പുലിയാണോ എലിയാണോ എന്നല്ല... അൻവർ ഉന്നയിച്ച വിഷയം അത്രമേൽ ഗൗരവമുള്ളതാണ്. അതിന് അങ്ങേരെ പൂട്ടാൻ മാക്സിമം ശ്രമിക്കും. ഇത്ര നട്ടെല്ലോടെ എന്നെ എന്ത് ചെയ്താലും സത്യം തെളിയും വരെ ഇതിന്റെ പിന്നാലെ കൂടും എന്നുള്ള ഉറച്ച വാക്കിന് 139 MLA മാരേക്കാളും മേലെ ഒരേയൊരു അൻവർ മതി..
സത്യം പുറത്തേക്ക് കൊണ്ടുവരുമ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കുക ഇത് എന്ത് പാർട്ടിയാണ് ൽഡിഫ് പാർട്ടി? ചിലവർ പാർട്ടിയിൽ നിന്ന് പോയി വേറെയുരു പാർട്ടിയിൽ ചേരുന്നത് ചില കള്ളത്തരങ്ങൾ കണ്ടു പിടിക്കുവാനാണ്. നല്ല നല്ല നേതാക്കൻമാർ
ഓരോ സാധാരണക്കാരനും ഓരോ സഖാവിനും പറയാൻ കൊതിച്ച വാക്കുകൾ... ❤️ നേതൃത്വം മാത്രം തീരുമാനിക്കുന്നതല്ല പാർട്ടിയുടെ തത്വങ്ങൾ.. കഷ്ടപ്പെട്ട് ഈ പാർട്ടിക്കും വേണ്ടി പണിയെടുക്കുന്ന ഓരോ അണികൾക്കും നിലവിലെ നേതൃത്വത്തിന്റെ ഏകാധിപത്വത്തോട് പലപ്പോഴും എതിർപ്പ് തോന്നിയിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാത്ത പല നടപടികളും ധാർഷ്ഡ്യവും ഉണ്ടായിട്ടുപോലും ഈ സർക്കാരിനൊപ്പം നിന്നിട്ടുണ്ട് സഖാക്കൾ.. ഇനിയുള്ള കാലവും ഒരു സഖാവായി, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാൻ കൊതിയുള്ളത് കൊണ്ട് PV ANVAR നെ പിന്തുണക്കുന്നു... സാധാരണ ജനങ്ങൾക്കും ഇവിടെ സമാധാനമായി നീതിയോടെ ജീവിക്കാൻ സാധിക്കട്ടെ. ⚠️സിപിഐഎം എന്ന പാർട്ടിയോട് മാത്രമല്ല, ഇതെല്ലാം മറച്ചു പിടിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷവും ആപത്താണ്...
കാട്ടു തീ 🔥🔥🔥🔥അണക്കാൻ ശ്രമിക്കുന്നവരെല്ലാം വെന്തുരുകുന്നു… PV ANVAR ❤️❤️❤️ കാലം കാത്തു വെച്ച രക്ഷകനേ നീ ആളിക്കത്തുക….💪🏻 അണക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അണഞ്ഞു പോയാൽ... ആ ചാരത്തിൽ നിന്നും കുതിച്ചുയരാൻ കെല്പുള്ളവർ, വിപ്ലവ വീര്യമുള്ളവർ ഈ നാട്ടിൽ അങ്ങോളമിങ്ങോളമുണ്ട് 🔥🔥🔥💪🏻
ശരിക്കും ഒരു പാർട്ടിയായായാൽ രണ്ടു പക്ഷംവേണം.vട /പിണറായി പോലെ .ഇല്ലങ്കിൽ തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കുബോൾ ചൂണ്ടിക്കാണിച്ചവൻ ഒറ്റപ്പെടുന്ന സ്ഥിതിയിലേക്ക് മാറുന്നു. അവരുടെ കൂടെ നിൽക്കാൻ ഒരുപക്ഷവും ഇല്ലാതായിപ്പോവുന്നു. എല്ലാവർക്കുമറിയാം അൻവർ പറയുന്നതാണ് ശരിയെന്ന്. അത് വരെ അൻവറിന് കൂടെയുണ്ടായിരുന്നവരെല്ലാം പിണറായി ഒരു വാർത്ത സമ്മേളനം വിളിച്ചപ്പോഴേക്കും മറിയണമെങ്കിൽ ഒരാളിലേക്ക്ചുരുങ്ങുന്നപാർട്ടിയിക്കുറിച്ച് ഒന്നുഎല്ലാവരും ചിന്തിക്കേണ്ടിവരും
