Aliyan VS Aliyan | Comedy Serial by Amrita TV | Episode : 58 | Dethedukkal

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 172

  • @jacksparrowjack7425
    @jacksparrowjack7425 7 лет назад +85

    മഞ്ജു ചേച്ചി ....ഒരു രക്ഷയും ഇല്ലാട്ടോ ...നമിച്ചു കേരളത്തിലെ എല്ലാം അഭിനയാത്രികളെയും കൊന്നു നിങ്ങൾ ഇതിലെ ഒരു അഭിനയം കൊണ്ട് ന്റമ്മോ ..ഞാൻ തകർന്നു ചേച്ചി അടിപൊളി പൊളിച്ചു

  • @AKM93
    @AKM93 6 лет назад +80

    Cleetus എന്ന കഥാപാത്രത്തോട് നമ്മൾ പ്രേക്ഷകർക്ക് വളരെ വിരോധം തോന്നുന്നുണ്ടല്ലോ... ആ അഭിനേതാവിന്റെ അപാരമായ കഴിവ്. അതു പോലെ തന്നെ എല്ലാവരും.

    • @bobanmp
      @bobanmp 3 года назад +2

      അതുകൊണ്ടല്ല ചങ്ങാതി, script work is। the genuine trooth behind it.

    • @muhammedmohmd9829
      @muhammedmohmd9829 2 года назад

      ​@@bobanmp zk

  • @hakeenshaju5360
    @hakeenshaju5360 6 лет назад +72

    തങ്കത്തിനോട് ഇഷ്ടം വരാനും , ക്ലീറ്റോയോട് ദേഷ്യം വരാനും , കനകനേം ജമന്തിയേം ഓർത്ത് സങ്കടപ്പെടാനും, ഈ 23 മിനിറ്റിൽ കഴിഞ്ഞെങ്കിൽ . ഇവരല്ലേ എഥാർത്ഥ അഭിനയതാക്കൾ, തുല്യത ഇല്ലാത്ത അഭിനയം, തുല്യരില്ലാത്ത അഭിനയതാക്കൾ. ഇവരാണ്. Great actors. 👏👏👏

    • @sajivarghese7403
      @sajivarghese7403 Год назад +2

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sajivarghese7403
      @sajivarghese7403 Год назад

      Pp

    • @sureshp144
      @sureshp144 Год назад +1

      സത്യം 🙏🙏🙏

  • @cijoykandanad
    @cijoykandanad 4 года назад +47

    മക്കളില്ലാത്ത എല്ലാ ദമ്പതി മാരും ഒരിക്കൽ എങ്കിലും , രഹസ്യമായിട്ടോ ,പരസ്യ മായോ കേട്ടിട്ടുള്ള ഡയലോഗ് ആ വേദന അവർകെ മനസിലാകൂ

    • @shijirajesh8275
      @shijirajesh8275 4 года назад

      😥

    • @reenasanthosh2
      @reenasanthosh2 4 года назад

      Yes ofcourse

    • @Padmini1712
      @Padmini1712 2 года назад

      Please don't support this cheenja episode. It is not a crime to be childless. It is a crime for Havildar family to support a scoundrel of a Fraud son- in- law who has a hurting nasty tongue. Thangam especially is worse off than Jamanthy who has a Good husband. Thangam's husband is a cheenja kallan- a wayward lazy @#₹%^&. Jamanthi 10:26- You should have slapped Cleeto hard and Amma,you should have asked him to leave the premises. Script and Storyline are of sub standard quality. Fit for a audience who know no human emotions.

  • @kalyansundaram3500
    @kalyansundaram3500 4 года назад +11

    Manikantan Pattambi, what an excellent expression. Enne karaipichu. Adipoli acting.

    • @Padmini1712
      @Padmini1712 2 года назад

      Cleeto likes his own obese figure. He is not interested in being trim. Also he is jealous of others exercising. Naanam kettu oru cheenja pazhaya mixi repair cheyyunnu.

