад +1

    Useful information, very good Dr.. thanks, simple speech..

  • @sethumadhavan5361
    @sethumadhavan5361 3 года назад +1

    ഡോക്ടർ, വളരെ നല്ല വിവരണങ്ങൾ തന്നതിന് നന്ദി.

  • @shylareddy5751
    @shylareddy5751 3 года назад +1

    Very well explained, thanks doctor 🙏🏻

  • @sarammamathai6025
    @sarammamathai6025 3 года назад

    Thank you so much for the informative message Sir.

  • @BijoTc
    @BijoTc 3 года назад +2

    Thank You Doctor... You are so great,,,,

  • @bibinpraveen2984
    @bibinpraveen2984 2 года назад

    ഞാൻ ദീർഘവീക്ഷണത്തോടുകൂടി ചിന്തിച്ച കാര്യങ്ങൾ മോൻ എല്ലാവർക്കും പകർന്നുനൽകി നന്ദി.⚘⚘⚘⚘

  • @ManojNair123
    @ManojNair123 3 года назад

    Thank u Doctor 🙏🏽 Vvaluable information

  • @omanap3209
    @omanap3209 4 года назад

    Thanks Dr ente mummy Dr chikilsayanu othiri kuravundarunnu God bless you

  • @ramsheenaanas7701
    @ramsheenaanas7701 3 года назад +1

    Thank you for the importent information dr:👍

  • @BijoTc
    @BijoTc 3 года назад +2

    വളരെ നന്ദി ഉണ്ട്. ആളുകൾക്കു പ്രയോജനപെടുന്ന വീഡിയോ. വളരെ നന്ദി ഉണ്ട്. ഇനിയും ഇത്തരം വീഡിയോസ് ഇടണം

  • @marygreety8696
    @marygreety8696 2 года назад

    Thank you so much doctor. Very informative.

  • @babyabraham9284
    @babyabraham9284 3 года назад +1

    Thanks Dr, കോവിഡ് തുടക്കത്തിൽ ഡോക്ടറെ എപ്പോഴും കാണുമായിരുന്ന. ഇന്നു നാലു കേസ് ഉണ്ട് ഏഴു കേസ് ഉണ്ട് എന്നൊക്കെ എത്ര ആശങ്കയോടെയാണ് ഡോക്ടർ പറഞ്ഞിരുന്നത് സൂക്ഷിക്കണം. എല്ലാവരും ശ്രദ്ധിക്കണം എല്ലാവരും സുഖമായരിക്കണം.K. ട്ടോ പിന്നെ ഇപ്പോൾ ആണ് നല്ല ഒരു വീഡിയോ കണ്ടത് നന്ദി Dr.

  • @syedshaheera
    @syedshaheera 4 года назад +1

    Ellavarkum upakarapedunna video. Thanks

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +2

    Thank you very much Sir 🙏🙏🙏

  • @gertiga2692
    @gertiga2692 3 года назад +1

    Very informative and clear explanations. But one doubt, you have told consumption of sea fish regularly can increase uric acid, but it is rich with protiens and omega 3 , which is good for health; is it not?
    Prakashan.

  • @mollyfelix2850
    @mollyfelix2850 3 года назад +1

    Informative video... Thank you doctor🌷

  • @Abdulla-fb8zj
    @Abdulla-fb8zj 4 года назад +5

    താങ്ക്യൂ ഡോക്ടർ എനിക്ക് വളരെ ഉപകാരപ്രദമായ പ്രഭാഷണം

  • @jincydaniel9579
    @jincydaniel9579 4 года назад

    Thanku for your detailed explanation

  • @woodtechappusuresh2016
    @woodtechappusuresh2016 4 года назад +6

    വളരെ സന്തോഷം. യൂ റിക്കാ സി ഡിനെ കുറിച്ച് വിശദമാക്കി തന്നതിന്ന് 'Tanks

  • @shamsumu
    @shamsumu 2 года назад

    Sir, very good and clear explanation, thankyou very much Sir from my heart 🥰🥰🥰

  • @girijaraj7972
    @girijaraj7972 3 года назад

    Very informative. Thank you.

