We Are Sick || Husband Vs Wife

Поделиться
HTML-код
  • Опубликовано: 4 ноя 2023
  • #malabaricafe #comedy #husbandwife
    We Are Sick || Husband Vs Wife
    ഭര്‍ത്താവ് പനി പിടിച്ചു കിടക്കുന്ന പോലെ അല്ല ഭാര്യ പനി പിടിച്ചാല്‍
    #kannur #husbandwife
  • РазвлеченияРазвлечения

Комментарии • 618

  • @psk2053
    @psk2053 8 месяцев назад +341

    Same അവസ്ഥ, cooking, cleaning, കുട്ടികളെ നോക്കൽ, പഠിപ്പിക്കൽ etc എല്ലാം ചെയ്യണം, No sick leave 😢, highly relatable 😅

    • @Malabaricafe
      @Malabaricafe  8 месяцев назад +4

      😬

    • @kunjunniparoos709
      @kunjunniparoos709 8 месяцев назад +2

      Entem

    • @sona632
      @sona632 8 месяцев назад +6

      @@kunjunniparoos709cheyth kanich koduthitta… makkale karyam ok athum valare cheriya kuttykal aayal…fud purathinnu vangikkanam… pinne vleaning… onnm nammale arogyathinekal valuthalla

    • @kunjunniparoos709
      @kunjunniparoos709 8 месяцев назад +1

      @@sona632 seriyada🥰

    • @sona632
      @sona632 8 месяцев назад

      @@kunjunniparoos709🤝

  • @NusiNasi
    @NusiNasi 8 месяцев назад +134

    സുലു വിന്റെ അപാര അഭിനയം തന്നെ ശരിക്കും പനി ഉള്ളത് പോലെ തോന്നി 😂😂😁👍

  • @sajanaabdulla7055
    @sajanaabdulla7055 8 месяцев назад +113

    ചിരിക്കാൻ വേണ്ടി കണ്ടതാ
    സങ്കടവും, ദേഷ്യവും വന്നു😢😢

  • @surumibinthshihab2786
    @surumibinthshihab2786 8 месяцев назад +65

    This video is realy dedicated to my husband 😂😂😂 100%relatable

  • @rachurachu2994
    @rachurachu2994 8 месяцев назад +143

    ഞാൻ ആദ്യമൊക്കെ ഇങ്ങനെ ആയിരുന്നു. പിന്നെ മൂപ്പർ ഇത് പോലെ careless ആണെന്ന് മനസ്സിലായി.ഇപ്പൊ ഞാനും അത്യാവശ്യം ശ്രദ്ധ മാത്രം കാണിക്കും...😂😂

  • @sabnanazer2195
    @sabnanazer2195 8 месяцев назад +22

    ഒറ്റത്തവണ ഞാൻ ഈ അവസ്‌ഥ അനുഭവിച്ചിട്ടുണ്ട് 😂😂.കിടന്ന് കിടപ്പിൽ വിചാരിച്ചിട്ടുണ്ട് ഒന്ന് എണീറ്റിട്ട് വേണം രണ്ട് കൊടുക്കാൻ എന്ന് 😂😂.എവിടെ നമ്മൾ പിന്നെ പഴയ പടി ആകും 😝😝😝.വയ്യ എന്ന് പറയണം എന്നാലേ രെക്ഷ ഉള്ളു 😁.വയ്യ എന്ന് വാ തുറന്ന് പറഞ്ഞൂടെ അതിനെന്താ ഇത്ര പ്രശ്‍നം എന്ന് ചോദിക്കും 😂😂.കുഴപ്പമില്ല എന്ന് പറയാനേ പാടില്ല 😜😜.വയ്യ എന്ന് പറയാൻ നോക്കി നിൽക്കും അപ്പോ ഹോസ്പിറ്റൽ ൽ പോണം അത് കഴിഞു ഉള്ളു ശുശ്രൂഷ 😂

