Aliyan vs Aliyan | Comedy Serial | സിനിമാ...സിനിമ | Amrita TV | EP: 440

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 443

  • @nitheesh2161
    @nitheesh2161 5 лет назад +69

    ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിലെല്ലാം മോനെയും കൂട്ടി സിനിമയ്ക്ക് പോകുന്ന മഞ്ജു ചേച്ചി ജീവിതത്തിൽ തീയേറ്റർ കാണാത്ത രീതിയിലുള്ള അഭിനയം സൂപ്പർ

  • @ajm199115
    @ajm199115 5 лет назад +149

    ആദ്യമായിട്ടാണ് എന്നു തോന്നുന്നു കനകന് ഒരു ചെറിയ നെഗറ്റീവ്‌ ടച്ചു കൊടുത്തേക്കുന്നത്. നന്നായി. ഒരു വ്യത്യസ്തത ഉണ്ട്. തങ്കത്തിന്റെ രക്ഷകനായി കനകനെ കണ്ടു കണ്ടു മടുത്തിരിക്കുക ആയിരുന്നു.

    • @shakirapk5026
      @shakirapk5026 5 лет назад +1

      Aby John Mathew

    • @Niah14Natania
      @Niah14Natania 4 года назад +1

      സത്യം

    • @manjadimanikannan5798
      @manjadimanikannan5798 4 года назад +1

      Anno

    • @sinansinu5778
      @sinansinu5778 3 года назад

      ഫിഫയ്ഡ്സ്ഗ്ഗ്ഗ്ധ് ജീറ്റോ tഡിഡിഇഎഫ്ഐയ്ഫ്യിഫിയ്ഗൂഫോട്യോറ്റൈയ്‌ഫ് xxxdiidiiiyydddiddfdmb

    • @anugrahamolmp447
      @anugrahamolmp447 2 года назад +4

      Ithilentha negative.
      Sahodara sneham alkku ippozhum ond.pinne oru koottukaran ayalde parichayam vachu avare function nu vilichu.jamanti chechim kanakettanum samsarichappo angottumingottum oru misunderstanding patti.athre ollu.oru kudumbamavumbo cheriya karyam mathi oru pottithrrikk.koottu kudumbamavumbo parayem venda.
      Orukudumbam manage cheyyuvannu paranja valya athu thanne valyoru leadership quality ya.

  • @shahinasherin4503
    @shahinasherin4503 5 лет назад +59

    വിജയ് സൂപ്പറും പൗർണ്ണമിയും എന്ന സിനിമയ്ക്ക് പബ്ലിസിറ്റി കൊടുക്കാനുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അതിവിധഗ്ധമായ സൈക്കോളജിക്കൽ മൂവ്മെന്റ് കൊള്ളാം. സമ്മതിച്ചുട്ടോ

    • @farzinriza123
      @farzinriza123 4 года назад +1

      Mmm

    • @bernadjoseph5001
      @bernadjoseph5001 4 года назад +1

      Mm

    • @seenajabi5042
      @seenajabi5042 3 года назад

      ▶️▶️⏩️🔽🔂🔀♒️♒️⛎️🔚♒️♋️🔀♏️♏️♐️♏️♐️♐️♐️🕎♋️♒️♒️♒️♒️♋️♋️♋️♋️♋️🕎🆎🆎🆑🆒🆑🆒⬆️🚯🚷🚷🔞☢️☣️☢️🔸🔶🔷▪️🔹🔹🔻

    • @salinisaju8836
      @salinisaju8836 Год назад

      ഖദഫ്ഫ്ജദദഫ്വ്ഫ്ടെബർബ് dbsbfbsbsmebrdnrhrbsdbrbddbrbrfndbbffndnsawhsjhjhrrhrhrjrjddntntrjrjrkrjdhdndndfnfjfhfdjdhnd