  • @balavakkayil7797
    @balavakkayil7797 4 года назад +3

    Simpke, sincere and informative presentation...thank you doctor.

  • @raheemkidangayam1050
    @raheemkidangayam1050 3 года назад

    Thank you doctor. Great information 👍❤️

  • @nadheeraasharaf2715
    @nadheeraasharaf2715 2 года назад +4

    നമസ്കാരംഡോക്ടർ..വളരെ നന്ദി ഡോക്ടർ സതേഷം..ഇനിയും. ഇത് പോലുള്ള അറിവുകൾ പറഞ്ഞു തരാൻ. സർവ്വ ശക്തനായ..ദൈവം..അനുഗ്രഹികട്ടെ👍👍🌷

  • @haris927
    @haris927 3 года назад

    Thank you dr for you're valuable information 🙏🌹

  • @ramzinamaharoof3154
    @ramzinamaharoof3154 2 года назад

    Thank you so much one of the best video I watched while lot of helpful

  • @shobaphillip7208
    @shobaphillip7208 3 года назад

    Thanks for the Good information doctor.

  • @arifaeranhikkal
    @arifaeranhikkal 3 года назад

    Thank you sir for your valuable information

  • @pramilanambiar5377
    @pramilanambiar5377 2 года назад +1

    Thank you Sir!

  • @faizfaizal9444
    @faizfaizal9444 4 года назад +1

    Thank you sir...

  • @razakkarivellur6756
    @razakkarivellur6756 2 года назад

    Good message, നല്ല അവതരണം. Thank u sir,

  • @khadeejajalal2569
    @khadeejajalal2569 4 года назад

    Thank you dr

  • @ranjithakr3938
    @ranjithakr3938 4 года назад +1

    Ithu polulla videos valare upakaramanu.thanks

  • @jamfas9136
    @jamfas9136 4 года назад

    Hi. Sir. Thanks.. Daivam. Sire. Anugrhikatee

  • @beenachandramohan2143
    @beenachandramohan2143 3 года назад

    Thank you Dr.

  • @ryanscorner6523
    @ryanscorner6523 3 года назад

    Thanks for the information doctor.

  • @cisilyjoseph2218
    @cisilyjoseph2218 3 года назад +2

    Very informative.

  • @roshnipillai3930
    @roshnipillai3930 4 года назад +1

    Thank u sir🙏🙏

  • @phelix5625
    @phelix5625 3 года назад +1

    Better yet to come from you n God bless.

  • @girijaraj9471
    @girijaraj9471 3 года назад +3

    Thank you Dr marunnnte pare manasilayilla!

  • @rafimohmed5396
    @rafimohmed5396 2 года назад

    Thank you doctor May GOD bless you always...

  • @unnikrishnan2982
    @unnikrishnan2982 2 года назад

    clear explanation thank you doctor

  • @sumathichangaragath6464
    @sumathichangaragath6464 9 месяцев назад

    Thank you for your valuable information 🙏🏻🙏🏻🙏🏻

  • @neenucharles476
    @neenucharles476 3 года назад +1

    Thank u..Dr

  • @rajeshsandanam3306
    @rajeshsandanam3306 4 года назад +4

    Sir, pleass tell about ankylosing spondilitis and it's symptoms and medicine to control

  • @pbikuttykutty7058
    @pbikuttykutty7058 4 года назад +34

    Dr.. 3വർഷം ആയിട്ട്.. ഡോക്ടർ.. നിങ്ങളുടെ ട്രീറ്റ്മെന്റ് ഇൽ ഉള്ള.. ഞാൻ.. muscatil നിന്ന് വന്നു. ഡോക്ടർ. പറയുന്നത് പോലെ.. മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു... ഞാൻ പല മരുന്നുകൾ കഴിച്ചു... ജീവിതം.. മടുത്തു പോയ ആളായിരുന്നു.. ഇപ്പോൾ. വളരെ കുറവായി.. ഡോക്ടർ ക്.. ദൈവം.. ദീർഘായുസ് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @shafiodakkuzhi5977
      @shafiodakkuzhi5977 3 года назад +2

