അർജുന്റെ സഹോദരി ❌😏മനാഫ് ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല?? എന്തിനാ ഇവർ ഇങ്ങനെ പറഞ്ഞേ??

Поделиться
HTML-код
  • Опубликовано: 25 сен 2024
  • അർജുന്റെ സഹോദരി ❌😏മനാഫ് ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല?? എന്തിനാ ഇവർ ഇങ്ങനെ പറഞ്ഞേ?? #athulvlogs #arjun #arjunrescue #shiroor #arjuntruck #manaf

Комментарии • 347

  • @MeenuNair-94
    @MeenuNair-94 11 часов назад +169

    ഇതാണ് പറയുന്നത് മനുഷ്യന്മാർക്ക് വേണ്ടി ഒന്നും ചെയ്യരുത് എന്ന് നന്ദിയില്ലാത്ത വർഗ്ഗങ്ങൾ ആണ്

  • @gowrikeshav5399
    @gowrikeshav5399 9 часов назад +218

    ശരിക്കും ആ പെങ്ങളും അമ്മയുമാണ് അവിടെ ഭരണം. ആ അച്ഛനും അർജുന്റെ ഭാര്യക്കും ഒരു സ്ഥാനവുമില്ല.

    • @divyamadhavan6698
      @divyamadhavan6698 9 часов назад

      സത്യം, ഇനി ആ പെൺകുട്ടിയുടെ ജീവിതം നരകം ആയിരിക്കും. ഇവരൊക്കെ അല്ലെ കൂടെ ഉള്ളത്,. അർജുന്റെ സഹോദരി അത്ര മോശക്കാരി അല്ല എന്ന് അവളുടെ സംസാരം കണ്ടാൽ അറിയാം

    • @samshivp2358
      @samshivp2358 6 часов назад +13

      Arjun nte bharya vere marriage kayikkunnathaanu nallathu young age aaanu kuttikkum avrkkum oru tuna venam

    • @stephennedumpilli8059
      @stephennedumpilli8059 5 часов назад

      ഞാൻ ഇത് നേരത്തെ പറഞ്ഞതാണ്

    • @user-jobin93
      @user-jobin93 5 часов назад

      സത്യം

    • @user-jobin93
      @user-jobin93 5 часов назад +9

      നേരത്തെ ആർമിക്കാരെ കുറ്റം പറഞ്ഞതാണ്... പിന്നെ എന്തു പറയാൻ... ഒരുതുള്ളി കണ്ണിര് കണ്ടത് ആ മനഫിറ്റ് അടുത്ത് നിന്നാണ്

  • @Nee-w8m
    @Nee-w8m 11 часов назад +97

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ആ കുടുംബത്തിന് വേണ്ടി ആ ദിവസം മുതൽ അർജുനെ കിട്ടും വരെ അദ്ദേഹം അധ്മാർഥമായിനിന്നു .😢🙏

  • @AthulMonu-kz5wy
    @AthulMonu-kz5wy 8 часов назад +96

    ആ പെണ്ണ് പറഞ്ഞാലും ഇല്ലെങ്കിലും manaf ഇക്കയെ മലയാളികൾ മനസിലാക്കി. അദ്ദേഹം വളരെ നല്ല മനസിന്‌ ഉടമയാണ്. ഇന്നലെ അദേഹത്തിന്റെ കണ്ണിൽ നിന്നും വന്ന ഓരോ തുള്ളി കണ്ണീരും അതിന്റെ തെളിവ് ആണ് 🥰🥰

  • @rajialilathazhath8963
    @rajialilathazhath8963 8 часов назад +84

    ഈ പെണ്ണിന്റെ സ്വന്തം ആങ്ങള തന്നെ അല്ലെ അർജുൻ 🤔🤔🤔

  • @ramaniganapathy8451
    @ramaniganapathy8451 8 часов назад +129

    ആദ്യം മുതൽക്കേ തോന്നി അവൾക്ക് ശരിക്കും അഹങ്കാരം ഉണ്ട് ഒരു വിഷമവും ഇല്ല

    • @SalmaPk-y9n
      @SalmaPk-y9n 7 часов назад +5

      ശരിയാ

    • @Jhfhj-f3g
      @Jhfhj-f3g 6 часов назад

      മനാഫ് എങ്ങനെ ലോറി ഉടമ അല്ലാതാകും 75,000 രൂപ ശമ്പളം ഉണ്ടെന്ന് മനാബാണ് പറഞ്ഞത് അതുകൊണ്ട് പോലെ അർജന്റീന കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത പല അവസ്ഥയും ഉണ്ടായിട്ട് മലബാർ പറഞ്ഞിട്ടുണ്ട് ഒന്നുകിൽ അവൾക്ക് ഒരു കോപ്പും അറിയില്ല അതാണ് സത്യം

    • @sreedevi398
      @sreedevi398 5 часов назад +5

      വിഷമം ഇല്ലെന്ന് പറയാനാവില്ല..അവരുടെ അനിയനാണ് മരിച്ചത്..
      വളരെ bold ആണ്..
      പക്ഷേ അവരുടെ ഇന്നത്തെ സംസാരം ശരിയായില്ല..😢

