പലരും ബാനറിന്റെ വലിപ്പവും പിന്നിൽ പ്രവർത്തിച്ചവരുടെ പേരുമൊക്കെ നോക്കി റിവ്യൂ ഇടുമ്പോൾ, അങ്ങനെയല്ലാതെ സിനിമ കാണുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ശരിയായി വിലയിരുത്തി, വളച്ചൊടിക്കാതെ,സത്യസന്ധമായ റിവ്യൂ ചെയ്യുന്ന kok അണ്ണന് ഒരു ബിഗ് സല്യൂട്ട്...😍
നല്ല movie ആണ് 10 ൽ 8 മാർക്ക് . കോക്കണ്ണൻ പറഞ്ഞ മാതിരി fist Half family Back - ground - / Second Half മുതൽ പടം വേറെ level ആണ് . AR Rahman -MUSIC - സിനിമായിൽ Original feel - മുഴുവനായും,, പ്രകൃതി ദുരന്തങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കറിയാം,,ഒരു ജീവന്റെ തുടുപ്പ് കിട്ടുമ്പോഴുള്ള സന്തോഷം . ഫഹദിന് ഒരു അവാർഡ് പ്രതീക്ഷിക്കാം.
Fahadh, as usual, gave an amazing performance and did justice to his character...but apart from top level acting from all the cast, the beauty of the location and climate and the nostalgia invoking familiarity of the environment, I found the movie to be quite stressful rather than engaging...both halves of the movie focuses on the different struggles of Fahadh's character which I felt was not very necessary...the film is surely a wakeup call to people who don't heed the seriousness of natural disasters in the heat of their ego but other than that fahadh's character need not have been made so complicated...if we compare this movie with other survival thrillers like Helen and even Mallooty, the difference I felt is that I was personally invested and worried about the survival of Helen and Mallootty but I couldn't say the same for Fahadh's character..i found malayankunju film as a whole to be disturbing but not in a stir-your-emotions and pull-at-your-heartstrings kinda way...the bgm in the first half kinda felt odd too but the second half bgm was great...in the first half, i feel the bgm ought to have better encompassed our malayali way of life spirit...if you are looking for a entertainer movie or escape from reality, I won't suggest you to watch this especially if you are already stressed in life...but if you want to watch some top level acting and some familiar environments, this movie is apt for you
Malayalathil ninnum ithupoloru survival thriller athu vere level aanu. Survival part vannapo nalla reethiyil oru emotional connect kond varunnathil scriptwriter 100 percent vijayichu. Overall, a masterpiece that must be watched at theatres.
90 സ് ൽ മാളൂട്ടി എന്നൊരു ചിത്രം ഭരതൻ സംവിധാനം ചെയ്തിരുന്നു ..അതൊന്നു കണ്ട് നോക്കൂ ...മേക്കിങ് പ്രീതീക്ഷിച്ച പോലെ ഫീൽ ചെയ്തില്ല ..മണ്ണിടിച്ചിൽ പശ്ചാത്തലം ഒഴിച്ചാൽ കഥയൊക്കെ സ്ഥിരം ഫോർമാറ്റ് സംഗീതവും ഗംഭീരം എന്ന് തോന്നിയില്ല ..ബാക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ആയിരുന്നു ..Kok പറഞ്ഞത് സത്യമായ റിവ്യൂ ..ജാഫർ ഇടുക്കി ഫഹദ് ഒരേ പോലെ പുതുമ ഇല്ലാത്ത വേഷം .
To a great extent AR rahman saved the movie. Not by a small margin. But even to an extent where the film may be able to get back the budget. So worth paying him. I can’t believe the crew even decided AR RAhman only after the shooting. Anyway would have been quite a flat movie without him
Genuine review 💯. പടം മൊത്തത്തിൽ ഇഷ്ടപ്പെട്ടു especially first half. 2nd half avg അനുഭവം ആയിരുന്നു. Survival ന്റെ intensity ഒന്നും feel ചെയ്തില്ല. For me fahad - പൊന്നി കണക്ഷൻ workout ആയില്ല. പിന്നെ kok പറഞ്ഞതുപോലെ climax scene unwanted ആയിരുന്നു. Dramatic ആക്കി കളഞ്ഞു. ഇനി fahad ന്റെ കാര്യത്തിലേക്ക് മിക്ക പടങ്ങളിലും type cast ആയിട്ടാണ് തോന്നിയിട്ടുള്ളത്. പല പടത്തിലും same mannerisms ആണെങ്കിൽ പോലും അത് കണ്ടിരിക്കാൻ പ്രേത്യേക രസം ആയതുകൊണ്ട് പലരും പുള്ളിയെ വിമർശിക്കാറില്ല. മറ്റു നടന്മാരെ പോലെ അല്ല fahad പുള്ളിയുടെ mannerism പെട്ടന്ന് എടുത്ത് അറിയാൻ സാധിക്കുന്നുണ്ട്.ഇത്തരം roles ആയിട്ട് മുമ്പോട്ട് പോയാൽ വിമർശനം നേരിടാൻ ഉള്ള സാധ്യത കാണുന്നു..
@@axxoaxx288 dey മോഹൻലാൽ ഒക്കെ unpredictable actor ആണ്. പുള്ളി ഇമോഷണൽ scene അഭിനയിക്കുന്നത് പല സിനിമയിലും പല രീതിയിൽ ആണ്. ഫഹദിന്റെ അച്ഛനും സിബി മലയിലും പോലുള്ള ആളുകൾ പറഞ്ഞിട്ടുള്ള കാര്യങ്ങള ഇതൊക്കെ.
സിനിമ ഇന്നു കണ്ടു , ഫഹദ് ഓക്കെയാണ് , ഒന്നും പറയാനില്ല . മണ്ണിനടിയിൽ നിന്നും കുഞ്ഞുമായി കയറി വരുന്ന സീൻ മുതലാണ് സിനിമ ബോറായത് . രക്ഷാപ്രവർത്തകരുടെ വരവും അവരുടെ അഭിനയവും സംഭാഷണവും ഭയങ്കര ബോറായിരുന്നു . സംവിധായകൻ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ , ക്ലൈമാക്സ് രംഗങ്ങൾ മനോഹരമാക്കിയിരുന്നെങ്കിൽ സിനിമ വെറെ ലെവൽ ആയേനെ . ഒന്നു മാത്രം ഫഹദ് അയാൾ ഇന്ത്യൻ സിനിമ കീഴടക്കും . കുറെ നാളുകൾക്കും ശേഷം പാട്ടിനിടയിൽ വിവാഹ സീനിൽ ഫഹദ് ചിരിക്കുന്നത് കണ്ടു . എന്തൊരു ഭംഗിയാണ് ആ ചിരിക്ക് ...
എന്തായാലും entertainment പടങ്ങളുടെ ക്ഷാമം ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. ത്രില്ലറും പ്രകൃതിയും പരീക്ഷണവും ഒന്നു കുറച്ചു ഒരു വെള്ളിമൂങ്ങ, ടു കൺട്രീസ് ടൈപ്പ് പടങ്ങൾ ഇറങ്ങിയിരുന്നേൽ കൊള്ളാമായിരുന്നു..