      തുളസി ഇലയുടെ നീര് ഒരു ടീസ്പൂൺ അര ഗ്ലാസ് വെള്ളത്തിൽ ചേർത്ത് രാത്രി ഭക്ഷണം ശേഷം കഴിക്കൂ യൂറിക്ക് ആ സിഡ് കുറയുന്നതാണ്

    • @vysakhpv9009
      @vysakhpv9009 2 года назад

      @@shafiodakkuzhi5977 ഉവോ?

  • @aswathysnair9036
    @aswathysnair9036 4 года назад +3

    Informative video..Good👍

  • @jenusworld-t2c
    @jenusworld-t2c 3 года назад +6

    വെയ്റ്റ് കുറച്ചതോട് കൂടി എൻ്റെ യൂറിക്ക് ആസിഡ് കുറഞ്ഞു. വേദനയും കുറഞ്ഞു.ഭക്ഷണം നേരെ പകുതിയാക്കി.പക്ഷെ എല്ലാ ഭക്ഷണവും ഞാൻ കഴിക്കാറുണ്ട്.84 കിലോ79 ആയതോടു കൂടി വേദന സാവധാനത്തിൽ കുറഞ്ഞ് കുറഞ്ഞ് ഇപ്പൊ പൂർണ്ണമായും ഭേദമായി. ഇപ്പൊ യൂറിക്ക് ആസിഡ് 5.7 ആണ്. മരുന്ന് കഴിച്ചിട്ടില്ല ഇതുവരെയയും

    • @selinmaryabraham3932
      @selinmaryabraham3932 11 месяцев назад +1

      Thanks for sharing 🙏🌹🌹🌹.

    • @jenusworld-t2c
      @jenusworld-t2c 11 месяцев назад

      @@selinmaryabraham3932
      അമിതമായി വെള്ളം കുടിക്കരുത്.' കാലത്ത് എണീറ്റാൽ ഒന്നര ഗ്ലാസ് ഏറിയാൽ ഗ്ലാസ്... ഒറ്റയടിക്ക് ഇതിൽ കൂടുതൽ വെള്ളം കഴിക്കരുത്.. അതും യൂറിക്ക് ആസിഡ് വരാൻ കാരണമാകും

  • @maheswaripillai8866
    @maheswaripillai8866 3 года назад

    Thank you very much doc

  • @AmisYummyKitchen1
    @AmisYummyKitchen1 4 года назад +2

    *Ente relative n uric acid koodudal arunnu ed valare upakarapredamaya video annu*

  • @bkaworld607
    @bkaworld607 3 года назад

    Thank you സാറെ വളരെ ഉപകാരം

  • @drisyamartmedia4386
    @drisyamartmedia4386 3 года назад +1

    Good Mesage Sir.thank you.

  • @sugoshmenath4668
    @sugoshmenath4668 4 года назад

    Thanks dr valre upakaarapradamaayi.. njan ippo orazhchayaayi marunnu kazhikkunna oralaane. Foodum control cheyyunnund dr paranju payar parippu vargangal kazhikkaan paadillenne.

  • @sanajamshi8703
    @sanajamshi8703 4 года назад +1

    Hi ചേട്ടാ congrats. ഇങ്ങനെ ഉള്ള വീഡിയോ എല്ലാർക്കും verry use ഫുൾ ആയിരിക്കും. Thx ബൈജു ചേട്ടായി. ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് ഷെയർ cheydadhin. Endaayaalum good ഇൻഫർമേഷൻ ആണ് to. Dr. വളരെ ലളിതമായി പറഞ്ഞു തന്നു thx👌👌👌👌😍ഈ അറിവ് എല്ലാർക്കും ഷെയർ ചെയ്തു കൊടുക്കണം
    ഷെയർ &ലൈക് ചെയ്തു to.
    Sana jamshi മലപ്പുറം

