ഗോൾഡ് ഗിഫ്റ്റ് റിലേറ്റബിൾ...... എത്ര ബിസി ആണെങ്കിലും സ്ത്രീകൾ ജോലി ചെയ്യുന്നത് തന്നെ ആണ് എന്റെ മാത്രം അഭിപ്രായത്തിൽ നല്ലത് അത് നൽകുന്ന കോൺഫിഡൻസും പ്രൊട്ടക്ഷൻനും കുറച്ചല്ല..... 👍👍👍
@@jayalakskshmi7439 11വർഷം മുൻപത്തെ കാര്യം മറക്കൂ അതും ഓർത്തിരുന്നിട്ടു ഒന്നും കിട്ടില്ല, പറ്റുമെങ്കിൽ ധൈര്യത്തോടെ വീട്ടുകാരോട് കാര്യം പറഞ്ഞു മനസിലാക്കിട്ടു ഒരു ചെറിയ ജോലി ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.ജീവിച്ചിരിക്കുന്നതുവരെയും ആരോഗ്യം ഉള്ളവരേയ്ക്കും ആരെയും ആശ്രെയിക്കാതെ ജീവിക്കാൻ നമ്മൾ പഠിക്കണം, അങ്ങനെ ആയെ പറ്റൂ. വേറെ മാർഗമൊന്നുമില്ല, കാലത്തിനു അനുസരിച്ചു മൂവ് ചെയ്യണം സോദരി.
ഞാനും ഒരു ഹൌസ് വൈഫ് ആണ്. Alhamdulillah for that... എനിക്ക് ജോലിക്ക് പോകാൻ ഒന്നും താല്പര്യം ഇല്ല. Husband പറയും നിന്നക് ജോലി ചെയ്യണമെങ്കിൽ i will support❤... But എനിക്ക് ഇഷ്ടം ഭർത്താവിന്റെ എല്ലാ കാര്യവും ചെയ്ത് അവരെ ചുറ്റുവട്ടം നിൽക്കാൻ ആണ്.. എന്നെ സംബന്ധിച്ചിടത്തോളം അതൊരു രസമുള്ള കാര്യം ആണ്... ഇത് വരെ ഇത്ര ക്യാഷ് ആയി അത് വാങ്ങരുത് ഇത് എന്റെ ക്യാഷ് അല്ലെ ect.... ഇതൊന്നും പറയൽ ഇല്ല അൽഹംദുലില്ലാഹ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഒരു പ്രതിഫലാര്ഹമായ കാര്യം ആണ്. അല്ലാഹുവിന്റെ ഇഷ്ടവും പ്രതിഫലവും കിട്ടാൻ വേണ്ടി എല്ലാ ബന്ധത്തിനും ( me, mom, my parents, relatives etc ) ആർക് ചെയ്തതും വിളിച്ചു പറയില്ല ഖേതിക്കുകയും ഇല്ല. ഞാൻ എന്ത് hus ന് ഉണ്ടാക്കി കൊടുത്താലും സ്നേഹം നല്ലവണ്ണം കിട്ടും... ജീവിതത്തിൽ നല്ല രീതിയിൽ സ്നേഹവും caring, പ്രൊട്ടക്ഷൻ, ect ഇതൊക്കെ കിട്ടുന്നത് തന്നെ ഏറ്റവും ഭാഗ്യം ഉള്ളത് പോലെയാ എനിക്ക് അൽഹംദുലില്ലാഹ്.. Job ചെയ്താലേ നമുക്ക് നല്ല ലൈഫ് ഉണ്ടാകു എന്നല്ല ചിലത് ഇത് പോലെ ഉണ്ടാകാം... മറ്റുചിലർക്കു ജോലിക്ക് പോകാതെ ഒന്നും പറ്റില്ല ബുദ്ധിമുട്ടുകൾ ഉണ്ടാകും മറ്റുചിലർക്കു പഠിച്ചു ജോലി ചെയ്യൽ ഏറ്റവും ആഗ്രഹം ഉള്ള ഒരു കാര്യം ആയിരിക്കും എല്ലാവരും ഓരോ രീതികൾ ഓരോ ഇഷ്ടങ്ങൾ....