    • @AmalChikku
      @AmalChikku 5 часов назад +3

      Sathyam Avlk epo ellam avalum hus um koodi cheythath anu varuthi theerkanam atha

    • @anithak9550
      @anithak9550 3 часа назад +1

      Avarude vishamathinte alavu kolu ningade kaiyil ano...nanamille

  • @blessonblogger3139
    @blessonblogger3139 8 часов назад +80

    സഹോദരി അർജുനോടുള്ള സഹതാപം ഒന്നും നിന്നോട് തോന്നുന്നില്ല. കാരണം നീ ഊണും ഉറക്കവും കളഞ്ഞു കഷ്ടപ്പെട്ട മനാഫ് ഇക്കയെ നീ മറന്നു അല്ല നീ ഒഴിവാക്കി. നിന്റെയോ നിന്റെ വീട്ടുകാരുടെയോ വാക്ക് കേട്ടിട്ട് അല്ല കേരളം അർജുനിനു വേണ്ടി നിന്നത്. മനാഫ് എന്ന ഒരു വ്യക്തി ഒരാൾ മാത്രം കൊണ്ടാണ്. മലയാളിയെ വെറുപ്പിക്കാൻ നിൽക്കരുത് ഞങ്ങൾ അങ്ങ് വെറുത്താൽ പിന്നെ അത് വെറുപ്പ്‌ ആയി മാറും

  • @sureshvsuresh2775
    @sureshvsuresh2775 10 часов назад +55

    100% ശരിയാണ്. ഞാനും കേട്ടു.

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 11 часов назад +54

    മനാഫ് ഇക്ക❤ കഷ്ടം 😠 സഹോദരി 😠

  • @Jhfhj-f3g
    @Jhfhj-f3g 6 часов назад +40

    എനിക്ക് ആദ്യം മുതലേ തോന്നിയിട്ടുള്ളതാണ് ഈ കുട്ടി കുറച്ചു ഓവർ ആവുന്നില്ലയോ എന്ന് പക്ഷേ ഞാൻ അത് പ്രതികരിച്ചില്ല അർജുനന്റെ കുടുംബത്തിന്റെ അവസ്ഥ അർജുനന്റെ ഭാര്യ ഒരു പാവം കുട്ടിയാണെന്ന് തോന്നുന്നു സംസാരിക്കാൻ പോലും അറിയില്ല പക്ഷേ ഇതിന് ഒരുപാട് സംസാരിക്കാൻ അറിയാം ആരെയും സംസാരിക്കാൻ സമ്മതിക്കില്ല അർജുനന്റെ അച്ഛൻ ഇത്രയും നാളായിട്ട് വാ പോലും തുറന്നിട്ടില്ല എല്ലാത്തിനും മറുപടി അവൾ തന്നെയാണ് പറയുന്നത്

  • @remavasudevan2895
    @remavasudevan2895 6 часов назад +46

    അവൾ സംസാരിക്കുപോൾ ഒരു വിഷമവും ഇല്ല. ഒരു ചിരിയോടു കൂടിയാണ് സംസാരിക്കുന്നത്. പാവം കൃഷ്ണ പ്രിയ, ആ കുട്ടിക്ക് പോയി. ഇവൾ അതിനെ ഒരു പരുവം ആക്കും.

  • @AishaBeevi-p8e
    @AishaBeevi-p8e 7 часов назад +33

    മനാഫ്ക്ക ആരെയും ബോത്യ പെടുത്തേണ്ട ആവശ്യം ഇല്ല മുകളിൽ ഒരാൾ ഉണ്ട് എല്ലാം കാണുന്നവൻ.

  • @geethadivakaran2403
    @geethadivakaran2403 10 часов назад +222

    ഈ പെണ്ണിനെ അ ന്നെ എനിക്ക് പിടിച്ചില്ല👺👺

    • @athulkrish287
      @athulkrish287 10 часов назад +6

      സത്യം

    • @reny2797
      @reny2797 10 часов назад +7

      സത്യം. എനിക്കും

    • @martintreesa3097
      @martintreesa3097 9 часов назад +5

      Sathyam

    • @reshmipr6691
      @reshmipr6691 9 часов назад +5

      സത്യം

    • @_GK_krpl_
      @_GK_krpl_ 9 часов назад +10

      ഫാമിലി മൊത്തം വിചിത്ര പെരുമാറ്റം

  • @divyamadhavan6698
    @divyamadhavan6698 9 часов назад +91

    പാവം മനുഷ്യൻ എന്തൊക്കെ കേട്ടു. അർജുന്റെ പെങ്ങൾക്ക് പോലും ഇത്രയും സങ്കടം ഇല്ല 😢.അവൾളും ഭർത്താവും എല്ലാം ചെയ്തപോലെ ആണ് സംസാരം

    • @SalmaPk-y9n
      @SalmaPk-y9n 7 часов назад +5

      ശരിയാ

    • @AmalChikku
      @AmalChikku 5 часов назад +3

      Sathyam Avlk epo ellam avalum hus um koodi cheythath anu varuthi theerkanam atha

    • @behappy918
      @behappy918 4 часа назад +2

      Evarude husband saghadam unden thonunu

  • @ajithasasankan9430
    @ajithasasankan9430 8 часов назад +33

    അവൾപക്കാ അഹങ്കാരിയാണന്ന് എനിക്ക് തുടക്കം മുതലേ തോന്നിയതാ പാവം മനാഫ്ക്കാ🙏🏻

  • @SheebaSheebaa-i1y
    @SheebaSheebaa-i1y 7 часов назад +40

    എൻറെ പൊന്നു സഹോദരി വെയിലും മഴയും ചൂടും തണുപ്പും ഒക്കെ കൊണ്ട് കഷ്ടപ്പെട്ട് ഒരു വ്യക്തി ഉണ്ട് അവിടെ അത് വേറെ ആരുമല്ല മനാഫ് ഇക്ക ജീവിതത്തിൽ മറക്കരുത് ആ വ്യക്തിയെ. ഒരിക്കൽപോലും അർജുൻ എന്ന സഹോദരനെ കണ്ടിട്ടില്ല എങ്കിൽ തന്നെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി.