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 лет назад +10

    തക്ക്ളിമോളുടെ അഭിനയം ഒറിജിനാൽറ്റി. ഇന്നത്തെ ലൈക്ക് തക്ക്ളിമോൾക്ക്.👍🌹🌹

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 года назад +30

    മഞ്ജു ചേച്ചിയുടെ അഭിനയം കലക്കി 💪💪

    • @anuvs9450
      @anuvs9450 3 года назад

      🦄🐩🦄🐑🐹🦨🦅🐍🐙🦂🌼🍁🥭🍆🌰🥓🥘🍳🍛🦀🥧🍷🍽🏔🪨🏩🕍♨️🚉🚕🦼🚦🛫⌛🕒🕤🌙☁️🌈🌌🌀🌊☂️☔🌈🌂

    • @chithrarajesh745
      @chithrarajesh745 6 месяцев назад

      Cx nbbbgrw1wweeeeeeeerrrtttrrttrrrrewqweer

  • @hhhshs8331
    @hhhshs8331 2 года назад +3

    ജമതി ചേച്ചി സൂപ്പർ

  • @ideatips2160
    @ideatips2160 4 года назад +6

    ithil manju Chechi kanakane nallam support cheyyunnund ennullavar Like adi

  • @pkbasheer4431
    @pkbasheer4431 5 лет назад +74

    തക്ലിമോൾ കരയുന്ന കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.എന്റെ മൂത്ത മോളെ ഓർത്തു പോയി.

  • @meenakshiponnu8244
    @meenakshiponnu8244 5 лет назад +48

    ഒന്നോർത്താൽ ജീവിതം ഇങ്ങനെയൊക്കെയാണ്‌.. പലപ്പോഴും പലതു സംഭവിയ്ക്കുന്നത്‌ ആരും മനപ്പൂർവ്വം ചെയ്യുന്നതാകില്ലാ.. നല്ലത്‌ വിചാരിച്ച്‌ ചെയ്താലും അത്‌ ദോഷമായി ഭവിച്ചേക്കാം.. അത്‌ തിരിച്ചറിയാൻ സാധിക്കാതെപോകുന്നിടത്താണ്‌ പ്രശ്നങ്ങൾ തുടങ്ങുന്നത്‌..

    • @sumayyamuhammedali1699
      @sumayyamuhammedali1699 5 лет назад

      അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്ന് ĺ

  • @Karthimundot
    @Karthimundot 5 лет назад +23

    ക്ളീട്ടോ സൂപ്പറും തങ്കമണിയും കനക ന്റെ ഡയലോഗ് പൊളിച്ചു....

  • @prabithapraveen1480
    @prabithapraveen1480 4 года назад +46

    ജമന്തി നാത്തൂൻ സൂപ്പർ

  • @sfvlog8472
    @sfvlog8472 3 года назад +6

    Supper episode thakkili nallu supper

  • @Akbarshabhrs
    @Akbarshabhrs 5 лет назад +13

    *അളിയന്‍vs പഴയ എപ്പിസോഡുകള്‍ എന്നും മൂന്ന് എപ്പിസോഡ് വെച്ച് കാണാറുണ്ട്..ഭയങ്കര ഇഷ്ടമാണ്..പ്രത്യേകിച്ച് തങ്കൂസിന്‍റെ അഭിനയം*

    • @manjupathroseofficial4149
      @manjupathroseofficial4149 5 лет назад +2

      Thank you..

    • @Akbarshabhrs
      @Akbarshabhrs 5 лет назад +1

      @@manjupathroseofficial4149 ചേച്ചീ.. ലൊക്കേഷനില്‍ വന്നാല്‍ നിങ്ങളെയൊക്കെ പരിചയപ്പെടാന്‍ പറ്റോ...

    • @manjupathroseofficial4149
      @manjupathroseofficial4149 5 лет назад +1

      @@Akbarshabhrs തീർച്ചയായും.. നിങ്ങൾ എല്ലാവരും വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം

    • @Akbarshabhrs
      @Akbarshabhrs 5 лет назад

      @@manjupathroseofficial4149 കുറച്ച് നാളായി ആഗ്രഹിക്കുന്നു.. നാട്ടില്‍ വന്നാല്‍ ഉടന്‍ അവിടേക്ക് വരണമെന്ന്..തീര്‍ച്ചയായും എത്തും..