    • @Padmini1712
      @Padmini1712 2 года назад

      17:52- Why is Riyaz mouthing dialogues that hurt orphans or adopted kids? The script writer seems to be a person with No feelings for a lot of underprivileged. Cleito is an uneducated Indecent Boor. But Riyaz Narmakala should have avoided mouthing such hurting dialogues!!

  • @haridhar8620
    @haridhar8620 7 лет назад +56

    Normally I do not watch Malayalam serial shows. But I have been watching this serial several Episodes for a month. I clicked on it accidentally while surfing. After seeing one, then I wanted to see more !! The serial is not always comedy, but sometimes brings serious issues. It is also educational for any couple or for everyone in a family. It shows real issues in everyday life and how to tackle or how to face those issues . Very valuable. And also it shows the value of family in Indian society which the western society cannot dream of. Another important point is the acting skills of the actors/actresses . Excellent and unbelievable. They are not acting, but living as their characters. Sometimes I feel they are real husbands and wives. They show such a natural mannerism, which cannot be believed that they are doing it as per the script or after a rehearsal. The theme, the script and everything are excellent. And the team behind this serial shows their outstanding quality,, skills and professionalism , This is the matured face of Malayalam TV serial. In Malayalam there is a word " Jeevitha Gandhi". This serial shows the life of middle class or below middle class family of Kerala.

    • @mahimqatar2031
      @mahimqatar2031 7 лет назад +5

      Hari Dharan well said. Absolute realistic acting, hats off to thangam nd kanakan

    • @99cssuresh
      @99cssuresh 5 лет назад +2

      Fully agree with your comments. Hats off to the team.

    • @vatsalamenon4149
      @vatsalamenon4149 3 года назад

      Same here.I saw it on utube once.Then started watching from the first episode.congratulations to the whole team from Canada.

    • @Padmini1712
      @Padmini1712 2 года назад

      11:17- Kochu illangilu, athrayum valliya vrithikedu onnum alla. Ammayi ammayde veetilu ,joliyum kooliyum illadey,avardey pension panathinay eduthondu,vaadaga kodukaadhey kuthi irikkinadhu vrithikedu. Baaryayde thozhil orappu panathinay eduthondu pogunnathu vrithikedu. Valarntha teenage molu irikkumpol,kaiyil oru paisayum illaathey,55 vayasilyu garbambtharikinnathu Vrithikedu,Thangam. Kannilu ithrayum Mai ittondu Over Acting cheyunathu,vrithikedu. Script and Storyline very bad.

    • @Padmini1712
      @Padmini1712 2 года назад

      Nothing serious here. Supports wife going for thozhil orappu and supporting wayward,gross,hurting,scoundrel of a husband. Constantly there are dialogues that make out Childless couples and unmarried people to be criminals. Unnecessary romance between a aged couple in front of Grown daughter. Comedy,my foot.

  • @boomboom23023
    @boomboom23023 7 лет назад +31

    ഇത് പോലുള്ള നിലവാരമുള്ള പരിപാടികൾ കോടികൾ മുതൽ മുടക്കി നിർമിക്കുന്ന ചില നിലവാരമില്ലാത്ത സിനിമകളേക്കാളും കുടുംബ ബന്ധങ്ങൾ തെറ്റിക്കുന്ന ചില മോശം സീരിയലുകളേക്കാളും എന്ത് കൊണ്ടും മികച്ചവയാണ്. ഇതിന് വേണ്ടത്ര ജനശ്രദ്ധ ഇതുവരെയും കിട്ടിയിട്ടില്ലെന്നെനിക്ക് തോന്നുന്നു.അതിലെനിക്ക് നിരാശയുണ്ട്. ഇതിന്റെ ടീം അത് ശ്രദ്ധിച്ച് കൂടുതൽ ഈ പരിപാടി പോപ്പുലർ ആക്കാൻ വേണ്ടത് ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.Best wishes👍👌

    • @spartonwarrior1366
      @spartonwarrior1366 6 лет назад +2

      Asianetile kudumbam kalakki serielukale ozhivaaki aa samayath e serial,thattiem muttiem,marimayam ethokke ettal ethoke kiduvakum

  • @ramsiramsi4627
    @ramsiramsi4627 7 лет назад +35

    ഓഹ് ..... ഒരു രക്ഷയും ഇല്ലാ .... പൊളിച്ചു .....manju is real.. not acting..