100% correct. Ath oru choice aanu. Njan qualified aanu. But njanum jolikk vendi sramichittilla. Naattukaar muzhuvanum enood chothikkum.. Jolikk poyikkoode enn. But enikk cheriya makkale okke itt joli kk pokaan thaalparyam illa... Venam enn thonniyal pinneed aayaalum try cheyyaalo.. But chilar kk angane onnumalla.. Joli kk poyillenkil jeevikkan pattatha avastha undaakum..
Great video machane... concept chindikàan and Adu ningal ingane act chaiyaan edukunna oru effort I appreciate and respect that. Hope you guys get more and more success in this. ❤
Though it is multi-tasking, the confidence your job gives, even when life circumstances change, is something beyond explanation. Aareyu. aasrayikkaande jeevikka ennullathe, it gives immense joy❤
The power of financially independent woman .In my opinion its good ..they can live their lives as they wish ,but in some situations they should give respect to their husband
In some situations wives should respect their husbands ennalla vendath, both husband n wife should respect each other, ego maati vekkanam , bharthaavu valuth and bharya chila time il cheruthakanam ennonnilla
Njanum ortharunnu jaanoottykku oru koottu vende ennu😉😉. Super content 👌. Joli illathavarkku athinte vishamam. Ullavarkku athinte budhimuttu. Financially independent aakunnath aanu eattavum nallath. Jaanoottyde kalla urakkam kaanan nalla bhagi❤❤❤. Super my dears 😍 ❤️ 💖. Love you so much ❤️ 💗 💓
I have a different thought, nyan nerathe working aayirunnu , ippo kurachu naal aayi house wife aan, kurachu karyangal relatable aanengillum , ningal entha vijarikyunne house wives ellam husband vitil illengil urakkam aanenn aano ey angane alla, both have pros and cons, working women aanengil Pani onnum cheyathe full time laptopum pidichu nadakallum Alla avarum randum cheyyum veedum office um pinne husband understanding aanengil kurachu help prathikshikyaam... Also here the husband also has a job but then y is he behaving as if he is dependent on his wife, if he wants he can order food for himself and buy pants which ever he likes himself and also gift his wife if she likes anything. Having a job for women shouldn't be a reason for arrogance but should boost her self confidence because she works not only for herself but for her family also both at home n outside.❤
Super contentt... working women ayt sulu polich nthoru actingg... Matte sulu naml sthiram kanunna sulu anallo ith varity sulu..but enik ishtam matte sulu aata nthylum adipoli
ഭാര്യമാർ വീട്ടുകാര്യം നോക്കിയിരിക്കുന്നത് വേറെ പണി അറിയാഞ്ഞിട്ടല്ല...കുടുംബത്തിന് വേണ്ടിയാണെന്ന് ഭർത്താക്കന്മാർ മനസ്സിലാക്കിയാൽ പ്രശ്നം കഴിഞ്ഞു...... ഇപ്പോഴത്തെ couples മിക്കവാറും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട്..... സമ്പാദിച്ചു കൂട്ടുന്നതിൽ കാര്യമില്ലെന്നു.. Life maximum explore ചെയ്യാനാണ് താല്പര്യം തോന്നുന്നത്
ഗോൾഡ് ഗിഫ്റ്റ് റിലേറ്റബിൾ...... എത്ര ബിസി ആണെങ്കിലും സ്ത്രീകൾ ജോലി ചെയ്യുന്നത് തന്നെ ആണ് എന്റെ മാത്രം അഭിപ്രായത്തിൽ നല്ലത് അത് നൽകുന്ന കോൺഫിഡൻസും പ്രൊട്ടക്ഷൻനും കുറച്ചല്ല..... 👍👍👍
👍
The truth❤❤❤
Well said,job undel nammalu oruthaneyum pedikkanda
12 years joli cheythu. Ennittu familyennum paranju kittiya joli resign cheythu. Ennittu kazhinja 11 years aayi bharthavinte munpil oru bhikshakariye pole swantham avashyangalkku Kai neettunna oralayi njan. Ippol othiri kutta bodhamundu. Oru joli venam sthreekalkku cherithanenkilum Shari.