അത്ര പോര പടം കണ്ടിട്ട് ആണ് പറയുന്നത്......any way നല്ല സ്റ്റോറി ഒക്കെ ആണ് ഫഹദ് ൻ്റെ ആക്ടിംഗ് ഒരു രേക്ഷേം ഇല്ല.but padathil എന്തൊക്കെയോ പോരായ്മകൾ ഉണ്ട് .making kurachoodi sredichirunel vere level ayene. മാത്രം അല്ല ലാഗും ഫീൽ ചെയ്യുന്നുണ്ട്
ചിത്രത്തിന്റെ ആദ്യ പകുതിയിൽ പലയിടത്തും അനാവശ്യമായി bgm ഉപയോഗിച്ച പോലെ തോന്നി. രണ്ടാം പകുതിയിൽ പശ്ചാത്തലസംഗീതത്തിന് വളരെയധികം പ്രാധാന്യം ഉള്ളത് കൊണ്ടു, ബിജിഎം അവിടെ നന്നായി വന്നിട്ടുണ്ട്. എന്നിരുന്നാലും എ ആർ റഹ്മാനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഒരു ശരാശരി നിലവാരം ഉള്ള ബിജിഎം ആയിട്ടേ തോന്നിയുള്ളു. Kok പറഞ്ഞ ഇന്റർനാഷണൽ item ഒന്നും അവിടെ ഇല്ല. Symphony പോലെയൊക്കെ തോന്നി എന്നു കൊക്ക് അണ്ണൻ അടിച്ചു വിടുന്നത് കൊണ്ടു പറഞ്ഞതാണ് 😄
I thought the film crew put a great deal of effort with the scenes associated with the flood disaster which we see in the film's second half. But I wish the script was better. The film's script (such as the past of Anikuttan) reminded me too much of the elements of Malayalam film Dhosth (2001) (For example, Dileep's character's past).
pakka review kok as usual!! i watched the movie and i have same opinion,till the survival part the movie had such a quality and good flow,the emotions were present,however the survival part onwards it was hard to connect,though there was quality in making in that part,there wasnt enough adventure we could not connect to the suffocation of fafa,also they kept on repeating the babys cries and fafas poni poni which went over and turned to irritate me.As u said souls of the movie was music and fafas emotion with his father,the pain they went through was shown well.Overall it looked like they had to fit in that survival part somehow for the sake of the genre,and climax was way below standard comparing to pre survival parts.Movie can be divided into two parts before survival after survival,for me the best part of the movie was before survival.Also there was lack of excitements or constraints in the survival part which made that part boring.
എല്ലാ പടത്തിലും ജാതീയതാ കുത്തി കയറ്റുന്നത് എന്തിനാണാവോ. ഇന്ത്യക്കാർ barbarians ആയിരുന്നു എന്ന് പണ്ട് ബ്രിടീഷുകാർ പറഞ്ഞത് പോലെ ഹിന്ദുക്കൾ എല്ലാം ജാതീയതയിൽ മുങ്ങി കുളിച്ചു നിക്കുന്ന വളരെ മോശം സമൂഹമാണ്, ഉയർന്ന ജാതിക്കാരെ നമ്മൾ എപ്പോഴും ചീത്ത പറയണം എന്നൊക്കെ പ്രോപഗണ്ട കുറച്ചായി.. എന്നാൽ കേരളത്തിൽ real threat ആയ green army യെ പറ്റി ആരേലും മിണ്ടുമോ 🤐🤐🤐.. ഒരു കുരുതി എടുത്തപ്പോ, അതിലും ഹിന്ദുക്കൾ വർഗീയർ ആയും മുസ്ലിം കുടുംബത്തെ മഹാന്മാർ ആയുമാണ് കാണിക്കുന്നത്, അത് വരെ ഇസ്ലാമോഫോബിയ വളർത്തുന്നെ എന്നാരുന്നു പറഞ് നടത്തം.. താലിബാൻ ആരാധകരും ഐസിസിൽ പോയവരും മോദിയെ കൊല്ലാൻ നടക്കുന്ന കൊച്ചു പിള്ളേരും മര്യാദക്ക് നടക്കാൻ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ആക്രോഷിക്കുന്ന പിള്ളേരും കൈയും കാലും വെട്ടുന്ന ടീമംസും കാവികൾക്ക് ഇരുളിന്റെ മറവ് വേണ്ടപ്പോൾ നട്ടുച്ചക്ക് ആൾക്കാരുടെ വീട്ടിലും കടയിൽ പോലും കയറി വെട്ടാൻ ധൈര്യമുള്ള പച്ചകളും പച്ചകൾക്ക് വെട്ടേണ്ടവരുടെ അഡ്രസ് കൈമാറുന്ന പോലീസുകാരും അവരെ ജസ്റ്റ് suspend ചെയ്ത് സ്ഥലം മാറ്റുക മാത്രം ചെയുന്ന ഗവണ്മെന്റും നുപുർ ശർമ്മ വിഷയത്തിൽ ഖത്തർ ഇന്ത്യയെ ബോയ്കോട്ട ചെയ്യുമെന്ന് പറഞ്ഞപ്പോ അവർക്ക് ജയ് വിളിച്ച മലയാളികളും സൗമ്യ ഇസ്രായേലിൽ കൊല്ലപ്പെട്ടപ്പോ ഹമാസിനു ജയ് വിളിച്ചവരും ഹമാസിനെ വിമർശിക്കാൻ ഭയന്ന മുഖ്യ മന്ത്രിയും മുൻ മുഖ്യ മന്ത്രിയും 24 മണിക്കൂറും ഗുജറാത്ത് ചർച്ച ചെയുമ്പോൾ കാശ്മീരിൽ ഹിന്ദു genocide നടന്നില്ലെന്നിം ഹിന്ദുക്കൾ തനിയെ ഓടി പോയെന്നും ഗോദ്രയിൽ ഹിന്ദുക്കൾ തനിയെ തീ വെച്ച് ചത്തത് ആണെന്നും പറയുകയും ഗോദ്രയിൽ വെന്തു മരിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം കളിയാക്കിയും ഗോദ്ര സംഭവം tv യിൽ കണ്ടപ്പോ കാർട്ടൂൺ കാണുന്നത് പോലെ ഉണ്ടാരുന്നു എന്നും ഒരു കോമേടിയൻ പറഞ്ഞപ്പോ അയാളെ പൊക്കി കൊണ്ട് നടന്നതും ഒക്കെ ഓർക്കുന്നു.. നുപുർ ശർമ്മ വിഷയത്തിൽ ഉണ്ടായ സംഭവം വികാസനങ്ങൾ ഞാൻ പറയുന്നില്ല.. നിങ്ങൾ ഇരട്ടതാപ്പുകാരോട് ആണ് അപേക്ഷിക്കുന്നത്.. നിങ്ങടെ പണി കൊണ്ട് ഹിന്ദുക്കളെ പുഷ് ചെയ്ത് പുഷ് ചെയ്ത് 80 ൽ അടുക്കളയിൽ പാത്രം കഴുകാൻ പോലും ഗതി ഇല്ലാതിരുന്ന bjp യെ നിങ്ങൾ 2014 ൽ അധികാരത്തിൽ എത്തിച്ചു.. കേരളത്തിൽ ഒന്നും ഇല്ലാതിരുന്ന bjp ക്ക് ഇപ്പോ 12-14% വോട് ഉണ്ട്.. ദയവായി ഇനിയും ഇരട്ടതാപ്പും ഡബിൾ standards ഉം hypocrisy യും 24/7 ഹിന്ദുക്കളെ കുറ്റം പറയാലും മാത്രം നടത്തി മറ്റേ സൈഡിനെ തലോടി bjp എന്ന അപകടതിന്റെ പണി നിങ്ങൾ ചെയ്യരുത്.. സംഘികൾക്ക് സത്യം മാത്രമേ പറയേണ്ടത് ഉള്ളൂ എന്നാണ് അവസ്ഥ എങ്കിൽ നിങ്ങൾ ബാക്കി പാർട്ടിക്കാർ എത്ര പരാജയമാണ്... ഇതിന്റെ ഇടക്ക് ഗൗരി, ദബോൾകാർ, പാൻസാറേ, cow lynching ഒക്കെ എടുത്ത് കോൺ വന്നു കണ്ടില്ലേ ഇവിടെ ഹിന്ദു ഭീകരതയാണ് അപകടം എന്ന് ബാലൻസ് ചെയ്യാൻ വരണം.. അത് ചെയുമ്പോൾ അവിടെ ഇരകൾക്ക് വേണ്ടി തെരുവിലും സോഷ്യൽ മീഡിയയിലും ഇറങ്ങി പ്രവർത്തിച്ചത് ഏത് മതക്കാർ ആണെന്നും കാശ്മീരിലും ഗോദ്രയിലും ഇപ്പോ നുപുർ ശർമ്മ വിഷയത്തിൽ അഞ്ച്ചോളാം ഹിന്ദുക്കളെ കൊന്നു രാജ്യം മുഴുവൻ കത്തിച്ചപ്പോ മുസ്ലിങ്ങളുടെ പ്രതികരണവും കമ്പയർ ചെയുക.. ഒന്ന് നിർത്തൂ.. വിഷയം മാത്രം നോക്കി പ്രതികരിക്കൂ.. ഇരയും പ്രതിയും ഏത് മതത്തിൽ ആണെന്ന് നോക്കി പ്രതികരിക്കാതെ ഇരിക്കൂ..
