പെലച്ചക്ക് നെഞ്ചുവേദനയുമായി സ്റ്റീൽ 🤣 അങ്ങനെ ഉമ്മ പാട്ട് പാടി 😍♥️

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Subscribe Steel's RUclips ~ youtube.com/@i...
    Subscribe Eechu's RUclips ~ youtube.com/@e...

Комментарии • 1,5 тыс.

  • @Nichus-y
    @Nichus-y 5 месяцев назад +1297

    നിങ്ങളുടെ കൂടെ കട്ടക്ക് നിക്കുന്ന ഉമ്മാക്ക് ലൈക്കടി മക്കളെ 👍🏻👍🏻👍🏻

  • @cr7fance729
    @cr7fance729 5 месяцев назад +123

    ഇന്നലത്തെ ms solutionte ക്ലാസ്സ് steelum koushikum കൊണ്ടു പോയി ❤

  • @subairhafsath6157
    @subairhafsath6157 5 месяцев назад +224

    ഉമ്മച്ചി ഒരുപാട് ഇഷ്ട്ടം ആ ഉമ്മച്ചിയാണ് നിങ്ങളുടെ വിജയം... സോങ് സൂപ്പർ. ഉമ്മച്ചിനെ ആയിഷുമാത്തനെ. വീഡിയോയിൽ ഉൾപ്പെടുത്തണം... ❤️❤️👍👍

  • @SanaZez
    @SanaZez 5 месяцев назад +35

    മാഷാഅല്ലാഹ്‌ ❤ഇങ്ങനെ ഒരു ഉമ്മ കിട്ടിയതിൽ ഈ മക്കൾ എത്ര ഭാഗ്യമാറാൻ

  • @KASROT_COUPLES
    @KASROT_COUPLES 5 месяцев назад +46

    ഉമ്മാനെ വല്ലാതെ ഓർമ്മ വരുന്ന വല്ലാതെ മിസ്സ് ചെയ്യുന്ന ഒരു വീഡിയോ…അത്താഴത്തിന് ഉമ്മ വിളിക്കുന്ന മധുരമുള്ള വിളി എല്ലാം വല്ലാതെ ഓർമ്മ വന്നു…പടച്ചോൻ ആ ഉമ്മയ്ക്കും എല്ലാ ഉമ്മ മാർക്കും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ… ☺️

  • @sameerch7816
    @sameerch7816 5 месяцев назад +63

    ഉമ്മ പറഞ്ഞത് വളരെ ശെരി ആണ് ഗൾഫിൽ നിന്ന് കാണുന്ന എന്നെ pole ഉള്ളവർക് വളരെ ബുദ്ധിമുണ്ട് ആണ് food തിന്നുന്നത് കാണുമ്പോൾ

  • @Yummy_in_myTummy
    @Yummy_in_myTummy 5 месяцев назад +231

    താരാട്ടാൻ ഉമ്മയെ പോലെ മറ്റൊരു കൂട്ടുണ്ടോ...❤️‍🩹🥹 അമ്മ = കലർപ്പില്ലാത്ത സ്നേഹം💌

  • @safii-jv2kq
    @safii-jv2kq 5 месяцев назад +26

    ഇടക്കിടെ sslc എന്ന് പറഞ്ഞ് കുട്ടിനെ നന്നായിട്ട് ഓർമ്മപ്പെടുത്തുന്ന സ്നേഹം മാത്രം ഉള്ള സഹോദരൻ😅❤

  • @faismuhammad6360
    @faismuhammad6360 5 месяцев назад +181

    Ee paat kelpikan inn nte ummma ee lokath illa😢😢😢.... Ee patinte arthangalokke ipoyan mansilavunnath😢😢 padachone ellla ummma markum aayuss nalkane... Umma poyal elllam kayinju.. pinned jeevichirikkunna mayyathan njanokke😢 ee paat ket njn karanju ee ummane kanumbo nte ummane thona....