  • @shiyadkochukalingu1672
    @shiyadkochukalingu1672 10 часов назад +77

    ഓ ഇവളും ഇവളുടെ മാപ്ലയും കൂടി മറിച്ച് ആ പാവം മനുഷ്യൻ ഇല്ലങ്കിൽ കാണാമായിരുന്നു

  • @Shining__star-d1M
    @Shining__star-d1M 6 часов назад +25

    Adhyam. Kandappoye. Manasilayyathane. പെണ്ണിനെ. അഹങ്കാരം. അർജുൻ്റെ. ഭാര്യ. പാവം.

  • @Aysha_s_Home
    @Aysha_s_Home 7 часов назад +46

    കുറ്റം പറയുന്നതല്ല അവളും അമ്മയും കരയുന്നത് ആരെങ്കിലും കണ്ടൊ ?

    • @vedsukumar7372
      @vedsukumar7372 6 часов назад +3

      Kure show Kanichu Ammaum molum

    • @SumaSkutty
      @SumaSkutty 6 часов назад +2

      No

    • @AmalChikku
      @AmalChikku 5 часов назад +1

      Sathyam Avlk epo ellam avalum hus um koodi cheythath anu varuthi theerkanam atha

  • @pradeeptv5241
    @pradeeptv5241 6 часов назад +40

    ഇൻഷുറൻസിനു വേണ്ടിയാണ് അയാൾ കഷ്ട്ടപെട്ടതെങ്കിൽ അതിൽ ഒരു തെറ്റുമില്ല. അത് അയാളുടെ വണ്ടിക്ക് എടുത്ത വെഹിക്കിൾ ഇൻഷുറൻസ് ആണ് അത് കിട്ടണമെങ്കിൽ വാഹനം ടോട്ടൽ ലോസ് ആണെന്ന് ഇൻഷുറൻസ് കമ്പനിക്കാർക്ക് ബോധ്യമാവണം. അതിന്റെ ഒരു ഓഹരിയും ഡ്രൈവർക്ക് അര്ഹതപ്പെട്ടതല്ല. അതും നോക്കി പെങ്ങൾ സ്വപ്നം കാണണ്ട

    • @bijzlife
      @bijzlife 2 часа назад +1

      insurance claim labhikaan truck nte avashoshtam labhikendathilla

    • @shakeebdster
      @shakeebdster Час назад

      no വണ്ടി മിസ്സ് ആയാലും കിട്ടും വണ്ടി ഹാജർ ആക്കണം എന്നില്ല . അർജുന്റെ ഇൻസുരൻസ് കിട്ടാൻ ബോഡി കിട്ടണം

  • @Good-c6x
    @Good-c6x 9 часов назад +73

    അർജുന്റെ വീട്ടുകാർക്ക് ഒരു വിഷമവും കണ്ടില്ല.... അന്ന് എല്ലാവരും മീഡിയക്കു മുൻപിൽ വന്നു ഫോട്ടോ ഷൂട്ട്‌ നടത്തിയ ആൾക്കാരല്ലേ

    • @bindhuvipin1360
      @bindhuvipin1360 3 часа назад

      Eyy illa ningalkkanu sangadavum nashttavum media kar chennittalle samsarichath

    • @sabareeshsabareesh9035
      @sabareeshsabareesh9035 3 часа назад +1

      അർജുൻന്റെ അച്ഛനും ഭാര്യയും അനുജനും സങ്കടം ഉള്ളിൽ ഒതുക്കുകയാണ് സഹോദരിയും അമ്മയും കുറച്ചു ഓവർ ആയി തോന്നി

  • @jasmijasmi7009
    @jasmijasmi7009 11 часов назад +113

    ശരിയാ അവളുടെ samsarmകേട്ടിട്ട് എന്തോപോലെ,

  • @nehakarthika4254
    @nehakarthika4254 11 часов назад +82

    പാവം ആ മനാഫ് 🥺

  • @habeerrahmanhabi8286
    @habeerrahmanhabi8286 9 часов назад +30

    എടി പെണ്ണേ മനാഫ് മുബിന് ജേഷ്ട അനിയന് മാര് ആണ് 😢😢😢😢

  • @iamaindian9998
    @iamaindian9998 8 часов назад +76

    ഈ മനാഫിനു അർജുനോടുള്ളത്ര സ്നേഹവും കരുതലും അർജുന്റെ കുടുംബത്തിനില്ല എന്ന് തോന്നുന്നു... ഇനി അതെന്റെ തോന്നൽ മാത്രമായിരിക്കുമോ 🤔

  • @pt5037
    @pt5037 7 часов назад +22

    ആ പാവം അടി കൊണ്ടപ്പോ ഇവളെവിടെയായിരുന്നു
    മനാഫ് ക്കയൊക്കെഎന്ന്😢

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 6 часов назад +30

    മനാഫ് അല്ല മുബീനിക്കാണ് ലോറി ഉടമ എന്നാണ് സഹോദരി പറഞ്ഞത് ഈ പറഞ്ഞ ആളെ നമ്മളെ ഒരു സ്ഥലത്തും 72 ദിവസം കണ്ടിട്ടില്ലല്ലോ മനാഫ് എന്ന ചേട്ടന് മാത്രമാണ് 72 ദിവസം ഞങ്ങൾ വാർത്ത ചാനൽ കണ്ടിട്ടുള്ളത് ഈ പറയുന്ന സഹോദരി ഒന്നും ഈ മനാഫ് ചേട്ടനെ കണ്ടിട്ടില്ല അവിടെയുള്ളത് 72 ദിവസം മുന്നേ ഉള്ള മനാഫ് ചേട്ടന്റെ ഫോട്ടോയും ഇപ്പോ ഉള്ള മനസ്സ് ചേട്ടന്റെ ഫോട്ടോയും കൂടി ഒന്ന് നോക്ക് ആ മനുഷ്യനെ തിരിച്ചറിയാൻ പോലും പറ്റാത്ത പോലെ അമ്മാതിരി വാടി കരിഞ്ഞു പോയി അർജുന്റെ സഹോദരിയുടെ പറയാനുള്ളത് നിങ്ങളുടെ ഒരാളുടെ കഴിവുകൊണ്ടല്ല ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് മനാഫ് എന്ന വ്യക്തി തന്നെയാണ് ആ മനുഷ്യൻ അന്ന് അവിടുന്ന് നാട്ടിലേക്ക് വരുകയാണെങ്കിൽ ഇന്നും നിങ്ങൾക്ക് നിങ്ങളുടെ സഹോദരനെ കിട്ടില്ല അത് മനസ്സിലാക്കണം എല്ലാം കഴിഞ്ഞ് നന്മ ചെയ്തവരെ തള്ളിപ്പറയുന്ന സ്വഭാവം ഉണ്ടല്ലോ അത് നല്ലതല്ല