127 hours nn paranjha oru english survival padam ind athile bgm ar rahman aan chaythath athil set bgm aan ,enik trailer kanditt athinodoru samyam polayan thonniyath…127hours oru best survival movie aan…….ee movie inspired aayitayirikam cheleppom malayankunjhinte work ar rahman kodthath
Churam movie,personally it was a best experience for me and theatre experience was so good. This movie is not bad but ok and honestly the detailing is less when compared to other survival movie. It’s better if it produce with a little more extra effort. the survival is only cause less pain on audience and have no application of intelligence. as you can seen the survivor is neither selfish and nor fearless after passing certain time of survival,although at the beginning more or less he is portrayed as selfish guy but later on his nature has been changed to other side and fully bothered on baby,he forgets by himself. about the dangerous of living place or about the natural calamity or about it’s consequences or about the rescuing are dramatically hidden from audience because of the unnecessary telling of the past story. less detailing about nature surroundings and it’s dangerousness,can’t find such fearful scenes throughout from the movie. lack of thrilling elements,the movie finally progressed to hang up on sentiments,only to baby. 6cr is not enough for this story and the plot should deserve a minimum of 20cr anyway,however the performance is outstanding(Fahad),feelings surely brought up into some moods.
Padam first half valare mikachathayi thoni, cinematography was mind blowing. second half initial 15-20 mins valare eshtapettu, sharikum oral aa oru situationsil kadannupoya moments engane aanenn chindichupoyi. But after that everything felt boring. A. r Rahman's bgm felt good in frist half but it was disappointing in 2nd half. Chila scenukalil bgm match aavathapole poleyum nalla borum aayi thoni. Fahadnte rescue team rakshapeduthiyathinu shesham film lost it plot completely. To be frank, I was expecting something special from this movie but it gave me just an average movie experience. Personally 3/5 rating from me. +ves - fahad and all other actors performances, cinematography , bgm(first half), -ves - Climax ( last 30 -45 mins), bgm(second half).
@@soccerfan7056 man if anyone reoeats his own emotions in other movies it's obvious you will be hated.... That's why Big Ms are still ruling the malluwood...no repetition ...they know the business..but for FAFA..it's just a matter of time ...he also will realize his limitations.....😘😘🤨💚💚❤️
Carbon is better then this... Faf 🔥...... Screenplay 👎.... Survival 👎...... Camera 👍....all support actor 👍..... Story 👎.... Overall ticket eduth faf ne kanam....vere onnum illa
The best review ever...👍 Survival അത്ര convincing ആയില്ല. ചവറുകുഴിയിൽ അഴുക്ക് വെള്ളോം പ്ലാസ്റ്റിക് കുപ്പീo കൊണ്ടേ ഇട്ടേച് പൊന്നീ പൊന്നീന്ന് കിടന്ന് കൂവെണ്... theme ok ആണ്, ആ മെസ്സേജ് കൊടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പോലെ തോന്നി.. പിന്നെ അവസാനത്തെ നേഴ്‌സിന്റ പട്ടി ഷോയും
ജോൺ പോൾ - ഭരതൻ സാർ ടീമിന്റെ മാളൂട്ടിയൊക്കെ ഇന്നും കണ്ണുകൾ ഇമ വെട്ടാതെ നെഞ്ചിടിപ്പോടെ കാണാൻ കഴിയും. കാണാൻ താൽപര്യമില്ല പോലും. ഒരു പക്ഷെ പി.എസ്. റഫീക്ക് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ. നെപ്പോ കിഡ് ഫഹദ് ഏകദേശം എല്ലാ പടങ്ങളിലും ഒരേ പോലെയുള്ള അഭിനയമാണ്. അയാളുടെ കൈയിൽ അത്രേയുള്ളു സ്റ്റോക്ക്. 😂
ഇവിടെ kok അണ്ണൻ പടം ഉംഫി എന്ന് ഒരിക്കലും പറഞ്ഞില്ല.. Kok തന്നെ പറയുന്നുണ്ട് പടം അവന് നന്നായി enjoy ചെയ്തു എന്ന് അവന് അതിന്റെ negatives മാത്രേ പറഞ്ഞുള്ളു vedio full കാണുക അല്ലാണ്ട് വന്നു തന്തകും തള്ളകും വിളികേദ്
ഞാൻ നിങ്ങളുടെ review കണ്ട ശേഷമേ പടം കാണാൻ പോകാറുള്ളൂ... റഹ്മാന്റെ മ്യൂസിക് ഉം ബിജിഎം പോര.... പടം മൊത്തത്തിൽ പോര.... Don't fall for big names... Be genuine as you always do....
പലരും ബാനറിന്റെ വലിപ്പവും പിന്നിൽ പ്രവർത്തിച്ചവരുടെ പേരുമൊക്കെ നോക്കി റിവ്യൂ ഇടുമ്പോൾ, അങ്ങനെയല്ലാതെ സിനിമ കാണുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ശരിയായി വിലയിരുത്തി, വളച്ചൊടിക്കാതെ,സത്യസന്ധമായ റിവ്യൂ ചെയ്യുന്ന kok അണ്ണന് ഒരു ബിഗ് സല്യൂട്ട്...😍
ഞാനും kok അണ്ണനോട് യോജിക്കുന്നു... Survival part അത്ര ഇഷ്ടപ്പെട്ടില്ല... പെട്ടെന്ന് തീർന്നുപോയപോലെയും തോന്നി
One of the best OST by Rahman..127 hours..💕💕💕💚
നീരാളിയല്ലേ കോക്കണ്ണൻ ഉദ്ദേശിച്ച പറയാൻ ഉദ്ദേശിക്കാത്ത survival പടം😁😁😁
😄😄😄😄
നല്ല movie ആണ് 10 ൽ 8 മാർക്ക് . കോക്കണ്ണൻ പറഞ്ഞ മാതിരി fist Half family Back - ground - / Second Half മുതൽ പടം വേറെ level ആണ് . AR Rahman -MUSIC - സിനിമായിൽ Original feel - മുഴുവനായും,,
പ്രകൃതി ദുരന്തങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കറിയാം,,ഒരു ജീവന്റെ തുടുപ്പ് കിട്ടുമ്പോഴുള്ള സന്തോഷം . ഫഹദിന് ഒരു അവാർഡ് പ്രതീക്ഷിക്കാം.