  • @oachirasreekumar1189
    @oachirasreekumar1189 5 лет назад +3

    ''സിനിമാ സിനിമ....
    ചെറിയ പ്രമേയം....
    നല്ല രീതിയിൽ അവതരിപ്പിച്ചു!
    ക്ലൈമാക്സ് കലക്കി .....
    പറഞ്ഞതു തിരുവന്തപുരത്തേക്കു,
    കിട്ടിയതു ആലപ്പുഴയിലേക്കു,
    പറ്റിയതു ക്ലീറ്റോക്കു....
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.ടീമിനു ആശംസകൾ .....

    • @hananahhashim296
      @hananahhashim296 10 месяцев назад

      💁🏽‍♂️💁🏽‍♂️💁🏽‍♂️

  • @sportshub4938
    @sportshub4938 5 лет назад +35

    Marimayam...uppum mulakum..aliyan aliyan.. Karikku.. Malayalathile ennatheyum super hitukal

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +24

    ക്ളീറ്റോ സൂപ്പറും തങ്കമണിയും, 👍

    • @sinansinu5778
      @sinansinu5778 3 года назад

      Yhxggcg ബ്ബണ്ണണ്ണൻ ലിപ് ഹജ്ഹ്ജബി സ്സ് ഹഗ്ച്ഗ്ഗ്ഗ് യൂസുസ്ഫ്ഫ്ഫ്ഗ്ഗ്ഫ്ഹ്ഹ്ച്ച ജെജിസിസികോകോജിജ് ഇച്ച്‍ജ് ഹജ്‌ഘവ bhv ഹ ജോലി നന്ബ 0pp0എംജെസിജെസ്എഗ്‌സ്ക്ജ്ജ്ക്കൽ hchzlooxxll ക്ക്

  • @praveenabraham3148
    @praveenabraham3148 4 года назад +15

    ഞാൻ work pressure വരുമ്പോൾ ഏറ്റവും കൂടുതൽ കാണുന്ന program ആണ് Aliyan vs Aliyan.
    കണ്ടു കഴിഞ്ഞാൽ ആഹാ എന്ത് relaxation

  • @zaharashifana6883
    @zaharashifana6883 3 месяца назад

    Super episode ❤😂🎉

  • @Tony00142
    @Tony00142 5 лет назад +107

    ജമന്തി ചേച്ചി സൂപ്പെർ

  • @Pinkili
    @Pinkili 2 месяца назад

    ഈ അളിയൻസ് vs അളിയൻസ് ന്റെ ഭംഗി പുതിയ അളിയൻസ് നു ഇല്ല

  • @Nair1qq
    @Nair1qq 4 года назад +16

    എത്ര ആയാലും പഠിക്കാത്ത ഒരു ഭാര്യ , തങ്കമ്മ!!!

  • @nilopharjanis6716
    @nilopharjanis6716 3 года назад +13

    അടി പൊളി കേട്ടോ പക്ഷെ ഇമോഷണൽ ആവുന്നു എനിക്ക് 😭😭😭

  • @aparnadayal6847
    @aparnadayal6847 5 лет назад +55

    Arokeuannu episode kannunathinnu munb like adikkunee.. E like manju chechikku👍👍👍

  • @SunilKumar-os7kr
    @SunilKumar-os7kr 2 года назад +2

    Sreelakshmi 👍👌

  • @rumailavp6434
    @rumailavp6434 2 года назад +9

    സൂപ്പർ ആക്ടിങ് എല്ലാവരേയും 😍 nallu ആക്ടിങ് ക്യൂട്ട് തക്കിളി സൂപ്പർ

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 5 лет назад +6

    ക്‌ളീറ്റസും തങ്കമണിയും അഭിനയിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നു.