  • @Richu291
    @Richu291 6 часов назад +32

    നിങ്ങൾ പറഞ്ഞത് സത്യമാണ് ...ആ pennine കണ്ടപ്പോ തന്നെ തോന്നിയിരുന്നു അവളൊരു അഹങ്കാരിയാണെന്നു

    • @bindhuvipin1360
      @bindhuvipin1360 3 часа назад

      Bold ayi arelum samsarichal avar ahankari avuo kashttam

  • @pt5037
    @pt5037 8 часов назад +110

    ആ പാവം പോലീസിന്റെഅടി വരെ കൊണ്ടു

    • @Jhfhj-f3g
      @Jhfhj-f3g 6 часов назад +6

      സത്യം മനാബാണ് ആദ്യം അവിടെ എത്തിയത് അടിവരേ കൊണ്ട് പാവം

  • @ajithasasankan9430
    @ajithasasankan9430 8 часов назад +66

    അവൾക്ക് ഒരു വിഷമവും ഉള്ളതായി തോന്നിയില്ല. പാവം മനാഫ് ക്ക🙏🏻

    • @bindhuvipin1360
      @bindhuvipin1360 3 часа назад

      Bold ayi samsarichenn vech sangadam illathirikkuo

    • @Sudheeshuk
      @Sudheeshuk 3 часа назад

      ശരിയാണ്

  • @shahadiyasainu2347
    @shahadiyasainu2347 10 часов назад +54

    മനാഫ് ക്കയുടെ അനിയൻ ആണ് ഈ മുബീൻ.. മുബീൻ ആണ് രേഖമൂലം ഉടമയെങ്കിലും ആ ലോറി മനാഫ്ക്കയുടെ ആണ്

  • @Firdouseyaams
    @Firdouseyaams 8 часов назад +23

    മനാഫിന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ മതി അർജുന് ഇവർക് കണ്ണ് നീര് ഇല്ലേ

  • @sajip7734
    @sajip7734 6 часов назад +53

    തുടക്കം മുതലേ അവളും അവളുടെ അമ്മയും അഹങ്കാരികളാണ്

  • @binipeter5102
    @binipeter5102 10 часов назад +48

    കഷ്ട്ടം തോന്നുന്നു... കേട്ടിട്ട് സഹിക്കുന്നില്ല.... ദൈവം മനാഫിന്റെ പ്രവർത്തി കണ്ടോണ്ടിരിക്കുകയാണ് അത് സഹോദരി മറന്നുപോകരുത് ദ്രോഹി നീ

  • @khamar2955
    @khamar2955 6 часов назад +18

    മനാഫ് കാരണം കിട്ടുന്ന ഇൻഷുറൻസ് തുക പറ്റുമെങ്കിൽ ഭാര്യ ക്കും കുട്ടി ക്കും നൽകാതെ തട്ടമെങ്കിൽ തട്ടെടി. നീയും നിന്റെ ഭർത്താവും ഒത്തിരി കഷ്ട പെട്ടതല്ലേ.

  • @padminiachuthan7073
    @padminiachuthan7073 10 часов назад +18

    അല്ലെങ്കിലുംആ വണ്ടി കൊണ്ട് മനാഫിന് എന്ത് കാര്യം ? മനാഫിൻ്റെ സഹോദരൻ മുബിൻ ആണ് വണ്ടിയുടെ യഥാർത്ഥ ഉടമ

  • @reshmipr6691
    @reshmipr6691 9 часов назад +62

    ഇവൾക്ക് യാതൊരു സങ്കടവും ഇല്ല

    • @vedsukumar7372
      @vedsukumar7372 6 часов назад +2

      Oru ocha polum idarunilla I also 😢

  • @zayanuvlog2330
    @zayanuvlog2330 9 часов назад +26

    അവൾ ഒലത്തി

  • @aiswaryaprasanth8668
    @aiswaryaprasanth8668 6 часов назад +15

    ആ മനഫികയാണ് 72days അവിടെ ഊണും ഉറക്കവും കളഞ്ഞു അവിടെ നിന്നത് നിങ്ങളുടെ വീട്ടുകാരെയൊന്നും അവിടെ അധികം കണ്ടില്ലല്ലോ വല്ല വിസിറ്റിങ്ങിനും വരുന്ന പോലെ വരും എന്നല്ലാതെ നന്ദി ഇല്ലല്ലോ ഒന്നിനും

  • @goldenstar3120
    @goldenstar3120 7 часов назад +16

    പോലീസുകാരുടെ അടുത്ത് നിന്ന് അടി വരെ കിട്ടിയിട്ടുണ്ട് പാവം ഈ മനാഫിന്

  • @Shining__star-d1M
    @Shining__star-d1M 6 часов назад +14

    അവൾക്ക്. യത്തോറു. സങ്കടം. ഉള്ളതയിട്ടെ. തോന്നിയിട്ടില്ല. ഓർരിട്ടെ. കണ്ണീര്. അവളുടെ. കണ്ണിൽ. നിന്നെ. വന്നിട്ടില്ല