    • @MetarchYT
      @MetarchYT 5 месяцев назад +2

      😢❤saramilla bro oru naal ellarum ith anubhavikanam

    • @fathimaah_123
      @fathimaah_123 5 месяцев назад +7

      Bro nte ummakk allha swargam kodkkatte inshallah... 🥺❤
      Allha nee ellareyum ummakk deergayuss kondkaname... 🤲🏻😢

    • @MetarchYT
      @MetarchYT 5 месяцев назад

      @@fathimaah_123 ameen 🤲🤍❤

    • @faismuhammad6360
      @faismuhammad6360 5 месяцев назад

      @@fathimaah_123 ameeen 🤲🤲🤲🤲

    • @ayishanidha6945
      @ayishanidha6945 5 месяцев назад

      Ameen❤

  • @afnanff1780
    @afnanff1780 5 месяцев назад +2180

    Sslc ആയിട്ട് പഠിക്കാതെ റീൽ കാണുന്നത് ഞാൻ മാത്രം ആണോ 😂😮

  • @RahiyanathP-iq3do
    @RahiyanathP-iq3do 5 месяцев назад +18

    ഇത് പോലെ പാട്ട് പാടിക്കോ ട്ടാ 😂😂വായനട്ടിലേക്ക് പോവാണ് പാട്ട് കേട് ഒരുപാട് ചിരിച്ചു ഞാൻ ഇപ്പോ എന്നും ആ വീഡിയോ ഇരുന്ന് കാണും 😂😂😂😂🥰

  • @amisha_jasmin
    @amisha_jasmin 5 месяцев назад +131

    4:08 ചട്ടകം കണ്ട് hanaanshaah പേടിച്ചു 😂

  • @subinakp8492
    @subinakp8492 5 месяцев назад +34

    Hi❤നമ്മുടെ അയച്ചാമ്മതന്റെ കഴുത്തിൽ ഒരു മുത്തുമാല കണ്ട് കുറെ വിഷമിച്ചു 😢വീട്ടുജോലി എടുത്തിട്ട് വേണ്ടേ 10 രൂപ കിട്ടാൻ 😢സ്വന്തം കൂടപ്പിറപ്പ് പോലെ നോക്കുന്ന അനുട്ടനും ❤കുടുംബത്തിനും മ്മടെ അയ്ചെമ്മാതാക്ക് 5 ഗ്രാമിന്റെ മാല ആണെങ്കിലും വാങ്ങി കൊടുക്കണം. ഈ പുണ്യ റമദാനിൽ ആയ salkarmam ചെയ്യാൻ തവഫീഖ് നൽകണേ നാഥാ ❤❤❤❤❤❤അയച്ചാമ്മതക്ക് ഇരിക്കട്ടെ ഇന്നത്തെ like❤പറയാൻ വിട്ട് പോയതായിരുന്നു ❤❤❤❤❤❤അല്ലാഹ് അനുട്ടനും കുടുംബത്തിനും ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ ❤❤❤❤❤❤😢❤❤❤❤❤😊

  • @Nichus-y
    @Nichus-y 5 месяцев назад +130

    ഉമ്മയും മക്കളും പൊളിയാ ❤❤സ്റ്റീലിന്റെ നെഞ്ച് വേദന മാറിയില്ലേ,, സ്റ്റീലിന്റെ പുതപ്പ് മാറ്റിനോക്കി ട്രൗസർ ഇട്ടിട്ടില്ലെന്ന് പറഞ്ഞു നോക്കിയത് 🤣🤣,

