യൂറിക് ആസിഡ് സന്ധിവേദന ഇവ കൂട്ടുന്ന ഭക്ഷണങ്ങൾ,അറ്റാക്ക്‌ ആകാതിരിക്കാന്‍ ചെയ്യേണ്ടത് /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 146

  • @naabad123
    @naabad123 2 года назад +3

    രോഗികളെ പേടിപ്പിക്കാതെ
    ആശ്വാസ വാക്കുകൾ ഉപയോഗിച്ചുള്ള നല്ലൊരു video🙏🙏🙏

  • @shihabaslamick357
    @shihabaslamick357 3 года назад +67

    യൂറിക്കാസിഡിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തന്ന ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്

  • @babuns2060
    @babuns2060 2 года назад +3

    ഡോക്ടറുടെ വിശദീകരണം വളരെ നല്ലതായിട്ടുണ്ട്. വളരെ സിമ്പിളായി ആർക്കും മനസ്സിലാകുന്ന രീതി. എനിക്കൊപ്പംഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകും.
    താങ്ക്സ്👍👍👍❤️

  • @mabdulnazar8543
    @mabdulnazar8543 3 года назад +12

    വളരെ നല്ല അറിവ് നൽകിയ ബഹു: ഡോക്ടർക്ക് നന്ദി ..

  • @_rAj_rAhuL_
    @_rAj_rAhuL_ 3 года назад +10

    പയറുവർഗങ്ങൾ കഴിച്ചാൽ യൂറിക് ആസിഡ് കൂടും. പാഴ്സ്‌ലി ലീവ്സ് ഇല ഇട്ടു വെള്ളം ചൂടാക്കി രാവിലെ കുടിച്ചാൽ മതി(7dy) യൂറിക് ആസിഡ് കുറയും. അനുഭവം ആണ്. നാട്ടിൽ എറണാകുളത്തു കിട്ടും(ഹോസ്റ്റ് സൂപ്പർ മാർക്കറ്റ്, ) മല്ലിയില പോലെ ആണ് കാണാൻ. ഗൾഫിൽ എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും.

    • @shameeremmi3552
      @shameeremmi3552 2 года назад

      Bro bagdonis same ano

    • @ajayanparottilp4721
      @ajayanparottilp4721 2 года назад

      @@shameeremmi3552 yes

    • @praveenapravee6016
      @praveenapravee6016 2 года назад +1

      ബകത്തുനിസ് ആണോ

    • @shameeremmi3552
      @shameeremmi3552 2 года назад

      Praveena pravi yes

    • @shahulrahman5825
      @shahulrahman5825 3 месяца назад

      ചൂടോടെ ആണോ കുടിക്കണ്ടത്, തണുപ്പിച്ച ആണോ ​@@shameeremmi3552

  • @ansonplona5545
    @ansonplona5545 2 года назад +1

    നല്ല അറിവ്
    Thank you Doctor

  • @nadheeraasharaf2715
    @nadheeraasharaf2715 3 года назад +2

    ഈ..അറിവുകൾ. പറഞ്ഞു തന്നതിന് ഡോക്ടർ ക്.വളരെ നന്ദി ഡോക്ടർ എങ്ങനെ നന്ദി. പറയണം എന്നറിയില്ല
    സതേഷം ഡോക്ടർ 👍💔

  • @abdulsalamm2113
    @abdulsalamm2113 2 года назад

    Good 👍👍

  • @valsamary2576
    @valsamary2576 2 года назад +2

    വിലയേറിയ അറിവ്🙏🙏🙏

  • @yousufka3848
    @yousufka3848 2 года назад

    Good, നന്നായി വിവരിച്ചു. Thanks

  • @jayamkumar7613
    @jayamkumar7613 3 года назад +5

    👌👌Dr.chettayi beauty tips please.pimples,Dandruff

  • @sradhakrishnan1543
    @sradhakrishnan1543 3 года назад +2

    Very informative,thanks doctor.