Trance ,Malik ,joji ku kodukathe award ano ini ithinu kodukan pokunnath ??
@@ali33540 😤😤😤 Athe
Arr nte music shokam aayirunn
Fahad is getting same expression every time he renders ....he has to do diff movies.,.pls .it's average movie not great like people says in first day
True
അയാളുടെ കൈയിലെ സ്റ്റോക്ക് തീർന്നു😂
Fahadh, as usual, gave an amazing performance and did justice to his character...but apart from top level acting from all the cast, the beauty of the location and climate and the nostalgia invoking familiarity of the environment, I found the movie to be quite stressful rather than engaging...both halves of the movie focuses on the different struggles of Fahadh's character which I felt was not very necessary...the film is surely a wakeup call to people who don't heed the seriousness of natural disasters in the heat of their ego but other than that fahadh's character need not have been made so complicated...if we compare this movie with other survival thrillers like Helen and even Mallooty, the difference I felt is that I was personally invested and worried about the survival of Helen and Mallootty but I couldn't say the same for Fahadh's character..i found malayankunju film as a whole to be disturbing but not in a stir-your-emotions and pull-at-your-heartstrings kinda way...the bgm in the first half kinda felt odd too but the second half bgm was great...in the first half, i feel the bgm ought to have better encompassed our malayali way of life spirit...if you are looking for a entertainer movie or escape from reality, I won't suggest you to watch this especially if you are already stressed in life...but if you want to watch some top level acting and some familiar environments, this movie is apt for you
Fahadhs benchmark performances are in Thondimuthal,Trance & Artist.👌
Fafa യുടെ അവസാന പടങ്ങൾ എടുത്തു നോക്കു അതിൽ ചുരുക്കം ചിലത് ഒഴിച്ചു ബാക്കി ഒക്കെ performance 🥵🔥🔥 നിസ്സംശയം പറയാം best youth actor in mollywood ⚡️💯
But malik il വയസ്സായ character പ്രകടനം അത്ര നന്നായി തോന്നിയില്ല... ഒരു artificiality feel cheythu
@@harisignalseditz1610 pod myra
@@harisignalseditz1610 poli ആണ് myre
@@harisignalseditz1610 vikram🔥malik🔥joji 🔥cusoon 🔥 trance 🔥superdeluxe 🔥kumbalangi nights 🔥njn prakashan 🔥 അവസാന പടങ്ങളിൽ ഇങ്ങനെ പൂണ്ടുവിളയാടിയ യൂത്തൻ mollywoodl ഉണ്ടോ 💯
@@harisignalseditz1610 അത് make-up bore ആയ തോന്നിയെ ബാക്കി കാലഘട്ടം ഒക്കെ ⚡️
Malayalathil ninnum ithupoloru survival thriller athu vere level aanu. Survival part vannapo nalla reethiyil oru emotional connect kond varunnathil scriptwriter 100 percent vijayichu. Overall, a masterpiece that must be watched at theatres.
AR Rahmante music enganund bro?
നീരാളി,🤣🤣🤣
@@Ansalrahman1 പട്ടണത്തിൽ ഭൂതം.. കുപ്പിയിൽ survive ചെയ്യാൻ.. 🤣🤣🤣
Must watch in dobly atmos allakil waste annu
@@dvdarshan Adipoli aanu. Post interval scene il ulla score is the best I've heard at theatres.
ഹെലൻ നല്ല ഒരു survival cinima ആണ്
Thallippoli movie 🤮🤮🤮🤮🤮🤮
Avg padam
best movie _ fahad - ഒരു അവാർഡ് പ്രതീക്ഷിക്കാം.
പടം പോരാ
ഡീസന്റ് പടം.. വലിയ കാര്യമില്ല.
90 സ് ൽ മാളൂട്ടി എന്നൊരു ചിത്രം ഭരതൻ സംവിധാനം ചെയ്തിരുന്നു ..അതൊന്നു കണ്ട് നോക്കൂ ...മേക്കിങ് പ്രീതീക്ഷിച്ച പോലെ ഫീൽ ചെയ്തില്ല ..മണ്ണിടിച്ചിൽ പശ്ചാത്തലം ഒഴിച്ചാൽ കഥയൊക്കെ സ്ഥിരം ഫോർമാറ്റ് സംഗീതവും ഗംഭീരം എന്ന് തോന്നിയില്ല ..ബാക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ആയിരുന്നു ..Kok പറഞ്ഞത് സത്യമായ റിവ്യൂ ..ജാഫർ ഇടുക്കി ഫഹദ് ഒരേ പോലെ പുതുമ ഇല്ലാത്ത വേഷം .
ഭരതൻ സർ or ജീനിയസ് ആണ്
To a great extent AR rahman saved the movie. Not by a small margin. But even to an extent where the film may be able to get back the budget. So worth paying him. I can’t believe the crew even decided AR RAhman only after the shooting. Anyway would have been quite a flat movie without him
Real review ma'an..I appreciate you 🙏💓💓💓
Some where i Felt rahman overdone it.
Genuine review 💯. പടം മൊത്തത്തിൽ ഇഷ്ടപ്പെട്ടു especially first half. 2nd half avg അനുഭവം ആയിരുന്നു. Survival ന്റെ intensity ഒന്നും feel ചെയ്തില്ല. For me fahad - പൊന്നി കണക്ഷൻ workout ആയില്ല. പിന്നെ kok പറഞ്ഞതുപോലെ climax scene unwanted ആയിരുന്നു. Dramatic ആക്കി കളഞ്ഞു.
ഇനി fahad ന്റെ കാര്യത്തിലേക്ക് മിക്ക പടങ്ങളിലും type cast ആയിട്ടാണ് തോന്നിയിട്ടുള്ളത്. പല പടത്തിലും same mannerisms ആണെങ്കിൽ പോലും അത് കണ്ടിരിക്കാൻ പ്രേത്യേക രസം ആയതുകൊണ്ട് പലരും പുള്ളിയെ വിമർശിക്കാറില്ല. മറ്റു നടന്മാരെ പോലെ അല്ല fahad പുള്ളിയുടെ mannerism പെട്ടന്ന് എടുത്ത് അറിയാൻ സാധിക്കുന്നുണ്ട്.ഇത്തരം roles ആയിട്ട് മുമ്പോട്ട് പോയാൽ വിമർശനം നേരിടാൻ ഉള്ള സാധ്യത കാണുന്നു..
Lalappan type expression idumbo aha... Pokki adikkumsllo laline
@@axxoaxx288 dey മോഹൻലാൽ ഒക്കെ unpredictable actor ആണ്. പുള്ളി ഇമോഷണൽ scene അഭിനയിക്കുന്നത് പല സിനിമയിലും പല രീതിയിൽ ആണ്. ഫഹദിന്റെ അച്ഛനും സിബി മലയിലും പോലുള്ള ആളുകൾ പറഞ്ഞിട്ടുള്ള കാര്യങ്ങള ഇതൊക്കെ.