ഈ മനുഷ്യൻ ആയിരുന്നു കേരളത്തിലെ മുഖ്യമന്ത്രി ആകേണ്ടിയിരുന്നത്.. ഇദ്ദേഹമാണ് ഇരട്ടച്ചങ്കൻ.. പിണറായി വിജയൻ അല്ല.. ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സിപിm ൻ്റെ തൊലിയുരിച്ച അൻവർ സാറിനിരിക്കട്ടെ എല്ലാ അഭിനന്ദനങ്ങളും❤❤❤❤❤
From 29:45 ❤👏🏼👏🏼👏🏼👏🏼 the observation and findings 24:05 ❤😂 Anvar ikka swag !! Anvar nte clarity ide 1% undel cm rakshapettene. Be safe Anvar ❤ we trust you ❤ Anvar❤
പിണാറായിക്കെതിരെ B J P യുടെ പ്രതിഷേധമൊന്നും കാണുന്നില്ലല്ലോ😂😂😂😂 അപോൾ കാര്യം വെക്തതം😅😅😅 കീരിയും പാമ്പും യോജിക്കുമോ.😂😂😂 പിണറായിയും BJP യും തമ്മിലുള്ള ബന്ധം😂😂😂😂😂. അൻവറേ നിങ്ങൾ മുന്നോട്ട് തന്നെ🎉🎉🎉
ഇത് നിങ്ങളും ഞങ്ങളും പാർട്ടിയും തോൽക്കാൻ പോവുന്ന യുദ്ധം ആണ് കാരണം പിണറായി വിജയന് വേണ്ട സഹായങ്ങൾ പ്രതിപക്ഷത്തിരുന്ന് ചെയ്ത് കൊടുക്കാൻ കാട്ടുകള്ളൻ കുഞ്ഞാലിക്കുട്ടിയും,ആർ എസ് എസും ഉണ്ട് പക്ഷെ ഇത് വിളിച്ചു പറയാൻ ആണൊരുത്തൻ ഉണ്ടായിരുന്നു എന്ന് നിങ്ങളെയോർത് ഞങ്ങൾ അഭിമാനിക്കും. സല്യൂട്ട് കൊമ്രേഡ് പുത്തൻ വീട്ടിൽ അൻവർ 🔥
കേരളത്തിൽ നടന്നിട്ടുള്ള കൊലപാതകങ്ങൾ പെൺകുട്ടികൾ യുവതികൾ സ്ത്രീകൾ തുടങ്ങിയവരുടെ മിസ്സിംഗ് അനിയന്ത്രിതമായ സ്വർണക്കടത്ത് ഇതെല്ലാം സിബിഐ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
ധാർഷ്ട്യമുള്ള ഒരു മുതലാളി എന്നായിരുന്നു അൻവറിനെ കരുതിയിരുന്നത്. എന്നാൽ മണ്ണിന്റെ ചൂരും മണവുമുള്ള ഒരു പച്ച മനുഷ്യനാണ് അദ്ദേഹമെന്നാണ് ഈ അഭിമുഖത്തിൽ നിന്ന് വ്യക്തമാകുന്നത്. ഒരു, കൊട്ടൻ പടിയിൽ (മരപ്പലക മാത്രമുള്ള നാടൻ കട്ടിൽ) കിടക്കുമെന്നും ഒരു തോർത്തുമുണ്ട് വിരിച്ചാൽ കിടന്നുറങ്ങാൻ കഴിയുമെന്നും പറയുവാൻ കഴിയുക, മണ്ണിന്റെയും സാധാരണ മനുഷ്യരുടെയും മണം അനുഭവിക്കുകയും അറിയുകയും ചെയ്തിട്ടുള്ള ഒരാൾക്ക് മാത്രമാണ്.
എംഎൽഎ നിങ്ങളാണ് ശരി👍🏻 ദൈവത്തിന്റെ എല്ലാ പ്രൊട്ടക്ഷനും നിങ്ങൾക്കുണ്ടാവട്ടെ 🤲🏻ആമീൻ 🤲🏻 പോരാട്ടം തുടരുക തീർച്ച ജനം നിങ്ങൾക്ക് പിറകിലുണ്ട് 💪🏻 നെഗറ്റീവ് കമന്റ് എകെജി സെന്ററിൽ നിന്ന് ശമ്പളം പറ്റുന്നവർ മാത്രം.
നട്ടെല്ല് പണയം വെക്കാത്ത ആൺ കുട്ടി.നിങൾ തിരിച്ചും മറിച്ചും ചോദിച്ചിട്ട് കാര്യമില്ല.അൻവർ നെറികെടിന് എതിരെ ഉറച്ച കാൽവെപുമായി ഇറങ്ങി തിരിച്ചവൻ. അടിമയല്ല...ധീരൻ...
അൻവർMLA പറഞ്ഞതെല്ലാം പൂഴ്ത്തിവെക്കാൻ കഴിയാത്ത നഗ്നസത്യങ്ങൾ മാത്രമാണെന്ന് ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിഞ്ഞ് ഉചിതപരിഹാരം തേടുന്നില്ലെങ്കിൽ ജനങ്ങൾക്ക് തന്നെ നാശം "കണ്ടറിയാത്തവൻ കൊണ്ടറിയും" 😂
ആരെയും കൂസാത്ത അൻവർ.. തന്റേടവും ചങ്കൂറ്റവും ഗുണ്ടായിസവും ഒപ്പം നന്മയും എല്ലാം ഉള്ള നേതാവ് അത് പി പിണറായിക്ക് തിരിഞ്ഞിട്ടില്ല..കോളേജ് കാലം മുതൽ അറിയാം..