  • @user-sk9ok7tf2f
    @user-sk9ok7tf2f 5 месяцев назад +87

    0:46 😂ആത്യം ഈ റോക്കറ്റ് ഓഫ്‌ ആകട്ടെ 😂

  • @MuhammedShibiliep
    @MuhammedShibiliep 5 месяцев назад +285

    Ellavarkum A+ kittatte

  • @sanaahh8810
    @sanaahh8810 5 месяцев назад +29

    5:23 www🥺song enna feelaaa... Mwoneeeeeee🤍🤍🤍🤍

    • @x_sahal_7645
      @x_sahal_7645 5 месяцев назад

      Le Hanan : mathy mathy👋🏻😂

  • @SubaidhaKathoon
    @SubaidhaKathoon 5 месяцев назад +63

    Ummakk venndi padiya song good 😊

  • @mylittle-ideas
    @mylittle-ideas 5 месяцев назад +40

    16:35 എന്ത് ഭംഗിയുണ്ട് ലുങ്കി ഉടുത്തിട്ട്

  • @sahalainr3452
    @sahalainr3452 5 месяцев назад +98

    ഇങ്ങളെ വീഡിയോ വന്നാൽ പിന്നെ അത് കണ്ടിട്ട് ഒള്ളു ബാക്കി പരിപാടി 👍

  • @Shadu481
    @Shadu481 5 месяцев назад +30

    Ummakk vendi paadiye paat antummakku ishtaayi😍

  • @kunjatta_p.vt_
    @kunjatta_p.vt_ 5 месяцев назад +87

    16:41 😂❤ഉമ്മാനെ കൊല്ലല്ലേട്ടാ 😂😍

  • @ajmalshapro9710
    @ajmalshapro9710 5 месяцев назад +9

    ഇന്നത്തെ വീഡിയോ കണ്ടു. ഞാൻ inte ഉമ്മാനെ കെട്ടിപിടിച്ചു ഒരു umma അങ്ങട്ട് കൊടുത്തു ❤🥺

  • @user-qm9ut3fb4f
    @user-qm9ut3fb4f 5 месяцев назад +4

    സത്യം പറയാലോ നിങ്ങളെ വ്ലോഗ് കാണുമ്പോ ഭയങ്കര സന്തോഷം ആണ്.എത്ര tension indenkilum നിങ്ങളെ വ്ലോഗ് കണ്ടാൽ മതി😍

  • @shamnaasi9748
    @shamnaasi9748 5 месяцев назад +28

    എന്തൊരു സ്നേഹാ bro nigalk എല്ലാവരോടും 😊❤

  • @goodechotech5196
    @goodechotech5196 5 месяцев назад +87

    12:25 ഇവിടെയും ഇത് തന്നെ സ്ഥിരം ഡയലോഗ്.... അടുക്കളയിൽ സഹായിക്കണം എന്ന് എന്നും വിചാരിക്കും... പക്ഷേ ഒരു മടിയാണ് 😊

  • @jubiarif8602
    @jubiarif8602 5 месяцев назад +6

    Nalla oru ikkakkayum ummayum. Ee sneham allahu ennum nilanirthatte. Supper family. Mashallah

  • @dilluz
    @dilluz 5 месяцев назад +4

    Mashallah ❤ എൻറെ ഉമ്മയും ഇതുപോലെയാണ് ❤❤ ആയുസ്സും ദീർഘായുസ്സും കൊടുക്കട്ടെ Nanum mlp ❤

  • @JaseelaUmminiyanthodika
    @JaseelaUmminiyanthodika 5 месяцев назад +53

    Ingale family poliyanu😂❤

  • @rani_yara_fi3353
    @rani_yara_fi3353 5 месяцев назад +37

    ഏറെ പൊറുക്കാനും എല്ലാം സഹിക്കാനും ..
    മനസ്സുറപ്പുള്ളോര് .... ❤
    *ലെ ഉമ്മ : mmmmmh reaction superb..
    ആടാ.. അതോണ്ടല്ലെ ഈ പെലചക്ക് തന്നെ ഞാൻ അൻ്റെ പാട്ട് സഹിക്കുന്നത്..
    എന്ന് കരുതി കൂടുതല് സഹിപ്പിക്കല്ലെ ന്ന് .😅