@@axxoaxx288 🙏🙏🙏മോഹൻലാൽ ചെയ്ത സിനിമകൾ ആദ്യം പോയി കാണു
@@axxoaxx288 സ്ഥിരം സെന്റി മാത്രം ഊമ്പുന്ന മമ്മദിനെ പറയുമ്പോൾ അവന്റെ വാണ കണ്ടികളും പൊക്കി അടിച്ചല്ലേ ഊമ്പാറുള്ളത്. ഓരോരോ കണ്ടി തൂറികൾ വന്നോളും.
@@axxoaxx288 nee guhanoli thanne 😂
ഹെലൻ ഈ അടുത്ത് മലയാളത്തിൽ കണ്ട ഒരു നല്ല servival movie ആണ്
സിനിമ ഇന്നു കണ്ടു , ഫഹദ് ഓക്കെയാണ് , ഒന്നും പറയാനില്ല . മണ്ണിനടിയിൽ നിന്നും കുഞ്ഞുമായി കയറി വരുന്ന സീൻ മുതലാണ് സിനിമ ബോറായത് . രക്ഷാപ്രവർത്തകരുടെ വരവും അവരുടെ അഭിനയവും സംഭാഷണവും ഭയങ്കര ബോറായിരുന്നു . സംവിധായകൻ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ , ക്ലൈമാക്സ് രംഗങ്ങൾ മനോഹരമാക്കിയിരുന്നെങ്കിൽ സിനിമ വെറെ ലെവൽ ആയേനെ . ഒന്നു മാത്രം ഫഹദ് അയാൾ ഇന്ത്യൻ സിനിമ കീഴടക്കും . കുറെ നാളുകൾക്കും ശേഷം പാട്ടിനിടയിൽ വിവാഹ സീനിൽ ഫഹദ് ചിരിക്കുന്നത് കണ്ടു . എന്തൊരു ഭംഗിയാണ് ആ ചിരിക്ക് ...
ar rahman background score…anu ee movieyude big highlight…unbelievable scoring….emotional scene il oky oru 1/4 bagam actrs pinne full ar rahmn thanne
Not at all. Music aanu van shokam. He has lost his touch.
*A R Rahman ❤️*
Ott യില്‍ പോലും മൊത്തം കാണാൻ പറ്റാത്ത പടം.. ഇതൊക്കെ എങ്ങനെ തിയറ്ററിൽ ഇരുന്ന് കണ്ടണ്ണാ.. സമ്മതിക്കണം
മഹാവീര്യർ മലയൻകുഞ്ഞിനെ കാൽ ഇഷ്ടപ്പെട്ടു എന്നെ പോലെ ഉള്ളവർ ഉണ്ടോ 🙂
😂
Mallootyne okke puchikkan aayilla monee...athinte rescue scene okke vere level aanu ..
Athe
@@anandr7593 ..👍👍
ഈ വടക്കൻ നന്മ മരം ഏട്ടന് എല്ലാവരേയും പുച്ഛമാണ്.
അതാണ്...... ഇന്റർവെൽ കഴിഞ്ഞുള്ള
ഒരു സീനിൽ ബാക്ക് ഗ്രൗണ്ട് സ്കോറിനുപ്രേക്ഷകരെ കയ്യടിപ്പിച്ചു വെങ്കിൽ... അത് റഹ്‌മാനല്ലാതെ മാറ്റാർക്കാണ് കഴിയുക.....
A.R. Rahman 🔥🥰🥰 💜
Survival Part അത്ര ഇഷ്ടപ്പെട്ടില്ല. എല്ലാ വഴികളും തന്നിലേക്ക് വരുന്നതുപോലെ, കഷ്ടപ്പാടുകൾ ഒന്നും അനുഭവിപ്പിക്കാൻ കഴിയാഞ്ഞത് പോലെ
എന്തായാലും entertainment പടങ്ങളുടെ ക്ഷാമം ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്.
ത്രില്ലറും പ്രകൃതിയും പരീക്ഷണവും ഒന്നു കുറച്ചു ഒരു വെള്ളിമൂങ്ങ, ടു കൺട്രീസ് ടൈപ്പ് പടങ്ങൾ ഇറങ്ങിയിരുന്നേൽ കൊള്ളാമായിരുന്നു..
Paaappan loading.. watch the trailer
Rafi on it
@@mahesharisto അത് ത്രില്ലർ അല്ലേ 😕
Thallumala,Gold,Oru Thekkan Thallu case&1744 white Alto are releasing.❣️
Thallumaala
Fa Fa 💫
🎬Saji Sir
🎥MahesH NaRayaNaN
AR RAHMAN 🎼🎵🎶💖
FaZiL's
BGM was good.extraordinary aayittu thonniyilla.
Virus cinemayil ulla chila BGM’s were extraordinary.Prathyekichu virusintey mention varunna samayangalil.
Malooty is far better than this,..
Oru connection feel aayilla👍🏻
How do you analyse the national film awards...?
അത്ര പോര പടം കണ്ടിട്ട് ആണ് പറയുന്നത്......any way നല്ല സ്റ്റോറി ഒക്കെ ആണ് ഫഹദ് ൻ്റെ ആക്ടിംഗ് ഒരു രേക്ഷേം ഇല്ല.but padathil എന്തൊക്കെയോ പോരായ്മകൾ ഉണ്ട് .making kurachoodi sredichirunel vere level ayene. മാത്രം അല്ല ലാഗും ഫീൽ ചെയ്യുന്നുണ്ട്
ചിത്രത്തിന്റെ ആദ്യ പകുതിയിൽ പലയിടത്തും അനാവശ്യമായി bgm ഉപയോഗിച്ച പോലെ തോന്നി. രണ്ടാം പകുതിയിൽ പശ്ചാത്തലസംഗീതത്തിന് വളരെയധികം പ്രാധാന്യം ഉള്ളത് കൊണ്ടു, ബിജിഎം അവിടെ നന്നായി വന്നിട്ടുണ്ട്. എന്നിരുന്നാലും എ ആർ റഹ്മാനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഒരു ശരാശരി നിലവാരം ഉള്ള ബിജിഎം ആയിട്ടേ തോന്നിയുള്ളു. Kok പറഞ്ഞ ഇന്റർനാഷണൽ item ഒന്നും അവിടെ ഇല്ല. Symphony പോലെയൊക്കെ തോന്നി എന്നു കൊക്ക് അണ്ണൻ അടിച്ചു വിടുന്നത് കൊണ്ടു പറഞ്ഞതാണ് 😄
എന്റെ പൊന്ന് അണ്ണാ ജാതി വെറിയന്മാർ rss മാത്രം അല്ല🥴🙏🏽
Nenma merem കമ്മീസ് ആണ് കൂടുതൽ
കമ്മി എന്നാൽ?
Kurachu paisa കമ്മി aanu ennu parayille aa കമ്മി
Enn sanki poda shakayil
correct survival part atrak ishtapettilla, especially battery scene, final rescue 🛟 , padam overall kollam
ദേശീയ അവാർഡിൽ താങ്കളുടെ അഭിപ്രായം
02:25 Neerali 😄😄
National award നെ പറ്റി വീഡിയോ ചെയ്യാമോ 🙏🔥
ARR👑
അപ്പോ തീയറ്ററിൽ പോയി ഈ മലയൻ കുഞ്ഞിനെ കണ്ടനുഭവിക്കാം...🥰🔥
#FaFa ✨ #ARR ✨ #Sajimon ✨ #MaheshNarayanan ✨
ഫഹദിന് വയ്യ🔥
Intrvel കഴിഞ്ഞുള്ള ist 15 mnts💥 magical scoring plus visual 😍😍 worth to watch
Vellathin agathin purath varmbo oru bgm und 🔥🔥🔥kidilan
ഫാസ്റ്റ് ഹാഫിൾ ക്യാമറ കുറെ സ്ഥലത്ത് ഫോക്കസ് ഇഷ്യു തോന്നി. ഇനി കാണുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ മനസിലാവും
2:14 2018,best survival thriller 🔥
പക്കാ... പക്കാ... പക്കാ.. റിവ്യൂ..
