കനകനാണ് താരം... തക്ലിമോളോടും നല്ലുമോളോടും കനകൻ ഫോണിൽ എന്ത് സ്നേഹത്തോടെയാണ് സംസാരിച്ചത്... അത് കേൾക്കാൻ തന്നെ എന്ത് രസമായിരുന്നു... പിന്നെ അമ്മാവനെ രക്ഷിച്ച കനകനൊരു ബിഗ് സല്യൂട്ട് 👏 ഇന്ന് വിഷയത്തിൽ ഇടപെടാൻ ക്ലീറ്റൊയും കൂടി വേണമായിരുന്നു...
കീടനാശിനി.... പാവം അമ്മാവന്റെ ഇരിപ്പു കണ്ടായിരുന്നോ...... പേടിച്ചു,വിറച്ചു... രാമചന്ദ്രൻ ചേട്ടന്റെ സൂപ്പർ അഭിനയം... എന്തായാലും കാള പെറ്റെന്നു കേൾക്കുമ്പോഴെ കയറെടുത്തു വരുന്ന ചാനല്കാർക്കിട്ടൊരു കൊട്ടു കൊടുത്തു. എല്ലാവരും,അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.ടീമിനു ആശംസകൾ ..
തങ്കവും ക്ലീറ്റോ ചേട്ടനും കുട്ടികളും ഇല്ലെങ്കിലും അതൊരിക്കലും ഫീൽ ചെയ്യാത്ത മനോഹരമായ സ്ക്രിപ്റ്റ്. അമ്മാവന്റെ ചീരത്തോട്ടം കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് കനകനാണ്. അതിൽ വളരെ അധികം സന്തോഷവുമുണ്ട്. കാരണം കനകനെ അവതരിപ്പിക്കുന്ന അനീഷ് രവിയുടെ പോരായ്മകൾ നിരവധി തവണ കമന്റിൽ രേഖപ്പെടുത്തിയിരുന്നു. അതെല്ലാം ഉൾക്കൊണ്ട് തന്റെ പോരായ്മകളും പാകപ്പിഴവുകളും അദ്ദേഹം തിരുത്തിയിരിക്കുന്നു. എന്തു കൊണ്ടും കനകൻ എന്ന കഥാപാത്രം ഇപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്. ഇന്നത്തെ അതി മനോഹര സ്ക്രിപ്റ്റ് ഒരുക്കിയ അളിയൻസിന്റെ മെഗാഹിറ്റ് തിരക്കഥാകൃത്ത് രാജീവ് കരുമാടി ചേട്ടൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഈ ഒരു മനോഹാരിത ഞങ്ങളിലേക്ക് എത്തിച്ച സംവിധായകൻ രാജേഷ് സാറിനും ഒത്തിരി നന്ദി. അമ്മാവന്റെ ശത്രു രാമചന്ദ്രൻ ചേട്ടനും മികച്ച ഒരു അഭിനേതാവാണ്. ചിരിക്കാനുള്ള ഒരു പിടി മുഹൂർത്തങ്ങൾ സമ്മാനിച്ച അദ്ദേഹത്തിനും മറ്റുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. റേറ്റിംഗ് 5/5 👍
എന്റെ കർത്താവേ, ആരെയാ മാറ്റി നിർത്തേണ്ടത്. കിടു കഥ. ഇന്നത്തെ ക്യാമറ നൊസ്റ്റാൾജിയ ഉണർത്തി. അമ്മാവന്റെ നാക്ക് കടി, ആഹഹാ, അത് കാണാൻ എന്താ ചന്തം. ക്ളീറ്റോയുടെ അലർച്ച ഇല്ലെങ്കിലും എപ്പോസോഡ് തകർത്തു. പുതിയ ആൾക്കാരൊക്കെ കൊള്ളാം. ഒരു ബിരിയാണി കഴിച്ച സുഖം. ഇനിയും നല്ല എഴുത്തുകൾ വരട്ടെ.