@@jayalakskshmi7439 11വർഷം മുൻപത്തെ കാര്യം മറക്കൂ അതും ഓർത്തിരുന്നിട്ടു ഒന്നും കിട്ടില്ല, പറ്റുമെങ്കിൽ ധൈര്യത്തോടെ വീട്ടുകാരോട് കാര്യം പറഞ്ഞു മനസിലാക്കിട്ടു ഒരു ചെറിയ ജോലി ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.ജീവിച്ചിരിക്കുന്നതുവരെയും ആരോഗ്യം ഉള്ളവരേയ്ക്കും ആരെയും ആശ്രെയിക്കാതെ ജീവിക്കാൻ നമ്മൾ പഠിക്കണം, അങ്ങനെ ആയെ പറ്റൂ. വേറെ മാർഗമൊന്നുമില്ല, കാലത്തിനു അനുസരിച്ചു മൂവ് ചെയ്യണം സോദരി.
Whatever, working women gets a special respect at home and society…
Her words always get considered 👍🏻
I am fully enjoying it 😂
😁❤
💯
Highly relatable 😢 because working wife( job ) before kids....... now House wife without salary 😊
😍
ജോലി ഉണ്ടെങ്കിൽ നമുക്ക് അതിന്റെതായ ബഹുമാനവും വിലയും എന്നും ലഭിക്കും.
👍
Financial independence matters 💯👍👍👍👍
😍
ഞാനും ഒരു ഹൌസ് വൈഫ് ആണ്. Alhamdulillah for that... എനിക്ക് ജോലിക്ക് പോകാൻ ഒന്നും താല്പര്യം ഇല്ല. Husband പറയും നിന്നക് ജോലി ചെയ്യണമെങ്കിൽ i will support❤... But എനിക്ക് ഇഷ്ടം ഭർത്താവിന്റെ എല്ലാ കാര്യവും ചെയ്ത് അവരെ ചുറ്റുവട്ടം നിൽക്കാൻ ആണ്.. എന്നെ സംബന്ധിച്ചിടത്തോളം അതൊരു രസമുള്ള കാര്യം ആണ്... ഇത് വരെ ഇത്ര ക്യാഷ് ആയി അത് വാങ്ങരുത് ഇത് എന്റെ ക്യാഷ് അല്ലെ ect.... ഇതൊന്നും പറയൽ ഇല്ല അൽഹംദുലില്ലാഹ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഒരു പ്രതിഫലാര്ഹമായ കാര്യം ആണ്. അല്ലാഹുവിന്റെ ഇഷ്ടവും പ്രതിഫലവും കിട്ടാൻ വേണ്ടി എല്ലാ ബന്ധത്തിനും ( me, mom, my parents, relatives etc ) ആർക് ചെയ്തതും വിളിച്ചു പറയില്ല ഖേതിക്കുകയും ഇല്ല. ഞാൻ എന്ത് hus ന് ഉണ്ടാക്കി കൊടുത്താലും സ്നേഹം നല്ലവണ്ണം കിട്ടും... ജീവിതത്തിൽ നല്ല രീതിയിൽ സ്നേഹവും caring, പ്രൊട്ടക്ഷൻ, ect ഇതൊക്കെ കിട്ടുന്നത് തന്നെ ഏറ്റവും ഭാഗ്യം ഉള്ളത് പോലെയാ എനിക്ക് അൽഹംദുലില്ലാഹ്.. Job ചെയ്താലേ നമുക്ക് നല്ല ലൈഫ് ഉണ്ടാകു എന്നല്ല ചിലത് ഇത് പോലെ ഉണ്ടാകാം... മറ്റുചിലർക്കു ജോലിക്ക് പോകാതെ ഒന്നും പറ്റില്ല ബുദ്ധിമുട്ടുകൾ ഉണ്ടാകും മറ്റുചിലർക്കു പഠിച്ചു ജോലി ചെയ്യൽ ഏറ്റവും ആഗ്രഹം ഉള്ള ഒരു കാര്യം ആയിരിക്കും എല്ലാവരും ഓരോ രീതികൾ ഓരോ ഇഷ്ടങ്ങൾ....