എനിക്ക് തോന്നിയ ഓരോ കാര്യവും കറക്റ്റ് പറഞ്ഞു kok അണ്ണൻ 👌
Waiting for that... What ORIGINAL SOUND TRACK... 🔥 OF thalaiv_ARR
Padam class aann..matte 127 hours polathe hollywood cinemayumayi ithine compare cheytitt kaaryalla..ath just survival thriller maathram..pakshe ith athkkum mele ..malayan kunj just oru survival thriller maathralla..athanennu karuthi padam kandal 2nd half ishtamaavilla..malayankunj oru nalla pshuchological thriller ennu prayunnathavum nallenn thonnunnu.. enthenkilum oru valiya apakadathil pettale nammal thanne nammale theirichariyunna oravastha varullu...anganeyulla kore kaaryangalaan ithinte prathaana kathathanthu..2nd halfil fahad avideninnu survive cheyyunnathilupari avide kanikkunnath anganeyoru avasthayilppedunna oru manushyante manasika shankarshangalaan..ath fahadinte acting kondum avarude making kondum perefect aayi edthu enn parayanam..athayath nammal orapakadithil ottakku ppedumbol nammal discover cheyyunna kore kaaryangal und ..ath nammal oru 100 kolllam jeevichalum padichalum thirichariyann pattatha kore karyangalaavum..manushyan enthaanennu manushyan thanne mansilakki kodukkumna kore nimishangalavum ava..athaan 2nd half..aa oru beekara avstha ithrakkum spashtamaayi avathripikkan ivide kazhinju ennu thanne thonni..athin eettavum abinandikendath fahadineyaan..adhehathine a perfomance .. dialogue illathe thanne nammuk manasilakkam ..aa oru sahacharyathil ppedunna oralude avastha namukk adhehathinte mukath ninnu vazhichedukkan pattunnapole thonni..pinne ponni enn vilikumbozhathe adhehathine sound moudilations🥺 ,2nd half sharikkum enjoy cheyyanammennundenkil nammal sookshyamaayi ath kaanukathanne cheyyanam...scriptum ...visual effectsum ...acting um..mussicum ellam koodi valare perfect aayyi samyojippicha oru mayajalamaan avide avar kaanich vechirikkunnath..fahadenne etho interwiewil paramja pole thil work cheytha ethenkilum oru crfatsaman llenkil padathinte gathi vere vazhikku povumaynu...avar enthano udheshichath ath aalukalk kittanemenkil ee paranja orupaad karrayangal orupole othuvaranamm.athivide bankiyayi screenil avatharippikkappettu..aa crew ethrthokam ithuvendi ore manasode prayathnichu ennath screenil vyakthamaann..so big salute to this team..
Padam ishtamathavar onnum koodi kanukka ennan request..ith valare nalla oru cinemayaan
4:04 ..അദ്ദേഹമാണ് ദീപു നാവായിക്കുളം ... Comedy starsil ഉള്ള ആൾ..
I thought the film crew put a great deal of effort with the scenes associated with the flood disaster which we see in the film's second half. But I wish the script was better. The film's script (such as the past of Anikuttan) reminded me too much of the elements of Malayalam film Dhosth (2001) (For example, Dileep's character's past).
ഒരു പൂർണത കിട്ടിയില്ല...മൊത്തത്തിൽ ഒരു തൃപ്തി ആയില്ല...പടം എന്നാൽ ബോറും ഇല്ല.
Fahad-Ponni connection onnum feel ayilla
Last "Ponni makale" song um vendaayirunnu
Honest review 👍🏽👍🏽👍🏽
@@soccerfan7056 1st half nice anu, 2nd half prathyekich onnum illa....
ഓഹോ
ഇതും ഒരു മത പൊളിറ്റിക്കൽ സിനിമ ആണല്ലേ?
ഭായ്, എന്നാണ് എല്ലാം മറന്നു ഉല്ലസിക്കാൻ ഒരു സിനിമ വരുക?
Thallumalla- pakka entertainment padam aayirikum
@@iamthevengeance4766 തല്ലു കിട്ടില്ലല്ലോ അല്ലെ... 😉
Pariyanu onnulla survival idakku urangipoyi.
Kochinte methu mathram survival cheythu kazhinja shesham cheli kurachu Polin aayittilla
നിങ്ങളുടെ റിവ്യൂ കാണാതെ ഇപ്പോൾ സിനിമ കാണാറില്ല.
ആ വിശ്വാസം എന്നും കാത്തുസൂക്ഷിക്കും
എന്ന പ്രതീക്ഷയോടെ💥
pakka review kok as usual!! i watched the movie and i have same opinion,till the survival part the movie had such a quality and good flow,the emotions were present,however the survival part onwards it was hard to connect,though there was quality in making in that part,there wasnt enough adventure we could not connect to the suffocation of fafa,also they kept on repeating the babys cries and fafas poni poni which went over and turned to irritate me.As u said souls of the movie was music and fafas emotion with his father,the pain they went through was shown well.Overall it looked like they had to fit in that survival part somehow for the sake of the genre,and climax was way below standard comparing to pre survival parts.Movie can be divided into two parts before survival after survival,for me the best part of the movie was before survival.Also there was lack of excitements or constraints in the survival part which made that part boring.
അനി മോൻ അല്ലണ്ണ... അനിക്കുട്ടൻ 🤣
😹😹😹
എല്ലാ പടത്തിലും ജാതീയതാ കുത്തി കയറ്റുന്നത് എന്തിനാണാവോ. ഇന്ത്യക്കാർ barbarians ആയിരുന്നു എന്ന് പണ്ട് ബ്രിടീഷുകാർ പറഞ്ഞത് പോലെ ഹിന്ദുക്കൾ എല്ലാം ജാതീയതയിൽ മുങ്ങി കുളിച്ചു നിക്കുന്ന വളരെ മോശം സമൂഹമാണ്, ഉയർന്ന ജാതിക്കാരെ നമ്മൾ എപ്പോഴും ചീത്ത പറയണം എന്നൊക്കെ പ്രോപഗണ്ട കുറച്ചായി.. എന്നാൽ കേരളത്തിൽ real threat ആയ green army യെ പറ്റി ആരേലും മിണ്ടുമോ 🤐🤐🤐.. ഒരു കുരുതി എടുത്തപ്പോ, അതിലും ഹിന്ദുക്കൾ വർഗീയർ ആയും മുസ്ലിം കുടുംബത്തെ മഹാന്മാർ ആയുമാണ് കാണിക്കുന്നത്, അത് വരെ ഇസ്ലാമോഫോബിയ വളർത്തുന്നെ എന്നാരുന്നു പറഞ് നടത്തം..