അൻവർ പൊളിച്ചു… 😊 ഇനി ഈ കേസ് എങ്ങിനെ തന്നെ ഒതിങ്ങിയാലും. അൻവർ ഇപ്പോ എടുത്ത ഈ നിലപാട് ഒരു രക്ഷ്യയും ഇല്ല… wow… ആം ആത്മി വന്നത് പോലെ വരാൻ ഉള്ള എല്ലാ തുടക്കവും ഇന്ന് സാധ്യത അൻവർ നു മുന്നിൽ ഉണ്ട്.. ഇതിന്റെ ഒക്കെ ഇടയിൽ വർഗീയത കിട്ടാൻ ഉള്ള എല്ലാ സാധ്യതയും കാത്തിരിക്കുന്ന ഒരു ടീം ഉണ്ട്. അതുപോലെ ഒരു കഞ്ചന യും കാത്തു നിന്നിട്ടില്ല..
ഈ കൊലവിളി മുദ്രാവാക്യം വിളിക്കുന്ന നടുപ്പുറത്തു നട്ടെല്ലുള്ള ഏതേലും സഖാവിന് എഴുന്നേറ്റ് നിന്ന് ചോദിക്കാൻ ധൈര്യമുണ്ടോ പി.വി. അൻവർ എന്ന കടന്നൽ രാജ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന്... ഒരുത്തനും ധൈര്യപ്പെടില്ല അങ്ങനെ ആരും ഇന്നാ പാർട്ടിയിൽ ഇല്ലാ സർവം രാജാവ് കയ്യടിക്കി വെച്ചിരിക്കുകയാണ് അങ്ങനെ ആരെങ്കിലും മിണ്ടുമായിരുന്നെങ്കിൽ അത് സഖാവ് വി എസ് അച്യുതാനന്ദൻ മാത്രമായിരുന്നു. അദ്ദേഹത്തെ ഒതുക്കി വന്നായാളാണ് ഇന്ന് പാർട്ടിയിലെ കേരളത്തിലെയും ഏകാധിപത്യ ഭരണകർത്താവ്... തന്നെ പാടിപ്പുകഴ്ത്തുന്നവർക്കായി എന്തും ചെയ്തുകൊടുക്കാനും മറിച്ച് എതിർക്കുന്നവരെ അടിച്ചൊതുക്കിയിരുത്താനും കഴിവുള്ളയാൾ....ഇന്നലെ വരെ ചങ്കും കരളുമായി നടന്ന അൻവറിന്റെ ഭാഷയിലെ സഖാക്കന്മാരാണ് ഇന്ന് അൻവറിനെതിരെ ഈ കൊലവിളി നടത്തുന്നത്... അൻവറേ സൂക്ഷിച്ചോ നിങ്ങൾ കളിച്ചത് സിപിഎം നോടാണ് പിണറായി വിജയനോടാണ്...
അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാൻ കേരളത്തിൽ കഴിവുള്ള ഒരേയൊരാൾ അത് നമ്മുടെ സഖാവ് PV ANVAR തന്നെയാണ്.....❤️💪🔥 അതിൽ ഒരു സംശയവുമില്ല PV അൻവറിനൊപ്പം 💕
സിപിഐഎം എന്ന പാർട്ടിക്കല്ല കുഴപ്പം ഇപ്പോഴത്തെ ഏകതിപതിയായ നേതാവും അയാളെ പിന്താങ്ങുന്ന അന്തസ്സി ല്ലാത്ത നേതാക്കന്മാരും മറ്റുമാണ് പ്രശ്നം പാർട്ടി സെക്രട്ടറി നിസ്സഹായൻ പിണറായി എന്ന ഒറ്റ കൊമ്പൻ്റെ തുമ്പി കയ്യിൽ ശ്വാസം മുട്ടുന്ന പാർട്ടിയാണ് ഇപ്പൊൾ സിപിഐഎം😮😮😮😮😮😮
അൻവറിന്റെ നിലപാടുകളും മറുപടികളും ഇൻറർവ്യൂവിൽ ഇരുന്നു ള്ള മറുപടിയും ഒരാണിന്റെ യഥാർത്ഥ സ്വഭാവം ഇഷ്ടപ്പെടുന്നവർ ലൈക്കടി
ആദ്യം ഇല വെട്ടി..പിന്നെ കൊമ്പ് വെട്ടി..ഇന്ന് വേരോടെ പിഴുതെറിഞ്ഞൂ 😅
അൻവർ 💪😁
😂
പുലിയാണോ എലിയാണോ എന്നല്ല... അൻവർ ഉന്നയിച്ച വിഷയം അത്രമേൽ ഗൗരവമുള്ളതാണ്. അതിന് അങ്ങേരെ പൂട്ടാൻ മാക്സിമം ശ്രമിക്കും. ഇത്ര നട്ടെല്ലോടെ എന്നെ എന്ത് ചെയ്താലും സത്യം തെളിയും വരെ ഇതിന്റെ പിന്നാലെ കൂടും എന്നുള്ള ഉറച്ച വാക്കിന് 139 MLA മാരേക്കാളും മേലെ ഒരേയൊരു അൻവർ മതി..