  • @shafeenshamsudeen8848
    @shafeenshamsudeen8848 5 лет назад +10

    ബന്ധങ്ങൾ എപ്പോഴും തണലാകണം.....മനസ്സിന് കുളിർമയേകീ നല്ല അഭിനയം....

  • @srinivasaniyer6158
    @srinivasaniyer6158 Год назад +1

    Kanakan has done correct decision

  • @LenisWorldMalayalam
    @LenisWorldMalayalam 5 лет назад +32

    എന്റെ മഞ്ജു ചേച്ചി ഇങ്ങനെ ജീവിക്കല്ലേ. 😍😍😍

  • @nazminazmi6286
    @nazminazmi6286 5 лет назад +184

    എങ്ങനെ ആയാലും cleeto... വന്നപ്പോ ജമന്ദി മോളും എണീറ്റു......(ബഹുമാനം ) അതെനിക് ഇഷ്ടായി 💕

  • @moviecut5340
    @moviecut5340 5 лет назад +5

    Aliyan vs Aliyan

  • @juheeautumn3645
    @juheeautumn3645 5 лет назад +35

    Manju is an awesome performer..

  • @vv_vlogs695
    @vv_vlogs695 9 месяцев назад +1

    തങ്കത്തിനു നാണം മാനം ഇല്ലേ ആങ്ങള കുടുംബം ആയിട്ട് പോകുന്ന ഇടത്തു ഒരുങ്ങി ഇറങ്ങാൻ

    • @adithilakshmi1841
      @adithilakshmi1841 26 дней назад

      അവർ വിളിച്ചതല്ലേ ayinentha

  • @BeenaManu-g3d
    @BeenaManu-g3d Год назад

    Njan otheri tenstion varumpol kanunnatha e program

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Jamanthy...
    Adi poli

  • @Powerfulamerica-l7o
    @Powerfulamerica-l7o 5 лет назад +11

    Manjuchechy 👏👏

  • @Nasrin-py1bl
    @Nasrin-py1bl 3 месяца назад

    koodappirappanenn vechit. ithrayokke cheyth tharunnille. ennittum oru nanniyillaatha jandhukkal

  • @sumamanohar5800
    @sumamanohar5800 3 года назад +1

    Thankathinte character kollulla

  • @littlepuppy101
    @littlepuppy101 4 года назад +29

    14:04 that little smirk on her face. This is attention to detail. Manju rocks. 😍😊

  • @riyafathima6965
    @riyafathima6965 3 года назад +2

    Tankam super perfomens

  • @mumthasmumthas8738
    @mumthasmumthas8738 4 года назад +4

    ജെമന്തി അടിപൊളി

  • @jinuvarghese2020
    @jinuvarghese2020 5 лет назад +15

    Manju chechi is not acting in this SERIAL,, BUT LIVING LIKE A REALISTIC... Excellent Acting.. All are Superb acting and 440 episodes am a regular follower... CLEETO SUPER, ANISH ALSO ACTS WELL.. Ammavan and Jamandhi also.. Even thakkili and All. EXCELLENT SERIAL.... SHOULD NOT STOP PLEASE...

  • @user-em9jy3bb5c
    @user-em9jy3bb5c 5 лет назад +21

    7:16 ithu manju chechi RUclips commenters ne thanne udeshichu paranjathalle😜😜😜

  • @sheikalaudeensheikalaudeen3748
    @sheikalaudeensheikalaudeen3748 5 месяцев назад

    செம நான் தினமும் பார்க்கும் நாடகம்

  • @AnnVincy
    @AnnVincy 5 лет назад +7

    Njan ഈയിടെ ആണ് കണ്ണന്‍ തുടങ്ങിയത്... ആഗസ്റ്റ് മുതൽ erunnu കണ്ടു പഴയ episodes എല്ലാം തീര്‍ത്തു... But episode 1 മുതൽ 15 or so, കിട്ടിയില്ല... കഴിയുമെങ്കില്‍ pls upload