  • @mareenareji4600
    @mareenareji4600 8 месяцев назад +99

    പാവം സുലു.......... ആ ദിനേശേട്ടനെ പിടിച്ചു ഭിത്തിയേൽ തേയ്ക്കാൻ തോന്നുന്നു....സുലു ഞെട്ടുന്ന സീനുകളിൽ ഞങ്ങളും ശരിക്കും ഞെട്ടുന്നുണ്ട്..... ആ ചമ്മന്തി എങ്കിലും സുലുവിന് കൊടുക്കാമായിരുന്നു

    • @Malabaricafe
      @Malabaricafe  8 месяцев назад

      😜😜

    • @ahamadnahas8133
      @ahamadnahas8133 8 месяцев назад +5

      ഞാനും ഈ കമൻ്റ് ഇടാൻ വന്നതാ ദിനേശാ നിൻെറ മണ്ടക്കഇട്ടു രണ്ടു തരൻ തൊന്ന😅😅😅

    • @TheKuttaapi
      @TheKuttaapi 8 месяцев назад

      Bithiyil thechittu veenu athum paraju moonnu divasam karayan.appolum nookedivarum.Edu pinna agottu chennu strukshokkinnadha ennu vicharikkan.Chella ennam undu vilichu vilichu strukshoshikkum.Makkale nookan etrayum bhudhimuttilla

    • @nidhumanoj1552
      @nidhumanoj1552 8 месяцев назад

      Haha... chammandi engilum koduthukoode Dineshatta...

    • @user-tx8ek1hp5r
      @user-tx8ek1hp5r 8 месяцев назад +1

      എല്ലാ അത് എൻ്റെ അല്ലെ 😂😂😂

  • @valsalaep262
    @valsalaep262 8 месяцев назад +41

    👌👌👌👌👌👌👌👌. ചില വീടുകളിൽ ഉണ്ടാകുന്ന അവസ്ഥ നന്നായി അവതരിപ്പിച്ചു 👏👏👏👏👏👌👌👌👌👌

  • @rcmpayyoli3428
    @rcmpayyoli3428 8 месяцев назад +12

    Oru raksheym illa....
    Dineshaaa ....ninte script sense apaaram❤❤....sulu as always you rocks🎉🎉

  • @swalhazubair3843
    @swalhazubair3843 8 месяцев назад +21

    4:27 എന്നാലും കാപ്പി ചോദിക്കാൻ ഉള്ള തൊലിക്കട്ടി അപാരം തന്നെ😅

    • @user-tx8ek1hp5r
      @user-tx8ek1hp5r 8 месяцев назад

      പകുതി മതി ന്ന് പറഞ്ഞ മനസ്സ് കാണാതെ പോകരുത്

  • @nisarop
    @nisarop 8 месяцев назад +7

    ചിരിച്ചൊരു ഒരുവഴിക്ക് ആയി... Much relatable

  • @manjusabu1451
    @manjusabu1451 8 месяцев назад +8

    എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഈ ആചാരങ്ങളൊന്നും മാറില്ല സുലുവേ 😂😂😂

  • @null-undefined
    @null-undefined 8 месяцев назад +66

    This is awesome guys 😂😂😂😂😂😂 much relatable 😐

  • @jyothidevimenon
    @jyothidevimenon 8 месяцев назад +47

    ഒത്തിരി സങ്കടം വന്നു😢 പാവം ഭാര്യ.... എന്റെ ഭർത്താവ് നന്നായി നോക്കും... അസുഖം വന്നാൽ നല്ല spr husband... അല്ലാത്ത ദിവസങ്ങളിൽ സഹായിക്കാൻ ഒന്നും വരാറില്ല.... മക്കളെ, മാതാപിതാക്കളെ ഒക്കെ നന്നായി care ചെയ്യും....