പ്രതിപക്ഷത്തിന് ഇല്ലാത്ത ചങ്കൂറ്റം 🔥🔥
👍
@@dreamer69223അതിന് ഇവിടെ പ്രതിപക്ഷം ഉണ്ടോ ?
സത്യം പുറത്തേക്ക് കൊണ്ടുവരുമ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കുക ഇത് എന്ത് പാർട്ടിയാണ് ൽഡിഫ് പാർട്ടി? ചിലവർ പാർട്ടിയിൽ നിന്ന് പോയി വേറെയുരു പാർട്ടിയിൽ ചേരുന്നത് ചില കള്ളത്തരങ്ങൾ കണ്ടു പിടിക്കുവാനാണ്. നല്ല നല്ല നേതാക്കൻമാർ
നാഥാ ഈ തിന്മക്കെതിരെയുള്ള പോരാട്ടത്തിൽ ഇദ്ദേഹത്തിന് സഹായിക്കേണമേ
ഓരോ സാധാരണക്കാരനും ഓരോ സഖാവിനും പറയാൻ കൊതിച്ച വാക്കുകൾ... ❤️
നേതൃത്വം മാത്രം തീരുമാനിക്കുന്നതല്ല പാർട്ടിയുടെ തത്വങ്ങൾ.. കഷ്ടപ്പെട്ട് ഈ പാർട്ടിക്കും വേണ്ടി പണിയെടുക്കുന്ന ഓരോ അണികൾക്കും നിലവിലെ നേതൃത്വത്തിന്റെ ഏകാധിപത്വത്തോട് പലപ്പോഴും എതിർപ്പ് തോന്നിയിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാത്ത പല നടപടികളും ധാർഷ്ഡ്യവും ഉണ്ടായിട്ടുപോലും ഈ സർക്കാരിനൊപ്പം നിന്നിട്ടുണ്ട് സഖാക്കൾ.. ഇനിയുള്ള കാലവും ഒരു സഖാവായി, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാൻ കൊതിയുള്ളത് കൊണ്ട് PV ANVAR നെ പിന്തുണക്കുന്നു... സാധാരണ ജനങ്ങൾക്കും ഇവിടെ സമാധാനമായി നീതിയോടെ ജീവിക്കാൻ സാധിക്കട്ടെ.
⚠️സിപിഐഎം എന്ന പാർട്ടിയോട് മാത്രമല്ല, ഇതെല്ലാം മറച്ചു പിടിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷവും ആപത്താണ്...
Yes
അൻവർ ഇനി നിലമ്പൂരിൽ മത്സരിക്കുക ആണെങ്കിൽ റെക്കോർഡ് ഭൂരിപക്ഷം നേടും 👌👌👌
ഞാൻ വോട്ട് ചെയ്യും
That is the aim. But his voice is unique. Must initiate an enquiry against the people who are mentioned by him...
Pc ജോർജിന്റെ അവസ്ഥ അവനുള്ള സാധ്യത ഉണ്ട്...ആവേശം കുറച്ചു കൂടിപ്പോയി
@@nadeerpa850 പറയുന്നത് വിവരക്കേടല്ല ഒന്നും പറ്റില്ല.
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
കാട്ടു തീ 🔥🔥🔥🔥അണക്കാൻ ശ്രമിക്കുന്നവരെല്ലാം വെന്തുരുകുന്നു…
PV ANVAR ❤️❤️❤️
കാലം കാത്തു വെച്ച രക്ഷകനേ നീ ആളിക്കത്തുക….💪🏻
അണക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അണഞ്ഞു പോയാൽ... ആ ചാരത്തിൽ നിന്നും കുതിച്ചുയരാൻ കെല്പുള്ളവർ, വിപ്ലവ വീര്യമുള്ളവർ ഈ നാട്ടിൽ അങ്ങോളമിങ്ങോളമുണ്ട് 🔥🔥🔥💪🏻
അടുത്ത തെരഞ്ഞെടുപ്പിലും അൻവർ എം എൽ എ ആകണം 🔥
PattiVila അൻപറികാക്ക
CM aakanam
I support pv
ഭരണപക്ഷത്തിൻ്റെ
നട്ടെല്ലുള്ള MLA യാ ണ് PV അൻവർ❤
പാർട്ടിയാണ് വലുത്,പാർട്ടിയാണ് എല്ലാം എന്നൊക്കെ വിളമ്പുന്ന സഖാക്കൾ ഇപ്പോഴും പിണറായിക്കും ശശിക്കും ഓശാന പാടിക്കൊണ്ടിരിക്കുകയാണ്....
