റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ ഞാൻ കരഞ്ഞു; കൂട്ടുകാരനെ പോലെയായിരുന്നു അർജുൻ| arjun muission

Поделиться
HTML-код
  • Опубликовано: 26 сен 2024
  • റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ ഞാൻ കരഞ്ഞു; കൂട്ടുകാരനെ പോലെയായിരുന്നു അർജുൻ
    arjun's brotherinlaw response #arjunmission #shiroor #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 49

  • @Karthika57874
    @Karthika57874 16 часов назад +54

    മനാഫ് നെ മറക്കരുത്.അദ്ദേഹം അടികൊണ്ട ശേഷം ആണ് ഈ ന്യൂസ് പുറത്തു വന്നതും. സീരിയസ് ആയി മീഡിയ ഏറ്റെടുത്തും

  • @LalithaK-c4s
    @LalithaK-c4s 20 часов назад +42

    Pavam jithin ithupole oru marumakan aliyan kittan kaathirikkanam

  • @radhamanic4248
    @radhamanic4248 15 часов назад +38

    മനാഫ് ചെയ്ത കാര്യം എന്താ ആരും പറയാത്ത അർജന്റീന കിട്ടാൻ വേണ്ടി മനാഫ് ഒത്തിരി കഷ്ടപ്പെട്ടു അതേക്കുറിച്ച് ആരും പറയുന്നില്ല

    • @Zellamehar-s8s
      @Zellamehar-s8s 14 часов назад +8

      അർജൻ്റീന(അർജുൻ ). എഴുതിയത് മറിയതാണെന്നു തോന്നുന്നു...എന്തായാലും നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ് 👍

  • @hameedh623
    @hameedh623 18 часов назад +17

    Ippam, manafkka
    Aarum, illathayi
    Pavam
    Manafka

  • @AsamaVk
    @AsamaVk 21 час назад +15

    Prarthanakal mathram sahodara😢😢😢

  • @nooramuhammedshefeek472
    @nooramuhammedshefeek472 14 часов назад +10

    Vayil Manaf ennu peru verunnnillaa..kurachu nanni venam

  • @suneerababu8000
    @suneerababu8000 15 часов назад +46

    എന്തുകൊണ്ട് ഫാമിലി മനാഫ്ക്കനെ മറന്നുപോകുന്നു??? എന്റെ സംശയം മാത്രമാണ്.

    • @manjujose7856
      @manjujose7856 15 часов назад +15

      ശരിയാണ്. മനാഫിന്റെ പേര് പറയാൻ ഇപ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് പോലെ. സഹോദരി സംസാരിച്ചപ്പോഴും അത് തോന്നി.

    • @NashmilSanu
      @NashmilSanu 15 часов назад +3

      സത്യം

    • @fathima.t.p2762
      @fathima.t.p2762 13 часов назад +3

      എനിക്കും തോന്നി

    • @vinisha_9611
      @vinisha_9611 13 часов назад +5

      അവർക്കിടയിൽ എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്ന് നമ്മൾ അറിയുന്നില്ലല്ലോ.നമ്മൾ news കണ്ടിട്ടുള്ള അറിവല്ലേ ഉള്ളു... മനാഫിനെ പറ്റി പറയുന്നില്ല എന്ന് മാത്രമല്ല മനാഫിന്റെ ബ്രദറിന്റെ കാര്യം ഇവര് എടുത്ത് പറയുന്നുണ്ടെന്നുള്ളതാണ്.

    • @sethulakshminandini872
      @sethulakshminandini872 13 часов назад

      Satym. Njnum pathilum comment itt chodhichu. Manafinteyo mubeenteyo pere eduth parayanila. Sister respond cheythapolum manafine avoid cheyyunnu

  • @safoora503
    @safoora503 9 часов назад +8

    നിങ്ങളെ ഭാര്യയെ കാട്ടി വിഷമം. നിങ്ങൾക്ക് ഉണ്ട്

  • @mylifemyjourney6365
    @mylifemyjourney6365 11 часов назад +8

    Manafinte ആവശ്യം ഇനി ഇവർക്കില്ലല്ലോ

  • @himnavh3694
    @himnavh3694 19 часов назад +8

    Ningwl nalloru marumone ane ….❤

  • @HaseenaNavas-bq9wz
    @HaseenaNavas-bq9wz 9 часов назад +6

    ജിദിൻ മനഫിക്കയെ ചേർത്ത് നിർത്തണം 🙏🏻🙏🏻🙏🏻

  • @radamani8892
    @radamani8892 17 часов назад +7

    പാവം ജിതിൻ 🙏🏻എല്ലാവരെയും ചേർത്തു പിടിക്കുക 🙏🏻🙏🏻

    • @jithendranB-tw7hw
      @jithendranB-tw7hw 9 часов назад

      see his interview he is a fraud collectively forgetting manaf

  • @ALIOP-fz1lo
    @ALIOP-fz1lo 14 часов назад +11

    ഇടക്ക് മനാഫ്ക്ക അർജുനെ എവിടെയോ കൊന്നിട്ടു എന്നുകൂടെ പറയാമായിരുന്നു മുഖഭാവം അങ്ങിനെ തോന്നുന്നു

