10 വർഷത്തിന് ശേഷം ഐസ് കാക്കയെ കണ്ടപ്പോൾ | ഞങ്ങളുടെ ഒരു ഞായറാഴ്ച | Hanan Shaah | Vlog 9

Поделиться
HTML-код
  • Опубликовано: 24 май 2023
  • Thumbnail By : Vortex ig_vort.ex?igsh... ♥️

Комментарии • 805

  • @rustharusi4092
    @rustharusi4092 Год назад +4208

    ഹാനന്റെ പെണ്ണ് കാണൽ ചടങ്ങ് :
    ലെ ഹനാൻ :കുട്ടിക്ക് പാട്ട് പാടാൻ അറിയോ
    ലെ ഈച്ചു :ഇങ്ങൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ അറിയോ
    ലെ സ്റ്റീൽ :ഗെയിം കളിക്കാൻ അറിയോ
    ലെ ഉമ്മച്ചി :അനക്ക് ചെടി ഉണ്ടാക്കാൻ അറിയോ
    👩🏻‍🦯

  • @thamannaahh._2274
    @thamannaahh._2274 5 месяцев назад +96

    നിഷ്കളങ്കരായ കുറേ മനുഷ്യർ ഉള്ള , സ്നേഹവും സന്തോഷവും സാഹോദര്യവും ഒരു ഗ്രാമം യഥാർത്ഥ മലപ്പുറം ജില്ലയുടെ മുഖമാണ് ഇത് ഹൈറും ബർക്കത്തും ഉള്ള കുടുംബം സ്വാലിഹായ മക്കൾ നല്ല മാതാപിതാക്കളെ കിട്ടിയ മക്കൾ നല്ല മക്കളേ കിട്ടിയ മാതാപിതാക്കൾ. ഈ സ്നേഹവും സന്തോഷവും അല്ലാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ ❤❤❤

  • @hayaa__
    @hayaa__ Год назад +731

    1:27 ചെരുപ്പിന് ഓട്ട ഇള്ളത് പ്രശ്നല്ല, ചെടിക്ക് ഓട്ടയിള്ളതാ പ്രശ്നം 😂😂

  • @esther_mn18
    @esther_mn18 Год назад +95

    ഉമ്മ പൊളിയാ 💙ഞാൻ കാണാൻ വരുന്നു ... നിങ്ങൾ എല്ലാം so happii peoples.... Hanan എന്നെ പോലെ തിന്നാൻ പറ്റണ സാധനം മാത്രമേ പ്രോത്സഹണം നൽകു 🥹

  • @sabirashajahan2794
    @sabirashajahan2794 Год назад +54

    ഈ വർഷത്തെ കർഷകശ്രീ award ummachik thanne 🫂❤️

  • @sherilnaz3869
    @sherilnaz3869 Год назад +22

    Eeechu fan here🤘
    adipolyy kutty aahn.. ellamkondum❤

  • @nusrasaifumt2046
    @nusrasaifumt2046 Год назад +153

    Masha allah ഉമ്മച്ചി മുത്താണ് 💖
    Family മൊത്തം vibe aanu🤩🥰

  • @shortslife858
    @shortslife858 Год назад +10

    Ath sathyaa cherppam thotte ulla aghrahaynu sadhichuthanna hanankaa oraayiram nanni🤝🏼😌#@hanan's story

  • @rashidagafoor7410
    @rashidagafoor7410 Год назад +35

    ഞാൻ ചെടി പ്രേമിയാണ്.. Adoru പ്രതേക tharam ഇഷ്ട.. പറഞ്ഞറിയിക്കാൻ പറ്റുല്ല 🥰🥰😌

  • @neenu7741
    @neenu7741 Год назад +62

    Ningalde family full positive vibe aan tto..Ma sha Allah..❤

  • @pulsofplus8374
    @pulsofplus8374 Год назад +59

    Mattullavarude happiness aagrahikkunna ningalm always happiyakatte

  • @shaheer_k_0724
    @shaheer_k_0724 8 месяцев назад +14

    എന്ത് രസം ആടോ വീഡിയോസ് കാണാൻ... 😊😊❤️❤️❤️

  • @shanusafu4554
    @shanusafu4554 Год назад +169

    ശെരിക്കും ഇങ്ങൾ എല്ലാരും കൂടി ആയ പിന്നെ ചിരിച് ഒരു വിതാവും❤😂😂 really entertaining ❤ just love you and your fam ❤❤😊thanks alot for these vlogs.. Keep going😊 hanankkah❤