    • @ratheeshgratheeshg3109
      @ratheeshgratheeshg3109 5 лет назад +1

      ithu thanneyanu ellavarum parayunnath.
      pakshe
      aarodu parayan....
      aaru kelkkan ...😂😂😂😂

    • @anuvs9450
      @anuvs9450 3 года назад

      ,the one who had to out to a house to be able do that as it could have done the great job 👏for us as it would 👏us 🇺🇸for us all and

    • @KannanP-r3f
      @KannanP-r3f Месяц назад

      കണ്ണൻ തുടങ്ങിയതോ 😂

  • @shefeekpalamuk9370
    @shefeekpalamuk9370 4 года назад +2

    Super 😍😍😘🥰😁😀

  • @aliyansaliyans1471
    @aliyansaliyans1471 5 лет назад +6

    ഹായ് സുഖമല്ലേ എല്ലാവര്ക്കും @അളിയൻസ്

  • @jabbarkottayi7181
    @jabbarkottayi7181 5 лет назад +7

    തങ്കം സാരി ഉടുത്തപ്പോൾ സൂപ്പർ

  • @mohammadthameem4290
    @mohammadthameem4290 2 года назад +1

    Lily super

  • @aadhamahmmed6970
    @aadhamahmmed6970 4 года назад +3

    super😍

  • @bijumathew4015
    @bijumathew4015 5 лет назад +4

    First half kalakki

  • @binumannanthala7608
    @binumannanthala7608 5 лет назад +6

    എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു. കഥയിലൊരു clarity കുറവ് feel cheyyunnu.

  • @shanmughammurugan4524
    @shanmughammurugan4524 3 года назад +1

    Soooooper

  • @albyjohn5086
    @albyjohn5086 5 лет назад +42

    ആ സിനിമ പബ്ലിസിറ്റി കൊടുക്കാൻ വേണ്ടി എടുത്ത എപ്പിസോഡ്

    • @kpahaseena5100
      @kpahaseena5100 5 лет назад +1

      Athe

    • @Zoomin123
      @Zoomin123 5 лет назад

      Padam kollilla. Engane superhit aayo

    • @Nair1qq
      @Nair1qq 5 лет назад

      Athe. Athinu, cashum kiti kanum

    • @PCMEditx
      @PCMEditx 4 года назад +2

      @@Zoomin123 onnu podo enduvaade super padam

  • @hulkhammer5100
    @hulkhammer5100 5 лет назад +2

    Super I like these comdey show

  • @merineldhose5931
    @merineldhose5931 5 лет назад +14

    മഞ്ജു ചേച്ചി ഹായ് ചേച്ചിടെ വീട് എവിടെയാ❓❔ കിഴക്കമ്പലം ആണോ❓❔

  • @moon2323
    @moon2323 5 лет назад +12

    Good episode...nallu rocks 👌👌super cute

  • @vineeshp7680
    @vineeshp7680 3 года назад +1

    സുപ്പർ👌

  • @minijoshymb4213
    @minijoshymb4213 4 года назад +1

    Nice 👌

  • @thecanindians
    @thecanindians 5 лет назад +30

    Character thankam is so selfish . She always want everything from kanakan

  • @NSLKnow
    @NSLKnow 5 лет назад +8

    ജമന്തിയാമി സൂപ്പർ. നല്ല ഭാവാഭിനയം. തങ്കം ക്ളീറ്റോ എപ്പോഴത്തെയും പോലെ മികച്ചു നിന്നു. ക്ളീറ്റോ വിജയിക്കുന്ന ക്ളൈമാക്സ് ഉള്ള എപ്പിസോഡുകൾ കൂടി ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @4kkrampus600
    @4kkrampus600 5 лет назад +3