അമ്മാവന്റെ മനോഹരമായ ചീരത്തോട്ടം ഉൾപ്പെടുത്തി കൊണ്ടുള്ള എപ്പിസോഡ് സൂപ്പർ.. തങ്കം ചേച്ചിയും ക്ലീറ്റോ ചേട്ടനും മക്കളും കൂടി വേണമായിരുന്നു... തക്കിളി മോളും നല്ലുമോളും ആ പാടവരമ്പിലൂടെ ഓടിക്കളിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു പോയി😍😍😍😍😍😍
@@godisgreat6183 നിന്റെ വീട്ടിൽ വന്നാണോടാ തെണ്ടിയത്. നിന്റെ കമന്റ് കണ്ടപ്പോൾ മനസ്സിലായി പ്രതിപക്ഷ ബഹുമാനമില്ലാതെ ഇതിൽ സംസാരിക്കുന്നത് മുഴുവൻ ഇതിന്റെ പിന്നണിക്കാർ തന്നെയാണെന്ന്. വിരലിലെണ്ണാവുന്ന ജെനുവിൻ പ്രേക്ഷകർ മാത്രമാണ് ഇവിടെ കമൻറ് ചെയ്യുന്നത്. അവരോടെങ്കിലും മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്ക്. സീരിയലിന് ലൈക്ക് തെണ്ടാൻ ഉണ്ടാക്കിയിട്ടേക്കുന്ന നീ തന്നെ ഇത് പറയണം. ത്ഫൂ.....
സ്വാഭാവിക അഭിനേതാക്കൾക്കിടയിൽ കൃത്രിമഭിനയം പോലെയാണ് രാമചന്ദ്രൻ എന്ന കഥാപാത്രം അനുഭവപ്പെട്ടത്. ഒരു ബഹളം ആണു ആ കഥാപാത്രം. അനീഷ് ഏതാണ്ട് ഒറ്റക്ക് തന്നെ ഇന്നത്തെ എപ്പിസോഡ് മുന്നോട്ട് കൊണ്ട് പോയി. ക്ളീറ്റോയേം തങ്കത്തിനെയും മിസ്സ് ചെയ്ത എപ്പിസോഡ്. 3/5 😐
Anish chettanum soumya chechiyum vannathinu shesham serial Vera level aannu
കനകനാണ് താരം... തക്ലിമോളോടും നല്ലുമോളോടും കനകൻ ഫോണിൽ എന്ത് സ്നേഹത്തോടെയാണ് സംസാരിച്ചത്... അത് കേൾക്കാൻ തന്നെ എന്ത് രസമായിരുന്നു... പിന്നെ അമ്മാവനെ രക്ഷിച്ച കനകനൊരു ബിഗ് സല്യൂട്ട് 👏 ഇന്ന് വിഷയത്തിൽ ഇടപെടാൻ ക്ലീറ്റൊയും കൂടി വേണമായിരുന്നു...
😂😂
Super
He s an old actor.
C karyam nisaram serial
കനകനും ,ക്ലീറ്റൊയും ആണ് ഈ സീരിയൽന്റെ ഹൈലൈറ്റ് .....പിന്നെ നമ്മുടെ സ്വന്തം അമ്മാവനും
കീടനാശിനി....
പാവം അമ്മാവന്റെ ഇരിപ്പു കണ്ടായിരുന്നോ......
പേടിച്ചു,വിറച്ചു...
രാമചന്ദ്രൻ ചേട്ടന്റെ സൂപ്പർ അഭിനയം...
എന്തായാലും കാള പെറ്റെന്നു കേൾക്കുമ്പോഴെ കയറെടുത്തു വരുന്ന ചാനല്കാർക്കിട്ടൊരു കൊട്ടു കൊടുത്തു.
എല്ലാവരും,അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.ടീമിനു ആശംസകൾ ..
കനകന്റേം തങ്കത്തിന്റേം ഫോൺ സംസാരം നല്ല ഇഷ്ടായി . അനീഷേട്ടൻ 😍
വീടും മുറ്റവും വിട്ടു വീടിനു പുറത്തുവന്ന അളിയൻ vs അളിയന് നന്ദി... 🤗🌹
തങ്കവും ക്ലീറ്റോ ചേട്ടനും കുട്ടികളും ഇല്ലെങ്കിലും അതൊരിക്കലും ഫീൽ ചെയ്യാത്ത മനോഹരമായ സ്ക്രിപ്റ്റ്.