  • @RasiyaKp-f2w
    @RasiyaKp-f2w 9 часов назад +41

    ഇവൾ ഭയങ്കര ഓവർ പാവം മനാഫ് 🥲🥲

  • @LekhaDrivingschool
    @LekhaDrivingschool 6 часов назад +11

    ഇവര് ആദ്യം കർണാടക സർക്കാരിനെ കുറ്റപ്പെടുത്തി അവരുടെ അനാസ്ഥ കൊണ്ടായി ഇത്രയും നീണ്ടു പോയെന്ന് അതുകഴിഞ്ഞപ്പോൾ ഈശ്വരന്മാർ പറ്റി പറഞ്ഞു വന്നപ്പോൾ ഈശ്വരന്മാർക്ക് തള്ളിപ്പറഞ്ഞു ട്രജറ് വന്നപ്പോൾ ഇപ്പം മനാഫിനെ തള്ളിപ്പറയുന്നു ഈ സ്ത്രീ പറയുന്ന വാക്കുകൾ ആരെങ്കിലും അംഗീകരിക്കുമോ കേരള ഒന്നാകെ ഇനി ഇവരെന്ത് പറഞ്ഞാലും കേരളം ഒന്നട മനാഫിന്റെ നിഷ്കളങ്കമായ വ്യക്തിയുടെ കൂടെ കേരളത്തെ ജനങ്ങൾ മൊത്തം ആദരിക്കും ഇവരെ ഉടായിപ്പ് സംസാരം നിർത്തലാക്കുക മനാഫിനെ പറ്റി അർജുൻ മരിച്ചു പറഞ്ഞുവിടുന്നതിനു മുമ്പ് തന്നെ സ്ത്രീ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഇവരുടെ മനസ്സ് അർജുനനോടുള്ള സ്നേഹമല്ല ഇവിടെ മീഡിയയുടെ മുമ്പിൽ കാണിച്ചത് അർജ്ജുനനെ സ്നേഹിക്കുന്ന മനാഫിനെ ശത്രുവായി കൊണ്ട് മുമ്പിൽ അവതരിപ്പിച്ചത് മീഡിയയുടെ മുമ്പിൽ അവതരിപ്പിച്ചത് ഇത് ഈ ഒരു മെസ്സേജ് എല്ലാവരെ ഷെയർ ചെയ്യണം

  • @Iwgwfd
    @Iwgwfd 6 часов назад +11

    എന്നാല് ഇവൾക് മനാഫ് നോ ട് നീ നാട്ടിൽ പൊയ്ക്കോ ഞങ്ങൾ കൊണ്ട് വരാം അർജുനെ എന്നു പറയാം ആരുന്നു., പാവം മനാഫ് വെറുതെ അവിടെ കിടന്ന് കഷ്ട പ്പെട്ടു... പാലം കടന്നു.. കൂരാ യണാ 😅😅😅

  • @sajimg1407
    @sajimg1407 6 часов назад +31

    അമ്മയും മകളും കൊള്ളാം എങ്കിലും മനാഫ് എന്ന മനുഷ്യൻ നിങ്ങളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @aamis16
    @aamis16 10 часов назад +12

    Vtl irunna amma aniyathi aniyan krihsna oke ntha cheythe🙄72 divasam shiruril alanja aa manushyane ingne parayaruthayirunnu😏😏😏manaf❤️

  • @Dreamone666
    @Dreamone666 11 часов назад +22

    ഞാൻ സത്യത്തിൽ.. അർജുന്റെ കുടുംബത്തിന് ഒപ്പം നിൽക്കേണ്ട സമയം എന്നതുകൊണ്ട്. സഹോദരിയുടെ ചില വാക്കുകളിൽ മാത്രം നീരസം ഉണ്ടങ്കിലും ഈ സമയം അവരെ വിമർശിക്കുന്നതിനോടും ഒരു സൈബർ അക്രമണത്തിന് ആ കുടുംബത്തെ ഇര ആക്കുന്നതിനോടും ഒരു തരത്തിലും യോജിപ്പ് ഇല്ല. അനവസരത്തിൽ ഈ വീഡിയോ ചെയ്ത ചാനൽ മുതലാളിയോട് നീരസം അറിയിക്കുന്നു 😔

    • @binipeter5102
      @binipeter5102 10 часов назад +14

      ഈ അവസരം ആരാണ് മുതലെടുത്ത്?? അർജുന്റെ സഹോദരി തന്നെ ആണ്... അവർ തന്നെ മുതലെടുക്കുമ്പോ മറ്റുള്ളവരെ എന്തിന് പറയുന്നത്?? ഇന്നലെ dead body കിട്ടിയതല്ലേ ഉള്ളൂ??!! ആ ഒരു വിഷമം നമ്മൾ അനുഭവിക്കുന്നു.. അത്രയും വേദന ഉള്ള ഒരു സഹോദരി ആയിരുന്നു എങ്കിൽ ഇത്രയും കൂൾ ആയി നിന്ന് മനഃപൂർവ്വം മനാഫിനെ ഒഴിവാക്കാൻ കിട്ടുന്ന അവസരം ശരിക്കും മുതലെടുത്തു എല്ലാവരും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് ഈ പെണ്ണ് കേൾപ്പിച്ചത്.., നൊമ്പരപ്പെട്ടു ഹൃദയം വിങ്ങിയിരിക്കേണ്ട നേരത്ത് എന്താ ഒരു സംസാരം!!