    Polichu

  • @nilopharjanis6716
    @nilopharjanis6716 3 года назад +3

    emotional avunnu😭😭

  • @mubeemubee8323
    @mubeemubee8323 4 года назад +6

    Pavam thakili😥

  • @swathyskumarofficial2410
    @swathyskumarofficial2410 5 лет назад +35

    കിടിലൻ എപ്പിസോഡ് .....തങ്കവും തകളിയും മരണ വീട്ടിൽ karayumpole തകർത്തു കളഞ്ഞു ....
    ഇത്രേയും കാര്യങ്ങൾ ചയ്തു തന്നിട്ടും അങ്ങളെയെ ഇങ്ങനെ താഴ്ത്താമോ ?? ഭർത്താവ് വയ്യാതായലും സാരമില്ല സിനിമക്ക് പോകാം .....Polichootoo

  • @KannanP-r3f
    @KannanP-r3f Месяц назад

    അതിനു മാത്രം ടിക്കറ്റ് കിട്ടാതിരിക്കാൻ ഉള്ള അത്ര പടം ഒന്നുമല്ലത്.. Avreage മൂവി

  • @saneeshsanu6714
    @saneeshsanu6714 5 лет назад +5

    nammude muthanu manjuchchecyyyyyy.......

    • @manjupathroseofficial4149
      @manjupathroseofficial4149 5 лет назад +2

      നിങ്ങൾ ഞമ്മളുടെയും muthalle..😍😍😍😂😂

  • @joshbeats2020
    @joshbeats2020 3 года назад +4

    6:52😂😂😂

  • @shafeekzm4357
    @shafeekzm4357 5 лет назад +4

    Trending on 40 ...wowwwuuuuu

  • @hbbssolah9899
    @hbbssolah9899 5 лет назад +8

    clara chechi evde🤔

  • @kareemkada6454
    @kareemkada6454 5 лет назад +2

    adipoli

  • @sheelapeter2708
    @sheelapeter2708 5 лет назад +6

    സീരിയൽ എന്നു കേട്ടാൽ എനിക്ക് അലർജിയായിരുന്നു.എന്നാൽ അമേരിക്കയിലെ എന്റെ free time കൂടുതലും ഈ എപ്പിസോഡുകൾ കാണുന്നു .നല്ല originality ആരെയും മാറ്റി നിറുത്താനാവില്ല.അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

  • @siraj7964
    @siraj7964 5 лет назад +38

    എപ്പോഴും ക്ളീറ്റോയെ ചവിട്ടി താഴ്ത്താതെ കുറച്ച് നല്ല റോളുകളും കൊടുക്കുക

  • @SairaAkbar-n5p
    @SairaAkbar-n5p 2 месяца назад

    Pavam thangam

  • @Shinobu_2688
    @Shinobu_2688 5 лет назад +30

    Eyaduthu thangathinte swabhavam kurachu bore avunnundu. Vallatha kushumbum ......

    • @abdullabilal3135
      @abdullabilal3135 5 лет назад +6

      FOUSIA AJOOB അതെ.... കനകനും ഭാര്യക്കും ഒരുprivacy വേൺടേ

    • @zaman3385
      @zaman3385 4 года назад

      Has already yef too
      Young

  • @reelsworld7861
    @reelsworld7861 3 года назад

    Kanakan super

  • @aadhamahmmed6970
    @aadhamahmmed6970 4 года назад +1

    Super ❤

  • @rajeevjohny4105
    @rajeevjohny4105 5 лет назад +9

    15:42 manju chechiye kandapol bindhu panikare orma vannu 😀

  • @ashaaji7070
    @ashaaji7070 5 лет назад +5

    സാരി സൂപ്പർ

  • @deekxitha
    @deekxitha Год назад

    11:07😂😂😂😂😂

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +2

    Cleto Cinemakku kondu pokunnathu kandappol Vicharichu Ayyappanum Koshiyum aano ???