  • @Dilsha_Dilu
    @Dilsha_Dilu 5 месяцев назад +24

    Uffhh❤ ingala vdo oru raksheyum liaa tooo polii yaan❤

  • @mikeygaming__
    @mikeygaming__ 5 месяцев назад +7

    14:48 ഗസിനോക്കെ നിക്കാൻ ഈ ശരീരത്തിൽ സ്ഥലോ ഇൻഡോ😂😂🔥

  • @sinusartcraft8853
    @sinusartcraft8853 5 месяцев назад +24

    Hanaaaneyyyyy ingle videos okke mudangaathe kaanalndd nk bayangara ishtttaaa☺️❤️

  • @safwanvlogs1499
    @safwanvlogs1499 5 месяцев назад +5

    ഹനാന്റെ സോങ് കേൾക്കാൻ വേണ്ടി മാത്രമായി ഇത് വീണ്ടും വീണ്ടും കാണുന്നവരുണ്ടോ ♥️♥️

  • @nazeerakabeer5865
    @nazeerakabeer5865 5 месяцев назад +5

    ഞാൻ എല്ലാം വിഡിയോ കാണാറുണ്ട് പക്ഷേ കമ്മെന്റ് ഇടാറില്ല ഇന്ന് ഇടണം തോന്നി ed നട്ട പതിരക് വീഡിയോ എടുത്തു തരുന്ന eachun ആണ് എന്റെ ലൈക്‌ ❤💞

  • @artcreations5169
    @artcreations5169 5 месяцев назад +32

    MS SOLUTION chemistry class hananum steelm kond poyi ath athrully😂❤

  • @ecfairoozali
    @ecfairoozali 5 месяцев назад +13

    15:21 അയമോസത് വയുഗുളിക

  • @basithvlogalii
    @basithvlogalii 5 месяцев назад +19

    എനിക്കും ശെരിക്കും വായിൽ വെള്ളം വന്നു ഞാൻ ede രാവിലെ 7കാണിക്കണേ kanunnade👍👍👍

    • @ITSME-yn1zt
      @ITSME-yn1zt 5 месяцев назад +1

      Njn 3 45 n.....ente nomb murinjo ennoru samshayam

  • @ashwathyashwathy
    @ashwathyashwathy 5 месяцев назад +20

    ഉമ്മാക്ക് ബിഗ് സല്യൂട്ട് ❤️❤️❤️സ്റ്റീലിന്റെ നെഞ്ച് വേദന മാറിയോ

  • @h4shiirrr
    @h4shiirrr 5 месяцев назад +15

    1:30 ellarum aniyan maare adichaan eyunnelpikkar but youuu❤️❤️🙌

  • @AbdulBasith-nj5hq
    @AbdulBasith-nj5hq 5 месяцев назад +8

    8:22ആ ഞ്ഞംഞ്ഞം സൗണ്ട് 🤤🤤🤤

  • @mymoonp1016
    @mymoonp1016 5 месяцев назад +13

    ഇതൊക്കെ കാണുമ്പോ എന്താ ഒരു സന്തോഷം 🤗

  • @Jaseenajasi-wc1rp
    @Jaseenajasi-wc1rp 5 месяцев назад +14

    Hanan ikka kanumbo thanne oru happy and family also
    Ummante pattu super ane🥰🥰

  • @rorare789
    @rorare789 5 месяцев назад +7

    മാഷല്ലാഹ്... നിങ്ങളുടെ ഓരോ ദിവസവും എന്നും സന്തോഷവും സ്നേഹവും നിറഞ്ഞതാവട്ടെ... അത് കാണുന്നവർക്കും ഒത്തിരി സന്തോഷം...❤

  • @fathimahashida264
    @fathimahashida264 5 месяцев назад +2

    Masha Allah♥💯...kanumbo nte veettile karyangaloke orma veraahn😍💯

  • @Stella_vargese
    @Stella_vargese 5 месяцев назад +6

    Ningal brothers thammilulle sneham ath vellathoru feel anu ❤

  • @user-nf4kl7vn2d
    @user-nf4kl7vn2d 5 месяцев назад +2

    എന്തൊരു സ്നേഹം ഉള്ള ഉമ്മ കട്ടക്ക് നിൽക്കുന്ന ഉമ്മ❤😍💞❤

  • @veenakannan3214
    @veenakannan3214 5 месяцев назад +6

    രാവിലെ തന്നെ നല്ല പോസിറ്റീവ് vibe 🥰🥰🥰 ഉമ്മച്ചി 🙏🙏🙏🙏

  • @rani_yara_fi3353
    @rani_yara_fi3353 5 месяцев назад +8

    Thank you for dedicating a good song for all Ummachiees❤️ ... May Allah grant you prosperity and long healthy life... 🤲🏻