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад +3

    Valare nalla gunakaramaya episode ayirunnu nathi Doctor

  • @preethimohandas5349
    @preethimohandas5349 3 года назад +1

    Thanks 😊🙏

  • @lizymolajivarghese5677
    @lizymolajivarghese5677 2 года назад

    THANK YOU DR
    YOU EXPLAINE NICELY
    GOOD POST

  • @harilalphoenix6367
    @harilalphoenix6367 2 года назад

    VERY VALUABLE INFORMATION DR

  • @sujithp4942
    @sujithp4942 2 года назад

    താങ്ക് യൂ വെരി much sir

  • @bindhuuthaman1294
    @bindhuuthaman1294 3 года назад +2

    Thanks Doctor

  • @jayan.smjayas1420
    @jayan.smjayas1420 3 года назад +2

    👌👌👌👌👌 good news Dr

  • @anilpriya5590
    @anilpriya5590 3 года назад

    🙏Thanks for the information Sir

  • @manojponnappan5573
    @manojponnappan5573 3 года назад

    Very good information doctor 👏

  • @bennyjoseph7888
    @bennyjoseph7888 3 года назад +2

    Fantastic......

  • @shalamshala8579
    @shalamshala8579 3 года назад +1

    Good imformation Dr thanqe

  • @sheejam19
    @sheejam19 3 года назад +1

    Thank you Doctor

  • @amrasworld6850
    @amrasworld6850 3 года назад +2

    Dr ithrem parajthannathin big salute

  • @lijomolalex3960
    @lijomolalex3960 3 года назад +1

    Thanks for information

  • @nbijith
    @nbijith 3 года назад

    Thank u for the info sir 🙏

  • @ranjinip7688
    @ranjinip7688 3 года назад +1

    Thank you sir

  • @manjushaji2314
    @manjushaji2314 3 года назад

    Thanks Dr

  • @shyamspillai1455
    @shyamspillai1455 3 года назад +1

    Great doctor 👍🏻😍

  • @anilar7849
    @anilar7849 3 года назад

    Thank 🙏u doctor👨‍⚕

  • @shamnadshamnad1940
    @shamnadshamnad1940 Год назад

    നാരങ്ങ, പയറു വർഗ്ഗങ്ങൾ കഴിക്കാമോ

  • @nikhilnhondimackal7591
    @nikhilnhondimackal7591 3 года назад +4

    Thank you sir...

  • @ismayiliritty4324
    @ismayiliritty4324 Год назад

    Non vege.protinum.veg.protinum.kazikkathirunnal.engane.thadikkum.dr.

  • @alfiya2590
    @alfiya2590 3 года назад

    Good information ☺☺

  • @premadasankt1297
    @premadasankt1297 3 года назад

    Good message d r 🙏✌

  • @Kunhimon161
    @Kunhimon161 2 года назад

    Dr you are greate എനിക്ക് യൂറിക്കസിഡ ലെവൽ 6.7ആണ് എനിക്ക് 2കൽമുട്ടിനും വേദനയുണ്ട് xray എടുത്തു കുഴപ്പമൊന്നുമില്ല age52

  • @mammoottyk3408
    @mammoottyk3408 2 года назад

    👍👍

  • @saleemkm8042
    @saleemkm8042 2 года назад +1

    74 kg കൂടുതൽ ആണോ,, എനിക്ക് 7 ന്റെ മുകളിൽ ഉണ്ട് സൈലോറിക്ക് കഴിച്ചിരുന്നു 1 മാസം, ഇപ്പോൾ വീണ്ടും വന്ന്...41 വയസ് ഉണ്ട്

  • @കേരളീയൻകേരളീയൻ

    ഡോക്ടറെ അങ്ങ് പറഞ്ഞത് എനിക്ക് ഉണ്ട്‌ 😪🙏ഞാൻ ഡോക്ടറെ കാണാൻ വരും അങ്ങ് ഏതു ഹോസ്പിറ്റലിൽ ആണ്. വ്യക്തം ആയിട്ട് കേട്ടില്ല ഹോസ്പിറ്റലിന്റെ പേര്

  • @sunset9530
    @sunset9530 3 года назад

    Thank you

    • @sarojinik6194
      @sarojinik6194 3 года назад

      NamaskareamDr.thankyougoodspeech🙏🙏

  • @radhakrishnanp1475
    @radhakrishnanp1475 5 месяцев назад

    🙏

  • @moideenkuttym4126
    @moideenkuttym4126 2 года назад

    Dr uric aid um hattack um thammil bentham undo?