  • @Ichu-c4p
    @Ichu-c4p 21 час назад +6

    ജിതിൻ പാവം

  • @husnamusthafa7946
    @husnamusthafa7946 12 часов назад +8

    ഇവരുടെ കുടുംബത്തെ മനാഫ് സഹാക്കരുത്

  • @sheejapg8554
    @sheejapg8554 18 часов назад +3

    ജിതിൻ 🙏🙏🙏🙏❤

  • @rinshifah6258
    @rinshifah6258 16 часов назад +2

    Nalloru mon pavam ellavarum nallavar

  • @SIVA-s1n
    @SIVA-s1n 9 часов назад +1

    Adivarekondille pavam manaf ayalde adyam thoteyulla karachil entharunu

  • @happiniess8603
    @happiniess8603 7 часов назад +1

    Apo aropanagal vannilairunekil avasanam vare nikila yennu anno jithin parayune. Ayal ynthinu aropanagal kettal. Parayunavarda okke vaa adappichu jeevikan arkum pattila. Avansanam ayapo ayale arkum venda. E manaf yenna aalu business annu adhehathinte aniyanum koodi chyunu. Kashtam thanna kariagal okke avasanichapo ayale arkum venda

  • @AnishaB-r7n
    @AnishaB-r7n 8 часов назад +1

    Manafka he is a good person allahuvin ariyam aa manushyane adhehatheyu m family eyum allahu anugrahikum

  • @prajithasudheep3514
    @prajithasudheep3514 9 часов назад +1

    Manaf ikkayum jithin maple sir arjun evare marakkilla

  • @NishaJoy-qp6eq
    @NishaJoy-qp6eq 9 часов назад +1

    Manafine thalliparanjathu valare mosam

  • @jayasreejayan6018
    @jayasreejayan6018 10 часов назад +1

    Manaffine koodi ormikku

  • @jayasreejayan6018
    @jayasreejayan6018 10 часов назад +1

    Manafine marakkaruth

  • @F2_gh_fd_sh
    @F2_gh_fd_sh 7 часов назад +4

    മുസ്‌ലിംസ് ഒത്തിരി സ്നേഹിക്കുന്നവരും മനുഷ്യ സ്നേഹികളും ആണ്

  • @rashidkammili334
    @rashidkammili334 5 часов назад

    മനാഫിനെ പറ്റി ഒരു വാക്ക് പോലും പറയാൻ മനസ്സ് തോന്നില്ലല്ലോ. ലോകം മുഴുവൻ കാണുന്നുണ്ട് എല്ലാം.റിപ്പോർട്ടർ ചോദിക്കേണ്ടി വന്നു മനാഫിനെ പറ്റി . ഇതാണ് മനുഷ്യന്റെ സ്വഭാവം കാര്യം കഴിഞ്ഞാൽ എല്ലും മറക്കും

  • @aspirefordford3246
    @aspirefordford3246 40 минут назад

    Than ellam paranju manaf enna name reporter paranjapolzha thanik manafine ourma vanne alle kashttom

  • @malavikamalu6414
    @malavikamalu6414 6 часов назад

    Athehathinu nere ula aaropanam elenkilum aalu koode undavumayirunu.aalk avidenu adi kiti nikkenda oru karyavum undayirunilalo.manafkka avide thane ninu.athonum vaka vekathe.manafka paraghath lorry venda enik arjune mathi.avane avande veetil ethikanam enanu.lorry iniyum indakam.but arjun agane alalo enanu.manafka poruthiyathondum koode aanu arjunetane kitiyathum.ath marakaruthu.oru udamayum ithra aathmarthatha thozhyilaliyodu kanikila.manafkaku arjunetan oru sahodaran koode ayirunu enu athehathinde vakukalil ninu manasilavum.

  • @CoupleTalks
    @CoupleTalks 3 часа назад

    ഇവർക്ക് മനാഫിനോട് എന്തോ ഇഷ്ടക്കേട് ഉണ്ടല്ലോ 😮😊

  • @safoora503
    @safoora503 9 часов назад

    മനാഫും ജിദിനും 👍🏻👍🏻👍🏻

  • @AmbiliAyyappan-m7f
    @AmbiliAyyappan-m7f 18 часов назад

    😢😢😢😢😢

  • @binsysubrahmannian2465
    @binsysubrahmannian2465 15 часов назад

    🙏🙏🙏🙏

  • @gy5os
    @gy5os 16 часов назад

    🥹🥹

  • @thoppi_777
    @thoppi_777 20 часов назад

    😢

  • @salmath9728
    @salmath9728 20 часов назад

    😢😢

  • @mylifemyjourney6365
    @mylifemyjourney6365 11 часов назад

    മനാഫ് പൊട്ടനായിരുന്നു