  • @mazinmazi1564
    @mazinmazi1564 5 месяцев назад +16

    ഞാൻ ഒരു വീഡിയോയും ഇപ്പൊ കാണാറില്ല. എല്ലാം കാണൽ നിർത്തി. ഇപ്പൊ നിന്റെ ചാനെൽ മാത്രം കാണാറുള്ളു. ആദ്യായിട്ടാണ് കമന്റ് ഇടുന്നത്. 👍😍😍

  • @sherirafeeque.558
    @sherirafeeque.558 5 месяцев назад

    ഉമ്മച്ചി സൂപ്പറാണ്. പാട്ട് പൊളിച്ചു ബ്രോ.. നല്ല സ്നേഹമുള്ള ഇക്കാക്ക..അഫിയുടെ വയറുവേദന മാറിയൊ

  • @MuhammedShibiliep
    @MuhammedShibiliep 5 месяцев назад +19

    Njan engalude valiya fan an

    • @nixal0o
      @nixal0o 5 месяцев назад

      Ith ms alla fake aan😢

    • @MuhammedShibiliep
      @MuhammedShibiliep 5 месяцев назад

      @@nixal0o athin ith ms alla

    • @alonetheking3408
      @alonetheking3408 5 месяцев назад

      Muhammed Shibili
      MS😂😂😂😂

  • @rubinsvlog177
    @rubinsvlog177 5 месяцев назад +2

    Hanu ente mol parayum ingale veetkk kettikkanam olk nalla ishttan enn😂

  • @user-zv2zv6ld3i
    @user-zv2zv6ld3i 5 месяцев назад +61

    4:47 Brroh big fan❤

  • @Hanan-sq9bb
    @Hanan-sq9bb 5 месяцев назад +2

    Anu song super❤️❤️❤️

  • @muhammadmubashir.a8269
    @muhammadmubashir.a8269 5 месяцев назад +9

    15:12 ഇമ്മച്ചീ അത് വായ്കുളികയാണ്

  • @minhaminnu5118
    @minhaminnu5118 5 месяцев назад +1

    Masha Allah..
    Epozhum ee santhoshavum, othorumayum ndaavate..
    Aameen..

  • @ramlath9718
    @ramlath9718 5 месяцев назад +5

    എന്ത് രസാ ഉമ്മാനെ കാണാൻ 😘😘😘😘😘😘

  • @mhdsali2283
    @mhdsali2283 5 месяцев назад +18

    ഹനാനെ നിന്റെ ശക്തിയും നിന്റെ
    ഇത്ര നല്ല സ്വഭാവത്തിന് കാരണവയും നിന്റെ ഉമ്മയാണ് ❤❤
    Hats of നുസ്രത് ടീച്ചർ

    • @arszz7080
      @arszz7080 5 месяцев назад +1

      Uppayum❤

  • @sinirosee
    @sinirosee 5 месяцев назад +3

    Ummillaathond njan thannea kettu 😂💝.
    Ennum enganea happy aayirikattea ellaarum 😍😍. Request aanu full paadoo

  • @sajnapp7843
    @sajnapp7843 5 месяцев назад +1

    എനിക്ക് ഈ പാടുകാരോട് അസൂയ ആണ് ഇവർ ഒന്ന് മുളിയാൽ പോലും എന്തു രസം ആണ്

  • @hashimpp3999
    @hashimpp3999 5 месяцев назад +6

    Steele all the best chemistry exam angott kachiyekane 😎🔥♥️

  • @haseenafarhan4998
    @haseenafarhan4998 5 месяцев назад

    എന്റെ പൊന്നു മക്കളെ.. ചിരിച്ചു ചത്തു..ഇങ്ങളെ സഹിക്കുന്ന ആ ഉമ്മയെ സമ്മയ്ക്കണം

  • @Hifaah.h_
    @Hifaah.h_ 5 месяцев назад +3

    01:20 😢🎉
    Ingane Okke pattupaadi nippikkannokke oru ikkakka ullathaa steelinte okke oru jeevithaa rahasyam😂❤