    • @Malabaricafe
      @Malabaricafe  8 месяцев назад

      😍

    • @funwithcomputer5279
      @funwithcomputer5279 8 месяцев назад +4

      Ente nere thiricha😂 allergic Nala sahayam a asugam vandal no mind😢

  • @meenasudersanan4988
    @meenasudersanan4988 8 месяцев назад +17

    സതൃം,ഇതു തന്നെ അവസ്ഥ.ഇറങ്ങാൻ നേരം ഒരു ഔദാരൃം പോലെ പറയും, 'ഇന്നു കഞ്ഞി വെച്ചാ മതി, വേറൊന്നും വേണ്ട' എന്ന്.

  • @NabasLittleHobbies
    @NabasLittleHobbies 8 месяцев назад +20

    പടച്ചോനെ കണ്ടിട്ട് സങ്കടവും ചിരിയും വന്നു😢

  • @somethingfishy5811
    @somethingfishy5811 8 месяцев назад +98

    സുലൂ... ആ കാലമാടനെ ഡിവോഴ്സ് ചെയ്തേക്ക്, ഇതിലും ഭേദം ഒറ്റക്ക് ജീവിക്കണത 😅

  • @swetasanjeev3342
    @swetasanjeev3342 8 месяцев назад

    Ambika chechi super❤❤, video full kanunenu mumbe thanne like adichu, karanam nirasha pedilanu urap ayirunu.

  • @jinshashyju3854
    @jinshashyju3854 8 месяцев назад +11

    Last week husband nu Pani ayirunnu 2 days munne enikkm vann. Highly relatable 😂

  • @bineeshss961
    @bineeshss961 8 месяцев назад +1

    അടിപൊളിയാണ് ബ്രോ നിങ്ങളെ കണ്ടന്റ്.. ഒട്ടും വെറുപ്പിക്കാതെ ഒരു സിനിമ കാണുന്നതുപോലെ ഇരുന്നു കാണാം...

  • @user-xo2ux9jo5o
    @user-xo2ux9jo5o 7 месяцев назад +3

    ശോ, പാവം ചേച്ചി❤. Acting കലക്കിണ്ട് ❤😂

  • @Aichubaby
    @Aichubaby 8 месяцев назад +6

    💯 percent relatable😢

  • @thefoodtraveller
    @thefoodtraveller 8 месяцев назад

    theepetti vechittanaaa 😍

  • @zahrapa6288
    @zahrapa6288 8 месяцев назад +1

    ഇത് ഞാൻ തന്നെ 😂😂♥️

  • @sh1004
    @sh1004 8 месяцев назад +6

    Very very relatable. I shared this video to my husband

  • @prinks7468
    @prinks7468 8 месяцев назад +34

    ഈ ഭർത്താവ് എന്ന് പറയുന്ന സാധനങ്ങളെ ഓവർ കെയർ ചെയ്യരുത് എന്ന് മനസ്സിലായില്ലേ... എന്റെ ഒക്കെ ആണെങ്കിൽ വീട്ടിൽ പോലും കാണില്ല ഓഫീസ് വർക്ക്‌ എന്നും പറഞ്ഞു മുങ്ങും

  • @omanakrishna7565
    @omanakrishna7565 8 месяцев назад +51

    പാവം സുലു 😢😢😢😢ഇത് കുറച്ചു കൂടി പോയി ദിനേശ് ഏട്ടാ... ചമ്മന്തി പോലും കൊടുക്കാത്ത ദുഷ്ടൻ😡😡