  • @കാണാൻആളില്ലപുള്ളേ

    മഞ്ജു ചേച്ചി പൊളിച്ചു ആൻഡ് കനകൻ

  • @sidheek4194
    @sidheek4194 7 лет назад +47

    തങ്കം തനി തങ്കം കരയിപ്പിച്ചു കളഞ്ഞു, ഒറിജിനൽ അഭിനയം മഞ്ജു ചേച്ചി...

    • @Padmini1712
      @Padmini1712 2 года назад +2

      11:26-.Thsngam makes it sound as if becoming a father of a child and bringing her up at the expense of Grandmother ,uncle and Ansar is a great feat. Thangam's character sucks.

  • @SARAVANANM-qk9qg
    @SARAVANANM-qk9qg 6 месяцев назад +2

    2024 I'll kanunnavarundo 👍

  • @shafeenshamsudeen8848
    @shafeenshamsudeen8848 6 лет назад +13

    നേരത്തെ കാണാൻ കഴിഞ്ഞില്ലല്ലോ സുപ്പർ എല്ലാവരും നല്ല അഭിനയം

    • @Padmini1712
      @Padmini1712 2 года назад

      Cleeto idhu Ninde veedu allaaa. Ammayi ammayde veetilu, vadaga kodukadhe, naanam kettu irikinnu,manasilaayo?

  • @ajithchandran8797
    @ajithchandran8797 6 лет назад +15

    Manju Acting Amzing Dear Sis........Best Wishes

    • @Padmini1712
      @Padmini1712 2 года назад

      4:44- Cleetoinde udaypinum,madithanathinum,,kalla lakshathinum karanam Thangam matram. Jolikku pogathe barthavinay, adichu thallathay, avaney eppozhum support cheydu,Machine chavutty,thozil orappinu poyi ,aa kaashineyum Barthakku koduthondu irikkum. Appo Cleetoviney poley Ulla aanmakkalu jolikku pogathey ,nallonam pothu poley thinnondu irikkum.Aliyaney chorinjodum irikkum.

  • @Ritarita-nc7gl
    @Ritarita-nc7gl 3 года назад +4

    Heart touching ♥💓💖💙❤💕♥💓

  • @sivadasanmecheri9454
    @sivadasanmecheri9454 6 лет назад +22

    കണ്ണ് നിറഞ്ഞു പോയി 😢

  • @shajeersalee8215
    @shajeersalee8215 7 лет назад +33

    Heart touching episode really👌👌

    • @Padmini1712
      @Padmini1712 2 года назад

      Hurting people's feelings is Not heart touching. Being childless is not vrithikedu. Cleeto's character is vrithikedu. Thangam's supporting Cleeto is vrithikedu. Thangam and Cleeto going begging from Kanakan and Amma is vrithikedu. Cleeto Thangam's late middle aged romance is vrithikedu

  • @shylathaaji7418
    @shylathaaji7418 4 года назад +5

    ഇതിൽ ഉള്ളവർ ആണ് അഭിനയം വയർമാൻ സൂപ്പർ

  • @shajimathai6530
    @shajimathai6530 6 лет назад +46

    പുതിത തലമുറയിലെ നടിനടൻമാർ ഈ സീരിയൽ ഒന്നു കാണുന്നത് നല്ലതായിരിക്കും. വേറൊന്നിനുമല്ല അഭിനയം എന്താണന്ന് മനസിലാക്കാം

  • @anandhuravikr8080
    @anandhuravikr8080 7 лет назад +31

    Manikandan pattambi poluru aliyane kittan bhagyam cheyyanam

  • @fazil762
    @fazil762 4 года назад +3

    മഞ്ജു ചേച്ചി സൂപ്പര്‍ അഭിനയം

  • @rajisharajagopal7355
    @rajisharajagopal7355 4 года назад +4

    Manju... ജീവിക്കുകയാണ്..