  • @noushidavlog9973
    @noushidavlog9973 Год назад +10

    ഉമ്മനെ പറഞ്ഞിട്ട് കാര്യമില്ല ചെടിനോട് ഇഷ്ടമുള്ളവർ ഇങ്ങനെ തന്നെ ചെയ്യാറ് ഞാനും ചെയ്യാറുണ്ട് ഇങ്ങനെയൊക്കെ

  • @keziahamymathew7535
    @keziahamymathew7535 Год назад +29

    Just loved it!!!U guys are awesome🔥Adipoliiiiiiiiiii❤

  • @fidhafidha6435
    @fidhafidha6435 Год назад +21

    Nalla sneham ulla ummayum makalum mashaallah allahu arogyavum ayusum nallgy anugrahikatte ameen yarabal alameen 🤲🏻

  • @muhaseenasharaf3544
    @muhaseenasharaf3544 Год назад +9

    Ummachi പൊളിയാണ് ♥️🥰

  • @elstudio321
    @elstudio321 Год назад +6

    Ippoool videos okke adipoli aanu , kanan nalla rasam inddd

  • @sana_fathimahhhhh
    @sana_fathimahhhhh Год назад +20

    Ingele family❤ masha allah🥺

  • @jamshirahmaraazi4172
    @jamshirahmaraazi4172 Год назад +13

    Ummachi k enniyum plants vaagikodukkannam 😍😍😍

  • @Rabeehmalayalam
    @Rabeehmalayalam 11 месяцев назад +2

    മാഷാ അല്ലാഹ് ആദ്യമായി കാണുന്ന വീഡിയോ ആണ് നന്നായി ഇഷ്ടപ്പെട്ടു കൂട്ടുകാർ അടിപൊളി

  • @suhaibsallu5988
    @suhaibsallu5988 Год назад +3

    Hananannnnnnnneeeyyyyyyyyyy videos adipoli ummma super❤❤

  • @thasnisherin8039
    @thasnisherin8039 Год назад +7

    Ur videos are something special ❤️

  • @SameerSameer-uj6xh
    @SameerSameer-uj6xh Год назад +11

    Hankande family power anu💗

  • @jumanahasin5213
    @jumanahasin5213 Год назад +24

    Umma poliyanne ❤️‍🔥❤️‍🔥❤️‍🔥she is a pure jem❤❤

  • @jaslajasu529
    @jaslajasu529 Год назад +11

    Ummachii adipoli ❤😊

  • @Fathimathlamiyasayid
    @Fathimathlamiyasayid Год назад +3

    Mashallah super ummaa anne ttoo❤️❤️

  • @pridex2267
    @pridex2267 Год назад +2

    Hanaan sir vlog polichu. Inim thudaranam

  • @fathyma_js
    @fathyma_js Год назад +33

    Instel story ayalum vlog aylum nthelukke chirikn ullath undakum🌝❤️stry vlog okke othri ishttaa❤

  • @anjna_Madhu_
    @anjna_Madhu_ 10 месяцев назад +4

    Eee ummachide varthanam kelkaan enthu rasaaa❤

  • @ummiaachi3370
    @ummiaachi3370 Год назад +6

    Mashaallah nalla or family ❤❤❤

  • @rafeequeanwar-kj7cl
    @rafeequeanwar-kj7cl Год назад +54

    ഉമ്മ പൊളി ആണ് ❤❤

  • @rameesathasni5751
    @rameesathasni5751 Год назад +13

    Ingaleee vlog poliyaanu. Chirich oru vidhaavum... Sandhosham thonnarundu kaanumbooo mashallah 🥰

  • @kc_manuz3658
    @kc_manuz3658 Год назад +24

    Late aayippoyi enna ollu adipoli vlog❤ prathyekich aa ummante birthday surprise 🎉❤