അമ്മാവന്റെ ചീരത്തോട്ടം കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.
ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് കനകനാണ്. അതിൽ വളരെ അധികം സന്തോഷവുമുണ്ട്. കാരണം കനകനെ അവതരിപ്പിക്കുന്ന അനീഷ് രവിയുടെ പോരായ്മകൾ നിരവധി തവണ കമന്റിൽ രേഖപ്പെടുത്തിയിരുന്നു. അതെല്ലാം ഉൾക്കൊണ്ട് തന്റെ പോരായ്മകളും പാകപ്പിഴവുകളും അദ്ദേഹം തിരുത്തിയിരിക്കുന്നു.
എന്തു കൊണ്ടും കനകൻ എന്ന കഥാപാത്രം ഇപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്.
ഇന്നത്തെ അതി മനോഹര സ്ക്രിപ്റ്റ് ഒരുക്കിയ അളിയൻസിന്റെ മെഗാഹിറ്റ് തിരക്കഥാകൃത്ത് രാജീവ് കരുമാടി ചേട്ടൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഈ ഒരു മനോഹാരിത ഞങ്ങളിലേക്ക് എത്തിച്ച സംവിധായകൻ രാജേഷ് സാറിനും ഒത്തിരി നന്ദി.
അമ്മാവന്റെ ശത്രു രാമചന്ദ്രൻ ചേട്ടനും മികച്ച ഒരു അഭിനേതാവാണ്. ചിരിക്കാനുള്ള ഒരു പിടി മുഹൂർത്തങ്ങൾ സമ്മാനിച്ച അദ്ദേഹത്തിനും മറ്റുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
റേറ്റിംഗ് 5/5 👍
ഹംമ്പോ"" അവളാ നീ...
ഇന്നത്തേ judgement ൽ. ഫുൾ മാർക്കും കൊടുത്തതിന് Dnx,,😂😂😂😂
@@hakeenshaju5360 ☺
@@hakeenshaju5360ഹ ഹ ഹ
@@hakeenshaju5360 നീ പറഞ്ഞ പോലെ തന്നെ ഇവൾ മറ്റേതാ ഫെമിനി
@@youme374
Hi.. muthe,, ngalethyo 😂😂😂😂
New jamanthiyanu old jamanthiyekalum super.old jamanthi bhayankara konjalanu.
ജമന്തിയെ ഇഷ്ടo ഉള്ളവർ like
ഇപ്പോഴത്തെ ജമന്തി ഒരു ഉറക്കം തൂങ്ങി യാണ്. പഴയ നമ്മുടെ ജമന്തി ആണ് സൂപ്പർ.
Ipozhate jamanthi super anu
ഈ ജമയന്തിയാ സൂപ്പർ പഴയ ജയമന്തിയുടെ ചിരി കെട്ടാൽ തന്നെ ദഷ്യം വരും
Jamanthi very beautiful
@@TheRatheeshmr 😜😜😜
ഫസ്റ്റ് ഷോട്ട് ജമന്തി ചേച്ചി അത് തകർത്തു
നല്ലൊരു എപ്പിസോഡ് 😍😍കനകൻ ജമന്തി അമ്മാവൻ സൂപ്പർ😍😍
🧑🦯🧑🦯😐😐🤠😇🤷🤷🤷👻😃👻😃👻👻😃😃👻🧑🦯😃🤪👻🤪🧑🦯🤪😜😃😜😃🛕😃😃🛕😃🛕😃🛕😃🛕😃😃🛕😃👣😃😃😃👣🧑🦯🤪🤪👣🤪👣😃👣😃👣😃👣👣😃😃👣😃😃👣😃👣😃👣😃👣😃😃😃😃👣😃😃😃😃🤠😃😃😃😃😃😃😃😃😃😃😃😃😃😃😃😃🏋️🏋️🏋️🏋️🏋️🏋️😃😜🤪😜😜🤪🤪😜😜🤪🤪🤷😜🤷🛕🤨🛕🤷🥰🥰🥰🥰🧑🦯🧑🦯🥰