  • @VaalMaakri
    @VaalMaakri 7 лет назад +28

    Pavangalude mohanlal- manikandan , pavangalude manjuwarrier - manju

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 7 лет назад +28

    Clito angane parayandayirunnu😪😪😪

  • @saneshcp7304
    @saneshcp7304 3 года назад +2

    മഞ്ജു ചേച്ചി പൊളിച്ചു

    • @Padmini1712
      @Padmini1712 2 года назад

      6:59- Naanam kettu ammayidathu yaashikaan poya oru molu. Bhikshakaara kudumbam.

  • @johnxavier5842
    @johnxavier5842 6 лет назад +11

    ഇത്രയും നല്ലവനായ കനകനോട് ക്ളീറ്റോ അത് പറയരുതായിരുന്നു പിന്നെ കണ്ണ് തുറുപ്പിച്ചും ആസ്മ രോഗത്താൽ വല യുന്നതുമായ എല്ല്ലാ സീരിയൽ നടികൾക്കും മഞ്ജു അഭിനയിക്കുന്നത് കണ്ടു പഠിക്കാൻ ഒരു അവസരം കൊടുക്കണം

  • @rupa_228
    @rupa_228 6 лет назад +12

    Kannu niranjuu aath clito ath paranjapo

  • @sreejithpro
    @sreejithpro 7 лет назад +9

    ഈ മഞ്ചു (തങ്കം) എന്തൊരു അഭിനയാഷ്ട്ടാ

  • @p.ssheeja126
    @p.ssheeja126 4 года назад +11

    Best episode ..super acting by Manikandan,Manju & Cleetus..very emotional...

    • @Padmini1712
      @Padmini1712 2 года назад

      10:46- Thangam,don't overact. Riyaz should have refused to mouth this dialogue if he had any sense in his thick head. Vrithiketta scene. Amma,you had no right to keep quiet. You shout at Jamanthi for silly things. Couldn't you ask Your great marumon to Shut Up?

  • @sureshp144
    @sureshp144 Год назад

    ഇത് യഥാർത്ഥത്തിൽ ചില കുടുംബങ്ങളിൽ നടക്കുന്നതാണ് 🙏🙏🙏

  • @vijeshkunhiraman.1914
    @vijeshkunhiraman.1914 7 лет назад +14

    തങ്കചേച്ചി തകർത്തു

  • @Kichuttan1
    @Kichuttan1 7 лет назад +42

    ഉപ്പും മുളകും നിലവാരം തകരുമ്പോൾ അളിയൻ വാസ് അളിയൻ ഓരോ എപ്പിസോഡും തകർക്കുകയാണ്.. ഉപ്പും മുളകും ഇത്രയും ജനപ്രിയമായത് യൂ ട്യൂബിൽ കൃത്യമായ ഇടവേളകളിൽ അപ്ലോഡ് ചെയ്യുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്നതിനാൽ ആണ്. പക്ഷെ ഈ മനോഹരമായ എപ്പിസോഡുകൾ ശ്രെദ്ധിക്കത്തെ പോകുന്നത് അപ്ലോഡിങ്ങിലെ താമസം മൂലവും മർക്കറ്റിങ്ങിലെ പോരായ്മയും മൂലമാണ്.

    • @sreeami2563
      @sreeami2563 7 лет назад

      Rajaneesh Nair ; Absolutely correct

    • @boomboom23023
      @boomboom23023 7 лет назад +1

      Rajaneesh Nair ath valare shariyanu....ingane nilavaramulla paripadikal sraddikkapedanam...kodikal muthal mudakki undakkunna chila nilavaramillatha cinemakalekkalum kudumba bandhangal thettikkunna mosham serialukalekkalum ethrayo mikachavayanu ith polulla programukal....best wishes aliyans teamz

  • @joseanthony9777
    @joseanthony9777 4 года назад +10

    How it is possible to do this kind of acting? * Best wishes entire Team + Script writer

  • @bichubichu6686
    @bichubichu6686 2 года назад +2

    Heart touching videos😔

  • @abdulazeez4325
    @abdulazeez4325 7 лет назад +6

    thangam kalakki super

  • @hamzahaji1196
    @hamzahaji1196 4 года назад +5

    എന്താ ക്ലീറ്റോ ഇങ്ങനെ നാവ് ഒന്ന് അടക്കി കൂടെ?