  • @mrbrain6929
    @mrbrain6929 Год назад +61

    എന്റെ ഉമ്മയും ഇങ്ങനെ ആണ് . VIBE😻 ആണ്‌. ഞാനും ഒരുപാട് LUCKY ആണ്‌ 😀💗🤟

  • @jamshirahmaraazi4172
    @jamshirahmaraazi4172 Год назад +3

    Ummachi paranjal njagle fans deshiyam varum tto ikkaaa

  • @ridamrva
    @ridamrva 5 месяцев назад +11

    ഇതുപോലെ ഒരു ഉമ്മയാകിട്ടാൻ ഭാഗ്യം ചെയ്യണം❤😻

  • @shahinashahi7968
    @shahinashahi7968 Год назад +8

    Ma Sha Allah ❤ garden👌❤❤

  • @afsaafsa4970
    @afsaafsa4970 Год назад +4

    Inglu poliyan ingle familiyu. 30 minut korch polum skip cheyyathe kananen hanankkante enne veno😌❤🙌

  • @nadirabeegumf734
    @nadirabeegumf734 9 месяцев назад +2

    Mashaallah nalla umma.Eniku ishtapettu.Ambalum thamarayum basanil valartham.Mosaic plantum nalla rasama.umma enne poleya.oru stalavum bakivachittila njanum.ummaye prolsahipikuka.Ithu kanan thanne nalla rasamalle.Nigalkonnum parajal manasilakila kuttikale.❤

  • @Abiiishan.
    @Abiiishan. Год назад +32

    Ayshh ഇങ്ങളെ ഫ്രണ്ട്സും ഇങ്ങളും പൊളി ആണ് 😁💗

  • @babupoolamanna3426
    @babupoolamanna3426 Год назад +56

    There will be a smile on every ones face while watching this❤️And you guys are superrbb💗💎

  • @shahubaanathsalam8515
    @shahubaanathsalam8515 Год назад +3

    Masha allah enta ummane pole തന്നെ ഉണ്ട് ഇക്കടെ ഉമ്മ

  • @Ashmi_ashh
    @Ashmi_ashh Год назад +4

    Masha allah ❤😍😍

  • @mzm6270
    @mzm6270 Год назад +2

    Nnalum ummande chedi ath vere level thannee aan.. 😍❤🔥

  • @muhzinas9117
    @muhzinas9117 Год назад +3

    Elarum superaaa😍💝

  • @adhilkalathingal2343
    @adhilkalathingal2343 Год назад +1

    Ikka enthayyallum umma thodaggi agg prosayippich kodukk. Frudsokke vekkan para. Inshaallha ellam sariyakkatte

  • @user-oo7cy5lz8m
    @user-oo7cy5lz8m 7 месяцев назад

    Ma poli ❤❤ hanan.... Ellarum 👍🏻👍🏻

  • @mazinvlogs3459
    @mazinvlogs3459 Год назад +21

    വീട്ടിലേക്ക് ആളെ വരുത്തി സബ്സ്ക്രൈബ് ചെയ്യിപ്പിക്കുന്ന പ്രത്യേക തരം ്് വ്ലോഗ്ഗിങ്😂😂

  • @user-cx5fc2vk5e
    @user-cx5fc2vk5e Год назад +1148

    ഐസ് കൊണ്ടോന്ന കാക്കനോട് ഇങ്ങൾക് ഐസ് വേണ്ടെന്ന് ചോയ്ച്ച ഉമ്മ ❤️❤️

  • @SubiSubiryas
    @SubiSubiryas 6 месяцев назад +14

    നിങ്ങളെ വീഡിയോ ഫസ്റ്റ് ആയി കാണുകയാണ് മാഷാ അള്ളാഹ ഒരുപാട് ഇഷ്ട്ടായി നിങ്ങളെ family ഉമ്മ സൂപ്പർ 👍👍🥰

  • @liyasworld9196
    @liyasworld9196 8 месяцев назад +2

    First time aan ningade video kanunnad..😂 Chediye premikkunna ummante video ....masha allah😂