  • @abdulrasheed5775
    @abdulrasheed5775 Год назад

    മുട്ട, പാൽ കഴിക്കാമോ

  • @muhamedkunhi1914
    @muhamedkunhi1914 3 года назад +2

    ഗുഡ് 👍👍👍സർ

  • @thanuthasnim6580
    @thanuthasnim6580 3 года назад +1

    Thank you so much docter ❤

  • @rekhasunilkumar2726
    @rekhasunilkumar2726 2 года назад

    Nuts kazhikkamo

  • @neethusabarinath7630
    @neethusabarinath7630 2 года назад

    egg kalikkamo

  • @selinmaryabraham3932
    @selinmaryabraham3932 Год назад

    🌹🌹🌹🙏.

  • @rajadevi5732
    @rajadevi5732 3 года назад +1

    സാർ ഞാൻ ഒരു മാംസവും കഴിക്കില്ല മീൻ ചെറുമീൻ മാത്രം കഴിക്കുകയുള്ളു എനിക്ക് നട്ടെല്ല് വേദനയാണ് കാലിനും വേദനയുണ്ട്

    • @rashidkammili334
      @rashidkammili334 2 года назад +2

      ചെറു മീൻ കഴിക്കരുത്

  • @maathumaathuanil7
    @maathumaathuanil7 3 года назад +2

    Sir Arthritis kurichu parayumo ithinu bhalaprathamaaya treatment undo

  • @bkprabha6421
    @bkprabha6421 3 года назад

    OM shanti🌹🙏

  • @ummuabhi5187
    @ummuabhi5187 3 года назад

    നന്ദി ഡോക്ടർ

  • @mufeedashfu1599
    @mufeedashfu1599 2 года назад

    LEVOZAL . Levocetirizine dihydrochloride 5 mg. ഈ ഗുളിക ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടായിട്ട് കാണിച്ചപ്പോൾ കഴിക്കാൻ പറഞ്ഞു ഇത് യൂറിക് ആസിഡ് കൂട്ടുമോ. ഇപ്പൊ ഭക്ഷണം കൺട്രോൾ ആക്കിയിട്ടും ജോയിന്റിൽ വേദന മാറുന്നില്ല

  • @aboocmr
    @aboocmr 3 года назад +9

    പയർ, കടല, കോളിഫ്ലോവർ മുതലായവ കഴിച്ചാൽ യൂറിക് ആസിഡ് കൂടുന്നതായി അനുഭവം ഉണ്ട് !!

  • @sulekhahusain7360
    @sulekhahusain7360 2 года назад

    Parip kazhichal ith koodumo

  • @AnilKumar-bd7sn
    @AnilKumar-bd7sn 3 года назад

    Thanks

  • @raichaljohn5132
    @raichaljohn5132 3 года назад

    Thank u dr.

  • @gghy4611
    @gghy4611 2 года назад +1

    60 വയസ് ഉള്ള ഒരു ആണിന് ലാസ്റ്റ്‌ എത്ര തൂക്കം വരെ ആക്കാം ഒന്നു പറഞ്ഞു തരാമോ എൻ്റ പൊക്കം 166 cm ഇപ്പോഴത്തെ തൂക്കം 77 Kg.എൻ്റെ വലത്തേ മുട്ടിൻ്റേതാഴത്തെയും മുകളിലത്തേയും മസിൽസിൽ നല്ല നീർവീക്കം ഉണ്ട് ആയതു കൊണ്ട് എനിക്ക് മുട്ടുമടക്കി ഇരിക്കുവനോ കാൽമുട്ട് മടക്കി പടി കയറുവാനോ പറ്റുന്നില്ലാ എക്സറേ എടുത്തു ഡോക്റ്റർ പറഞ്ഞത് തേയ്മാനം വലുതായിട്ടില്ല. നട്ടെല്ലിൻ്റെ ഒരു M R Iഎടുത്തു നോക്കണം എന്നാണ് എനിക്ക് ദയവു ചെയ്യിത് സാർ ഇതിനു ഒരു മറുപടി തരും എന്നു പ്രതീക്ഷിക്കുന്നു