  • @hadiyahadiya684
    @hadiyahadiya684 5 месяцев назад +2

    11:50 ഇജ്ജ് തിന്നുണ്ടെങ്കിൽ തിന്ന് അല്ലെങ്കിൽ രാവിലെ അയിച്ചുമ്മത കരീക്കടും 🤣le straubery അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 🤣🤣🤣🚶🏻‍♀️

    • @aishwarya21399
      @aishwarya21399 5 месяцев назад +1

      It's cherry tomatoes, not strawberry 😁

  • @user-kb5rj5ss7u
    @user-kb5rj5ss7u 5 месяцев назад +11

    9:33 firoz ikka😂

  • @user-fd5dh2yh7p
    @user-fd5dh2yh7p 5 месяцев назад +2

    Ingale ummachi poli aantto.. Masha allah.. ❤

  • @sulfathbeevi6939
    @sulfathbeevi6939 5 месяцев назад +8

    1:35 ടൗസർ ഇട്ടില്ലേ 😂

  • @JijinaJomon
    @JijinaJomon 5 месяцев назад +2

    യൂട്യൂബ് തുറന്ന് ഫസ്റ്റ് കാണുന്ന വീഡിയോ നിങ്ങളുടെ വീഡിയോ ആണ് സ്നേഹമുള്ള ഫാമിലി❤️❤️

  • @haneefthattummal7544
    @haneefthattummal7544 5 месяцев назад +6

    Ummanteaa song hanuu paadiyadh polii❤❤ hanuu adh shorts aayitt idoo❤❤

  • @nasinass7288
    @nasinass7288 5 месяцев назад +2

    നിങ്ങളെ എല്ലാരേയും ഒരു പാട് ഇഷ്ട്ടം എന്ത് രസാണ് നിങ്ങളുടെ വീഡിയോ കാണാൻ

  • @sufaidaparveen9603
    @sufaidaparveen9603 5 месяцев назад +5

    benji nte oru vivarulyallo.... Onte visheshangalum paray tta... Benji fans💜

  • @NisamPonnu
    @NisamPonnu 5 месяцев назад

    ഇങ്ങളെ ഉമ്മാനെ കാണുമ്പോ എന്റെ ഉമ്മച്ചിയുടെ അതെ മുഖചായം 😘😘😘ഉമ്മാക്

  • @Miluskitchen71
    @Miluskitchen71 5 месяцев назад +5

    Ee sneham ennum padachon nilanirthitharatte
    ❤❤ ji

  • @Jannahh5
    @Jannahh5 5 месяцев назад +6

    ഉമ്മാന്റെ പാട്ടിനു നന്ദി

  • @cipherkid6959
    @cipherkid6959 5 месяцев назад +15

    1:41 💥

  • @Lulu_http.
    @Lulu_http. 5 месяцев назад

    Aowwww ❤ummanodd ullaa sneham paattiloode kanichuthannuu😌😍😘😘😘

  • @binthabbaz
    @binthabbaz 5 месяцев назад +8

    Padichkkn kayynor dua cheyyondi... 🫂🤲🏻🎉

  • @mufeedajabir752
    @mufeedajabir752 5 месяцев назад +5

    Steel ബാങ്ക് കൊടുക്കുമ്പലാണോ മരുന്നും thinn nadakkunnad

  • @nafeesamahmoodnafeesamahmo7604
    @nafeesamahmoodnafeesamahmo7604 5 месяцев назад +9

    5:31 ithra nalleno pularchkkokkey paatt paadittu aaaru oru mindu aakknnilalo🥲🤌🏻

  • @ajuajwad
    @ajuajwad 5 месяцев назад +2

    Steelinte schoolilthe main perupadi avan kurach follower's ind ayinte show kanikka😂😂😂 steel poliyaaaneeeey