താലിബാൻ ആരാധകരും ഐസിസിൽ പോയവരും മോദിയെ കൊല്ലാൻ നടക്കുന്ന കൊച്ചു പിള്ളേരും മര്യാദക്ക് നടക്കാൻ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ആക്രോഷിക്കുന്ന പിള്ളേരും കൈയും കാലും വെട്ടുന്ന ടീമംസും കാവികൾക്ക് ഇരുളിന്റെ മറവ് വേണ്ടപ്പോൾ നട്ടുച്ചക്ക് ആൾക്കാരുടെ വീട്ടിലും കടയിൽ പോലും കയറി വെട്ടാൻ ധൈര്യമുള്ള പച്ചകളും പച്ചകൾക്ക് വെട്ടേണ്ടവരുടെ അഡ്രസ് കൈമാറുന്ന പോലീസുകാരും അവരെ ജസ്റ്റ് suspend ചെയ്ത് സ്ഥലം മാറ്റുക മാത്രം ചെയുന്ന ഗവണ്മെന്റും നുപുർ ശർമ്മ വിഷയത്തിൽ ഖത്തർ ഇന്ത്യയെ ബോയ്കോട്ട ചെയ്യുമെന്ന് പറഞ്ഞപ്പോ അവർക്ക് ജയ് വിളിച്ച മലയാളികളും സൗമ്യ ഇസ്രായേലിൽ കൊല്ലപ്പെട്ടപ്പോ ഹമാസിനു ജയ് വിളിച്ചവരും ഹമാസിനെ വിമർശിക്കാൻ ഭയന്ന മുഖ്യ മന്ത്രിയും മുൻ മുഖ്യ മന്ത്രിയും 24 മണിക്കൂറും ഗുജറാത്ത് ചർച്ച ചെയുമ്പോൾ കാശ്മീരിൽ ഹിന്ദു genocide നടന്നില്ലെന്നിം ഹിന്ദുക്കൾ തനിയെ ഓടി പോയെന്നും ഗോദ്രയിൽ ഹിന്ദുക്കൾ തനിയെ തീ വെച്ച് ചത്തത് ആണെന്നും പറയുകയും ഗോദ്രയിൽ വെന്തു മരിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം കളിയാക്കിയും ഗോദ്ര സംഭവം tv യിൽ കണ്ടപ്പോ കാർട്ടൂൺ കാണുന്നത് പോലെ ഉണ്ടാരുന്നു എന്നും ഒരു കോമേടിയൻ പറഞ്ഞപ്പോ അയാളെ പൊക്കി കൊണ്ട് നടന്നതും ഒക്കെ ഓർക്കുന്നു.. നുപുർ ശർമ്മ വിഷയത്തിൽ ഉണ്ടായ സംഭവം വികാസനങ്ങൾ ഞാൻ പറയുന്നില്ല..
നിങ്ങൾ ഇരട്ടതാപ്പുകാരോട് ആണ് അപേക്ഷിക്കുന്നത്..
നിങ്ങടെ പണി കൊണ്ട് ഹിന്ദുക്കളെ പുഷ് ചെയ്ത് പുഷ് ചെയ്ത് 80 ൽ അടുക്കളയിൽ പാത്രം കഴുകാൻ പോലും ഗതി ഇല്ലാതിരുന്ന bjp യെ നിങ്ങൾ 2014 ൽ അധികാരത്തിൽ എത്തിച്ചു.. കേരളത്തിൽ ഒന്നും ഇല്ലാതിരുന്ന bjp ക്ക് ഇപ്പോ 12-14% വോട് ഉണ്ട്..
ദയവായി ഇനിയും ഇരട്ടതാപ്പും ഡബിൾ standards ഉം hypocrisy യും 24/7 ഹിന്ദുക്കളെ കുറ്റം പറയാലും മാത്രം നടത്തി മറ്റേ സൈഡിനെ തലോടി bjp എന്ന അപകടതിന്റെ പണി നിങ്ങൾ ചെയ്യരുത്..
സംഘികൾക്ക് സത്യം മാത്രമേ പറയേണ്ടത് ഉള്ളൂ എന്നാണ് അവസ്ഥ എങ്കിൽ നിങ്ങൾ ബാക്കി പാർട്ടിക്കാർ എത്ര പരാജയമാണ്...
ഇതിന്റെ ഇടക്ക് ഗൗരി, ദബോൾകാർ, പാൻസാറേ, cow lynching ഒക്കെ എടുത്ത് കോൺ വന്നു കണ്ടില്ലേ ഇവിടെ ഹിന്ദു ഭീകരതയാണ് അപകടം എന്ന് ബാലൻസ് ചെയ്യാൻ വരണം..
അത് ചെയുമ്പോൾ അവിടെ ഇരകൾക്ക് വേണ്ടി തെരുവിലും സോഷ്യൽ മീഡിയയിലും ഇറങ്ങി പ്രവർത്തിച്ചത് ഏത് മതക്കാർ ആണെന്നും കാശ്മീരിലും ഗോദ്രയിലും ഇപ്പോ നുപുർ ശർമ്മ വിഷയത്തിൽ അഞ്ച്ചോളാം ഹിന്ദുക്കളെ കൊന്നു രാജ്യം മുഴുവൻ കത്തിച്ചപ്പോ മുസ്ലിങ്ങളുടെ പ്രതികരണവും കമ്പയർ ചെയുക..
ഒന്ന് നിർത്തൂ.. വിഷയം മാത്രം നോക്കി പ്രതികരിക്കൂ.. ഇരയും പ്രതിയും ഏത് മതത്തിൽ ആണെന്ന് നോക്കി പ്രതികരിക്കാതെ ഇരിക്കൂ..
127 hours nn paranjha oru english survival padam ind athile bgm ar rahman aan chaythath athil set bgm aan ,enik trailer kanditt athinodoru samyam polayan thonniyath…127hours oru best survival movie aan…….ee movie inspired aayitayirikam cheleppom malayankunjhinte work ar rahman kodthath
Sathyam... One of the best survival movie...
One of the best OST by Rahman...127 hours...💓💓💓
ARR got 2 Oscar award nominations for 127 hours...🤩🤩 urfortunately he didn't win ...😪
Neeraali all time favrt survival thriller
Churam movie,personally it was a best experience for me and theatre experience was so good.
This movie is not bad but ok and honestly the detailing is less when compared to other survival movie.
It’s better if it produce with a little more extra effort.
the survival is only cause less pain on audience and have no application of intelligence.
as you can seen the survivor is neither selfish and nor fearless after passing certain time of survival,although at the beginning more or less he is portrayed as selfish guy but later on his nature has been changed to other side and fully bothered on baby,he forgets by himself.
about the dangerous of living place or about the natural calamity or about it’s consequences or about the rescuing are dramatically hidden from audience because of the unnecessary telling of the past story.
less detailing about nature surroundings and it’s dangerousness,can’t find such fearful scenes throughout from the movie.
lack of thrilling elements,the movie finally progressed to hang up on sentiments,only to baby.
6cr is not enough for this story and the plot should deserve a minimum of 20cr anyway,however the performance is outstanding(Fahad),feelings surely brought up into some moods.
A R R 💗
വയ്യ മലയൻകുഞ്ഞിന് വയ്യ 🔥
Neerali - survival thriller 😏
ആരും പോയി ക്യാഷ് കളയരുത്...എന്നെപ്പോലെ ഫസ്റ്റ് ഹാഫ് കട്ട ലാഗ്..... ഒന്നും ഇല്ല.... സെക്കന്റ് ഹാഫ്... മണ്ണിനടിയിൽ.. പൊന്നി പൊന്നി.. മാത്രം..
Agree with you, boring movie. ..expected an entertaining movie but nothing is there...
Correct
@@sunilprakuzhy1561 Didn't you watch the trailer?
It was obviously not an entertainer.