  • @nadihashim
    @nadihashim 8 месяцев назад

    Aaaa njettunna scene😂😂😂pwoli

  • @juliemathew6891
    @juliemathew6891 8 месяцев назад +9

    Highly relatable....hats off to you... guys

  • @babylonianedits3980
    @babylonianedits3980 8 месяцев назад +7

    ❤എന്റെ അവസ്ഥ 😂😂😂എന്ത് വന്നാലും കടയിൽ നിന്ന് വാങ്ങാം എന്ന് പറയും 😂😂😂

  • @rajisuresh2534
    @rajisuresh2534 8 месяцев назад +2

    സത്യം.... എന്റെ വീട്ടിലെ അതെ അവസ്ഥ.... ഏകദേശം എല്ലാ വീട്ടിലും ഇങ്ങനെ ആയിരിക്കും

  • @ritzz25
    @ritzz25 8 месяцев назад +4

    Ayo engana thanaya enta veetilum❤❤

  • @rakhisasidharan6125
    @rakhisasidharan6125 8 месяцев назад

    sherikkum deshyam vannu kto.... pinne ellavarum ithu pole alla....🥰

  • @akhilasajeesh3082
    @akhilasajeesh3082 8 месяцев назад +2

    😂😂😂😂 relatable 😅

  • @Hazelnut929
    @Hazelnut929 8 месяцев назад +1

    😂😂😂😂sulus reaction. Kore relatable

  • @hussainansari5228
    @hussainansari5228 8 месяцев назад

    Kollada makkale 🤣🤣😂😂😂👍👍

  • @jasminevibes6179
    @jasminevibes6179 8 месяцев назад +6

    innale njan oru dish undaaki onnich kazhikaam enn vijarich husbandine wait cheydh ath motham ottak adich kettiya ente husbandin dedicate cheyynu...

  • @nishaashok2365
    @nishaashok2365 8 месяцев назад +2

    സ്വാർത്ഥത ദിനേശാ തലക്ക് അടിക്കണം ❤️❤️

  • @vijayavishwanathan990
    @vijayavishwanathan990 8 месяцев назад +1

    ഇത്ര ക്രൂരത സുലുനോട് വേണ്ടായിരുന്നു. പാവം സുലു 🥰 ചമ്മന്തി പോലും കൊടുത്തില്ലല്ലോ.

  • @user-lw7us7ig6g
    @user-lw7us7ig6g 8 месяцев назад

    Nigal randu perum superb ane , randu perudeyum acting skill 👍👍👍👍, chiriche chiriche oru vazhikayi ❤❤❤

  • @karthika456
    @karthika456 8 месяцев назад

    Wow adipoly👍🏻👍🏻

  • @priyaavinash3816
    @priyaavinash3816 8 месяцев назад +27

    This is true😂😂😂😂 Most husbands behave like this😫😫😫😫 Super!!

  • @jazmin6166
    @jazmin6166 8 месяцев назад

    Last enthegilum oru panikodukumnn vijarich😭😭😭😭

  • @ashreenashiyad8962
    @ashreenashiyad8962 8 месяцев назад

    Highly relatable..✌🏻✌🏻

  • @zerinasunil3646
    @zerinasunil3646 8 месяцев назад +4

    100% relatable... Superbly done.. 👌

  • @binshidabasheer3318
    @binshidabasheer3318 8 месяцев назад +2

    Njan vijariche enik maathra igane ennu😂

  • @user-em7ll9kb3b
    @user-em7ll9kb3b 8 месяцев назад

    ബിരിയാണി ഓർഡർ ചെയ്തു 😮സുലു ഇത് എന്താ ഇവരൊക്കെ ഇങ്ങനെsuper👍👏

  • @pathu-zt3bm
    @pathu-zt3bm 8 месяцев назад +15

    My husband takescare me more when I 'am sick and during my periods time

  • @bindu.v.adiyal596
    @bindu.v.adiyal596 8 месяцев назад +2

    Aiwa.Relatable.❤

  • @anusreesajay2251
    @anusreesajay2251 8 месяцев назад +6

    എന്നും വീഡിയോ ചിരിപ്പിക്കും. ഇന്നു ചിരിപ്പിച്ചില്ല 😢

    • @malinisarovar
      @malinisarovar 8 месяцев назад +2

      Sathyam. Ithonnum dayavu cheythu video eduth normalise akkalle....kodum.kroorathayanu makkale

  • @divyaroopesh5517
    @divyaroopesh5517 8 месяцев назад

    Superb........