100% correct. Ath oru choice aanu. Njan qualified aanu. But njanum jolikk vendi sramichittilla. Naattukaar muzhuvanum enood chothikkum.. Jolikk poyikkoode enn.
But enikk cheriya makkale okke itt joli kk pokaan thaalparyam illa...
Venam enn thonniyal pinneed aayaalum try cheyyaalo.. But chilar kk angane onnumalla.. Joli kk poyillenkil jeevikkan pattatha avastha undaakum..
Working from home wife= house wife+ working wife
No salary 😄
😍
"Kandu, eshtapettu njan etha vagunnu" sulu nte dialogue kalakki... Oru mohanlal dialogue ketta pole.. 😍 Great work, guys! I liked it.
❤
Sathyathil nan ignaaata..really enjoying..
Randilum positivum negatives um undu... Conclusion polichu... 👍👍
😍
Great video machane... concept chindikàan and Adu ningal ingane act chaiyaan edukunna oru effort I appreciate and respect that. Hope you guys get more and more success in this. ❤
❤❤
Kidilan video bro!! Ningade contentum ath pole performance um adipoli aan❤❤
❤❤❤
House wives in gulf can sleep....but not the situation of those in kerala....😊😊😊
👍
Oh pinne njagalum ennum urakkama😂
സത്യം 😊
Urangi maduthu
Uvva urakkam 😂
Highly relatable 🤩🤩
😍
Gold gift😂😂 EMI 😂😂ente ammo😂highly relatable
Though it is multi-tasking, the confidence your job gives, even when life circumstances change, is something beyond explanation. Aareyu. aasrayikkaande jeevikka ennullathe, it gives immense joy❤
😍
Content,അവതരണം ഒന്നും പറയാൻ ഇല്ല... ❤ പ്വോളി ❤
❤
Highly relatable...veetu jolikal ethra busy aakkunnenkilum ella sthreekalum joli cheythu jeevikkan sramikkanam ennanu ente abhiprayam...athoru pretheka confidence tharum..enthinum ethinum bharthavine allenkil veetukare aasrayikkukayo budhimuttikkukayo venda...athe samayam avare kurachu sahayikkukayum cheyyam..nice concept
👍
super...❤️❤️❤️ sulu polichu..
❤
ബാരിയേനെ പണിക്ക് വിട്ടാൽ ഞാൻ രക്ഷപെട്ടു 🤭🤭🤭🤭🤭🤭🤭
Last dialogue very relatable
❤
Athe njan 2um paranjitund😂
Super ❤❤ very funny 🤣🤣🤣🤣
😁❤
പൊളിച്ച്... 😍😍
❤
Adipoli....palathum relatable....ethreyum pettennu 200k akatte😊
❤
Ee randu situations um aaswadhichatha.. totally relatable. Athyathe kunjine pregnant aayappo nalloru job nirthi.. pinne pokaan patteettilla.. but athyavashyam salary ullappazhum shopping um gift kodukkalum varumbo house wife nte same situation thanneyaanu 😅😅.. no difference.. pinne cooking nte kaaryathil job ullappo hoise wife ne pole thanneyaayirunnu.. ippo pillerokke aayappazha help cheyyaan okke thudangiyathu.. pinne 2-3 kuttikal okke aayal gulf il aanenkilum urangaanulla time onnum kittullappa.. nallonam onnurangeettu kuree kaalayi...😅😅😅 but ennaalum counting my blessings here.. ellaam kondum maasha Allah really blessed..
😁❤
Soooooperrrr as usual 💕💕💕🥰
❤
@@Malabaricafe ❤️❤️❤️
Nice content👌👌superrrrr.. Natural acting 👍👍
❤
😂😂 സത്യം സത്യമായി കാണിച്ചു. Thank you dears. ❤❤
😁❤
The power of financially independent woman .In my opinion its good ..they can live their lives as they wish ,but in some situations they should give respect to their husband
👍
In some situations wives should respect their husbands ennalla vendath, both husband n wife should respect each other, ego maati vekkanam , bharthaavu valuth and bharya chila time il cheruthakanam ennonnilla
@@monika3902Correct, respect bharya bharthavinu matram kodukkenda sathanam alla, thirichum kodukkanam
👌👌👌❤
Keep going dears👍🏻
❤
Suuuuuuuper ayettundeee ❤
❤
Highly RELATABLE.