  • @samvk2376
    @samvk2376 3 года назад +1

    പണ്ട് പാൽ കുടിക്കണ്ട ആത് ആനിമൽ പ്രോട്ടീൻ എന്ന് പറഞ്ഞു ഇപ്പോ മാറ്റം വന്നു താങ്ക്സ് ഗോഡ് .
    ദൈവം പറഞ്ഞു പാൽ കുടിക്കുന്നവർക്ക് ഹൃദ്യമായതാണ്
    അതിന്റെ വ്യാക്യാനം എനിക്കറില്ല ഖുർആൻ പരിഭാഷയിൽ കണ്ടതാണ്

    • @bindhumurali3571
      @bindhumurali3571 3 года назад

      ദൈവം പറഞ്ഞോ എപ്പോ?

  • @sineeshvelayudhan8718
    @sineeshvelayudhan8718 9 месяцев назад +1

    യൂറിക് ആസിഡ് 7.5.. ഇപ്പോ മരുന്ന് കഴിക്കുന്നുണ്ട്.. ചൊറിച്ചിൽ വരുമോ യൂറിക് ആസിഡ് കൂടിയാൽ..??
    വൈകിട്ട് കുളിച്ചു കഴിഞ്ഞാൽ സഹിക്കൻ പറ്റാത്ത ചൊറിച്ചിൽ ആണേ.. Pls help me ഡോക്ടർ

    • @Actonkw
      @Actonkw 3 месяца назад

      kidney function പരിശോധിക്കണം

  • @sudheercunnithan6387
    @sudheercunnithan6387 3 года назад +1

    എനിക്ക് 54വയസ്സുണ്ട്.37ആമത്തെ വയസ്സിൽ സ്പ്ലീനക്ടമി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഷുഗറിന് ഗുളിക
    കഴിക്കുന്നുണ്ട്. കുറച്ചു നാളായി ഇടത് ഉപ്പൂറ്റി വല്ലാതെ മരവിപ്പ് അനുഭവപ്പെടുന്നു. അത് മാറുന്നില്ല. എന്തെങ്കിലും പ്രതിവിധി ഉണ്ടോ

  • @bijukumar790
    @bijukumar790 3 года назад

    👍👍👌

  • @Akshya9539
    @Akshya9539 2 года назад +3

    Feboxiya 40 mg കഴിക്കുന്നു അധിക നാൾ കഴിച്ചാൽ കുഴപ്പമുണ്ടോ

  • @BASICS97
    @BASICS97 3 года назад +1

    Good Information Sir

  • @Akl3199
    @Akl3199 3 года назад

    ❤️❤️❤️❤️

  • @prafulkappil1566
    @prafulkappil1566 2 года назад

    84kg ഉണ്ട് ഞാൻ uric acid അളവ് 10.7ഉണ്ട് ഇത് പൂർണമായിടും മാറാൻ എന്താണ് cheyyendath

  • @rajirinoy1234
    @rajirinoy1234 3 года назад

    👍

  • @bindumartin5124
    @bindumartin5124 3 года назад +5

    Sir.husnu Uric acid 7.6anu.uppootty vedana kondu kalu kuthan pattunnilla. Cholesterol 270undu medicine start cheyuano. Smoking ,drinking illa.

  • @minimol3445
    @minimol3445 3 года назад +4

    Doctor rumatiod arthraties kurich oru ദിവസം samsarikkamo പ്ലീസ്

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 года назад +1

      നമ്മള്‍ ഈ ചാനലില്‍ വിശധമായ വീഡിയോ ചെയ്തിട്ടുണ്ട് ഇദ്ദേഹം തന്നെ ആണ് വീഡിയോ ചെയ്തിരിക്കുന്നത്

  • @josenthomas6508
    @josenthomas6508 3 года назад

    Okkk

  • @indiradevi7092
    @indiradevi7092 3 года назад +2

    സർ എനിക്കു യൂറിക് ആസിഡ്. 6.8 ആണ് കാണിക്കുന്നത് ഞാൻ മെഡിസിൻ തുടങ്ങേണ്ടതുണ്ടോ?