  • @abdulvahabp.a6462
    @abdulvahabp.a6462 4 года назад

    Dr, one doubt, dosage of drinking water may also be informed, thanks

  • @saralamv6801
    @saralamv6801 4 года назад

    Thank you doctor

  • @lijojacob12
    @lijojacob12 4 года назад

    Thanks for the valuable information. I have a question. How food containing yeast impact uric acid level? I had severe pain on the days after having bread or any fermented food items like dosa even though I am on a strict uric acid diet for more than 45 days..

  • @cisilyjoseph2218
    @cisilyjoseph2218 3 года назад

    Thank you doctor.

  • @sabiranishad0553
    @sabiranishad0553 4 года назад

    Tnx good information

  • @roysonrodrigues8012
    @roysonrodrigues8012 3 года назад

    Thank you very much doctor thank you

  • @prabhavasanth7388
    @prabhavasanth7388 4 года назад +1

    Iam pure vegetarian...I have uric acid in boarder..but salt consumption is little more

  • @rinicvarkeyrinicvarkey5517
    @rinicvarkeyrinicvarkey5517 3 года назад

    Thankyou sir good information

  • @abbasmoosa1997
    @abbasmoosa1997 3 года назад +2

    നൈസായ അവതരണം, അത് കൊണ്ടുതന്നെ, കാര്യങ്ങൾ വ്യക്തമാക്കാൻ സാധിച്ചു. വെരി വേരി താങ്ക്സ് സർ.

  • @thahaumar546
    @thahaumar546 4 года назад

    Thanks dr

  • @basildavid6589
    @basildavid6589 4 года назад +1

    നല്ല information 👌

  • @daddyf1807
    @daddyf1807 4 года назад

    Thangs. Dr.

  • @prradhakrishnannair4513
    @prradhakrishnannair4513 4 года назад

    Thanks

  • @vishnuvarun5382
    @vishnuvarun5382 3 года назад +1

    After seeing this video I have subscribed to ur channel.very good video

  • @liakathalikhan9283
    @liakathalikhan9283 3 года назад

    Dr Sir Sir I'am a person suffering what U mentioned .watching ur video.

  • @mahmoonfamily
    @mahmoonfamily 3 года назад

    Thank u sr ur 👍

  • @musthudubai3269
    @musthudubai3269 3 года назад

    Thxxx. Dr

  • @aleenathomas8607
    @aleenathomas8607 4 года назад +1

    Nice information.god bless you for giving such ഇൻ്രാസ്ട്രക്ചർ to the people

  • @vilasinisrecipes3641
    @vilasinisrecipes3641 3 года назад

    Thank you Sir

  • @lalithav.alalitha238
    @lalithav.alalitha238 3 года назад

    Thankyou 🙏

  • @unnikrishnanvpunnikrishnan85
    @unnikrishnanvpunnikrishnan85 3 года назад

    Thanks..dr..

  • @witnesslee7365
    @witnesslee7365 4 года назад +1

    Nice informations...

  • @sunnypc7623
    @sunnypc7623 3 года назад

    Sar very good advising uric acid

  • @harisfuhad3182
    @harisfuhad3182 4 года назад

    Thanks sir

  • @shelbybabu2919
    @shelbybabu2919 3 года назад

    Thank.u.dr.

  • @ushajoseph6637
    @ushajoseph6637 3 года назад

    വളരെ ഉപകാരം

  • @soorajs4835
    @soorajs4835 4 года назад +3

    Thank you for the useful information sir.👍👍👍

  • @arathymylifemystyle2985
    @arathymylifemystyle2985 4 года назад +1

    Informative video

  • @shijas9728
    @shijas9728 4 года назад

    tanq

  • @shanayniyanvlogs6781
    @shanayniyanvlogs6781 2 года назад

    Thank you doctor 🙏