  • @minhasajid.
    @minhasajid. 5 месяцев назад +7

    8:50 innghll vibee ennee.. Masha Allah❤️

  • @_sh_e_.x_ri_n_
    @_sh_e_.x_ri_n_ 5 месяцев назад +1

    Hannan ikka ഇനിയും ഒരുപാട് songs ഓക്കേ പാടണം i like it your voice your big fan ikka❤️😍🎉

  • @Fasil_16
    @Fasil_16 5 месяцев назад +28

    Polichu ms solution ayirunu 😎

  • @magicpen7703
    @magicpen7703 5 месяцев назад +1

    ikka
    eechu nodu adutha vlogli rap cheyyan parayo
    njan ippola eechunte channel kaanunne , adhile eechunte rap poli aayikunu
    please adutha vloglu onnu padaan parayo

  • @Snaaaha
    @Snaaaha 5 месяцев назад +5

    Hananikka de innnale ms Solution nn vetta vocie njn kettu ikka freshesday kk varn parajtt nd le hanan ikka nne neritt kannam nn ente velye dream anh ❤🙂

  • @bliss4763
    @bliss4763 5 месяцев назад +1

    Polachakk 1:30 kk irnn kaanuaa ee video😂inippo nthayalm chorum thinn kedannornga👩‍🦯👩‍🦯

  • @jaseela4945
    @jaseela4945 5 месяцев назад +3

    1:33 polichu

  • @jislarasheed610
    @jislarasheed610 5 месяцев назад +1

    Umma nte song shorts ayii idoo😊

  • @shareenafaisalsheri6959
    @shareenafaisalsheri6959 5 месяцев назад +7

    Mashallah ummachi super😘😘😘 god bless you 🤲🤲🤲

  • @hibashahanas6777
    @hibashahanas6777 5 месяцев назад +2

    ഉമ്മിയെയും അഫിനെയും ഇന്ക് പേരുതിഷ്ടാ ❤❤😍😍

  • @don_amban
    @don_amban 5 месяцев назад +3

    9:34 firooska correct sound

  • @ayshanasreen2719
    @ayshanasreen2719 5 месяцев назад +2

    Ivarkkokke engane athaazhathin ithrem activaayi varthaanam okke parayaan pattan.... 😅😅
    Ivde oraalde vaayennn "mhmmm" Ennu parayaan polum vaaya pongoollla... 😂😂

  • @m.shahidd8612
    @m.shahidd8612 5 месяцев назад +8

    15:22 ayamodhakam😅

  • @AS-AS4me
    @AS-AS4me 18 дней назад

    എനിക്കും മോന്റെ ഉമ്മയെ പോലെ മൂന്നു ആൺകുട്ടികൾ ആണ് ❤Masha allah

  • @ramlamuhammed5159
    @ramlamuhammed5159 5 месяцев назад +9

    16:41 ❤❤

  • @fasilafasi4575
    @fasilafasi4575 5 месяцев назад

    Hananinte samsaram superaatto.❤song adipoli😊 ente mone ormavarum hananinteum ummanteum kalikanumbo🥰love you

  • @sherilamp7547
    @sherilamp7547 5 месяцев назад +8

    അനു എപ്പയും നിങ്ങളും ഉമ്മയും ഒരുമിച്ച് കഴിക്കുന്നതാണല്ലോ കാണാരുല്ലതു. ഉപ്പച്ചീനെയും ഒപ്പം കൂട്ട്.😊

  • @user-es8bw7dv2f
    @user-es8bw7dv2f 5 месяцев назад +2

    ❤❤❤❤❤❤ Umma Paranu super

  • @fathimafarsana8892
    @fathimafarsana8892 5 месяцев назад +4

    ഇക്കാൻ്റെ paatinekkal poli vlog aanutto

    • @ITSME-yn1zt
      @ITSME-yn1zt 5 месяцев назад +1

      2um poliya❤❤❤