    • @Dreamone666
      @Dreamone666 9 часов назад

      ​@@binipeter5102നിങ്ങൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് ആ കുടുംബത്തെ വിഷമിപ്പിക്കുന്ന ഒന്നും മനാഫ് എന്ന മനുഷ്യൻ ആഗ്രഹിക്കുന്നില്ല

    • @divyamadhavan6698
      @divyamadhavan6698 8 часов назад

      ​@@binipeter5102സത്യം ആണ് ഞാനും അത് വിചാരിച്ചു, അവൾക്ക് വല്യ സങ്കടം ഒന്നും ഉള്ളതായി തോന്നുന്നില്ല. അർജുന്റെ വീടിന് എന്തെങ്കിലും സഹായങ്ങൾ കൊടുത്താൽ അത് ഇവൾ കൊണ്ട് പോകാൻ ആണ് സാധ്യത. അതിനു മുന്നോടി ആയിട്ട് ഉള്ള പ്രകടനം ആണ് ഇതൊക്കെ.,

    • @rajialilathazhath8963
      @rajialilathazhath8963 8 часов назад +10

      ഒരു തുള്ളി കണ്ണുനീർ ആ പെൺകുട്ടിയുടെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ല,,, പാവം ആ അച്ഛനും ഇളയ പെങ്ങളും ഭാര്യയും,,,,, ചങ്കുപൊട്ടിയാണ് നടക്കുന്നത്,,,, ഈ പെങ്ങൾ തുടക്കം തൊട്ടേ മാധ്യമങ്ങൾക്ക് മുന്നിലാണ്

    • @Dreamone666
      @Dreamone666 8 часов назад

      @@rajialilathazhath8963 അവർക്ക് മാധ്യമങ്ങളുടെ മുന്നിൽ നിന്ന് കരയാൻ താല്പര്യം ഇല്ല. ആ കുടുംബത്തിലെ ഏറ്റവും സ്ട്രോങ്ങായ സ്ത്രീയാണ്. ഈ സഹോദരി. അവരുടെ കണ്ണുനീർ കണ്ടേ അടുങ്ങു എങ്കിൽ അതൊരു മാനുഷിക രീതി അല്ല.. താങ്കൾ.. അതിനെക്കെ അപ്പുറത്ത് മറ്റെന്തോ എന്നാണ് 😎🙏

  • @aishamohammed4
    @aishamohammed4 6 часов назад +10

    Arjunte wife oru pavamanu...avale ee pengal kashttappeduthadirunnal madiyarunnu.

  • @rajmohan5003
    @rajmohan5003 10 часов назад +12

    മച്ചാനെ നീ സൂപ്പറാ 👍👍🤝

  • @ponniretnesh7965
    @ponniretnesh7965 6 часов назад +12

    അഹങ്കാരം മാത്രം

  • @soorajmanoj6373
    @soorajmanoj6373 11 часов назад +30

    ഇത്രയും കാലം അദ്ദേഹത്തിന്റെ അന്നം കഴിച്ചിട്ടല്ലേ,, ( മനാഫ് )കഷ്ട്ടം.പിന്നല്ലേ,, ചാനൽ,,

    • @Ianayc
      @Ianayc 10 часов назад +2

      A paranjathu mosham. Arjun thendithinnathalla. Jooli eduthal salary kodukkanam. Appol eni nigalk salary kittunnathum danamayi kanakkakkumo

    • @soorajmanoj6373
      @soorajmanoj6373 6 часов назад

      @@Ianayc മനസ്സിലാക്കേണ്ടവർക്ക്, മനസ്സിലായി,,

    • @kmjose1211
      @kmjose1211 4 часа назад +1

      മുതലാളിക്ക് തൊഴിലാളിയോടുള്ളപോലെ തിരിച്ചും അല്പം സ്നേഹവും കടപ്പാടുമൊക്കെ ആവാം

  • @ALEXANDERTHEGREAT-of4yr
    @ALEXANDERTHEGREAT-of4yr 10 часов назад +9

    ആരും കൂടെ നിന്നില്ല......എല്ലാരും ഫോണിൽ കണ്ട് നിന്ന്...എന്ന് തിരുത്തി പറയ്

  • @HeninEk1235
    @HeninEk1235 6 часов назад +21

    സത്യം....... ഈ അവസരത്തിൽ പറയേണ്ടതല്ല.... But ഇവൾ എന്താ ഇങ്ങനെ എന്ന് തോന്നി പോവുന്നു.....bold ആവണം മനുഷ്യർ.... എന്ന് കരുതി അതൊരു അഹങ്കാരം ആവാതെ നോക്കണം....

  • @mubashirakk6101
    @mubashirakk6101 9 часов назад +24

    മനാഫ് ഇക്ക ശരി ആയിട്ടാണ് എനിക്ക് തോന്നിയത്. Aval എന്തായിക്കും ഇങ്ങനെ

  • @namastetrv9549
    @namastetrv9549 11 часов назад +11

    Manaf🙏

  • @SumaDiyo-j7v
    @SumaDiyo-j7v 10 часов назад +9

    Manaffkka nigalude valiya manassa.God bless you

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 8 часов назад +10

    Sangi anubhavi aakum aval

  • @najmaj6036
    @najmaj6036 8 часов назад +9

    അവൾ പോയി പണിനോക്കട്ടെ 😷😷

  • @ajithkondotty6408
    @ajithkondotty6408 7 часов назад +20

    ഇന്ന് കേരളം ശപിക്കുന്നത് അവളെ.... അവന് കിട്ടുന്ന ഒരു ആനുകൂല്യവും ഇവൾക്ക് കയ്യിട്ട് വാരാൻ കിട്ടരുത്