👻👻😒😒😒😒😒😒😒😒😒😒😒😒😒😆😆😆😆😆😆😆🤫🤫🤫🤫🤫😆😆😆😆😆😆😆😆😆😆😆🧐🧐🧐😌😌😌😌😌😌🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😌😐👻👻😐😐👻😐👻😐👻😐👻😐👻😐😐👻👻😐😐😑😐😐😐😐👻😐👻☺️☺️🛕🧘😌🛕🧘🛕🥴🛕🥴🧘🤷🧘🤗🤗🧘🤗🧘🧘🤗🧘🤗🧘😇🧘🧘😇🧘🤗🧘😇🧘🤗🧘🤗🥲🥲🧘🤗🧘🤗🧘🤗🧘🤗🧘🤗🧘🤗🧘🤗🧘🤗🤗🧘🧘🤗
Ithanu njagalkk venda Kanakan
Real aliyan....Aneeshetta you are superb👌👌👌👌
കിളീറ്റോ ഇല്ലാത്ത ഈ
എപ്പിസോഡ് തീരെ പോരാ 😪😪
ക്ളീട്ടോയാണ് താരം 🙏
സൗമ്യ ചേച്ചി ഇസ്‌തം 😍
Aneesh nalla msg aanu koduthathu👌👌👌👌👌👌
ഇപ്പോൾ Kaumudy channel ഇൽ ninnun Amrita TV ഇൽ ലൊട്ടു മാറിയോ. Time എപ്പോൾ ആണ്
ഇത് അളിയൻ vs aliyan ആണ്..first Amrutha യില് ആയിരുന്നു...പിന്നീടാണ് കൗമുദിയിൽ ആയത്..that's aliyans
Super....Keeedanashi upayogichu marichathu ente naattilayirunnu....ormmippichu.....JAMANTHI chechy jeevikyukayaanennu thonnunnu...Abhinayam kandilla....Ente Thakli Molevideppoyi....Moleeeee😍😍😍😍😍😍😍😍😍😍😍😍😍😍😍
എന്റെ കർത്താവേ, ആരെയാ മാറ്റി നിർത്തേണ്ടത്. കിടു കഥ. ഇന്നത്തെ ക്യാമറ നൊസ്റ്റാൾജിയ ഉണർത്തി. അമ്മാവന്റെ നാക്ക് കടി, ആഹഹാ, അത് കാണാൻ എന്താ ചന്തം. ക്ളീറ്റോയുടെ അലർച്ച ഇല്ലെങ്കിലും എപ്പോസോഡ് തകർത്തു. പുതിയ ആൾക്കാരൊക്കെ കൊള്ളാം. ഒരു ബിരിയാണി കഴിച്ച സുഖം. ഇനിയും നല്ല എഴുത്തുകൾ വരട്ടെ.
അമ്മാവന്റെ മനോഹരമായ ചീരത്തോട്ടം ഉൾപ്പെടുത്തി കൊണ്ടുള്ള എപ്പിസോഡ് സൂപ്പർ.. തങ്കം ചേച്ചിയും ക്ലീറ്റോ ചേട്ടനും മക്കളും കൂടി വേണമായിരുന്നു... തക്കിളി മോളും നല്ലുമോളും ആ പാടവരമ്പിലൂടെ ഓടിക്കളിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു പോയി😍😍😍😍😍😍
ജമന്തി... ജയഭാരതിയുടെ look ആണ്
ഓന്തമ്മാവൻ... ഹി ഹി
jamanthi smile kidu
അമ്മാവന്റെ ചീരത്തോട്ടം ഇഷ്ടമായവർ ആരൊക്കെ
ചീരത്തോട്ടം കണ്ടിട്ട് കൊതിയാവുന്നു....
സാമൂഹ്യ പ്രതിബദ്ധതയുള്ള എപ്പിസോഡ് 👏👏
jemanthi Chechi ende cute Aa 😘😘😚😚😍😍 Nallu mol sherikum jemanthi chechi mol ano????? 🤔🤔🤔
Enikum thonni
അല്ല ഒരു മോൻ aanullath
Anishum, ammavanum super
I like aliyans 😘😘😘😘
Super super super
Onth ammavan
Ath oru paavamallee
പുതിയ അളിയൻസിനോട് ഇഷ്ടം തോന്നണില്ല. ഇപ്പോൾ ഹോബി പണ്ടത്തെ എപിസോഡ്സ് വീണ്ടും കാണുന്നു എന്നുള്ളതാണ്..