  • @jamshie8499
    @jamshie8499 Год назад +23

    Big respect to camera man eechu❤️‍🩹😂

  • @___a__s__p___
    @___a__s__p___ Год назад +2

    26:47 Masha Allah ♥️

  • @ShifaSherin158
    @ShifaSherin158 4 месяца назад +1

    Ink ngale mmane bayankara shtayiii.. aa cutenessum ❤

  • @falihcv9875
    @falihcv9875 Год назад

    Umma aan main👍 ath kazhinje ighalokke varuuu

  • @Sulaisinu
    @Sulaisinu 11 месяцев назад +1

    Nte ummeo ingane thanneya
    E ummante athe samsaaram
    Ummane miss cheyyumpo njan ingade umma ulla videos kaanum

  • @Farhakt-dj1bi
    @Farhakt-dj1bi Год назад +4

    Mashaallah ❤️‍🔥😍

  • @Fathima.__farsana19
    @Fathima.__farsana19 Год назад +2

    Ente ummyum same aan...chedi edkka angoottum ingoottum vekka..nnt pirttennum ithenne...oorkk athaan hppy❤❤

  • @Zarhaa2228
    @Zarhaa2228 Год назад +2

    Ayshhh umma uyir❤

  • @Hanan-sq9bb
    @Hanan-sq9bb 6 месяцев назад +3

    മാഷാഅല്ലാഹ്‌ 🥰അടിപൊളി vlog❤️❤️❤️

  • @safa_sfzzz.
    @safa_sfzzz. Год назад +1

    Hanan brooo❤️ ummachi poli❤️

  • @shahnam1328
    @shahnam1328 2 месяца назад

    Njhan ice cream kakkayanu sredhichath ayalude jeevitha vijhayam parayumbozhullq ayalude santhosham Masha Allah allahu anugrahikkatte

  • @shifna3376
    @shifna3376 Год назад +207

    Upcoming Vlog :- രതീഷേ, അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി "വീടിനുള്ളിൽ" എങ്ങനെ ചെടികൾ നട്ടു പിടിപ്പിക്കാം എന്നതാണ്!😂❤️

  • @salmasalu6273
    @salmasalu6273 8 месяцев назад

    Njan innaan inggale video kaanunnath umma poliyaanttooo masha allah 👍👍

  • @arshadarashi
    @arshadarashi Год назад +5

    Mashaallah 🥰... Ummiii poliyanu 🥰🥰🥰

  • @musthafaparammel570
    @musthafaparammel570 Год назад +31

    14:54 കല്യാണം ഒക്കെ ഉണ്ടാവുമ്പോ പറയണം ട്ടോ
    ഹനാൻ : ആരെ കല്യാണം പിന്നേണ് ഹനാൻക്ക് കത്ത്യേത് 💡😂 ന്തായാലും ഞമ്മളീം വിളിച്ചണം ട്ടോ 😌❤️‍🩹

  • @marietgeorge5303
    @marietgeorge5303 Год назад +1

    Nic ippo nanaai kelkkund poli, I like your family, poliyan uma

  • @mannahshamseer
    @mannahshamseer Год назад +5

    Hey hanan bro... 🤍am a big fan of you...! And am from calicut.... You're videos and songs are soo gud mashallah🥹🫶inshallah currently i have only one dream "want to see you"inshallah♥️

  • @mohammedshaheen8659
    @mohammedshaheen8659 Год назад +44

    the last dialogue "nakkikoli naayikale nanni indaaya mathi😂" i like it

  • @socialbutterfly1017
    @socialbutterfly1017 Год назад +5

    ഈ വീഡിയോ വരാൻ Njan വെയിറ്റ് ചെയ്യുകയായിരുന്നു❤❤

  • @krmomworld
    @krmomworld Год назад +98

    അമ്മ ഹനാന്നു ചെടി കാണിച്ചുതരുമ്പോ മണിച്ചിത്ര താഴിലെ ഗംഗയെ ഓർമ്മവരുന്നു 😁ഫാമിലി ഒരുപാട് ഇഷ്ടം വീഡിയോ ❤❤❤