  • @praveenkdomy6506
    @praveenkdomy6506 7 лет назад +5

    Cletoyude acting super acting

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +13

    Touching episode 😢😢😢

    • @Padmini1712
      @Padmini1712 2 года назад

      5:18- Thangathinu Kanakanidathu sneham illaa. Ammayde panam adichu edukkan ,Kanakandey permission venam. Athinu ishtam poley abhinayam. Chee. Naanam ille?

    • @Padmini1712
      @Padmini1712 2 года назад

      14:20- Kanakan if you have any respect you should beat up Cleeto and throw him out. Why are u crying like a coward?

    • @Padmini1712
      @Padmini1712 2 года назад

      15:40- Aren't u ashamed to bring up your own kid using other's money. Shameless fraud. Ithilu old agelu ,socond garbham. Naanam ketta cheenja couple.

  • @bintokv2051
    @bintokv2051 7 лет назад +10

    Thankam super acting

  • @TheNirvrithi
    @TheNirvrithi 7 лет назад +10

    This is one serial I regularly watch.All the characters are superb and each one acts in a natural way.Only Kletos is at the receiving end invariably.This should be changed in some episodes He the most natural and brings out the real colour of the average politician..Kanakan's friend is very realistic.I like the spontaneous laughter of jaymanthi. Kanakan is an example of the middle class man.He excels in it.Mother is good too.Bachelor uncle is 2 good.And above all Thankam has the potential to be a national award winner.Good luck to the entire team.

    • @Padmini1712
      @Padmini1712 2 года назад

      Riyaz is willing to do this embarrassing role

  • @sajubabu4904
    @sajubabu4904 6 лет назад +7

    ഇ ക്ലീറ്റസ് ൻറെ മനസ്സിൽ ഇത്രയും വലിയ ഇഷുക് വശി ഒരു പിഞ്ചു കുഞ്ഞ്ൻെറ അടുത് വകിലോടെ കഷ്ടം തന്നെ ആണ് ഇത് എന്റെ മുന്നിൽ യണ് അളിയൻ പറഞങ്കൽ വിവരം അറിഞനെ

  • @shahirckd5558
    @shahirckd5558 7 лет назад +17

    തങ്കം ഭയങ്കര അഭിനയമണു

  • @josephchacko5485
    @josephchacko5485 2 месяца назад

    എന്റെ ക്ലീറ്റോ പാവാടാ!!!!!

  • @ashokanashokan972
    @ashokanashokan972 4 года назад +1

    സൂപ്പർ സൂപ്പർ തങ്കം

  • @AmansWorld
    @AmansWorld 4 года назад +3

    How is it possible to do this kind of acting?
    *Best wishes entire Team + Script writter* _Amrita please give your love symbol_ .

  • @vinodp..9221
    @vinodp..9221 2 года назад +2

    ക്ളീറ്റോയുടെപല്ല് അടിച്ച് താഴെ ഇടണം

  • @sivadasanmecheri9454
    @sivadasanmecheri9454 6 лет назад +1

    Supper abinayam clito, thankkam all

  • @faheemnajid8057
    @faheemnajid8057 4 года назад +2

    Very nice serial

  • @kalats2695
    @kalats2695 6 лет назад +23

    ഈ പ്രോഗ്രമം flowers channel ആയിരുന്നു എങ്കില്‍ uppum mulakum serial nekkal hit ആയേനെ

  • @muswlihmuswlih7322
    @muswlihmuswlih7322 3 года назад +1

    Jamandi chechi polihu

  • @shajahanarkwt7999
    @shajahanarkwt7999 4 года назад +3

    അളിയോ എങ്ങോട്ടാ പറന്നു പറന്നു .

  • @praveenkdomy6506
    @praveenkdomy6506 7 лет назад +6

    Thangachechi ningal thangamato

  • @jubimathew3169
    @jubimathew3169 5 дней назад

    18:36, nanam kettavan keri irikkunnathu kando?