No
@@socialwatch-i7n ആണോ ഏതു ബ്രാഞ്ചിലെ യൂണിറ്റിലെ അംഗമാണ് താങ്കൾ
@@anilmavungal ഓശാന
ബ്രാഞ്ച് ന്റെ അണ്ടി... എടുത്തോണ്ട് പോടെ @@anilmavungal
ശരിക്കും ഒരു പാർട്ടിയായായാൽ രണ്ടു പക്ഷംവേണം.vട /പിണറായി പോലെ .ഇല്ലങ്കിൽ തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കുബോൾ ചൂണ്ടിക്കാണിച്ചവൻ ഒറ്റപ്പെടുന്ന സ്ഥിതിയിലേക്ക് മാറുന്നു. അവരുടെ കൂടെ നിൽക്കാൻ ഒരുപക്ഷവും ഇല്ലാതായിപ്പോവുന്നു. എല്ലാവർക്കുമറിയാം അൻവർ പറയുന്നതാണ് ശരിയെന്ന്. അത് വരെ അൻവറിന് കൂടെയുണ്ടായിരുന്നവരെല്ലാം പിണറായി ഒരു വാർത്ത സമ്മേളനം വിളിച്ചപ്പോഴേക്കും മറിയണമെങ്കിൽ ഒരാളിലേക്ക്ചുരുങ്ങുന്നപാർട്ടിയിക്കുറിച്ച് ഒന്നുഎല്ലാവരും ചിന്തിക്കേണ്ടിവരും
എന്ത് ചെയ്യാൻ ഞാൻ നിൽബൂരിൽ ആയിരുന്നു ജനിച്ചതെങ്കിൽ അൻവറിന് വോട്ട് ചെയ്താനെ 😊
വേണ്ടാ ഞങ്ങളുണ്ട്
അൻവർ എംഎൽഎ സത്യത്തോടൊപ്പം നിലനിൽക്കുന്ന കാലത്തോളം ഞങ്ങൾ കൂടെയുണ്ടാകും❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
അൻവർ ഒരു പാർട്ടി രൂപീകരിച്ചാൽ അതിന്റെ മുൻപന്തിയിൽ ഞാൻ ഉണ്ടാവും ❤💪
ഞാനും ഉണ്ടാകും
ഞാനും
ആണ് ഒരുത്തൻ pv 👌👌
ഒറ്റയാൾ പട്ടാളത്തിന് സർവ്വ പിന്തുണയും.💪💪💪
ഒരാൾ സൈന്യം അൻവർക്ക മുന്നോട്ട് ധൈര്യമായി നീങ്ങുക
സാധാരണകാരുടെയും പാവപെട്ടവരുടെയും അഭിമാനം MLA സർ
79 വയസ്സിനിടയിൽ താമര വിജയൻ ആദ്യമായി ആൺകുട്ടി യോട് മുട്ടി കിട്ടേണ്ടത് കിട്ടി.... ഇരട്ട ചങ്ക് ഇപ്പോൾ ഓട്ട ചങ്കായി 😂😂😂😂
ഈ മനുഷ്യൻ ആയിരുന്നു കേരളത്തിലെ മുഖ്യമന്ത്രി ആകേണ്ടിയിരുന്നത്.. ഇദ്ദേഹമാണ് ഇരട്ടച്ചങ്കൻ.. പിണറായി വിജയൻ അല്ല.. ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സിപിm ൻ്റെ തൊലിയുരിച്ച അൻവർ സാറിനിരിക്കട്ടെ എല്ലാ അഭിനന്ദനങ്ങളും❤❤❤❤❤
From 29:45 ❤👏🏼👏🏼👏🏼👏🏼 the observation and findings
24:05 ❤😂 Anvar ikka swag !! Anvar nte clarity ide 1% undel cm rakshapettene. Be safe Anvar ❤ we trust you ❤ Anvar❤
അൻവർ നിങ്ങളുടെ പിന്നിൽ സത്യം മനസിലാക്കിയ വലിയൊ രു 'സമൂഹമുണ്ട് ഇനിയും തുടരുക നിർത്തരുത് പ്ലീസ്സ്
നെക്സസ് & കോക്കസ് സത്യമാണ്... എല്ലാ പാർട്ടികളുടെയും അണികളുടെ ഇടയിൽ ഇത് ചിന്തിപ്പിച്ചു കൊണ്ടിരുന്നു, അത് തുറന്നു വിട്ടതിൽ വലിയ സന്തോഷം
ഞൻ ലീഗ് കാരൻ ആണ്..bt..PV..anver poli...
Nambathe
പിണാറായിക്കെതിരെ B J P യുടെ പ്രതിഷേധമൊന്നും കാണുന്നില്ലല്ലോ😂😂😂😂 അപോൾ കാര്യം വെക്തതം😅😅😅 കീരിയും പാമ്പും യോജിക്കുമോ.😂😂😂 പിണറായിയും BJP യും തമ്മിലുള്ള ബന്ധം😂😂😂😂😂. അൻവറേ നിങ്ങൾ മുന്നോട്ട് തന്നെ🎉🎉🎉
ഇത് നിങ്ങളും ഞങ്ങളും പാർട്ടിയും തോൽക്കാൻ പോവുന്ന യുദ്ധം ആണ് കാരണം പിണറായി വിജയന് വേണ്ട സഹായങ്ങൾ പ്രതിപക്ഷത്തിരുന്ന് ചെയ്ത് കൊടുക്കാൻ കാട്ടുകള്ളൻ കുഞ്ഞാലിക്കുട്ടിയും,ആർ എസ് എസും ഉണ്ട് പക്ഷെ ഇത് വിളിച്ചു പറയാൻ ആണൊരുത്തൻ ഉണ്ടായിരുന്നു എന്ന് നിങ്ങളെയോർത് ഞങ്ങൾ അഭിമാനിക്കും. സല്യൂട്ട് കൊമ്രേഡ് പുത്തൻ വീട്ടിൽ അൻവർ 🔥
ഞാനും അൻവർ പറഞ്ഞ ആ സാദാരണ സഗാവ്
അൻവർ നിങ്ങൾ സാദാരണക്കാരന് വേണ്ടിയാണ് പോരാടുന്നത്. ജയം ഉറപ്പ്
"ഉയരാത്താ കയ്യും, പൊങ്ങാത്ത നാവും അടിമത്തത്തിന്റെ താണ് "
ചെഗുവേര...