  • @sisiraraju5205
    @sisiraraju5205 8 месяцев назад +11

    This is a hard reality

  • @user-tj9jz4qb6o
    @user-tj9jz4qb6o 8 месяцев назад

    Adipoli 👌😁😁

  • @chimmuchimmu7837
    @chimmuchimmu7837 8 месяцев назад +2

    അയ്യോടാ പാവം ന്റെ സുലു 😟😟അയിന അങ്ങ് കൊന്നേക്ക് 🤨🤨ഉയ്യന്റെ ദിനേശേട്ട ഇങ്ങള് എന്തൊരു സാധനപ്പാ..... 👊

  • @leemathomas7396
    @leemathomas7396 8 месяцев назад

    Powlichhuu 😂

  • @Elza-aniyan123
    @Elza-aniyan123 6 месяцев назад

    Love this

  • @We4uuuu
    @We4uuuu 8 месяцев назад

    Suluchechi ശെരിക്കും പനിയാണെന്ന് തോന്നിപ്പോയി😭❤️😭😭

  • @potatogaming9943
    @potatogaming9943 8 месяцев назад +1

    Njan ayirunnengil aa chayapathram kondu avande mandakku onnu koduthene 😂

  • @bglr2783
    @bglr2783 8 месяцев назад +3

    Extraordinary acting ❤

  • @theresesijo2973
    @theresesijo2973 8 месяцев назад

    Super kollam

  • @reshmitp7811
    @reshmitp7811 8 месяцев назад

    Poli 🤣. Ethondu oru chammanthi kitti 😅 nandri 😍

  • @ananthakrishnankv4374
    @ananthakrishnankv4374 8 месяцев назад

    Chupper👍🏼

  • @shalu1591
    @shalu1591 8 месяцев назад

    Ende ponnoooo😂😂😂ith ende life allee😂😂😂😂

  • @sameersidhik8976
    @sameersidhik8976 8 месяцев назад +3

    Highly relatable...ipo pani pidich kidakkunna njn 😢

  • @zennuewan5911
    @zennuewan5911 8 месяцев назад +37

    സുലു.... Unconditional ലവ് കൊടുക്കുമ്പോ തിരിച്ചൊന്നും expect ചെയ്യരുത് 🤪🤪അപ്പോഴേ പാവം ദിനേശട്ടൻ പറഞ്ഞതല്ലേ അതൊന്നും വേണ്ടാ മതീ മതീന്ന് 😇

  • @adhidevvlogs2378
    @adhidevvlogs2378 8 месяцев назад +6

    Highly relatable 😂😂😂😂പറയാൻ ഒരുപാട് ഉണ്ട് 😂😂😂😂😂😂essay എഴുതേണ്ടി വരും 😅😅😅അതോണ്ട് ഒന്നും പറയുന്നില്ല. നിങ്ങള് പൊളിയാ ❤❤❤