    • @Mutumon1
      @Mutumon1 2 года назад

      എനിക് 8.7 ആണ് 7ന്റെ മുകളിൽ മരുന് കഴിചാമതി

  • @sheejapadmakumar9820
    @sheejapadmakumar9820 3 года назад

    🙏🙏🙏🙏

  • @prspillai7737
    @prspillai7737 2 года назад

    Repetition വളരെ ആരോചകമായി തോന്നി, കുറച്ചൊന്നു ശ്രെദ്ധിച്ചാൽ നന്നായിരുന്നു.

    • @Actonkw
      @Actonkw 3 месяца назад

      കാണണ്ട

  • @syleshs6193
    @syleshs6193 3 года назад +5

    HI Doctor, i have uric acid issue, i have reduced my weight by 6kgs now by both cycling & eating less food. Even though i have reduced my weight and do not take medication, i get an attack a month. It happens when i eat any kind of protein based food (Even limited fish and chicken, plant protein etc). I also see that when i have sugar based food this attack happens. Now i am 72kg - and was 78kg before. My height is 170cm. Is there any other way i can reduce this attack..

  • @mohdbaiju282
    @mohdbaiju282 3 года назад +1

    👌👍❤️...

  • @sagalakala5758
    @sagalakala5758 2 года назад +2

    എന്റെ അടുത്ത് ഡോക്ടർ പയർ പരിപ്പ് ഐറ്റംസ് കഴിക്കരുത് എന്ന് പറഞ്ഞു നിങ്ങൾ പറയുന്നു കഴിക്കാം

  • @aswinps51
    @aswinps51 3 года назад +1

    Sir can you please do a video on taking protein powder for body building. Is it harmful in future for reproduction and other health issues?

  • @sheelaabraham8810
    @sheelaabraham8810 3 года назад +2

    Sir repeating

  • @Abu_Mubarak_kumbol
    @Abu_Mubarak_kumbol 3 года назад

    ചിക്കൻ പ്രശ്നമാണോ..?

  • @hisham370
    @hisham370 2 года назад

    Enik 8.5 😓 23 years old

    • @abdulnaser6720
      @abdulnaser6720 2 года назад +1

      ഫുഡ് കൺട്രോൾ and എക്സർസൈസ് വഴി 6 വരെയാക്കാം..

  • @reejareeju1635
    @reejareeju1635 2 года назад +1

    3.6 ഇത് കൂടുതൽ ആണോ സന്ധികളിൽ വല്ലാത്ത വേതന ആണ്

    • @shebishebishebi7959
      @shebishebishebi7959 2 года назад

      5 ന് താഴെ നോർമൽ ആണ്.. എനിക്ക് 10 ഉണ്ട് 🙄

  • @priyaharis8954
    @priyaharis8954 2 года назад

    Dr enik 5aanu uric acid, medicine edukano enik upputti vedana und pls reply

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💟💟💟💟💟💟💟💟💟💟

  • @mdkutty3184
    @mdkutty3184 2 года назад +1

    uric acid പോകാൻ വല്ല സ്പെഷല്‍ വ്യായാമം ഉണ്ടോ എനിക്ക് 6.9 ഉണ്ട്

  • @abdulasees3497
    @abdulasees3497 2 года назад

    വൈറ്റ് റൈസ് കഴിക്കാൻ പറ്റില്ല

    • @abdulasees3497
      @abdulasees3497 2 года назад

      പരിപ്പ് ചെറുപയർ മുതിര കടല ഗ്രീൻപീസ് കോളി ഫ്‌ളവർ ചീര കേവേജ് തക്കാളി പയർ ഇത് ഒന്നും കഴിക്കാൻ പാടില്ല എന്നാണ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +1

    എന്റെ weight 70 height 175 സിഎം യൂറിക് acid ലെവൽ 6.9 /dl പക്ഷെ അത് പ്രശ്നം ഉണ്ടോ,ഞാൻ കണ്ട ഡോക്ടർ ഒന്നും പറഞ്ഞില്ല,

  • @rafshinshinu6893
    @rafshinshinu6893 3 года назад

    Ed dr aann kannikendad orto dr k aano

  • @unnivk9360
    @unnivk9360 3 года назад +2

    ഡോക്ടർ ഇത് അമിത മായാൽ ആപത്താണോ.