  • @AkbarAli-vi4jw
    @AkbarAli-vi4jw 8 часов назад +6

    ഒരു രാഷ്ട്രീയ ക്കർ ഒന്നും ചയ്യില്ല മനാഫ് എന്ന വെക്തി മുന്നിൽ ഉള്ളത് കൊണ്ട് മാത്രം പിന്നേ ഈ സംഭവം നടന്നിട്ട് 72ദിവസം കഴിഞ്ഞു എവിടെ മുതലാളി മനാഫ് അല്ലങ്കിൽ എവിടെ

  • @sethulakshmipc1146
    @sethulakshmipc1146 8 часов назад +6

    Ah lady korachu divasam kazhiyumpol eswar malpey avarem thalliparayum...e bite tv lu kandapol vallatha deshyam thoni..🙏🙏

  • @crazylamp5386
    @crazylamp5386 10 часов назад +6

    Sahotharanu vendi prarthiku. Manafine. Veruthe vidu

  • @alavikuttyca7908
    @alavikuttyca7908 7 часов назад +8

    ഇത് അർജുൻ്റെ വൈഫിനോട് ഉള്ള കലിപ്പാണ്

    • @Ajilappu1234
      @Ajilappu1234 7 часов назад +1

      Avalku job koduthille athinte......

    • @AmalChikku
      @AmalChikku 5 часов назад +3

      Sathyam Avlk epo ellam avalum hus um koodi cheythath anu varuthi theerkanam atha

  • @rashidkammili334
    @rashidkammili334 3 часа назад +4

    ഈ സഹോദരിയുടെ സർട്ടിഫിക്കറ്റൊന്നും മനാഫിനു വേണ്ട.സഹായിച്ചത് മുബീൻ എന്നാണ് പറഞ്ഞത് ( മനാഫിന്റെ അനിയൻ ആണ്( Rc ഓണർ )

  • @rajeenamuneer8641
    @rajeenamuneer8641 5 часов назад +4

    ഖുറാനിൽ പറഞ്ഞവാക്കുകൾ എത്ര ശരിയാണ്. ഫബി ആയ്യി ആലാഹി റബ്ബി കുമാthukaddi ബാൻ

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf 5 часов назад +3

    This family from day one was very annoying ..blaming every one including the army and the karnataka govrnment ...very selfish family

  • @himana3304
    @himana3304 10 часов назад +4

    Arjune kittuna vare manaf ikka venamayirunu...eppol venda ..manaf ikka cheythathinu deyvathinte anugraham undavum ...👍

  • @LekhaDrivingschool
    @LekhaDrivingschool 5 часов назад +4

    അർജന്റീന പെങ്ങളെ കാണുന്നതുപോലെ ഞങ്ങൾക്ക് ഇഷ്ടമല്ല

  • @appu9425
    @appu9425 9 часов назад +6

    Krishapriyayude avastha enthakumo entho

    • @martintreesa3097
      @martintreesa3097 9 часов назад +2

      Njanum aa kuttiye pati aanu chinthikkunnathu.. Pavam 😢😢

  • @jayamadhavan9161
    @jayamadhavan9161 10 часов назад +5

    Manaf❤❤❤❤🎉🎉🎉🎉

  • @soumyajayaramsoumyajayaram2232
    @soumyajayaramsoumyajayaram2232 6 часов назад +4

    Avande wife num moonum pooyi bagavaanee😭😭😭

  • @shyjuvthampy9581
    @shyjuvthampy9581 5 часов назад +3

    ഈ നാത്തൂൻ എങ്ങനെ ആയിരുന്നു എന്ന് അർജുന്റെ ഭാര്യക്ക് അറിയാം.... അത്ര പാവം ആണെന്ന് തോന്നുന്നില്ല...ഭർത്താവും വീട്ടുകാരും 2മാസമായി അവിടെതന്നെ ആണെന്ന് പറയേണ്ടതില്ല... ഒരു ബന്ധവും ഇല്ലാത്ത എത്രയോപേർ അവിടെ കഷ്ടപ്പെട്ടു.....

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 5 часов назад +3

    കമെന്റ് ബോക്സിൽ എറെ കണ്ടു സഹോദരിയുടെ നന്മയില്ലായ്മയുടെ സ്വരം ഇത് പോലെ ചില കുടുംബം എനിക്കറിയാം മകൻ മരിച്ചപ്പോ അമ്മയും മകളും ഭർത്താവും കൂടി ആസ്തിക്കുവേണ്ടി പാവം മകന്റെ ഭാര്യയെ ഒരു നായപൈസ കൊടുക്കാതെ പുറത്താകുന്നത് ഇതൊക്കെ കാണുമ്പോ ആ കാര്യങ്ങൾ ആണ് ഓർമയിൽ വരുന്നത് HAI, MANAF BIG SALUTE TO YOU

  • @Aysha_s_Home
    @Aysha_s_Home 6 часов назад +4

    സത്യമാണ് എല്ലാവരുടെയും പേരെടുത്തു പറയുന്നു😢😢

  • @KGBVlogs-tl1yp
    @KGBVlogs-tl1yp 5 часов назад +3

    മനാഫേ ഒന്നും വിജാരിക്കണ്ടാ നന്ദിയില്ലാത്ത വർഗങ്ങൾ ആണ് മനാഫ് ഒന്നും ചെയ്യിതില്ല എല്ലാം അവരാണ് മുൻ കൈ എടുത്തത് നിങ്ങളെ കേരളത്തിനറിയാം ❤❤

  • @Sandra_lakshmi9
    @Sandra_lakshmi9 9 часов назад +3

    Adyamaayittan ingane mediakk response kodukunna oru family kanunne. Normally ingane oru durantham nadakkumbol maximum mindandirikkunnathaan ouchithyam. Ee mootha sister maximum media attention edukkan sramikkunna pole oru thonnal. Entho aah familyude manaf ikkayodulla response is not acceptable.valare strange behaviour ulla oru family!!!!!