മണ്ണിടിയിൽ പിന്നെ ബുർജ് ഖലീഫ കാണിക്കണോ..! ഒന്നു പോട.. നിനക്ക് പറ്റിയ പടം ആറാട്ട് ആണ്..!
Ninak oke vallaa vtl irunnu aarattu kannan padilarnnoo
Veruthe oro pazhukallu🥴
Padam first half valare mikachathayi thoni, cinematography was mind blowing. second half initial 15-20 mins valare eshtapettu, sharikum oral aa oru situationsil kadannupoya moments engane aanenn chindichupoyi. But after that everything felt boring. A. r Rahman's bgm felt good in frist half but it was disappointing in 2nd half. Chila scenukalil bgm match aavathapole poleyum nalla borum aayi thoni. Fahadnte rescue team rakshapeduthiyathinu shesham film lost it plot completely. To be frank, I was expecting something special from this movie but it gave me just an average movie experience. Personally 3/5 rating from me.
+ves - fahad and all other actors performances, cinematography , bgm(first half),
-ves - Climax ( last 30 -45 mins), bgm(second half).
@@MomentsIcapture arr saved the movie
@@soccerfan7056 man if anyone reoeats his own emotions in other movies it's obvious you will be hated....
That's why Big Ms are still ruling the malluwood...no repetition ...they know the business..but for FAFA..it's just a matter of time ...he also will realize his limitations.....😘😘🤨💚💚❤️
Kok Annan paranja aa kidu bgm evda?
Carbon is better then this... Faf 🔥...... Screenplay 👎.... Survival 👎...... Camera 👍....all support actor 👍..... Story 👎.... Overall ticket eduth faf ne kanam....vere onnum illa
വർഷംങ്ങൾക്ക് മുമ്പ് ഇറങ്ങിയ ജയറാംമിന്റെ ഒരു സിനിമ ഉണ്ടല്ലോ ക്കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കുന്നത്
Malooty
@@vaishakk594 അതെ
Helen also good survival thriller.
💯🔥
True
Helen nalla oru survival thriller aarnu
പ്രകൃതി ആണ് അപ്പോൾ കാണാൻ പോകണ്ട thank you kok ser, ഫഹദിന് വയ്യായിക ഉണ്ടോ? 😂
പ്രകൃതി part നല്ലതാണ് എന്നാ പുള്ളി പറഞ്ഞെ
@@xaxnxoxnxyxmxoxuxsxx നല്ലത് ആണ് എങ്കിൽ ഇപ്പോൾ പ്രകൃതി കാണാറില്ല കണ്ടു കണ്ടു മടുത്തു
@@nkraramparambil7819 😁
The best review ever...👍 Survival അത്ര convincing ആയില്ല. ചവറുകുഴിയിൽ അഴുക്ക് വെള്ളോം പ്ലാസ്റ്റിക് കുപ്പീo കൊണ്ടേ ഇട്ടേച് പൊന്നീ പൊന്നീന്ന് കിടന്ന് കൂവെണ്... theme ok ആണ്, ആ മെസ്സേജ് കൊടുക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പോലെ തോന്നി.. പിന്നെ അവസാനത്തെ നേഴ്‌സിന്റ പട്ടി ഷോയും
പൊന്നി വിളി ഒരു പരിധി കഴിഞ്ഞപ്പോൾ ബോറായി തോന്നി. പിന്നെ കുഴിയും പ്ലാസ്റ്റിക് കുപ്പിയും അലമ്പ് ആയിരുന്നു. അവസാന സീൻ ഡ്രാമ ഓവർ ആക്കി നശിപ്പിച്ചു.
Me also felt like this as you but the Atmos quality top notch bgm okk poli
ജോൺ പോൾ - ഭരതൻ സാർ ടീമിന്റെ മാളൂട്ടിയൊക്കെ ഇന്നും കണ്ണുകൾ ഇമ വെട്ടാതെ നെഞ്ചിടിപ്പോടെ കാണാൻ കഴിയും. കാണാൻ താൽപര്യമില്ല പോലും. ഒരു പക്ഷെ പി.എസ്. റഫീക്ക് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ. നെപ്പോ കിഡ് ഫഹദ് ഏകദേശം എല്ലാ പടങ്ങളിലും ഒരേ പോലെയുള്ള അഭിനയമാണ്. അയാളുടെ കൈയിൽ അത്രേയുള്ളു സ്റ്റോക്ക്. 😂
ശരിയാണ് Story ക്ലീഷേ ആണ്. കണ്ടിരിക്കാംmovie
Padam pora.. not much acting performance from Fahad.. bcoz don't have such scenes
ഇവിടെ kok അണ്ണൻ പടം ഉംഫി എന്ന് ഒരിക്കലും പറഞ്ഞില്ല.. Kok തന്നെ പറയുന്നുണ്ട് പടം അവന് നന്നായി enjoy ചെയ്തു എന്ന് അവന് അതിന്റെ negatives മാത്രേ പറഞ്ഞുള്ളു vedio full കാണുക അല്ലാണ്ട് വന്നു തന്തകും തള്ളകും വിളികേദ്
സർവവേർ ത്രില്ലെർ കാക്കൊത്തി കാവിലെ അപ്പൂപപൻ താടി പെടുമോ അറിയില്ല എന്നാലും
എല്ലാവരും നല്ല പടം പറഞ്ഞു നിങ്ങൾ മാത്രം പറഞ്ഞില്ല
Bgm പല സ്ഥലത്തും over ആരുന്നു
പ്രകൃതി പടമാണലേ.. ഇനി പോയി കാണുന്നില്ല
Pwoli movie 🌟 Theatre experience must 🔥
ജാഫർ ഇടുക്കി ഞെട്ടിച്ചു 😍👌
Manjumal boys❤
ആർട്ടിഫിഷ്യൽ പ്രകൃതി പടം 🙃..
endel ee video complete play avanila...entho parayanae edel end avan...fo u guys feel so
ഞാൻ നിങ്ങളുടെ review കണ്ട ശേഷമേ പടം കാണാൻ പോകാറുള്ളൂ... റഹ്മാന്റെ മ്യൂസിക് ഉം ബിജിഎം പോര.... പടം മൊത്തത്തിൽ പോര.... Don't fall for big names... Be genuine as you always do....
ഈ സിനിമ ഒരു ovarrated ആകാൻ ചാൻസ് ഉണ്ട്
മിക്കവാറും എല്ലാം ആ ലിസ്റ്റിൽ ഉള്ളതൊക്കെ തന്നെ ബ്രോ... ആൾക്കാർ എന്തിനാണ് ഇത്രക്ക് തള്ളി മറിക്കുന്നതെന്ന് മനസ്സിലാവുന്നില്ല..😂😂
Shamshera reviews plz broo.... 🔥🔥🙌
Arr is legend
Vishnu govind & AR Rahman 🔥🔥
National award winnersine patti video cheyyamoo
😆Neerali😄 survival
😂😂
Fire men
Malayalam cinemayile etravum mikacha survival thriller ettante neerali anu 🐙🦑
A r rehman 💞💞💞🔥🔥🔥
Bgm kolloola ennanallo ellarum parayunnath Kokkanna??!
വെറുതെയല്ല.ഓസ്കാർകിട്ടിയത്....
A R R 💥
Beef kazhikkathavar casteist...enthuvadey
Correct bro super comment ❤️
2:22 neerali aano🤣🤣
4:02
ഇതിൽ വയ്യാത്ത ആരും ഇല്ലേ സഹോ ..😊