സഖാവ് PV അൻവറിനൊപ്പം ✊🏻✊🏻✊🏻
കമ്മ്യൂണിസം അൻവർ കമ്മ്യൂണിസ്റ്റ്‌കാർക്ക് പഠിപ്പിച്ചു കൊടുത്തു.
കമ്മ്യൂണിസ്റ്റ് ആയതു അൻവർ നെ കണ്ടിട്ടല്ല പാർട്ടിയെ vishamathilakaruthum
ഓ താനൊരു പുളുത്തിയ ചാകാവ് 🤣🤣🤣@@anilmavungal
പിണറായി അടിമ@@anilmavungal
@@thomas.maryland6902 ആണോ സന്തോഷം ഇന്നലത്തെ മഴയിൽ മുളച്ചു വന്നതല്ല സിപിഎം
@@ashiqueroshan5064 സുഡാപ്പികളും കൊങ്കികളും സങ്കികളും കൂടെ ഉണ്ടാകും നല്ല കമ്മ്യൂണിസ്റ്റുകാർ അവർക്കറിയാം പിണറായി വിജയനെയും അൻവർ നെയും
എല്ലാ ഏകാധിപതികളുടെയും പതനം ഇത്രമേൽ ഭീകരമായിരിക്കും. ദയനീയമായിരിക്കും. കാലങ്ങളായി കേരളം പറയാൻ വെമ്പിയ നഗ്നസത്യങ്ങൾ.....
MLA അൻവറിനെ ഇൻ്റർവ്യൂ ചെയ്യാൻ യോഗ്യനായ interviewer. Nice interview....
അൻവർ നിങൾ ഇന്നത്തെ കേരളത്തിൻ്റെ പുതിയ അധ്യായത്തിൻ്റെ തുടക്കമാണ്❤❤❤
മലപ്പുറത്തോട് vs നും പിണുവിനും ഒരേ അഭിപ്രായം ആണ്
കേരളത്തിൽ നടന്നിട്ടുള്ള കൊലപാതകങ്ങൾ പെൺകുട്ടികൾ യുവതികൾ സ്ത്രീകൾ തുടങ്ങിയവരുടെ മിസ്സിംഗ് അനിയന്ത്രിതമായ സ്വർണക്കടത്ത് ഇതെല്ലാം സിബിഐ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
PV AnWar🔥🔥🔥
ഒറ്റയാൾ പട്ടാളം 🔥🔥
Anwar ഇക്ക muthe 😘😘😘😘
Anver ❤❤❤❤
PV അൻവറിന് ബിഗ് സല്യൂട്ട് 🔥🔥🔥🔥🔥🔥🔥🔥
പിവി അൻവർ ❤❤❤
സാധാരണ സഖാക്കളുടെ ശബ്ദം 🎉
ചോദ്യകർത്താവിനെ തുടർച്ചയായി നിരാശ പ്പെടുത്തുന്ന മറുപടികൾ 😍🥰
അടുത്ത തെരഞ്ഞെടുപ്പിൽ വിജയനെതിരെ ആ മണ്ഡലത്തിൽഅൻവർ മത്സരിക്കണം
This man very power ful💪🔥👌
ഇതൊക്കെയാണു ശരിയായ രാഷ്ട്രീയ പ്രവർത്തകൻ ... PV Anwar ❤❤❤❤
പി വി അൻവർ 🔥🔥🔥🔥🔥🔥
ധാർഷ്ട്യമുള്ള ഒരു മുതലാളി എന്നായിരുന്നു അൻവറിനെ കരുതിയിരുന്നത്.
എന്നാൽ മണ്ണിന്റെ ചൂരും മണവുമുള്ള ഒരു പച്ച മനുഷ്യനാണ് അദ്ദേഹമെന്നാണ് ഈ അഭിമുഖത്തിൽ നിന്ന് വ്യക്തമാകുന്നത്.
ഒരു, കൊട്ടൻ പടിയിൽ (മരപ്പലക മാത്രമുള്ള നാടൻ കട്ടിൽ) കിടക്കുമെന്നും ഒരു തോർത്തുമുണ്ട് വിരിച്ചാൽ കിടന്നുറങ്ങാൻ കഴിയുമെന്നും പറയുവാൻ കഴിയുക, മണ്ണിന്റെയും സാധാരണ മനുഷ്യരുടെയും മണം അനുഭവിക്കുകയും അറിയുകയും ചെയ്തിട്ടുള്ള ഒരാൾക്ക് മാത്രമാണ്.