കനകൻ ചാനലുകാരോട് പറഞ്ഞതാണ് ഇന്നാട്ടിലെ മാധ്യമ വ്യഭിചാരികളോട് പൊതുജനങ്ങൾക്ക് പറയാനുള്ളത്..
Ammaavnte shathru pwoli acting
ജമന്തിചേച്ചി പൊളി
സൗമ്യ ചേച്ചി ചുന്ദരിയാ.. 😃😃
Suppar
ജയന്തി 😘😘😘
Ammavante nakkukadi super 😁
pinne cheerathottam super.. nalla sthalam..nalla bhangi..
Ramachandran super. .Reminds us of Rajan .P.Dev.
Correct
👌👌👌👌👌👌
Cheers thottam superb.....kanikkum enn karitheela
Jamanthiyudey onthammavan kalakki
nice video
Ammaman's neighbour's performance is outstanding 😃😃😃
Super👌👌👌
Ammavante enemy Oru Rajan p Dev style
ഉപ്പും മുളകും മാറിനിൽക്കും നമ്മുടെ അളിയൻസിന്റെ മുന്നിൽ
Correct
Sss👍👍
athorikalum illla
Yes
@@nishaghnishu3681 old UM super ആയിരുന്നു.ഇപ്പോ മാരകമായ വെറുപ്പിക്കലാണ്.ഇപ്പോഴുള്ള UM നെ കാളും സൂപ്പർ ആണ് അളിയൻ vs അളിയൻ.
11.15. രാമചന്ദ്രൻ കനകനോട് :
ഡാ.. കമ്പ് താഴെയിടെടാ..
നിന്റെമ്മാവന്റെ ശത്രു രാമചന്ദ്രനാ പറയുന്നേ.. കമ്പ് താഴെയിടാൻ..!
😀😀
supper
Nale njan first kannum 😉😍😍😆❤️👍🏻
ഇതിൽ ക്ലീറ്റോയും കൂടെ വേണ്ടതായിരുന്നു.. ജമന്തി.മുടിഞ്ഞ ഗ്ലാമറാണല്ലോ
Kollaam nalla episode. Paksha cleetoyum thankavum ellatha kond .avarillatha anth aliyan
ഹ ഹ ഹ
oru serial kannumbol sathiam paranjal njangal sammadikkum..
Ramachandran super
naanamillatha channel news karkku cheruppadi aanu ee episode.............ee abhipraya mullavar like adichae
Watched second time...classic episode though deviating from the central theme... ഇരയെ ഓടിച്ചിട്ട് പിടിക്കുന്ന ക്രൂരൻ ആണ് ജ്ഞാൻ....
ramachandran chettan kollam..
Nalla episode Ellavarum Thakarthu
Poli
Oru thakkili fan
Ammavanum cheerathottavum🤗
Nalla episode aayirunnu
Jp
Inn kanakan was the besttttttt.. into the character 😊
Jamanthi dress very neet sooper
Eppoyathay keralathilay madhiyama sanaskkaraam
cute jamanthi😍
കലക്കൻ എപ്പിസോഡ്. അമ്മാവന്റെ സെന്റിമെന്റ്സ് കലക്കി
🤤🥰🙃🙃
👍👍👍👍👍👍👍
പാവം അമ്മാവൻ പേടിച്ചു പോയി....അനിഷേട്ടൻ ശെരിക്കും ജീവിച്ചു....