    • @nish650
      @nish650 10 месяцев назад +2

      😂

  • @rajeevsmera1363
    @rajeevsmera1363 Год назад +5

    ഒരുപാടിഷ്ടം ❤❤❤❤

  • @sebineduvanchery5527
    @sebineduvanchery5527 4 месяца назад +2

    Umma പോളിയാണ് ❤❤

  • @Aravind0752
    @Aravind0752 Год назад +20

    ഇനിയും ഇതു പോലെ ഒള്ള vlogs പ്രതീക്ഷിക്കുന്നു 🥹❤️

  • @lifeofplants2889
    @lifeofplants2889 11 месяцев назад +1

    Ente athey piraanth aanu ummak ennu ente huss paranju..umma thalarthaan palarum nokkum pakshe nammal thalararuth..😊😊njaanum ingale poley oru plant lover❤

  • @mhdnihal359
    @mhdnihal359 Год назад +3

    Hanannkaaaa❤

  • @reyeebamishab3248
    @reyeebamishab3248 Год назад +3

    Mashaallah nummle teacher❤❤

  • @AneesPuthuma-rt7tn
    @AneesPuthuma-rt7tn Год назад +15

    📢 Correct timel aaan കാക്ക chothichath മോനെ കെട്ടിക്കണ്ടെ എന്ന്😂😂😍😍

  • @mohammedmarshad8277
    @mohammedmarshad8277 Год назад +6

    Igale family adipoli aan masha allah 🥰🥰🥰

  • @mehkaa__
    @mehkaa__ Год назад +2

    Hannaaan kaaa 💗

  • @shefiSadham
    @shefiSadham 5 месяцев назад +4

    ഉമ്മ പൂക്കളെ parchayaപെടുത്തുമ്പോൾ മണിച്ചിത്ര താഴിലെ ശോഭന യേ ഓർമ്മവന്നുട്ടോ.. 😍

  • @Kpopsongs-vu4ct
    @Kpopsongs-vu4ct Год назад +2

    Adipoli surprise 😂🎉

  • @shahana2755
    @shahana2755 Год назад +30

    ചെടിക്ക് കണ്ണേർ പറ്റാതെ ഇരിക്കട്ടെ 🫶😊

  • @abubakkarpathamkulam5020
    @abubakkarpathamkulam5020 Год назад

    Ingale imma soooperaaa❤😍

  • @patti_kadicha_pucha326
    @patti_kadicha_pucha326 Год назад +11

    Ijjathi family 😂❤

  • @hannx_a
    @hannx_a Год назад

    nalla rasand njnum varattee angoot chedi vangaan😌 ich eelledhum ishtaayi🤩

  • @arttwiist5037
    @arttwiist5037 Год назад

    Umma adipwoli❤

  • @shamnanawwar9915
    @shamnanawwar9915 5 месяцев назад +2

    Prayer last adu polichu

  • @Sinan__sonuuu
    @Sinan__sonuuu 7 месяцев назад

    Mmachi settann mashallah❤

  • @usman00784
    @usman00784 Год назад +34

    14:20 mother's proud talk 🤌

  • @nithafathimashaji
    @nithafathimashaji Год назад +113

    Ingale family le biggest asset ingale Umma ahn!! A jem❤️🥺💯

  • @AaBb-ki2tl
    @AaBb-ki2tl Год назад +5

    Ithupole ennum video cheyu sad ayit irikumbo kand chirikaloo😂pine nale Guruvayoor varanan kandu. Nte veed guruvayooru kurch eduth ann pattanakil kanm.. INSHA ALLAH ❤️❤️

  • @hasishareef4739
    @hasishareef4739 Год назад +2

    Story kandu nere ponnu😍

  • @febshirbasheer
    @febshirbasheer 4 месяца назад +6

    ഉമ്മാ ഇങ്ങക്ക് മരുമോളായി ഞാൻ വരാം 😁😌 ഞമ്മക് പെര കാട് ആകാം 👍

  • @salmathfousiya4567
    @salmathfousiya4567 Год назад +3

    Masha Allah ❤

  • @mayaprasannan6778
    @mayaprasannan6778 10 месяцев назад +1

    Ningalude umma super.chedi nadunnathu nalla karyamanu.

  • @muhammedikthiyarkv2621
    @muhammedikthiyarkv2621 Год назад +22

    I jst love this family.........❤

  • @shahalasheri592
    @shahalasheri592 11 месяцев назад +1

    Umma super ann 🥰❤️

  • @mozeyff2218
    @mozeyff2218 Год назад

    Family full vibe annlooo