എംഎൽഎ നിങ്ങളാണ് ശരി👍🏻 ദൈവത്തിന്റെ എല്ലാ പ്രൊട്ടക്ഷനും നിങ്ങൾക്കുണ്ടാവട്ടെ 🤲🏻ആമീൻ 🤲🏻 പോരാട്ടം തുടരുക തീർച്ച ജനം നിങ്ങൾക്ക് പിറകിലുണ്ട് 💪🏻
നെഗറ്റീവ് കമന്റ്
എകെജി സെന്ററിൽ നിന്ന് ശമ്പളം പറ്റുന്നവർ മാത്രം.
നട്ടെല്ല് പണയം വെക്കാത്ത ആൺ കുട്ടി.നിങൾ തിരിച്ചും മറിച്ചും ചോദിച്ചിട്ട് കാര്യമില്ല.അൻവർ നെറികെടിന് എതിരെ ഉറച്ച കാൽവെപുമായി ഇറങ്ങി തിരിച്ചവൻ. അടിമയല്ല...ധീരൻ...
അൻവർ തറവാടി
സാധാരണക്കാരായ ഈ സമൂഹത്തിന്റെ ശബ്ദമാണ് അൻവർ നിങ്ങൾ. അന്തിമ വിജയം നീതികായിരിക്കും. ഈ പോരാട്ടം വിജയിക്കും 🔥🔥💯👍
അൻവർMLA പറഞ്ഞതെല്ലാം പൂഴ്ത്തിവെക്കാൻ കഴിയാത്ത നഗ്നസത്യങ്ങൾ മാത്രമാണെന്ന് ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിഞ്ഞ് ഉചിതപരിഹാരം തേടുന്നില്ലെങ്കിൽ ജനങ്ങൾക്ക് തന്നെ നാശം
"കണ്ടറിയാത്തവൻ കൊണ്ടറിയും" 😂
തിജ്ജ് 🔥❤️🔥
ഇതു തന്നെയാ TP ചന്ദ്രശേഖരനും പറഞ്ഞത് താങ്കൾ ശ്രദ്ധിക്കുമല്ലോ?
ഇതൊന്നുമല്ലടെ ചന്ദ്രശേക്കരിന്റെ പ്രശ്നം...
Pv തീ💥
അൻവർ സഖാവെ അങ്ങ് ഒരു പാർട്ടി ഉണ്ടാക്കിയാൽ ഞങ്ങൾ സഖാക്കൾ അങ്ങയോടൊപ്പം ഉണ്ടാകും ♥️♥️ കാരണം അങ്ങ് ശബ്‌ദിച്ചത് ഞങ്ങൾക്ക് വേണ്ടിയാണ്
ലാവലിൻ അനന്തര ഫലങ്ങൾ കേരള ജനത അനുഭവിക്കേണ്ടി വരുമോ 😢
ആണോ
Anvar❤️❤️😍
ആരെയും കൂസാത്ത അൻവർ.. തന്റേടവും ചങ്കൂറ്റവും ഗുണ്ടായിസവും ഒപ്പം നന്മയും എല്ലാം ഉള്ള നേതാവ് അത് പി പിണറായിക്ക് തിരിഞ്ഞിട്ടില്ല..കോളേജ് കാലം മുതൽ അറിയാം..
Pv anvar❤❤❤
ഇപ്പോഴും പിണറാഴിയെ ഞായീകരിക്കുന്ന അടിമകളെ ഓർക്കുമ്പോഴാണ് ദയനീയം 😂😂😂😂
❤❤❤anver ❤❤MLA
20:00 ❤ that confidence made me trust you Anvar sir ❤❤
അൻവർ 🔥🔥
40:50 exactly correct 👍🏼
I salute you Anwar 👍👍👏👏🫡🫡 well said 🎉🎉
വളരെ ശരിയാണ്
അൻവർ പൊളിച്ചു… 😊 ഇനി ഈ കേസ് എങ്ങിനെ തന്നെ ഒതിങ്ങിയാലും. അൻവർ ഇപ്പോ എടുത്ത ഈ നിലപാട് ഒരു രക്ഷ്യയും ഇല്ല… wow…
ആം ആത്മി വന്നത് പോലെ വരാൻ ഉള്ള എല്ലാ തുടക്കവും ഇന്ന് സാധ്യത അൻവർ നു മുന്നിൽ ഉണ്ട്..
ഇതിന്റെ ഒക്കെ ഇടയിൽ വർഗീയത കിട്ടാൻ ഉള്ള എല്ലാ സാധ്യതയും കാത്തിരിക്കുന്ന ഒരു ടീം ഉണ്ട്. അതുപോലെ ഒരു കഞ്ചന യും കാത്തു നിന്നിട്ടില്ല..
ഇവനോട് ഒട്ടും താല്പര്യമില്ല പക്ഷേ പുള്ളി ഈ പറയാൻ കാണിച്ച ചങ്കൂറ്റം 💯🔥
Ningal matham nokunnathu kondaa ...manushyanayi kendal mathi
@@truthinside ഒരു മതവും നോക്കിട്ടല്ല അതിന്റെ ആവശ്യവും ഇല്ല
Anvar mla യെ patti ആ natile ജനങ്ങളോട് ചോദിച്ചാൽ മതി.