Climax 😅 akkara nikkumbam ikkara greeno green😅
Njanum ortharunnu jaanoottykku oru koottu vende ennu😉😉. Super content 👌. Joli illathavarkku athinte vishamam. Ullavarkku athinte budhimuttu. Financially independent aakunnath aanu eattavum nallath. Jaanoottyde kalla urakkam kaanan nalla bhagi❤❤❤. Super my dears 😍 ❤️ 💖. Love you so much ❤️ 💗 💓
Thank u dear❤❤❤
Kidilam...❤
❤
I have a different thought, nyan nerathe working aayirunnu , ippo kurachu naal aayi house wife aan, kurachu karyangal relatable aanengillum , ningal entha vijarikyunne house wives ellam husband vitil illengil urakkam aanenn aano ey angane alla, both have pros and cons, working women aanengil Pani onnum cheyathe full time laptopum pidichu nadakallum Alla avarum randum cheyyum veedum office um pinne husband understanding aanengil kurachu help prathikshikyaam... Also here the husband also has a job but then y is he behaving as if he is dependent on his wife, if he wants he can order food for himself and buy pants which ever he likes himself and also gift his wife if she likes anything. Having a job for women shouldn't be a reason for arrogance but should boost her self confidence because she works not only for herself but for her family also both at home n outside.❤
Athe👍🏻
Nice concept ❤❤
❤
Madi pidichirikkunnavarkk ithilum valiya inspirarion swapnangalil matram😂❤
😁
Poli🎉❤❤❤❤❤❤❤highly relatable
❤
Super ❤
❤
Supper😃😃😃
😁
Great concept..❤
😍
👌👌😍😍
😍
Super 👌🥰🥰
❤
🎈🎈🎈🎈🎈🙏 സുലു......💪💪💪💪💪
😍
Super....
❤
Adipoli bro.... 😊
❤
Satyam satyam satyam!!
😍
That laptop logo... lol😅😅😅😅
😁
both are great 😊
😍
Ethrem petten 1M family avatte... 🥰
❤❤❤
Ith kanunna ladies enkilum onnu financially independent akunnathynte benefits kaanatt 😂
😁
Adipoli content ❤ super
❤
Highly relatable
As a working housewife
❤
Motivation🤩🤩❤️ nxt yr gov service il kayarum
ഭയങ്കര observation thanne..
Highly related.....
😁
Super content 👍👌this is an underrated channel
❤🙏
Highly relatble😊😊
You people are awesome 🎉
❤
Good n apt topics u people make on RUclips 😊😊
😍
Suloooo❤oooooooooo💌🥰
❤
ha ha ha true....
😁
ജോലി ഉണ്ടായിട്ടു ശബളം മുഴുവൻ ഭർത്താവിന്റെ കൈയിൽ കൊടുത്ത് ..... വീട്ട് ജോലി മുഴുവൻ ഒറ്റക്ക് ചെയ്യുന്ന ധാരാളം പേരുണ്ട് .... അവരെ ക്കുറിച്ചും ഒരു video
👍
Kodukaruth.swantham accountil ittode
Polichu😍😍💯👏
😍
മോൾ ആണ് നടി.... ഉറക്കം അഭിനയിക്കുക അല്ല യിരുന്നു ജീവിക്കുകയായിരുന്നു...🥰🥰🥰
😁❤
oru rakshemilla 😂😂❤❤
😁
Sulu nalla monj aayitund kaanaan❤
😍
Nannayitundayrnnu💞
❤
Highly relatable as a working wife😂😂😂
😁
Sathyam... relatable....Joly kku ശ്രമിക്കുന്നുണ്ട് കിട്ടട്ടെ. അപ്പോ ഇതിനൊക്കെ ചേർത്ത് കൊടുക്കാം😂
😁
Kalakki
😍
100% relatable
😍
അതാണ് പെണ്ണുങ്ങൾക്ക് ജോലി ഉണ്ടായാൽ ഉള്ള ഗുണം 👍🏻
😍
Nice video 👍
❤
👍👍👍👍😊
❤
Last dialogue
😁
സൂപ്പർ, ജോലി ഉണ്ടാവണം 🥰
❤
❤😅
❤
Machaa..ee theme engane oppikunu..polyy
❤
Ee sulu sharikkum randennam undo dineshettaa😮😂 super ❤
😁❤
Dineshetta.....love u...