  • @AnilKumar-hh6kx
    @AnilKumar-hh6kx Год назад +1

    ഓരോരുത്തരെയും നിർത്തേണ്ട സ്ഥലത്ത് നിറുത്തിയാൽ ഇങ്ങനെ ഉണ്ടാകില്ല അളിയൻ ആണെങ്കിലും പെങ്ങൾ ആണെങ്കിലും

  • @shylathaaji7418
    @shylathaaji7418 4 года назад +11

    കനകൻ സുപ്പർ

  • @shahirckd5558
    @shahirckd5558 7 лет назад +22

    തങ്കത്തിനെ സമ്മതിച്ചു

  • @midhuantony7540
    @midhuantony7540 5 лет назад +16

    ഒരു സംശയം!!!!??
    മഞ്ജു ചേച്ചി അഭിനയിച്ചതാണോ...അതോ ജീവിച്ചതാണോ????

  • @thameemthameem7339
    @thameemthameem7339 2 года назад +1

    Super cleeto kanaga Thangam jamandi amma thaklli ammavan adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @Jabijusna12341
    @Jabijusna12341 6 лет назад +4

    Supper episode

  • @sajus3701
    @sajus3701 6 лет назад +6

    supar😘😘😘😓

  • @sadikpkd3330
    @sadikpkd3330 4 года назад +3

    👍👌👌

  • @abrahamka4089
    @abrahamka4089 4 года назад +3

    ഓരോ episodilum Cleeto വെറുപ്പിക്കുന്നു

  • @maniak5248
    @maniak5248 7 лет назад +5

    ALL member best acter

    • @faizanfaizan3788
      @faizanfaizan3788 7 лет назад

      മഞ്ജു ചേച്ചി തകർക്കൂ ഞങ്ങൾ ഉണ്ട് കൂടെ

  • @beenaliju3728
    @beenaliju3728 5 лет назад +3

    Ishtam.....matram...aliyan Vs aliyan

  • @NasirK-n9x
    @NasirK-n9x 10 месяцев назад

    Verygoodeppisod

  • @srinivasaniyer6158
    @srinivasaniyer6158 Год назад

    Mr.Kanakan don't give single paise to Cleeto from right now also not give from mother also

  • @shajahanak423
    @shajahanak423 4 года назад +1

    My favorite TV program

  • @FF_shorts_1239
    @FF_shorts_1239 4 года назад +1

    Super

  • @shihabgoodvoicegoodsongmkd4498
    @shihabgoodvoicegoodsongmkd4498 7 лет назад +3

    superepisodesuperrrr

  • @jintumanu0123
    @jintumanu0123 6 лет назад +3

    Cleettus ,kanakanoode kuttikalde kaarym paranjath theere mooshm aayi poyiii...😑manju chechi karayippichuuu😢original acting

  • @sharafunaseer2096
    @sharafunaseer2096 5 лет назад +6

    ക്ലിറ്റോ. വാക്കിൽ. ഒരു. സുസ്മദ. വേണം. ഓക്കേ

  • @praveenkdomy6506
    @praveenkdomy6506 7 лет назад +3

    Polichuto

  • @sandhyakrishnan3361
    @sandhyakrishnan3361 5 лет назад +2

    ethre kandaalum kodhi teernilya

  • @annammaalexander5355
    @annammaalexander5355 2 года назад +2

    Selfish cleetus

  • @prasanthrajendran7118
    @prasanthrajendran7118 6 лет назад +6

    എന്റെ പൊന്നോ

  • @99cssuresh
    @99cssuresh 5 лет назад +5

    Excellent performance by the artists. I would say that Mrs.Manju is one of the most talented actress of Malayalam Industry and this team of actors are absolutely brilliant. Cant ask more for natural performance.