Cleeto tamkam ellata episode aake 4 mimit kondu kandu teertu maranamaasss
അപ്ലോഡിങ്ങിന്റെ കാര്യത്തിൽ aliyan vs aliyan പുലിയാണ്
കനകന്റെ Kseb ഓഫീസ് കണ്ടിട്ട് എത്ര നാൾ ആയി
Evide rajesh sir bakki.. Iniyum varumennu paranjit
ജമന്തിയെ കാട്ടി കൊതിപിച്ചിട്ട് കടന്നു കളഞ്ഞു
ക്ളീറ്റോയും തങ്കവും ഇല്ലെങ്കിലും അടിപൊളിയാക്കി
Ondammavan kalakki👍👍💕💕
എല്ലാം സെറ്റ് ആക്കി വെച്ച് ആശാൻ ഉറങ്ങാൻ പോയി😂😂😂😂
😴😴😴😴😴😴😴😴😢😁😏⛰️😁😁😁🥳🥳
കുറെ ദിവസമായി പിള്ളേരെ കാണാതെ നിരാശരായിരിക്കുന്നവർക്ക് ലൈക്ക് ചെയ്യാനുള്ള കമൻറ്
@Binu Mannanthala ലൈക് തെണ്ടി കമന്റ് വന്നു... എടുത്തോണ്ട് പോടോ....
@@godisgreat6183 നിന്റെ വീട്ടിൽ വന്നാണോടാ തെണ്ടിയത്. നിന്റെ കമന്റ് കണ്ടപ്പോൾ മനസ്സിലായി പ്രതിപക്ഷ ബഹുമാനമില്ലാതെ ഇതിൽ സംസാരിക്കുന്നത് മുഴുവൻ ഇതിന്റെ പിന്നണിക്കാർ തന്നെയാണെന്ന്. വിരലിലെണ്ണാവുന്ന ജെനുവിൻ പ്രേക്ഷകർ മാത്രമാണ് ഇവിടെ കമൻറ് ചെയ്യുന്നത്. അവരോടെങ്കിലും മര്യാദയ്ക്ക് സംസാരിക്കാൻ പഠിക്ക്.
സീരിയലിന് ലൈക്ക് തെണ്ടാൻ ഉണ്ടാക്കിയിട്ടേക്കുന്ന നീ തന്നെ ഇത് പറയണം. ത്ഫൂ.....
Good morning 😍 😍 😍 😍
Kanakan valare nannayirunnu, Cleeto and Thankathinte kurav feel cheythilla
👍👍👍👍👍👍👍👍👍👊🏻👊🏻👊🏻
Sherikum onthine niramarunnapola ammavanum ....😁😁😁😁
ramachandran super
തങ്കം കഥാപാത്രം ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ല.
prgm kazhinjittum vindum vindum kaanunnavar undo,,,,,,,
സ്വാഭാവിക അഭിനേതാക്കൾക്കിടയിൽ കൃത്രിമഭിനയം പോലെയാണ് രാമചന്ദ്രൻ എന്ന കഥാപാത്രം അനുഭവപ്പെട്ടത്. ഒരു ബഹളം ആണു ആ കഥാപാത്രം. അനീഷ് ഏതാണ്ട് ഒറ്റക്ക് തന്നെ ഇന്നത്തെ എപ്പിസോഡ് മുന്നോട്ട് കൊണ്ട് പോയി. ക്ളീറ്റോയേം തങ്കത്തിനെയും മിസ്സ് ചെയ്ത എപ്പിസോഡ്. 3/5 😐
നിങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കാനാവുന്നില്ല. രാമചന്ദ്രന്റെ ആക്ടിംഗ് വളരെ പെർഫക്ടായിരുന്നു
Good episode
Ith sthiramanalle.? Ravile kaanam😊
Hi
Kollam....
Ramachandran ammavan kalakki
Innathe episode ellam kondum super .. cheerathottavum, locationum storyum ellam adipoli...manju chechim cleeto chettanum illatha kuravarinjeilla
Cleetto illatha kondde enthopole
അമ്മാവൻ പെട്ടേനെ.. കനകൻ രക്ഷിച്ചു
Krishikarelam ore stand il nilkunnavaranu.. Ivide asuuya muutha karshakananu... Ahamkari...
ഓന്തമ്മാവൻ...😂😂🤣
💞
Super and speed upload
പത്രതിൻ്റ്.. ഹെഡിനിഗ്. കണ്ടോ
അഴകേശൻ അമ്മാവോ
ഈ മാധ്യമങ്ങൾകിട് അടി കൊടുത്തത് നന്നായി. തീരെ വിശ്വസിക്കാൻ പറ്റാത്തവരായി ഇവർ മാറിയിരിക്കുന്നു. റേറ്റിംഗിന് വേണ്ടി എന്തും ചെയ്യും.