😍
Laptop charge onnum theerarille 😂 sceeeeeennn 😂
😁😁
പണിയെല്ലാം കഴിഞ്ഞെങ്കിൽ ......😂
😬
Jolikk pokumbo vicharikkum veetilirikkan .... veetilirunnal boringum😅
😁
Highly relatable but a small change;
Hus: nalla neychorum beefum thinnan thonnunu
Me: aa evdunna order cheyyande? 😅
Same here😂
😁😁😁
🤣
എന്റെ ഭാര്യ ഹൗസ് വൈഫ് ആണ് പക്ഷേ ഞാൻ ഇതുവരെ എന്റെ ഭാര്യയോട് ഇതുപോലെ സംസാരിച്ചിട്ടില്ല .... ❤️❤️❤️❤️
👍
😂😂😂❤
😁
Job is job...... 😂😂😂❤❤❤❤❤❤Pever aanuuu❤❤
Good
❤
Padachone most underrated channel. Enthu kondu 1M adikkathe.😢. Great guys good acting. 👍
❤️
Housele joli ellam theerth pokunna working wemen aarenkilum undo 😢
🙏
Ath kollam athilum nallath jolik pokathirikkalanu! Pullikaranum koode kazhikan alle food undakunne pinnentha pullik kitchenil keriyal ? Ithil parayunnath ketto kitchen duty innu husnu alle ennu angane aakanam
Present sir😂
Njan working wife anu but pillerude ketyonte karyangal nokki makkale padippikkalum cooking washing ellam cheyyunna njan thanneya 😂😂😂dress okke ente kude iron cheyth tharum bakki okke njan thanne cheyyum ath kond food ennum fish curry venam biriyani venam ravile boost venam ennonnum illa 😂😂😂 Kerala breakfast kerala lunch chor chammanthi upperi achar egg omlet office ulla days dinner ichiri karyamayitt undakum weekend 2days off aythinal aa rand divasam ishtamullath parayunnath okke undakki kodukkum 😊
❤
Independent aavumbo ee boldness varunna karanam aanu chilarokke wifine jolikyu vidaathathu.
Pitty on such people.
👍
Super
😍
Yes.. relatable😂 I am proud to have a job🤍
😁😍
Super contentt... working women ayt sulu polich nthoru actingg... Matte sulu naml sthiram kanunna sulu anallo ith varity sulu..but enik ishtam matte sulu aata nthylum adipoli
❤
6:23 Sasta's kalla urakkam 😜🥰
😁
Nadapedi kramangal😅😅😅😅😅
ഇത് എന്നെ ഉദ്ദേശിച്ചാണ് ... എന്നെ തന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.. 😅😅
😁
😂😂😂😂😂
😁
😍
😍
ഭാര്യമാർ വീട്ടുകാര്യം നോക്കിയിരിക്കുന്നത് വേറെ പണി അറിയാഞ്ഞിട്ടല്ല...കുടുംബത്തിന് വേണ്ടിയാണെന്ന് ഭർത്താക്കന്മാർ മനസ്സിലാക്കിയാൽ പ്രശ്നം കഴിഞ്ഞു...... ഇപ്പോഴത്തെ couples മിക്കവാറും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട്..... സമ്പാദിച്ചു കൂട്ടുന്നതിൽ കാര്യമില്ലെന്നു.. Life maximum explore ചെയ്യാനാണ് താല്പര്യം തോന്നുന്നത്
😍
ഹൗസ് വൈഫ് സൂപ്പർ
❤