  • @rejaniaji3577
    @rejaniaji3577 8 месяцев назад +20

    Kidney touching video....❤

  • @sayujyakolikkal2623
    @sayujyakolikkal2623 8 месяцев назад

    Ohh ith ellaa sthalathum ingane thanne aanalleee😂😂😂

  • @preetha_puthayam
    @preetha_puthayam 8 месяцев назад +2

    Super ❤

  • @kcvft
    @kcvft 8 месяцев назад +4

    Yende അവസ്ഥ.... 😂😂😂😂

  • @sulfithsaf6397
    @sulfithsaf6397 8 месяцев назад +1

    Dineshettaa kaikk nalla tan adichittund

  • @preenaskitchen3873
    @preenaskitchen3873 8 месяцев назад

    Super acting👌👌
    Nice video 👍

  • @askarakku1090
    @askarakku1090 8 месяцев назад

    😆😆😆❤❤❤ അടിപൊളി

  • @semeemaansar8746
    @semeemaansar8746 8 месяцев назад +3

    Adipoli apo ellodthum ingananne

  • @shihanmonu2651
    @shihanmonu2651 8 месяцев назад +1

    എല്ലാരുടെയും അവസ്ഥ ഇതുതന്നെയാണ്😂😂

  • @sruthibss9440
    @sruthibss9440 8 месяцев назад

    👌👌

  • @Linicb-ti9uh
    @Linicb-ti9uh 8 месяцев назад +1

    Same avastha😢😅

  • @reshmitp7811
    @reshmitp7811 8 месяцев назад

    Poli 🤣🤣🤣

  • @suryasaneesh5073
    @suryasaneesh5073 6 месяцев назад

    Entammo polich

  • @sajnaj123
    @sajnaj123 8 месяцев назад +1

    Suluchechi looking too beautiful❤❤❤

  • @Hashishamz0
    @Hashishamz0 7 месяцев назад

    Ente ikka engane alla ....😊Thank god😊❤enne orupad care cheyum🥰

  • @anjusinesh467
    @anjusinesh467 8 месяцев назад +9

    എന്നാലും എന്റെ ദിനേശേട്ടാ ഇതു കുറച്ചു കൂടി പോയി കേട്ടോ. പാവം സുലു 😘😘😘. ചമ്മന്തി പോലും കൊടുക്കാത്ത ദുഷ്ടൻ 😅. ഇതു ഒക്കെ എങ്ങനെ സാധിക്കുന്നു 😂😂😂. മിക്ക വീടുകളിലും ഇതാകും അവസ്ഥ. 😢😢😢. നിങ്ങൾ പൊളി ആണ് 😍😍😍. Love you my dears❤❤❤❤

  • @loveloa7896
    @loveloa7896 8 месяцев назад

    എന്റെ സുലൂ😂

  • @Hallelujah2543
    @Hallelujah2543 8 месяцев назад

    Soooo... RELATABLE..... 😂😂😂

  • @anjanagopalk2489
    @anjanagopalk2489 8 месяцев назад

    😄😄relatable

  • @aalan1990
    @aalan1990 8 месяцев назад +3

    ദൈവം സഹായിച്ച് എന്റെ കെട്ടിയോൻ നേരെ opp ആണ്. എന്തെങ്കിലും അസുഖം വന്നാലും ഇല്ലെങ്കിലും.. സമയം ഉള്ളപോലെ എല്ലാത്തിനും കൂടെ കൂടും..എന്റെ ഏറ്റവും വലിയ ബലം അത് തന്നെയാ

  • @vedsukumar1489
    @vedsukumar1489 8 месяцев назад

    Ayoooo😂😂

  • @user-ss8fe8io3m
    @user-ss8fe8io3m 8 месяцев назад

    😂😂😂😂
    Nalla paripaadi
    Adutha paripaadi
    Ottak Shopping povunna husband

  • @rijilasali5766
    @rijilasali5766 7 месяцев назад

    Aa coffee chodichad...ellam relatable

  • @samilsam378
    @samilsam378 8 месяцев назад +1

    😀😀

  • @Vinunkz
    @Vinunkz 7 месяцев назад

    😃👌🏻🥰

  • @ananthakrishnankv4374
    @ananthakrishnankv4374 8 месяцев назад

    Chupper👍🏼😊

  • @thecompanion6614
    @thecompanion6614 8 месяцев назад

    Ente veetile same avasthaa.. Ippol anubhavichu kondirikkuna avastha..

  • @ShamlaZeenath
    @ShamlaZeenath 7 месяцев назад

    സുലു sundariyaayllo😘

  • @neemashyamjith9058
    @neemashyamjith9058 8 месяцев назад

    ഇതുപോലെ ഒരു മുതൽ എനിക്കും ഉണ്ട് പടച്ചോനേ 😂

  • @user-rx6hz3wb9d
    @user-rx6hz3wb9d 8 месяцев назад

    So true...😂😂

  • @hudhavh3121
    @hudhavh3121 8 месяцев назад +1

    Edaa kaala നന്ദി വേണം നന്ദി ithlum 😂😂😂pavam orok avastha

  • @Thasneeem
    @Thasneeem 8 месяцев назад

    😂😂😂❤

  • @Priya-ks8ut
    @Priya-ks8ut 8 месяцев назад +1

    Same in my house..very good acting 😂😂

  • @user-pd5tc1pq7d
    @user-pd5tc1pq7d 8 месяцев назад

    Arekkore relatable😊