അൻവർ 👌👌👌
ചങ്ക് ❤
അൻവർ❤❤❤❤
❤❤ അൻവർ
അൻവർ പൊളി 👍🤩🔥
കാഫിർ വിവാദത്തിൽ പിണറായി വിജയനും എഡിജിപി യുടെയും പങ്ക് തീർച്ചയായും അന്വേഷിക്കണം കേരളം കുട്ടിച്ചോറാക്കാൻ പോന്ന കലാപ ശ്രമം മായിരുന്നു അത്
നാഥാ ഈ കമ്യൂണിസ്റ്റ് പോരാളിക്ക് ഇനി ഒരു ജൻമുണ്ടങ്കിൽ ദീർഗായ സും ആരോഗ്യവും നൽകേണെമേട പി എല്ല അൻവർ👍👍👍❤❤❤❤
Anwer on fire 🔥🔥🔥🔥
Ejjathi Thee 🔥.
Supporting you
അൻവർക്ക ❤
അൻവർ 👍👍👍🎉
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് നാം കാണാൻ പോവുന്നതു മതേ!
ഇവിടെ ഒരാൾക്ക് എതിരേയും ഒരു നടപടിയും ആരും എടുക്കാൻ പോണില്ല😢
ഈ കൊലവിളി മുദ്രാവാക്യം വിളിക്കുന്ന നടുപ്പുറത്തു നട്ടെല്ലുള്ള ഏതേലും സഖാവിന് എഴുന്നേറ്റ് നിന്ന് ചോദിക്കാൻ ധൈര്യമുണ്ടോ പി.വി. അൻവർ എന്ന കടന്നൽ രാജ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന്... ഒരുത്തനും ധൈര്യപ്പെടില്ല അങ്ങനെ ആരും ഇന്നാ പാർട്ടിയിൽ ഇല്ലാ സർവം രാജാവ് കയ്യടിക്കി വെച്ചിരിക്കുകയാണ് അങ്ങനെ ആരെങ്കിലും മിണ്ടുമായിരുന്നെങ്കിൽ അത് സഖാവ് വി എസ് അച്യുതാനന്ദൻ മാത്രമായിരുന്നു. അദ്ദേഹത്തെ ഒതുക്കി വന്നായാളാണ് ഇന്ന് പാർട്ടിയിലെ കേരളത്തിലെയും ഏകാധിപത്യ ഭരണകർത്താവ്... തന്നെ പാടിപ്പുകഴ്ത്തുന്നവർക്കായി എന്തും ചെയ്തുകൊടുക്കാനും മറിച്ച് എതിർക്കുന്നവരെ അടിച്ചൊതുക്കിയിരുത്താനും കഴിവുള്ളയാൾ....ഇന്നലെ വരെ ചങ്കും കരളുമായി നടന്ന അൻവറിന്റെ ഭാഷയിലെ സഖാക്കന്മാരാണ് ഇന്ന് അൻവറിനെതിരെ ഈ കൊലവിളി നടത്തുന്നത്... അൻവറേ സൂക്ഷിച്ചോ നിങ്ങൾ കളിച്ചത് സിപിഎം നോടാണ് പിണറായി വിജയനോടാണ്...
തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല!അതാണ് pv അൻവർ ലാൽസലാം ഒറിജിനൽ സഖാവേ ❤❤❤❤
അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാൻ കേരളത്തിൽ കഴിവുള്ള ഒരേയൊരാൾ അത് നമ്മുടെ സഖാവ് PV ANVAR തന്നെയാണ്.....❤️💪🔥
അതിൽ ഒരു സംശയവുമില്ല
PV അൻവറിനൊപ്പം 💕
സതൃം വിജയിക്കുക തന്നെ ചെയ്യും.
Support to PV Anwar 👍
പിണറായിയെ മാറ്റി അൻവറിനെ സിഎം ആകൂ❤❤❤ കാണാം പൂരം
Stand with PV Anwar ❤
Mla അൻവർ പറഞ്ഞത് സത്യം 👍
Real comrade 🔥
P V ANWAR 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😂❤❤❤❤
പാവപ്പെട്ട സഖാക്കളുടെ ഒരേ ഒരു നേതാവ്.....
സഖാവ് PV അൻവർ.......
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അൻവർ ❤
P. V. ANWAR. Curect MLA ❤❤❤❤
സിപിഐഎം എന്ന പാർട്ടിക്കല്ല
കുഴപ്പം ഇപ്പോഴത്തെ ഏകതിപതിയായ നേതാവും അയാളെ പിന്താങ്ങുന്ന അന്തസ്സി
ല്ലാത്ത നേതാക്കന്മാരും മറ്റുമാണ്
പ്രശ്നം പാർട്ടി സെക്രട്ടറി നിസ്സഹായൻ പിണറായി എന്ന
ഒറ്റ കൊമ്പൻ്റെ തുമ്പി കയ്യിൽ
ശ്വാസം മുട്ടുന്ന പാർട്ടിയാണ്
ഇപ്പൊൾ സിപിഐഎം😮😮😮😮😮😮
Anwer❤❤❤
അൻവർ നിങ്ങൾ പറന്യത് 100% ശരിയാണ്
great movement, bravo