  • @muhammednoufalk6294
    @muhammednoufalk6294 5 лет назад +30

    പാവം ജമന്തി

  • @gameingAnandhu
    @gameingAnandhu 7 месяцев назад +1

    😊

  • @antonyettunkal1224
    @antonyettunkal1224 3 года назад

    Thanks kusumbi

  • @Karthimundot
    @Karthimundot 5 лет назад +46

    കരയാൻ ഈ അമ്മയും മകളും കഴിഞ്ഞേ കാണു മറ്റുള്ളവർ....
    തക്കിളി
    തങ്കം ഇസ്‌തം

  • @sreenaks1405
    @sreenaks1405 5 лет назад +7

    Manju chechi😍

  • @vijinidheesh754
    @vijinidheesh754 4 года назад +1

    Nice

  • @rajcherian578
    @rajcherian578 5 лет назад +7

    great story for a change.

  • @jpyoung3864
    @jpyoung3864 5 лет назад +14

    😎 uploaded ആഹാ എല്ലാർക്കും ഗുഡ് ആഫ്റ്റർ നൂൺ

  • @hbbssolah9899
    @hbbssolah9899 5 лет назад +7

    jamanthi ishtam😍

  • @sandhyakrishnan3361
    @sandhyakrishnan3361 5 лет назад +8

    please bring back Aliyan vs aliyan asap we will miss it a lot...please come back soon

  • @meerasankarsarath
    @meerasankarsarath 5 лет назад +17

    What they are showing is very bad..ബാഡ്..ശെരിയാണ് ആരെയും പ്രതീക്ഷിച്ചു നമ്മൾ ജീവിക്കരുത് ....എല്ലാം ചെയ്തു കൊടുക്കാൻ kanakan ഉണ്ട് ....എന്നിട്ടു എന്നും നന്ദിയില്ലാത്ത വർത്തമാനവും ചെയ്തും ..ശെരിയല്ല ..sending out a wrong message..thankam is always like that..

    • @manjupathroseofficial4149
      @manjupathroseofficial4149 5 лет назад +2

      അതു തന്നെയാണ് ആ charector. അങ്ങനെ ഉള്ളവർ നമുകിടയിലില്ലേ

    • @meerasankarsarath
      @meerasankarsarath 5 лет назад +3

      ഓ ധാരാളമുണ്ട് ........നേരിട്ടറിയാവുന്നവർ ഉണ്ട് ....അതല്ലെ അങ്ങനെ എഴുതിയത് മഞ്ജു ചേച്ചി ......ഉള്ളത് കൊണ്ടു ജീവിക്കാൻ ആണ് എന്റെ അച്ഛനും അമ്മയുമെന്നെ പഠിപ്പിച്ചത് ..മറിച്ചു കാണുമ്പോൾ ഇഷ്ടപ്പെടുന്നില്ല ....ഇത്രയൂം തനിമയുള്ള ചേച്ചിയുടെ അഭിനയം അത് ഊട്ടി ഉറപ്പിക്കുന്നു ..hats off to you and the entire cast.

  • @SunilKumar-os7kr
    @SunilKumar-os7kr 2 года назад +1

    👍👌

  • @shibilanwarshibi6428
    @shibilanwarshibi6428 2 года назад

    Nanni enn parayunna sadhanam aa thankathinu theere illa

  • @ismayilqatar3556
    @ismayilqatar3556 5 лет назад +3

    jamanthi super

  • @rosenarossv4ym
    @rosenarossv4ym 5 лет назад +3

    കനകനും ജമന്തിക്കും എപ്പോഴോണ് കുട്ടിയുണ്ടായത്?

    • @PCMEditx
      @PCMEditx 4 года назад +2

      ഉണ്ടായതല്ല ദത്ത് എടുത്തതാ

  • @binduk2066
    @binduk2066 4 года назад +3

    This is a good program

  • @hasananattkal5863
    @hasananattkal5863 5 лет назад +3

    Spr

  • @sanuzzzworks5171
    @sanuzzzworks5171 4 года назад +14

    Kanaka മോശം ആയി എനിക് esdaayilla

  • @ramanikrishnan4087
    @ramanikrishnan4087 3 года назад

    Paisa chodikkumbol endanu santhosham Thangathinu? Oru abandham jamandikku patti. Athinu endokke paranju! Avasanam Thankathinu kittiyathu nannayi