    • @Padmini1712
      @Padmini1712 2 года назад +1

      18:16- Yaarku ariyaadhey? 🤮🤢🤮🤢🤮🤢

  • @abduljaleelkuruppath1981
    @abduljaleelkuruppath1981 3 года назад

    21:25 daddy... Kondu podi 😊

  • @jayamenon9594
    @jayamenon9594 Год назад +1

    Ee aliyans anu nallath kanakan jamanthi oke

  • @Ritarita-nc7gl
    @Ritarita-nc7gl 3 года назад

    Ayyyo bro katakan karayalle

  • @fathimaali4604
    @fathimaali4604 3 года назад

    അവനോടു ഇറങ്ങി പോകാൻ പറ തങ്കം

  • @naseeranoushad1961
    @naseeranoushad1961 4 года назад +1

    Manju chechy acting super

    • @Padmini1712
      @Padmini1712 2 года назад

      12:51- Cleeto is not interested in party or party members. He is a Fraud interested in other's Kaashu,paisa,rupees,money.

    • @Padmini1712
      @Padmini1712 2 года назад

      13:14- Script writer- So what? Kochugal undaguvilla is not a crime. What's wrong with you? Why are you hurting all childless couples who are watching your cheenja episode? Craziness. Thangam you have only one rotten line? You are unfortunate to have a spouse like Cleeto. Not Kanakan or Jamanthy. Director and Script Writer, you are hurting people for no fault of theirs.

  • @Psychosaudi
    @Psychosaudi 7 лет назад +32

    Ethinte munnil uppum mulakum eppol onnumalla

  • @sijuthodupuzha6157
    @sijuthodupuzha6157 7 лет назад +23

    ക്ളീറ്റോ പോയി കുറച്ചു മണ്ണു വാരി തിന്നോ..അതാ നല്ലത്...

  • @ushanair3283
    @ushanair3283 3 года назад

    Real aundhh! Aliyan!

  • @tinnumartin9334
    @tinnumartin9334 6 лет назад +11

    Cleetto nta dialogue over aye poy

  • @shanmughammurugan4524
    @shanmughammurugan4524 2 года назад

    Nanam ketta clito
    Kudumbathinu kollatha jandhu.
    Oru poratha ammayum.
    Vakathiruvillatha kudumbam .
    Marumakane irakkividanam

  • @vimaljith3032
    @vimaljith3032 6 лет назад +2

    super serial...

    • @Padmini1712
      @Padmini1712 2 года назад

      16:12- Alla,Pattiyinay thathu edukkum.

  • @JohnsonJohn-f1r
    @JohnsonJohn-f1r Год назад

    Patiyeyano,, dethedukanathu,,,

  • @amjeshkrishnan
    @amjeshkrishnan 5 лет назад

    Sooper ellaarum

  • @sruthymukundan1354
    @sruthymukundan1354 6 лет назад +5

    Nthonn swabhavam aanu cleetode😡

  • @shahinakasim8864
    @shahinakasim8864 4 года назад

    Good movie 🎥

  • @noufalnoufalp9423
    @noufalnoufalp9423 6 лет назад +2

    Palayilullavalke 2 kutti undallo

  • @shifinrahman6667
    @shifinrahman6667 6 лет назад +3

    sooper

  • @snehalathanair427
    @snehalathanair427 Год назад +1

    Cleto is really awful-- anything can happen to anyone anytime-- actually he shouldn't say all this whether in a temper or not otherwise all the episodes are good

  • @rejiabraham8605
    @rejiabraham8605 4 года назад +3

    Ok

  • @whamwham6504
    @whamwham6504 6 лет назад +6

    So shameless sister n bro in law.

  • @sayshanu6572
    @sayshanu6572 Год назад +2

    Cleeto ne e veetill ninn erakki vidanam alavalathi 😡😡😡😡

  • @dileepkumardileep5502
    @dileepkumardileep5502 2 года назад

    ഇതിന്റെ സബിതാ വനൻ ആരാ

  • @freefiremalayalam4305
    @freefiremalayalam4305 4 года назад +1

    The first

  • @nislajebin4648
    @nislajebin4648 5 лет назад +1

    Woww

  • @jithashaji8485
    @jithashaji8485 6 лет назад +3

    Ithinokke ara dislike adikunne