  • @LekhaDrivingschool
    @LekhaDrivingschool 5 часов назад +4

    ഇവർക്ക് അർജുൻ ശത്രുവായിരിക്കും അല്ലെങ്കിൽ മനാഫ് അർജുനനെ സ്നേഹിക്കുന്നത് ഇവർ ശത്രുവായി കാണത്തില്ല അതിന്റെ അർത്ഥം അർജുൻ ഇവരെ ശത്രുവാണെന്ന്

    • @sncreation9701
      @sncreation9701 2 часа назад

      ആരെങ്കിലും ഒന്ന് ഈ പറഞ്ഞത് മനസ്സിൽ ആക്കി തരോ😂

  • @IanbabyandFamily
    @IanbabyandFamily 6 часов назад +3

    Arjun nde wife parayunnathu kettal mathi❤️arjun ndw jeevan avalaan🥺

  • @Lamiiis_world
    @Lamiiis_world 10 часов назад +4

    Manafka❤

  • @ajithdl1756
    @ajithdl1756 5 часов назад +3

    മനാഫിന്റെ മന:സാക്ഷിയെ ദൈവം കാണുന്നു

  • @NishaJoy-qp6eq
    @NishaJoy-qp6eq 10 часов назад +3

    Nanniyillatha vargam.paalam kadakkuvolam narayana palam kadannalo koorayana

  • @sheebamol7844
    @sheebamol7844 4 часа назад +2

    ഇവൾക്ക് യാതൊരുവിധ വിഷമവുമില്ല. നന്ദിയില്ലാത്ത വർഗ്ഗം കേരളം മുഴുവൻ അർജുനൊപ്പം നിന്നതും പ്രാർത്ഥിച്ചതും നിന്നെ കണ്ടിട്ടല്ല. മനാഫ് എന്നു പറഞ്ഞ ആ മനുഷ്യൻ്റെ കണ്ണുനീര് കണ്ടിട്ടാണ്.

  • @krishnakumari964
    @krishnakumari964 6 часов назад +2

    മനാഫ് എന്ന മനുഷ്യൻ്റെ പേര് പറയാൻ പോലും യോഗ്യതയില്ല അവർക്ക് . മനാഫിൻ്റെ ലോറിയല്ലെങ്കിലെന്താ അവസാന നിമിഷം വരെ അവിടെയുണ്ടായിരുന്നല്ലോ. ❤ പാവം. ഈ മനുഷ്യരോക്കെ എവിടെയായിരുന്നു.

  • @Sudheeshuk
    @Sudheeshuk 3 часа назад +3

    മനാഫ് ഇക്ക പൊളി ആണ്

  • @haseenamohiuddin2109
    @haseenamohiuddin2109 9 часов назад +4

    Enik ee streeye kurich parayan onnumilla.sahodaran kanadayapol makeup cheyd mediayil vannavalaa.ellarum avan tirich varan prarthichapol eval shavamengilum kitiyal madi ennu paranjaval

    • @adhithyaathi9449
      @adhithyaathi9449 9 часов назад +2

      Athenne...oru 2-3 days kazhinjpo thanne arjun marichunn sure aayirnnu. Ennitum aa veetil aarkum sangadm onnulla except their father.

    • @Nesiyashajahan
      @Nesiyashajahan 8 часов назад

      Wifinum 😢​@@adhithyaathi9449

  • @Prs-e6r
    @Prs-e6r 5 часов назад +3

    നന്ദി പ്രസംഗം ആയിരുന്നു

  • @lissybabu6616
    @lissybabu6616 4 часа назад +2

    മനാഫിൻ്റെ സങ്കടത്തിൻ്റെ പകുതിപോലും സങ്കടം ഇല്ല ഇവൾക്ക്

  • @francisviji6903
    @francisviji6903 10 часов назад +2

    Manafine. God. Blesscheyyum. Thalamurakale. Anugrehi kum❤❤❤

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 11 часов назад +4

    🙏🙏🙏🙏

  • @AbdulKhani-u3i
    @AbdulKhani-u3i 7 часов назад +3

    Aval seriyalla

  • @shajithasaleem1533
    @shajithasaleem1533 10 часов назад +2

    Anikum theere eshttaayillya aval paranjath allaa thalappath erikkunnavanmaarkum aval per aduth paranju thanks paranjapol manaafinte per mathram paranjilla manapoorvam marannathaanenn manassilakaan yukthiyullavarkk manassilaavum

  • @saranyabasilsaranya
    @saranyabasilsaranya 5 часов назад +2

    Arjun sister korach over confident aanenn first day thott eanik thoniyirunnu

  • @vascodagama1942
    @vascodagama1942 10 часов назад +2

    Itharada puthiya oral keri vanne, manaf ikka pole manaf ikka mathre ollu, ❤

  • @teamthalaas5791
    @teamthalaas5791 8 часов назад +2

    വീട്ടിൽ എത്തി സംസ്കാരം ചെയ്യുന്നതിന് മുൻപ് ആ വിഷയം വിറ്റു paisa ഉണ്ടാക്കു

  • @SanoopTp-v1y
    @SanoopTp-v1y 10 часов назад +2

    മറ്റു മീഡിയ അവിടെ കിടന്നു വിരകുകയായിരുന്നു.

  • @junaidcm4483
    @junaidcm4483 10 часов назад +3

    👌👍💯💯

  • @_lisa_5674_
    @_lisa_5674_ 6 часов назад +2

    Ottakkettu aa pavathine adichirakkaruthu

  • @junaidcm4483
    @junaidcm4483 10 часов назад +3

    😥🤲

  • @babuj1805
    @babuj1805 11 часов назад +3

  • @nitheeshps6101
    @nitheeshps6101 11 часов назад +3

    👍