  • @pkjamalmuhammedhussain6185
    @pkjamalmuhammedhussain6185 3 года назад +3

    ഡോക്ടർ നിർദ്ദേശിച്ച മെഡിസിന്റെ പേർ മനസ്സിലായില്ല. വ്യക്തമാക്കാമോ?

  • @Nilanikha
    @Nilanikha 3 года назад +1

    Sir., എന്റെ left hand upper wrist നു ചെറിയ നീർകേട്ടു ഒരുമാസത്തോളമായി xray യിൽ കുഴപ്പമില്ല ഞാൻ loading തൊഴിലാളിയാണ്.. വേറെ ജോയിന്റ കൾക്കൊന്നും paine ഇല്ല..ഡോക്ടർ നിർദേശപ്രകാരം ഞാൻ ബ്ലഡ്‌ test ചെയ്തു കിഡ്നി ഫങ്ക്ഷന് നോർമൽ ലിപിഡ് പ്രൊഫൈൽ ഡ്രൈഗ്ലിസർ 240 ഉണ്ട് ബാക്കിയെല്ലാം നോർമൽ Esr 15ഉം യൂറിക് ആസിഡ് 7.3 ഉം ഉണ്ട്.. 15 ദിവസത്തേക്ക് 1 വീതം Microcid sr um, feburic 40യും , rablet20 യും തന്നിട്ടുണ്ട് മെഡിസിൻ സ്റ്റാർട്ട്‌ ചെയ്തട്ടില്ല. ഇതു മെഡിസിൻ ഇല്ലാതെ മാറുമോ. Pls റിപ്ലേ sir

  • @kunjani7853
    @kunjani7853 3 года назад +6

    മുരിങ്ങയില കഴിക്കാൻ patto

    • @kunjani7853
      @kunjani7853 3 года назад

      Please anser

    • @jarshadpkd3427
      @jarshadpkd3427 3 года назад +1

      പറ്റില്ല വേദന കൂടും

  • @elsykuriakose7914
    @elsykuriakose7914 3 года назад +4

    വണ്ണം ഇല്ലാത്തവർക്കും പച്ചക്കറി മാത്രം കഴിക്കുന്നവർക്കും യൂറിക്കാസിഡ് ഉണ്ട്

    • @alfiya2590
      @alfiya2590 3 года назад

      Dr paranjath common aayittulla karyamann. Exceptional cases undakam

    • @rashidkammili334
      @rashidkammili334 2 года назад

      കറക്റ്റ് ആണ്

  • @sk-id7nm
    @sk-id7nm 3 года назад

    Enik 13😭
    Medicine edukkano
    Please reply

    • @jayamkumar7613
      @jayamkumar7613 3 года назад +1

      Oru Dr consult cheyyuo,medi edukkanam

  • @moossamanu352
    @moossamanu352 3 года назад +1

    My uric is 4.6 is pain why

  • @sujapanicker7179
    @sujapanicker7179 2 года назад

    ഈ മനുഷ്യൻ ജെനുവിനാണോ .കുറേ മരുന്ന് തന്നു. അവസാനം നടക്കാൻ ഓപ്പറേഷൻ ചെയ്യേണ്ടി വന്നൂല്ലോ ഡോക്ടറേ.

  • @fathimanaiha7756
    @fathimanaiha7756 2 года назад

    ഡോക്ടറെ nambar കിട്ടുമോ?

  • @44889
    @44889 2 года назад

    Thanks dr😊😊😊

  • @jameelaamjadshyla8147
    @jameelaamjadshyla8147 3 года назад +1

    Thank you so much doctor

  • @suniasadnasirose1626
    @suniasadnasirose1626 3 года назад +1

    Thank you Dr